Kalithozhan Movie Songs - Manjilayil Mungithorthe Song - Prem Nazir, Sheela

  Рет қаралды 1,583,489

Mango Music Malayalam

Mango Music Malayalam

Күн бұрын

Пікірлер: 532
@thyagendraprasadpp7206
@thyagendraprasadpp7206 2 жыл бұрын
എന്റെ 18 വയസ്സിൽ തിയേറ്ററിൽ പോയിക്കണ്ട പാട്ട് . ഇപ്പോൾ 75ാം വയസ്സിൽ കേൾക്കുമ്പോൾ ആ കാലം ഓർമ്മവരുന്നു.
@sujayankizhakkekara1204
@sujayankizhakkekara1204 2 жыл бұрын
ഭാഗ്യവാൻ ♥️
@atyabkhan8801
@atyabkhan8801 2 жыл бұрын
Sir... Lucky 🍀 those good old days.. With good wishes 🙏🌹
@sreekumarramakrishnan615
@sreekumarramakrishnan615 Жыл бұрын
വാക്കുകൾ ഇല്ല സാർ.......... നന്ദി
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
😊😊🙏
@Shaji_044
@Shaji_044 Жыл бұрын
Very.. beautiful..song
@gireeshneroth7127
@gireeshneroth7127 2 жыл бұрын
ഈ പാട്ടുപോലെ നിർമ്മലമായിരുന്നു ആ കാലവും. 60കളിൽ ജീവിക്കാൻ പറ്റിയത് തന്നെ ഒരു വലിയ ഭാഗ്യം.
@anoopmalayil3776
@anoopmalayil3776 3 жыл бұрын
ഇന്ന് ജയചന്ദ്രൻ സർ ഈ പാട്ടു ഏതോ വേദിയിൽ വെച്ചു പാടുന്നതുകാണാനിടയായി... ഈ പ്രായത്തിലും എത്രെ മനോഹരമായി ആദ്ദേഹം പാടുന്നു... അതുകൊണ്ട് തന്നെ യുട്യൂബിൽ ഈ പാട്ടു സെർച് ചെയ്തു.. കേൾക്കുന്നു കാണുന്നു..
@vinodpp4022
@vinodpp4022 5 жыл бұрын
ഒരു ഗായകന്റെ ആദ്യഗാനം തന്നെ ഇത്ര സുന്ദരവും ഹിറ്റും ആകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം'
@kamalprem511
@kamalprem511 3 жыл бұрын
😍
@simonvarghese8673
@simonvarghese8673 3 жыл бұрын
👍
@seekzugzwangful
@seekzugzwangful 3 жыл бұрын
ആദ്യ ഗാനം അല്ല. പക്ഷേ ആദ്യം പുറത്ത് വന്നത് ഇതാണ്. 🙏
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 2 жыл бұрын
അനുരാഗ ഗാനം പോലെ....
@harinair1826
@harinair1826 2 жыл бұрын
Absolutely. You said it
@VaradharajTk
@VaradharajTk 2 жыл бұрын
ആദ്യം ഗാനം തന്നെ സൂപ്പർ ഹിറ്റാക്കിയ ജയചന്ദ്രൻ👍👍👍❤️❤️❤️
@vasanthakumar785
@vasanthakumar785 2 жыл бұрын
ഭാവഗായകന്റെ ആദ്യ ഗാനം ആഹാ എത്ര മനോഹരം എത്ര സുന്ദരം ഇതാണ് ജയചന്ദ്രൻ എന്ന അതുല്യ ഗായകൻ
@sabuvp2889
@sabuvp2889 4 жыл бұрын
എല്ലാ കാലത്തേയും അതി മനോഹരമായ ഗാനങ്ങളിൽ ഒന്ന് .ജയേട്ടൻ്റെ അഭിമാനം ,അതും നസീർ സാറിനു വേണ്ടി
@tomithomas2151
@tomithomas2151 2 жыл бұрын
One of the best songs of Jayachandran Sir. First heard this song during 1966 when I was studying for Pre Degree. Really a great melody. Not able to forget the same.
@naveenraramparambil7819
@naveenraramparambil7819 4 жыл бұрын
എന്റെ അച്ഛന് 2 വയസ്സ് അമ്മ ജനിച്ചിട്ടില്ല ആ കാലത്ത് ഇറങ്ങിയ പാട്ട് ഞാൻ സെർച്ച്‌ ചെയ്തു കാണുന്നു ഈ പാട്ടിന്റെ ലെവൽ ഒന്ന് വേറെ തന്നെ
@simonvarghese8673
@simonvarghese8673 3 жыл бұрын
👍
@sirilsunny7584
@sirilsunny7584 3 жыл бұрын
😄
@sajanphilipputhoor6492
@sajanphilipputhoor6492 3 жыл бұрын
ഇതിന്റെ ചിത്രീകരണം കൂട്ടിക്കൽ എന്ന ഗ്രാമത്തിലാണ് നടത്തിയത്. ആ ബംഗ്ലാവ് ഇപ്പോഴും അതുപോലെ തന്നെയുണ്ട്. ഷൂട്ടിംഗ് കാണാൻ ഓടിപ്പോയത് ഇപ്പോളും ഓർക്കുന്നു.
@kavya123-f40
@kavya123-f40 3 жыл бұрын
@@sajanphilipputhoor6492 urul pottalundaya Koottikkalo ? Ippozhum kuzhapamillathe undo ?
@sajanphilipputhoor6492
@sajanphilipputhoor6492 3 жыл бұрын
@@kavya123-f40 : yes, same കൂട്ടിക്കൽ. ആ bunglow ഇപ്പോഴുമുണ്ട്, അതുണ്ടാക്കിയ പൊട്ടംകുളത്തു ക്ക് അബ്രഹാംമും അദ്ദേഹത്തിന്റെ മകനും മരിച്ചു.
