കല്ലട ബസില്‍ സംഭവിച്ചതെന്ത്?- യാത്രക്കാരന്‍ അജയ് ഘോഷ് പറയുന്നു | Passengers Thrashed In Kallada Bus

  Рет қаралды 573,170

News18 Kerala

News18 Kerala

Күн бұрын

Police seized the permit of the Bangalore-bound bus of Suresh Kallada group over the complaint of passengers for attacking them. The police are questioning the manager. According to the passengers, they were assaulted and thrown out for demanding alternative arrangements when the vehicle got broke down in Kerala. A video of the attack was posted on Facebook by a fellow passenger.
#MalayalamNews #KeralaLatestNews #News18
#GeneralElections2019#ElectionsWithNews18 #BattleOf2019
#LokSabhaElections2019 #Elections2019
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
goo.gl/5pVxK3
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 654
@thumkeshp3835
@thumkeshp3835 5 жыл бұрын
ഈ സംഭവം ആരും മറക്കരുത് ,ഒരിക്കലും
@shyamaretnakumar5868
@shyamaretnakumar5868 5 жыл бұрын
Yes..Never
@muhammedbadhusha4149
@muhammedbadhusha4149 5 жыл бұрын
ഇതിപ്പോ electionന്റെ തിരക്കിൽ എല്ലാവരും മറക്കും...kallada പഴയത് പോലെ തന്നെ വിളയാട്ടം തുടരുകയും ചെയ്യും
@finnythomas8925
@finnythomas8925 5 жыл бұрын
Marakila
@Sector_07
@Sector_07 5 жыл бұрын
orikkalumilla, ini aa vandeel njn mathramalla, aarekondum kettikkilla. urappu
@Nikhilnikhi93
@Nikhilnikhi93 5 жыл бұрын
Chetta ethupole ksrtcyelum sambavikarud ath onum arum kanula newsum varula (areyum support cheyunathala thett aru cheyithalum thetta )
@ashibrashi9876
@ashibrashi9876 5 жыл бұрын
എല്ലാം പെട്ടെന്ന് മറക്കുന്നവരാണ് നമ്മൾ മലയാളികൾ... രണ്ടോ മൂന്നോ ദിവസം... അത് കഴിഞ്ഞാൽ വീണ്ടും ഇതിൽ തന്നെയാക്കും യാത്ര
@Dronepilot-x6j
@Dronepilot-x6j 5 жыл бұрын
Correct
@sreejithsreelal2756
@sreejithsreelal2756 5 жыл бұрын
Sheri aanu
@AchuSonline
@AchuSonline 5 жыл бұрын
Illa, ini suresh kallada busil pokilla
@MALIYEKKAL-
@MALIYEKKAL- 5 жыл бұрын
ashibr ashi Correct 💯💯👍🏻👍🏻👍🏻
@AbdulRahman-qk5rk
@AbdulRahman-qk5rk 5 жыл бұрын
ഇനി അതിൽ കയറിയാൽ കയറിയവനെ വലിച്ചിട്ടടിക്കണം ..അല്ലപിന്നെ
@thayoli1000
@thayoli1000 5 жыл бұрын
വളരെ മോശപ്പെട്ട സേവനമാണ് കല്ലട ബസ് സർവീസ്. ഒരിക്കൽ ഞാനും എന്റെ ഫാമിലിയും വേളാങ്കണ്ണിയിൽ പോയി തിരിച്ചു വന്നത് കല്ലടയിൽ ആണ്. രാത്രി 8.30 ക്കു വരുമെന്ന് പറഞ്ഞ ബസ് വന്നത് രാത്രി 1.30 നു ആണ്. ഈ സമയത്ത് ഞാൻ കല്ലട യുടെ ഓഫീസ്മായി ബന്ധപ്പെട്ടപ്പോൾ വളരെ മോശമായ പ്രതികരണം ആണ് ഉണ്ടായത്. ദയവു ചെയ്തു യാത്രക്കാർ കല്ലട ബസ് സർവീസ് ബഹിഷ്കരിക്കുക...
@mr.pachuips5006
@mr.pachuips5006 5 жыл бұрын
കാൾ റെക്കോർഡ് ചെയ്ത് വച്ചു ഇവനെ ഒക്കെ അഴി എണ്ണിപ്പിക്കണം
@thahirptb590
@thahirptb590 5 жыл бұрын
കുറച്ചു കൂടി കഴിഞ്ഞിട്ട് പറഞ്ഞാ മതി tto
@vpn6303
@vpn6303 5 жыл бұрын
Enthinanu ipol paranjath
@AnasKhan-ht2tb
@AnasKhan-ht2tb 5 жыл бұрын
@@thahirptb590, vpn6303 Nerathe paranjirunnel neeyoke kure ari podippichene...onn podeyy.. oral oru duranubhavam share cheyumbol athile vasthuta ariyan sremikunathin pakaram neravum kalavum anveshikan nadakuna oolakal. smfh
@abupanthalan776
@abupanthalan776 3 жыл бұрын
കല്ലട ബസ്സ് അപകടത്തിൽപ്പെടുന്ന സമയത്തും യാത്രക്കാരോട് അപമര്യ യാതയായി പെരുമാറിയാലും അതിലെ ജോലിക്കാരെ ആദ്യം മെഡിക്കൽ ചെക്കപ്പ് നടത്തണം ഇവന്മാർ വണ്ടിയുമായി രാത്രിയിലും പുലർച്ചയും നമ്മൾ അവർക്ക് വഴിമാറികൊടുക്കണം. ഇത് തന്നെയാണ് സർക്കാറിൻ്റെ ആനവണ്ടിയുടെ വരവും
@muhamaadalimuhammad5709
@muhamaadalimuhammad5709 5 жыл бұрын
നമ്മുടെ സ്വന്തം ksrtc ഉപയോഗപ്പെടുത്തുക
@AlikkalVijesh
@AlikkalVijesh 5 жыл бұрын
Muhamaadali Muhammad if ksrtc good service and more buss than only helps
@axxoaxx288
@axxoaxx288 5 жыл бұрын
athinu nammude thanne govt nashipikkukayalle private ownersinu vendi.
@fariz_1482
@fariz_1482 5 жыл бұрын
💪💪
@falconfurry6432
@falconfurry6432 5 жыл бұрын
@@AlikkalVijesh Airawarh club class in endha kuzhapam ngan 1 kolam ayi use cheyunatha karnataka ksrtc(BMTC)
@muhsinmuthu7043
@muhsinmuthu7043 5 жыл бұрын
Ksrtc gud service 👍
@shamnascheruvadi5026
@shamnascheruvadi5026 5 жыл бұрын
കല്ലട സുരേഷേട്ടാ... ആഴ്ചയിലൊരിക്കൽ ബാംഗ്ലൂരിൽ നിന്നും താമരശ്ശേരി വന്നു പോകുന്ന ആളാണ് ഞാൻ.. So, ഇനി മുതൽ കല്ലട പതിവ് നിർത്തി.. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത നിങ്ങളുടെ ബസ്സിൽ കുറേ കാലം യാത്ര ചെയ്തതിൽ ലജ്ജിക്കുന്നു...
@kunjuvavachi7147
@kunjuvavachi7147 5 жыл бұрын
daivathe vijarichu ivaneyonnum ehetta ennalla villikendath chetta ennuvilikku
@jibz3312
@jibz3312 5 жыл бұрын
ചേട്ടാ പേടിക്കണ്ടാ... ഞമ്മടെ പിള്ളേര് പണി തൊടങ്ങി കയിഞ്ഞിന്ന്!
@shuhaibvellila9993
@shuhaibvellila9993 5 жыл бұрын
ആരാ
@Eva_and_ambro
@Eva_and_ambro 5 жыл бұрын
Nalonam kodukanam enu alee e chetaakalu oke padiku
@bobbymani4981
@bobbymani4981 5 жыл бұрын
The government should start at least 2 more trains daily to Bangalore.
@Nimishasherin
@Nimishasherin 5 жыл бұрын
You are right sir,we have to fight for this that is the only solution, and give priority to KSRTC
@raghavgowda366
@raghavgowda366 5 жыл бұрын
Stop comming to bangalore, start own jobs.
@aashiqmuhammed916
@aashiqmuhammed916 5 жыл бұрын
Yes
@raghavgowda366
@raghavgowda366 5 жыл бұрын
@Mansoor Shameel otherwise what tamil people we did samethink happen u people also.
@ramithraghunath1073
@ramithraghunath1073 5 жыл бұрын
@@raghavgowda366 indian citizens are allowed to move and work anywhere inside the country.No need for anyone's permission
@muhammedrafeeqmuhammedrafe9970
@muhammedrafeeqmuhammedrafe9970 5 жыл бұрын
ഇവൻമാരുടെയൊക്കെ മനസ്സിലുള്ളത് ഇതൊന്നും പ്രശ്നമല്ല. ഇത് കേരളമാണ് 'ഈ വിഷയമൊക്കെ ഏറി വന്നാൽ കുറച്ച് ദിവസം മാത്രം.പിന്നെ എല്ലാവരും ഇത് മറക്കുo ' പ്രിയപ്പെട്ടവരെ ഇതൊന്നും ഒരിക്കലും മറക്കരുത്' ഇവൻമാരെയും ,ഇവന്മാരുടെ kallada ബസ്സിനെയും, ഇനി കേര ഇത്തിന് വേണ്ടാ.... നമുക്ക് ഒരുമിച്ച് ബഹിഷ്കരിക്കാം.
@unaiskv5083
@unaiskv5083 5 жыл бұрын
നല്ല തീരുമാനം ഇത് പോലെ പെട്ടന്നു നടപടി എടുത്താൽ ഇങ്ങനെയുള്ള സംഭവങ്ങൾ കുറക്കാൻ കഴിയും
@ghk596
@ghk596 5 жыл бұрын
കേട്ടിട്ടും കണ്ടിട്ടും പേടി തോന്നുന്നു ,കുടുംബം ആയി ഇതുപോലുള്ള പ്രൈവറ്റ് ബസിൽ എങനെ നമ്മൾ യാത്ര ചെയ്യും
@ss-wy7ch
@ss-wy7ch 5 жыл бұрын
കല്ലട സുരേഷേ.... നമ്മൾ സ്ഥിര യാത്രക്കാരിയാണ്.. ഇനി നിർത്തി..... നമ്മുടെ സ്വന്തം ksrtc
@rojiroji2348
@rojiroji2348 5 жыл бұрын
വെച്ചു പൊറുപ്പിക്കരുത് അവമ്മാരെ
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*നാളെ ചാനൽ മൊത്തം ഇലക്ഷൻ ന്യൂസ് ആകും അതിനിടയിൽ ഈ പാവത്തിനെ മറക്കും*
@akashsukesh6979
@akashsukesh6979 5 жыл бұрын
But nammal vidaruthu
@hashir_ha_shi
@hashir_ha_shi 5 жыл бұрын
സോഷ്യൽ മീഡിയ ഉണ്ടാക്കിയ കോളിളക്കമൊന്നും ഒരു മീഡിയയ്ക്കും ഉണ്ടാക്കാൻ കഴിയില്ല
@vineethvinu6157
@vineethvinu6157 5 жыл бұрын
Marunadan vidilla makkale
@aarshad6797
@aarshad6797 5 жыл бұрын
വിബിൻ ബ്രോ,,,, നമ്മൾ സോഷ്യൽ മീഡിയ വിടരുത്. കല്ലടയുടെ മർദ്ദനത്തിന് ഇരയായ എല്ലാവർക്കും നീതി ലഭിക്കട്ടെ.
@UNKNOWN-kl8pq
@UNKNOWN-kl8pq 5 жыл бұрын
യൂട്യൂബ് comment നോക്കിയാൽ മുഴുവൻ ധൈര്യ ശാലികൾ.. എന്നാൽ ആ ചേട്ടന്റെ സ്ഥാനത്ത് ഈ പറയുന്നവരാണെങ്കിൽ ഒന്നും മിണ്ടാതെ നിന്നേനെ.. അതു കൊണ്ട് വല്യ വീരവാതവും വാക്കുകളും പറ്റുന്നവർ മാത്രം അടിക്കുക.. നമ്മുടെ സ്വന്തം ഘോഷ് ചേട്ടയിക്കും കൂടെ നിന്ന രണ്ട്‌ ചങ്കുകൾക്കും അഭിനന്ദനങ്ങൾ..
@sumeeshkumar1842
@sumeeshkumar1842 5 жыл бұрын
ഇവന്റെ ബസ്സ് എന്നും യാത്രയ്ക്ക് തലവേദനയാണ്
@sreelekshmi0509
@sreelekshmi0509 5 жыл бұрын
ഈശ്വരാ....😥 മറ്റു യാത്രക്കാർ എന്താ പേടിച്ചാണോ മിണ്ടാതെ ഇരുന്നത്..നിങ്ങൾക്കുള്ള പണി എവിടെയോ ഒരുങ്ങുന്നുണ്ട്..അന്ന് മറ്റുള്ളവരും നോക്കിനിൽക്കും നോക്കിക്കോ...
@muhammedbadhusha4149
@muhammedbadhusha4149 5 жыл бұрын
നമ്മുക്കോ നമ്മുക് വേണ്ടപെട്ടവർക്കോ വരുമ്പോഴേ പടിക്കു
@kalamkwt7215
@kalamkwt7215 5 жыл бұрын
Aneethikkethire shabdikkatha navum aruthenn parayan uyaratha kaikalum adimathathintethan
@sreelekshmi0509
@sreelekshmi0509 5 жыл бұрын
@@muhammedbadhusha4149 ചിലർ അന്നേരവും പഠിക്കില്ല
@sreelekshmi0509
@sreelekshmi0509 5 жыл бұрын
@@kalamkwt7215 ചിലപ്പോ അവിടെ മിണ്ടാതെ പമ്മിയിരുന്ന കേമന്മാർ ആകും സോഷ്യൽ മീഡിയയിൽ തെറിയും അശ്ലീലവും പറയുന്നത്...ചിലരെ അതിനെ കൊള്ളൂ...😑
@Lifelo412
@Lifelo412 5 жыл бұрын
Sreelechu Lekshmi Ithre ullu nammude alukal . Ith Kandavar arum purath polum poyilla ... ingine ulla oralum valaran Padilla... kallada ini padilla.
@saimuralidharan4964
@saimuralidharan4964 5 жыл бұрын
കല്ലട ബസ് റോഡിലിറക്കാൻ അനുവധിക്കരുത് 'ഒരാളും കല്ലടയിൽ യാത്ര ചെയ്യരുത്.
@anoopks6896
@anoopks6896 5 жыл бұрын
ഇനി ആരും ആ ബസിൽ കേറരുത്.. എത്ര വലിയ ആവിശ്യം ആണേലും.. ksrtc ഉണ്ടല്ലോ
@riyas694
@riyas694 5 жыл бұрын
കല്ലട ബസ്‌ ഇനി റോട്ടിൽ ഇറങ്ങരുത്
@sahadmp6256
@sahadmp6256 5 жыл бұрын
കല്ലട എനി റോഡിൽ ഇറങ്ങരുത് ഇറങ്ങിയാൽ അന്ന് യാത്ര ചെയ്ത പാവങ്ങളുടെ നേത്യത്വത്തിൽ മലയാളികൾ ബസ് കത്തിച്ച് കളയണം
@rashidambali4341
@rashidambali4341 5 жыл бұрын
താങ്കളെ സപ്പോർട് ചെയ്യുന്നു
@indianman8937
@indianman8937 5 жыл бұрын
This is the Power of Internet and Video! Please make sure to make videos of any injustice happening around you. Lets make a better place and system for each other!
@essentialeveryday8919
@essentialeveryday8919 5 жыл бұрын
കട്ടപുറത്തു കയറാൻ പോകുന്ന കല്ലട ബസിനും അതിന്റെ... മാന്യൻ മാരായ സഹ പ്രവര്ത്തകര്ക്കും..... ആശസകൾ.....
@badarkomb2907
@badarkomb2907 5 жыл бұрын
ഇവനെയൊക്കെ നിലക്ക് നിർത്തണം ