ഉസ്താദ് ജീവിച്ചിരുന്ന കാലത്തും ഉസ്താദിന്റെ വേർപാടിന് ശേഷവും പലവട്ടം ഉസ്താദിനെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് ഉസ്താദിന്റെ പേരിൽ യാസീൻ ഓ തു ന്നുണ്ട് അല്ലാഹുവേ ഉസ്താദിന്റെ പൊരുത്തം തരണേ ആമീൻ
@jasriislamicmedia31563 жыл бұрын
അള്ളാഹു ബറക്കത്ത് ചെയ്യട്ടെ...
@rabeebashareef80023 жыл бұрын
അവിടെ പോയിരുന്നോ
@shahidsha34483 жыл бұрын
ആമീൻ. എനിക്കും ആഗ്രഹം ഉണ്ട് ഉസ്താദിനെ കാണാൻ. എന്താ ചെയ്യേണ്ടത് എന്ന് പറയാമോ
എനിക്ക് കുട്ടികൾ ആയിട്ടില്ല ഞ്ഹാൻ ഉസ്താതിന്റെ അടുക്കൽ പോയിരുന്നഹ് എന്നോട് പറന്നു നിനക്ക് കുട്ടിയല്ല കുട്ടികൾ ഉണ്ടാകുമെന്ന് പറന്ന് എനിക്ക് ആകെ ഒരു സമാധാനം ആ വക്കാ 😭😭എല്ലാരും എനിക് ദുആചെയ്യണം കുട്ടികൾ ഉണ്ടാകാൻ
@jamaludheenpk47363 жыл бұрын
ആമീൻ ആമീൻ 😢😢ഉസ്താദ് ഞങ്ങക് അത്താണി ആ യിരുന്നു എന്റെ മോന് ഓപറേഷൻ റൂമിൽ കിടത്തിയ കുട്ടിയാണ് ദർസിൽ പടിക്കുമ്പോൾ 13വയസ് പ്രയം അങിനെ ഉസ്താദിന്റെ അടുത്ത് കൊണ്ട് പോയി അവിടെ ഒരു പാട് ആളുകൾ ഉണ്ട് എന്നിട്ടും എന്റെ മോനേ അവിടെ നിൽക്കുന്ന ഉസ്താദിന വിളിച്ചു ഇപ്പോൾ വന്നകുട്ടിനെ വിളിക്കാം പറഞ്ഞു ഉസ്ത്തദ് നോട്ടം കഴിഞ്ഞു എന്നോട് പറഞ്ഞു അവൻ കുറച്ചു നെ രം കിടക്കട്ടെ വിളിക്കണ്ട എന്ന് കുറച്ചു സമയം കഴിഞ്ഞു അവൻ ഒരു കുഴപ്പം ഇ ല്ലാതാ വീട്ടിൽ വന്നു അലഹംദുലില്ലഹ് എന്റെ കുട്ടിക്ക് 21വയസ്സ് ആയി മുത്ത അല്ലിമാണ് അള്ളാഹു ഉസ്‌താദിന്റ്റദറ ജ ഉയർത്തട്ടെ ആമീൻ 😢😢
ഞാൻ ആറ് വർഷം അവിടെ പോയിട്ടുണ്ട്, ഉസ്താദ് ഓതാ ൻ പറഞ്ഞ സൂറത്തും സ്വലാത്തും എനിക്ക് വളരെ സമാധാനം ഉണ്ടായിട്ടും ഉണ്ട്, ഇന്നും ഞാൻ അത് മുടങ്ങാതെ ഓതുന്നും ഉണ്ട്, ഉസ്താദിനേ യും നമ്മേ യും അല്ലാഹു സ്വ ർക്കത്തിൽ ഒരുമിച്ചു കൂട്ടട്ടെ,, ആമീൻ,, ദുആയിൽ ഉൾപെടുത്തണേ
@SudheerKsdjat5 ай бұрын
ഇത്ര നല്ലരു ഉസ്താദിനെ ഇനി കിട്ടൂല ഇപ്പോഴും ഉണ്ടങ്കിൽ എന്റെ മോളെ അസുഖങ്ങളൊക്കെ അല്ലാഹുവിനോട് ദുആ ചെയ്ത് ശിഫ ആക്കി തന്നിരുന്നു
@sidheeqtt6353 жыл бұрын
ഉസ്താദ് വലിയ മഹാനാണ്. ഉസ്താദിൻെറ കറാമതുകൾ എത്രയാണ്. നിരവധി ആളുകൾക്ക് അത് അനുഭവപ്പെട്ടിണ്ട്. അതിൽ വിദേശികൾ വരെയുണ്ട്. നബി صلى الله عليه وسلم യുടെ ഉമമതിന് സേവനം ചൈത് الله വിൻെറയു० റസൂലി ൻെറയു० ८പീതി നേടുകയായിരുന്നു മഹാനായ ഉസ്താദ്. സമുദായത്തിലെ ഏത് പാവപെട്ടവനു० സാധാരണക്കാരനു० കാണാൻ പറ്റിയിരുന്ന നേതാവാണ് ഉസ്താദ്. ഉസ്താദിൻെറ മഖാ० സിയാറത് ചൈതു० അവിടുത്തേക്ക് ഓതി ഹദയ ചൈതു० നമ്മുക്ക് വിജയിക്കാൻ الله تعالى തൗഫീഖ് നൽകട്ടേ . ഉസ്താദിൻെറ ദറജ الله تعالى ഉയർതട്ടെ
@shoukathali53683 жыл бұрын
ഉസ്ത്താദിന്റെ ദ റജ ഉയർത്തി കെ) ട്ടുകട്ടെ ആമീൻ
@Abdullah-vo1tf3 жыл бұрын
ماشاء الله 🌷🌷🌷🌷🌷🌷 امين يارب العالمين
@haseenanoufal34243 жыл бұрын
അസ്സലാമു അലൈകും എനിക്ക് അഞ്ചു കൊല്ലമായിട്ട് മാറാതിരുന്ന ഊരവേദന ഒരു ദിവസം കൊണ്ട് അവിടുന്ന് തന്നെ സുഗമായി ട്ടാണ് ഞാൻ തിരിച്ചു പോന്നത് എന്ന ദ് എപ്പോഴും എനിക്ക് മറക്കാൻ കഴിയില്ല
@shahidsha34483 жыл бұрын
അനുഭവം പറയൂ
@SafiyaAp-w6s2 ай бұрын
Aameen Aameen 🤲
@muhammadrafikk91582 жыл бұрын
എനിക്ക് ആവഫാത്ത് ഇപ്പഴും സങ്കടം സഹിക്കാർ കഴിയുന്നില്ല. ഉസ്താദിനെ എനിക്ക് നല്ല ഇഷ്ടവും പേടിയും ആയിരുന്നു ഇപ്പൊ അങ്ങോട്ട് പോവാൻ സങ്കടമാണ് വഫാത്തിന് ശേഷം ഞാൻ അങ്ങോട്ട് പോയിട്ടില്ല സങ്കടം ഉണ്ടായിട്ടാണ് പോവാത്തത് ഉസ്താദിന്റെ വഫാത്ത് മനസ്സിൽ നിന്നും മായുന്നില്ല വീഡിയോസ് എപ്പോഴും കണ്ട് കറാമത്തുകൾ ഇങ്ങനെ വിവരിക്കുമ്പോൾ ഉസ്താദിന്റെ മുഖം മനസ്സിലേക്ക് വരുന്നു
@SeaforthMedia Жыл бұрын
പോകണം, സിയറാത്ത് ചെയ്തു പുണ്ണ്യം നേടണം. എങ്കിൽ ആ തണൽ നമുക്ക് ലഭിക്കും ഇ. അ
@m4vlog1553 жыл бұрын
Masaha. Aall ഞങ്ങളുടെഉസ്താദ് ഞമ്മളെ വിട്ടപിരിഞ്ഞിട്ട്.3വർഷമായി. എനിക്ക് 7വർഷത്തിന് ശേഷം ഒരുമകാണുണ്ടായത്. മഹാന്റെ അടുത്തെപ്പോയി പറഞ്ഞതിനുശേഷശമാണ്.
@AbdulJabbar-ll4hh4 жыл бұрын
Aameen ya rabbal aalameen
@fousimansoor72473 жыл бұрын
ഞാൻ വന്നിട്ട് ഉണ്ട് ഉസ്താതിന്റെ അടുക്കൽ അള്ളാഹു ഉസ്‌താന് ദറജ ഉയർത്തികൊടുക്കട്ടെ 🤲🤲🤲 ഞാൻ ഉസ്താദ്‌ന്റെ പേരിൽ യാസീൻ ഓതി അധിയ ചെയർ ഉണ്ട് അവിടെ സ്ത്രീകൾ ക് ഇപ്പോൾ സിയാറത്തിന് വരാൻ പറ്റുമോ ഉസ്താദെ
@rabeebashareef80023 жыл бұрын
പറ്റും...
@nisarkv49773 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@swadhiqsaqafi8504 жыл бұрын
آمين يا رب العالمين
@harishari44154 жыл бұрын
Ameen
@muhammadshafishafi13044 жыл бұрын
ആമീൻ ആമീൻ
@Abdullah-vo1tf3 жыл бұрын
ഞാൻ ആദ്യമായി............................ കണ്ടു ഒരു കാര്യം പറഞ്ഞു...................................... പോവുമ്പോൾ എൻ ഷർട്ട് പിടിച്ചു മഹാനവർകൾ അങ്ങോട്ട് വലിച്ചു എന്നോട് പറഞ്ഞു നീ എന്നെ ആദ്യമായി കാണുകയാണ് ലക്ഷ കണക്കിന് ആളുകൾ വർഷങ്ങളായി വന്നു പോകുന്ന ആ സന്നിധിയിൽ പോയ എന്നോട് ഒറ്റ നോട്ടം കൊണ്ട് ഇങ്ങിനെ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി .വല്ലാതെ ഒരു മുത്താണ് ഉസ്താദ്....... പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ വക ഭേദമമില്ലാതെ എല്ലാവർക്കും അത്താണി ആയിരുന്നു മറ്റൊരിക്കൽ മഹാനോരെ അടുത്ത് എത്താൻ രാത്രി ആയി പോയി അങ്ങിനെ തിരിച്ചു പോരുമ്പോൾ നാടിനടുത്ത് കൂടെ പോവുന്ന മറ്റൊരു സന്ദർശനക്കാരെ വണ്ടിയിൽ ഞങ്ങൾക്ക് തിരിച്ചു പോവാൻ സൗകര്യം ചെയ്തു തന്നു
@ishqmadeena43172 жыл бұрын
Aameen aameen ya rabbal alameen 🤲🤲🤲😭😭
@SUMAYYAFAISALyas3 жыл бұрын
Ameen 🤲🏼🤲🏼ameen yarabbal alameen
@shadulipulingomshadulipuli82233 жыл бұрын
ആമീൻ
@shahanashahana70394 жыл бұрын
Njan usthadinte aduth poyittund
@ponnupmashaallah3773 жыл бұрын
Orupad anubavam ariyam
@muhsinafaris15433 жыл бұрын
Aameen.aameen.ya. Rabbal.aalameen
@SUMAYYAFAISALyas3 жыл бұрын
Ameen ameen yarnbal alameen🤲🤲🤲🤲🤲🤲
@aneeshAboobacker-s8h3 ай бұрын
🤲🤲🤲🤲🤍🤍🤍🤍💯
@fasilavilayil51803 жыл бұрын
Mashaallh
@muhammedmusthafa16642 жыл бұрын
ഉസ്താദിന്റെ daraja allaahu uyarthatte
@riyasillyas11513 жыл бұрын
ماشاءالله 💞💞💞
@muhsinafaris15433 жыл бұрын
Mashaallah
@muhsinafaris15433 жыл бұрын
Mashaallah.dua.cheyyane
@muhammadsabithsabith13874 жыл бұрын
Aslamu aliykum usthad
@jamsheedkottil5825 Жыл бұрын
😭😭😭😭😭
@swalihktm50992 жыл бұрын
ap usthadumayi nilkkunna oru photo und athinte vedio undoo
@fousiya6349 Жыл бұрын
🏠🤲🤲🤲🤲🤲🤲🏠🏠🏠
@hairu20663 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭
@ponnupmashaallah3773 жыл бұрын
😭😭😭😭😭😭😭😭😭
@suhaibamana57294 жыл бұрын
Photo koduthath shariyayillaaa ,usthad ishttapedatha onnnanu ath