കലാസിപ്പാളയം, ബാംഗ്ലൂരിൽ കച്ചവടത്തിന് വരുന്നവർക്ക് താമസിക്കാൻ പറ്റിയ ഏരിയ Kerala food, cheap room.

  Рет қаралды 26,725

StoriesFrom Bengaluru

StoriesFrom Bengaluru

4 жыл бұрын

KALASIPALAYAM BANGALORE - Bnglore yathra series video Number 5
ബാംഗ്ലൂരിലെ എല്ലാ മാർക്കറ്റ് വഴികളിലൂടെയും , ഐടി ഏരിയകളിലൂടെയും, ബിസിനസ് സാധ്യതകളും ജോലി സാധ്യതകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിലൂടെയും ഞാൻ "റാസിൽ" ഏറ്റവും ചിലവ് കുറഞ്ഞ മാർഗങ്ങളിലൂടെ സഞ്ചരിക്കുന്നു, ഇത് മലയാളികൾക്ക് എന്നും ഉപകാരപ്പെടാൻ വേണ്ടിയുള്ള ബാംഗ്ലൂർ വീഡിയോകളുടെ സീരീസ് ആയിരിക്കും. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു സ്ഥലം പോലെ ബാംഗ്ലൂർ നിങ്ങൾക്ക് സുപരിചിതമാവണം എന്നതാണ് എന്റെയും കാമറ മാൻ "റെജിൻ" ന്റെയും ലക്‌ഷ്യം,
സപ്പോർട്ട് ചെയ്യുക , വിഡിയോകൾ ഷെയർ ചെയ്യുക.
ഈ യാത്രയ്ക്കിടയിലെ കൂടുതൽ വിശേഷങ്ങൾ, ജോലി സാധ്യതകൾ കൂടുതൽ ഷോപ്പിംഗ് ഏരിയകൾ അറിയാൻ റാസിലിന്റെ സ്വന്തം ഇൻസ്റ്റാഗ്രാം പേജും, ഫേസ്ബുക് പേജും ഫോളോ ചെയ്യുക!!!!!!!!!!!!!
Follow Razil on Instagram
raazill?igshid=...
Razil Facebook page
/ razil-110015427034344
Follow Stories from Bengaluru on Facebook and Instagram for more Bengaluru fast and simple video, poster updates
facebook: / storiesfromb. .
instagram: / storiesfrom. .
Please free feel to Whats App Razil for channel-related queries
+91 9544 113 111
Thanks for watching

Пікірлер: 90
@muneeranjoor3931
@muneeranjoor3931 4 жыл бұрын
ജോലിയുടെ ഭാഗമായി താമസിച്ച സ്ഥലമാണ് കലാസിപാളയം. ഞാൻ ആ പള്ളിയിൽ നിന്ന് നിസ്കരിക്കാറുണ്ട്.
@sheebaksheeba1233
@sheebaksheeba1233 4 жыл бұрын
MUNEER ANJOOR
@sajeertp8045
@sajeertp8045 4 жыл бұрын
Thanks bro.ഉപകരമുള്ള വീഡിയോ.👍👍👍✌️
@sadikck3901
@sadikck3901 4 жыл бұрын
Emrald green hotel nalla food aane. Friendly owner aan. Maathramalla 4 varsham mumb ramzan aayit enik avide ninn free aayit nomb turakkan saukaryam orukkittannu 👍👍👍😍
@gokul.tgokul.t6421
@gokul.tgokul.t6421 3 жыл бұрын
നല്ല അവതരണം പെട്ടന്ന് മനസിലാക്കാൻ പറ്റുന്നു സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടും
@sajraspv6056
@sajraspv6056 4 жыл бұрын
Nyz one got more knowledge great effort
@shereejp
@shereejp 4 жыл бұрын
Thank you for your effort. Best wishes for your hard work.
@arundas9478
@arundas9478 4 жыл бұрын
Nice video bro ♥️♥️ nice information😍😍
@moiduambava7609
@moiduambava7609 Жыл бұрын
1975 മുതൽ 1980 വരെ കലാസിപ്പാളയം ജോലി ചെയ്തിട്ടുണ്ട് അന്നത്തെ പ്രധാന ടൂറിസ്റ്റ് ബസ്സ് SKS ട്രാവൽസായിരുന്നു
@ibrahimpallikkal6434
@ibrahimpallikkal6434 4 жыл бұрын
Very useful vedio
@koothambalamCharupadi
@koothambalamCharupadi 4 жыл бұрын
നമ്മുടെ വണ്ടി കണ്ണൂർ എക്സ്പ്രസ്സ്‌ 🥰
@abdulsathar2067
@abdulsathar2067 4 жыл бұрын
കല്പക ട്രാവൽസ്. വളരെ നല്ല ബസ് സർവീസ് ആണ് കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്ക് ബസ് സർവീസ് ഉണ്ട്
@abdulkhader-tj8bh
@abdulkhader-tj8bh 4 жыл бұрын
Razil bhai I love pk travels and emerald green ( 4/5)
@joycegeorge6469
@joycegeorge6469 4 жыл бұрын
Golden travels Kannur- Bangalore Also please conver the night time scenes of Kalasipalayam filled with bus travelers rush.
@kris-hm7oq
@kris-hm7oq 3 жыл бұрын
Bro pls show some good mallu mens pg near basavangudi and kalasipalayam. I have seen your basheer eka pg, madiwala video, it's just awesome and my friend joined there.
@rijasomer3391
@rijasomer3391 3 жыл бұрын
Pk travels timing oke verry good ann
@mohammednisar944
@mohammednisar944 4 жыл бұрын
usefule videos
@sharafunp2199
@sharafunp2199 4 жыл бұрын
Thanks
@jamalmp4850
@jamalmp4850 4 жыл бұрын
Nice
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
കലാസി പാളയം ഭാഗത്തു sk ട്രാവെൽസ് ഉള്ള ട്രാവെൽസ് ഏരിയ യിൽ ഭാഗത്തു അനകാ ലോഡ്ജിൽ ആരും പോകരുത് കാരണം ഞാൻ അവിടെ 2000 വർഷത്തിൽ അവിടെ റൂം ബോയ് വർക്ക്‌ ചെയ്തിരുന്നു വളരെ വളരെ മോശം സ്വെഭാവ മാണ് അവർ മാത്രം അല്ല പിഴിയാൻ പറ്റിയ കസ്റ്റംബറേ വിദഗ്ത മായി പിഴിയും അവർ
@irshadajvad7147
@irshadajvad7147 4 жыл бұрын
Super
@JP-hl7ie
@JP-hl7ie 4 жыл бұрын
Lama nalla hotel aanu.. Pothibiriyani kidu anu.. Kabab mathram quantity alpam kuravanu..
@shafeekshereef3910
@shafeekshereef3910 4 жыл бұрын
Kallada, A1 Travels from Madiwala to Alleppey
@rubickscubelocks6505
@rubickscubelocks6505 4 жыл бұрын
Coimbator and Mangalore market s vedio cheyyumo
@isakibrahim2844
@isakibrahim2844 4 жыл бұрын
മാറത്തഹള്ളി spice garden purva riviera ലോഡ്ജ് ഒക്കെ explore ചെയ്യണം മച്ചാനെ....
@sajithnambiar662
@sajithnambiar662 8 ай бұрын
Sometimes I travel by ashoka travels from thalassery.
@savijiths
@savijiths 4 жыл бұрын
ARYA TRAVELS has daily trips from ROUTE no.1 non a/c starting at 9.30pm BANGALORE to VADAKARA via iritty, mattannur, kuthuparamba, tellicherry, panoor.... ROUTE no.2 non a/c starting at 9.45 pm BANGALORE to DHARAMASHALA via iritty, mattannur, keezhallur, anjarakandy, chakarakal, eachur, Valliyanuur, varam, mundayad, melechouva, kannur, puthiyatheru, kattampally narath, kambil, kolachery mukku, karinkalkuzhi, mayyil, parassini road, parassini... ROUTE no.3 a/c Benz starting at 10.00 pm. BANGALORE to KANNUR via iritty, mattannur, kuthuparamba, tellicherry, chala bypass, thazhe chovva, mele chovva.... pick up and drop from Bangalore. Whitefield hope farm signal at 7.00pm. Whitefield front of bakery at 7.10pm. Electronic city at 7.45pm. Jalahalli at 7.45pm. Hosa road at 7.50pm. Marathahalli at 7.50pm. Hal at 7.50pm. Kudlu gate at 7.55pm. Tippasandra at 8.05pm. Domlur at 8.05pm. Mathikere at 8.05pm. Yeshwanthpura at 8.30pm. Madivala at 9.00pm. Satellite dargah mysore road at 9.40pm. After nayandahalli flyover at 9.45pm. R.R.gate signal at 9.47pm. Opp kengeri police station at 9.55pm. For bookings contact 9845253260 08026702233 08026704499 9900843622 9448517309 9036448533 9035164820 8892867468 OR www.aryabus.com And for return ticket call 9845253260 9900843622 9448517309 08026704499 08026702233 9035164820 8892867468
@isakibrahim2844
@isakibrahim2844 4 жыл бұрын
ഇന്നലെ മാറത്തഹള്ളിയിൽ നിന്നും ആര്യ ബസ്സിൽ യാത്ര ചെയ്ത ഞാൻ... അടിപൊളിയാണ്...
@femnajavad5646
@femnajavad5646 4 жыл бұрын
A1 travels to clt... 👍👍
@Sunilashoka
@Sunilashoka 4 жыл бұрын
Arya Travels😍 kalasipalyam
@savijiths
@savijiths 4 жыл бұрын
ARYA TRAVELS has daily trips from ROUTE no.1 non a/c starting at 9.30pm BANGALORE to VADAKARA via iritty, mattannur, kuthuparamba, tellicherry, panoor.... ROUTE no.2 non a/c starting at 9.45 pm BANGALORE to DHARAMASHALA via iritty, mattannur, keezhallur, anjarakandy, chakarakal, eachur, Valliyanuur, varam, mundayad, melechouva, kannur, puthiyatheru, kattampally narath, kambil, kolachery mukku, karinkalkuzhi, mayyil, parassini road, parassini... ROUTE no.3 a/c Benz starting at 10.00 pm. BANGALORE to KANNUR via iritty, mattannur, kuthuparamba, tellicherry, chala bypass, thazhe chovva, mele chovva.... pick up and drop from Bangalore. Whitefield hope farm signal at 7.00pm. Whitefield front of bakery at 7.10pm. Electronic city at 7.45pm. Jalahalli at 7.45pm. Hosa road at 7.50pm. Marathahalli at 7.50pm. Hal at 7.50pm. Kudlu gate at 7.55pm. Tippasandra at 8.05pm. Domlur at 8.05pm. Mathikere at 8.05pm. Yeshwanthpura at 8.30pm. Madivala at 9.00pm. Satellite dargah mysore road at 9.40pm. After nayandahalli flyover at 9.45pm. R.R.gate signal at 9.47pm. Opp kengeri police station at 9.55pm. For bookings contact 9845253260 08026702233 08026704499 9900843622 9448517309 9036448533 9035164820 8892867468 OR www.aryabus.com And for return ticket call 9845253260 9900843622 9448517309 08026704499 08026702233 9035164820 8892867468
@najeebvnajeeb.v2934
@najeebvnajeeb.v2934 4 жыл бұрын
Ashoka Travels place name ariyilla vannittund hus avideya akshaya nagaril...
