വീഡിയോ ഇഷ്ടമായി ഇപ്പോൾ പഠിക്കണമെന്ന് തോന്നുന്നു വയസ്സ് 58 ആയി എന്നാലും സൂപ്പർ ക്ലാസ്സ്
@ADIMURAIADIVELA3 жыл бұрын
🥰🥰🥰🥰
@sajeerkollam68203 жыл бұрын
ഇ 58 വയസിൽ ആടിക്കൊക്കെ പോണോ
@arjunp18753 жыл бұрын
എപ്പോൾ വേണമെങ്കിലും പോകാം
@ADIMURAIADIVELA3 жыл бұрын
, 😍😍😍😍
@vishnusankar32103 жыл бұрын
Super നല്ല manass ഉണ്ടല്ലോ
@ganeshmenon72304 жыл бұрын
Super ,valare nannayi
@ADIMURAIADIVELA4 жыл бұрын
Thanks for Watching
@robertraj59574 жыл бұрын
Gurukkale mattu direction attack koode kanikkamo..
@sreekumarj21113 жыл бұрын
എ ല്ലാ അടവുകളും ഉഗ്രൻ
@ADIMURAIADIVELA3 жыл бұрын
Thanks bro ❤️❤️❤️
@muhammedbasheer22253 жыл бұрын
നേരെ വയറിന് കുത്തിയാൽ എങ്ങനെയാണ് ബ്ലോക്ക് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ
@ADIMURAIADIVELA3 жыл бұрын
4 വീഡിയോസ് ചെയ്തിട്ടുണ്ട്. ചാനലിലെ മുഴുവൻ വീഡിയോസും കാണുക
@user-id5vn4zj9m4 жыл бұрын
Super sir
@lijujose24464 жыл бұрын
Super techniques
@lijujose24463 жыл бұрын
Kollam
@asharafkm55323 жыл бұрын
👍🏻👍🏻
@ADIMURAIADIVELA3 жыл бұрын
😍😍
@mohanvaidyar49933 жыл бұрын
Supper
@ADIMURAIADIVELA3 жыл бұрын
Thank you so much
@sajeerkollam68203 жыл бұрын
ഇതിൽ ഡിസ്റ്റൻസ് ഒരു പ്രെശ്നം ആണ് വാളിന്റ ഫുൾ ഡിസ്റ്റൻസിൽ ആണെങ്കിൽ എങ്ങനെ ആണെന്ന് കണ്ട് തന്നെ അറിയണം
@pradeepfrancis69294 жыл бұрын
Good techineque
@ADIMURAIADIVELA4 жыл бұрын
Thanks
@praveenjayakumar26453 жыл бұрын
🙅♂️🙏
@kanshiramparty98233 жыл бұрын
നിറവുണ്ട്
@ADIMURAIADIVELA3 жыл бұрын
Thank you so much
@jyothykuttanjyothykuttan59474 жыл бұрын
,🙏🙏🙏🙏🙏👍👍👍💓💓💓
@ADIMURAIADIVELA4 жыл бұрын
Thanks for watching
@noushadkhan99923 жыл бұрын
ഇത്രയും സാവകാശം അല്ല വെട്ടുക ,തൊട്ടടുത്ത് നിന്ന് കൊണ്ടുമല്ല
@somanathank92513 жыл бұрын
ഏകാഗ്രത, ചുവടുറച്ച ചടുലത,പരിശീലനം ധൈര്യം എന്നിവ ഉള്ളവക്കെ ഇതു ചെയ്യാൻ കഴിയൂ. ഒരു നിമിഷത്തിൽ താഴെ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിൽ ആകാൻ വേണ്ടി പതുക്കെ കാണിക്കുമ്പോൾ അതിനും കുറ്റം പറഞ്ഞോണം
@ADIMURAIADIVELA3 жыл бұрын
😍😍😍😍
@noushadkhan99923 жыл бұрын
@@somanathank9251 പതുക്കെ കാണക്കുന്നത് കാഴ്ചക്കാർക്ക് മനസ്സിലാക്കാൻ ആണെന്ന് അറിയാം ,വെട്ടാൻ വരുന്നവൻ സെക്കന്റ് കൊണ്ട് വെട്ടിക്കഴിയും ,അത് പോലുള്ളത് തടുക്കാൻ കഴിയില്ല , പറ്റുമെങ്കിൽ സ്പീഡിൽ കൂടി ചെയ്യൂ ,, വെട്ടാൻ വരുന്നവന്റെ മൂവ്മെന്റ് കണ്ണുകൾ നിരീക്ഷിച്ചു അത് തലച്ചോറിലേക്ക് വിവരം നൽകി അത് കൈകളിലേക്ക് എത്തണം ,അപ്പോയേക്കും വെട്ട് കഴിഞ്ഞിട്ടുണ്ടാകും,ഏത് ഭാഗത്തു നിന്നാണ് വെട്ട് വരുന്നതെന്ന് കണ്ടെത്താൻ പോലും സമയം കിട്ടില്ല
@ADIMURAIADIVELA3 жыл бұрын
സ്വയം ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നൽ ഉണ്ടായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല വെട്ടുകൊണ്ടിരിക്കും. ആദ്യം ഉണ്ടാക്കി എടുക്കേണ്ടത് ആത്മ വിശ്വാസം ആണ് .