ഒരു ചെടിയെപ്പറ്റി A to Z അറിഞ്ഞിട്ട് gardening ചെയ്യുന്ന ഒരാൾ എന്ന നിലയിൽ സാർ അഭിനന്ദനം അർഹിക്കുന്നു.
@greengeethanjali2 жыл бұрын
നന്ദി. Thanks for postive comments👍
@satheesanv70812 жыл бұрын
സൂപ്പർ. വീഢീയോ. നല്ല അവതരണം👍👍👍🌹🌹🤝
@greengeethanjali2 жыл бұрын
thanks for your valuable comment.
@shobhamenon58602 жыл бұрын
Valare clear aaya demo. Paranja oro reasonum valare sariyaanu. Ente anubhavathinte velichathilaanu ee comment sir. Thank you🛵🙏
@greengeethanjali2 жыл бұрын
വിലയേറിയ അഭിപ്രായം ത്തിന് നന്ദി 🙂👍
@gayathridevimahadevan7167 Жыл бұрын
Very informative video Sir. Would you please post a video about calathea orbipholia care.
@greengeethanjali Жыл бұрын
Ok
@mercymathew5013 Жыл бұрын
Very good information l am Mercy Mathew and i am very sad I bought some calathia plant and all are trying
@greengeethanjali Жыл бұрын
Yes, they require good കെയർ. 🙂
@natheerajalal3526 Жыл бұрын
Very good video. Thanks for sharing this❤
@greengeethanjali Жыл бұрын
Glad you enjoyed it
@ajimolsworld70172 жыл бұрын
Very informative video thank you for sharing
@greengeethanjali2 жыл бұрын
Thanx🙂
@sujatharamadas60022 жыл бұрын
Very nice video nd collection of calathias
@greengeethanjali2 жыл бұрын
താങ്ക്സ് 👍
@ngeethambika6882 жыл бұрын
സർ ഒരു army man ആയിരുന്നോ.. Well planned video.. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ... 👍
@greengeethanjali2 жыл бұрын
Thanks for your nice comments. Many army men are there in my family. But Iam not. 😊😊😊
@Maria96032 жыл бұрын
very useful 👍 thank you sir
@greengeethanjali2 жыл бұрын
Thanks for watching 🙏
@audreyisaacs96403 ай бұрын
Hello Sir! Can we water calathea with distilled water?
@greengeethanjali3 ай бұрын
Normal water is ideal. However, no harm in using distilled water provided it doesnt contain any other added chemical substances. Add necessary fertilizer in soil also. Thanks for watching .
@sonythomas92772 жыл бұрын
Video കൊള്ളാം 🌹💕🌹
@greengeethanjali2 жыл бұрын
ഇഷ്ടപ്പെട്ടതിൽ സന്തോഷം. Thank u🙏
@Empoweryou4412 жыл бұрын
Hi njan innale aan keralathil ethiyath aadhyam thanne ningalude video aan kanan oodi ethiyath calathia njan valarthan udheshikkunnund valare upakaramund ithine kurichu A to z paranjuthannathin
മണല് കലർന്ന മണ്ണ്, perlite, coco ചിപ്സ്, ചാണകം പൊടി.
@patricksplantspaketho37602 жыл бұрын
.Great video ! 🌿😊🌿 Plants are the best, specially the people behind them 🌿🤩🌿 You got a new sub from Denmark .☀️🌿😊🇩🇰
@greengeethanjali2 жыл бұрын
thanks for watching my video by a you from beautiful country of the world. You too got a sub from me, an Indian.
@sunnyantony34442 жыл бұрын
Nicely explained 👌
@greengeethanjali2 жыл бұрын
ഇഷ്ടപ്പെട്ടതിൽ സന്തോഷം. തുടർന്നും support ചെയ്യുമല്ലോ 🙏
@sureshkumar-gu9vu8 ай бұрын
Informative video
@greengeethanjali8 ай бұрын
Glad you think so!
@valsalabhasi7481 Жыл бұрын
Ithinte ila karichil Sadharanamanu.
@greengeethanjali Жыл бұрын
ഇല അറ്റത്തു നിന്നാണെകിൽ ചൂട് കൂടുതൽ ആയിരിക്കും 👍
@sghose50972 жыл бұрын
Nice vedio, but unable to understand your language, English subtitles of your script will help us to save our plants.hope you will think of it. Thankyou
@greengeethanjali2 жыл бұрын
Will try. Thanks for watching 👍
@pachu45722 жыл бұрын
Njan Kure kalathiya vangi ellam Ila karinju pokunnu.endha cheyya
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ❤ഞാൻ വിഷമിച്ചിരിക്കുകയായിരൂന്നു.ഞാൻ ഒരു കലാത്തിയ വാങ്ങി.എന്റെ മുറിയിൽ ജനലിന്റെ അരികിലാണ് വെച്ചിരുന്നത്. ഏകദേശം ഒരു മാസമായപ്പോൾ ഒരു ഇല ചുരുണ്ട് കരിഞ്ഞുണങ്ങി.പിന്നെ അടുത്ത ഇലയും കരിഞ്ഞുണങ്ങി.ഇനി എന്ത് ചെയ്യണം?❤😔 ഒരു അതിനെ നന്നാക്കാൻ പറ്റുമോ?
@greengeethanjali Жыл бұрын
Humidity കുറവാണ് കാരണം. പുറത്ത് മറ്റു ചെടികൾക്ക് ഇടയിൽ കുറച്ചു ദിവസം വെക്കു. കൂടുതൽ വെയിലും വേണ്ട. ശരിയാവും. 🙂
@muralimohan2512 Жыл бұрын
@@greengeethanjali thanks 😃
@muralimohan2512 Жыл бұрын
Thank you 👍
@susanphilip7822 жыл бұрын
Hello Sir, Gudmng Pakarnnu tarunna arivukalkku otiri ottiri nanni. Sir njn chedikal nurseryil ninnu vanghi vannu within a week athu vadi poku anu. Chilathu repot cheuunathinu munpum chilathu kazhinjittum.ottiri vishmam ondu ottiri pysa mudakki vanghichu ellam nasichu pokunnathil.endhenkilum advice Sir nu Taran sadhikkumennu njn predeeshikkunnu. Pne Sir calathia Rufibarba&orbifolia yudey care kudey parnj tannal nannayirunnu.sir ottiri busy ayirikkum ennu ariyam free akumbol mathi Thanku
@greengeethanjali2 жыл бұрын
പ്രശ്നങ്ങൾ അറിയിച്ചതിനു നന്ദി. നേരിട്ട് വിളിച്ചാൽ പറഞ്ഞു തരാമായിരുന്നു. 9387239529
@Amal-hl1fn2 жыл бұрын
Sir calatheku mazha kozhapam ondo
@greengeethanjali2 жыл бұрын
വെള്ളം കെട്ടി നിൽക്കാതെ നോക്കിയാൽ മതി 🙂
@NurunNaharLilian2 жыл бұрын
Beautiful plants
@greengeethanjali2 жыл бұрын
Thank u for watching 👍
@mpaul87942 жыл бұрын
Red calathia 3 times വാങ്ങി നട്ടു, തോറ്റ ഞാൻ. 😪
@g3xrkiller6752 жыл бұрын
Satyam
@seena86232 жыл бұрын
ഒരു ചട്ടിയിൽ കലാത്തിയ തിങ്ങിയാൽ വേറെ ചട്ടിയിലേക്ക് ചെറിയ ചെടിയായി മാറ്റിവയ്ക്കാൻ പറ്റുമോ
@greengeethanjali2 жыл бұрын
തീർച്ചയായും ചെയ്യാം. രണ്ടോ മൂന്നോ ആക്കി മാറ്റാം.
@albypappachan38512 жыл бұрын
Good 👍
@greengeethanjali2 жыл бұрын
Thank you! Cheers!
@valsalabhasi7481 Жыл бұрын
Very Healthy Plants. 👍
@greengeethanjali Жыл бұрын
thanx
@ushakm40892 жыл бұрын
Good 👌👌👌
@greengeethanjali2 жыл бұрын
നന്ദി 👍🙏
@anfasabdulla72882 жыл бұрын
Sigoinyam. Drseanaplant. Cyamoo
@greengeethanjali2 жыл бұрын
Ok
@shaheemaimthiaz40082 жыл бұрын
ഞാൻ calathea റോസി വാങ്ങി അതിൽ ധാരാളം തൈകൾ വന്നു അത് അടർത്തി മാറ്റി വേറൊരു ചട്ടിയിലേക്ക് മാറ്റിയപ്പോൾ അതിൻ്റെ leafokke ചെറുതായി പോയി ഒരു മുരടിച്ച് പോലെയായി ഞാൻ ജൈവ സ്ലുറിയാണ് കൊടുക്കാറ് ഇനി എന്താണ് ചെയ്യേണ്ടത്
@greengeethanjali2 жыл бұрын
മാറ്റിയ തണ്ടിന്റെ മുറിവിലേക്ക് വൈറസ് ബാധിച്ചതാണ് കാരണം. ജൈവ സല്റി ആണ് കാരണം. ചെടി ഇളക്കിയെടുത്തു ക്ലീൻ ചെയ്ത് saaf fungicdil
@greengeethanjali2 жыл бұрын
മുക്കി വീണ്ടും നട്ടാൽ ശരിയാകും. ചെടി ജീവൻ വെച്ചതിനു ശേഷം Npk 19 19 19 liquid നേർപ്പിച്ചു ഒഴിച് കൊടുക്കാം. സല്റി വേണ്ട.