@mansoormansu4225
@mansoormansu4225 Жыл бұрын
Pk travels super
@hamidkn2491
@hamidkn2491 4 жыл бұрын
GOLDEN TRAVELS
@MN-fk4tz
@MN-fk4tz 4 жыл бұрын
*മാരുതി നഗർ ലെ മലയാളീസിനെ കുറിച്ച് ഒരു വ്ലോഗ് ചെയ്തു കൂടെ* *മാരുതി നഗർ ഫുൾ കവർ ചെയ്തിട്ടുള്ള* 😊😊
@She_inspire
@She_inspire 4 жыл бұрын
പുതിയ വീടിന്‌ ആവശ്യമുള്ള ഗ്രാനൈറ്റ് മുതൽ വയറിങ് പ്ലംബിംഗ് ഡെക്കറേഷൻ etc...ഒരു സീരീസ് ആയി ചെയ്യുമോ plezzzzzz
@peeyooshkarunakaran102
@peeyooshkarunakaran102 4 жыл бұрын
Nc
@nidhykv4676
@nidhykv4676 Жыл бұрын
Rent nu two wheeler kitunath enganeya avde..athude onn pryamo
@shanus9604
@shanus9604 4 жыл бұрын
Shivajinagar വരുന്നുണ്ടോ
@UNNIKULAM
@UNNIKULAM 4 жыл бұрын
😊😊😊
@anzvlogs938
@anzvlogs938 4 жыл бұрын
Rainbow hotelil naan undayirunnu
@swalihac
@swalihac 4 жыл бұрын
Sks travels malappuram to bangalore Badjet rate
@mbvlogsapr4496
@mbvlogsapr4496 4 жыл бұрын
Poli
@aliyarpuduppadi3471
@aliyarpuduppadi3471 4 жыл бұрын
Very good
@bibinmangalore9227
@bibinmangalore9227 4 жыл бұрын
last month njan avide udayirunu
@yusufmalige5613
@yusufmalige5613 3 жыл бұрын
Kasargod to kalasipalya bus name
@sikkenderchikku4573
@sikkenderchikku4573 4 жыл бұрын
bus ksrtc ann super
@kairali2758
@kairali2758 4 жыл бұрын
നമസ്കാരം റാസിൽ എവിടെയും ഒരു മലയാളി
@afsalafsalrahees5766
@afsalafsalrahees5766 4 жыл бұрын
It's near chickpet??
@jubairn1590
@jubairn1590 3 жыл бұрын
ഭായ് അവിടെ സെക്കൻഡ് ഹാൻഡ് ടയർ കിട്ടുന്ന സ്ഥലം എവിടെയാണ്
@misiriyasiraj3319
@misiriyasiraj3319 2 жыл бұрын
ബാംഗ്ലൂർ kalasipalayath ഫാമിലി കു (ഭാര്യ, ഭർത്താവ്,3കുട്ടികൾ )3ദിവസം ഏതു ലോഡ്ജ്? എത്ര റൈറ്റ്?
@tinupalakkad3018
@tinupalakkad3018 3 жыл бұрын
Kerala lines 🔥 Bangalore to Palakkad ❤️
@ahad6187
@ahad6187 4 ай бұрын
Hoo
@ahad6187
@ahad6187 4 ай бұрын
Egane pokar
@arshakalmas5212
@arshakalmas5212 4 жыл бұрын
Kalpaka travals
@sijuxavier9812
@sijuxavier9812 4 жыл бұрын
കോയമ്പത്തൂരിൽ വൈദ്യുത വേലിക്ക്‌ ആവശ്യമായ സാധനങ്ങൾ കിട്ടുന്ന കടകൾ പരിചയപ്പെടുത്തുന്ന വീഡിയോ ഇടുമോ?
