അവരെ മുന്നോട്ട് കൊണ്ടുവന്ന ആശാന്മാർക്ക് അഭിനന്ദനങ്ങൾ ❤ അരങ്ങിലെത്തിയവർക്കും
@Tp-cl6kuКүн бұрын
നിങ്ങളുടെ നാടകം കാണാൻ സാധിച്ചു.... "കലാമൂല്യമുള്ള ഒരു സൃഷ്ടി കാലത്തിനു സമ്മാനിച്ചതിന് കാലമായ കാലത്തോളം കാലം നിങ്ങളോട് കടപ്പെട്ടിരിക്കും" അഭിനന്ദനങ്ങൾ പ്രിയ അഭിനേതാക്കളെ.......🙏 അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥന്മാരെ....🙏
@geetharamdas4662Күн бұрын
നാടകത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും, എല്ലാ കുട്ടി അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ👌👌👍👍👏👏👏👏💐💐💐വട്ടേനാട് സ്കൂളിനും അഭിനന്ദനങ്ങൾ💐💐💐