Song - Kakkothikkavile Movie - Chathickatha Chandu (2004) Music Director - Alex Paul Lyricist - Gireesh Puthenchery Singers - MG Sreekumar, Vidhu Prathap
Пікірлер: 3 800
@sreenathskaruvatta31973 жыл бұрын
*Chathikkatha chanthu movie fans onnu like adiche* 🤗🤗🤗
@aswanthmenon84863 жыл бұрын
നവ്യയുടെ എല്ലാ സിനിമയുടെയും ഫാൻ ആണ് 😍
@revathydevu67713 жыл бұрын
@@aswanthmenon8486 njnum 😊👍
@najminemi49323 жыл бұрын
✌
@raheemrhm34663 жыл бұрын
Inn koodi film kande ollu.
@vinayakp12833 жыл бұрын
Always😍♥️
@vijisha84173 жыл бұрын
ദിലീപിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട സിനിമ. ജയസൂര്യയുടെ ജീവിതം മാറ്റിയ സിനിമ. ഒരിക്കൽ പോലും അടുത്ത സീൻ പ്രവചിക്കാൻ കഴിയാത്ത സിനിമ. സിനിമക്കുള്ളിലെ ടെക്നിക് രഹസ്യങ്ങൾ പറഞ്ഞ സിനിമ. തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ച സിനിമ. 👌👌👌👌
@sivanarayanankn32183 жыл бұрын
Pullikk nashtam onnulla...ith vitt abhinayichath runway alle ath ithilum hit alle..
@sadique46553 жыл бұрын
Ooma pennum Dileep oyuvaakiyadhaanu
@sudheeshkumar26353 жыл бұрын
Pulival kalyanam athum oyivakkiyirunnu
@nandithasree24213 жыл бұрын
Ee cinemakalellam jayasoorya cheithonda ithra kidu aye🤩
@Sri_lexmi3 жыл бұрын
@@nandithasree2421 sathyam
@user-lv5vp6jc8v3 жыл бұрын
വന്നവനും നിന്നവനും പോയവനും ചിരിപ്പിച്ച സിനിമ..ജയസൂര്യയുടെ കരിയർ ബെസ്റ്റ് 😌😌🔥..
@naughtyprofessor8445 Жыл бұрын
അതെ പക്ഷേ എന്റെ അഭിപ്രായത്തിൽ സലീമേട്ടാനാണ് ഏറ്റവും അരങ്ങു തകർത്താടിയത് 😂😂#ഡാൻസ് മാസ്റ്റർ വിക്രം ... മണവാളന് തുല്യം, ഒരുപക്ഷേ അതിനും മുകളിൽ നിൽക്കുന്ന ഐറ്റം
@shibinalazhikath865 Жыл бұрын
Pulival kalyanm also
@aleenajames9298 Жыл бұрын
@@naughtyprofessor8445 6g
@naughtyprofessor8445 Жыл бұрын
@@aleenajames9298 6g?🤔🤔
@-ISSRAVEERANKUTTY_ Жыл бұрын
Aa
@rahulbhaskaran3 жыл бұрын
മലയാള സിനിമയിലെ പ്രഭുദേവ ആണ് വിനീത് ഏട്ടൻ 😂❤️
@tomdominic19993 ай бұрын
Pullin mathrame chakochanu oppam nilkoo in dance
@ajmalali7050Ай бұрын
ചാക്കോച്ചൻ pro ആണെങ്കിൽ വിനീത് ഏട്ടൻ pro max ultra ആണ് തജം തകജം ❤
@akhilgbenny84453 жыл бұрын
വിധു പ്രതാപ് ഫാൻസ് ലൈക് 🎧🎤👌
@anjuva45773 жыл бұрын
Vidhu pradhap kidu voice 🤩
@anaghasreekumar10783 жыл бұрын
✌️💖
@keerthanarajeesh53273 жыл бұрын
സൂപ്പർ
@kaladevi81163 жыл бұрын
ഏതു പുതിയ പാട്ടുകാർ വന്നാലും ഇപ്പോഴും മനസ്സിൽ ഇടം നേടി നിൽക്കുന്ന ഗായകൻ 😊
@ansalnamfaisal50893 жыл бұрын
എനിക്ക് വിധുപ്രതാപ് ഇന്റെ എല്ലാ പാട്ടുകളും ഇഷ്ടമാണ്
@gopuksaji64973 жыл бұрын
ചതിക്കാത്ത ചന്തു CID മൂസ ഇത് രണ്ടും കണ്ടതിന് ഒരു കൈയ്യും കണക്കുവില്ല 💥🔥
@nahidhanoushad42783 жыл бұрын
Sathyam❤😍
@sudheeshks7153 жыл бұрын
പുലിവാൽ കല്യാണം കൂടെ 😍
@sarathkp92633 жыл бұрын
പറക്കും തളിക വിടല്ലേ bro
@babudevan34403 жыл бұрын
ഇനി കാണുന്നതിനും.. ❤
@tanismoxiestation80252 жыл бұрын
Satyam❤️
@aromala52263 жыл бұрын
എന്താണെന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത പാട്ട് #2nd Lockdown 😊✌️😍😍
@Kaattu21803 жыл бұрын
Ys
@christeenameenu91383 жыл бұрын
Yz 😁
@gopika75912 жыл бұрын
A
@sudhasudha59972 жыл бұрын
B/w 2nd and 3rd wave😁
@nazrin31912 жыл бұрын
Yes
@malludxb2019 Жыл бұрын
കൈ വിരൽ : കമന്റ്റ് scroll ചെയ്യുന്നു കണ്ണുകൾ : കമന്റ്റ് വായിക്കുന്നു ചെവികൾ : പാട്ട് കേൾക്കുന്നു കാൽ വിരൽ : താളം പിടിക്കുന്നു മനസ്സ് : അത് കുട്ടിക്കാലത്തു എവിടെയൊക്കെയോ ഓടി നടക്കുന്നു 😊😍🙂
@rabiyarashid752 Жыл бұрын
What a comment 😍😍😍
@ajuthomas5631 Жыл бұрын
Sathyam
@naji6714 Жыл бұрын
തലയും കാലും താളം പിടിക്കുന്നു 😄
@arunbnairarunbnairarunbnai4791 Жыл бұрын
Sathiyam❤️
@bussidshorts9121 Жыл бұрын
ജ്യോൽസ്യൻ ആണോ 🙄😀😀
@SUNESH.T3 жыл бұрын
*പ്രേതം എന്ന് കേൾക്കുമ്പോൾ ഉള്ള ആ പേടി മാറ്റിയ സിനിമ* 😘😘
@adarshdamodaran60953 жыл бұрын
Satyam😇
@mayboy55643 жыл бұрын
സിനിമയിലെ രഹസ്യം പറഞ്ഞ സിനിമ
@ajayakumar80643 жыл бұрын
SUPER😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤
@Rtechs22553 жыл бұрын
പേടിയെ comedy ആക്കി മാറ്റി
@dhanyabalachandran39903 жыл бұрын
Satym
@ultimateweapon68743 жыл бұрын
തുടക്കം മുതൽ ക്ലൈമാക്സ് വരെ ചിരിപ്പിച്ച പടം... പണ്ട് സൂര്യ ടിവിയിൽ ശനിയാഴ്ച്ച വൈകുന്നേരം കണ്ടതൊക്കെ ഇപ്പോ ഓർക്കുന്നു.... നൊസ്സ്റ്റാൾജിയാ ...... എല്ലാ പാട്ടും സൂപ്പർ...
