ചെറിയ കടകളുടെ മാത്രം വീഡിയോ ചെയ്ത്, കട നടത്തുന്നവർക്കും, നല്ല രുചി തേടുന്നവർക്കും ഒരുപോലെ പ്രിയങ്കരൻ,യൂട്യൂബിൽ ഫെയ്മസ് ഒരേയോരു ഹകീം ഇക്കാ 😘👍👏🏼👏🏼
@sarathst43702 жыл бұрын
Yes
@Linsonmathews2 жыл бұрын
നേരത്തെ ചെന്നാൽ പെട്ടന്ന് കഴിച്ചിട്ട് പോരാം 😍 അടിപൊളി ഫുഡ് ആണെന്ന് കേട്ടപ്പോൾ പോകാൻ ഇഷ്ടം 👌👌👌
@saramalika20702 жыл бұрын
Hi ikka njan sara saji ippol baharinilanu enikku orupadu ishttamanu ikkaye bcz valiya karyagal onnum prethikshikkathe sadharanakkaril sadharanakkaraya oru food vloger soooo sweet i like it allahuvinte anugraham ennum kude undaatte ente nadu kollam jillail pathanapuram njan subscriber anu ketto god bless u mattella vlogersil ninnum vethyastham
@bennyparamby34422 жыл бұрын
Every mother and grandmother got the most sweetest recepie called love.👍👍
@muhammednazeer89092 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം
@Greenshock2 жыл бұрын
ഇങ്ങള് പൊളിച്ചു... നാടൻ ഐറ്റംസ് ആയിട്ടു വരും എന്നിട്ടു ഹിറ്റ് വീഡിയോ ഇടും സൂപ്പർ ഇക്ക
@sureshr39132 жыл бұрын
ഹക്കിംഭായ് നിങ്ങൾ ഒരു സംഭവംതന്നെ രുചി കൂട്ടുകൾതേടിഉള്ള നിങ്ങളുടെ യാത്രയിൽ ഞാനുംഉണ്ട് അഭി നന്ദനങ്ങൾ. 👌.
@abdulkareem12762 жыл бұрын
പ്രയാസങ്ങളിൽ ഒരു കൈത്താങ് 👍
@rajiraghu84722 жыл бұрын
"Ere sneham ere santhosham",your intro is super my brother🤗
@geethan64652 жыл бұрын
Ere sneham ere santhosham aa.intro.kelkan thenne nalla santhoshamanutto.kakka erachi ethuvare taste chaithittilla..kanddittu kollamennu thonnunu..
@balakrishnannaduvakkatmeno12172 жыл бұрын
Salam Ikka a big salute nd you are so sincerely showing everyones ordinary home made food stalls/ hotels nd enjoying the food very well .normally all online people are trying to show hi fi restaurants nd their details but you are reaching better than them nd your politeness cant describe. Keep it up ikka
@balakrishnannaduvakkatmeno12172 жыл бұрын
Txs😁
@ratheesh39462 жыл бұрын
👍👍👍 എന്നാലും ഞാനും അമ്മച്ചിയും ചേർന്നാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ അമ്മച്ചിക്ക് ഒരുപാട് സന്തോഷം ആയിരുന്നേനേ. എന്റെ വ്യക്തിപരമായ അപിപ്രായം തെറ്റുടെങ്കിൽ ക്ഷമിക്കു❤️
താങ്കളുടെ വീഡിയോകൾ വളരെ ലളിതമായ രീതിയിൽ ആയത് തന്നെ യാണ് ഇതിന്റെ വിജയം...മുന്നോട്ട് പോകൂ. എല്ലാ വിധ ആശംസകളും നേരുന്നു.
@zuharamuneer77992 жыл бұрын
Enikku kothiyavunniu tanks ningal uyaratte always
@jintumjoy71942 жыл бұрын
ആ ചേച്ചിയേ കാണാൻ നല്ല ഐശ്വര്യം
@vipinvijayan37642 жыл бұрын
ഞാൻ അവിടെ സ്ഥിരം കഴിക്കാറുണ്ട് സൂപ്പർ ഫുഡ് ആണ്.
@dlyoutubechannel30682 жыл бұрын
ഞാനും
@nishabinu84632 жыл бұрын
എന്റെ സ്വന്തം Thrikothamangalam
@abiyajacob88412 жыл бұрын
Haiii Aunty Nalla Food Ahann 😚Auntyude Kadayil Vann Njan Food Kazhichittundd Nalla Super Food Ahann ❤️Aunty Veendum Kada Start cheythooo Auntyeee Dheyvam Anugrahikkatte Munnott Nannayi Jeevikkan Sthikkatte 💞Ikka Supper Ellam paravashyathe Pole E Pravashyam Vedios Poliyan ❤️🤗
@abhilashvs76162 жыл бұрын
Super video 👌👌👌
@karthikeyanr56412 жыл бұрын
😂👍👍🌹കഴിക്കുന്നത് കണ്ടാൽ കൊതി തോന്നും 🤣🤣സൂപ്പർ
@razekrazek92592 жыл бұрын
അസ്സലാമുഅലൈക്കും 👍🌹👌
@Thankan98762 жыл бұрын
Nammede naadu.. Near to puthusheri palli..
@alexthomas95172 жыл бұрын
Maximum u can share this type of homly food.... It's have good taste and they're not added any preservatives.. Good video and go ahead..
@shijump97082 жыл бұрын
അടിപൊളി ചേട്ടാ...😃👌👌.കൊതിപ്പിക്കുന്നു...ചേട്ടന്റെ അടുത്തിരിക്കുന്ന ആ ചുവപ്പ് ടീഷർട്ട് ഇട്ട ചേട്ടൻ നോക്കുന്നത് 😃😃.
@jaleelpareed53202 жыл бұрын
നാട്ടിന്പുറത്തു ഇങ്ങനെ നോക്കുന്നവരൊക്ക ഉണ്ടാകും.
@lithinmchacko75982 жыл бұрын
Exact location ?
@shajanjoy6992 Жыл бұрын
Hi ഹക്കീം ഇക്കാ......... ഞാൻ ഈ വീഡിയോ ഒരു വർഷം മുമ്പ് ഗൾഫിൽ (കുവൈറ്റ്) വച്ചായിരുന്നു കണ്ടത്. ഇപ്പോൾ നാട്ടിലാണ്(ട്രിവാൻഡ്രം). ഒരു ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചങ്ങനാശ്ശേരിയിൽ വന്നു. അര-മുക്കാൽ മണിക്കൂർ മുമ്പ് ഈ വീഡിയോയിലെ ഫ്ലക്സ് ബോർഡിലെ നമ്പർ കണ്ട് ഷിനി ജോസ് എന്ന ഈ സഹോദരിയെ വിളിച്ചിരുന്നു. .......... അവർ പറയുന്നു "കട മതിയാക്കി" എന്ന്
@jolinjoyal67992 жыл бұрын
Aduthirikkunna varayante annakkilottu oru mathi ittu koduk ikka
@joeseb69062 жыл бұрын
Be a God of small things ….here is our blogger who focus on small shops and helping them to grow.God bless you
@rajupodiyan31472 жыл бұрын
Meenil puliyidumo
@sarathst43702 жыл бұрын
Natural youtuber 😍😍❤️❤️hakkeemkka
@sreek49972 жыл бұрын
100 rs. Nu kakkayirachi cherthu koduthal engane muthalavum?
@popinzzzzzz53712 жыл бұрын
Location📍..?
@praveenchand80352 жыл бұрын
ഹായ് ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@nidhinambrayathe61632 жыл бұрын
ഒരു കടയിൽ കയറി കുറ്റം പറഞ്ഞു അത് അതെന്റെ അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് പറഞ്ഞു അവരുടെ കച്ചവടത്തിൽ മണ്ണ് ഇടുന്നവരിൽ നിന്നും വ്യത്യസ്തൻ ആണ് നിങ്ങൾ, നല്ല നന്മ നിറഞ്ഞ വീഡിയോകൾ ചെയുന്ന ഇക്ക
@surekhaprabhu1552 жыл бұрын
Super 👍
@nidhinambrayathe61632 жыл бұрын
@@surekhaprabhu155 😊😊
@babukomath80702 жыл бұрын
Velichennayil porikunnathine nandhi
@kondattusathyadevan49312 жыл бұрын
Good description good presentation
@praveeng42492 жыл бұрын
ഞങ്ങടെ സ്വന്തം വാകത്താനം
@vibins42402 жыл бұрын
Vaakathanam puthupaliku munpula paalam ulla sthalam alle athindauthano e hotel
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
ഇക്കാ ദയവു ചെയ്തു ലൊക്കേഷനും കൊടുക്കണം പ്ലീസ്
@Mathewjob152 жыл бұрын
Location ??
@maathukutty56562 жыл бұрын
Super anu injan kazhichettunde
@Dileepdilu22552 жыл бұрын
Super♥️♥️💜😍👍👍
@balakrishnanmv81222 жыл бұрын
വിവരണം കുറച്ച് കൂടി വേണം
@anonymousqueen23902 жыл бұрын
Superb 👌👌👌
@faizelvk85422 жыл бұрын
ഇക്ക സൂപ്പർ പ്രസന്റേഷൻ 👍👍
@lijillijo94272 жыл бұрын
ഹക്കീം ഇക്ക സൂപ്പർ
@rejijm46372 жыл бұрын
Hello super super
@sureshnair23932 жыл бұрын
Nice video
@reemkallingal11202 жыл бұрын
nice,🤲kaka erachi my fav.😋💖
@jomonchacko98432 жыл бұрын
Nammuda joseappanta kada
@99611861402 жыл бұрын
വീട് പോകുമെന്ന് കേട്ട് കിളി പോയ പാവം ഇക്ക.. 😂😂
@ajoe66482 жыл бұрын
ശ്ശൊ എന്റെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ഇക്കാ😍
@ചെറിയാൻനായർ2 жыл бұрын
Love u ❤️ ഹക്കിം
@nithinjr4562 жыл бұрын
ലൊക്കേഷൻ മെൻഷൻ ചെയ്യാമോ
@vinishkumar79992 жыл бұрын
കുമരകം ചേച്ചിമാരുടെ ഹോട്ടലിൻ്റെ വീഡിയോ കണ്ടില്ലല്ലോ..upload ചെയ്തില്ലേ.നമ്മൾ അവിടെ വച്ച് കണ്ടിരുന്നു...waiting for the video