Randupavante irakkamulla mullamottu mala kanikkumo
@manumanu90824 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട് എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്
@Nakshathra916GoldDiamonds3 жыл бұрын
Thank you🥰
@liji95614 жыл бұрын
can you show the collection of white gold neklace
@sooryarakesh41884 жыл бұрын
different colur stones change cheuthu idan patuna kammal undo
@vinayavineesh63564 жыл бұрын
Karimanimaala light weight nte kaanikkamo
@timepasswithme35644 жыл бұрын
4,5graminte hanging കമ്മൽ കാണിക്കുമോ പ്ലീസ്
@shajeelamohan87134 жыл бұрын
Coimbatore ke online purchase tharuma
@athiramolek1504 жыл бұрын
Itha karimani malayil mix cheyuna oru gold muthintea weight etraya
@anjugeorge57724 жыл бұрын
Soochiyum noolum model kammal kanikavo chechi
@Sufisingerofficial4 жыл бұрын
Etha 8 gramintee heavy locket Parichaya peduthamoooo.?
@sindhushaj12814 жыл бұрын
Lakshimala yum pathakka malayum kanikkumo
@jannac54114 жыл бұрын
സൂപ്പർ 👌👌👌😍😍😍. എല്ലാം ഒന്നിനൊന്നു മെച്ചം. ബട്ട് റേറ്റ് പറഞ്ഞത് കേട്ടപ്പോ കുറച്ചു കൂടുതൽ പോലെ തോന്നി. കാരണം ഈ കമ്മലിലെ ഒരു കല്ല് പോയാൽ തന്നെ അതു കാണാൻ രസമുണ്ടാകില്ല. മാത്രമല്ല വെയിറ്റ് വ്യത്യാസം കൂടി ഉണ്ടാകും. So തിരിച്ചു കൊടുക്കുമ്പോൾ റേറ്റ് കല്ല് മൈനസ് ചെയ്യുമ്പോ വലിയ അന്തരം ഉണ്ടാക്കും. പിന്നെ പേൾ കമ്മൽ ഒക്കെ അടിപൊളി. ആ 4 ഗ്രാമിന്റെ പേൾ കമ്മൽ, 1 ഗ്രാമിന്റെ ബ്ലാക്ക് സ്റ്റോൺ വെച്ച കുഞ്ഞു കമ്മൽ ഇതുരണ്ടും എനിക്ക് നല്ല പോലെ ഇഷ്ടായി 😍😍😍👌👌👌👌 നല്ല കളക്ഷൻ ആണ്
@anilarose4414 жыл бұрын
Ippol kalli ittakunna ring onnu kanikamo
@fofo-ug6cc4 жыл бұрын
Trivandrum online delivery thudngiyo
@Nakshathra916GoldDiamonds4 жыл бұрын
No
@fofo-ug6cc4 жыл бұрын
@@Nakshathra916GoldDiamonds eppol thudngum
@surabhit.s22784 жыл бұрын
Online purchase cheyyumpo ee ring nta okke size correct allankil thirake eduth correct size ullath ethichu tharuvo
Waaaww......nice collections....exact stone weight kaanikkunnat nallatakum. Because ellattinum 10percentage avilla stone weight.exchange cheyyumpol kallokke azhich mattitte gold weight matre nokku....may be that makes loss of money. Suggestion anutto..... anyway superb.....
@suryaskumar8124 жыл бұрын
Karimani mala kanikkuvo ???
@ciyasubeesh83204 жыл бұрын
How to do online purchase??
@Ronyprince8464 жыл бұрын
With out pearl ano kammal nte rate....
