ഉണ്ണിത്താൻ ആശാന്റെ രംഗാവതരണം പോലെ തന്നെ ഹൃദ്യമാണ് സംസാര ശൈലിയും. രണ്ടിലും രസിപ്പിക്കലുണ്ടാവും , തന്റേടമുണ്ടാകും , കേട്ടും കണ്ടുമിരിക്കാൻ ഒരുത്സാഹവും തോന്നിക്കും. വളരെ നന്നായി.
@sarathsk752 жыл бұрын
ഉണ്ണിത്താൻ ആശാന്റെ വാക്കുകളിൽ നിറയെ പോയ കാലത്തിന്റെ ഭംഗികൾ.. പൊതുവാൾ ആശാന്റെ രൂപവും നിലയും പ്രവൃത്തിവൈഭവവും മനസ്സിൽ തെളിഞ്ഞു വന്നു. കിളിമാനൂർ ആർ ആർ വി ഹൈ സ്കൂളിൽ നടന്ന ആ മേജര്‍ സെറ്റ് കളിയെപ്പറ്റി ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് ആ കഥകളി കാണാൻ സൗഭാഗ്യം ഉണ്ടായില്ല. ആശാന്റെ അനുസ്മരണം കേൾക്കുമ്പോൾ കൊതിച്ചു പോകുന്നു ! അത് മഹാപ്രതിഭാശാലികൾ നിറഞ്ഞു നിന്ന കഥകളിയുടെ സുവർണ്ണ കാലമായിരുന്നു ! ❤️🙏