കലിപ്പൻ ആശാന്മാരുടെ കൂടെ നിന്ന് പണി പഠിച്ച പഴകുളം അനി 🔥| Pazhakulam Ani | Episode - 2

  Рет қаралды 12,450

MK Channel

MK Channel

Күн бұрын

Crew :
Direction : Manu Krishnan
Script : Manu Krishnan
Production : Manoj Kunnamthanam
Production Controller : Manoj Kunnamthanam, Vishnu Thuruthy
Anchor : Vishnu Pampady
Camera : Wilfred Chacko
Camera Unit : Willu's Photography
Editor : Manoj Kunnamthanam
Transportation : Krishnarchana Travels, Pampady
Online Promotion : Anoop Kumar

Пікірлер: 47
@ManojKumar-vf4ic
@ManojKumar-vf4ic 2 жыл бұрын
ആനകാരുടെ ഇടയിൽ ഏറ്റവും വ്യത്യസ്തനായ ഒരു ആൾ പഴക്കുളം അനി ചേട്ടൻ 🔥
@darkdream3838
@darkdream3838 2 жыл бұрын
നമ്മളെ കൊണ്ട് നടക്കാത്ത കാര്യം നമ്മളെക്കാൾ കഴിവുള്ള ഒരാൾ ഭംഗിയായി നടത്തി കാണിക്കുമ്പോൾ അവരെക്കുറിച്ചു സാമ്പത്തിക കാര്യങ്ങളെ പറ്റി ഇമ്മാതിരി ഒക്കെ പച്ചക്കള്ളം പടച്ചു വിടുന്നത് താങ്കളെ പോലെ ഈ പ്രസ്ഥാനത്തിൽ ഇത്രനാൾ അനുഭവം ഉള്ള ഒരാൾക്കു ചേർന്ന പണി ആണോ എന്ന് ആലോചിക്കുക... ആറോ പത്തോ ദിവസം കൊണ്ട് ആനയെ കഴിക്കുന്നത് ഇത്ര വലിയ കുറ്റം ആണെന്ന് അറിയില്ലായിരുന്നു 😄... ഏതായാലും പുള്ളി ആനയെ അഴിച്ചു കൈകാര്യം ചെയ്തു എന്ന് സമ്മതിച്ചല്ലോ.. വളരെ നല്ല കാര്യം... ഇതുപോലെ ചാനലിൽ കയറിയിരുന്നു തള്ളി ആളായതല്ല മുതുകുളം...ആനപ്പണി എന്താണെന്നു പണിയെടുത്തു കാണിച്ചുകൊടുത്ത വ്യക്തിയാണ്... അനിചേട്ടന് അതുപോലെ ആനകളെ കൈകാര്യം ചെയ്ത കഥകൾ ഉണ്ടെങ്കിൽ പറയൂ... അത് ഇല്ലെങ്കിൽ മിനിമം മറ്റു തൊഴിൽകാരെ ദുഷിക്കുന്നത് എങ്കിലും നിർത്തിയാൽ നല്ലതായിരിക്കും.... ❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
. വളരെ നന്നായി നല്ല അഭിമുഖം കേട്ടിരിക്കാൻ തന്നെ വല്ലാത്ത ഒരിഷ്ടം
@virtuousman794
@virtuousman794 2 жыл бұрын
സീസണൽ പാപ്പാൻ മാരുടെ ഈ കാലഘട്ടത്തിലും ഒരാനയിൽ വർഷങ്ങൾ നിന്ന് അതിന്റെ കാര്യങ്ങൾ തരക്കേട് ഇല്ലാത്ത നിലയിൽ നോക്കി പോകുന്ന ഒരു കൂട്ടുകെട്ട് അനി അണ്ണനും മൗട്ടത് ആനയും ഇനിയും ഇതെ പോലെ തന്നെ മുന്നോട്ട് പോകട്ടെ , പിന്നെ അക്ബർ ആനേടെ കാര്യം , കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ പിന്നെ അത് വല്ലാണ്ട് അങ്ങ് കാട് കയറി പോകും , അന്ന് കൂടെ പണിത ആനക്കാരും ഒക്കെ ഇന്നും കൊല്ലത്തും പരിസരത്തും ഉണ്ട് , ആധികാരികമായി പറയാൻ പറ്റുന്നവർ , അത് കൊണ്ട് പിന്നിലേക്ക് ചികയാൻ തുടങ്ങി കഴിഞ്ഞാൽ ശെരിയാവില്ല , പിന്നെ വിജയൻ പിള്ള ചേട്ടന്റെ കാര്യം പുള്ളി തള്ളി അല്ല തൊഴിൽ എടുത്താണ് കാണിച്ചു കൊടുത്തിട്ടുള്ളത് , പന്തളം ആന തൊട്ട് ഇങ്ങോട്ട് കയറിയ എത്ര എത്ര ആനകൾ , പണിയിൽ ആണേലും മരുന്നിൽ ആണേലും അത് ചെയ്തു തെളിയിച്ചു തന്നെ ആണ് കാണിച്ചു കൊടുത്തിട്ടുള്ളത് , ദൃഷ്ടാന്തങ്ങൾ ഇന്നും തെക്കും വടക്കും ആയിട്ട് തറികളിൽ നിൽപ്പുണ്ട് , ക്യാമറയും മൈകും കാണുമ്പോൾ ഇനിയെങ്കിലും സ്വയം ചിന്തിച്ചു പറയുക.. കൂട്ടുകെട്ടിന് എല്ലാ വിധ ആശംസകൾ
@vishnumelveettil2209
@vishnumelveettil2209 2 жыл бұрын
Very nice interview 🥰 All the best 👍 Waiting for the next episode.....
@emptyy8880
@emptyy8880 2 жыл бұрын
അസൂയക്കും കുശുമ്പിനും, മരുന്ന് ഇല്ല
@keralaforestkonni8321
@keralaforestkonni8321 2 жыл бұрын
സത്യത്തിൽ ഇവിടെ ആനക്കാർ തമ്മിൽ അല്ല പ്രശ്നം ഫാൻസ്‌ തമ്മിൽ ആണ് agk ചാനലിൽ കേറി വിജയൻ ചേട്ടൻ ഇവരുടെ പേര് എടുത്തു പറഞ്ഞു കളിയാക്കി അതിൽ മരിച്ചു പോയ പാപ്പൻമാര് ഉൾപ്പടെ ആ പുള്ളി പറഞ്ഞു... അതിനു ശേഷം ഇവർക്ക് അവസരം കിട്ടിയപ്പോൾ ഇവരും പറഞ്ഞു.. ഇന്റർവ്യൂ എടുക്കുമ്പോൾ മാക്സിമം മറ്റുള്ളവരെ കളിയാക്കുന്ന രീതിയിൽ ഉള്ള പ്രസ്ഥാപന മാറ്റുക agk ചാനൽ ആണ് എത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത് എത്രയോ നല്ല ആനകാരെയും എത്രയോ നല്ല ആന മൊതലാളിമാരെയും ആണ് അവർ ഇന്റർവ്യൂലൂടെ കളിയാക്കിയത് ആനപ്രേമവും പാപ്പൻ സ്നേഹവും ആകാം പക്ഷെ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിൽ ഉള്ള ഇന്റർവ്യൂ എടുക്കാതെ ഇരിക്കുക എല്ലാവർക്കും അവരുടെതായ കഴിവുണ്ട് അനി ചേട്ടൻ നല്ല പണിക്കാരൻ ആണ് വിജയൻ ചേട്ടനും നല്ല പണിക്കാരൻ ആണ് ഈ ചാനൽക്കാര് ആണ് ഈ പ്രശ്നം ഉണ്ടാക്കുന്നെ.. അനി ചേട്ടൻ കോന്നി ആനക്കുട്ടിലെ ആനക്കാർക്കും എന്നും പ്രിയപ്പെട്ട പാപ്പൻ.. കോന്നി ആനകുട്ടിലെ പാപ്പൻമാരുടെ അടുത്ത് നിന്ന് അനിചേട്ടന്റെയും,ഇസ്മയിൽ ഇക്കയുടെയും കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്
@zolzolzol8998
@zolzolzol8998 2 жыл бұрын
പുള്ളി കളിയാക്കിയത് എന്താണ് സത്യം അല്ലെ പറഞ്ഞോള്ളൂ..... ആരെയും കുറ്റപ്പെടുത്തി ഒന്നും പറഞ്ഞില്ല പിന്നെ അത് കുരു പോട്ടേണ്ടവർക്ക് പൊട്ടി...... പിന്നെ മുതുകുളം തൊഴിൽക്കാരൻ ആണ് എന്ന് ഇയാളുടെയോ ഇയാളുടെ താങ്ങി നടക്കുന്ന എലി വാണങ്ങളുടെയോ വായിൽ നിന്ന് കേൾക്കണം എന്നില്ല
@shakeerali4894
@shakeerali4894 2 жыл бұрын
Ani chettan uyir
@waitingforyou4076
@waitingforyou4076 2 жыл бұрын
ദിവസക്കണക്കു വെച്ച് ആനയെ അഴിക്കുന്നതല്ല അത് ആറ് മണിക്കൂറോളം വരും ആറ് ദിവസവും വരും പിന്നീടങ്ങോട്ട് എത്ര വർഷം എന്ന് നോക്കിയാൽ പണിയുടെ കഴിവ് അറിയാം, തള്ളാനും തള്ളിയിടാനും പുള്ളി എങ്ങും പോയിട്ടില്ല... ചാനനിക്കാട്, ഉഷശ്രീ, പുല്ലുകുളങ്ങര ഇവിടെയൊക്കെ വർഷങ്ങൾ നിന്ന് ആനയെ പരിപാലിച്ചിട്ടുണ്ട് ആർക്കും എതിർത്തോരഭിപ്രായം ഇല്ല, ആർക്കു വേണേലും ചോദിച്ചറിയാം അതാണ് ഉടമകളുടെ വിശദമായ വിവരങ്ങൾ ഇട്ടുതന്നത്
@zolzolzol8998
@zolzolzol8998 2 жыл бұрын
അങ്ങേര് കൊണ്ട് നടന്നത് അക്ബർ ആന മാത്രം അല്ല..... വേറെ നിരവധി ആനകൾ ഉണ്ട്...... അതിന്റെ ഓക്കേ മുതലാളിമാർ ഇന്നും ജീവിച്ചിരിപ്പുണ്ട്......പിന്നെ അങ്ങേര് കൊല ആന കയറിയതും പൂരപ്പറമ്പ് കാണാത്ത ആനകളെ..... കേറ്റി എഴുന്നളിച്ചതിന്റെയും...... സർട്ടിഫിക്കേറ്റും ബഹുമതിയും ഒന്നും ഇന്നലെ കുരുത്ത മര വാണങ്ങൾക്ക് പറയാൻ എന്ത് അധികാരം......
@sreekuttyh5158
@sreekuttyh5158 2 жыл бұрын
പാത്തുമ്മ അക്ബർ 🔥🔥
@shakeerali4894
@shakeerali4894 2 жыл бұрын
Muthukulam Vijayan pilla kure kalangal channels keri paryunnunde
@vishnuodasseril1394
@vishnuodasseril1394 2 жыл бұрын
വർഷങ്ങൾ ആയി ഒരാനയിൽ നിന്ന് അതിനെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന, തൊഴിലുകാരൻ ആണ് അനി ചേട്ടൻ നല്ല രീതിയിൽ തന്നെ പോട്ടെ ആ കൂട്ടുകെട്ട്.... ഒരു കാര്യം ഇതിൽ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു, മുതുകുളം വിജയൻ പിള്ളയുടെ ആനപ്പണി എങ്ങനെ ഉള്ളതാണെന്ന് അഴിച്ച ആനകളുടെ ഹിസ്റ്ററി തപ്പിയാൽ അറിയാം, ഒരു തള്ളും ഒരിടത്തും പുള്ളി പറഞ്ഞിട്ടില്ല, കൃഷ്ണദാസ്സും അക്ബറും ഒന്നും മോശം ആനകൾ അല്ലാരുന്നല്ലോ, അക്ബർ ആന തലേക്കെട്ടു വെച്ച് പരുപാടി എടുത്തത് അദ്ദേഹത്തിന്റെ കൈയിൽ കിട്ടിയതിനു ശേഷം ആണ്, അത് ഉടമകൾക്ക് അറിയാം, അന്ന് പുള്ളിയുടെ കൂടെയുള്ള നല്ലൊരു തൊഴിലുകാരൻ ഗുരുവായൂർ ദേവസ്വം ആന പപ്പനായി ഇപ്പോളും ഉണ്ട്‌ സംശയ നിവാരണത്തിന് വേണമെങ്കിൽ അദ്ദേഹത്തോട് ചോദിക്കുകയോ, വേണമെങ്കിൽ ഒരു ഇന്റർവ്യൂ തന്നെ തരപ്പെടുത്തിയാൽ കൂടുതൽ ഉത്തമം, പുള്ളിയുടെ തൊഴിലിന്റെ ഗുണം അതാണല്ലോ പൂജാരി തിരികെ വന്നു വീണ്ടും വിളിച്ചോണ്ട് പോയത് അതും സ്വന്തം വണ്ടിയിൽ.....
