ഏതു മാസത്തിൽ ആണ് ഈ ചടങ്ങ് നക്ഷത്രം കൂടി പറയുമോ കണുന്നതിനു വേൺടിയാണ്??
@SanalKurupJourney2 жыл бұрын
പത്താമുദയം
@SanalKurupJourney2 жыл бұрын
April മാസം ആയിരിക്കും. വൈക്കം അമ്പലത്തിന്റെ വടക്കു ഭാഗം ക്ഷേത്രത്തിനോട് ചേർന്ന്
@ashamolps3726 Жыл бұрын
Meda masam 10 nu
@aamikunj Жыл бұрын
Makaramveruchkamaeyellamnalllnaghapoojanadathum
@sudhiarackal Жыл бұрын
അഞ്ചലമണിനാഗം അല്ല. അഞ്ജനമണിനാഗം ആണ്.
@SanalKurupJourney Жыл бұрын
Thanks
@gourisankar4762 Жыл бұрын
Bro അഞ്ജനമണിനാഗം അല്ല "അഞ്ചുതലമണിനാഗം"
@abhijithbabu8105 Жыл бұрын
അഞ്ചലമണിനാഗം എന്നാൽ അഞ്ചുതലയോട് കൂടി വാഴുന്ന നാഗം എന്ന് ആണ്. അഞ്ചലമണിനാഗം എന്ന് ചുരുക്കി ഉള്ള നാമം ആണ്. അത് പോലെ മൂന്നു തലയോട് കൂടി വാഴുന്ന നാഗം ആണ് മണി നാഗം. ഈ രണ്ടു നാഗങ്ങളും നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പുത്രസങ്കൽപ്പം ആയിട്ട് ആണ് കാണുന്നത്. അഞ്ജനമണിനാഗം എന്ന് പറയാറില്ല.