@najminemi49323 жыл бұрын
👍
@hamzaaphamzaap98693 жыл бұрын
Sanuj
@mayanair70283 жыл бұрын
കൊള്ളാം
@arunsreenivasan63663 жыл бұрын
@Aswany Achu 👍👍👍
@arshidarshidkp93093 жыл бұрын
@@hamzaaphamzaap9869 ചുമ്മാ cc
@anu_jith56653 жыл бұрын
Vidhu prathap and mg sreekumar combo😍❤️🎵🎶
@As311612 жыл бұрын
Lalettan sreekumar combo 😻
@vishnuj.s60482 жыл бұрын
I like it
@kamalprem5118 ай бұрын
Heavy
@user-eu6vc5xd9n2 жыл бұрын
2:15 തൻ്റെ സ്റ്റെപ് വേണ്ട എന്ന് പറഞ്ഞവരെ കൊണ്ട് അത് തന്നെ കളിപ്പിക്കുന്ന ഡാൻസ് മാസ്റ്റർ വിക്രം🔥
@aswinks2 жыл бұрын
hip movement veno sir🤣
@samsonsam7461 Жыл бұрын
🤣🤣🤣🤣
@josephgoebbels112 Жыл бұрын
😢😢
@shahmaap85088 ай бұрын
😂😂
@AdithyanGopinathSG6 күн бұрын
3:52
@sabith69933 жыл бұрын
കമന്റ് വായിച്ച് കൊണ്ട് പാട്ട് കേൾക്കുന്ന ശീലം ഉള്ളവർ ഒന്ന് ലൈക്കിക്കേ...☺️
@Avinash925853 жыл бұрын
Ok
@Avinash925853 жыл бұрын
ഞാനും നോക്കാൻ വന്നതാ
@appucha62843 жыл бұрын
Profile kandappo ubaid ikka anu ennu vicharich
@glowwithcelebrities29863 жыл бұрын
😅
@navyanandha24423 жыл бұрын
Athe 😁😁
@Vayalum_Veedum3 жыл бұрын
ചതിക്കാത്ത ചന്തു, പുലിവാൽ കല്യാണം,CID മൂസ ,കല്യാണരാമൻ തിളക്കം, പറക്കുംതളിക ഫാൻസ്
@arandomboy14343 жыл бұрын
എവിടെ പഞ്ചാബി house എവിടെ???
@sskkvatakara58283 жыл бұрын
Kerala house
@gibi41432 жыл бұрын
മീശമാധവനും പൊളിയല്ലെ 🙈
@pramodpramod67402 жыл бұрын
Vettam
@friendshipforever43122 жыл бұрын
Thenkashi pattanam, nadodikkattu
@user-um7jw6yv9f2 жыл бұрын
ഈ സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പ് ഇടാൻ സമയം എടുത്തത് സലിം കുമാർ എന്ന മൊതലിനെയായിരിക്കും.. 😂🤣😂🤣😂🤣😂🤣😂🤣😂
@redbeast2.0402 жыл бұрын
Aaru makeup idan first thott last vare makeup remove aakeetilla😌😁
@adithyanadithyan20964 ай бұрын
@@redbeast2.040😂
@sreerajunnikrishnan94183 ай бұрын
2024 kaanunnavar undo
@sharuratheesh27122 ай бұрын
2024 april 11
@PreethaKumari-gx9nmАй бұрын
April 28 2024🤍
@arpithashetty7397Ай бұрын
May 3
@jishnuvijayan736116 күн бұрын
29/5/2024
@AR-tk7mc3 жыл бұрын
Cid മൂസ, കല്യാണരാമൻ,തെങ്കാശി പട്ടണം, ചതിക്കാത്ത ചന്തു, പുലിവാൽകല്യാണം, പറക്കും തളിക അതു പോലെത്തെ എപ്പോ കണ്ടാലും ഒറ്റ ഇരുപ്പിൽ കാണാൻ തോന്നുന്ന കോമഡി പടങ്ങൾ ഇനി ഉണ്ടാവില്ല. മലയാള സിനിമ യുടെ കോമഡി track മാറി ഇപ്പോഴത്തെ പടങ്ങളിൽ ഒറ്റത്തവണ മാത്രം ചിരി വരൂ.അതിനുള്ളതേ ഉള്ളു Edit: കുറെ നല്ല സിനിമകൾ വിട്ടു പോയിട്ടുണ്ട് (ആദ്യമായിട്ടാണ് ഞാൻ ഇട്ട ഒരു കമന്റ് നു 1k like കിട്ടുന്നെ സന്തോഷം 😉🙏)
@kattalalettanmammokafan79643 жыл бұрын
Satyam
@revathydevu67713 жыл бұрын
Sathyam e movies oke ethra kandalum madukkilla..Meeshamadhavan also😍
@abhijithtj97253 жыл бұрын
സത്യം
@rubyruby30593 жыл бұрын
👍
@santhinisan76013 жыл бұрын
Sathyam
@gshootphotography3 жыл бұрын
ചില അവന്മാർ പറയുവാ ടിക് ടോക് വന്നപ്പോളാണ് ഈ പാട്ടൊക്കെ ഹിറ്റ് ആയതെന്നു. അതിനു മുന്നേ തന്നെ നമ്മടെ എല്ലാം ഉള്ളിൽ സ്ഥാനം പിടിച്ച പാട്ടാണ് ഇതൊക്കെ
@salihmhd_v3 жыл бұрын
Athu puthiya piller ayonda
@ronuimmanuel80862 жыл бұрын
ശുദ്ധ ഊളത്തരം
@emmanueljoseph99092 жыл бұрын
🤣
@emmanueljoseph99092 жыл бұрын
@@salihmhd_v yes
@logocrucifix95502 жыл бұрын
Athokke paal kuppis🙄🙄🙄
@jonarjun2 жыл бұрын
വിനീതിന്റെ ഒപ്പം ഡാൻസിന് പിടിച്ചു നിൽക്കാൻ എല്ലാരും പാടുപെടുന്നുണ്ട്... 👌🏻👍🏻😄😄
ഇതിൽ ആരും ശ്രദ്ധിക്കാതെ പോയത് വിനായകന്റെ ഡാൻസ് ആണ്. Super👍👍👍👍
@gokulsathya43883 жыл бұрын
Njn sredhichu
@Aazikka3 жыл бұрын
♥️👍
@its_aravind3 жыл бұрын
അദ്ദേഹം സിനിമയിലേക്ക് വന്നത് തന്നെ ഡാന്സിലൂടെ ആണ്.., മാന്ത്രകം സിനിമയിൽ മൈക്കൽ ജാക്സൻ ആയിട്ട് ഉണ്ട്...
@chinjuchinji84303 жыл бұрын
Vinayakan chettan ithil aann ettavum ishttam
@jithinnarayanan53013 жыл бұрын
ലാലിന്റെയും ഹനീഫിക്കയുടേയും energy nokk
@ichayan1236 ай бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@proton97576 ай бұрын
alla😀
@KrishnajaKk-vj9uy5 ай бұрын
Sathyam❤️🥰
@nayeemp516110 ай бұрын
വിനീതേട്ടൻ ❤️❤️❤️ പാച്ചുവും അത്ഭുത വിളക്കിലൂടെ തിരിച്ചു വന്നു.ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ.
@athiraathi44243 жыл бұрын
*തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചു pamdaradakkiya സിനിമ..ഇന്നും freshness പോകാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്* 👍👍😊😊
@ajithkurian94573 жыл бұрын
Athira athi😍😍
@Jai_Hanuman363 жыл бұрын
🤗😍
@mollywoodtalks81963 жыл бұрын
ividem undalle
@athiraathi44243 жыл бұрын
@@mollywoodtalks8196 ividathe sthiram aalanu
@nizam29983 жыл бұрын
Uvva😁
@ladouleurexquise7723 жыл бұрын
നൊസ്റ്റാൾജിയ യുടെ അസുഖം ഉള്ളവരുണ്ടോ?? എനിക്കുണ്ട് ❤🥰 ഹോ ഒരു രക്ഷേം ഇല്ല ഈ പാട്ടൊക്കെ കാണാൻ ചിത്രഗീതവും നോക്കിയിരുന്ന ആ കാലം 🥰❤ഒരു പാട് മിസ്സ് ചെയ്യുന്നു.... പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്.... ആ ക്ലൈമാക്സ് പോർഷൻ ഒക്കെ കാണാൻ എന്ത് ആകാംഷ ആണ് ഇപ്പോഴും... 🌼🥰 ചതിക്കാത്ത ചന്തു ❤🥰
@kavyamurali31453 жыл бұрын
😍😍😍
@sree23943 жыл бұрын
😍😍
@revathydevu67713 жыл бұрын
Yes😍
@gowrisankar90323 жыл бұрын
🤩😍
@dostoyevskylfk96703 жыл бұрын
🤗
@sreekanthc69313 жыл бұрын
വന്നവരും നിന്നവരും എല്ലാം ഡാൻസ് കളിച്ച song 🤩🤩🤩
@aswathyachu8663 жыл бұрын
കിടു song ...നമ്മൾ എത്ര പ്രയാസപെട്ടു ഇരിക്കുബോഴും മനസ്സിന് കുളിർമ യേക്കുന്ന പാട്ടുകളിലൊന്ന്....കൂടാതെ ഇപ്പോഴും സൂര്യ ടീവിയുടെ TRP rate തൂക്കാൻ കഴിയുന്ന മറ്റൊരു പടങ്ങളിലോന്ന്....😍😍
@roshnaaugustine49253 жыл бұрын
വിധു പ്രതാപ് വളരെ underratted ആയ singer ആണ് പുള്ളിയുടെ എന്തോ മൊഴിയുവൻ ഉണ്ടാകുമീ മഴയ്ക് എന്ന ഗാനത്തോടെ അങ്ങേരുടെ കട്ട ഫാൻ ആയിപ്പോയി
@sonamathew62483 жыл бұрын
Noo vidhu prathap as a good singer
@BabuBabu-fj3uz3 жыл бұрын
Vidhu sir good singer annu
@vishnuvinod84003 жыл бұрын
Mg sreekumar🔥
@renjithprasannan38543 жыл бұрын
ഞാനും...🎈🎈🎈
@anoopkumar90063 жыл бұрын
നമ്മുടെ ശിവദാ അഭിനയിച്ച പാട്ട് അല്ലേ അത് വേറെ ലെവൽ അല്ലേ ശിവദാ സൂപ്പർ അല്ലേ
@praveen82973 жыл бұрын
വിനീതിനെ മലയാള സിനിമ ഒരു classical dancer ലേക്ക് മാത്രം ഒതുക്കിക്കളഞ്ഞു.
@sreenath5503 жыл бұрын
സത്യം, ഈ പടം കാണുമ്പോൾ എപ്പോഴും തോന്നും... ഡാൻസ് മാസ്റ്റർ വിക്രത്തിന്റെ അസിസ്റ്റന്റ്.. ❤
Satyam. Alu supera. Pakshe lucky aanu etra Nalla cinemayil aa cheruppathil abhinayichittullath. Sargam, nakhashathangal,kaboolivala tudangi ennam parayan kaziyatha atra manohara cinemakal. He is so talented and an amazing person ❤️Ellam kidilam❤️❤️❤️
@user-sm1hb3yx7x5 ай бұрын
മലയാള സിനിമ വലിയ രീതിയിൽ സംഭാവന നൽകിയ ഒരു നല്ല നടൻ മാർ ഒന്നിച്ചു.. ഒന്നിപ്പിച്ചു കൊണ്ട് ചിരിച്ച.... ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ പോവുന്നു... തോന്നിപ്പിക്കുന്ന.... നല്ലൊരു. സിനിമ.... അത് ചതിക്കാതെ ചന്ദു 💯
@ABINSIBY903 жыл бұрын
എംജിയും വിധു പ്രതാപും മത്സരിച്ചു പാടി. എല്ലാവരും പൊളിച്ചടുക്കി..ചിരിച്ചു ചിരിച്ചു ഒരു വഴിയായ പടം. വന്നവനും നിന്നവനും പോയവനുമെല്ലാം പൂണ്ടു വിളഞ്ഞാടിയ പടം. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്. ചിലപ്പോൾ പഴയകാല ഓർമ്മകൾ മനസിലേക്ക് കയറിവരുന്നതുകൊണ്ടാകാം, ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ.. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ.. സുഖമുള്ള ഓർമ്മകൾ.. sweet memories.. 2004 അത് വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു..
@pathu_nafi24612 жыл бұрын
Nan janichitt koodi illa 😂
@SAITAMA_ORGINAL2 жыл бұрын
💟💟💟
@udhayanudhayan923011 ай бұрын
Njna jinicha varsham
@sreeragssu3 жыл бұрын
ഇനി 2021ല് കാണുന്നവരുണ്ടോ , എന്ന കമന്റുകളുടെ വരവാണ്..... ☺
@international_fraud3 жыл бұрын
🤞
@Sefaniya_mathai3 жыл бұрын
😎😂
@ushaprasad36123 жыл бұрын
👍👍
@kuttuvava18212 жыл бұрын
❤
@akhilkg86462 жыл бұрын
😂😂😂
@AkhilsTechTunes3 жыл бұрын
Tik Tok നിരോധിച്ചത് നന്നായി.. അല്ലെങ്കിൽ കന്നിവയൽ തുമ്പയും കൊണ്ട് ആരെങ്കിലും വന്നേനെ 🤣
@iamnidhish3 жыл бұрын
Tik tok Microsoft Vaangichu🤕
@athiraathi44243 жыл бұрын
@@iamnidhish ullathaano 😞
@iamnidhish3 жыл бұрын
@@athiraathi4424 വാർത്തയിൽ അങ്ങനെയാണ് കേട്ടത് 😑 വൈകാതെ മൈക്രോസോഫ്റ്റ് വാങ്ങിക്കുമെന്നു തോന്നുന്നു😪
@jithinsukumaran41913 жыл бұрын
@@iamnidhish വാങ്ങിച്ചില്ല.. പ്ലാൻ.. ഉണ്ട്
@iamnidhish3 жыл бұрын
@@jithinsukumaran4191 🤕👍🏼
@adithyasatheesan72292 жыл бұрын
കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കിന്നാരം കിന്നാരം കാണാ കിന്നാരം കന്നിനിലാവത്തെ കിന്നരിപുള്ളിനും മഞ്ഞണി പാടത്തെ മാടത്ത തത്തയ്ക്കും തമ്മിൽ തമ്മിൽ കാണാപുന്നാരം പുന്നാരം പുന്നാരം കാണാപുന്നാരം ആറ്റുവക്കിലെ ചേറ്റുവഞ്ചിയിൽ കാത്തിരുന്നോളെ കാറ്റു വന്നൊരു കഥപറഞ്ഞത് കേട്ട്നിന്നോളെ ആകാശം പ്രേമത്താൽ പൂത്താടുന്നേ അതിലാദ്യത്തെ തേൻതുള്ളി പേത്താണെന്നേ എന്താണ് പെണ്ണേ നീ മിണ്ടാതെ നിൽക്കുന്നെ എന്നാണ് നിൻകല്യാണം [ കാക്കോത്തി.... കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ പൂവോ നാണത്താൽ കണ്ണുപൊത്തിയോ കന്നിവയൽ തുമ്പകളിൽ തുമ്പിവന്നു തൊട്ടുവോ പൂവോ നാണത്താൽ കണ്ണുപൊത്തിയോ പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ പതുങ്ങിയെത്തണ പരൽ കുരുന്നിനെ താരാട്ടാനായ് മെല്ലെ പറന്നിറങ്ങണ പറവകുഞ്ഞിന് കൊതിയാണെന്നേ പൂവരമ്പിൻമേൽ ശലഭങ്ങൾ പറയാ കഥപറഞ്ഞു രാവിതളോരം കണിമഞ്ഞിൻ കുളിരാൽ കുളിരണിഞ്ഞു ഒരിക്കലും ചിരിക്കുവാൻ മറന്നൊരീ കുറുമ്പിയാം കിളിമകളുടെ കുരുകുരുന്നിളം കുളിർ മൊഴികളിൽ ചിറകടിക്കുക നീ കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി..... കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ മായാചിന്തൂരം മൈനചാർത്തിയോ കൺമഷിയാൽ കണ്ണെഴുതും മാൻകിടാവിനിന്നലെ മായാചിന്തൂരം മൈനചാർത്തിയോ പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ പുഴയ്ക്കു കൊഞ്ചാൻ മഴതുള്ളിയ്ക്കൊരു പൂപാട്ടുണ്ടേ എല്ലാം ഒളിച്ചുവെക്കണ മനസിനുള്ളിലെ തേൻതെല്ലുണ്ടേ പൂവുറങ്ങുമ്പോൾ കുറുകാനായ് കനവിൻ കുയിലുണർന്നേ രാവുണരുമ്പോൾ മിഴിവാതിൽ തുറക്കാൻ കിളിപറന്നേ നിലാവുപോൽ തെളിഞ്ഞൊരാൾ വരുന്നെടീ വിരുന്നിന്നായ് തണുവണിപ്പുഴ കടവുടുത്തൊരു കനവുമുണ്ടിലെ കസവണിയുക നീ കാണാപൊന്നിൻ പൊന്നേ മഞ്ഞിൻ മണിയേ [ കാക്കോത്തി..... കാക്കോത്തി കാവിലെ കാവതി കാക്കയ്ക്കും കായൽ വരമ്പിലെ കാക്കാലൻ ഞണ്ടിനും കണ്ണിൽ കണ്ണിൽ കാണാ കിന്നാരം കാണാ കിന്നാരം കാണാ കിന്നാരം കിന്നാരം കിന്നാരം കിന്നാരം കാണാ കിന്നാരം
@vishnupalolli3702 жыл бұрын
Thanks
@madanlalmadanlal58292 жыл бұрын
👍🏻
@mythilikrishna21272 жыл бұрын
Thank you
@jisnaxavier63182 жыл бұрын
❤️❤️❤️
@aseenaasee37932 жыл бұрын
❤️
@srikeshnamboodiri41373 жыл бұрын
2:14 thante steps ine kaliyakiyavare kond athe steps kalipikunna dance master vikram aanu ente hero..... 😌😌😂
@themilestonebook29712 жыл бұрын
❤
@itssunithamanu61912 жыл бұрын
Sathyam 😂😂😂🤣🤣🤣
@user-rl1cg6pj5x3 жыл бұрын
ഈ പാട്ട് എന്റെ മാമന്റെ കല്യാണതലേന്നു റേഡിയോയിൽ കേട്ടോണ്ടിരുന്നപ്പോൾ ആണ് മാമൻ അടുത്തുള്ള ചേച്ചിയെ കൊണ്ട് ഒളിച്ചോടിയത് അറിയുന്നത് 😂 ente nostu . ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അപ്പന്റെ ഞെട്ടൽ ചെറുതൊന്നും അല്ല 😂 ഒളിച്ചോടിയത് മാമൻ. പെണ്ണ് വീട്ടുകരുടെ തല്ല് മുഴുവൻ അപ്പനിട്ട്😏
@ansilshafeeq42983 жыл бұрын
Uff ejjathi twist 🤣🤣
@user-rl1cg6pj5x3 жыл бұрын
@@ansilshafeeq4298 അതേ ബ്രോ സത്യം
@alfishah58973 жыл бұрын
😂😂 ennit nth aayi
@adithyalal81973 жыл бұрын
ആഹാ മാമൻ ആൾ മിടുക്കൻ ആണല്ലോ......😁😁
@adithyaajai86573 жыл бұрын
Aiwa
@Abhi-iv9pp3 жыл бұрын
*ഈ സിനിമ തുടക്കം മുതൽ* *അവസാനം നർമം കൈകാര്യം* *ചെയ്യ്താ സിനിമ ആണ്* .. *വല്ലാത്ത Nostalgia ഒരു* *കല്ലൃണത്തിനു പോകുമ്പോൾ* *bus ഇരുന്ന് ആണ് സിനിമ മോത്തം കണ്ടത് പെട്ടെന്ന് കേട്ടപ്പോൾ Nostu അടിച്ചു* *Mg annan* 🔥❤️ *Vidhu chettan* ❤️
@navasrahi64573 жыл бұрын
Kalyanathinu poyappo busil irunn full cinema kando..
@Abhi-iv9pp3 жыл бұрын
@@navasrahi6457 അതെ bro .. കുറച്ച് വർഷം മുമ്പ് ആണ് .. കേരളത്തിൽ നിന്നും തമിഴ്നാട്ടിലെക്ക് ഒരു കല്ലൃാണ യാത്രയ്ക്ക് ഇടയിൽ tourist bus ൽ ഇരുന്ന് ആണ് ഈ സിനിമ അന്ന് ആദൃമായി full കണ്ടത് അന്ന് ഇന്നത്തെ പോലെ smart phone ഒന്നും available അല്ലാലോ so CD ഇട്ട് വല്ലോം വേണം പുതിയ movies ഒക്കെ കാണാൻ പറ്റു
ഈ കാലഘട്ടത്തിലെ സിനിമകളുടെ കുഴപ്പം എന്തെന്നാൽ ക്ലൈമാക്സ് കാണാൻ എപ്പോഴും മടുപ്പായിരുന്നൂ..ആദ്യമൊക്കെ ചിരുപ്പിക്കുമെങ്കിലും അവസനമാവുമ്പോൾ സീരിയസ് ആവും..എന്നാൽ ഈ സിനിമയുടെ ക്ലൈമാക്സ് കാണാൻ വേണ്ടി മാത്രം മൊത്തം ഇരുന്ന് കാണും.. അതാണ് ഈ സിനിമയുടെ പ്രത്യേകത..❤️
@nithva49512 жыл бұрын
💯
@irshhhaad79673 жыл бұрын
ഇതിൽ വിനായകൻ ചേട്ടന്റെ ഡാൻസ് ആരും ശ്രേദ്ധിച്ചിലെ 😍. എത്രെ നന്നായി അദ്ദേഹം കളിക്കുന്നുണ്ട് 🔥
@biju.p.ppayangal60862 жыл бұрын
💜
@nivek14722 жыл бұрын
Super ayittunde bro 😍
@Positiveviber9025 Жыл бұрын
Dude ❤️
@jesuslover65 Жыл бұрын
Pinna ella
@VISHNU-rl3we Жыл бұрын
He is a professional dancer
@chippys41873 жыл бұрын
Fav film ever ever and ever 😘😍✌️✌️👌
@blackdevil65423 жыл бұрын
Me too
@rickgrimmes95933 жыл бұрын
kzbin.info/www/bejne/aIjbqKCrqMSDZrM
@Maji-rg7wx3 жыл бұрын
Mee too
@alshayaandakhila35093 жыл бұрын
Me too
@swalihyt80533 жыл бұрын
Ok
@ranjithp37642 жыл бұрын
Runway ക്ക് വേണ്ടി ദിലീപേട്ടൻ ഒഴിവാക്കിയാ മൂവി...2 ഉം പൊളി movie ❤️
@kl_puthenchira62 жыл бұрын
സൂപ്പർ പടം ഒടുക്കത്തെ നൊസ്റ്റു അലക്സ് പോൾ സാറിന്റെ മ്യൂസിക് ഗിരീഷേട്ടന്റെ വരികൾ വിധുച്ചേട്ടൻ ശ്രീയേട്ടൻ പൊരി ആലാപനം
@abuthahir95823 жыл бұрын
പാട്ട് കേട്ടപ്പോൾ പണ്ടത്തെ കുറെ ഓർമകളിലേക്ക് പോയി. ❤️ ഇനി തിരിച്ചു കിട്ടാത്ത എന്റെ ബാല്യം 😔😥
@adershm63033 жыл бұрын
സത്യം....
@chriseriksengaming69912 жыл бұрын
Sathyam🥲
@Rocky-xk3kt2 жыл бұрын
😢😢
@ashinafasilvlogs1201 Жыл бұрын
Sathyam. Ithoke tv varumbo kanan nth rasayirunnu
@chanthudevarajan73453 жыл бұрын
എന്റെ ഓർമയിൽ ഈ സിനിമ ആണ് . മലയാളത്തിലെ ഹൊറർ മൂവി technique ഫുൾ പുറത്ത് കൊണ്ട് വന്നത്.. സിനിമയില് കൊടും കാറ്റ് വരെ എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഈ സിനിമയിൽ തെളിയിച്ചു. ഇന്ന് ഇത് ഒരു അത്ഭുതം അല്ല ആർക്കും ഒരു 10 വർഷത്തിന് മുന്നേ വളരെ പേടിയോടെ ആകാശ ഗംഗ ഒക്കെ കണ്ടു വളർന്ന തലമുറക്ക് ഈ മൂവി ടെക്നീക്ക് ഒരു അത്ഭുതം ആയിരിന്നു...,
@sindhus79983 жыл бұрын
Correct
@hridyamuralikk3 жыл бұрын
Sheriyanu
@lekshmilechu77613 жыл бұрын
Normally comedy films okke last climax serious akum.ee film last an Kanan kooduthal comedy..
@naturelover62502 жыл бұрын
3:10 the real magic of navya😍❤️
@sasmeena1733 Жыл бұрын
Any tamil people like here
@gold_medal_ Жыл бұрын
🙋♂️...Njan
@amarroshan8389 Жыл бұрын
ഉണ്ട് അണ്ണാ
@ABINSIBY903 жыл бұрын
2004 ഓർമ്മകൾ.. റാഫി മെക്കാർട്ടിൻ ടീമിന്റെ മുഴുനീള കോമഡി എന്റെർറ്റൈനെർ.. ലാൽ നിർമിച്ച ഈ പടത്തിൽ അനിയൻ അലക്സ് പോളിന്റെ ആദ്യ പാട്ടുകൾ ഗംഭീരം.. ജയസൂര്യ ചന്തുവായി ജീവിച്ചു. നവ്യയുടെ വസുമതി സൂപ്പർ.. സലിംകുമാറിന്റെ വൺമാൻഷോ ആയിരുന്നു ചതിക്കാത്ത ചന്തുവിന്റെ ഹൈലൈറ്റ്. മലയാളത്തിന്റെ നർമ്മ രാജാക്കന്മാരെല്ലാം മത്സരിച്ചഭിനയിച്ചു.. ടീംവിജയമായിരുന്നു ഈ പടം.. എത്ര തവണ കണ്ടാലും മതിയാകില്ല..
@shabasmuhammed10203 жыл бұрын
വിനീത് അഭിനയ മികവ് കൊണ്ടും ഡാൻസ് കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച നടന് ആണ്. എന്തോ എവിടെയോ ഭാഗ്യം തുണച്ചില്ല. ആയിരുന്നു എങ്കിൽ. ഇന്ന് ചാക്കോച്ചന്, പ്രിത്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ ഇവരുടെ ഒക്കേ കൂടെ കട്ടക്ക് ഉണ്ടായേന ☺️
@lilly-xg8gv3 жыл бұрын
വിനീതിന് വയസ്സ് 50 കഴിഞ്ഞു. ഇവരെക്കാളൊക്കെ പ്രായം ഉണ്ടെന്ന് മാത്രമല്ല, ചെറുപ്പത്തിലേ അഭിനയം തുടങ്ങിയത് കൊണ്ട് ഒന്ന് രണ്ട് ജനറേഷൻ മുമ്പിലാണ് വിനീത്.
@meghasivan3 жыл бұрын
Pakshe aalu bhagyavanannu. Etra Nalla filmsila pand abhinayichittullathj. Sargam,nakhashathangal, kaboolivala Ellam super movies. I love him 💞🤩
@journeytowisdom14093 жыл бұрын
Very true
@sarath53473 жыл бұрын
Anger okk kure hit adicha nadan an Allathe onn rand padam abhinayicha al alal
@anand_devadas94003 жыл бұрын
Sathyam
@sreepriyasivan62812 жыл бұрын
വെട്ടം.... സി. ഐ. ഡി. മൂസ... ചതിക്കാത്ത ചന്തു. ക്ലൈമാക്സ് കാണാൻ വേണ്ടി മാത്രം പടം മുഴുവൻ കാണും ഞാൻ.. അത്രക്കും ഇഷ്ടം ആണ് എനിക്ക്.. ❤😍
@adhiparayil2 жыл бұрын
ഈ സിനിമയൊക്കെ കണ്ടതിനു ഒരു കണക്കും ഇല്ലാ... എപ്പോ വന്നാലും കാണും❤️❤️✨️
@unaismuhammedvt65083 жыл бұрын
ഇത്രയും പോപ്പുലർ ആയ ഡാൻസ് മാസ്റ്റർ വിക്രം സാറിന്റെ ഫാൻസ് ഉണ്ടെങ്കിൽ അടി ലൈക്
@As311612 жыл бұрын
😻
@statuspopzz26502 жыл бұрын
Aarappath unaiso😁😁
@unaismuhammedvt65082 жыл бұрын
@@statuspopzz2650 കണ്ടിട്ട് ആരാന്നാ തോന്നുന്നത്
@unaismuhammedvt65082 жыл бұрын
@@statuspopzz2650 onnum parayunnilla
@karthikkathu74463 жыл бұрын
അലക്സ് പോൾ സർ തിരിച്ച് വരണം എന്ന് ആരൊക്കെ ആഗ്രഹിക്കുന്നു.? അതുപോലെ തന്നെ വിധു ചേട്ടൻ 😍😍
@dinsbaby52563 жыл бұрын
Oru 2004-2010 tymil irangiya Songsil kooduthal hitsum Alex paul nte aayirunnu Classmates Okke💯
@user-kb3yo2ne1b2 жыл бұрын
വിനീതേട്ടൻ അടിപൊളി👏 സാധാരണ രീതിയിൽ ഇങ്ങനത്തെ character ചാക്കോച്ചൻ ചെയ്താണ് കാണാറ്.. വിനീതേട്ടന്റെ ഒരു different character👏
@abhiramiabhirami82672 жыл бұрын
ജയസൂര്യ അടിപൊളി ആയി ചെയ്തു ഈ carrecter ഈ വേഷത്തിൽ മറ്റാരും അഭിനയിച്ചാലും ജയസൂര്യടെ അത്ര വേരൂല 😊😊😊😊❤️❤️😍🥰🥰🥰🥰🥰എല്ലാരും തകർപ്പൻ 😊😊😘😘😘😘🤣🤣😂😂ചിരിപ്പിച്ചു കൊന്നു 😍😍😍
@Jai_Hanuman363 жыл бұрын
ഈ പാട്ടിനു വേണ്ടി പണ്ട് ജൂക്ക് ബോക്സില് ഡയല് ചെയ്യ്തിട്ടുള്ളവര് ഉണ്ടോ ?.. 90s പിള്ളേരുടെ നൊസ്റ്റു
@reshmasreekutty75943 жыл бұрын
👍👍👍👍
@nithyapriyam45363 жыл бұрын
Dial cheythittilla,kandittund 😍
@Jai_Hanuman363 жыл бұрын
@@nithyapriyam4536 ✌️😁
@eft56203 жыл бұрын
ഒരുപാട് ചെയ്തിട്ടുണ്ട് മറക്കാൻ പറ്റുവോ?😌
@nithyapriyam45363 жыл бұрын
@@Jai_Hanuman36 ann enikk 4 or 5 vayassayirunnu.....medleyum jukeboxilum kettittund...nostu😍😍😍
@veenaveena58413 жыл бұрын
ആരും അറിയാതെ വന്ന് ആ വരവിൽ കുറച്ച് നല്ല പാട്ടുകൾ തന്നു എങ്ങോട്ടോ പോയ സംഗീത സംവിധായകൻ അലക്സ് പോൾ......
@swarajkrishna80453 жыл бұрын
2003 to 2009 വരെ
@veenaveena58413 жыл бұрын
@@swarajkrishna8045 No 2004 to 2016 Last film King liar aanu
@swarajkrishna80453 жыл бұрын
@@veenaveena5841 2016 ഇൽ കിങ് liar ഉണ്ട്.. പക്ഷെ അതിനു മുമ്പുള്ള 6 വർഷങ്ങളിൽ അന്ദേഹത്തിനു movies ഒന്നും ഇല്ല
@veenaveena58413 жыл бұрын
@@swarajkrishna8045 അതെ കുറേനാൾ പുള്ളിയെ കണ്ടില്ല
@Nambiar123 жыл бұрын
പുള്ളി മ്യൂസിക് വിട്ടോ
@rugminikrishnan Жыл бұрын
2023 il ith kaanunna aarelundoo😃😃
@miss_nameless91653 жыл бұрын
ഈ സിനിമയും പാട്ടും ഒരുപോലെ ഇഷ്ടമാണ്.Especially ഇതിലെ വിനീതേട്ടന്റെയും ലാലിന്റെയും ഡാൻസ്🔥🔥🔥❤️❤️❤️ പിന്നെ നമ്മുടെ കോമഡി രാജാക്കന്മാർ എല്ലാവരും ആടി തിമിർത്ത പാട്ട്. എം ജി അണ്ണൻ-വിധു അണ്ണൻ...ഒരേ പൊളി😍😍💥💥💥
@sajothomas3633 жыл бұрын
കൊച്ചിൻ ഹനീഫക്കയുടെ ഡാൻസ് മാത്രം ശ്രദ്ധിച്ചു ഇരുന്നവർ ആരെങ്കിലും ഉണ്ടോ...👌👌✌
@nimielias33973 жыл бұрын
Yes nannay kalichu
@gokul70533 жыл бұрын
ആൾക്ക് നന്നായി ഡാൻസ് ചെയ്യാൻ അറിയും അല്ലേ
@abhimanue50793 жыл бұрын
Ys
@sajeerkt52823 жыл бұрын
Amboooooo
@skentertainments39533 жыл бұрын
✌️👌
@navaneethharidas13763 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികളും അലക്സ് പോളിന്റെ തകർപ്പൻ ഈണവും എംജി അണ്ണനും വിധു ചേട്ടനും ചേർന്ന് തകർത്തു പാടിയ പാട്ട്... 😍😍❤️❤️❤️❤️
@naturelover6250 Жыл бұрын
3:09 athreyum boysinte koode ee step avarodoppam ithra super aayi kalicha navya Chechi pwoliyalle🔥❤️
@MaheshKumar-qd5cu2 жыл бұрын
നൈറ്റ് രണ്ടു പാട്ടൊക്കെ കേൾക്കാന്നോർത്ത് തെമ്മാ തെമ്മാ തെമ്മാടി കാറ്റേന്ന് തുടങ്ങി. ഇത് വരെ എത്തി... Ee പാട്ടൊക്കെ കേൾക്കുമ്പോൾ സ്വഭാവികമായും നൊസ്റ്റു അടിച്ചു എണീറ്റു പാട്ടിനൊപ്പം കിടന്നു തുള്ളാൻ തോന്നും...
@meghaamal3357 Жыл бұрын
Same
@sniperfalcon57683 жыл бұрын
ക്ലൈമാക്സ് 10 ലത്തികം പ്രാവശ്യം കണ്ടവർ ഇവിടെ കമ്മോൺ...👇
@Ramchandra-kx7fh2 жыл бұрын
10 o😂😂?? 100 vattam kNd kanum
@-90s563 жыл бұрын
എനിക്ക് ഈ പാട്ടിലെ വിനായകന്റെ ഇടയ്ക്കുള്ള ഡയലോഗ് (2:57 - 03:03)ആണ് ഏറ്റവും ഇഷ്ടപെട്ടത് എത്ര കാലം കഴിഞ്ഞാലും മറക്കാതെ മനസ്സിൽ തട്ടി നിൽക്കുന്ന ഡയലോഗ് 😍🔥 എം ജി ശ്രീകുമാറും വിധു പ്രതാപും മത്സരിച്ചു പാടിയപ്പോൾ മലയാളികൾക്ക് എക്കാലവും കേൾക്കാൻ പറ്റിയ നല്ല അടിപൊളി ഫാസ്റ്റ് സോങ് കിട്ടി 🤩❣️ നൊസ്റ്റാൾജിക് സോങ് ഇടുന്ന കാര്യത്തിൽ സൈന കഴിഞ്ഞേ വേറെ ഏത് മ്യൂസിക് ചാനലും ഉള്ളു ❣️❣️❣️
@vjapachean80803 жыл бұрын
Aa dialogue kazhinjulla music.. 🔥🔥
@krishnapreethykrishnankutt2293 жыл бұрын
Chetta igottum vanoooo😍😍☺️
@amalkrishnak3 жыл бұрын
Koshi nee ellayidathum undallo 🤞
@Nambiar123 жыл бұрын
അയ്യപ്പൻ നായർ എവിടെ കോശി അണ്ണാ
@theserendipitous92823 жыл бұрын
Ente koshi chetta ningal ellayidathum undoooooooo
@shreenathprem44152 жыл бұрын
The growth of Jayettan from simple roles to magnificent ones is a testimony to his acting skills! 😊🙏
35 വർഷത്തിന്റെ എന്റെ ജീവിതത്തിൽ ഏറ്റവും അവസാനമായി തീയേറ്ററിൽ ഇരുന്നു തലതല്ലി പൊട്ടി ചിച്ചിരിച്ച സിനിമ .... ഇതോടുകൂടി ആ യുഗം അവസാനിച്ചു
@stalinajayan26533 жыл бұрын
എല്ലാരും ഒന്നടങ്കം പൊളിച്ചടുക്കി ഈ പടം ഒക്കെ തീയേറ്ററിൽ പോയി കാണാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പഴാ സങ്കടം 😭😭
@bilaldevid76933 жыл бұрын
ഹനീഫക്കയൊക്കെ എന്ത് രസായിട്ട ഡാൻസ് കളിക്കുന്നത്
@abhijithmohan51323 жыл бұрын
Sathyam
@vtsheaven0133 жыл бұрын
അതെ... 👌
@gokul70533 жыл бұрын
ആൾ നന്നായി സാൻസ് ചെയ്യും ല്ലേ
@nejilptpm52832 жыл бұрын
ഇക്ക 😘
@s9ka9723 жыл бұрын
ജയസൂര്യ, ലാൽ, നവ്യ, വിനായകൻ, സലീംകുമാർ, വിനീത്,ഭാവന,ഇന്ദ്രൻസ്, കൊച്ചിൻ ഹനീഫ .....എല്ലാവരും സംസ്ഥാന/ദേശീയ 😎പുരസ്കാര ജേതാക്കൾ...
@navaneetvs85783 жыл бұрын
കൊച്ചിൻ ഹനീഫ, ഭാവന, വിനീത് ഇവരും ഉണ്ട്
@akshayadileepakshayadileep84993 жыл бұрын
Super song aanu ethu
@sarath53473 жыл бұрын
ഇതിലെ എല്ലാവരും സ്റ്റേറ്റ് അവാർഡ് വിന്നേഴ്സ് ആണ് ഇന്ദ്രൻസ് അടക്കം
@yourmajesty67343 жыл бұрын
Ippo Vineethum state award winner.
@sarath53473 жыл бұрын
@@yourmajesty6734 vineeth first state award 2016 il und Ippo second time kitty
@VYBCTVАй бұрын
ഈ പാട്ടിൻ്റെ അനുപല്ലവിയും ചരണവും വേറെ ലെവൽ ആണ്. അടിപൊളിയിൽ നിന്നും മെലഡിയിലേക്ക് ഒരു ചുവടു മാറ്റം.👌 പശ്ചാത്തല സംഗീതം ഒരു രക്ഷയില്ല. പൊളി. 👌 അലക്സ് പോൾ. സലിം കുമാരേട്ടൻ ഒരു സംഭവം തന്നെയായിരുന്നു ആ കാലത്ത്.😂😂
@ashlymolsaju4472 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്. പിന്നെ commentil ഒരു film വിട്ടുപോയിട്ടുണ്ട്. Panjabi house. അതിലെ ella pattum super aanu. ഒരിക്കലും മറക്കാൻ പറ്റാത്ത film aanu
@amalniranjan50993 жыл бұрын
പകുതിക്ക് ശേഷം നവ്യയുടെ entry സൂപ്പർ . . . ഡാൻസ് തകർത്തു പൊളിച്ചടുക്കി 😍😘
@navaneetvs85783 жыл бұрын
നവ്യ ഒരു സമയത്തെ മികച്ച നടി ആയിരുന്നു മീര ജാസ്മിൻ, നവ്യ നായർ, കാവ്യ മാധവൻ, ഗോപിക, ഭാവന ഇവർ ആയിരുന്നു അന്നത്തെ മെയിൻ നായികമാർ
@renjith14353 жыл бұрын
ഇപ്പോഴും നവ്യ മികച്ച നടി തന്നെ... She is coming... ഒരുത്തി...
@aswanthmenon84863 жыл бұрын
അന്നത്തെ മുൻ നിര നായികമാർ കാവ്യാമാധവൻ,നവ്യ നായർ,മീര ജാസ്മിൻ,ഭാവന ഇവർ മാത്രേ ഒള്ളൂ. ഗോപിക ഒരു നല്ല നടിയാണെങ്കിലും ഇവർക്കൊപ്പം ഒരുസ്ഥാനം എത്തിപ്പിടിച്ചിട്ടില്ല
@navaneetvs85783 жыл бұрын
@@aswanthmenon8486 2003-2009 Vare Gopika Peak Time ayirunnu malayalamthil 4 the people, Vesham, Chanthupottu, Mayavi, Kandahar, Annanthambi, Veruthe oru Bharya thudangiya Major hits und Tamilil vere hitsum 2009 il married ayathinu shesham retired ayathan filmsil Aa timil Gopika Mikacha nadi ayirunnu
@aswanthmenon84863 жыл бұрын
@@navaneetvs8578 bt ഇവർക്കൊപ്പം എതിയില്ലല്ലോ .ഏതെങ്കിലും ഒരു പടത്തിന് state award കിട്ടിയോ . കാവ്യയും, നവ്യയും, മീരയും, ഭാവന(second best actress)യും 2 times state അവാർഡ് winner ആണ് . ഗോപിക മികച്ച നടി ആണെന്നാണ് ഞാനും പറഞ്ഞത്. ഗോപികയേക്കാൾ മികച്ച നടി ആയിരുന്നു പത്മപ്രിയ .2006 മുതൽ അവരും രണ്ട് തവണ kerala state award second best actress winner ആയി . എങ്കിൽ കാവ്യക്കും നവ്യക്കും മീരയ്ക്കും ഭാവനയ്ക്കും ഒപ്പം എത്തേണ്ടത് പത്മപ്രിയ ആണ് bt എത്തിയില്ല . കാവ്യയും നവ്യയും മീരയും ഭാവനയും പത്മപ്രിയയും state award ഉം ഫിലിം fare അവാർഡും (തമിഴ് ചിത്രങ്ങൾക്ക് ഉൾപ്പെടെ) നേടിയ പെർഫോമൻസ് ഉള്ള നടിമാർ ആണ് . അവിടെയും ഗോപിക ഇല്ല . അവർ succeSfull കരിയർ ഉണ്ടായിരുന്ന ഒരു മികച്ച നടി തന്നെയാണ് .bt കാവ്യക്കും നവ്യക്കും മീരയ്ക്കും ഭാവനയ്ക്കും ഒപ്പം മുൻ നിരയിൽ ഇവരുടെ പേർ എത്തിയിരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്
@navaneetvs85783 жыл бұрын
@@aswanthmenon8486 Njan ee Award onnum Nokkarilla 5 Al koodi irunnu kodukkunna Oru paripadi alle Gopikayude Acting enikkishtta
@nikhithamprasad36842 жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും freshness മാറാത്ത പാട്ടും സിനിമയും❤️
@user-xt2yh3gf5t5 ай бұрын
Orupadu chiripichu ee movie nyc song 😊💕
@vivinvs62433 жыл бұрын
ആ സൈഡിൽ കിടന്നു പുളയുന്ന ചെക്കൻ ആണ് ഇന്ന് മാസ് കാണിക്കുന്നേ വിനായകൻ...., ❤️❤️❤️
@dpu73273 жыл бұрын
ഹനീഫ് ക്ക നല്ലൊരു ഡാൻസർ ആയിരുന്നു സൂർത്തുക്കളെ 💖
@shyamannakutty4435 Жыл бұрын
എംജി സാർ 🔹 വിധു ചേട്ടൻ മത്സരിച്ചു തകർക്കുവാണല്ലോ
@ameenashajahan92 жыл бұрын
Vidhuprathap inte songsil ettavum enikkishtamulla pattu❤❤❤❤
@fbnamesureshsuresh95463 жыл бұрын
അഞ്ചാറു വർഷം മുമ്പ് ഒരു ഓണത്തിന് ഞാനും കൂട്ടുകാരും രണ്ടെണ്ണം അടിച്ചു ഈ പാട്ടല്ലേ നമ്മൾ തുള്ളിയത് അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഓർമ്മകളിൽ ഒരു രസം😍😍😍😍😍
@akzdz18733 жыл бұрын
ദിലീപ് ഏട്ടന് കിട്ടിയ റോൾ ... വേറെ ഏതോ movie ക്ക് വേണ്ടി ദിലീപ് ഏട്ടൻ വേണ്ടന്ന് വെച്ചു ... ആ chance ജയസൂര്യ അഭിനയിച്ചു പൊളിച്ചു...
@Sreehari-sg7tk3 жыл бұрын
Ath kalyanaraman aan
@apk7752 жыл бұрын
@@Sreehari-sg7tk അല്ല റണ്വേ
@thelegendarysupersaiyan19942 жыл бұрын
@@Sreehari-sg7tk kalyanaraman 2002 lu ahn erangiye...ith erangith 2004 lu ahn