കൈയെത്താ ദൂരത്തെ പ്രണയം.. / Fousiya Noushad / Shahul Malayil

  Рет қаралды 104,309

Shahul Malayil

Shahul Malayil

Күн бұрын

shahul malayil | faisal cm | Fousiya Noushad
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
=============================================
INSTAGRAM 👇
/ shahul_malayil
=============================================
FACEBOOK PROFILE 👇
/ shahulcrazy
============================================
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
============================================
FAISAL CM 👇
/ faisal_cm
============================================
#ShahulMalayil #FousiyaNoushad

Пікірлер: 291
@anzilmuhammed2634
@anzilmuhammed2634 3 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു.....പ്രാണനായി സ്നേഹിക്കുന്ന എല്ലാവർക്കും പടച്ചവൻ ഒന്നിക്കാനുള്ള വിധി നൽകട്ടെ... മരണം കൊണ്ട് അല്ലാതെ പിരിയാതെ ഇരിക്കട്ടെ....
@rahulpr2259
@rahulpr2259 3 жыл бұрын
🤲
@crazygirl3214
@crazygirl3214 3 жыл бұрын
🤲
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
സത്യം 🤲
@habi4897
@habi4897 3 жыл бұрын
Ameen,🤲💓
@mubeenachinnu8494
@mubeenachinnu8494 3 жыл бұрын
🤲🤲
@geethgeevarghese3532
@geethgeevarghese3532 3 жыл бұрын
കണ്ണിരോടെയാണ് ഞാൻ ഈ story കേട്ടത്. Wonderful story 💞❣️💞❣️💞🥰🥰🥰
@fzzzzzz6193
@fzzzzzz6193 3 жыл бұрын
ന്റെ ഫൗസികുട്ടീടെ സ്റ്റോറി 💃💃ഹൈവ.... ഷാഹുലിക്കന്റെ വോയ്‌സിൽ കേട്ടപ്പോ വല്ലാത്തൊരു ഫീൽ ❤️❤️❤️
@princypeter1269
@princypeter1269 3 жыл бұрын
നല്ല story ആരുന്നു 😊കണ്ണുകൾ നിറഞ്ഞു പോയി 😭💕
@aiswaryavava7190
@aiswaryavava7190 3 жыл бұрын
ഒരു രക്ഷയും story പൊളിച്ചു happy ആയിട്ട story കേട്ടു തുടങ്ങിയത് പകുതി എത്തിയപ്പോഴേ കരഞ്ഞു തുടങ്ങി 😔😔😔😔😔😔😔😔😔😔😔😔😔എനിക്കും ഒരു ഇഷ്ട്ടം ഒണ്ട് അതും ആയിട്ടു ഈ കഥ പോലെ പക്ഷെ അവസാനം എന്താകുമെന്ന് മാത്രം അറിയില്ല 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@Banuuus_world
@Banuuus_world 3 жыл бұрын
Njanum ethe avastayil ane😔😔😔😔
@jithukm7540
@jithukm7540 3 жыл бұрын
Njnum
@elapsebie9312
@elapsebie9312 3 жыл бұрын
മക്കളുടെ സന്തോഷം കാണാതെ. നിങ്ങളുടെ സന്ദോഷത്തിന്ന് വേണ്ടി കല്യാണം കഴിപ്പിക്കുന്ന ഓരോ അച്ഛനും അമ്മയ്ക്കും വേണ്ടി ഉള്ള സ്റ്റോറി ആണ്‌ ഇത്
@binithapramodh2461
@binithapramodh2461 3 жыл бұрын
Athe
@nissin12
@nissin12 10 ай бұрын
Athe
@shefianasanas4623
@shefianasanas4623 3 жыл бұрын
പറയാൻ വാക്കുകളില്ല. അവസാനം വരെ എങ്ങനെയാ കേട്ട് തീർത്തതെന്ന് അറിയില്ല. കരഞ്ഞു പോയി. Really heart touching story💔💔💔
@nimmishasha9994
@nimmishasha9994 3 жыл бұрын