@balachandrankv3931
@balachandrankv3931 2 жыл бұрын
മഞ്ഞലയിൽ മുങ്ങിതോർത്തിവന്ന ദേവഗായകനാണ്.22 വയസ്സിൽ പാടിയ ഈ സ്വരം ഇന്നും അതുപോലെ നിൽക്കുന്നു..നമിക്കുന്നു
@revathidivakaran4169
@revathidivakaran4169 2 жыл бұрын
ഈ ഗായകന് ആയിരമായിരം അഭിനന്ദനങ്ങൾ
@revathidivakaran4169
@revathidivakaran4169 2 жыл бұрын
ഒരു ഭാവഗായകനാണ് നന്ദി
@jivanprakash1569
@jivanprakash1569 Жыл бұрын
വാസ്തവം 👍💪ജയൻ സർ 🌹❤️❤️❤️❤️🙏🙏👍👍💪എത്ര മധുരം ഈ ശബ്ദം 🌹❤️❤️🙏👍💪💪
@aramakrishnan1206
@aramakrishnan1206 5 ай бұрын
' ​@@revathidivakaran4169
@Deepu.s-ic6ym
@Deepu.s-ic6ym 22 күн бұрын
Bhava gayagen..❤❤❤❤
@abdulnazarnazar607
@abdulnazarnazar607 3 жыл бұрын
നസീർ സർ 👍👍👍എക്കാലത്തെയും ബിഗ്ഗെസ്റ്റ് സുപ്പർ മെഗാസ്റ്റാർ 👍👍👍👍👍
@vilasinimylapra9126
@vilasinimylapra9126 2 жыл бұрын
അവാച്യമായ അനുഭൂതികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന മധുര മനോജ്ഞമാസ്മര ഗാനം
@mukeshmanikattil1670
@mukeshmanikattil1670 Жыл бұрын
പ്രേംനസീർ സാർ ഉള്ള ആ സുന്ദരകാലഘട്ടം എത്ര നല്ല ഗാനങ്ങൾ ഉള്ള ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ ആ കാലം ഓർക്കുമ്പോൾ വലിയ സങ്കടം
@salomijacob1068
@salomijacob1068 10 жыл бұрын
മലയാള സിനിമയിലെ ഒരു സുപ്രധാന രംഗം. പി. ജയചന്ദ്രന്‍റെ വരവ്. പി. ഭാസ്കരന്‍ എഴുതിയ ലളിതമായ വരികള്‍ക്ക് മറക്കാനാവാത്ത സംഗീതമേകി പരവൂര്‍ ജി. ദേവരാജന്‍ ഈ ഗാനത്തെ എക്കാലത്തെയും അനശ്വര ഗാനമാക്കി. സ്വര്‍ഗ്ഗീയ പ്രേംനസീര്‍ ഈ വിരഹരംഗത്തെ സ്മരണീയവുമാക്കി.
@sureshpillai3092
@sureshpillai3092 9 жыл бұрын
I like ur comment
@remanigopan3264
@remanigopan3264 7 жыл бұрын
Salomi Jacob
@kamalprem511
@kamalprem511 3 жыл бұрын
😍
@saraswathivimal3916
@saraswathivimal3916 2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം ...അതിമനോഹരം👍👍👍
@damodaranp1181
@damodaranp1181 Күн бұрын
Janakiyamma evergreensingar❤
@vsankar1786
@vsankar1786 2 жыл бұрын
ഓർമ്മകളിൽ മുങ്ങി തോർത്തുന്ന ആസ്വാദകമനസുകളിലേക്ക് ഓടിയെത്തുന്ന അതിമനോഹര വിഷാദഗാനം...! പ്രണയമോഹങ്ങൾ പാതിവഴിയിൽ കൊഴിയുമ്പോൾ കദനഭാരത്തോടെ നടന്നകലുന്ന പ്രിയ കാമുകിയെ ഓർത്ത് നൊമ്പരംകൊള്ളുന്ന കാമുകൻ...! പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ മനോഹരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരിൽ നൊമ്പരമുണർത്തുന്ന ഭാവഗായകനായ ജയചന്ദ്രൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്കും , ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
@chandinikabeer8041
@chandinikabeer8041 10 ай бұрын
Your words absolutely true.
@vsankar1786
@vsankar1786 9 ай бұрын
@@chandinikabeer8041 ... Thank you .
@umeshillikkapadi3419
@umeshillikkapadi3419 5 жыл бұрын
ഒരു കാലഘട്ടത്തിൽ കോളേജ് ക്യാമ്പ്‌സുകളിൽ മുഴങ്ങിയ ഗാനം...
@simonvarghese8673
@simonvarghese8673 3 жыл бұрын
👍
@tnsk4019
@tnsk4019 Жыл бұрын
എത്ര ഹൃദ്യമായ ഗാനം. എത്ര കേട്ടിട്ടും മതിവരുന്നില്ല. മനസ്സിന് ഏറെ സന്തോഷം പകരുന്ന ഒരു പ്രേമഗാനം. 🙋‍♂️⚘️👌👍👏💖
@JOJO...e.
@JOJO...e. 6 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
@udhayankumar9862
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@pvbnambiar7476
@pvbnambiar7476 9 жыл бұрын
NOW IAM 75 MOOVED FROM 1952 I AM HEARING JEEVITHANOWKA MM 1952 1 WAS 11 AGED TROUGH GRAMAPHONE RECORD WEF 1949
@drsreejith8509
@drsreejith8509 4 жыл бұрын
PVB Nambiar respect sir!!long live
@kamalprem511
@kamalprem511 3 жыл бұрын
😍
@radhakrishnamylencher7948
@radhakrishnamylencher7948 Жыл бұрын
🙏❤
@jayachandrakumarmb6958
@jayachandrakumarmb6958 Жыл бұрын
ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ ആലപ്പുഴ നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ ഏകദേശം ഒരു 45 വർഷങ്ങൾക്കു മുൻപ് റേഡിയോയുടെ മുന്നിലിരുന്ന് കേട്ട് കൊണ്ടിരുന്ന പാട്ടുകൾ ഇപ്പോഴും ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സുഖമാണ് അറിയാതെയാണെങ്കിലും നമ്മളും ആ പാട്ടുകൾ മൂളിപ്പോകും
@nomorelisa2091
@nomorelisa2091 2 жыл бұрын
My grandfather is very old. He is 91yrs now. I don't know why but this song suddenly reminded me of him. He is a big prem nazir fan and used to sing all his songs in almost all functions he went. This was one of his favorite songs. At present, my grandpa is at my native place and I'm away in another city bcoz of work. His health is deteriorating day by day. He is no longer the healthy and active Appupan he was. Seeing the once active Appupan in this condition now really breaks my heart (believe it or not, till the age of 89 he was very active and was even more active than his grandkids). This song suddenly reminded me of him. It reminded me of the days he used to take us kids to temples, functions and the other memories we had with him. My dearest grandpa... Ini orikalum ente Appupan pazhayathu pole aagathillalo ennh orkumbol enk vallathoru vethana thonanu. At this moment, how i wish if I could turn back time and go back to those beautiful times. My Dearest Appupan. I love u ❤ Edited on 5th April 2022. To all the people that have liked and viewed my comment.....I wish to say that my dearest grandpa passed away few days back.....I still can't believe that he is gone...I miss him terribly and the life we all had back when all were healthy and normal.... His passing away left a vacant space in our hearts which I hope shall never ever be filled ....At this point of time I hope there is heaven so that we all can reunite there.....I really hope.....but one thing I can say undoubtedly is that my grandfather lived a fulfilling life and he did whatever he could do for the welfare of poor people....I was his favorite grandchild and it took me 15 years to understand that....I have regrets when it comes to my appuppan...but what's the point....ente appuppan angane oru ormayayi
@thunderbolt6502
@thunderbolt6502 2 жыл бұрын
Don't worry....kalam Ella sankadangalum maykkum....Great grandppa
@shoojasalam4690
@shoojasalam4690 2 жыл бұрын
കണ്ണ് നിറഞ്ഞു.
@rejisd8811
@rejisd8811 2 жыл бұрын
Hi,. I cried on your first paragraph of your comments... Your grandmother was the most lucky person because he got lovable grand kid as you...
@nomorelisa2091
@nomorelisa2091 2 жыл бұрын
@@rejisd8811 😭🙏🙏
@nomorelisa2091
@nomorelisa2091 2 жыл бұрын
@@thunderbolt6502 🙏🙏
@madhudamodaran8665
@madhudamodaran8665 3 жыл бұрын
"മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വന്നു..." എന്തൊരു കവി ഭാവന!!!
@Arj-Arj-Arj
@Arj-Arj-Arj 2 жыл бұрын
പഴയ പാട്ടുകൾ ഇഷ്ടമുള്ള new gen pillers undo ivde 🌝. 2022 ലും കേൾക്കുന്നു.
@wolverinejay3406
@wolverinejay3406 Жыл бұрын
ഞാൻ 90 സ് kid ആണ് but ഇതൊക്കെ വലിയ ഇഷ്ടമാണ് ❤
@aswathyvincent5584
@aswathyvincent5584 Жыл бұрын
എത്രയോ ഇഷ്ട്ടം, അതി സുന്ദരമായ വരികൾ, പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭകൾ ❤️
@sudheerpakkanath8446
@sudheerpakkanath8446 Жыл бұрын
വീണ്ടും വീണ്ടും കേ ൾക്കുന്നു2023
@anooppgnair
@anooppgnair Жыл бұрын
ഇതു പോലെ 3 തലമുറക്കപ്പുറം ആസ്വാദകർ ഉള്ള ഗാനങ്ങൾ ഇന്ന് ഉണ്ടാവുന്നില്ല എന്നത് സങ്കടകരമാണ് . സിനിമകൾ എടുത്താൽ സന്ദേശവും കിലുക്കവും നാടോടിക്കാറ്റും പോലെ പതിറ്റാണ്ടുകൾക്കപ്പുറവും അടുത്ത തലമുറകളെ പോലും TVക്ക് മുൻപിൽ പിടിച്ചിരിത്തുന്ന സിനിമകളും ഉണ്ടാവുന്നില്ല .
@User100-s4q
@User100-s4q Жыл бұрын
36 age ulla njanund....
@SureshGopiFansClubOffi
@SureshGopiFansClubOffi 4 жыл бұрын
2023 ൽ ആരൊക്കെ കേൾക്കുന്നു ലൈക്ക് അടിക്ക് സുഹൃത്തുക്കളെ 👍👍👍
@sanjupt3897
@sanjupt3897 3 жыл бұрын
Mm
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
@@sanjupt3897 😁
@sunilkumartharayil6469
@sunilkumartharayil6469 3 жыл бұрын
സോറി....22... ആയി... 😊
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
@@sunilkumartharayil6469 😁
@musthafav821
@musthafav821 2 жыл бұрын
👍👍👍
@maak810
@maak810 8 жыл бұрын
ഭാവഗായകനെ ഭാവഗായകനാക്കിയ ഭാവഗാനം ...
@masterjoshyjohnpersonal
@masterjoshyjohnpersonal 11 жыл бұрын
one of the great song in malayalam. excellent lyrics, marvelous music and fantastic voice. Great Jayachandran great..... P. Jayachandran is really a "ganagandarvan". He sing song with its "bhavam". well done song i salute you and all the legends behind this song from bottom of my heart. Thank you, thank for up loading this beautiful sweet song..
@badushaabdulsalam7907
@badushaabdulsalam7907 2 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ ഗാനംമനസ്സിൽ നിന്നും മായില്ല മറക്കില്ല
@cggeorge6330
@cggeorge6330 Жыл бұрын
We, the then newgen saw this song in cinema .Then again heard in radio Ceylon,then in Akssavaani then in Door darsan and now on our finger tip.Thank God we are the blessed !! old generation.
@karunankokkallur-bh9tx
@karunankokkallur-bh9tx Жыл бұрын
പാടി അഭിനയിക്കുവാൻ പ്രേം നസീറിനെ പോലെ ഒരു നടനും മലയാളത്തിൽ ജനിച്ചിട്ടില്ല
@thesoloridehunter9628
@thesoloridehunter9628 6 ай бұрын
Und dont forget complete actor mohanlal
@Renjith-8026
@Renjith-8026 2 жыл бұрын
ഈ പാട്ട് കേൾക്കാൻ എന്ത് ഫീൽ ആണ്.. Super 💕💕💕
@mayinali6018
@mayinali6018 2 жыл бұрын
Good
@rajeevpeve1
@rajeevpeve1 2 жыл бұрын
സ്കൂൾ കാലത്ത് യുത്ത് ഫെസ്റ്റിവലിൽ പാടാൻ വേണ്ടി ഒരുപാട് കാണാതെ പഠിച്ച പാട്ട്
@TM15HAKRN
@TM15HAKRN 3 жыл бұрын
Pleasant..evergreen song as The hero itself... Both hero and heroine..evergreen Singer ultimate...composition..lyrics..that touches your heart...poetry..in motion... Black and white magic... Unforgettable...these r the songs..which laid the foundation of Malayalam...film industry😆
@rajeevkurup256
@rajeevkurup256 2 жыл бұрын
ഞാൻ എന്റെ ബാല്യത്തിലെ കേൾക്കുന്ന പാട്ടാണിത് പക്ഷെ ഇതിന്റെ വീഡിയോ ആദ്യമായ് കാണുകയാണ് ഞാൻ ഈ പാട്ടിൽ ആദ്യമായാണ് മൂടുപടം മാറ്റിവരൂ നീ എന്ന മനോഹരമായ വരികൾ കേൾക്കുന്നത് 🙏🙏🙏
@atyabkhan8801
@atyabkhan8801 2 жыл бұрын
Same. Njanum aadamayee aa vedio kannunadhu.. Great song great feel.
@muralivr8060
@muralivr8060 2 жыл бұрын
P ജയചന്ദ്രന്റെ മനോഹര ഗാനങ്ങളിൽ ഒന്ന്. ഇതിൽ കൗമാരത്തിന്റെ കമനീയത മുറ്റി നീല്ക്കുന്നു.
@abdulrahiman3429
@abdulrahiman3429 6 жыл бұрын
Sravana madhuramaya ganam. Jayachandara sarinte first song.prem Nazirinte mikavutta Abhinayam.
@pkmdindia2626
@pkmdindia2626 6 жыл бұрын
Prem Nazir Anaswarananu. Great legend
@SunilKumar-po9tm
@SunilKumar-po9tm 4 жыл бұрын
എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ട്
@sreerajsreekumar4521
@sreerajsreekumar4521 3 жыл бұрын
💞💞💞💞❤❤❤❤
@vaishnavamkailasam7000
@vaishnavamkailasam7000 2 жыл бұрын
ഈ പാട്ടു എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്... കേട്ടാലും കേട്ടാലും മതിയാവില്ല... എന്നാൽ ഇതിന്റെ ദൃശ്യ വിഷ്കാരം ഇന്നാണ് കണ്ടത്... അന്നത്തെ സാങ്കേതിക വിദ്യ യിൽ ഒപ്പിയെടുത്തത് ഇന്നും സുന്ദരം... നിത്യ ഹരിത നായകൻ.. ആഹഹാ... എങ്ങിനെ മറക്കും.. അങ്ങയെ...
@atyabkhan8801
@atyabkhan8801 2 жыл бұрын
Mine too....
@__Charlie__e___
@__Charlie__e___ Жыл бұрын
Nostalgia adich kollikkum 🥺 njaan onnum Ann jenichitt polulla ennittum enik nostalgia ahanu
@AlinJohnn
@AlinJohnn 11 ай бұрын
Enikkum 💯
@RaviKumar-vi9tb
@RaviKumar-vi9tb 2 жыл бұрын
പുതിയ ഗായകന് വേണ്ടി ഞാൻ ചുണ്ട നക്കുക ഇല്ല എന്നു അന്ന് നസീർ സർ പറഞ്ഞിരുന്നെങ്കിൽ.നസീർ സാറിന്റെ മഹാ മനസ്കത ആണ് ജയചന്ദ്ര പിറവിക്കു പിന്നിൽ
@prasadmv4686
@prasadmv4686 Жыл бұрын
യെസ്
@AnilKumar-hw9uy
@AnilKumar-hw9uy Ай бұрын
Jayachandranu deseeya award kodutha committee chairman Prem Nazir ayirunnu
@prathibhabindu83
@prathibhabindu83 3 ай бұрын
❤ കഥ മുഴുവൻ തീരും മുൻപേ യവനിക വീഴും മുൻപേ കവിളത്തു കണ്ണീരോടെ കദനത്തിൻ കണ്ണീരോടെ നടന്നുവല്ലോ അവൾ കടന്നുവല്ലോ 😪😪😪....2024 ൽ കേൾക്കുന്ന ഈ ഞാൻ ഹാപ്പി ❤🎉🎉
@laljilalji4389
@laljilalji4389 7 жыл бұрын
നസീർ സാറിന് ആരും പാടിയാലും അദ്ദേഹം പാടുന്നത് പോലെ
@ajithamohan4981
@ajithamohan4981 5 жыл бұрын
അല്ല, അല്ല ഭാവഗായകന്റെ ശബ്ദവും അദ്ദേഹത്തിന് നന്നായി ചേരും. എങ്കിലും അദ്ദേഹം പാടുന്ന പോലെ തോന്നണമെങ്കിൽ ദാസേട്ടൻ തന്നെ പാടണം...
@simonvarghese8673
@simonvarghese8673 3 жыл бұрын
@@ajithamohan4981 great analysis 👍
@tomithomas2151
@tomithomas2151 2 жыл бұрын
The chemistry between some actors and some singers is beyond our understanding. Prem Naseer and Yesudas, Prem Naseer and Jayettan, M G Sreekumar and Mohanlal, Rafisab and Shammi Kapoor or Joy Mukherjee, Mahendrakapoorsab and Sunil Dutt or Bishwajit, Kishoreda and Rajeshkhanna or Amitab Bachan like that it goes...
@Snair269
@Snair269 2 жыл бұрын
@@tomithomas2151 Sathyan & AM Raja, Shivaji & TMS, Nageswara Rao & Ghantasala, Kamal Hassan / Mohanraj & SPB, Chiranjeevi & SPB, Amir Khan & Udit Narayan are also there. But above all Its Prem Nazir & Yesudas !
@tomithomas2151
@tomithomas2151 2 жыл бұрын
@@Snair269 This is fantastico.
@malluClashMate
@malluClashMate 4 жыл бұрын
2021-ilum ee paatu kelkkunnavar undo
@vrvijayaraghavan2213
@vrvijayaraghavan2213 10 жыл бұрын
What a wonderful song!
@abdulazeezclaypalace7831
@abdulazeezclaypalace7831 9 жыл бұрын
The great P Jayachandran' s saga starts from here..may god bless you.. AbdulAzeez ClayPalace Kuranchery TRISSUR..
@Harippadanz
@Harippadanz Ай бұрын
💖 അമ്പത്തിയഞ്ചു വർഷത്തിലേറെയായി കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്.
@balakrishnankalathil4955
@balakrishnankalathil4955 4 жыл бұрын
മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നൂ നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരി ചകോരി ചകോരി ( മഞ്ഞലയിൽ..) കർണ്ണികാരം പൂത്തു തളിർത്തു കല്പനകൾ താലമെടുത്തു (2) കണ്മണിയെ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ... ( മഞ്ഞലയിൽ.) കഥ മുഴുവൻ തീരും മുൻപെ യവനിക വീഴും മുൻപെ (2) കവിളത്തു കണ്ണീരോടെ കദനത്തിൻ കണ്ണീരോടെ കടന്നുവല്ലോ അവൾ നടന്നുവല്ലോ (മഞ്ഞലയിൽ...) വേദനതൻ ഓടക്കുഴലായ് പാടിപ്പാടി ഞാൻ നടന്നൂ മൂടുപടം മാറ്റിവരൂ നീ രാജകുമാരീ... കുമാരീ... കുമാരീ...
@sureshgopalan2658
@sureshgopalan2658 2 жыл бұрын
പാട്ടിൽ ഈ അവസാന വരികൾ ഉണ്ടോ?
@babyantubaby3705
@babyantubaby3705 8 ай бұрын
​@@sureshgopalan2658അവസാനം പാടുന്നുണ്ട് കേട്ടു nokkoo
@JOJO...e.
@JOJO...e. 6 жыл бұрын
വേദനതൻ ഓടക്കുഴലായ് പാടിപ്പാടി ഞാന്‍ നടന്നു മൂടുപടം മാറ്റി വരൂ നീ രാജകുമാരീ .. കുമാരീ - കുമാരീ
@ghabcdef
@ghabcdef 4 жыл бұрын
Interesting... I have never heard this particular stanza before... I had this song on LP and CD and it is not there in either. Even in this rendition it feels bolted on... there is a difference in the sound quality and cadence when these particular lines are sung. I wonder what is the history here.
@unnikrishnankp450
@unnikrishnankp450 4 жыл бұрын
ഈ ഗാനമാണ് സിനിമയ്ക്കുവേണ്ടി ജയചന്ദ്രൻ പാടിയ ആദ്യഗാനമെന്നു പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ അത് തീർത്തും വാസ്തവമല്ല. ബി.എ.ചിദംബരനാഥ് സംഗീതം നൽകിയ കുഞ്ഞാലിമര ക്കാർ എന്ന സിനിമക്ക് വേണ്ടിയാണ് ജയചന്ദ്രൻ ആദ്യഗാനം ആലപിച്ചത്. ആദ്യം റിലീസായത് കളിത്തോഴനാ.. യതിനാൽ മഞ്ഞലയിൽ ആദ്യഗാന മായി പൊതുവേ പരിഗണിക്കുന്നു. എന്തു തന്നെയാണെങ്കിലും, പിന്നീട് ഈ ഗായകന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.ജി.ദേവരാജൻ, കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.എസ്.ബാബുരാജ്, എൽ.പി.ആർ. വർമ്മ, ആർ.കെ.ശേഖർ,എം.എസ്. വിശ്വനാഥൻ, എം.കെ.അർജ്ജുനൻ, സലിൽ ചൗധരി, എം ബി.ശ്രീനിവാസൻ, പുകഴേന്തി, കെ.ജെ.ജോയ്,എ.ടി.ഉമ്മർ, ശ്യാo, രഘുകുമാർ, ശങ്കർ-ഗണേഷ്, ജെറി അമൽദേവ്, ഇളയരാജ, ഗംഗൈ അമരൻ, മരഗതമണി, രവീന്ദ്രൻ, രാജാമണി, ബേണി.-ഇഗ്നേ ഷ്യസ്, എ.ആർ.റഹ്മാൻ, എസ്‌.എ. രാജ്‌കുമാർ, എം.ജയചന്ദ്രൻ, വിദ്യാസാഗർ, രമേശ് നാരായണൻ, സുരേഷ് പീറ്റേഴ്‌സ്, ദീപക് ദേവ്, അലക്സ് പോൾ...തുടങ്ങിയ സംഗീത സംവിധായകാരുടെ അനേകമനേകം ഗാനങ്ങൾക്ക് ഭാവാനുസൃത സ്വരസൗന്ദര്യം നൽകാൻ ഈ മഹാഗായകന് കഴിഞ്ഞു. ഇനിയും അനേകം സുന്ദരഗാനങ്ങളിലൂടെ കൈരളി യുടെ മനം കുളിരട്ടെ. പ്രായത്തെ വെല്ലുന്ന നാദവിസ്മയത്തിനു മുമ്പിൽ....
@vinodpp4022
@vinodpp4022 3 жыл бұрын
പറഞ്ഞത് ശരിയാണ്
@ratheeshkumar389
@ratheeshkumar389 3 жыл бұрын
👍🏻👍🏻👍🏻
@NVharidasnallaveetilharidoss
@NVharidasnallaveetilharidoss 9 жыл бұрын
Jayachandran singing for Evergreen Hero premnazeer Kalithozhan
@sathianesan
@sathianesan 8 жыл бұрын
This is the first time I was able to see the scene even though listened the song thousand times.
@tomithomas2151
@tomithomas2151 2 жыл бұрын
Myself also.
@vinodpp4022
@vinodpp4022 5 жыл бұрын
ഒരു ഗായകൻ പാടിയ ആദ്യ ഗാനം ഇത്ര നന്നായത് വേറെയുണ്ടോ?
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 4 жыл бұрын
Brammhaanandante First song Maanathe kaayalil ithilum manoharam aanu. Pinne Joly Abraham inte First song Jayikaanaayi Janichavan njhaan Yenna song athi ghambeeram aanu. ithum Nalla song aanu. ithu Moonnum Biggest super star Prem Nazir sir aanu Paadi abhinayichathu.
@bhavanishklr1491
@bhavanishklr1491 3 жыл бұрын
ದೇವರಾಜ ಮಾಸ್ಟರ್
@MinefortKerala
@MinefortKerala Жыл бұрын
ചുണ്ടിലൂടെയുള്ള അഭിനയപ്രകടനത്തിന് ആയിരം മാർക്ക്‌ kodukkam😄❤❤❤
@babupa7633
@babupa7633 2 жыл бұрын
സത്യത്തിൽ താഴെ കാണുന്ന കമൻസ് കാണുമ്പോൾ കണ്ണ് നിറയുന്നു. പുതിയ തലമുറ പോലും പഴയ പാട്ടുകൾ എത്ര മാത്രം ഇഷ്ടപ്പെടുന്നു, അപ്പൊ ഞങ്ങളുടെ കാര്യം പറയാനുണ്ടോ.
@punnakkalchellappanminimol4887
@punnakkalchellappanminimol4887 9 ай бұрын
I am not from Kerala and don't know Malayalam. But somehow I like this song somuch.
@sajikurisummoottil7717
@sajikurisummoottil7717 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം!!! എനിക്കും ഈ ഗാനത്തിനും ഒരേ പ്രായം!!!!!
@JVS.666
@JVS.666 6 жыл бұрын
Old is gold and Nazir is evergreen
@anilkumarramanathan2852
@anilkumarramanathan2852 2 жыл бұрын
Defanit
@Keralaforum
@Keralaforum Жыл бұрын
A very young Jayachandran singing for a young handsome Prem Nazir. Pranamam to both of you now in 2023!
@SunilKumar-po9tm
@SunilKumar-po9tm 4 жыл бұрын
മാസ്മരിക ഗാനം ജയേട്ടൻ റോക്ക്സ്
@krishnannambeesan3330
@krishnannambeesan3330 7 күн бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലങ്ങൾ നിമിഷങ്ങളയെങ്കിലും ങ്ങ് ഹ❤❤❤
@aseenabiju3735
@aseenabiju3735 3 жыл бұрын
ഈ ഗാനത്തിന്റെ പ്രകൃതി മണിമലയാർ കൂട്ടിക്കൽ
@khalidinkuttyc.k4524
@khalidinkuttyc.k4524 11 ай бұрын
അന്നെനിക്കു 12. വയസ്സ്... ഇന്നെനിക്കു 69..... പാട്ടുകെട്ടപ്പോൾ. പഴയ. 12ലെക്കു അറിയാതെ പോയി.മലയാള. സിനിമയുടെ സൗന്ദര്യം ഇന്നും നസീർ.
@kelappan556
@kelappan556 2 жыл бұрын
ജയേട്ടൻ മറ്റൊരു ഗായകൻ അദ്ദേഹത്തോട് compare ചെയ്യാൻ ആയി പോലും ജനിക്കില്ല അതാണ് ജയേട്ടൻ ... Great🥰🥰🥰🥰🥰
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ കർണ്ണികാരം പൂത്തു തളിർത്തു കല്പനകൾ താലമെടുത്തു കണ്മണിയെ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ? കഥ മുഴുവൻ തീരും മുൻപേ യവനിക വീഴും മുൻപേ കവിളത്തു കണ്ണീരോടെ കദനത്തിൻ കണ്ണീരോടെ കടന്നുവല്ലോ അവൾ നടന്നുവല്ലോ... വേദനതൻ ഓടക്കുഴലായ് പാടി പാടി ഞാൻ നടന്നു മൂടുപടം മാറ്റി വരൂ നീ രാജകുമാരീ കുമാരീ കുമാരീ...
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ജയേട്ടൻ. മലയാളത്തിന്റ സ്വരമാധുരി.. 🙏🙏
@nijilram8725
@nijilram8725 3 жыл бұрын
Premnazeer sir Jayachandran sir Classic Song ❤️
@sethumadhavanmadathil7188
@sethumadhavanmadathil7188 2 жыл бұрын
രണ്ടായിരത്തി ഇരുപത്തിരണ്ടിന്റെ ഉത്തരാർദ്ധ ത്തിലും ഈ പാട്ടു കേൾക്കുന്നവരുണ്ടോ? ഒരു ലൈകടിച്ചാലും
@dasthekkute4191
@dasthekkute4191 2 жыл бұрын
No words to appreciate this song I heard this song when I was in 8th STD.in mattom high school now iam 70
@atyabkhan8801
@atyabkhan8801 2 жыл бұрын
Truely ever green song 🎵🎵... Old memories fly back. 😃😃
@savithauthaman3471
@savithauthaman3471 Жыл бұрын
പാട്ടുപാടാതെ ഇരിക്കു ന്ന ഒരു നിമിഷം പോലും ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. അച്ഛന് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്. അച്ഛൻ ഇന്ന് ഞങ്ങൾടൊപ്പമില്ല എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ അച്ഛൻ മൂളിയതോർക്കും
@Narayanaswamy100
@Narayanaswamy100 2 жыл бұрын
ജയചന്ദ്രൻ നന്നായി പാടി. പിന്നെ അന്നത്തെ പോപ്പുലർ താരം നസീർ പാടി അഭിനയിച്ചത് വലിയ ഗുണം ചെയ്തു.
@rajuvaidyanathan5838
@rajuvaidyanathan5838 Жыл бұрын
He waited 8 years to get a chance to sing. What a great debut.
@sathischandrakn9953
@sathischandrakn9953 2 жыл бұрын
Great great great song wóoderfull. Beautiful very very nice-song Favorite songs.ok 👍
@prithewrajwings8603
@prithewrajwings8603 5 жыл бұрын
The great P Jayachandran' s saga starts from here..may god bless you.. M A Prithewraj Elthuruth Kodungallur
@neerajkn3545
@neerajkn3545 4 жыл бұрын
Elthuruth evideya....???
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Excellent with Dear premnazir and sheelamma.
@prajeeshtk8728
@prajeeshtk8728 4 жыл бұрын
Great singing 🔥🔥nazeer sir legend🔥🔥♥♥
@dreamdreamy6276
@dreamdreamy6276 Жыл бұрын
I'm a 2k kid yet a strong fan of old songs and movies ❤❤❤
@manickangopalangopalan2905
@manickangopalangopalan2905 2 жыл бұрын
രോമാഞ്ചം തോന്നുന്ന ഗാനം
@surajsukumaran673
@surajsukumaran673 Жыл бұрын
ജയേട്ടൻ ❤ഒരു രെക്ഷയായുമില്ല സൂപ്പർ 💕💕💕
@Keralaforum
@Keralaforum Жыл бұрын
ഞാൻ കണ്ട ആദ്യത്തെ 5 പടങ്ങളിൽ ഒന്നു. ഓലമേഞ്ഞ ടാക്കീസിൽ കണ്ടത് ഇന്നും ഓർക്കുന്നു. ഈ പാട്ട് വലിയ ഹിറ്റ് ആയിരുന്നു. അന്നു ടീവി ഇല്ല. അതിനാൽ ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളിൽ തന്നെ കേൾക്കണം. അല്ലെങ്കിൽ വല്ല പരിപാടിയിലെ മൈക്കിൽ നിന്നും. കാസറ്റ് ഒക്കെ പിന്നീട് വന്നതാണു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ജയചന്ദ്രന്റെ അതിമനോഹരമായ ഗാനം അതിലെ ഭാവങ്ങൾ ആണു ഈ പാട്ടിനെ വേർ തിരിച്ചു നിർത്തുന്നത്. ആർക്കും ഒരിക്കലും match ചെയ്യൻ പറ്റാത്ത “ഭാവം” ആണു ജയചന്ദ്രന്റെ പാട്ടുകളെ വൻ ഹിറ്റാക്കി മാറ്റിയത്! ഭാവഗായകൻ തന്നെ. പിന്നീട് വന്ന കരിമുകല്കാട്ടിലെ എന്ന പാട്ടിലും ഭാവങ്ങൾ തന്നെ ...
@rajasreenarayanan6224
@rajasreenarayanan6224 6 жыл бұрын
Premnazir looks very young and handsome
@ashavinu1923
@ashavinu1923 3 жыл бұрын
Always
@georgethomas6567
@georgethomas6567 4 жыл бұрын
സിനിമ ഇറങ്ങിയ വർഷം കൂടി വിശദീകരണത്തിൽ ഉൾപെടുതണം
@pradeepank9453
@pradeepank9453 3 жыл бұрын
1966 ൽ ആണ് ഈ സിനിമ ഇറങ്ങിയ വർഷം ....
@thomasjoseph3071
@thomasjoseph3071 7 жыл бұрын
ആ പടം ഒരിക്കല്ക്കൂടു കാണാ൯ ആഗ്രഹമുണ്ട്. Upload ചെയ്യാമോ please.
@jyothylakshmit.s1920
@jyothylakshmit.s1920 3 жыл бұрын
Did you see this picture again?
@ananthan3093
@ananthan3093 2 жыл бұрын
ഒരു കാലഘട്ടത്തിന്റെ നന്മ ഈ ഗാനത്തിൽകൂടി ഞാൻഓർക്കുന്നു
@rajmen1
@rajmen1 2 жыл бұрын
ദാസേട്ടന്റെ ശബ്ദമാണ് പ്രേം നസീർ എന്ന നിത്യ ഹരിത നായകന് ചേരുന്നത്..
@sujancm6156
@sujancm6156 2 жыл бұрын
😄😄😄😄
@balakrishnankeeppalli4766
@balakrishnankeeppalli4766 Жыл бұрын
ഇത്രയും ഹിറ്റായ പാട്ടുകൾ മലയാളത്തിൽ അപൂർവ്വം .
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
ഇഷ്ടമായി... മാംഗോ മ്യൂസിക് എന്നും ഇഷ്ടം ആണ്..
@shalimcmoovarnathala8004
@shalimcmoovarnathala8004 3 жыл бұрын
എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ഗാനം❤️
@nairusha75
@nairusha75 11 жыл бұрын
Some of his best songs have gone unnoticed due to lack of publicity,not including in films, etc.Kindly try to upload them also
@amalbiju5324
@amalbiju5324 2 жыл бұрын
എത്ര അർത്ഥമുള്ള പാട്ടുകൾ
@shibusn6405
@shibusn6405 Жыл бұрын
Old is GOLD ❤❤❤..by chandrika mallika.
@mohamedashraf.v.v809
@mohamedashraf.v.v809 4 жыл бұрын
Nazir sir🙏
@kanyakumari2705
@kanyakumari2705 4 жыл бұрын
ദമയന്തിയെ മോഹം - ദേവി ഇടയ ദേവി.. പ്രേമ വിവാഹം.. വിവാഹം.. വിവാഹം.. നിറമാർന്ന മാരന്റെ വീട്.. കുന്നത്തൂർ പൂരം കാണാൻ.. ഋഷി വർണ്ണം ചാലിച്ച് - ചെയ്തു വേദി തൻ കുഴലുകൾ ചാലിച്ച്.. ഒരു മതവും ഗ്രാമ കന്യക മാതാവേ.. ജാതിയും മതവും മനുഷ്യനും - ഗ്രാമ മാതാവേ ഗ്രാമ ൂ എന്റെ സീമന്ത ജയൻ മാതാവിന്റെ ഗ്രാമം.. പെരുന്നാൾ രാത്രിയുടെ മാതാവിന്റെ ഗ്രാമം..
@harithachandhradhas733
@harithachandhradhas733 4 жыл бұрын
🙄🙄🙄
@sivajits9267
@sivajits9267 8 ай бұрын
പഴയ സിനിമഗാനങ്ങൾ.. ഹാ. എന്ത് സുഖം കേൾക്കുവാൻ.. എന്റെ ബാല്യകാലം.. തിരിച്ചു കിട്ടിയതുപോലെ 😅😅😅😅
@jithuananthan6909
@jithuananthan6909 2 жыл бұрын
ഇന്ന് റേഡിയോയിൽ കേട്ടപ്പോൾ ഒരു കൊതി വീണ്ടും കേൾക്കാൻ ♥️♥️♥️.. നേരെ ഇങ്ങു വന്നു 😊😊 23/03/2022 9:31 Am
@nchandra7396
@nchandra7396 8 ай бұрын
Ethu kaala khattathilim santhosham tharunna gaanam. ❤❤❤
@ABDULSALAM-le6qv
@ABDULSALAM-le6qv 3 ай бұрын
എന്റെ 16 വയസ്സിൽ ഈ രംഗങ്ങൾ ചിലതു ഷൂട്ട്‌ ചെയ്യുന്നത് കണ്ട ഞാൻ ഇന്ന് 70 കളിൽ..
@rskurup3639
@rskurup3639 11 жыл бұрын
It is really Great to see an epch being made The Debut of Bhavagayakan the Great Jayachandran
@sivakpillai3158
@sivakpillai3158 Жыл бұрын
കേൾക്കുംതോറും കേൾക്കാൻതോന്നുന്ന മധുരമായ ഗാനം.
@MinefortKerala
@MinefortKerala Жыл бұрын
ഈ ഗാനത്തിന് എന്നും ഒരേ പ്രായം ലോകത്തെവിടെയും കാണാം
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Kalithozhan Movie Songs - Tharunyam Song -Prem Nazir, Sheela
3:30
Mango Music Malayalam
Рет қаралды 52 М.
Kalpantha Kalatholam Full Video Song | HD |  Ente Gramam Movie Song
4:33
Wilson Video Songs
Рет қаралды 7 МЛН
Indravallaripoo  | Gandharvashethram | Vayalar | G Devarajan | KJ Yesudas | Prem Nazir | Saradha
4:43
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
Nee Madhupakaru | Moodal Manju | Malayalam Film Song
3:26
Evergreen Film Songs
Рет қаралды 1,9 МЛН
Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |
16:59
KV's Archive
Рет қаралды 523 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН