Рет қаралды 30,559
കലാഭവൻ മണിയുടെ ശ്രദ്ധേയവും വ്യത്യസ്തവുമായ കഥാപാത്രങ്ങളിൽ ഒന്നാണ് വാൽക്കണ്ണാടി എന്ന ചിത്രത്തിലേത്..ആ സിനിമയുടെ ചിത്രീകരണ സമയത്തെ ബുദ്ധിമുട്ടുകളും അനുഭവങ്ങളും തുറന്നു പറയുകയാണ് നിർമ്മാതാവായ ശ്രീ.സന്തോഷ് ദാമോദരൻ..
#kalabhavanmani #mani #geethumohandas #anilmurali #kpaclalitha #thilakan #anilbabudirector #anilbabu #valkkannadimalayalammovie #valkannadi #santhoshdamodharan