@ssp7757
@ssp7757 4 жыл бұрын
Railwayude അടുത്താണ്
@dilipt.v8987
@dilipt.v8987 4 жыл бұрын
Suresh kalladaye aarum orthille..😀
@KANNAPY_YT
@KANNAPY_YT 3 жыл бұрын
6 years ഞാൻ ഉണ്ടായിരുന്നു. ഇ ഏരിയയിൽ
@ajmalkhan4297
@ajmalkhan4297 4 жыл бұрын
Bro pls replay Sunday market sunday mathram open avo atho full days undo
@arogyasulivu9001
@arogyasulivu9001 4 жыл бұрын
Sunday Market Monday open ആകും...
@superman4294
@superman4294 4 жыл бұрын
Bro bangloor oru job kittumo
@Ashimmes
@Ashimmes 4 жыл бұрын
#Pk travels #Tirur #Redbus
@shemeerkm8991
@shemeerkm8991 4 жыл бұрын
One month rate ethrayaavum
@bharatrajagiri5555
@bharatrajagiri5555 4 жыл бұрын
Kerala line Bangalore to Kollam
@sneshlallal1626
@sneshlallal1626 4 жыл бұрын
Chikpet മാർക്കറ്റിലേക്ക് പോവാൻ ഏത് railway stn...?
@shereejp
@shereejp 4 жыл бұрын
Bangalore central railway station
@harishkandahil1303
@harishkandahil1303 4 жыл бұрын
Central
@ayshamol4838
@ayshamol4838 4 жыл бұрын
Missng my bnglr dayz😣
@manugeorge5308
@manugeorge5308 4 жыл бұрын
കൽപ്പക ബസ്സ്
@anandvs413
@anandvs413 4 жыл бұрын
Chetta nigalude number onnu tharumo.
@arshadarifarshu1295
@arshadarifarshu1295 4 жыл бұрын
Sks
@najeebsp2541
@najeebsp2541 4 жыл бұрын
ബാഗ്ലൂരിൽ എവിടെയാണ് പഴയ വണ്ടികൾ പൊളിച്ചു വിൽക്കുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ
@UNNIKULAM
@UNNIKULAM 4 жыл бұрын
ശിവാജി നഗർ ബസ് സ്റ്റാൻഡ് അടുത്ത് Bullet Center 146, Broadway Rd, Opposite-Post Office, Sulthangunta, Shivaji Nagar, Bengaluru, Karnataka 560051 099013 98099 maps.app.goo.gl/GS6N22v45UZdeYPEA
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
നജീബ് യെന്ത വണ്ടി സ്മഗ്ലിങ് ഒണ്ടോ
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
😁😅
@najeebsp2541
@najeebsp2541 4 жыл бұрын
@@rafeequekuwait3035 ഇല്ലാ Skoda യുടെ പാർഡ്സ് വേണ്ടിയാണ്
@najeebsp2541
@najeebsp2541 4 жыл бұрын
@@UNNIKULAM thanks,👍
@madhuvn5893
@madhuvn5893 4 ай бұрын
കലാസി പളയത്തെ ഹിന്ദുക്കളുടെ കടകൾ ഉണ്ടെങ്കിൽ വിവരണം നൽകിയ കൊള്ളാം
@usaftk187
@usaftk187 4 жыл бұрын
ഹായ് ബ്രോ പയം പൊരിയല്ല പഴംപൊരി എന്നാ പറയുന്നത് അല്ലേ
@isakibrahim2844
@isakibrahim2844 4 жыл бұрын
ഇന്നലെ നാട്ടിലേക്ക് വരുമ്പോൾ lama യിൽ നിന്നുമാണ് ഫുഡ്‌ കഴിച്ചത്.... അടിപൊളിയാണ്... 2പൊറോട്ടയ്‌ക്കും, ഫിഷ് കറിക്കും (അയില ) കൂടി 120ആയി... ഇത് മാന്യമായ വിലയാണോ... അറിയുന്നവർ പറഞ്ഞു തരിക... Pk യിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്... യാത്ര ചെയ്തതിൽ എനിക്കിഷ്ടം kalpaka ട്രാവെൽസ് ആണ്...
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
ഞാൻ കലാസി പാളയം ശർമ ട്രാവൽ സു ഭാഗത്തു 2000വര്ഷം കാലത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു. അന്ന് പള്ളിയുടെ അടുത്ത് ബ്രിഡ്ജിൽ താഴെ ഭാഗത്തു മോർണിംഗ് മാർകറ്റിൽ ഒരു വലിയ കോട്ട ഫ്രൂട്സ് നു വെറും 50 രൂപ ക്കു ഞാൻ വാങ്ങി യിരുന്നു ഒരു വലിയ കേട്ടു മല്ലി ചെപ്പിനു 50 പൈസ എന്നാൽ ഇന്ന് എത്ര യെന്നു അറിയില്ല
@aviatorcrew389
@aviatorcrew389 4 жыл бұрын
ബാംഗ്ലൂർ മലയാളി കച്ചവട കാരെ വിശ്വസിക്കാൻ കൊള്ളില്ല. എല്ലാം ഉഡായിപ് ആണ്. മലയാളി കട കളിൽ കയറി ഒന്നും വാങ്ങാൻ നിക്കണ്ട ഒടുക്കത്തെ റേറ്റ് ആവും
@isakibrahim2844
@isakibrahim2844 4 жыл бұрын
മലയാളിക്കെന്ത് നാട്ടുകാരൻ.. 🙄😁
@gpoint1562
@gpoint1562 4 жыл бұрын
ഇത് സത്യമാണ് ഇയാൾ പരിചയപെടുത്തുന്ന കടകളൊന്നും അത്രക് പോരാ
@Sunilashoka
@Sunilashoka 4 жыл бұрын
Arya Travels😍 kalasipalyam
@savijiths
@savijiths 4 жыл бұрын
ARYA TRAVELS has daily trips from ROUTE no.1 non a/c starting at 9.30pm BANGALORE to VADAKARA via iritty, mattannur, kuthuparamba, tellicherry, panoor.... ROUTE no.2 non a/c starting at 9.45 pm BANGALORE to DHARAMASHALA via iritty, mattannur, keezhallur, anjarakandy, chakarakal, eachur, Valliyanuur, varam, mundayad, melechouva, kannur, puthiyatheru, kattampally narath, kambil, kolachery mukku, karinkalkuzhi, mayyil, parassini road, parassini... ROUTE no.3 a/c Benz starting at 10.00 pm. BANGALORE to KANNUR via iritty, mattannur, kuthuparamba, tellicherry, chala bypass, thazhe chovva, mele chovva.... pick up and drop from Bangalore. Whitefield hope farm signal at 7.00pm. Whitefield front of bakery at 7.10pm. Electronic city at 7.45pm. Jalahalli at 7.45pm. Hosa road at 7.50pm. Marathahalli at 7.50pm. Hal at 7.50pm. Kudlu gate at 7.55pm. Tippasandra at 8.05pm. Domlur at 8.05pm. Mathikere at 8.05pm. Yeshwanthpura at 8.30pm. Madivala at 9.00pm. Satellite dargah mysore road at 9.40pm. After nayandahalli flyover at 9.45pm. R.R.gate signal at 9.47pm. Opp kengeri police station at 9.55pm. For bookings contact 9845253260 08026702233 08026704499 9900843622 9448517309 9036448533 9035164820 8892867468 OR www.aryabus.com And for return ticket call 9845253260 9900843622 9448517309 9035164820 8892867468 08026704499 08026702233
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 24 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
#Bangalore Sunday Bazaar|ബാംഗ്ലൂർ സൺഡേ ബസാർ
8:56
YOONU COOKING &TRAVEL VLOGS
Рет қаралды 2,8 М.
Mysore Road Satellite Bus Station | Bengaluru | India
7:39
Malayali Travellers
Рет қаралды 31 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН