KALIPPANTE KANTHARI ENDGAME!!😁😁

  Рет қаралды 1,468,710

AKSHAY- VLOGGER

AKSHAY- VLOGGER

Күн бұрын

Пікірлер: 7 700
@aswathyachu1051
@aswathyachu1051 4 жыл бұрын
കലിപ്പന്റെ കാന്താരി മാറ്റി വട്ടന്റെ പൊട്ടത്തി ആക്കണം എന്നാണ് എന്റെ ഒരു ഇത് 😆😝
@fahmida1657
@fahmida1657 3 жыл бұрын
😂
@Fathima251
@Fathima251 3 жыл бұрын
😅😂🤣🤣🤣
@dsakshay6181
@dsakshay6181 3 жыл бұрын
😂😂😂
@pavithravinod6380
@pavithravinod6380 3 жыл бұрын
എന്റെ ഇതും അത് തന്നെ
@Tgajoodx
@Tgajoodx 3 жыл бұрын
Ente ponno nee oru sambavam thanne aswathy achu pwoliyee🤣🤣🤣
@sinjusteephan3885
@sinjusteephan3885 4 жыл бұрын
കലിപ്പന്റെ കാന്താരി മാറ്റി അടിമകണ്ണ് എന്ന് ആക്കണം എന്നാണ് എന്റെ ഒരു ഇത് 😂😂
@muhsinanp1587
@muhsinanp1587 4 жыл бұрын
Ath oru nalla oru ithaaan
@bindudavid9377
@bindudavid9377 4 жыл бұрын
സത്യം
@sinjusteephan3885
@sinjusteephan3885 4 жыл бұрын
Aake oru lyf ullu ath enjoy cheyyendathinu nthinano ingana
@adithyaanilkumar6413
@adithyaanilkumar6413 4 жыл бұрын
@@sinjusteephan3885 yes
@name_notimportant8038
@name_notimportant8038 4 жыл бұрын
@@sinjusteephan3885 u r right
@uppoopanteradio922
@uppoopanteradio922 4 жыл бұрын
*അച്ഛനൊന്ന് ഒച്ഛ വെച്ചാൽ മോങ്ങി കരഞ്ഞ് രാത്രി പട്ടിണി കിടക്കുന്നവളുടെ instagram bio ൽ വരെ 'കലിപ്പന്റെ കാന്താരി'* 😆
@sayandhmanikandan2990
@sayandhmanikandan2990 4 жыл бұрын
സത്യം🤣
@heerapradeep9367
@heerapradeep9367 4 жыл бұрын
Broyi crt😂😂😂
@fastandfurious4501
@fastandfurious4501 4 жыл бұрын
ചെരപ്പന്റെ കാന്താരി കോപ്പ്😂😂😂😂
@ashitha3086
@ashitha3086 4 жыл бұрын
😂😂
@GameTube21131
@GameTube21131 4 жыл бұрын
😂😂
@ammusree3891
@ammusree3891 3 жыл бұрын
വീട്ടുകാർ ഒരു dress ചേരില്ല എന്ന് പറഞ്ഞാൽ, അവിടെ ഒരു ഭൂകമ്പം നടക്കും. പക്ഷേ boyfriend പറഞ്ഞാൽ അത് സ്നേഹം കൊണ്ടാണ്.
@sree2394
@sree2394 3 жыл бұрын
😂😂😂🤣🤣🤣
@blessy8604
@blessy8604 3 жыл бұрын
Ok bie😛
@crazygirl-id7xu
@crazygirl-id7xu 3 жыл бұрын
സത്യം💯
@bhasigirl
@bhasigirl 3 жыл бұрын
Sathyam😝😝
@jasliyajaazz6189
@jasliyajaazz6189 3 жыл бұрын
😂😂
@tijojoseph1652
@tijojoseph1652 4 жыл бұрын
അക്ഷയ് നീ മുത്താണ് കുറെ കാന്താരികളും അതിനു പറ്റിയ ഉപദേശങ്ങളും 😂😂😂😂 അപ്പന് വിളിച്ചാലും സ്നേഹം 😂😂
@devikas8872
@devikas8872 4 жыл бұрын
😂🤣😂
@ramsheeqek2029
@ramsheeqek2029 3 жыл бұрын
വെറും 1 % ശതമാനം ആൾക്കാർക്കാണ് ജന്മനാ കലിപ്പ് സ്വഭാവം ഉണ്ടാവുക. ബാക്കി 99% വും ജസ്റ്റ്‌ show -off ആണ്
@faizabdulla6062
@faizabdulla6062 3 жыл бұрын
💯
@dheepudevarajan86
@dheepudevarajan86 3 жыл бұрын
Correct
@nazihmohammedirfan4330
@nazihmohammedirfan4330 3 жыл бұрын
💯% correct
@adithyalawrence2631
@adithyalawrence2631 3 жыл бұрын
💯
@fifthmarauder4709
@fifthmarauder4709 3 жыл бұрын
Correct
@sheeba9593
@sheeba9593 4 жыл бұрын
ഈ കലിപ്പന്റെ കാന്താരികളാണ് ഭാവിയിൽ കുലസ്ത്രീകളാകുന്നത് ഇത്തരത്തിലുള്ള സ്ത്രീകൾ ഉള്ളടെത്തോള്ളം സ്ത്രീ സമത്വം പ്രതിക്ഷിക്കേണ്ട😣😣😣
@തൃഷ്ണസുകേഷ്
@തൃഷ്ണസുകേഷ് 4 жыл бұрын
👌👌👌👌👌
@aswathin4301
@aswathin4301 4 жыл бұрын
Epic one 👍
@dena7805
@dena7805 4 жыл бұрын
Satyam
@Shahinas_Talks
@Shahinas_Talks 4 жыл бұрын
Truth
@sheeba9593
@sheeba9593 4 жыл бұрын
ഇവരൊക്കെ എന്ന് നന്നാവും നമ്മുടെ സമൂഹത്തിന്റെ പോക്ക് കണ്ട് പേടി തോന്നുന്നു ചെറുപ്പക്കാരുടെ തലയിൽ ഇത്ര സ്ത്രീ വിരുദ്ധത ഉണ്ടെങ്കിൽ അത് വളർന്ന് വരുന്ന കുട്ടികളെ എത്ര ബാധിക്കും😭😭😭
@Malayalam_serials
@Malayalam_serials 3 жыл бұрын
*Le teddy : കൊന്നിട്ട് പോടാ😂😂😂😂🤭🤭🤭
@cloudyngaming
@cloudyngaming 3 жыл бұрын
😂
@karthik2047
@karthik2047 3 жыл бұрын
Ooo pwoli 😆😆😆😆😆🤣🤣🤣🤣🤣
@atotalparfaitsimp6837
@atotalparfaitsimp6837 3 жыл бұрын
Pavam
@archanars2457
@archanars2457 3 жыл бұрын
😂
@aswinnp7039
@aswinnp7039 3 жыл бұрын
Polich🤣
@vipinasagar3565
@vipinasagar3565 4 жыл бұрын
*this is how MANY fans are there for Akshay vlogger * 👇
@Mhdmusthaf
@Mhdmusthaf 4 жыл бұрын
എന്റെ ചാനലിൽ ഒരു കിടിലൻ give away ഉണ്ട് താല്പര്യമുണ്ടെങ്കിൽ വരൂ..
