കലിയുഗ ധാമമായ പുരിയിലെ ജഗനാഥൻ | Jagannath Temple, Puri | Facts About Puri Jagannath Temple‎

  Рет қаралды 61,442

Moksha

Moksha

4 жыл бұрын

‪@MokshaYatras‬ പുരിജഗനാഥ ക്ഷേത്രത്തിലെ മൂർത്തിയുമായ് ബന്ധപ്പെട്ട വിശ്വാസങ്ങൾ എന്തൊക്കെയാണ്! എന്തു കൊണ്ടാണ് വിഗ്രഹം വിത്യസ്ഥമാകുന്നത്! വട്ട കണ്ണുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു!! കാണാം മോക്ഷയുടെ ഈ വീഡിയോ
More Information Please Contact Us:
Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231 for Bookings
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
Jagannath Temple under Ganga Dynasty
Jagannath Temple was constructed by King Chodaganga. The king started the construction and Jaga mohan or the assembly hall and Vimana or chariot of the temple were constructed during his reign. Later Anangabhima Deva completed the construction of the temple in 1174AD.
Legend Regarding Jagannath Temple
A legend says that Indradyumna was a king who worshipped Lord Vishnu very much. Once the king was informed that Lord Vishnu has come in the form of Nila Madhava so the king sent a priest named Vidyapati to search for him. While travelling, Vidyapati reached a place where Sabaras were residing. Vishvavasu was the local chief who invited Vidyapati to live with him.
Vishvavasu had a daughter named Lalita and Vidyapati married her after sometime. Vidyapati noticed that when his father-in-law returns, his body had a good smell of sandalwood, camphor, and musk. On asking his wife, she told him about the worship of Nila Madhava by her father. Vidyapati asked his father-in-law to take him to Nila Madhava. Visvavasu blindfolded him and took him to the cave. Vidyapati took with him seeds of mustard which he dropped on the way so as to remember the route to the cave.
Vidyapati informed the king so he came to the place but, to his disappointment, the deity disappeared. In order to see the deity, he observed fast unto death on Mount Neela. Once he heard a voice saying that he will see the deity so he sacrificed a horse and built a temple and Narada installed the idol of Sri Narsimha in the temple.

Пікірлер: 186
@nandannandanvaippilgirijan9079
@nandannandanvaippilgirijan9079 6 ай бұрын
ഒരിക്കൽ എങ്കിലും ജഗനാഥ ദർശനം കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🏻🙏🏻
@skpc1234
@skpc1234 4 жыл бұрын
സഹോദരി തങ്ങളുടെ അവതരണത്തിന് വീഡിയോയുടെ ആവശ്യം ഇല്ല... അത്രക്ക് മനോഹരം അണ്...,👏👏👏👏👏👏
@ajithasatheesh2758
@ajithasatheesh2758 3 жыл бұрын
🙏🙏🙏 വളരെ നന്നായിട്ടുണ്ട്. ജഗന്നാദ സ്വാമിയേ കാണുവാൻ വളരെ വളരെ ആഗ്രഹം തോന്നുന്നു. Hari Om !!!.
@v.nramchandranvalliaveetil3513
@v.nramchandranvalliaveetil3513 11 ай бұрын
അടുത്ത ആഴ്ച ഞങ്ങൾ പോകുന്നു ❤️മോചിതയുടെ ക്ഷേത്ര വിവരണങ്ങൾ അമൃത tv യിലൂടെ മുതൽ കേൾക്കുന്നതാണ്.. Sooooper. 👌
@sindhu6503
@sindhu6503 7 ай бұрын
Anghane ya poghinne. Train. Maegham poghan pattumo onnu visadheekarikamo pls
@craft8440
@craft8440 Жыл бұрын
എനിക്കും എന്റെ കുടുംബത്തിനും,ഭഗവാനെ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും ജഗന്നാഥ ക്ഷേത്രം ദർശനം നടത്താ ൻ ജഗന്നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻🙏🏻
@harikkirann
@harikkirann Жыл бұрын
May God bless all... njan eppol poyi vannu.... God is sweet
@NomadicTraveller
@NomadicTraveller 4 жыл бұрын
പുരി ജഗനാഥന്റെ ഹൃദയം മാറ്റി സ്ഥാപിക്കുന്ന ഒരു ചടങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ട്. യന്ത്രികമായിട്ടുള്ള ഹൃദയം.
@prasannaabhyud1394
@prasannaabhyud1394 9 ай бұрын
ഈ വീഡിയോ കുറച്ചു മാസങ്ങൾക്ക് മുൻപ് കണ്ടിരുന്നു. ഭഗവാന്റെ കാരുണ്യത്താൽ ഡിസംബർ ഒന്നിന് പോകാൻ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നു. 🙏🙏ആഗ്രഹിച്ചാൽ ഭഗവാൻ വിളിക്കും ഉറപ്പാണത്. 🙏🙏... ജഗന്നാഥ... ഭഗവാനെ.... 🙏
@8383PradeepKSR
@8383PradeepKSR 4 жыл бұрын
ഞാൻ പൂരിയിൽ നിന്നും 17-ാം തീയതിയാണ് ഭുവനേശ്വറിൽ എത്തിയത്. 22 -ാം തീയതി മുതൽ ഇന്നുവരേയ്ക്കും ഇവിടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. ഭാഗ്യത്തിന് 17 മുതൽ 21 വരെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും സന്ദർശ്ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ഓം നമോ ഭഗവതേ വാസുദേവായേ നമ:
@terleenm1
@terleenm1 4 жыл бұрын
എന്റെ പുരി യാത്ര ഓർമിക്കാൻ അവസരം തന്ന എപ്പിസോഡ്...നന്ദി
@adithyams8063
@adithyams8063 4 жыл бұрын
എന്നെങ്കിലും ഭഗവാനെ കാണണം എന്ന മോഹത്തോടെ നാളുകൾ കഴിച്ചു കൂട്ടുന്നു. എന്നാണാവോ മോഹം സഫലമാവുക? ഹരേ രാമ! ഹരേ കൃഷ്ണാ
@Sangeethapallavi
@Sangeethapallavi 4 жыл бұрын
പുരി ഭഗവാനേ കാണണം എന്നാണോ,.?...മോഹം?..
@sreelathaomanakuttan2485
@sreelathaomanakuttan2485 4 жыл бұрын
Nallariv. Pakarnnutharunnathinorupad. Nandhi
@sreelathaomanakuttan2485
@sreelathaomanakuttan2485 4 жыл бұрын
ഇങ്ങിനൊരറിവാദ്യമായാണ്. Karanam. Jaganathanennal. Vishnuvano. Shivanano. Ennoru. Samshayam. Undayirunnu
@priyaprasad1514
@priyaprasad1514 4 жыл бұрын
നന്ദി.....കൂടുതൽ അറിയുവാൻ ഒരുപാടു സാധിച്ചു.... പോവുമ്പോൾ ഇതെല്ലം മനസ്സിൽ ഉണ്ടാവും
@prasimavp3152
@prasimavp3152 4 жыл бұрын
ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നു..
@pramodkrishna8929
@pramodkrishna8929 4 жыл бұрын
ഞാൻ ജഗന്നാഥ് ക്ഷേത്രത്തിൽപോയിട്ടുണ്ട്. 7 Days, 24 മണിക്കൂറും ക്ഷേത്രത്തിൽത്തന്നെ ആയിരുന്നു. മരണംവരെ മറക്കാന്പറ്റാത്ത അത്രയും നല്ല ഓർമ്മകൾ ഉണ്ട്. എന്റെ മോന്റെ പേര് ജഗന്നാഥൻ എന്ന് ഇട്ടിരിക്കുന്നു. ഈശ്വരൻ അനുവദിച്ചാൽ ഒരിക്കൽക്കൂടി ഭഗവാന്റെ അടുത്ത് പോവും.
@prejeshcheriyanad7012
@prejeshcheriyanad7012 4 жыл бұрын
ആഗ്രഹം ഉണ്ടെങ്കിൽ jaganaath പ്രഭു അത് സാധിച്ചു തരും ജയ് ജഗന്നാഥ് സ്വാമി 🙏🙏🙏
@rishyvinay6153
@rishyvinay6153 3 жыл бұрын
kzbin.info/www/bejne/fYbdn3eGaripj7s
@omniyahkhobar2520
@omniyahkhobar2520 3 жыл бұрын
My son name is Jagannath
@vijayakumarip2844
@vijayakumarip2844 9 ай бұрын
പാദനമസ്കാരം മോചിജി 🙏 ജയ് ജഗന്നാഥ് ❤
@surendrankr2382
@surendrankr2382 2 ай бұрын
ഓം ജഗന്നാഥ സ്വാമിയേ നമ:🙏🙏🙏🦚🌼🌼🌼 പ്രണാമം മോചിതാജീ. 🙏🥰 വളരെ നല്ല ആത്മീയ അറിവുകളാണ് അവിടുന്നു പകർന്നു നല്കിയത്. അവിടുത്തേയ്ക്ക് കോടിപുണ്യം ലഭിക്കട്ടെ🙏👌🦚🪷👍👏🥰
@arunkailasankonatt4484
@arunkailasankonatt4484 4 ай бұрын
ഞാൻ ഇപ്പോ പുരി ജഗന്നാഥ് ക്ഷേത്രത്തിൽ നിന്നും 100 km അടുത്ത് ആണ് ഞാൻ 🙏🙏🙏
@jayakamalasanan9008
@jayakamalasanan9008 6 ай бұрын
❤ മോചിതയുടെ അവതരണം കേട്ടപ്പോൾ മുതൽ ജഗന്നാഥനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ഇപ്പോൾ ഞങ്ങൾ പോയിട്ടു വന്നു ഭുവനേശ്വർ പുരി എല്ലായിടത്തും പോയിട്ടു വന്നു
@geetharaghu6102
@geetharaghu6102 4 жыл бұрын
When i listen to you i feel a divine touch😇😇
@sandhyaarun6203
@sandhyaarun6203 3 жыл бұрын
🙏 നമ്മൾ ഭഗവാനെ കാണാൻ ആഗ്രഹിക്കുക ഭഗവാൻ നമ്മെ അവിടെ എത്തിക്കും തീർച്ച 🙏🙏
@prejeshcheriyanad7012
@prejeshcheriyanad7012 2 жыл бұрын
സത്യം ആണ്.. ഞാൻ ഇപ്പോൾ 3 തവണ പോയി,4അമതത്തിന് വെയ്റ്റിംഗ്...
@mviveknair
@mviveknair 3 жыл бұрын
എല്ലാ വീഡിയോയും ഒത്തിരി ഇൻഫോർമേറ്റീവ് ആണട്ടോ. താങ്ക് യൂ
@krishna_77000
@krishna_77000 3 жыл бұрын
I must say. The way u convey the topic soo gracefully ❤️...it keeps one watch the videos so devotionally ❤️❤️
@lekhaanil9900
@lekhaanil9900 2 жыл бұрын
God bless you ❤🙏🙏🙏
@ANIGREENLAND
@ANIGREENLAND 4 жыл бұрын
Beautiful video chechi🙏🙏🙏🙏
@bkrishna8891
@bkrishna8891 2 жыл бұрын
Excellent narrative more than enough thank you
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
വളരെ മനോഹരമായിരിക്കുന്നു മോചിതയുടെ ഈ വീഡിയോ ' എൻ്റെ ജീവിതത്തിൽ ഇതുവരെയും സഫലമാകാതെ പോയ ഒരു സ്വപ്നമായിരുന്നു ഈ ജഗന്നാഥ സന്നിധിയിൽ എത്തുക എന്നുള്ളത്. എങ്ങനെയെങ്കിലും എൻ്റെ ജഗന്നാഥ സന്നിധിയിൽ വന്നെത്തുവാനുള്ള ഭാഗ്യം ഇനിയെങ്കിലുമുണ്ടാകണേ ജഗന്നാഥാ - ഹരേ കൃഷ്ണ
@KNM1955
@KNM1955 4 жыл бұрын
🙏🙏🙏🙏🙏🕉🕉🕉🕉🕉Jai Jagannath.....♥️♥️♥️♥️♥️❤️ Many thanks Mochita.....as usual...you are excellent...very fluent and can feel your sincere devotion in each word.... 💕💕💕💕❤️❤️❤️❤️🙏🙏🙏🙏
@radhikasrinivasan9582
@radhikasrinivasan9582 4 жыл бұрын
Kshetrangal e kurich kooduthal ariyan kayunthinal walare walare sandosham und nanniyund chechi..
@lekhaanil9900
@lekhaanil9900 2 жыл бұрын
ഹരേ കൃഷ്ണാ... ❤🙏🙏 എനിക്കും പുരിയിൽ പോകുവാനും ജഗന്നാധ ക്ഷേത്രത്തിൽ ദർശനം നടത്താനും സാധിച്ചു. ഭഗവാന്റെ ദർശനം ലഭിച്ചു 2014 ൽ. ഈവിഗ്രഹം വാങ്ങി. പൂജാമുറിയിൽ വെച്ചു പൂ ജിക്കുന്നു ❤🙏🙏🙏ജഗന്നാഥ സ്വാമി അനുഗ്രഹിക്കണേ ❤❤🙏🙏🙏
@rahulmeleth4833
@rahulmeleth4833 Жыл бұрын
പുരി- ജഗന്നാഥ ക്ഷേത്രത്തിൽ പോകാനും ജഗന്നാഥനെ നേരിൽ കാണാനും സാധിച്ചു ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി കരുതുന്നു. ക്ഷേത്രം നേരിൽ കണ്ട് അനുഭവിച്ചറിയണം അത്രയും സംഭവമാ... 🙏🙏🙏
@govindankm8836
@govindankm8836 3 жыл бұрын
മനോഹരമായ അവതരണം ഓം ജഗന്നാഥായ നമ:
@user-uo7iz2mj3l
@user-uo7iz2mj3l 8 ай бұрын
ഒരുപാട് അറിവ് പകര്‍ന്നു നല്‍കിയ അങ്ങേക്ക് ഒരുപാട്‌ നന്ദി ❤🙏🙏🙏
@sukumarankv807
@sukumarankv807 4 жыл бұрын
Good explanation, we group of people visited there though Vivekanda Travels.
@vilasinic9035
@vilasinic9035 Жыл бұрын
👍verygood
@premslovers
@premslovers 4 жыл бұрын
നന്നായിട്ടുണ്ട് ചേച്ചി ഹരേ കൃഷ്ണ 🙏🙏
@sdb620
@sdb620 2 жыл бұрын
Excellent presentation
@anjuvs9342
@anjuvs9342 3 ай бұрын
Jagannath bagawaan ki jai
@anjuvs9342
@anjuvs9342 3 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@anupamakrishnan2234
@anupamakrishnan2234 4 жыл бұрын
You explain so well Mochitha! Bhagavan arinju thanna kazhivu 🙏😌
@anupamakrishnan2234
@anupamakrishnan2234 4 жыл бұрын
Amen to this statement you made! Jagathinte naayakane kurichu ariyuvaanum parayuvaanum kazhiyunnathu maha bhaagyam thanne🙏
@purushothamanvt684
@purushothamanvt684 4 жыл бұрын
Good thanks
@sreejanmv2963
@sreejanmv2963 4 жыл бұрын
Nice video ji
@bhargavanck5950
@bhargavanck5950 4 жыл бұрын
Big salut
@mohennarayen7158
@mohennarayen7158 4 жыл бұрын
V good
@shajinip8239
@shajinip8239 8 ай бұрын
Hare Krishna 🙏🙏🙏❤️
@gurudavanelackamukalil8072
@gurudavanelackamukalil8072 3 жыл бұрын
Mochida bro nigal great anu sari udakkunnadu nalladu adanu nalladu ennu enikku tonnunnu pinny a samsaram namukku manassilavunna reediyil ulla vivaram ellavarkkum estappedum jaisreeram
@suluaniln
@suluaniln 4 жыл бұрын
It my recalling days oh my Jagannathji
@gauragovind5219
@gauragovind5219 4 жыл бұрын
Jai jagnath Jai Balram Jai Subhadra 🙏🙏🙏
@preethas9829
@preethas9829 9 ай бұрын
Vandanam
@alialiedappal2847
@alialiedappal2847 4 жыл бұрын
Good
@VlogsVazhayilvj
@VlogsVazhayilvj 3 жыл бұрын
പോയി കാണുവാന് സാധിച്ചു എന്നാല് കോവിഡിന്റെ ജാഗ്രതയാല് ദൂരെ നിന്ന് കണ്ട് മടങ്ങി, നിങ്ങളുടെ വിവരണം, വളരെ നന്നായിട്ടുണ്ട്,
@achuachuz2572
@achuachuz2572 4 жыл бұрын
ഇതു എന്റെ ചേച്ചിയാണ്. എനിക്ക് ചേച്ചിയോട് ആരാധനയാണ്.
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏അതെ.... സ്വന്തം ചേച്ചി തന്നെയാണ്
@user-il3mm4pi3q
@user-il3mm4pi3q 2 жыл бұрын
@@MokshaYatras 🙏🙏♥️
@hhhj6631
@hhhj6631 3 жыл бұрын
Great information Hope I will have darshan of lord with my family. Thanks for information.
@radhakrishnanpr8847
@radhakrishnanpr8847 4 жыл бұрын
Mojitha ethra sundaramayittanue samsarickunnadue. Enicku valara ishttamanue mojithayiuda vedeo.
@babuajith9184
@babuajith9184 4 жыл бұрын
Super background music parayate vayya nalla utube chanal
@achulachu9093
@achulachu9093 4 жыл бұрын
🙏🙏🙏 thanks
@chandhukaroor4965
@chandhukaroor4965 4 жыл бұрын
❣️❣️❣️
@sknileshwaram6760
@sknileshwaram6760 2 жыл бұрын
Orupad agrahamund jagnad swamiye kanuvan...hare krishna
@princybiju1159
@princybiju1159 2 жыл бұрын
Hareeee krishnaaaa 🙏🏻 ♥ ❤
@musicblower8368
@musicblower8368 4 жыл бұрын
ആന്റി പോയിട്ടുണ്ടോ എനിക്ക് കേട്ടപ്പോൾ പോകാൻ അതിയായ ആഗ്രഹം ഉണ്ട് ഭഗവാന്റെ സനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
@ponnu6217
@ponnu6217 4 жыл бұрын
Njan 2016 il poyittudu. Very beautiful place. Puri beech is also beautiful
@rajeshrajagopal8967
@rajeshrajagopal8967 4 жыл бұрын
Just visit ones in Annavaram satyanarayana swamy Temple it is very Historical Temple available at Andhra Pradesh
@mviveknair
@mviveknair 3 жыл бұрын
ഞാൻ എല്ലാ വീഡിയോകളും ഓടിച്ച് ഓടിച്ച് ആണ് കാണാറു ഇത്, ഇന്ന് ആദ്യമായി കുറച്ച് വീഡിയോകൾ മുഴുവനായി കണ്ടു. വൃന്ദാവനം കണ്ടു ഇന്ന് ഞാൻ . ഒരു പകക്ഷേ ഞാൻ നേരിട്ടു പോയിരുന്നെങ്കിൽ കൂടി ഇത്രയും കണ്ടു മനസ്സിലാക്കില്ലായിരുന്നു. വളരെ നന്ദി ഉണ്ട്. രാധാ കൃഷ്ണ സങ്കൽപ്പം എനിക്ക് എന്നും ഒരു ആനന്ദമാണ്. ചേച്ചീ ഇത്ര മനോഹരമായി അതെല്ലാം പറഞ്ഞു തന്നു. വളരെ നന്ദി
@MokshaYatras
@MokshaYatras 3 жыл бұрын
Thank you Vivek 🙏🙏🙏
@thulasik8145
@thulasik8145 4 жыл бұрын
Kooduthal videos expecting
@suluaniln
@suluaniln 4 жыл бұрын
Mojitha ningal kshethra saviseshatha paranjilla like good and flag miracle
@krishnadasc4647
@krishnadasc4647 2 жыл бұрын
Devine progrmm....hàre krishna hare rama...Sivarppanam Om siva Om.🙏🙏🎆🎆🙏🙏🙏🎆
@vijayakumarip2844
@vijayakumarip2844 9 ай бұрын
പാദനമസ്കാരം
@haneypv5798
@haneypv5798 4 жыл бұрын
Very nice 🙏🙏🙏
@lakshmidevi8270
@lakshmidevi8270 4 жыл бұрын
Hare. Krishna
@gopalakrishnanpg4589
@gopalakrishnanpg4589 Жыл бұрын
Hare Krishna Hare Rama
@ushasaseendran1656
@ushasaseendran1656 3 жыл бұрын
Mojithagodblessyou
@user-oq8lk1oh6h
@user-oq8lk1oh6h 11 ай бұрын
മോക്ഷ യുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
@divyanair5560
@divyanair5560 3 жыл бұрын
Om Krishnaya nama 🙏🏾🙏🏾
@vani6177
@vani6177 3 жыл бұрын
🤗😍😍🥰
@narasimhanarasimha9094
@narasimhanarasimha9094 7 ай бұрын
നമസ്‌തെ 🙏
@sreescreations5298
@sreescreations5298 4 жыл бұрын
Hare Krishna Jai Jagannath
@swarnalatha-763
@swarnalatha-763 4 күн бұрын
👍🙏❤
@anjuvs9342
@anjuvs9342 3 жыл бұрын
Radhe krishna
@krishnnmajhi9997
@krishnnmajhi9997 Жыл бұрын
Jay Jagannath
@annapurnaadukala4898
@annapurnaadukala4898 4 жыл бұрын
🙏
@shriradha1388
@shriradha1388 4 жыл бұрын
Narayanaa🙏
@leninpradheepan4678
@leninpradheepan4678 4 жыл бұрын
Hai
@shanthiprabhake1966
@shanthiprabhake1966 3 жыл бұрын
Jagannatha.vishno🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌻🌻🌻🌻🌻
@sumeshremya8402
@sumeshremya8402 2 жыл бұрын
Harea krishna Harea krishna krishna krishna Harea Harea Harea rama Harea rama rama rama Harea harea
@manjuraj9331
@manjuraj9331 2 жыл бұрын
Jagannatha bhagavane katholane🙏🙏🙏
@ranilal2485
@ranilal2485 4 жыл бұрын
🙏🙏🙏
@thulasidasm.b6695
@thulasidasm.b6695 4 жыл бұрын
Mochithaaaaa So beautiful you ❤️
@sindhusathyan1166
@sindhusathyan1166 7 ай бұрын
🙏🏻🙏🏻🙏🏻
@AjithKumar-ey9oj
@AjithKumar-ey9oj 4 жыл бұрын
🙏🙏🙏🙏
@sadasivanmanu355
@sadasivanmanu355 4 жыл бұрын
ഓംശാന്തി
@aravind4u444
@aravind4u444 4 жыл бұрын
Nannayirunnu. Kamakhya templene patti oru video cheyyannam ennu request cheyunnu. Please
@MokshaYatras
@MokshaYatras 4 жыл бұрын
aravind n ഉടൻ ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ
@krishnalekhar.d8120
@krishnalekhar.d8120 3 жыл бұрын
Mochitha chechiyodoppam yathra pokannam ennu unduu athraykku eshtannu 🥰🙏Bhagavanea kannan kazhiyanea....
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏 Bhagavan athinu nammale anuvadhikkatte
@surendranpk866
@surendranpk866 2 ай бұрын
ജയ് ജഗന്നാഥ്
@aaashiiish8068
@aaashiiish8068 Жыл бұрын
❤️❤️❤️❤️❤️
@prasannaraghvan8951
@prasannaraghvan8951 4 жыл бұрын
Ounnu vilikkane aenne, Jagannathaa...
@girijagirija7643
@girijagirija7643 4 жыл бұрын
ജയ് ജഗന്നാഥ ജയ ബലദേവ് ജയസുഭദ്ര നമ:
@narayananpattukuth7653
@narayananpattukuth7653 7 ай бұрын
🙏🙏🙏🙏🙏
@shylajak8137
@shylajak8137 2 жыл бұрын
🙏🙏🙏ഹരേ കൃഷ്ണാ ....ഒരിക്കൽ പോയി ഭഗവാനെ കണ്ടതാണ്. എങ്കിലും ഒന്നു കൂടി കാണാൻ - പോകാൻ - ഒരു ആഗ്രഹം. അത് മോക്ഷയുടെ കൂടെയായാൽ എല്ലാം അറിഞ്ഞ് - മനസ്സിലാക്കി. ഭക്തിയിൽ ലയിച്ച് . -അങ്ങിനെ പോകണമെന്ന് ഒരു ആഗ്രഹം.🙏🙏🙏
@user-il3mm4pi3q
@user-il3mm4pi3q 2 жыл бұрын
🙏🙏🕉️
@janardanannair227
@janardanannair227 4 жыл бұрын
ജയ്. ജഗന്നാഥ്‌.
@anjuvs9342
@anjuvs9342 3 жыл бұрын
❤Krishna Krishna krishna
@ushakumar3536
@ushakumar3536 4 ай бұрын
Orikkal enkilum enne onnu avide kondupokaan bhagvan sahaayikkanam.... 🙏🏻🙏🏻🙏🏻
@shruthiv4566
@shruthiv4566 4 жыл бұрын
Please let us about Vimala temple in Jagannath temple complex too.
@user-in3dz1uj8o
@user-in3dz1uj8o 2 жыл бұрын
കൃഷ്ണ ♥️
@remyavinod4886
@remyavinod4886 3 жыл бұрын
Mosha yatra valara eshtama
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 51 МЛН
🌊Насколько Глубокий Океан ? #shorts
00:42
Nochoor Venkittaraman great talk
44:49
Gopakumar.nt gopu
Рет қаралды 83 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН