2024 ക്രിസ്തുമസ്സ് എത്ര നല്ല ഗാനം എത്ര കേട്ടാലും മതിവരില്ല
@ezacreation5862 Жыл бұрын
ഞാൻ ഈ ക്രിസ്തുമസിന് ഈ song കേൾക്കുന്നു ❤🎉
@blessyanish4465 Жыл бұрын
Me also 😍
@kallingaljohnmathai112521 күн бұрын
X CV. Ç
@joyaugustine2690Ай бұрын
2024ലും ഈ ഗാനം കേൾക്കുന്നവർ.😂❤
@anualwinjob874126 күн бұрын
കേൾക്കുന്നുണ്ട് ♥️👍
@riyarifan73072 жыл бұрын
ഇങ്ങനെയൊക്കെ ആളുകൾ ലോകത്ത് ജനിച്ച ജനങ്ങളെ നേർവഴിക്ക് കൊണ്ടുവന്നതിൽ ഒരുപാട് പങ്കു വഹിച്ചു ഇപ്പോൾ ഇവിടത്തെ പരനാറികൾ ഇതിനെല്ലാം കാറ്റിപ്പറത്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി ലോകത്തിലെ ജനങ്ങളെ ഭിന്നിപ്പിച്ചു നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു ഏതു മതമായാലും ഏത് ജാതി ആയാലും ഏത് രാഷ്ട്രീയമായാലും രോഗത്തിന് നാശത്തിലേക്ക് എത്തിക്കുകയാണ്
@ParvathiArathi28 күн бұрын
😢
@pratheekshasajin27933 жыл бұрын
കാലിതൊഴുത്തിൽ എന്ന പാട്ട് രാവിലെ എണീറ്റതും കേട്ടപ്പോൾ സങ്കടം വരുന്നു.. കർത്താവെ എല്ലാരേം അനുഗ്രഹിക്കണമേ 🙏🙏🙏🙏
@merlinarun77582 жыл бұрын
സത്യം
@Vasanda-f4p28 күн бұрын
👍👍👍👍👍
@sindhubiju738224 күн бұрын
കർത്താവെ ആമേൻ
@bijubalakrishnan70762 жыл бұрын
എന്റെ 🌹കുഞൂ നാളുകളിൽ പള്ളികളിൾ നിന്ന് ഇ മനോഹര ഗാനം കേട്ട് ❤ഉണ്ണി യേശുവിനെ ജീവനായി 😍തോന്നും 😍ഇന്നും 😍👌👌👌ആര്ക്കെ ഇഷ്‌ടമാണ് എന്നെപോലെ 😍
@reenashaji124572 жыл бұрын
Yes
@remyakumari36262 жыл бұрын
Ss
@bijubalakrishnan7076 Жыл бұрын
❤
@bijubalakrishnan7076 Жыл бұрын
ഉണ്ണി ഇശോ ❤❤❤🙏🏻🙏🏻🙏🏻
@tittothomas530 Жыл бұрын
youtube.com/@tittothomas530
@king___.3 жыл бұрын
ഈ ഡിസംബർ മാസം കേൾക്കാൻ വന്നവർ ആരൊക്ക ഏതായാലും ഞാൻ നേരത്തെ എത്തി
@justinsachu13053 жыл бұрын
കിടു വോയ്‌സ്.... 👌👌👌അസ്സലായിട്ടുണ്ട് പാട്ട്... 👍👍
@sershinthomas70053 жыл бұрын
Jesus Christ bless you brother 🥰🥰
@mariyakuttya64383 жыл бұрын
പൊള്ളിച്ചു
@jishadjas94793 жыл бұрын
@@justinsachu1305 എ
@mithunmathew51243 жыл бұрын
🥰💝💕🥰
@ismayilpv1245 жыл бұрын
ഞാൻ ഒരു മുസ്ലിമാണ്, ഖുറാനിൽ പറയുന്ന ഈസ നബിയെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു, കരുണ നിറഞ്ഞവൻ..... എന്റെ favorite song
@christianyouth14703 ай бұрын
Ismail, തൻ്റെ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ്. യേശുവുമായി ഈ ഓല പാമ്പിന് ഒരു മുടിനാരിൻ്റെ ബന്ധം പോലും ഇല്ല .
@monuphilip63882 ай бұрын
ഈസ നബി അല്ല ബ്രദർ യേശു. ദയവു ചെയ്തു ബൈബിൾ വായിച്ചു നോക്ക് അപ്പോൾ മനസിലാകും
@thesolotraveler8261Ай бұрын
നിന്റെ മതം ഇവിടെ ആരും ചോദിച്ചില്ല
@georgevk-vz9rt26 күн бұрын
സഹോദരനൊരു ഭാരതീയ ഇസ്ലാം മത വിശ്വാസിയാണ് ഇതാണ് യഥാർത്ഥ ഇസ്‌ലാം
@robinkraju35004 жыл бұрын
വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീലിംഗ് അതേ പോലെ ❤
@sanika70474 жыл бұрын
Sathyam
@catherine11734 жыл бұрын
hq malayalam kurbana
@jyothiani20753 жыл бұрын
💯💯
@rejanirnair15723 жыл бұрын
🤩😍❤
@sojanpulikkodan87454 жыл бұрын
എത്ര പുതിയ പാട്ടുകൾ വന്നാലും ഈ പാട്ടിന്റെ പുതുമ നഷ്ടപ്പെടുന്നില്ല
@maheedharan98152 жыл бұрын
ഉണ്ണീശോ, അടിയങ്ങളെ നേരായ വഴിയിൽ നടത്തേണമേ 🙏
@ambilyajithkumar17704 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ?🥰🥰❤
ഞാൻ ഹിന്ദു ആണ് but ഈ song കേൾക്കുമ്പോൾ sagadam വരും 😊🥰
@aparnaammu482519 күн бұрын
വീണ്ടും കേൾക്കുന്നു
@royroy54013 жыл бұрын
കരളിലെ ചോരയാ പാരിൻ ന്റെ പാവങ്ങൾ കഴുകിക്കളഞ്ഞ വന 🙏✝️🙏
@johnyantony21563 жыл бұрын
Not paavangal., Paapangal
@stringmusickaraokelyrics243 Жыл бұрын
പാരിൻ്റെ പാപങ്ങൾ എന്നാണ്. പാവങ്ങൾ എന്ന് അല്ല.
@bindhugs7604 Жыл бұрын
പാപങ്ങൾ
@BeenaJosaph20 күн бұрын
❤❤❤
@sureshpittayikodath83284 жыл бұрын
ഹിന്ദു ആചാരത്തിൽ ജീവിച്ചു വരുന്ന എനിക്ക്, ഇ പാട്ട് കേൾക്കുമ്പോൾ ക്രിസ്മസ് പുല്ല് വെട്ടി പുൽക്കൂട് ഒരുക്കുന്നതും ഉണ്ണിയേശൂവിനെയും മാലാഘമാരെയും ആട്ടിടയനെയും മറ്റും വയ്ക്കുന്ന ആ സുവര്ണകാലത്തിലേക്ക് ഒരിക്കൽക്കൂടി തിരിച്ചുപോകാൻ കഴിഞ്ഞെങ്കിൽ, അതിമനോഹരമായ ഓർമ്മകൾ (before 37 years)
@LeelammaDivakaran26 күн бұрын
ഉണ്ണി ഈശോയെ ഉണ്ണികൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ കൊടുക്കണമേ പരിശുദ്ധ അമ്മേ ഇവർക്കു വേണ്ടി .അപേക്ഷിക്കണ്ട മേ ആമേൻ
@muhammedsibi27442 жыл бұрын
Im a Muslim.. Raised in Christian schools.. Im in tears when I heard this song.. God bless us all. Merry Christmas..
@johnkalbert2014 Жыл бұрын
Jesus ❤
@rajeevs1650 Жыл бұрын
Thank you brother for your kind words.....
@sherlyantony31952 жыл бұрын
Ee decemberil kelkan vannavar hajar
@pyrogamer-m4 жыл бұрын
2020 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ലൈക് ഇടണേ
@sanika70474 жыл бұрын
Undallo
@sanika70474 жыл бұрын
Eth ketta uragunna
@sajinss8584 жыл бұрын
Yes
@Girija-ee6jf19 күн бұрын
ക്രിസ്മസ്‌ആശംസകൾ 🎂🎁🎄🎅
@ambiliammal762324 күн бұрын
യേശുവിന്റെ ഈ ഗാനം പോലെ സൂപ്പർ Song ഇപ്പോഴും ഇല്ല
@aswintbrollno89924 жыл бұрын
എത്ര കേട്ടാലും മതിവരില്ല കണ്ണ് നിറയും
@jayalekshmib84323 жыл бұрын
Athe
@mereenababu9703 жыл бұрын
😊
@daijuantony28213 жыл бұрын
True ....
@dominicvarghese7183 жыл бұрын
@@jayalekshmib8432 as possible so
@anishmaammu29663 жыл бұрын
Athe
@joyaugustine26903 жыл бұрын
മനസ്സിൽ ഡിസംബറിൻ്റെ മനോഹര സ്മരണകൾ ഉണർത്തുന്ന ഗാനം .
എന്റെ, കുട്ടി കാലത്ത് കേട്ട് കൊണ്ടിരുന്ന, എനിക്ക് ഇഷ്ട്ട പെട്ട ഗാനം
@sivanandharithunandham.s1085 жыл бұрын
My song
@umarulfarooq75875 жыл бұрын
👌👏👏👍👍😘😘👏👏💯💯
@arunvalsan19073 жыл бұрын
Me too very Nostalgic
@jkgappyfarm97193 жыл бұрын
Super song 🙏🙏🙏🙏
@vijayammap.s75473 жыл бұрын
@@jkgappyfarm9719 Ytop
@chandranca769021 күн бұрын
എനിക്ക് ഇഷ്ടപെട്ട ഭക്തി ഗാനം വർഷങ്ങളായി കേൾക്കുന്ന ഈ ഡിസംബറിലും
@vinuv14473 жыл бұрын
ആദ്യം മനസ്സിൽ ഓടിയെത്തുന്ന പാട്ടു എന്തൊരു ഫീൽ ❤❤❤❤❤❤
@a___chuz...3 жыл бұрын
കർത്താവ് നല്ലവനാ
@GladisBobin3 жыл бұрын
🥰
@bijuabraham658718 күн бұрын
ആമേൻ 🍀🍀🍀🍀🙏🏻
@sushanthneethu40905 жыл бұрын
എത്ര മനോഹരമായ ഗാനം..
@PrasadPrasad-td4jm2 жыл бұрын
God bless
@ii-jd8pu20 күн бұрын
ലോകം ഉള്ള കാലം ഈ പാട്ട് നിലനിൽക്കും
@lionofking8535 жыл бұрын
യേശു കർത്താവ് എത്ര നല്ല സത്യ ദൈവം ആമീൻ................
@southindianstudios61145 жыл бұрын
kzbin.info/www/bejne/Y6DOqpJ-g816f8U
@7.2m485 жыл бұрын
കോപ്പൻ
@surendrank13635 жыл бұрын
Good
@Virgin_mojito7773 жыл бұрын
@Ajizal Pottipara ഏത് മക്ക ക്കാരുടെ ചന്ദ്രദേവനോ 😒😒
@robinpaul8983 жыл бұрын
Amen
@hitheshyogi36304 жыл бұрын
മനസ്സിനെ നിർമലമാക്കുന്ന ഗാനങ്ങൾ
@rajendrannair17663 жыл бұрын
Bindu Mam wonderful voice & nice songs. ✝️👍🙏🌹✝️✝️✝️✝️✝️✝️✝️
@RemaEM-n2iАй бұрын
ക്രിസ്മസ് കാലങ്ങളെ ഓർമ്മിപ്പിക്കുന്ന നല്ല ഗാനം.
@udayakumar33235 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ഈ സോങ് ഒരുപാടു ഫീലിംഗ് തോന്നുന്നു
@neelakandana50864 жыл бұрын
Freshman.
@sharonhitheshandshalet16514 жыл бұрын
Same
@broosec32464 жыл бұрын
@@neelakandana5086 Broose
@clotildadcruz4114 жыл бұрын
എല്ലാം നല്ല പാട്ടുകൾ. ഒത്തിരി ഇഷ്ടമായി.
@AnnammaJoseph-j1v19 күн бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹര ഗാനം 🙏 കാലിതൊഴുത്തിൽ പിറന്നവൻ എന്റെ ഉണ്ണീശോയേ 🙏ഈ ക്രിസ്തു മസ് ദിനത്തിപ്പോലും സമാധാനമില്ലാതെ കഴിയുന്ന എത്ര യോ കുടുംബങ്ങൾ ഉണ്ട് 🙏എല്ലാ കുടുംബങ്ങളിലേക്കും അങ്ങ് ശാന്തിയും സമാധാനവും നൽകനല്കണമേ 🙏എല്ലാ കുടുംബത്തേയും അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@jayakrishnanchenicheri4098 Жыл бұрын
വളരെ ചെറുപ്പം മുതൽ കേൾക്കുന്ന ഗാനം... ജീവൻ തുടിക്കുന്ന ഗാനം
@vijayankrishnan17173 жыл бұрын
ഓം യേശു ദേവ്. ഓം നമശിവായ. അല്ലാഹ്. എല്ലാം ഒന്നാകും എഹ. ഗോഡ്
ഞാൻ ഹിന്ദുവാണ്' ക്രമിക്കണം ഇങ്ങനെ പറഞ്ഞതിൽ) ' എന്നെ ഏറ്റവും ആകർഷിച്ച ഗാനങ്ങളിൽ ഈ ഗാനവും സത്യനായകാ മുക്തിദായക എന്ന ഗാനവും' കേൾക്കുമ്പോൾ കുളിരു കോരുന്ന രണ്ട് ഗാനങ്ങൾ
One of my fav Christmas songs, Bindhu aunty is my God mother.. 😍😍😇🙏🏼
@pyrogamer-m4 жыл бұрын
എനിക്കും ഈ പാട്ട് ഇഷ്ടമാണ്
@victorvenu77217 жыл бұрын
Heart touching emotional divine intervention songs get more blessings to bring out Jesus name
@thesolotraveler8261Ай бұрын
ഗായിക യുടെ വോയിസ് ഒരു രക്ഷയും ഇല്ല
@sumeshmk60229 ай бұрын
Easter day kelkunnavar aaroke
@ponnuponnu.nobile90293 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ ഗാനം
@thomaska3143Ай бұрын
ബിന്ദു നന്നായി പാടി സൂപ്പർ
@vikkivignesh7134 Жыл бұрын
2023 ഹാപ്പി ക്രിസ്മസ് 🎄🎅🏻😍
@ashabiju15893 жыл бұрын
നല്ലൊരു പാട്ട് ഇടയ്ക്കു മുറിച്ചു പരസ്യം ഇട്ടത്
@sibypaul99154 жыл бұрын
എനിക്ക് ഒരുപാട് ഈ പാട്ട് ഇഷ്ടമാണ്
@sreekumar-sy3px19 күн бұрын
മെയ്ക്ക് മെറി മെറി കൃസ്തുമസ് മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു മാനവ സ്നേഹം പകർന്നേകാൻ മഹാത്യാഗത്തിൻ ഓർമകളിൽ മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം മെയ്ക്ക് മെറി മെറി കൃസ്തുമസ് മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ മിഴികളടച്ചേറ്റുപാടാം ആരാധിക്കാം മനുഷ്യ പുത്രനെ വരവേൽക്കാം മനസിലുയരും പുൽക്കൂടുകൾ മെയ്ക്ക് മെറി മെറി കൃസ്തുമസ് വഴി കാട്ടുന്ന നക്ഷത്രം വെളിച്ചമായി നിറയും മനസുകളിൽ പൊന്നും മീറയും കുന്തിരിക്കവും പൂജ രാജാക്കൻമാർക്കൊപ്പം ഇടയനെ നമുക്കാരാധിക്കാം ഇമ്പമാർന്ന ഈണങ്ങളുമായി മെയ്ക്ക് മെറി മെറി കൃസ്തുമസ്
@albinthomas29075 жыл бұрын
Ethra thanks paranjalum theerilla love you mathaveee ammathresya punnyavathiye ishoyee koode undakaneee eppozhum ellaippozhum aammeeen🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
@thesolotraveler8261Ай бұрын
വളരെ ഇഷ്ടം ആണ് ഈ പാട്ട്
@JijoTomy3 жыл бұрын
ബിന്ദു വളരെ ഭംഗിയായി പാടി. 😍
@Kannanrenjith-dd6wy19 күн бұрын
Happy crit mas❤🎉
@metrohealthcare634 Жыл бұрын
ദൈവ പുത്രനു വീഥിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നൂ ആയിരമായിരം ആലംബഹീനരെ ജ്ഞാനസ്നാനം ചെയ്യിച്ചൂ (ദൈവ പുത്രനു ..) ആ സ്നാപകന്റെ സ്വരം കേട്ടുണർന്നൂ യോർദ്ദാൻ നദിയുടെ തീരം ചക്രവാളം തൊട്ടു ചക്രവാളം വരെ ശബ്ദക്കൊടുങ്കാറ്റുയർന്നൂ അന്ന് ശബ്ദക്കൊടുങ്കാറ്റുയർന്നൂ (ദൈവ പുത്രനു ..) ആ കൊടുങ്കാറ്റിൻ ചിറകടി കേൾക്കാത്ത ചക്രവർത്തീ പദമില്ല ആ കൊടുങ്കാറ്റിൽ ഇളകിത്തെറിക്കാത്ത രത്ന സിംഹാസനമില്ല ഹെരോദിയാസിന്റെ അന്തപ്പുരത്തിലെ രാജകുമാരി സലോമി യോഹന്നാന്റെ ശിരസ്സറുത്തന്നൊരു മോഹിനിയാട്ടം നടത്തീ ഓ... ഓ.... (ദൈവ പുത്രനു ..) അന്നു സലോമിയെ ദൈവം ശപിച്ചൂ കണ്ണിൽ കനലുകളോടെ നിത്യ ദു:ഖത്തിന്റെ മുൾക്കിരീടങ്ങളെ നിങ്ങൾക്കണിയുവാൻ കിട്ടൂ എന്നും നിങ്ങൾക്കണിയുവാൻ കിട്ടൂ (ദൈവ പുത്രനു ..)
@diyaannmathew907318 күн бұрын
enna feelings
@marychakkalackal60763 жыл бұрын
so sweet voice ;resonates with the beautiful lines.
💋💋💋എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം :💋❤💞കാലി തൊഴുത്തിൽ പിറന്നവനെ 💞❤💋എന്റെ ഉണ്ണി യേശു പിറന്ന മണ്ണ് സ്വന്തം കലിതൊഴുത്തു ആണ്. ഈ ഡിസംബർ മാസം കാലം ഉണ്ണിയേശുവിന്റെ ലോകത്തിലെ എല്ലാത്തിനെ ക്കാളും പ്രധാന പെട്ട ദിവസം തന്നെ ആണ്.
@josephkpkerala...68514 жыл бұрын
Song is very nice.kunjumon cherthala.
@mariammaclarence19 күн бұрын
❤Ennumkekkunnavar undallo.... 💯💯🙏🙏❣️❣️❣️
@sr.annakuttyjoseph54184 жыл бұрын
Congrajulations
@Girija-w4w19 күн бұрын
Oh jesusyou are mylord my family alwaysdevoteeof jesus christ
@shijovjohn46445 жыл бұрын
ഹൃദയ സ്പർശി ആയ പാട്ട്
@aagnassabu95315 жыл бұрын
shijo vjohn cind
@seemanavas27655 жыл бұрын
Ho s
@RubyGeorge-sd1ve19 күн бұрын
My best favorite song thank you
@Rahulk.s-p7h19 күн бұрын
25/12/2024il kelkunavar Indo??
@TheSushilnedimaram19 күн бұрын
ഉണ്ട്....
@rejithsateesan779227 күн бұрын
എനിക്ക് എന്നും ഇഷ്ടമാണ് ഈ പാട്ട്, ❤
@vimalavijayan23565 жыл бұрын
1 പാട്ട് എനിക്ക് ഇഷ്ടമായി
@LachuAmbilyАй бұрын
നിന്റെ തിരുരക്തത്തതാൽ എല്ലാം വേദനകളിലും തൊടണെ.. 🙏
@thestranger2575 жыл бұрын
തീർച്ചയായും ക്രിസ്റ്റ്യൻസിനെ സംബന്ധിച്ച് അങ്ങനെത്തന്നെയാണ് അതിൽ യാതൊരു തർക്കവുമില്ല.
@divyashijin4116Ай бұрын
Super hit song❤❤❤❤❤
@chandruchandru-tm1tj5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടായാ ഗാനം സൂപ്പർ
@shyjum12614 жыл бұрын
എനിക് വളരെ ഇഷ്ടമുള്ള ഗാനം 😊😄❤
@swamidashail10734 жыл бұрын
My God is Jesus...👍❤👍... ആമേൻ.
@jessyclamand11883 жыл бұрын
Unni Eessoye ante Jincymole eppol thanne thottu sugamakkename Reshikkename Anugrahikkename Amen 🙏🙌 Hallelujha Hallelujha Eessoye Nanni Nanni Nanni Nanni
@sijoseejo6 жыл бұрын
ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് പാടാൻ പറഞ്ഞാൽ തെറ്റത്തെ പാടാൻ പറ്റുന്ന ഒരു (കൃസ്തുമസ് ഗാനം
@SaraShilpa27 күн бұрын
Kaali thozhithil.... Mesmerizing our Hearts... Hats off to Bindhu chechy🎉🎉