*മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...* ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും: ഗണപതി ഓം ഗം ഗണപതയേ നമഃ എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും. ശ്രീ മഹാദേവൻ ഓം നമഃ ശിവായ പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും. ശ്രീ മഹാവിഷ്ണു ഓം നമോ നാരായണായ നമഃ കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും. ശ്രീ സ്വരസ്വതി ഓം സം സരസ്വത്യൈ നമഃ അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും. ശ്രീ മഹാലക്ഷ്മി ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം. ശ്രീ ഭദ്രകാളി ഓം ഐം ക്ലീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ എപ്പോൾ വിളിച്ചാലും കാത്തരുളുന്ന ദേവിയാണ് ഭദ്രകാളി. വെറുതെ അമ്മേ എന്ന് മനം നൊന്ത് വിളിച്ചാൽ മക്കളെ എന്ന പോലെ അമ്മ രക്ഷിക്കും. ചൊവ്വാ ദോഷപരിഹാരത്തിനും ഭദ്രകാളിയുടെ മൂല മന്ത്ര ജപം നല്ലതാണ്. 108 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടു തുടങ്ങും. ശ്രീ ദുർഗ്ഗ ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ ദുർഗതി നാശിനിയാണ് ദുർഗ്ഗാ ഭഗവതി. ആപത്തുകൾ അകറ്റി വാത്സല്യപൂർവ്വം ഭക്തരെ കാത്തു രക്ഷിക്കുന്ന ശക്തി സ്വരൂപിണിയെ മൂലം മന്ത്രം കൊണ്ട് ഉപാസിച്ചാൽ കിട്ടാത്തതായി ഒന്നുമില്ല.ചന്ദ്രഗ്രഹ ദോഷപരിഹാരത്തിനും ദുർഗ്ഗാഭജനം ഉത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ ജപിക്കുക.
ഗുരുവിന് നമസ്കാരം 🙏സത്യസന്ധമായി നടക്കുന്ന ഗുരുവിന്റെ ജ്യോതിഷം മാത്രമേ വിജയിക്കുകയുള്ളു എന്ന് ഈ കോവിഡ് കാലം തെളിയിച്ചു. ഞാൻ താമസിക്കുന്നത് തിരുവമ്പാടി അമ്പലത്തിന്റെ അടുത്താണ്. ഒരുപാട് പാരമ്പര്യ ജ്യോതിഷികൾ ചുറ്റും ഉണ്ട്. ഇപ്പോൾ നോക്കുമ്പോൾ പലതി ന്റെയും ബോർഡ് പോലും കാണാനില്ല.സാറിന്റെ ജ്യോതിഷം പ്രചരിച്ച് തുടങ്ങി. സംശയം ഇല്ല. ഗുരു വിജയിക്കട്ടെ
@anitharaju46033 жыл бұрын
വളരെ നല്ലത്
@regeeshvp81813 жыл бұрын
സത്യം 🥰
@anooprajsaritha3993 жыл бұрын
👍
@Its_nagato_Chan3 жыл бұрын
🙏🏿🙏🏿🙏🏿
@kunnappillilunnikrishnan42413 жыл бұрын
I have started to watch this channel. I am beginner here. Let the Almighty shower blessings upon your endeavours Guruji.
@vedhaa8713 жыл бұрын
ഗുരുനാഥന് നമസ്ക്കാരം..🙏🙏 നാഗരാജാവിന്റെ പ്രീതി എനിക്കും കുടുംബത്തിനും ലഭിക്കാൻ പ്രാർത്ഥിക്കുന്നു...🙏🙏🙏
@kpchandran461711 ай бұрын
Heloo Good evening gurunatha Pranam Can give a chance to visit you
@shymavalsan79993 жыл бұрын
തികച്ചും അദ്ഭുതകരമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസത്തെ പൂജ നടത്തിയപ്പോൾ എനിക്ക് ഉണ്ടായത് തുടർന്നും അങ്ങയുടെ നാഗരാജാക്ഷേത്രത്തിൽ വരുന്നാ ളു കളിലും വഴിപാട് നടത്താൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@manjus54563 жыл бұрын
Give me the address for visit that place
@jyothispj67593 жыл бұрын
മൂവാറ്റുപുഴ,കലൂർ പേരാമംഗലം നാഗരാജാ ഷേക്ത്രം, എറണാകുളം ഡിസ്ട്രിക്ട്
@shymavalsan79993 жыл бұрын
@@manjus5456 8495845666 (somasekharan) ഈ നമ്പറിൽ വിളിക്കു കൂടുതൽ വിവരങ്ങൾക്ക്. Thank You
@shymavalsan79993 жыл бұрын
@@jyothispj6759 👍
@daystarm56963 жыл бұрын
@@manjus5456 : sree Nagaraja temple kaloor peramangalam.... muvattupuzha ആണ്
@balakrishnanbala62723 күн бұрын
Namaskaram gurunatha. Vadakara
@kalalayamovies6594Ай бұрын
ഓം നാഗരാജാവായ നമ: ഓം നാഗയക്ഷ്യായ നമ: ഓം ചിത്രകൂടായ നമ: ഓം പാമ്പുമേക്കാട്ടമ്മേ നമ: ഓം പാതിരാക്കുന്നത്തു മനയേ നമ: ഓം മണ്ണാറശ്ശാലയമ്മേ നമ: ഓം മണ്ണാറശ്ശാലയമ്മക്ക് കോടി കോടി പ്രണാമങ്ങൾ ഓം വെട്ടിക്കോട്ടു നാഗരാജാവായ നമ: ഓം ശ്രീ പേരമംഗലത്തപ്പാ നാഗരാജാവായ നമ:
@regeeshvp81813 жыл бұрын
നമസ്കാരം സാർ 🥰🥰🥰😊🙏🙏🙏
@krishnakumarkrishnakumar50733 жыл бұрын
സർ ക്ഷേത്രത്തിന്റെ അഡ്രസ്സ് ഒന്നു തരുമേ ഞാൻ വിദേശത്താണ് .
@Iamsneakpubg3 жыл бұрын
ഇത് ഏത് ജില്ലയിലാണ് അഡ്രസ്സ് ത രാ മോ
@snehalchelembra3 жыл бұрын
Ernakulam district,Kaloorkkad
@snehalchelembra3 жыл бұрын
Movvatupuzha, Kaloorkkad
@santhoshsrd66443 жыл бұрын
കല്ലൂർ പേരാമംഗലം ശ്രീ നഗരാജാ ക്ഷേത്രം പേരാമംഗലം സൊസെെറ്റിപ്പടി ജംഗ്ഷൻ കല്ലൂർ .p.o കല്ലൂർക്കാട്.
@daystarm56963 жыл бұрын
Sree Nagraja temple kaloor, peramangalam
@santhoshsrd29613 жыл бұрын
എന്റെ പ്രിയ ഗുരുനാഥനു നമസ്കാരം 🙏🏻🙏🏻🙏🏻💌💌💌💌💌💌🙏🏻🙏🏻🙏🏻 💕💕💕🌹🌹🌹🌹🌹🌹💕💕💕 💞💞💞💌💌💌💌💌💌💞💞💞
@ashokanashokan94263 ай бұрын
Very good
@jishasuresh187910 ай бұрын
നമസ്കാരം ഗുരുനാഥ 🙏🏻🙏🏻🙏🏻
@sindhusindhuratheesan13363 жыл бұрын
നന്ദി സാർ
@jyothishaks92013 жыл бұрын
Namaskkaram sr🙏🙏🙏🙏🙏
@sindhuck85233 жыл бұрын
നമസ്ക്കാരം ഗുരോ 🙏🙏🙏
@reshmaharilal272 жыл бұрын
E temple nte location evida?? Aarelum onn prnj tharuo
@liyanatravels57352 жыл бұрын
എറണാകുളം ജില്ലയിലെ, മുവാറ്റുപുഴ, വഴക്കുളം വന്നു, കല്ലൂർ കാടു വഴി, പേരാമംഗലം, അവിടെ നിന്ന് ഒരു 300mtr nagaraja temple🙏 ഓം നാഗരാജയ നമഃ
Peramagalathappa enneyum ente kudumbatheyum kath kollaname🙏🙏🙏🙏🙏🙏🙏🙏
@rajinykk76772 жыл бұрын
May God bless you thank you thank you thank you
@adhithyavs80843 жыл бұрын
Thank you sir 🙏🙏🙏🙏🙏
@bosegovindan699929 күн бұрын
Gst nambar ഇട് gst ഉണ്ടെന്നല്ലേ പറഞ്ഞത്..?
@DasDas-se9mh3 жыл бұрын
Das 👌👌👌
@prasadkp22772 жыл бұрын
എനിക്ക് ആയുസ് ഭഗവാൻ നീട്ടി തന്നാൽ ഒരിക്കൽ ഞാൻ ക്ഷേത്രത്തിൽ കുടുംബസമേതം വന്നുകൊള്ളാം
@SreejithSasidharan-kx9wo11 ай бұрын
എനിക്ക് പേരമംഗലത്തപ്പൻ്റെ വിഗ്രഹം സൗജന്യമായി courier അയച്ചു തരുമോ പ്ലീസ്
@PAPPUMON-mn1us8 ай бұрын
@SreejithSasidharan ഫ്രീ ആയി ഇവർ തരുമോ ? 🙂🤔-kx9wo
@anithathilakan2833 жыл бұрын
സാർ നന്ദി നമസ്കാരം 🌹🌹🌹🌹🌹👍🙏🙏🙏🙏🙏
@ranjishavp18743 жыл бұрын
ഗുഡ് വീഡിയോ സർ
@aneetas88893 жыл бұрын
Thanks🙏🙏🙏🙏🙏 sir
@vishnusp97103 жыл бұрын
Ee kovi eavideyanu google map il noki kanunilla
@meethugopi3 жыл бұрын
Kaloor Peramangalath pand bruhathaaya Vana Durga Devi kshethram alle undaayirunnath. Naga kshethram athinte upa kshethram allaayirunno?🤔 Appol avide sherikkum aa devi chaithanyam alle ullath? Hare Krishna!
@thambics46733 жыл бұрын
ഇനിയും സത്യങ്ങൾ മനസിലാക്കാൻ കഴിയാത്ത മനുഷ്യൻ ജന്മങ്ങൾ.. ഇപ്പൊഴും. ഈ ഭൂമിയിൽ ഉണ്ട്... സാർ പറഞ്ഞത് പോലെ... ഈശ്വരന്റെ... അനുഗ്രഹം കിട്ടിയാലേ ഈപറയുന്ന ഭാഗ്യങ്ങൾ... ഉണ്ടാകു
@jyothigopinath60983 жыл бұрын
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@vanajanellyaden80392 жыл бұрын
മുൻകൂട്ടി ബുക്ക് ചെയ്യാതെ നേരിട്ട് വന്നു വഴിപാടുകൾ നടത്താൻ കഴിയുമോ സർ
@ramyamanoj14712 жыл бұрын
ഞാൻ ഒരു തയ്യൽ കട തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട് കലൂർ പേരമങ്കാലം കാട്ടിലെ നാഗരാജാവിന്റെ അനുഗ്രഹം കൊണ്ട് തടസങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടു പോകാൻ കഴിയട്ടെ... അവിടുത്തെ തിരുനടയിൽ ഞാൻ വന്നുകൊള്ളാം 🙏🙏🙏🙏🙏
@PAPPUMON-mn1us8 ай бұрын
തുടങ്ങിയോ...? 🙂
@thulasidasm.b66953 жыл бұрын
Jai Gurudev Heart pranam
@vijayalakshminair49053 жыл бұрын
Thank you sir, nanni namaskaram
@santhoshsrd66443 жыл бұрын
എന്റെ പ്രിയ ഗുരുനാഥനു വന്ദനം. 🙏♥️🌹
@sadanandantnsadanandantn4655Ай бұрын
🙏🙏🙏 പേരമഗാലതപ്പ
@balakrishnanbala6273 жыл бұрын
Namaskaram sir. Vadakara
@sushamabalan76373 жыл бұрын
Namasthe Sir, 'Sathyam...Sivam...Sundaram'
@remysatish30723 жыл бұрын
Sir ആദ്യമായാണ് ഈ ക്ഷേത്രത്തെ കുറിച്ച് അറിയുന്നത്. കല്ലൂർ നാഗ രാജാ ക്ഷേത്രത്തിൻ്റെ അഡ്രസ്സ് ദയവു ചെയ്ത് തരണം.. ക്ഷേത്രത്തിൽ പോകുവാൻ വളരെ ആഗ്രഹിക്കുന്നു.
@daystarm56963 жыл бұрын
Type like this in Google you will be able to locate.....Sree Nagaraja temple kaloor, peramangalam
@liyanatravels57352 жыл бұрын
എറണാകുളം ജില്ലയിലെ, മുവാറ്റുപുഴ, വാഴക്കുളം വന്നു കല്ലൂർക്കാട് വഴി പേരാമംഗലം, അവിടെ നിന്ന് 300mtr,നാഗരാജ temple🙏
@jayasoorya67902 жыл бұрын
ചോദിച്ച ചോദ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഉത്തരം എപ്പിസോഡ് പകുതി വരെ
@abhilashuv2163 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sridevisridevi62613 жыл бұрын
Thamks.Sir
@Itz_meXD3 жыл бұрын
കൗമുദി ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള ഡീറ്റെയിൽസ് കൊടുക്കണം. നിങ്ങൾ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കരുത്. നിങ്ങൾക്ക് ഒരു വിശ്വാസ്യതയുണ്ട്. ഈ കാലഘട്ടത്തിൽ ഇതൊന്നും ശരിയല്ല. ചോദ്യത്തിനുത്തരം മറ്റൊന്ന്. അദ്‌ഭുതം സംബന്ധിച്ച് ചോദിക്കുമ്പോൾ വ്യവസായം പറയുന്നതല്ല വിശ്വാസം. നിങ്ങൾ മാധ്യമങ്ങൾ ഇത് പോലെ അന്ധവിശ്വാസം പ്രചരിപ്പിക്കരുത്.
@sonya7r4822 жыл бұрын
നിന്റെ പേര് നീ ആദ്യം മാറ്റിയിട്ട് വന്നു കമന്റിടൂ 😂😂😂😂😂
@minir2050 Жыл бұрын
പള്ളിക്കാര്യങ്ങൽ വിമർശിക്കാൻ എത്ര ഹിന്ദുക്കൾ വരുന്നു?
ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖
@ponnuponnuzz14165 ай бұрын
ഞാൻ ഇന്നു വന്നു
@vishnukk74242 жыл бұрын
Onnu vilikkan pattumo thirumeni
@jyothylekshmy59743 жыл бұрын
kalloor or Kaloor? Ernskulam Kaloor Ano?
@snehalchelembra3 жыл бұрын
Kaloorkkad
@daystarm56963 жыл бұрын
Sree Nagaraja temple kaloor, peramangalam
@sajithmandapakunill13913 жыл бұрын
നമസ്കാരം സാർ 💞💞💞
@achukunjumon23563 жыл бұрын
നമസ്കാരം
@satheeshkumar-he5pw3 жыл бұрын
Pranamam Gurunatha 🙏🙏🙏🙏🙏
@kalashinto34563 жыл бұрын
Sir 🙏
@sabutg2532Күн бұрын
Kallapan.valuppikunnavidha
@vijim2476 Жыл бұрын
ഞങ്ങളുടെ പ്രിയ ഗുരുനാഥനു കോടി നമസ്കാരം
@vijayakumarvijayan69413 жыл бұрын
നമസ്കാരം സാർ
@Its_nagato_Chan3 жыл бұрын
Pranavam 🙏🏿🙏🏿🙏🏿🙏🏿
@Itz_meXD3 жыл бұрын
മിസ്റ്റർ സുഭാഷ്. നിങ്ങൾക്ക് ഏത് വിഷയത്തിൽ, ഏത് യൂണിവേഴ്സിറ്റിയാണ് ഡോക്ടറേറ് നൽകിയത്? അതോ നിങ്ങൾ MBBS പാസ്സായ ഡോക്ടർ ആണോ. നിങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ എങ്ങനെ ഏത് നമ്പറിൽ വിളിക്കും.
@sonya7r4822 жыл бұрын
നീ ഏത് കോത്താഴത്തെ dr ആണ് 😂😂😂😂
@mohananev6372 ай бұрын
😅😅😅😂😂
@ajeeshajeeshajesh Жыл бұрын
Eee...Docrate...ethu vakuppill kittiyatha?
@anithasuresh3793 жыл бұрын
നമസ്കാരം സർ🙏🙏🙏
@sobhanakk30513 жыл бұрын
🙏🙏🙏
@ajeeshajeeshajesh Жыл бұрын
Cash vanghathe...valla pooja undo thirumeni...
@arjuna25293 жыл бұрын
Kachavadam thanney...Ante krishnaa
@amalappu47743 жыл бұрын
🙏🙏🙏
@lalgigopi15003 жыл бұрын
നമസ്കാരം ഗുരുനാഥ
@deepaajith15453 жыл бұрын
ഗുരുനാഥന് നമസ്കാരം🙏🙏
@SurendranNecholi8 ай бұрын
DR എന്നതു് | ഡോക്റ്ററേറ്റ് എന്നല്ല വിട്ടു പേരിൻ്റെ ചുരുക്കമാണ്
@VijayKumar-rb5pc3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@SP35693 жыл бұрын
കോൺടാക്ട് നമ്പർ തരുമോ പ്ലീസ് 🙏
@anooprajsaritha3993 жыл бұрын
🌹🌹🌹🙏
@bijithaka50073 жыл бұрын
👍👍👍👍
@ajithfortune3 жыл бұрын
Ante veedu thoduouzha anubsir
@akshayes85703 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@harikrishnan71333 жыл бұрын
നമസ്കാരം 🙏🙏🙏🙏🙏🙏🙏
@gireeshbabu80653 жыл бұрын
🙏🙏🙏🙏🙏👍
@dhaneshkumarp60563 жыл бұрын
👏👏👏👏🙏🙏🙏
@jagan.k.jeevan93163 жыл бұрын
നമസ്കാരം സർ......
@preethap81833 жыл бұрын
ഓം ഗുരുഭ്യോ നമഃ
@lalanka58273 жыл бұрын
ഇതു എവിടെ ആണ് , ഏത് ജില്ലാ ആണ് , ഡീറ്റെയിൽസ് തരുമല്ലോ...??