ഇഷ്ടം തുറന്നു പറയണം, അല്ലാതെ ഒന്നും പറയാതെ പ്രേമിച്ചു നടന്നിട്ട് സങ്കടപെടേണ്ടി വരും. ആ വിഷമം വളരെ വലുതാണ് സഹിക്കാൻ കഴിയില്ല...... ഇത് വായിക്കുന്നവർ വിചാരിക്കും എന്റെ അനുഭവം ആണെന്ന്. അല്ല കേട്ടോ ഓരോ സ്റ്റോറിയും അത്രത്തോളം ഇഷ്ടത്തോടെ ആണ് കേൾക്കുന്നത്...... Feel വേറെ level💖💖💖💖
@@harisismail1378 Hai Haris.. Eppo manasilayallo avanavan parayendate avanavan thanne parayanam. Ketto eniyenkilum ormikanam.. Ok frd.. 💖💖💖
@geethgeevarghese35323 жыл бұрын
Wonderful story ❣️💞❣️🥰🥰🥰. ഒരു പാട് സങ്കടം തോന്നി കേട്ടപ്പോൾ . ഇഷ്ടങ്ങൾ തുറന്നു പറയണം അത് Yes ആയാലും No ആയാലും .😭😭😭
@sharfiyashafi15793 жыл бұрын
കലിപ്പാൻ പോലീസിന്റെ കുറുമ്പതി പെണ്ണ് ❤❤❤❤
@suryakalavampara25953 жыл бұрын
ഒരാളെ ജീവനുതുല്യം സ്നേഹിച്ചിട്ട് മറ്റൊരാളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്താൽ ആ ജീവിതം വളരെ കൈപ്പു നിറഞ്ഞതായിരിക്കും. അല്ലെങ്കിൽ അയാളെക്കാൾ ഒരുപാട് നമ്മെ സ്നേഹിച്ചും കെയർ ചെയ്‌തും കൊണ്ടു നടക്കുന്ന ആളായിരിക്കണം. അല്ലെങ്കിൽ ഒരിക്കലും ഉണങ്ങാത്ത മുറിവുയി ആ നഷ്ടപ്രണയം നമ്മെ കുത്തി നോവിക്കും. അനുഭവം ഗുരു 😭😭😭😭
@nidraroshan39722 ай бұрын
ചിലപ്പോൾ ആ പ്രണയ വിവാഹം വല്ലാത്ത ദുരന്തമാകും അതാവും നടക്കാതിരുന്നത്😅
@rinsharinuz....66193 жыл бұрын
വിരഹം.......അല്ലങ്കിൽ നഷ്ട്ടപ്രേണയം അത് താങ്ങാവുന്നതിലും അപ്പുറമാണ്.......സ്നേഹിച്ചാൽ മാത്രം പോര അത് തുറന്ന് പറയാൻ ഉള്ള ചങ്കുറ്റം കൂടി കാണിക്കണം...അത് ആണായാലും പെണ്ണായാലും ശെരി....🙃 കഥ വളരെ നന്നായിരുന്നു....അവതരണവും....💖✨
@meharameharavh75053 жыл бұрын
കഥയുടെ പേരും കഥയും തമ്മിൽ എന്തോ ഒരു ചേർച്ച കുറവ് പോലെ എന്ത് കൊണ്ടോ ഇനി ഇതെന്റെ മാത്രം തോന്നലാണോ എന്നറിയില്ല, പിന്നെ മനസ്സിൽ തോന്നിയ ഇഷ്ട്ടം തുറന്ന് പറയാതെ മസ്സില് പിടിച്ചിട്ടെന്താ കാര്യം പരസ്പരം ഉള്ള ഇഷ്ടം രണ്ടുപേരും തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ trajedy ഒഴിവാക്കാമായിരുന്നു, ഈ കഥയുടെ അവസാനം എന്തോ വല്ലാത്തൊരു സങ്കടം തോന്നി അതാ
@shamnac.m89913 жыл бұрын
Aa sneham avar parasparam paranjhirunnuvenkil🥲💔 Super story ❤
@fahadfaisal86603 жыл бұрын
Mm ഒന്നുടെ സൂപ്പർ ആയിരുന്നു അല്ലേ 😊😉👍❤👍🔥
@uarashid40303 жыл бұрын
ohhh.....story adipoli anuuu😘valland sad ayi😭😭😭
@pravyapravya18043 жыл бұрын
Super... But last engana vendayirinnu..... 😞😞😞😞
@harisismail13783 жыл бұрын
Mm
@sayyidali4363 жыл бұрын
ഇങ്ങനെയും സ്നിഹിച്ചിട്ട് രണ്ട് പേരും പറയാത്ത പ്രണയം ഒരു വിരഹമായി മാറി 😔😔
Aah ഇതിൽ പറഞ്ഞ പോലെയാ എന്റെ കാര്യവും എനിക്ക് ഒരാളെ ഇഷ്ട but തുറന്നു പറഞ്ഞില്ലെങ്കിലും indirect ആയി njan കുറേ വട്ടം പറഞ്ഞിട്ടുണ്ട് എനിക്ക് ആളെ ഇഷ്ടാണെന്ന് 😇. Enik പുള്ളിനെ ഇഷ്ടനെന്നു അവനു അറിയാം പക്ഷെ അവനു അറിഞ്ഞ ഭാവം ഇല്ല ചിലപ്പോ തോന്നും അവന് എന്നോട് ഇഷ്ടം ആണെന്ന് ചിലപ്പോ തോന്നും അല്ലെന്നു 😒. എന്നെ ചെയ്യാനാ ഞാൻ ആ കാരണകാരി ഒരിക്കൽ ഇഷ്ടാണെന്ന് പറഞ്ഞപ്പോ njaan aa വേണ്ടാന്ന് പറഞ്ഞു വിട്ടേ. ഇപ്പം ആണേൽ അവൻ എങ്ങനെയേലും വന്ന് പറഞ്ഞാമതി എന്നെ ഉള്ളു 🤧😭
@sarathkrishnan95713 жыл бұрын
നഷ്ടങ്ങൾ മരണം വരെ അങ്ങനെ നിലനിൽക്കും ഒര് തീരാവേദനയായി
@ash-vlogs48143 жыл бұрын
ഒരുപക്ഷെ അവർ ഇഷ്ടം പരസ്പരം paranjirunagil ethra manoharamayirunnu🙁🙁ഇത് തന്നെ ellarkum pattunne, sneham തുറന്ന് പറയില്ല മറിച്ചു അതിന്റെ ormagalil നീറി നീറി കഴിയും 🙁🙁
@aswathyanu95203 ай бұрын
Ayyyo ithu ingane vendayirunnu..... 😔😔😔😔😔😔 but ur voice......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@afeefaamna38083 жыл бұрын
ഒരുപാട് സങ്കടമായി ഇത്രയധികം പ്രണയിച്ചിട്ടും അത് മനസ്സിലാക്കാനും ഒരുമിക്കാനും കഴിയാഞ്ഞതിൽ 😔😔
@bisharafasal30413 жыл бұрын
ഒന്ന് തുറന്ന് പറയാൻ ശ്രമിച്ചിരുന്നെങ്കിൽ 😢😢 ❤❤❤❤
@krishnakicha49263 жыл бұрын
ഈ കഥക്കേട്ടപ്പൾ പേര് എന്തോ ചേരാത്തത് പോലെ എനിക്ക് തോന്നി😔
@jiju4663 жыл бұрын
എനിക്കും
@krishnakicha49263 жыл бұрын
@@jiju466 ☺
@A__alan543 жыл бұрын
Story super But Last ഇഷ്ടപ്പേട്ടില്ല Because ഇഷ്ട്ടപ്പെട്ട ആളെ കിട്ടില്ലങ്കിൽ , കെട്ടിയ ആളോട് മനസ്സ് തുറന്ന് സംസാരിക്കണം എന്നി പഴയ കാര്യങ്ങൾ മറന്ന് സന്തോഷം ആയിട്ട് ജീവിക്കണം🥰 അല്ലാതെ തുറന്ന് പറയാത്ത സ്നേഹത്തേ ഓർത്ത് ജീവിത പങ്കാളിയുടെ ജീവിച്ചിട്ട് . സന്തോഷം ഇല്ലാത്തെ ജീവിതം ആണന്ന് പറയരുത് ......... അത് ഇപ്പോൾ ആൺ ആയാലും പെണ്ണ് ആയാലും ......
@aryabnair70343 жыл бұрын
സത്യം
@ponnusworld23213 жыл бұрын
🥺🥺🥺🥺🥺😢😢avare onnippichu koodayirunnoo.nice story 😜😜
@nisharaffi83913 жыл бұрын
Super story. Ikka😍💞
@ammuthrikkakara28243 жыл бұрын
മനോഹരം
@SameeraThajudheen3 жыл бұрын
💚💚💚supppeerrrr
@niyajohny42073 жыл бұрын
Climax karayipichu kallangallo super story
@ayshasayyina42743 жыл бұрын
Superrrr🤩🤩🤩
@aminanizam69783 жыл бұрын
Super............. ❤
@krishnakicha49263 жыл бұрын
പിന്നീട് പരസ്പരം ഇഷ്ടം ആയിരുന്നു എന്ന് അറിയുന്നത് വലിയ സങ്കടം തന്നെ ആണ് 😔
@faihafinu16143 жыл бұрын
Hi ithooseee....sugaannooo
@krishnakicha49263 жыл бұрын
@@faihafinu1614 സുഖം... അനക്കോ
@faihafinu16143 жыл бұрын
@@krishnakicha4926 haa sugaann....fever aan ithoosee..
Sathyam chila eshttaggall thurannu parayilla ayakku eshttam akumo Enna Pedi thammil nokkum ethe feel thanne appurathum last engagement avarude kude driver ayi avarude kuttathil ullatha vallatha vishamm thonni thirichum wedding kazhinju mindan thudagii pazhaya eshttam marakkillallo avante married kazhinju oru kunju ayii njagall thammill Nalla friends ayi orikkall ennodu chodhichu Annu enne kanduttundo ennu appol thurannu paranju valiya Shok ayirunnu randu perkkum oru padu eshttam ayirunnu onnu paranjirunnu enkil nashttam akillarunnu pazhaya churidhar mudi kettunnathu ellam orthu erikkunnu eppol randu family ayii oru accident il avan poyii Annu Njan avide karanjappol ente husband ellarum chodhichu entha pattiyathennu arkkum ariyilla athu ente Jeevan anennu🥲🥲🥲❤️❤️❤️
@drisyadileep52622 жыл бұрын
Ithinte bakhi story undoo
@mlfzf23722 жыл бұрын
Kalippan police🥰
@archamanikuttan57403 жыл бұрын
First comment
@arifa.rarifa.r83013 жыл бұрын
😍❤
@Annwin9053 жыл бұрын
Naleperum
@archamanikuttan57403 жыл бұрын
🥰
@aiswaryaunnikrishnan14313 жыл бұрын
❤❤❤❤❤❤❤❤❤❤
@EUROPEANMALLUBOY3 жыл бұрын
BGM😜❤️
@muhammedmusthafapsmuhammed92343 жыл бұрын
പിന്നെയും sad mad
@nandhinipb40093 жыл бұрын
I think there is lots of missing things here🤔🤔🤔 there is lots of way for him to get her mobile number 🤔🤔😉and they can also just talk about wedding alsoo it's not fate it only their carelessness😡😡😡😡