@zolzolzol8998
@zolzolzol8998 2 жыл бұрын
ഈ പൂജാരി വിളിച്ചിട്ട് 2013 ൽ വേറെ ഒരു ആനയെ പോയി അഴിച്ചു....... കൊണ്ട് നടക്കുകയും ചെയ്തു....... ഈ കുറ്റം പറഞ്ഞ ടീംസിന് അത് വല്ലതും അറിയാമോ.. എരിം പറി അറിയാതെ കുറെ അണ്ടി താങ്ങികൾ നടക്കുന്നുണ്ട്
@AK-zc4yn
@AK-zc4yn 9 ай бұрын
😅 ഓഹോ, എടാ മോനെ അതിനെ തല്ലി level ആക്കിയത് പഴകുളം സേതു, അനി, രാദാകൃഷ്ണൻ ആണ്, നീ പറയുന്ന വിജയൻ അവൻ വന്നു അടി കൊണ്ട് പരുവം ആയ ആനയെ അഴിച്ചു അവനെ 2 ദിവസം കുത്തിയാ കാര്യം ഇന്റർവ്യൂ പറഞ്ഞില്ലെ എന്റെ 60000 രൂപ ആണ് വിജയൻ അന്ന് ഊമ്പിച്ചത്
@arunpj8765
@arunpj8765 2 жыл бұрын
കഥ കേട്ട് ഇരിക്കാൻ നല്ല സുഖം. സൂപ്പർ ❤️😍👍
@azadkannan3187
@azadkannan3187 2 жыл бұрын
നന്ദു പാപ്പന്റെ ഒരു എപ്പിസോഡ് കൂടി ചെയ്യുമോ? 🔥
@vishnukannan3872
@vishnukannan3872 2 жыл бұрын
അതൊക്കെ ഈ ചാനൽ വന്നിട്ടുണ്ട് നോക്ക്
@arunvijayannair5980
@arunvijayannair5980 2 жыл бұрын
പാത്തുമ്മ അക്ബർ ആന ആണെങ്കിൽ!!! മുതുകുളം വിജയൻ ചേട്ടനെ ആയിരിക്കും
@rajuav1335
@rajuav1335 2 жыл бұрын
🤣
@AK-zc4yn
@AK-zc4yn 2 жыл бұрын
അവന്റെ കാര്യം തന്നെ പറഞ്ഞത്
@zolzolzol8998
@zolzolzol8998 2 жыл бұрын
@@AK-zc4yn അവനോ........ നീ നിന്റെ മടയിൽ ഇരുത്തി ആണോടാ..... വളർത്തിയത് അവനൊന്നൊക്കെ അധികാരത്തിൽ വിളിക്കാൻ...... അങ്ങേര് അഴിച്ചു കെട്ടിയ ഒരാനെടെ ഇരണ്ടം മറികടക്കാൻ നിന്റെ അണ്ടി മരുന്നൊഴിച്ചു വളർത്തണം........ നിന്റെ ആശാന്റെ തൊലിക്കട്ടി കണ്ട് ആണ്പിള്ളേരുടെ അടുത്ത് കളിക്കല്ലേ പൊള്ളും കുറച്ചു.......അയാളെ തൊഴിൽക്കാരനാ...... പലയാന കേറി കൊലയാന കയറിയ ഒന്നാതരം തൊഴിൽക്കാരൻ അതിന് നിന്റെ ഊമ്പിയ സർട്ടിഫിക്കേറ്റ് ഒന്നും വേണ്ട........
@maanomanu1653
@maanomanu1653 2 жыл бұрын
Ee video poli
@abhiram2821
@abhiram2821 2 жыл бұрын
First ❤️🔥
@vishnumohan781
@vishnumohan781 Жыл бұрын
❤❤❤
@rajuav1335
@rajuav1335 2 жыл бұрын
ഇയാളുടെ സൗണ്ട് കേൾക്കുമ്പോ ചിരി വരും 🤣
@AK-zc4yn
@AK-zc4yn 2 жыл бұрын
ഒന്ന് പോടാ നീ പോയി ചിരിക്കു
@arunvijayannair5980
@arunvijayannair5980 2 жыл бұрын
ഇത്ര തൊലിക്കാൻ എന്ത് ഇരിക്കുന്നു!!!!!😡😡😡😡
@gokulraj1082
@gokulraj1082 2 жыл бұрын
🔥🔥🔥🔥❤️👍
@vijayakumargopi2957
@vijayakumargopi2957 2 жыл бұрын
❤️😍👏🙏
@jobinbabu5014
@jobinbabu5014 2 жыл бұрын
💥
@aswanthb551
@aswanthb551 2 жыл бұрын
⚡️
@tonyjustin3427
@tonyjustin3427 2 жыл бұрын
അഹങ്കാരം ഇല്ലാത്ത നല്ലൊരു ആനക്കാരൻ....
@gokul4853
@gokul4853 2 жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഈ ആനക്കാർ തമ്മിലുള്ള പ്രശ്നം ഇങ്ങനെ പൊതുവായി പറഞ്ഞു തെറ്റിച്ചു കൊള്ളിക്കുന്ന പരുപാടി നിർത്ത്, ഇപ്പോ തന്നെ കൊറേ ഇന്റർവ്യൂ കഴിഞ്ഞവർ അവിടുന്നും ഇവിടുന്നും അടീം ബഹളോം നടന്നുകൊണ്ടിരിക്കുവാ, നിങ്ങൾ ഇതും എടുത്ത് അങ്ങ് പോം ഈ വീഡിയോ ഇങ്ങനെ കിടക്കും,
@gokulraj1082
@gokulraj1082 2 жыл бұрын
ഒരു ചെവിയിൽകൂടി എടുത്തു മറ്റേ ചെവിയിൽ കൂടിവിട് മാഷേ. നല്ല വാക്കുകൾ കേൾക്കാൻ മനസ് കാണിക്കു. അപ്പോൾ ഒരു പ്രശ്നോം ഉണ്ടാകില്ല 👍
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
@@gokulraj1082 അതാണ്
@aneeshaneesh1524
@aneeshaneesh1524 2 жыл бұрын
@@അരവിന്ദ് ഏതാണ്
@murshidshersha560
@murshidshersha560 2 жыл бұрын
മുതുകുളം വിജയൻ പിള്ള ഞങ്ങളുടെ നാട്ടുകാരൻ ആണ് ഈ പുള്ളി പറഞ്ഞ ശെരിയാ വിജയൻ പിള്ള കുറച്ചു തള്ള് കൂടുതൽ ആണ് 🤣🤣🤣
@darkdream3838
@darkdream3838 2 жыл бұрын
ഏതൊക്കെ ആണ് ആ തള്ളുകൾ 🤔
@zolzolzol8998
@zolzolzol8998 2 жыл бұрын
നീ എന്താടാ കേട്ടത് തള്ളിയത് അയാൾ കൊല ആനേ അഴിച്ചോണ്ട് നടന്ന സമയത്തു നീ ഞരമ്പേക്കൂടി ഓടുന്നത്തെ ഒള്ളു 😏
@vinuvijayan1024
@vinuvijayan1024 2 жыл бұрын
💕💕💕
@vishnumohan781
@vishnumohan781 2 жыл бұрын
❤❤❤
@midhunkrishna4500
@midhunkrishna4500 2 жыл бұрын
😍
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
I  MOUTTATHU RAJENDRAN  I  BEAUTIFUL ELEPHANT KERALA  I
15:37
Joy Antony Traveller
Рет қаралды 177 М.
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН