സൂപ്പർ ആയിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്രദമായ ഖുതുബ. ഞാൻ എപ്പോഴും മൗലവിയുടെ ഖുതുബ കേൾക്കാറുണ്ട് മലയാള ഖുതുബ ഹറാമായി കാണുന്നവർ ഇത് കേൾക്കേണ്ട ആവശ്യം ഇല്ല ഇത് ആവശ്യം ഉള്ള ഇഷ്ടം പോലെ ആളുകൾ ഉണ്ട് അവർക്ക് വേണ്ടി മാത്രം ആണ്
@sulaikhampd18432 жыл бұрын
Allahuakber
@thahiraaboobacker27642 жыл бұрын
آمـــــــــــــين آمـــــــــــــين آمـــــــــــــين يا أرحم الراحمــــــــــين🤲 Janangalk manassilakunna reediyilulla thangalulde👌 quthuba ellavarkum upakarathil aakatte... بارك الله فيك 🤲
@sulaikhampd18432 жыл бұрын
✋️✋️
@shajahankm97742 жыл бұрын
Masha ALLAH
@abdulhameed49022 жыл бұрын
അൽഹംദുലില്ലാഹ്
@myworld93662 жыл бұрын
اسلام عليكم ورحمة الله وبركاته usthade prarthanayil ulpeduthane
@thoyyibak1702 жыл бұрын
👌👌new message Allahu kathu rakshikatte
@shajahankm97742 жыл бұрын
Ameen
@thoyyibak1702 жыл бұрын
.
@ابوشفيعة2 жыл бұрын
ഇത് ജുമുഅ ഖുത്തുബ അല്ലേ അല്ല .... വെറും ഒരു മീറ്റിംഗ് മാത്രം .... നബി മലയാള ഖുത്തുബ ഓത്തിയിട്ടില്ല .... 1) 2) ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ഒരാള് പോലും മലയാള ഭാഷയിൽ ... ഖുത്തുബ ഓതിയിട്ടില്ലന്ന് മാത്രമല്ല .. അന്ന് തൊട്ട് 1300 കൊല്ലം വരെ ... ഒരാളും അറബി അല്ലാത്ത ഭാശയിൽ ഓതിയിട്ടില്ല ... സ്വഹാബത്ത് ഹിജ്റ 5 ൽ ... കേ ര ള ത്തിൽ വന്ന് അവർ നിർമിച്ച 10 പള്ളികളിൽ ഇന്ന് വരെ ... 1400 ) കൊല്ലമായിട്ട് .. മലയാള ഖുത്തുബ ഓതിയിട്ടില്ല .👍.. (13OOകൊല്ലത്തിന് ശേഷം ) 1921ൽ മുസ് ത്ത ഫ കമാലിന്റെ അതാതുർക്കിന്റെ പരിഷ്ക്കരണ ഭാഗമായാണ് .. ലോകത്ത ആദ്യമായി അനറബി ഭാഷയിൽ ഖുത്ത് ബന ട ന്നത് ....🙄 ഇപ്പോ ഒഹാബി ഉൾപെടെ പുത്തൻ വാദികൾ .. ഇത് ഏറ്റു പിടിച്ചു .. ഖുർആനോ ഹദീസോ പിൻബലമില്ലാതെ .😲.. ജുമുഅ കളഞ്ഞ് ആഖിറം നഷ്ടപെടുത്തല്ലേ 1.. ഇത്തരം ... ഫസാദായ iഖുത്തുബയിൽ പങ്കെടുത്ത് ... ജാഗ്രതൈ 👍👍👍👍