@Irfaneeeey
@Irfaneeeey 4 жыл бұрын
N
@fidhafathimavp2000
@fidhafathimavp2000 4 жыл бұрын
more than this look his video like
@shabeebayoosaf5353
@shabeebayoosaf5353 4 жыл бұрын
❤️❤️
@anuvardhansk7627
@anuvardhansk7627 4 жыл бұрын
Pwolli fan 💓🤝👌👍
@Haaashi
@Haaashi 4 жыл бұрын
കലിപ്പാനും കാന്താരിയും അല്ലാത്ത single pasang ഇവിടെ come on😎😎😉😏
@akhoshs5247
@akhoshs5247 4 жыл бұрын
Ya mwone 😍
@Haaashi
@Haaashi 4 жыл бұрын
@@akhoshs5247 😉
@mwona6820
@mwona6820 4 жыл бұрын
Ee parayunnavan 10 linum potti nikkua
@kasrodgamer1322
@kasrodgamer1322 4 жыл бұрын
Njan
@subhashs198
@subhashs198 4 жыл бұрын
Bgm podraa😎
@rosebylidiya
@rosebylidiya 4 жыл бұрын
പാവ : ഞാൻ എന്ത് തെറ്റ് ചെയ്തു??? 😰 പാവ :എനിക്കും വേണം സ്വാതന്ത്ര്യം 😄😄😄
@Anna-io1pb
@Anna-io1pb 3 жыл бұрын
Le teddy bear : കലിപ്പാന്മാരും കാന്താരിച്ചിമാരും സെൽഫിഷ് ആവുന്നതിന് എന്നതിനാടാ എന്നെ എടുത്തിട്ടിടിക്കുന്നത്.... 😂😂😂
@akhilsuresh3784
@akhilsuresh3784 4 жыл бұрын
ചിലർക്കു സെറ്റ് ആവും ചിലർക്കു സെറ്റ് ആവില്ല ഞമ്മക്ക് സെറ്റ് ആയില്ല, അതുകൊണ്ട് ഞമ്മക് ഒരു കൊയപ്പവും ഇല്ല 😌
@abhinavcs3565
@abhinavcs3565 4 жыл бұрын
😂😂
@akhilsuresh3784
@akhilsuresh3784 4 жыл бұрын
@@abhinavcs3565 😄
@Ether_drax
@Ether_drax 4 жыл бұрын
😂😂😂
@sunithajoseph1695
@sunithajoseph1695 4 жыл бұрын
Athaanu polich nanbaaa
@akhilsuresh3784
@akhilsuresh3784 4 жыл бұрын
@@sunithajoseph1695 😍❤️
@mhdswabah3850
@mhdswabah3850 4 жыл бұрын
ഇതിന് പറ്റിയ പേര് പൊട്ടന്റെ മണ്ടത്തി ന്നാണ് 🥴
@Devadathxn
@Devadathxn 4 жыл бұрын
😂
@ragendu_induindhutty834
@ragendu_induindhutty834 4 жыл бұрын
തെറ്റിപ്പോയി വട്ടന്റെ മണ്ടത്തി
@ardrah
@ardrah 4 жыл бұрын
😂😂😂
@sumayyamajna2854
@sumayyamajna2854 4 жыл бұрын
😂😂
@mnvmnv3492
@mnvmnv3492 4 жыл бұрын
😛😂😂
@kl-2family401
@kl-2family401 4 жыл бұрын
കഴിഞ്ഞ വീഡിയോയിൽ അക്ഷയ് ഇട്ട ഒരു കമന്റ്‌ കണ്ടു. മച്ചന്മാർ എല്ലാരും വീഡിയോ ഫുൾ കാണണെ എന്ന്. അക്ഷയ് ഇവിടെ വരുന്ന എല്ലാ കലിപ്പൻമാരും കാന്താരിമാരും മുത്തിന്റെ വീഡിയോ ഫുൾ കാണാതെ പോകാതില്ല കേട്ടോ..നീ ഞങ്ങളുടെ മുത്തല്ലേ
@afzal-vlogs6109
@afzal-vlogs6109 4 жыл бұрын
🤩🤩🤩
@prabin4352
@prabin4352 4 жыл бұрын
AKCTA
@monkeyDluffy-hj2rk
@monkeyDluffy-hj2rk 4 жыл бұрын
🙃pinnalla
@fayizkp2485
@fayizkp2485 4 жыл бұрын
Pinnallah
@Neha-jo7gl
@Neha-jo7gl 4 жыл бұрын
Vishnu chettan. 😍
@anjaliprakash4079
@anjaliprakash4079 3 жыл бұрын
ഞാനും ഒരു കാന്താരി ആയിരുന്നു... കലിപ്പന്റെ അടി കൊണ്ട് മതി ആയപ്പോ ഓടി രക്ഷപെട്ടു... ഇപ്പൊ സമാധാനത്തോടെ ജീവിക്കുന്നു!
@praveenp7689
@praveenp7689 3 жыл бұрын
😂😂
@arunjoseph7354
@arunjoseph7354 3 жыл бұрын
Ennu pazhaya pranthante adima🤣
@b4bgm996
@b4bgm996 3 жыл бұрын
😂🙄🥶
@poojadanima4548
@poojadanima4548 3 жыл бұрын
Aa kalippante chekidadachu 2 pottichittu iranganamayirunnu.. adiyude vedana avanum onnariyatte..
@arunjoseph7354
@arunjoseph7354 3 жыл бұрын
@@poojadanima4548exactly
@anjalyvenugopal3121
@anjalyvenugopal3121 4 жыл бұрын
Self respect എന്താന്ന് അറിയാത്ത കുറെ സ്ത്രീകളെ ഈ videos ൽ കണ്ടു . കഷ്ടം തന്നെ 🤦‍♀️🤦‍♀️🤦‍♀️. Well done Akshay 👏👏👏
@zerajaquelin2417
@zerajaquelin2417 3 жыл бұрын
Yeah aadhyam avale venam thallan😂
@positivevlogs6559
@positivevlogs6559 3 жыл бұрын
Teddy യെ വല്ലാതെ ദ്രോഹിക്കരുത്..... എന്ന്, Teddy Fans Kerala
@__shy__doll__1176
@__shy__doll__1176 3 жыл бұрын
😂🤣
@unknowngirl753
@unknowngirl753 3 жыл бұрын
😂😂😂
@sukruthasukrutha7799
@sukruthasukrutha7799 3 жыл бұрын
💯
@Archana-aryan18
@Archana-aryan18 3 жыл бұрын
😂😂
@moideenca4924
@moideenca4924 3 жыл бұрын
😂
@nnk1322
@nnk1322 4 жыл бұрын
ജയിലിൽ കിടക്കുന്നത് സേഫ് ആണ്, പക്ഷേ ആരേലും ജയിലിൽ കിടക്കുമോ??? Ath point!!!💥💥
@akshayv4398
@akshayv4398 3 жыл бұрын
Poli 🔥
@nandanancnandananc9511
@nandanancnandananc9511 3 жыл бұрын
ലെ teddy:മൊയലാളിക്ക് എന്നോട് ഫയങ്കര സ്നേഹമാണ് 🤕🤪
@CC-zc6cv
@CC-zc6cv 3 жыл бұрын
😂
@ayshanazarin5769
@ayshanazarin5769 3 жыл бұрын
😂😂🙌🙌
@swathilekshmis5320
@swathilekshmis5320 3 жыл бұрын
🤣🤣🤣🤣🤣🤣
@manumathew7812
@manumathew7812 3 жыл бұрын
😆😆😆
@lokstaferff5024
@lokstaferff5024 3 жыл бұрын
Ayn
@viveka8796
@viveka8796 4 жыл бұрын
കാലിപ്പൻ അല്ലാത്ത പാവം പയ്യന്മാർക് ഇവിടെ ഒരു വിലയും ഇല്ലേ..😭😭 പാവം പയ്യന്മാർക് ലൈക്ക് അടിക്കാൻ ഉള്ള കമെന്റ്..
@brianangelsantos
@brianangelsantos 4 жыл бұрын
Normal chekkanmar oolakal anenna ivattakalde vicharam, all they want is a control freak
@rokeybhai2545
@rokeybhai2545 4 жыл бұрын
Koppile premam
@meghabs6120
@meghabs6120 4 жыл бұрын
Enikk kalippan mare kanduda😠 give respect take respect
@divyasarath5547
@divyasarath5547 4 жыл бұрын
@@brianangelsantos അങ്ങനെ ഉള്ള വിവരം കേട്ട പെൺകുട്ടികൾ ഉണ്ട്,പ്രായത്തിന്റെ ആണ് സഹോ ഒക്കെ ബേധം ആകും.😂
@brianangelsantos
@brianangelsantos 4 жыл бұрын
@@divyasarath5547 uvva nedenneth thenne 🤧😇
@girishchandran2027
@girishchandran2027 4 жыл бұрын
അവസാനം കളിപ്പന്മാർ ആസിഡ് കുപ്പിയുമായി വന്ന് അതിൽ കുളിപ്പിച്ചിട്ട് പോകും അപ്പൊ കാന്താരി കൂന്താരി ആയിക്കോളും 😂
@aryjun-845
@aryjun-845 4 жыл бұрын
അത് polich....😂😂
@ashleyaugustine3936
@ashleyaugustine3936 4 жыл бұрын
Pakkaa
@nandhakishor103
@nandhakishor103 4 жыл бұрын
🤣
@safeelanasrin560
@safeelanasrin560 4 жыл бұрын
Pwoliyeee😂😂🤣
@manyasuku889
@manyasuku889 4 жыл бұрын
സത്യം
@viratkohli4627
@viratkohli4627 4 жыл бұрын
As a girl l hate these 😡kalippans😡. Lovely, sweet hearted Boys are always ❤️GOOD ❤️.
@rahulbalan1997
@rahulbalan1997 4 жыл бұрын
Ennit njan enthanavo ippozhum single 🙄
@ashiq_aq246
@ashiq_aq246 4 жыл бұрын
aar bee 😅
@saani.j
@saani.j 4 жыл бұрын
Ith pollullathillokkey valla kenattilum kondoyi idannam ...kadhayillatha oroo kathakal...real lifil ee kalip kannichaaa kannamm ntha indavannenn....oroooro mandatharangaall...
@navaneethvijayan9456
@navaneethvijayan9456 4 жыл бұрын
@@saani.j stym....eppa ittech poyenn prnja mathi..verum patti show
@viratkohli4627
@viratkohli4627 4 жыл бұрын
@@rahulbalan1997 Wait cheyyu😁 Kittum😍
@lexmi-suresh
@lexmi-suresh 3 жыл бұрын
അങ്ങാടിയിൽ തോറ്റാൽ അമ്മയോട് 😂😂😂... ആ പാവം പാവാ എന്ത് തെറ്റ് ചെയ്തു....😁
@anasmuhammed970
@anasmuhammed970 4 жыл бұрын
ഇതാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത്.. കിട്ടേണ്ടവർക്ക് ഒക്കെ കിട്ടിയല്ലോ.. 😂😂😂😂
@music-rf7ki
@music-rf7ki 4 жыл бұрын
Nallavannam
@SVK_MEDIA_CLUB
@SVK_MEDIA_CLUB 4 жыл бұрын
😂😂😂
@KarthikVlogz
@KarthikVlogz 4 жыл бұрын
കലിപ്പന്റെ കാന്താരി എന്നൊക്കെ പറയാൻ നല്ല സുഖം ആണ്..bt കെട്ടികഴിഞ്ഞെ അതിന്റെ പ്രശ്നം മനസ്സിലാവൂ.. ന്തോ ചെയ്യാൻ...👍 ടിക്ടോക് കാലത്തെ ഒരു main സാധനം ആയിരുന്നു..ipo ഔട്ട് ഓഫ് ഫാഷൻ ആയി😛😛 സിംഗ്ൾ പസംഗ വായോ അക്ഷയ് മച്ചാ ന്റെ സ്ഥിരം കാണികൾ ഉണ്ടോ...like അടിക്കാവോ 😁😁😁😁
@Mhdmusthaf
@Mhdmusthaf 4 жыл бұрын
എന്റെ ചാനലിൽ ഒരു കിടിലൻ give away ഉണ്ട്
@lakshmileachu704
@lakshmileachu704 4 жыл бұрын
Single passage.....✌️🤙♥️♥️
@thor6101
@thor6101 4 жыл бұрын
കഴിന്ന മൂന്ന് വർഷമായി ഈ ചോദ്യം തന്നെയാണ് ഞാൻ ചോദിക്കുന്നത്
@KarthikVlogz
@KarthikVlogz 4 жыл бұрын
@@thor6101 nd chodyam🤔
@thor6101
@thor6101 4 жыл бұрын
@@KarthikVlogz അക്ഷയ് vlogger ഇന്റെ സ്ഥിരം viewers ആരൊക്കെയുണ്ടെന്ന്
@ajzalvc
@ajzalvc 4 жыл бұрын
അങ്ങനെ അവസാനം ഞാൻ ആ സത്യം മനസ്സിലാക്കി അക്ഷയ് ഒരു സിംഗിൾ പാസങ്കേ🤣🤣
@jinhitihatesnakeuentertain4100
@jinhitihatesnakeuentertain4100 4 жыл бұрын
ഓഹോ
@thetrianglescompany2057
@thetrianglescompany2057 3 жыл бұрын
ഹഹഹഹ
@abinananya6726
@abinananya6726 3 жыл бұрын
@ARJUN-FF ayine
@midhunmurali51
@midhunmurali51 3 жыл бұрын
Akshayude teddy:നീ എന്തിനാടെ എന്ന തല്ലണ.എനിക്ക് ഇനി വയ്യ ഇങ്ങനെ തല്ലുകൊള്ളാൻ 🤣🤣🤣
@Shiyana635
@Shiyana635 3 жыл бұрын
Aaa teddy bearin irangi oodaan poolm pattunnillallooooo paavam
@owaishabazz9864
@owaishabazz9864 4 жыл бұрын
മക്കളെ വർഷം 2020 ആയി, ഇനിയെങ്കിലും "ഞാൻ ഒരു പെണ്ണല്ലേ / നീ ഒരു പെണ്ണല്ലേ" എന്നുള്ള ഡയലോഗ് അടി നിർത്തി സ്വന്തം കാലിൽ നിൽക്കാൻ നോക്ക്. പൊട്ടത്തി പരിവേഷം നിർത്തി തന്റേടി ആവാൻ നോക്ക്, സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും വിലകൊടുക്കാൻ നോക്ക്. ഇഷ്ടമില്ലാത്തതിനോട്‌ 'no' എന്ന് തന്നെ പറയാൻ പടിക്ക്. ഇനി ഇഷ്ടം പറഞ്ഞ് പിറകെനടന്നു ശല്യം ചെയ്യുന്നുണ്ടെങ്കിൽ അത് അപ്പോൾ തന്നെ വീട്ടിൽ ചെന്ന് പറ,അല്ലെങ്കിൽ നിന്നെ എനിക്ക് ഇഷ്ടമല്ല എനിക്ക് എന്റേതായ സങ്കല്പങ്ങൾ ഉണ്ടെന്ന് പറഞ്ഞു ഒഴിവാക്ക്. അല്ലാതെ മിണ്ടാണ്ടിരിക്കരുത്.
@harithaharidas9897
@harithaharidas9897 4 жыл бұрын
Good message 🙌☺️
@anishaanu5575
@anishaanu5575 4 жыл бұрын
Correct aa Iyal paranjath aganeyakan a pennugal nokkendath good message
@പെൺപുലി
@പെൺപുലി 4 жыл бұрын
പിന്നല്ലാതെ, ദേ ഇത്രേയുള്ളൂ..... സ്ത്രീ അല്ല പുരുഷനല്ല, നമ്മളൊക്കെ ഓരോ വ്യക്തികളാണ് എന്ന് ഫസ്റ്റ് മനസ്സിലാക്ക്.. !
@പെൺപുലി
@പെൺപുലി 4 жыл бұрын
പിന്നല്ലാതെ, ദേ ഇത്രേയുള്ളൂ..... സ്ത്രീ അല്ല പുരുഷനല്ല, നമ്മളൊക്കെ ഓരോ വ്യക്തികളാണ് എന്ന് ഫസ്റ്റ് മനസ്സിലാക്ക്.. !
@owaishabazz9864
@owaishabazz9864 4 жыл бұрын
@@പെൺപുലി athaann👌
@amshinn2579
@amshinn2579 4 жыл бұрын
Akshay is a kalippan towards that teddy 😂😂
@tickmojotick
@tickmojotick 4 жыл бұрын
Paavam teddy
@nuvalgraceson
@nuvalgraceson 4 жыл бұрын
pavam teddy
@roshanalir3607
@roshanalir3607 4 жыл бұрын
Le kanthari teddy: avn sneham ullathathkonda enne thallunne
@avani4684
@avani4684 3 жыл бұрын
@@roshanalir3607 🤣🤣🤣
@Sajina-4040
@Sajina-4040 3 жыл бұрын
@@roshanalir3607 😂😂😂😂
@akhilthulasidas1081
@akhilthulasidas1081 3 жыл бұрын
ഇത് നോർത്ത് ഇന്ത്യയിൽ മാത്രമേ ഒള്ളു എന്നാണ് ഞാൻ വിചാരിച്ചത്.... പക്ഷേ സമ്പൂർണ സാക്ഷരത ഉള്ള കേരളത്തിലും ഇത് തന്നെ അവസ്ഥ😂😂😂😂😂😂
@sree2394
@sree2394 3 жыл бұрын
🤣🤣🤣🤣🤣🤣
@suneerakp9328
@suneerakp9328 3 жыл бұрын
Kalippan - akshay Kanthari - teddy Athukondalle teddy ye ingane thallunnath🤣🤣
@leyask4712
@leyask4712 3 жыл бұрын
😂😂😂
@sourav.000
@sourav.000 3 жыл бұрын
😂😂😂😂
@winter_bear6851
@winter_bear6851 3 жыл бұрын
Yaaa mwoneeee😂❤❤
@achusgames5733
@achusgames5733 2 жыл бұрын
😹😹
@messijr1772
@messijr1772 2 жыл бұрын
Wow what a comady🙄
@JK-wi1ki
@JK-wi1ki 4 жыл бұрын
ലെ ബൊമ്മ:അക്ഷയ് ബ്രോ ഞാൻ സിംഗിളാ എന്നെ വിട്ടേക്ക്😭😭😂😂😅😅
@JEProductionsMalayalam
@JEProductionsMalayalam 4 жыл бұрын
Ejjathii🤣
@akshaysudhakaran8618
@akshaysudhakaran8618 4 жыл бұрын
എന്റെ പൊന്നോ 😂😂
@prveenjayan6591
@prveenjayan6591 4 жыл бұрын
അതിന് നിന്നെ ഇവിടെ ആരാണ്ട് പിടിച്ചുവച്ചോ
@jaggujaggu6827
@jaggujaggu6827 4 жыл бұрын
🤣🤣🤣🤣🤣
@rakeshraku809
@rakeshraku809 4 жыл бұрын
Teddy: മുതലാളി ഒരു ചെറ്റ ആണ് 😁
@rssara7150
@rssara7150 4 жыл бұрын
അതിനെ ഇടിച്ചു പൊടിച്ചു കളയുവാ 😂😂
@emran2451
@emran2451 4 жыл бұрын
😂😂
@krishnanunni1029
@krishnanunni1029 4 жыл бұрын
😂🤣
@brianangelsantos
@brianangelsantos 4 жыл бұрын
Hahahha
@mdhukrshna8181
@mdhukrshna8181 4 жыл бұрын
😆
@Echo1Charlie03
@Echo1Charlie03 4 жыл бұрын
സംശയരോഗികൾക്കും അടിമകണ്ണ്കൾക്കും കാലം ചാർത്തി നൽകി പേര് "കലിപ്പനും കാന്താരിയും "😁😂
@renakm5796
@renakm5796 4 жыл бұрын
🔥🔥
@amaluk6612
@amaluk6612 3 жыл бұрын
Sathyam... Dharidram le.. 😒
@attitudescreations2142
@attitudescreations2142 3 жыл бұрын
Teddy :- ninake pranthada panni😆😆😆
@jeevanjose3397
@jeevanjose3397 3 жыл бұрын
😂😅
@rifarasha9215
@rifarasha9215 3 жыл бұрын
🤣🤣🤣
@pratthikshar5860
@pratthikshar5860 3 жыл бұрын
, 😂😂
@neinuhz8124
@neinuhz8124 3 жыл бұрын
😂😂😂
@nisihavahab2955
@nisihavahab2955 3 жыл бұрын
Sathyam 😂😂😂😂😂🙌🙌🙌
@antosnt5131
@antosnt5131 3 жыл бұрын
ഒരു കലിപ്പാനും കാന്താരിയും അല്ലാത്തവർ like അടി 👍👍👍
@fredysaji2047
@fredysaji2047 3 жыл бұрын
chetai eganyan addiii thananth🔥🔥🔥🤣
@safnakareem3424
@safnakareem3424 3 жыл бұрын
Njanum
@kadharkadhar3009
@kadharkadhar3009 3 жыл бұрын
Namma single 😪😒😒
@Scarlett_roses1517
@Scarlett_roses1517 3 жыл бұрын
Single✌️😎
@safnakareem3424
@safnakareem3424 3 жыл бұрын
😀😀😀
@siddeeqhasan8161
@siddeeqhasan8161 4 жыл бұрын
ചേട്ടന് എന്നോട് ഭയങ്കര ഇഷ്ട...അതോണ്ട് പുറത്തേക്ക് പോലും ഇറങ്ങാറില്ല...😅
@sreelakshmicp6288
@sreelakshmicp6288 4 жыл бұрын
😂😂😂
@akashsaji2233
@akashsaji2233 4 жыл бұрын
😂😂😂😂😂
@GameTube21131
@GameTube21131 4 жыл бұрын
😂😂😂😂
@BB-mj9xi
@BB-mj9xi 4 жыл бұрын
😂😂😅😅😅😅😅😅✌️✌️✌️🤣🤣🤣
@nivedhastalin4042
@nivedhastalin4042 4 жыл бұрын
"First conversation with ur babe" polichu😂😂😂😂
@ansan.a3414
@ansan.a3414 4 жыл бұрын
Poli
@4kgaming225
@4kgaming225 4 жыл бұрын
Hghg
@woundedlion2003
@woundedlion2003 3 жыл бұрын
Twinkle twinkle little stars SINGLES are the SUPERSTARS😌
@vigneshmu2295
@vigneshmu2295 3 жыл бұрын
Ohhhhhhhhhhhh
@rolex4796
@rolex4796 3 жыл бұрын
200😺
@gamermaddy8070
@gamermaddy8070 3 жыл бұрын
Single bell single bell Single all the day Girl told I love you But I'm still the same .