സ്നേഹം നഷ്ടപ്പെട്ടവർക്ക് മാത്രമേ ഈ സ്റ്റോറിയുടെ ഫീൽ മനസ്സിലാവും ഈ സോറി ഞാൻ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് വീട്ടുകാർക്ക് വേണ്ടി സ്നേഹം നഷ്ടപ്പെടുത്തിയ അവരാണ് ഞങ്ങൾ
@safeenanazer1331
@safeenanazer1331 3 жыл бұрын
സാദി ❤️ ഐനു സങ്കടായിപ്പോയി....😢😢😢
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@safeenanazer1331
@safeenanazer1331 3 жыл бұрын
@@shahulmalayil 😘😘😘
@sharfiyashafi1579
@sharfiyashafi1579 3 жыл бұрын
കൈയതാ ദുരത്തെ പ്രണയം ❤super❤story❤
@pavithrasprasad7346
@pavithrasprasad7346 3 жыл бұрын
ശെരിക്കും കരഞ്ഞു പോയി ഈ സ്റ്റോറി കേട്ട്.... Adipwolii Story😍😍😍
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
ഈ കഥയിൽ എവിടെയൊക്കെയോ എന്റെ ജീവിതത്തോട് സാമ്യം ഉണ്ടായത് കൊണ്ടാവും, ഒത്തിരി ഇഷ്ടമായി 😘ഷാഹുൽജി അവതരണം പതിവിലും നന്നായി, superb😘 കരയിപ്പിച്ചു കളഞ്ഞു ഷാഹുൽജി,ഫൗസിയ 😘😘😘😘😘😘😘😘😘😘😘😘
@sahlarafipathechali5357
@sahlarafipathechali5357 3 жыл бұрын
😍😍
@samadsamad6400
@samadsamad6400 3 жыл бұрын
💞💞💞
@samadsamad6400
@samadsamad6400 3 жыл бұрын
@@sahlarafipathechali5357 story ketto
@Fousyshad
@Fousyshad 3 жыл бұрын
🥰🥰💖
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
@@sahlarafipathechali5357 😘
@anshidafiya5407
@anshidafiya5407 3 жыл бұрын
😓😓😓ഒരുപാട് സങ്കടം ആയി കഥ കേട്ട് കഴിഞ്ഞപ്പോ... ഞാൻ ഇത് രാത്രിയിൽ ആണ് കേട്ടത്... അത്കൊണ്ട് തന്നെ പിന്നെ ഉറങ്ങാനും പറ്റിയില്ല... അത്ര ക്കും heart touching love story ❤️❤️❤️... ഇത് ശാഹുൽ ക്കന്റെ വോയിസ്‌ കൂടി ആയത് കൊണ്ട് ഒരു രക്ഷേം ഇല്ല
@joshnijibu9067
@joshnijibu9067 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😔
@shamnashameer7468
@shamnashameer7468 3 жыл бұрын
ശരിക്കും കരഞ്ഞു പോയി..... കരഞ്ഞുകൊണ്ടാ കമന്റ്‌ അയക്കുന്നെ..... സൂപ്പർ സ്റ്റോറി, 😘😘😘
@saluallu8375
@saluallu8375 3 жыл бұрын
Njanum😭😭
@vasanthabose5159
@vasanthabose5159 5 ай бұрын
Ithoru vallaththa pranayam aayippoyi ketto.Ente nenchchinullil oru vedhana undayi pedichchum poyi.Valla attack varumonnu thonnippoyi.Aarelum kettalo kadha vayichchu mayyaththayi ennu news paper ileum varum alle Ikka.Inginudo oru kadhaezhuththu, njan karuthiyathu enthananno kizhavanteyum,kizhaviyudeyum manassu mari Ienum,Sadhikkayum thammilulla kalyanum nadakkumennayirunnu..Allenkil pinne kalyanachekkan valla penninte koode olichchu odumayirikkum,appol Ienum Sadhikkayum thammil kalyanam nadakkumennum pratheekshchchu.Chirikkanulla kadha aarum ezhuthille Ikka.Chirippikkanamenkil kurachchu budhdhimuttu undu alle.Oru Stori njan parayam"Ival athra pavam onnum Alla."
@rinsharinuz....6619
@rinsharinuz....6619 3 жыл бұрын
Aynu❣️Sadhi... Othiri sangadayi.... Orupad karanju......kett thurangiyathe nenjidippode anu.....vallatha stry... Othiri ishttayi.... Nice stry and presentation....❤️
@SALINI466
@SALINI466 3 жыл бұрын
💗 ഇത് ഒരു ട്രാജഡി സ്റ്റോറി ആയിരുന്നെങ്കിലും ഒരുപാട് ഇഷ്ട്ടായി 💗
@haseebahaneefa6643
@haseebahaneefa6643 3 жыл бұрын
ഒരാളെ മനസ്സിൽ വെച്ച് മറ്റൊരാളുടെ കൂടെ കഴിയുന്നതിലും നല്ലത് മരണം തന്നെയാ
@shifanasherin3249
@shifanasherin3249 3 жыл бұрын
വിരഹ വേദന അതിന് അത്രമാത്രം നമ്മുടെ ജീവൻ എടുക്കാനുള്ള ശക്തിയുണ്ട് 😌.... നമ്മുടെ പ്രാണാനായി കണ്ട ഒരാൾ മറ്റൊരാളുടേത് ആകുമ്പോ അല്ലെങ്കിൽ.. അത്രകാലം ഉള്ളിൽ കൊണ്ട് നടന്നിട്ട് മറ്റൊരാളുടേത് ആയി മാറേണ്ടി വരുമ്പോ.... ഉള്ള അവസ്ഥ.... ഹൃദയത്തിൽ ഒരു കല്ല് കയറ്റി വച്ച പോലെയാണ്....... സഹിക്കാനാവില്ല അത്....... കരഞ്ഞു കൊണ്ടാണ് സ്റ്റോറി കേട്ടത്.... ഇതെഴുതിയ കഥാക്കാരിക്ക് ഇനിയും ഇതുപോലെ മനസ്സിനെ സ്പർശിക്കുന്ന കഥകൾ ezhuthaan കഴിയട്ടെ എന്ന് ആശംസിക്കുന്നു.......
@Fousyshad
@Fousyshad 3 жыл бұрын
Thankuu💖🥰
@jamsheeayisha2359
@jamsheeayisha2359 3 жыл бұрын
ഞാൻ കരഞ്ഞു പോയി ഒരുപാട് സങ്കടം ആയി വിരഹത്തിന്റെ വേദന സഹിക്കാൻ കയ്യില 😔😔😔😔😔
@haseebahaneefa6643
@haseebahaneefa6643 3 жыл бұрын
ഒരു രക്ഷയുമില്ല. അടിപൊളി കഥ. കരഞ്ഞ് പോയി
@zuharazain1807
@zuharazain1807 3 жыл бұрын
ഓരോ വരികൾ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി
@____-vh9fg
@____-vh9fg 3 жыл бұрын
Ee story vaayichayirunnakil pollum ethra sankadam verillayirunn ikkade voicil kett njn karanju poyi🥲🥲 ummi polum choich nee yentha phnil nooki karayane yenn nalla sankadam vann☹️🥲 fousiya itha 😍😍 ithade story oru rakshayum illa uff powlich😘😘 Nalla story aayi but nalla sankadam vanna orupaad stories oranam aayi ithum🥲🥳
@Fousyshad
@Fousyshad 3 жыл бұрын
Thank you ❤️
@shibilshan2311
@shibilshan2311 3 жыл бұрын
കണ്ണുനിറഞ്ഞുപോയി 😢😢
@Fahmida_Aami
@Fahmida_Aami 3 жыл бұрын
കരഞ്ഞു പോയി 🥺🥺🥺😭😭 നെഞ്ച് പൊട്ടി പോവുന്ന വേദന ആയിരുന്നു ഈ കഥ കേട്ടപ്പോൾ 🥺🥺🥺🥺🥺😭😭😭
@anamikams2156
@anamikams2156 3 жыл бұрын
Super 😘 കണ്ണ് നിറഞ്ഞുപോയി ikka 😘😘🥰🥰🥰
@shylapillai7368
@shylapillai7368 3 жыл бұрын
ജനിപ്പിച്ചു എന്ന് കരുതി മക്കളുടെ സന്തോഷം തല്ലി കെടുത്തുന്ന എല്ലാം മാതാപിതാക്കൾക്കും ഉള്ള സന്ദേശം 😥😥😥😥
@kamarutv7377
@kamarutv7377 3 жыл бұрын
ഒരുപാട് കരഞു പോയി ഇക്ക....പാവം സാധിയും ഐനുവും എനി സ്വർഗത്തിൽ ഒരുമിക്കട്ടെ .........
@simi.ponnukannan9311
@simi.ponnukannan9311 3 жыл бұрын
സാദി ❤ഐനു അടിപൊളി സ്റ്റോറി ഇക്കാ ❤❤
@rameesabasith6599
@rameesabasith6599 3 жыл бұрын
Super story ഒരുപാട് ഇഷ്ടമായി ❣️
@renjuraj2412
@renjuraj2412 3 жыл бұрын
Ee story adipowli anne. Njan ee story kettu orupaad karanju . Aarkkum ingane oru vidhi kodukkalle enne god node prathikkuva.
@abdulkhadar110
@abdulkhadar110 3 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി കഥ 😭
@parvathyrnair9023
@parvathyrnair9023 3 жыл бұрын
Super story👌 orupadu vishamam ayi kettappo😢😢😢😢💔💔💔
@sabithapokkat8795
@sabithapokkat8795 3 жыл бұрын
ഒരുപാട് സങ്കടായി ,😭😭ഇക്കു ഫൗസിയ
@anaghaanu7272
@anaghaanu7272 3 жыл бұрын
Ikkkaa.... Story supper 👌🏻👌🏻👌🏻 Adipoli ❤️❤️❤️🥳🥳
@stranger_12167
@stranger_12167 3 жыл бұрын
Ikka ethipoletheee stories enniyum edaneee🙌🙌🙌🤩
@ziyaani2003
@ziyaani2003 3 жыл бұрын
പ്രേണയിച്ചിട്ട് ഒന്നിക്കാതെ പോവുന്ന അവസ്ഥ ഉണ്ടല്ലോ അതു പറഞ്ഞാൽ മനസിലാവൂല ...... അത്രക്കും വേദനയാ 😥😥
@ziyaani2003
@ziyaani2003 3 жыл бұрын
@@mubinibrahim ശരിക്കും
@altiyalivera7339
@altiyalivera7339 3 жыл бұрын
Njan adhyamayi annu Oru storyiku comment post cheyunath. Such a wonderful story. Really heart touching. I was crying while listening story 😢😢
@fggcujghccjkg8999
@fggcujghccjkg8999 3 жыл бұрын
Super ith oru story aanenn thonnila real aayitt nadakkunna pole thonni poli athikkude ikkante soundum 😍
@anjanaanjana6875
@anjanaanjana6875 2 жыл бұрын
Karanju mathiyayi.makkalude santhosham nokathe avare eathra valiya panakkaranu mrg cheythu koduthittum karyamilla. Avarkum oru manasund.
@fathimathulzuhra5643
@fathimathulzuhra5643 3 жыл бұрын
Last aayappozhekkum sherikkum karanji....😢😢 Very good story'👍🏻
@midhushanunasar8357
@midhushanunasar8357 3 жыл бұрын
👍👍👍👍👍👍👍👍Adipoli fousikutty story💞💞💞😍😍😍😍😍😍😪
@aksamolthankachan5144
@aksamolthankachan5144 3 жыл бұрын
നെജിൽ വല്ലാത്തൊരു വേദന ee story കേട്ടപ്പോ
@fathimafasilafathimafasila1296
@fathimafasilafathimafasila1296 3 жыл бұрын
Sathyam 😢😢😢😢😢😢😭😞😭😭😭😭
@AnithaAnitha-kg5or
@AnithaAnitha-kg5or 3 жыл бұрын
ഒരുപാട് സങ്കടം തോന്നി കഥ കേട്ടപ്പോൾ
@mashipp6811
@mashipp6811 3 жыл бұрын
സൂപ്പർ story ❤️❤️❤️
@krishananpullut
@krishananpullut 3 жыл бұрын
വീണ്ടും ഒരു കോളേജ് കാലത്തേയ്ക്ക് തിരിച്ചു പോക്ക്. ആ ശബ്ദ സൗകുമാര്യത്തിൽ അലിഞ്ഞു ചേരുന്ന സംഗീത അകമ്പടിയോടെ ഉള്ള അവതരത്തിനും നല്ല രചനയ്ക്കും ആശംസകൾ.
@rasakup6110
@rasakup6110 3 жыл бұрын
🥰ഇക്കാന്റെ സ്റ്റോറി സൂപ്പറായിട്ടുണ്ട് 🥰 😍പക്ഷെ ഈ സ്റ്റോറി കേട്ട് ഞാൻ കരഞ്ഞു പോയി അത്രയും സങ്കടം ഉണ്ട് കാരണം ഉമ്മയും ഉപ്പയും സ്വന്തം മക്കളുടെ സന്തോഷം കാണണം 😍 ♥️ഫൗസിത്താന്റെ സ്റ്റോറിയും ഷാഹുലിക്കന്റെ വോയിസും സൂപ്പറാണ് ♥️ ഐനു💔സാദി 💞💞💞
@Fousyshad
@Fousyshad 3 жыл бұрын
😘❤thanku
@rasheedashafeek1339
@rasheedashafeek1339 3 жыл бұрын
Super story 😍😍 Kannu niranju poyi Prannayam oru thira nombaramannu😞😞😞
@bishribichu840
@bishribichu840 3 жыл бұрын
ഇന്നെന്താ ഈ നേരത്ത്.. 🥰
@shahulmalayil
@shahulmalayil 3 жыл бұрын
😜
@bishribichu840
@bishribichu840 3 жыл бұрын
@@shahulmalayil 😂😂
@fadhizayan5102
@fadhizayan5102 3 жыл бұрын
കണ്ണീർകൊണ്ടേ ഈ സ്റ്റോറി കേൾക്കാൻ കഴിയു ഹാർട്ട്‌ ടെച്ച് സ്റ്റോറി 💖
@sulimanpottachira3499
@sulimanpottachira3499 3 жыл бұрын
ഈ സ്റ്റോറി കണ്ടിട്ട് കണ്ണീരിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല 🥺🥺🥺🥺🥺🥺🥺🥺🥺
@shefianasanas4623
@shefianasanas4623 3 жыл бұрын
സത്യം. ഞാനും ഒരുപാട് കരഞ്ഞു
@Banuuus_world
@Banuuus_world 3 жыл бұрын
Njanum orupad karanju
@sulimanpottachira3499
@sulimanpottachira3499 3 жыл бұрын
@@Banuuus_world 😊
@sulimanpottachira3499
@sulimanpottachira3499 3 жыл бұрын
@@shefianasanas4623 😊
@jijir9420
@jijir9420 Жыл бұрын
നല്ല കഥ. കണ്ണ് നനയിച്ചു 👌👌👌
@minnusunu1496
@minnusunu1496 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@chinupumon9859
@chinupumon9859 3 жыл бұрын
Ith kettitt karanj karanj thalarnnu 😭😭😭😭njan pollum ariyatheyaa kanill ninn vellam varunnee😭😭😭😭nigallum karanjoo
@suhailanasiwbatp2697
@suhailanasiwbatp2697 3 жыл бұрын
കണ്ണ് നിറഞ്ഞു സ്റ്റോറി കേട്ടിട്ട്
@farinazar1567
@farinazar1567 3 жыл бұрын
Super ശെരിക്കും നെഞ്ച് പൊട്ടി 😔👍🏻👍🏻👍🏻
@sheenasuryan975
@sheenasuryan975 3 жыл бұрын
ഒരുപാടു സങ്കടായി ഈ സ്റ്റോറി കേട്ടപ്പോൾ 👌
@rinushia6609
@rinushia6609 3 жыл бұрын
Story polichu nalla സങ്കടമായി
@rhajaaa__
@rhajaaa__ 3 жыл бұрын
ശെരിക്കും കരഞ്ഞു Super story
@thwaiba4746
@thwaiba4746 3 жыл бұрын
😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍Awsm
@aeroplane2519
@aeroplane2519 3 жыл бұрын
Mattullavarude santhoshathin vendi. Sontham jeevitham naragamaki jeevikunavark vendi. Nedunath mathramalla vedunalkunathum prenayaman. Allam vidhi
@faizal6553
@faizal6553 3 жыл бұрын
100 ril 80 shadhamanam Malayali penguttigalude Kadha edh thanne yann Pakshe penguttigal merikkunnadh korava Ellam sahich jeevikkunnavar end ennum eemannil, adhil ende pennum nasira❤❤😔
@krishnapriya35
@krishnapriya35 3 жыл бұрын
സ്റ്റോറി super ആണ് poli😍
@nashwashamon4590
@nashwashamon4590 3 жыл бұрын
Super Super cute shahulka
@shinaaju6161
@shinaaju6161 3 жыл бұрын
Shahulikka poli aanu❤️
@anupp7694
@anupp7694 5 ай бұрын
സ്റ്റോറി വല്ലാത്ത ഒരു വേദനയായി ഒന്നും പറയാനില്ല നല്ല സ്റ്റോറി ആയിരുന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എല്ലാ സ്റ്റോറികളും മറക്കാനാവാത്ത ഒന്നാക്കി തീർക്കുന്ന ഒരു ശക്തിയുണ്ട് ഇക്കാന്റെ ആ ശബ്ദത്തിന് ആരുടെ സ്റ്റോറി ആണെങ്കിലും അത് പൂർണ്ണമാകുന്നത് ഇക്കാന്റെ ശബ്ദത്തിലാണ് ഇത് എന്റെ മാത്രം അഭിപ്രായമാണോ? നിങ്ങൾക്കോ അങ്ങനെ തോന്നാറുണ്ടോ?😊❤❤❤❤
@shaheercheyi1554
@shaheercheyi1554 3 жыл бұрын
Vallathoru story 😥😍😍
@ashmal735
@ashmal735 3 жыл бұрын
കണ്ണ് നിറഞ്ഞു 😥😥😥
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@vysakhiajesh4540
@vysakhiajesh4540 3 жыл бұрын
സൂപ്പർ സ്റ്റോറി ഇക്കാ കരയിപ്പിച്ചു കളഞ്ഞു
@achuvs8724
@achuvs8724 3 жыл бұрын
Nalla story ikkaa🥰 ishttayi
@aswanthramesh6592
@aswanthramesh6592 3 жыл бұрын
Shahulkka super story 💞
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@aiswaryavava7190
@aiswaryavava7190 3 жыл бұрын
Good morning ikka😍 ravile thanne 3 rd video aa ith
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@kochumonjoshi3346
@kochumonjoshi3346 3 жыл бұрын
❤❤സാദി ❤❤ഐനു ❤❤ 💞💞ഇക്ക സൂപ്പർ 💞💞💞💞💞
@shafeeqf3205
@shafeeqf3205 3 жыл бұрын
Suppar story
@famisworld9724
@famisworld9724 3 жыл бұрын
Wonderful story super🖍️🥰🥰🥰😍😍😍🤩🤩
@FaisalFaisal-eq4qf
@FaisalFaisal-eq4qf 3 жыл бұрын
❤suppar story ekka❤
@shebeenasalam8552
@shebeenasalam8552 3 жыл бұрын
Super story💕
@saleenasali4714
@saleenasali4714 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ശാഹുൽ ഇക്ക
@ifixmob3531
@ifixmob3531 3 жыл бұрын
Poli kadha I like it❤️
@satheshkumar3381
@satheshkumar3381 3 жыл бұрын
Eeee story ente prenayavum ayi orupadu adutha pole enikku ente prenayam nashttamsyi nammude bhayiyam ennu parayunnath nammale purnamayi manasilakkuna oru all thane
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰🥰
@ifixmob3531
@ifixmob3531 3 жыл бұрын
Pranayam nashttappetta oraalanu njan kittatha aa jeevitham athennum oru vedhana thanne aanu athini ethra raajakumari aayi jeevichalum
@anjubenny123
@anjubenny123 3 жыл бұрын
Karanju poyi ikka sahikkan pattunnila adipoli story 😔🥰🥰🥰🥰
@sinanvlog2905
@sinanvlog2905 3 жыл бұрын
Story polichuttaaa 😔
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Heart touching story
@ponnuuzstatusworld2257
@ponnuuzstatusworld2257 3 жыл бұрын
Ithu kettu karanjavar undoo... sathyayittum njn karanju😭😭
@hasnam3255
@hasnam3255 3 жыл бұрын
Polli Story 👍🏻👍🏻
@salmanthanz4355
@salmanthanz4355 3 жыл бұрын
Hoooo vallatha feel🥺
@nourin723
@nourin723 Жыл бұрын
Spr story.... ഒരുപാട് കരഞ്ഞു.... സാദിയുടെ ആ കത്ത് വായിച്ചപ്പോ തന്നെ പിടുത്തം വിട്ടു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rinussrinsha32
@rinussrinsha32 3 жыл бұрын
Pwoliiiyyy❤💖😢
@shajimpshajimp6665
@shajimpshajimp6665 3 жыл бұрын
Super Story😭😭😭😭♥️♥️♥️
@shamulvafa5922
@shamulvafa5922 3 жыл бұрын
First comment
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@beemabeema8510
@beemabeema8510 3 жыл бұрын
Super story ikka 😢😢😢😢
@halbyjalal6377
@halbyjalal6377 3 жыл бұрын
First comment❤💞💞❤
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰🥰
@faizal6553
@faizal6553 3 жыл бұрын
Kadha super polichu ❤❤
@aminajunais4940
@aminajunais4940 3 жыл бұрын
Ikkaaaa... super 🥰❤️
@arifa.rarifa.r8301
@arifa.rarifa.r8301 3 жыл бұрын
😪 ❤സൂപ്പർ
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰🥰
@adithya.c6441
@adithya.c6441 3 жыл бұрын
Firsteeeee😍😍😍😍
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰🥰
@sameenap8663
@sameenap8663 3 жыл бұрын
Njn karannu orupad sagadam ayi
@sop-x7i
@sop-x7i 3 жыл бұрын
❣️❣️❣️
@shahulmalayil
@shahulmalayil 3 жыл бұрын
🥰🥰
@izhaizhaaa775
@izhaizhaaa775 3 жыл бұрын
Single arokke ind🔥🔥🔥✌🏻✌🏻✌🏻✌🏻
നന്ദന്റെ വേണി..
14:26
Shahul Malayil
Рет қаралды 232 М.
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 61 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 189 МЛН
മഹറായി വന്ന പ്രണയം SHAHUL MALAYIL
21:29
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 61 МЛН