@renurahul21534 жыл бұрын
Lock down kazhiyumpo one and half age ulla kunjinu ulla 2 gram il nilkunna oru chain um studum ayachu tharumo
@karthuttyychippy56004 жыл бұрын
Rate kurache koduthala
@shabanarahoof40594 жыл бұрын
Kuttikalk pattiya cheriya model stone vecha stud kanikkumo pls
@sharikannan79924 жыл бұрын
Full gold ammamarkku edan pattunna round kammal onnu kanikko pls
@chandra-43114 жыл бұрын
Super collection
@devipramod91564 жыл бұрын
Karrimani mala kaniko
@sara123p84 жыл бұрын
Oru maalayude model kaanichal athupole onnu paniyichutharumo light weightil
@Nakshathra916GoldDiamonds4 жыл бұрын
Ys
@sara123p84 жыл бұрын
@@Nakshathra916GoldDiamonds thanks
@sara123p84 жыл бұрын
@@Nakshathra916GoldDiamonds maalayude model engane ayakkanam
@dhanyamanoj81534 жыл бұрын
Silver anklets undo..kanikku plss
@starpoint98134 жыл бұрын
Soochiyum nulum kammal kanikkamo
@Nakshathra916GoldDiamonds4 жыл бұрын
Kaaanichitnd
@aneeshyalabeesh53684 жыл бұрын
Wow,shop open aayo, waiting for karimani mala
@sidygamingff6923 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി കമന്റുകൾ എല്ലാം സ്ക്രീൻ ഷോട്ട് എടുത്തു വച്ചിട്ടുണ്ട്👌👌👌💞💞💞😍
@Nakshathra916GoldDiamonds3 жыл бұрын
ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽ വിവരങ്ങൾക്ക് 9846227784 ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm #Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm #Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm #Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm #Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm #Phone : 9846248916 6.Nettoor intuc g.page/nakshathra-gold-and-diamonds-133?gm #Phone : 9037093916 7 Nettoor Palli stop g.page/nakshathra-916-gold-and-diamonds?gm 9037093916
@oliviyarynold9954 жыл бұрын
Karimani maala collection kaanikkumo
@sajanaem10854 жыл бұрын
Njan innu ring eduthutto 2 gm nte nalla collection und . shamna kanicha ella designsum avide undayirunnu so select cheyyan easy ayirunnu .pine njan gold scheme il chernu innu . thank you shamna
@Nakshathra916GoldDiamonds4 жыл бұрын
Thanks dear 🥰
@suprabhagopalakrishnan98694 жыл бұрын
കായംകുളം വരെ ഓർഡർ ചെയ്താൽ ഓൺലൈൻ പർച്ചേസ് ചെയ്യുമോ
@Nakshathra916GoldDiamonds4 жыл бұрын
Ys
@suprabhagopalakrishnan98694 жыл бұрын
@@Nakshathra916GoldDiamonds താങ്ക്സ്
@simimolsimi84414 жыл бұрын
എല്ലാം അടിപൊളി 👌. സൈഡ് ലോക്കറ്റ് ചെയിൻ ഉണ്ടോ.. അതൊന്ന് കാണിക്കുമോ. Pls reply
@sanishakunjus17354 жыл бұрын
Endhorum variety collectionsa, oru 3 jwlry shopil poyal polum ithrayum collections undakilla,ellam super
@RS-qr7oc4 жыл бұрын
കല് വെച്ച necklace കാണിക്കാമോ? Antique necklace light weight,please??
@shamnasworld72044 жыл бұрын
Plz onn kanikkamo
@sreevidyavidya86324 жыл бұрын
Price parayo chechi e kutty kamalinde okke
@pratheekshapunartham88024 жыл бұрын
Online purchase cheyyan enthu cheyyanam
@Nakshathra916GoldDiamonds4 жыл бұрын
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം: 1. നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റംസിന്റെ screenshot വീഡിയോ കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. 2. അല്ലെങ്കിൽ വീഡിയോ കാൾ ചെയ്ത് ഐറ്റം select ചെയ്യുക. 3. Payment ഓൺലൈൻ ആയി ഞങ്ങളുടെ അക്കൗണ്ട് നമ്പറിൽ അടക്കണം. (മുൻകൂർ ആയി) 4. നിങ്ങൾ purchase ചെയ്തതിന്റെ ബില്ല് അപ്പോൾ തന്നെ നിങ്ങളുടെ വാട്സാപ്പിൽ ഞങ്ങൾ അയക്കും. 5. Payment നു ശേഷം 8 working days നു ഉള്ളിൽ item നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും. ഇപ്പോൾ കേരളത്തിനുള്ളിൽ മാത്രം ആയിരിക്കും ഈ സേവനം ലഭ്യമാകുക.