@beenarenjan458
@beenarenjan458 3 жыл бұрын
Adi kai👏👏👏
@nalinakumari7162
@nalinakumari7162 3 жыл бұрын
Omfg. Nice lines lmfao😅
@aswindevag6817
@aswindevag6817 4 жыл бұрын
Arjun reddy is the main reason for the increase of kalipans and kantharees😪😪
@chenkathirarya1373
@chenkathirarya1373 4 жыл бұрын
Yes ofcourse 🤦‍♀️🤦‍♀️🤦‍♀️
@creationshub3370
@creationshub3370 4 жыл бұрын
Tik tok:am i a joke to you
@Jeemdubakdumdum
@Jeemdubakdumdum 4 жыл бұрын
@@creationshub3370 fresh fresh
@vidhuprem5567
@vidhuprem5567 4 жыл бұрын
Aa cinema ith vare kaanatha le njn...😂😂😂
@chenkathirarya1373
@chenkathirarya1373 4 жыл бұрын
@@vidhuprem5567 കണ്ട് കഴിഞ്ഞ പിന്നെ കാണാൻ തോന്നുല്ലാ 🤭🤭🤭
@suja605
@suja605 4 жыл бұрын
5:28 akshay bro engel ഭയങ്കര കലിപ് ആണാലോ. Teddy aano കാന്താരി 😂
@anandhakrishnan8096
@anandhakrishnan8096 3 жыл бұрын
Ayirikkum
@alittajoseph5630
@alittajoseph5630 3 жыл бұрын
😂😂
@dhaneeshaj3561
@dhaneeshaj3561 3 жыл бұрын
🤣🤣🤣🤣🤣
@kannankl4701
@kannankl4701 2 жыл бұрын
മ്മ്മ് കുറുമ്പൻ... 😅
@heeras5112
@heeras5112 4 жыл бұрын
Super video. എന്‍റെ best friend നു ഒരു കലിപ്പന്‍ ഉണ്ടായിരുന്നു.അവളൊരു പാവം കുട്ടിയാണ്.അവന്‍ propose ചെയ്ത് അവളുടെ പിന്നാലെ കുറെ നടന്ന് അവളു വളഞ്ഞില്ല. അവസാനം പാലത്തില്‍ന്നു പുഴയില്‍ ചാടി ചാവുമെന്നൊക്കെ പറഞ്ഞ് അവളു സമ്മതിച്ചു.ആദ്യമൊക്കെ മാന്യനായിരുന്നു.ക്രമേണ കലിപ്പന്‍ സ്വഭാവം തുടങ്ങി.അവള്‍ക്ക് ഇഷ്ടമുള്ള ഡ്രസ്സിടാന്‍ പാടില്ല,fbലു രാത്രി online വരാന്‍ പാടില്ല,വീട്ടില്‍ നിന്നു ഇറങ്ങിയാലും ,കോളേജില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിയാലും മിസ്കോള്‍ അടിക്കണം,അവളുടെ വേറെ ആണ്‍സുഹൃത്തുക്കളോടോ,ക്ളാസ്മേറ്റ്സിനോടോ ചിരിയ്ക്കാന്‍ പോലും പാടില്ല,എല്ലാത്തിനും സംശയം.കോളേജിലെ ലെക്ചററുടെ സ്റ്റാഫ് റൂമില്‍ ഒറ്റയ്ക്ക് പോയെന്ന് പറഞ്ഞ് മുഖത്തടിച്ചു.എപ്പോളും ഫോണ്‍ വാങ്ങി പരിശോധിക്കും.അവന് സപ്ളിയുള്ള subject അവള്‍ ജയിച്ചാല്‍ പ്രശ്നം,അവള്‍ assignmnt, Record നേരത്തെ submit ചെയ്താല്‍ പ്രശ്നം.അവളുടെ അച്ഛന്‍ അവളെ ടൂവീലര്‍ പഠിപ്പിച്ചതിന് വരെ വഴക്കും തെറിയും.ഒക്കെ സ്നേഹം കൊണ്ടാണ്,നിന്നെ അത്രമാത്രം ഇഷ്ടമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും.ആ മണ്ടി പിന്നെയും വിശ്വസിക്കും.ഇതിന്‍റെയൊക്കെ കൂടെ bodyshaming ഉണ്ട്.കറുമ്പിയാണ്,മാജിക് മാലുവിന്‍റെ പല്ലാണ്,ഊതിയാല്‍ പറന്ന് പോവുന്ന തടിയാണ് എന്നൊക്കെ.എന്നാല്‍ ഈ പറഞ്ഞവന്‍ വലിയ സുന്ദരനാണോ അതുമല്ല.അവളാണെങ്കില്‍ അത്യാവശ്യം നല്ല ഭംഗിയുമുണ്ട്.എന്നിട്ടും എല്ലാ തരത്തിലും അവളുടെ ആത്മവിശ്വാസം കെടുത്തി അടിമയാക്കാനുള്ള അടവാണ്.അവസാനം കമ്പയിന്‍ സ്റ്റഡിക്ക് കുറച്ച് ദിവസം അവള്‍ hostelല്‍ താമസിച്ചിരുന്നു.എപ്പോളും കരഞ്ഞ് ഒരു ആത്മവിശ്വാസവുമില്ലാത്ത അടിമജീവിതം.സ്വസ്ഥതയോടെ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറ്റാത്ത അവസ്ഥ.ഞാനും ഞങ്ങളുടെ മറ്റൊരു ഫ്രണ്ടും കൂടി brainwash ചെയ്ത് അവളെ മാറ്റിയെടുത്തു.ആ toxic relation നിര്‍ത്തിയില്ലെങ്കില്‍ ഞങ്ങള്‍ നിന്‍റെ കൂടെയുള്ള friendship അവസാനിപ്പിക്കുമെന്നു വരെ പറഞ്ഞു.അവളെ രക്ഷപ്പെടുത്തി.ഇപ്പോള്‍ അവളു marriage കഴിഞ്ഞ് സന്തോഷമായിരിക്കുന്നു.പഴയ കലിപ്പന്‍ അവളു തേച്ചെന്നും പോക്കുകേസ് ആണെന്നുമൊക്കെ പറഞ്ഞ് പരത്തി നിര്‍വൃതിയടയുന്നു. ഞാന്‍ ഇത്രയും കഷ്ടപ്പെട്ട് type ചെയ്ത് ഇതിവിടെ പറഞ്ഞത് ആരെങ്കിലും ഇതൊരു മുന്നറിയിപ്പായി എടുത്തോട്ടേ എന്നു കരുതിയിട്ടാണ്.നാശത്തിലേയ്ക്കാ നിങ്ങളുടെ പോക്ക്.😁🤐
@pavizz4075
@pavizz4075 4 жыл бұрын
Enikum und eth pole oru frnd.. Avale avan thallii konnalum... Ath avante sneham kond annenn parayum.. Avalde achane vare avan public ayyitt avalde munnil vechh insult cheythitt und... Ennalum no problem.. Athum sneham kond annethree... Orupaadd paranjuu nokkii.. Aval.. Lde life poii athranne.. 😣😥
@neethumolneethu4990
@neethumolneethu4990 4 жыл бұрын
😂🤣😂🤣😂🤣😂🤣😂🤣😂 ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ
@aswathytom5479
@aswathytom5479 4 жыл бұрын
Well done....
@heeras5112
@heeras5112 4 жыл бұрын
@@pavizz4075ഇതു പോലുള്ള റിലേഷനില്‍ പെട്ടു കഴിഞ്ഞാല്‍ ചിന്തിക്കാനുള്ള കഴിവു പോലും നഷ്ടമാവും.കലിപ്പന്‍ ആദ്യം ചെയ്യുന്നത് friendsനെ ഒക്കെ അകറ്റുകയാണ്.നീ വേറെ ആരോടും സംസാരിക്കുന്നത് പോലും ഇഷ്ടമല്ല.എനിയ്ക്ക് ഭയങ്കര സ്നേഹം ഉള്ളത് കൊണ്ടാണ് possesssive ആയത് കൊണ്ടാണെന്നൊക്കെയാണ് കലിപ്പന്‍ പറയുന്നത്.പക്ഷേ സത്യം അതല്ല.friends അവളെ അവന്‍റെ trapല്‍ നിന്ന് രക്ഷിച്ച് കൊണ്ടുപോവാതിരിയ്ക്കാനാണ് അവളെ friendsല്‍ നിന്നൊക്കെ അകറ്റുന്നത്.എന്നിട്ട് നിനക്ക് ഞാന്‍ മാത്രമേയുള്ളു എന്നൊരു feeling ഉണ്ടാക്കും.അതോടെ യാതൊരു external support കിട്ടാതെ അവള്‍ അവന്‍ പറയുന്നത് വിശ്വസിച്ച് അനുസരിച്ച് ജീവിക്കാന്‍ തുടങ്ങും.
@pavizz4075
@pavizz4075 4 жыл бұрын
@@heeras5112 sheri annu... Njn oru paad... Tavana.. Avalod paranjj koduthitt und.. Pakshe aval k thonnunathhh athokkee avante sneham annenn.. Ethra paranjalum kelkillaa.. Edakk avan parayum.. Avanu vere line set ayyi.. Nee ozinjj poo.. Ennokkeee... Aval.. Veedum purake pokum
@vinukumarkrishna8650
@vinukumarkrishna8650 3 жыл бұрын
Tholippante chammandhi...😏😏😏 singles ivide come on...😍
@de_adventure_rider_4230
@de_adventure_rider_4230 3 жыл бұрын
😂🤣ath policch 😂😂😂
@sathyan67
@sathyan67 3 жыл бұрын
Pinnallah pewer kanniku makale😂😘😘
@preshobhas3510
@preshobhas3510 3 жыл бұрын
💪
@rajimol5252
@rajimol5252 3 жыл бұрын
Pinnallha...😝
@shamnadshaaz4931
@shamnadshaaz4931 3 жыл бұрын
😂😂😂😂
@aryjun-845
@aryjun-845 4 жыл бұрын
Yente ponno.....😤😤.... ഇത് കണ്ട എനിക്കാണ് കലിപ്പ് ആവുന്നത്..... Akshay polichu......✌️👍
@akhi483
@akhi483 4 жыл бұрын
കലിപ്പന്റെ കാന്താരി അല്ല... യജമാനന്റെ കഴുത എന്ന് വേണം പറയാൻ... ഒരുകണക്കിന് കഴുതയെക്കാൾ കഷ്ടമാണ് ഇങ്ങനത്തെ പെൺപിള്ളേർ
@shafeeqbabu555
@shafeeqbabu555 3 жыл бұрын
👍👌👌
@inspirationforsuccess2241
@inspirationforsuccess2241 3 жыл бұрын
Correct
@_themysticalscorpio
@_themysticalscorpio 3 жыл бұрын
Well said 👍🏻👍🏻👍🏻
@atmosphere5005
@atmosphere5005 3 жыл бұрын
Correct enganeyum kore oolakal😄
@Itsme-yj2zi
@Itsme-yj2zi 3 жыл бұрын
U said it..
@rohit9656
@rohit9656 4 жыл бұрын
Disclaimer:- "No teddies were harmed during the making of this video"😂😂
@dazzc66gaming
@dazzc66gaming 4 жыл бұрын
😂😂😂😂
@annammathomas4581
@annammathomas4581 4 жыл бұрын
🤣
@aishwarya6347
@aishwarya6347 4 жыл бұрын
ROHIT !! 😆😆
@stylesbot9528
@stylesbot9528 4 жыл бұрын
😂😂😂😂😂
@kasyapgopan
@kasyapgopan 4 жыл бұрын
😂😂
@prokaaliyanyt4645
@prokaaliyanyt4645 3 жыл бұрын
ലെ Teddy :അവര് ചെയ്യുന്ന മണ്ടത്തരത്തിന് നീ എന്തിനാടാ ഉവ്വേ എന്നെ ഇങ്ങനെ ഇട്ട് തല്ലുന്നേ 😂🤣🤣
@arathirameshthehappysoul691
@arathirameshthehappysoul691 4 жыл бұрын
എവിടെ നോക്കിയാലും ഞങ്ങൾക്ക് കാണാം കലിപ്പാന്റെ കാന്താരിമാരെ... just stop 😑എന്നിക്ക് കണ്ടു വയ്യ... 🙏
@kinzshmz8909
@kinzshmz8909 4 жыл бұрын
Nee ellavidathum indaallo
@PR-eh3ro
@PR-eh3ro 4 жыл бұрын
Kutti kelipenta kanthaari ayitunndo😁
@GameTube21131
@GameTube21131 4 жыл бұрын
📵
@Tongue-twister
@Tongue-twister 4 жыл бұрын
Who is the best? A. AKshay B. Option A C. Option B D. All of them 😜😝💙💙💙💙
@Tongue-twister
@Tongue-twister 4 жыл бұрын
@ᎪᏴᎻᎪY ᎻᎪᎡᏆ 😝😜💙💙💙💙💙
@Tongue-twister
@Tongue-twister 4 жыл бұрын
@Pokkiri SaviN 😀😉😝😜
@BlitzPsycho107
@BlitzPsycho107 4 жыл бұрын
@ᎪᏴᎻᎪY ᎻᎪᎡᏆ 😉
@BlitzPsycho107
@BlitzPsycho107 4 жыл бұрын
ק๏🅛เςђย ๓คςђค
@Tongue-twister
@Tongue-twister 4 жыл бұрын
@Asw-in-yt 😉😉
@rincyniyaz147
@rincyniyaz147 4 жыл бұрын
Teddy: ഇഷ്ടല്ലത്തൊണ്ട് അല്ല എന്നോട് സ്നേഹം ഉള്ളൊണ്ട 🤭😁
@krishnapriya5189
@krishnapriya5189 3 жыл бұрын
😂😂endoru snehamanu ee chettan😌
@thetrianglescompany2057
@thetrianglescompany2057 3 жыл бұрын
Pever
@karthiksprakash533
@karthiksprakash533 3 жыл бұрын
Pever
@Nivedhya..
@Nivedhya.. 3 жыл бұрын
😂
@Krishna-bm6tv
@Krishna-bm6tv 3 жыл бұрын
🤣🤣🤣
@sonusajan163
@sonusajan163 3 жыл бұрын
Pavam teddy:മൊതലാളി വെറും ചെറ്റയാണ് 😄😄😄😄
@nithinraj5166
@nithinraj5166 4 жыл бұрын
ഈ പെണ്ണുങ്ങൾക്ക് എന്നാണീ അടിമ മെന്റാലിറ്റി മാറുക ....... Bad Boys നെ ഇത്ര ഇഷ്ട്ടപ്പെടുകയും Good Boys ആങ്ങളഫൈഡ് ചെയ്യപ്പെടുകയും ചെയ്യുന്നതിന് പിറകിൽ എന്തോ കാര്യം ആയ സൈക്കോളജി ഉണ്ട്
@nimishapk6038
@nimishapk6038 4 жыл бұрын
Kalyanam kashiyumbo adima mentality marum
@nithinraj5166
@nithinraj5166 4 жыл бұрын
@@nimishapk6038 ശരിക്കും കല്യാണം കഴിയുമ്പോൾ ആശയങ്ങളടക്കം അടിയറവ് വയ്ക്കുന്നതാണ് കൂടുതലും .ഭർത്താവ് ഏത് പാർട്ടിയാണോ ആ പാർട്ടിക്കാരി ആയിരിക്കും ഭാര്യ .
@satheeshnasanal4801
@satheeshnasanal4801 4 жыл бұрын
Janikumbo thott swantham veettkaar vare paranj padippikunnth thanne athalle, penn aanu adangi othungi irikanamnn, 😤😤'sheelippich edutha adimatham 'athaanu reason. Lokam maari chinthikendi irikunnu, ithnoke prathikarikunnavar pokk caseum ahankaariyum thannishtaalkaariyum aavum
@nithinraj5166
@nithinraj5166 4 жыл бұрын
@@satheeshnasanal4801 Mari chinthikendath oro penkuttiyum Anu . simple ayi lokathinte thalayil ittittonnum karyamilla .kantharimar aavathirikkan swayam theerumanangal edukkanam
@satheeshnasanal4801
@satheeshnasanal4801 4 жыл бұрын
@@nithinraj5166 aarod parayan aar kelkan
@saniyasanthosh8227
@saniyasanthosh8227 3 жыл бұрын
No crush , no love , no breakup,no stress, no tension singles are always cool
@nikhilbiju3144
@nikhilbiju3144 3 жыл бұрын
Buts its have a trill .. not like in the video..
@punisher9639
@punisher9639 3 жыл бұрын
Being cool😎😎😎
@sivanibinu5950
@sivanibinu5950 3 жыл бұрын
@@nikhilbiju3144 mmm✌️✌️
@anasmhdz
@anasmhdz 3 жыл бұрын
Nalla vishamam ndalle😂
@starkindustries3413
@starkindustries3413 3 жыл бұрын
Yoo Sathyam cheeta poli
@wannafly6094
@wannafly6094 4 жыл бұрын
those dislikes may be from kalippanmaar🙄💯
@geethap6776
@geethap6776 4 жыл бұрын
kantharikalum🌸
@peekaboo3003
@peekaboo3003 4 жыл бұрын
😂😂
@shijibabu5871
@shijibabu5871 4 жыл бұрын
And those kantharis😂
@luckysvlog8794
@luckysvlog8794 4 жыл бұрын
Sathyam😂😂🤣
@ashleyaugustine3936
@ashleyaugustine3936 4 жыл бұрын
🤣🤣 Ayyo
@Heartbeat624
@Heartbeat624 3 жыл бұрын
ഈ കലിപ്പ് കാന്താരി എന്ന് കേട്ടാൽ തന്നെ എൻറെ പെരുവിരലിൽ നിന്നും തരിച്ചു കയറും..... ഈ ലോകത്ത് വേറെ ആരും പ്രേമിക്കുന്നഇല്ല ഹോ അത്ഭുത പ്രേമങ്ങൾ
@vmusic6694
@vmusic6694 4 жыл бұрын
കണ്ണ് അടയ്ക്കാത്ത കലിപ്പൻ അല്ലെ പണ്ട് 50 രൂപേടെ Headphone വച്ച് Doctor ആണെന്ന് പറഞ്ഞു വന്നത് 🤔
@janizz4315
@janizz4315 4 жыл бұрын
Athe
@SaranyaNG2003
@SaranyaNG2003 3 жыл бұрын
പൊളിച്ചു ചേട്ടാ..... ഇങ്ങനെ ചിന്തിക്കുന്നവരെ കാണാന്‍ കിട്ടാന്‍ പാടാ.... Any way ഞാൻ ഒരിക്കലും കലിപ്പന്റെ കാന്താരിയെ support ചെയ്യുന്നില്ല...😁👌
@mr.heisenberg5119
@mr.heisenberg5119 4 жыл бұрын
സിംഗിൾ ആണ് എന്ന് പറഞ്ഞാൽ എന്തോ വല്ല്യ സംഭവം ആണ് എന്നാണ് ചിലരുടെ വിചാരം 😂യഥാർത്ഥ സിംഗിൾ ടീംസ്. സിംഗിൾ മാസ്സ്, നമ്മൾ മെസ്സ് ആണ് എന്ന് ഒക്കെ കാണുന്ന സ്ഥലത്ത് ഒക്കെ വന്നു കമന്റ്‌ ഇടാൻ നിൽക്കില്ല. കമന്റ്‌ ഇടുന്നവർ ഒന്നുകിൽ തേപ്പ് കിട്ടിയവർ അല്ലെങ്കിൽ ഇതുവരെ ഒരു പെണ്ണ് സെറ്റ് ആവാതത്തിന്ടെ രോദനം തീർക്കുന്നത് ആണ്.
@muhammadroshin755
@muhammadroshin755 4 жыл бұрын
സത്യം 😂😂
@appletree1010
@appletree1010 4 жыл бұрын
From arjyou
@mr.heisenberg5119
@mr.heisenberg5119 4 жыл бұрын
@@appletree1010??
@ranjithagowri9433
@ranjithagowri9433 4 жыл бұрын
Athu kalakki😁😂
@sammhd9131
@sammhd9131 4 жыл бұрын
മൈരാണ്.. ന്റെ പൊന്നു ബ്രോ.. ഡിസംബറിൽ ഒരു പുലർകാലത്.. ഒന്നു വട്ടവടയിലോ..വാല്പാറയിലോ പോയ്‌ ഒരു കട്ടൻ കാപ്പി കുടിച് പ്രകൃതിയുടെ മനോഹാരിത നോക്കി കുറച്ചു സമയം ഇരുന്ന് നോക്.. പെണ്ണും പ്രേമവും ഒക്കെ എല്ലാവന്മാർക്കും സെറ്റ് ആകും പക്ഷെ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോ മനസ്സിൽ ഈ പറഞ്ഞ ഊള ചിന്തകൾ ഒന്നും കയറില്ല.. യാത്രകൾ മാത്രമാകും ലക്ഷ്യം എന്റെ നാട്ടിൽ വാ കാണിച്ചു തരാം നല്ല മൊഞ്ചൻ സിംഗിൾ travellers നെ
@sulekhatl24
@sulekhatl24 3 жыл бұрын
ലെ teddy=എന്നെ ആര് തല്ലികൊന്നാലും നിങ്ങൾക്ക് ആർക്കും ഒന്നുല്ല അല്ലെ 😂😂
@leyask4712
@leyask4712 3 жыл бұрын
😪😪🤣🤣🤣🤣🤣
@subintuttu3973
@subintuttu3973 4 жыл бұрын
577 കാന്താരികൾ Dislike ചെയ്തിട്ടുണ്ട്..... 😁😜😜😜
@jayakjayan5064
@jayakjayan5064 4 жыл бұрын
🤣
@Vishnu-fi4ir
@Vishnu-fi4ir 4 жыл бұрын
😂😂
@mennuscolourpallete4138
@mennuscolourpallete4138 4 жыл бұрын
kalippanmarhum
@gailz__
@gailz__ 4 жыл бұрын
688
@MobileTechMalayalam
@MobileTechMalayalam 4 жыл бұрын
701😀
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഇപ്പോഴും അത്ഭുതം തോന്നാറുണ്ട് അക്ഷയ്ക്ക് മാത്രം ഇത്ര മാത്രം തുടർച്ചയായി വിഷയങ്ങൾ എവിടെ നിന്ന് കിട്ടുന്നുവെന്ന് ..... ആ പരിശ്രമത്തിന്റെ ആകെ തുകയാണ് ഇന്ന് ഈ കാണുന്ന ഞങ്ങളുടെ സ്നേഹം മുഴുവൻ .... എല്ലാ വിധ നന്മകളും 😍😍😍
@kinzshmz8909
@kinzshmz8909 4 жыл бұрын
Nee ellavidathum indaallo
@Anjali5ratzz
@Anjali5ratzz 4 жыл бұрын
Oo oo pine pine 🤣
@samcm4774
@samcm4774 4 жыл бұрын
correct
@Happy-sf6xg
@Happy-sf6xg 4 жыл бұрын
Ella videolum ee cmt copy paste cheyunundallo. Pin aakkan aano 😌😌
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
kinz shmz 😁😁😁😁
@adhilffedits4810
@adhilffedits4810 4 жыл бұрын
മീശ ഇല്ലാഞ്ഞിട്ടും മീശ പിരിച്ച അക്ഷയ് ആണ് എന്റെ ഹീറോ
@aswin2257
@aswin2257 4 жыл бұрын
😆
@BharKhat7
@BharKhat7 4 жыл бұрын
😂😂😂😂😂
@QUIZTIPS
@QUIZTIPS 4 жыл бұрын
phyco tech Malayalam Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
@TaoveOfficial
@TaoveOfficial 4 жыл бұрын
😂😂😂😂
@adhithyanm3047
@adhithyanm3047 2 жыл бұрын
🤣🤣
@ajalsabu7065
@ajalsabu7065 3 жыл бұрын
🤭🤭🤭അപ്പോൾ ചേച്ചീനെ സ്നേഹിക്കാൻ ആരും ഇല്ലാഞ്ഞിട്ടാണോ, ചേച്ചി ഷോൾ ഇടാതെ ഇരുന്നേ😅😅 അച്ചോടാ കഷ്ടം🥺🥺
@abhijithec
@abhijithec 4 жыл бұрын
Teddy : ഞാൻ എന്ത് തെറ്റാടാ ചെയ്തേ😒🥴😢😢😢😢😢😓😓😓😓😩😩😩
@pranavprakash5622
@pranavprakash5622 4 жыл бұрын
🤣
@Rahul-te4wb
@Rahul-te4wb 4 жыл бұрын
😂
@BharKhat7
@BharKhat7 4 жыл бұрын
😂😂😂😂😂😂
@megha8131
@megha8131 4 жыл бұрын
പ്യാവം teddy..🧸🧸🙄🙄
@abinavlal1415
@abinavlal1415 4 жыл бұрын
😂
@phoenixpersistent3825
@phoenixpersistent3825 4 жыл бұрын
ഇതിലെ പെമ്പിള്ളേർക്ക് and ആമ്പിള്ളേർക്ക് തലക്ക് എന്തോ കൊഴപ്പം ണ്ട് 🤣
@വാസുഅണ്ണൻ-ല8ല
@വാസുഅണ്ണൻ-ല8ല 3 жыл бұрын
😂🤣😂😂
@meenakshisajeev6528
@meenakshisajeev6528 3 жыл бұрын
Sathyam 🤭🤭🤭
@aswathymlammu62
@aswathymlammu62 3 жыл бұрын
💯💯
@chriz500
@chriz500 4 жыл бұрын
പണ്ടൊരു psycho കലിപ്പന് അടിമയായി പോയതായിരുന്നു ...അതിൽ നിന്ന് escape ആയി വന്നപ്പോൾ ഇപ്പോൾ സമാധാനം സന്തോഷം.... 🤩🤩🤩
@chriz500
@chriz500 4 жыл бұрын
@Devil mo0n Avashyathinu possessiveness venam. Over aayal theernnu.
@CoCo-wl9zl
@CoCo-wl9zl 4 жыл бұрын
@Devil mo0n 🙌
@jithus6592
@jithus6592 4 жыл бұрын
@Devil mo0n pala eshtaghalum thettanankil ath thiruthaam ath orotharudeyum karthavyamanu
@rahmanhussain4037
@rahmanhussain4037 4 жыл бұрын
ex kelipante kenthari😂😂
@TaoveOfficial
@TaoveOfficial 4 жыл бұрын
ദേ കളിപ്പന്റെ തേപ്പി 🤣🤣🤣
@shaliniblooms
@shaliniblooms 3 жыл бұрын
So proud to see such immense mature content from you. Women definitely need men with thinking like you have. Be the same always. God bless you...
@3techmedia
@3techmedia 3 жыл бұрын
ഒന്ന് എന്റ യൂട്യൂബ് ചാനൽ ലേക്ക് കേറി വരൂ പ്ലസ് പ്ലസ് 🙏🙏🙏🙏
@jbpts7
@jbpts7 4 жыл бұрын
ഇതൊക്കെ അച്ഛനും അമ്മയും പറഞ്ഞ അവരിക്ക് എന്ന ഇഷ്ടല്ലന്ന് പറയും ഇത് മറിച് കാമുകൻ പറഞ്ഞാൽ caring, love 🤦‍♀️
@priiiaa._sivram
@priiiaa._sivram 4 жыл бұрын
കലിപ്പ് ഉള്ളവർക്കേ സ്നേഹം ഉള്ളൂ പോലും... കോപ്പാണ് 😤😤😤 ആ arjun reddy കണ്ടതോടെ ഇത് എന്തോ വല്യ സംഭവം ആണെന്നാണ് കുറെ കാന്താരിമാരുടെ വിചാരം 🙆🙏
@mayhen1999
@mayhen1999 4 жыл бұрын
Ee edakk njan ettavum kooduthal chiricha comedy padam Arjun Reddy an
@smithashaju5886
@smithashaju5886 4 жыл бұрын
Sheri aa
@alkays9489
@alkays9489 4 жыл бұрын
Crct😂😂😂🙌
@saina5939
@saina5939 4 жыл бұрын
Sathyam😆
@itsmeesomeone8984
@itsmeesomeone8984 4 жыл бұрын
@@mayhen1999 Ambo😎😂😂
@rosek2490
@rosek2490 4 жыл бұрын
Akshay settante female voice poli😎😎😎✌️✌️✌️
@iilillg3527
@iilillg3527 3 жыл бұрын
ഉയരെ ലെ ആസിഫ് അലിയുടെ കഥാപാത്രത്തെ വരെ glorify ചെയ്ത കാന്താരിമാരുണ്ട്
@hipsterlegend1134
@hipsterlegend1134 4 жыл бұрын
Disclaimer : *STAY SINGLE STAY SAFE*
@JithuVlogger
@JithuVlogger 4 жыл бұрын
എന്റെ ചാനൽ support ചെയ്യുമോ..
@unknownuser6820
@unknownuser6820 4 жыл бұрын
do singl an enn padi nadakkan padilla
@hipsterlegend1134
@hipsterlegend1134 4 жыл бұрын
@@unknownuser6820 athum point aanu, pinne ingane oru karyam paranjappo athum kuude paranjatha
@unknownuser6820
@unknownuser6820 4 жыл бұрын
@@hipsterlegend1134 koyppalya
@luyicasoficasofi9935
@luyicasoficasofi9935 4 жыл бұрын
Yep
@krunch7393
@krunch7393 4 жыл бұрын
താടി Bullet ലക്ഷം വീട് Uff kelippante കാന്താരി set
@aaminazeer5259
@aaminazeer5259 4 жыл бұрын
😂😂
@nandagopan1999
@nandagopan1999 4 жыл бұрын
Bullet alla full pacha dio ill red kuth olla dio🤣
@RahulRaj-wr2wi
@RahulRaj-wr2wi 4 жыл бұрын
Vijayan fans koodi ayirikkanam
@krunch7393
@krunch7393 4 жыл бұрын
@@RahulRaj-wr2wi 🤨
@kl38thodupuzhakaran86
@kl38thodupuzhakaran86 4 жыл бұрын
Ns aanu nallath
@kesiyaelizabethjoy9242
@kesiyaelizabethjoy9242 4 жыл бұрын
സത്യത്തിൽ ഈ കാന്തരികൾ support ചെയ്യുന്നത് "ഉയരെ" movie ലെ ഗോവിന്ദിനെ പോലെയുള്ള ആളുകളെയാണ് 👎👎👎👎👎
@geethumolpg2550
@geethumolpg2550 4 жыл бұрын
True👍
@anjalirajan5801
@anjalirajan5801 4 жыл бұрын
Sathyam🤦🤦
@abhinandm4430
@abhinandm4430 4 жыл бұрын
👌👌
@vinishak2676
@vinishak2676 3 жыл бұрын
അവന്റെ പകരം ഞാൻ കണ്ണടക്കാം... 🤣🤣👌 അത് കലക്കി.. 😇
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 4 жыл бұрын
Rju വരുന്നതിന് മുന്നേയും ഞാൻ അക്ഷയുടെ ഫാൻ ആണ് ഇപ്പഴും അക്ഷയ് മച്ചാൻ തന്നെ യാണ് തങ്കക്കുടം ,
@vidyagireeshan7876
@vidyagireeshan7876 4 жыл бұрын
കലിപ്പന്റെ കാന്താരി പോലെ വേറൊരു കൂതറ ഡയലോഗ് ഉണ്ട്.. ചേട്ടായിടെ സ്വന്തം വഴക്കാളി 😂
@saniyaj1064
@saniyaj1064 4 жыл бұрын
🤣
@nikhithaprasad7816
@nikhithaprasad7816 4 жыл бұрын
Aah gambheeram😂😂😂
@crazysmiler__787
@crazysmiler__787 4 жыл бұрын
Verem ind..... chekuthante malakha... ravanante jaanaki.... bhranthan chekkante kirukkathi penn aravattante vaayadi 🤣🤣
@rejithkumar89
@rejithkumar89 4 жыл бұрын
🤣🤣🤣🤣🤣
@gopikarahul2567
@gopikarahul2567 4 жыл бұрын
😄
@inspirationforsuccess2241
@inspirationforsuccess2241 3 жыл бұрын
Le teddy : Don't beat me I'm not a kanthari😭😭😭😭
@adhi6042
@adhi6042 3 жыл бұрын
😀😀😂
@leyask4712
@leyask4712 3 жыл бұрын
🤣🤣🤣🤣
@Mx_editzz-123
@Mx_editzz-123 3 жыл бұрын
കളിപ്പൻ അക്ഷയും കാന്താരി ടെഡിയും 👨❤️🐻
@apscoinscurrenciesmore7599
@apscoinscurrenciesmore7599 4 жыл бұрын
Actually കലിപ്പന്റെ കാന്താരി എന്ന് അല്ല കലിപ്പന്റെ അടിമ എന്ന് വേണം പറയാൻ 😀😀😎👍
@muhasinam576
@muhasinam576 4 жыл бұрын
💯
@janizz4315
@janizz4315 4 жыл бұрын
Athu shariyanu
@soorajs1343
@soorajs1343 4 жыл бұрын
സൈക്കോയും അടിമയും... അങ്ങനെ പറയുന്നതായിരിക്കും നല്ലത്
@itsmeme9521
@itsmeme9521 4 жыл бұрын
Ente Avastha..
@sajeevgopi11
@sajeevgopi11 4 жыл бұрын
😃😃😃
@shanthinikp2404
@shanthinikp2404 4 жыл бұрын
ആധാർ കാർഡ് ഇവന്റെ നമ്പറും ആയി ലിങ്ക് ചെയ്യണം...😂🤣🤣🤣🤣🤣🤣🤣 പൊളിയേ
@sreeharies770
@sreeharies770 4 жыл бұрын
3:33 5:26 ലെ teddy :- അതിന് നീയെന്തിനാടാ എന്നെ തല്ലുന്നേ 😣 മടുത്തു ഈ ജീവിതം 😣 😂😂😂😂😂😂😂😂😂
@tinsythomas4581
@tinsythomas4581 3 жыл бұрын
എന്റെ കലിപ്പനും അങ്ങനെ ആയിരുന്നു.. ഞാൻ ഗാന്ധാരി അല്ലാത്തത് കൊണ്ട് റ്റാറ്റാ പറഞ്ഞു..
@sreelakshmis643
@sreelakshmis643 3 жыл бұрын
😂
@athirasoman5425
@athirasoman5425 3 жыл бұрын
🤣
@anjanapr3071
@anjanapr3071 3 жыл бұрын
Good girl
@colourofdreams2258
@colourofdreams2258 3 жыл бұрын
Ath nanayi
@caspergaming4812
@caspergaming4812 3 жыл бұрын
😂😂😂
@laveena931
@laveena931 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും singles ന്റെ life അത് പൊളിയാണ് അതിന് വേറൊരു സുഖമാണ്.......😇😇😇😇
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
Armyyyy💜💜💜
@laveena931
@laveena931 3 жыл бұрын
@@Anonymous-zi1dk nthooo
@btsarmygirl2305
@btsarmygirl2305 3 жыл бұрын
അല്ലേലും നമ്മൾ armys ഒക്കെ singlesaa കാരണം നമ്മക് അതിനൊന്നും ടൈമിലാ life full bts💜💜🤣🤣🤣
@laveena931
@laveena931 3 жыл бұрын
@@btsarmygirl2305 Correct 💜💜BTS Members is my Bae❤️❤️❤️
@btsarmygirl2305
@btsarmygirl2305 3 жыл бұрын
@@laveena931 💜💜💜💜💜💜
@fathimass
@fathimass 4 жыл бұрын
കല്ല്യാണം കഴിയുന്ന വരെ ഈ അടിമത്തം ഒരു രസം തന്നെ, കല്ല്യാണം കഴിഞ്ഞ കാണാം..😬😬
@anamikashiju9468
@anamikashiju9468 3 жыл бұрын
Le teddy:മൊയലാളി വെറും ചെറ്റയാണ് 😴
@Kaira-t5q
@Kaira-t5q 3 жыл бұрын
Sneham konda adikkane 🤭😂😁
@zaynmaliq7232
@zaynmaliq7232 3 жыл бұрын
@@Kaira-t5q മൊയ്‌ലാളീ😭😭
@8d09balupkrishna4
@8d09balupkrishna4 3 жыл бұрын
@@Kaira-t5q athane
@Kaira-t5q
@Kaira-t5q 3 жыл бұрын
@@8d09balupkrishna4 🤭😜
@anshah5835
@anshah5835 3 жыл бұрын
🤣
@nrfooding9494
@nrfooding9494 3 жыл бұрын
പൊളിച്ചു ബ്രോ.... ഇന്നത്തെ കാലഘട്ടത്തിൽ വളരെ അർത്ഥവത്തായ വീഡിയോ... കാന്താരിമാരുടെ പള്ളയ്ക്കടിക്കണ വീഡിയോ... ഇഷ്ടായി 🥰
@Chorumcurryum2024
@Chorumcurryum2024 4 жыл бұрын
A♥️ Ak♥️ Aks♥️ Aksh♥️ Aksha ♥️ Akshay♥️ Akshay v♥️ Akshay vl♥️ Akshay vlo♥️ Akshay vlog ♥️ Akshay vlogg♥️ Akshay vlogge♥️ Akshay vlogger♥️ Akshay vlogge ♥️ Akshay vlogg♥️ Akshay vlog ♥️ Akshay vlo♥️ Akshay vl♥️ Akshay v♥️ Akshay ♥️ Aksha♥️ Aksh♥️ Aks♥️ Ak♥️ A♥️
@prveenjayan6591
@prveenjayan6591 4 жыл бұрын
Nice Bro
@alzidhana2448
@alzidhana2448 4 жыл бұрын
is this an bts reference?
@xhale-pubgmobile6054
@xhale-pubgmobile6054 4 жыл бұрын
@@alzidhana2448 lol I think so
@ABDULKAREEM-yz5gn
@ABDULKAREEM-yz5gn 4 жыл бұрын
Nice bro 💜
@josephsaji5903
@josephsaji5903 4 жыл бұрын
Maneesha UnniKrishnan Akshay bro dhe oru kanthari nne kittilo eni kallipan aavuo atho AKSHAY aano
@aswinmv5809
@aswinmv5809 4 жыл бұрын
മച്ചാനെ പൊളിച്ചു... ഈ shortfilm കണ്ടു കലിപ്പന്റെ കാന്താരിക്കൊരു അന്ത്യവുമില്ലേ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അക്ഷയ് മച്ചാന്റെ വീഡിയോ 😘😘😘
@Adhi7306
@Adhi7306 4 жыл бұрын
True 😂😂
@avaniksunil4616
@avaniksunil4616 4 жыл бұрын
Akshay :-Kalippan Teddy:-, kanthari😂😂
@selvarajkannan9767
@selvarajkannan9767 3 жыл бұрын
ID Card കൊടുക്കാൻ കണ്ണ് അടക്കുന്നതെന്തിനാന്ന് ഓർത്തിരിക്കുന്ന ലെ ഞാൻ
@BTS_FOR_LIFE7.7
@BTS_FOR_LIFE7.7 3 жыл бұрын
Njanum..😂
@anjimamv6386
@anjimamv6386 3 жыл бұрын
🤣🤣🤣🤣🤣🤣
@Chrysalis-y4n
@Chrysalis-y4n 3 жыл бұрын
Same😂
@zahraparveeen
@zahraparveeen 3 жыл бұрын
🤣🤣🤣
@KindnessHappinessClub
@KindnessHappinessClub 2 жыл бұрын
😂😂😂😂
@nancysiby1854
@nancysiby1854 4 жыл бұрын
These foolishness must to be stopped Akhshay bro polichu Solo life........solo rides✌️✌️
@JubeettaJohnson333
@JubeettaJohnson333 4 жыл бұрын
32 shawl venm😂 I'm still laughing 😂
@devikakrishnan2283
@devikakrishnan2283 4 жыл бұрын
Yeah😁
@ashmiashni7610
@ashmiashni7610 3 жыл бұрын
Ah
@shincyantony2315
@shincyantony2315 4 жыл бұрын
Literally hate this kind of toxic relationship.its just crap.
@fathimarizwaaaa8955
@fathimarizwaaaa8955 4 жыл бұрын
ആണോ കുഞ്ഞേ😥😝
@farisrahman511
@farisrahman511 4 жыл бұрын
97 45 😂😂
@Maria-xo6de
@Maria-xo6de 4 жыл бұрын
Yess
@lostlove3392
@lostlove3392 4 жыл бұрын
Aanno? Neeyum ee typeaa.
@blacklover1597
@blacklover1597 3 жыл бұрын
😎😎😅
@reshmaammu4025
@reshmaammu4025 3 жыл бұрын
😂😂😂😂😂😂😂I can't control my laughing and my tears 😂😂😂😂. No different between you and jin joke 😂😂😂😂
@tinyposers6183
@tinyposers6183 4 жыл бұрын
കലിപ്പ് സ്നേഹം ഒന്നും അല്ല സംശയം എന്നാണ് അതിനു പറയാ. ഓരോ ആൾക്കും സ്വയം ഒരു പേഴ്സണാലിറ്റി പോലും ഇല്ലാതെ നടക്കുന്നെന് ആണ് സ്നേന്നൊക്കെ പറയുന്നെങ്കിൽ സ്നേഹം venda. ഇങ്ങനെ വരുമ്പോൾ സ്നേഹം ഒരു ബാധ്യത ആയി മാറും
@ragendu_induindhutty834
@ragendu_induindhutty834 4 жыл бұрын
സംശയം ഒന്നും അല്ല ഇത് ഒരു തരം ആധിപത്യം സ്ഥാപിക്കലാണ്...........
@jerrythomas3339
@jerrythomas3339 3 жыл бұрын
@@ragendu_induindhutty834 അതാണ് സത്യം
@Aaron-cl6wm
@Aaron-cl6wm 4 жыл бұрын
എന്റെ മോനെ ഇജ്ജാതി ഐറ്റം അക്ഷയ് ബ്ലോഗർ എന്നാ സുമ്മാവാ😂😂😂😂😂😂😂😂
@abhayhere15
@abhayhere15 4 жыл бұрын
അതിന്റെ ഇടേല് ഞാൻ സിംഗിളാണ്. അതോണ്ട് ഹാപ്പിയാണെന്ന് കമന്റ് എഴുതി ഇട്ട് ആഹ്ളാദം കണ്ടത്തുന്ന കൊറെയണ്ണം. .. ഓ ശരിരടെയ് നീയൊക്കെ പെരിയ സിംഗിള്. . അപ്പൊ വോക്കേ ബൈ 🐂💨💨
@shaheeda.
@shaheeda. 4 жыл бұрын
😆😆😆😆
@tintotom5447
@tintotom5447 4 жыл бұрын
😂😂
@dd1114
@dd1114 3 жыл бұрын
Vediok mumb :no Teddy were harmed in this vedio🤣
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 3 жыл бұрын
വെടിയോ ?!🤷🏻‍♂️
KOREAN TIKTOK!!😂
10:17
AKSHAY- VLOGGER
Рет қаралды 722 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 12 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
kalippan & Kanthari Reloaded!
6:13
The Mallu Analyst
Рет қаралды 252 М.
IAM ROASTED!😐
14:03
AKSHAY- VLOGGER
Рет қаралды 1,4 МЛН
Rand Chaya Oru Chiri - Malayalam Short Film 2020 | Kishor Babu, Rinu Radhakrishnan
17:18
UNDERSTANDING MUSIC!!😁
12:00
AKSHAY- VLOGGER
Рет қаралды 752 М.
Happy Christmas ക്യാന്താരി 😌
11:44
Joku Ten
Рет қаралды 478 М.
KICHUTTAN ROASTED ME!!😢
12:27
AKSHAY- VLOGGER
Рет қаралды 2,2 МЛН
TIKTOK LOVE PROPOSE REACTION !!😆
10:37
AKSHAY- VLOGGER
Рет қаралды 2,1 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН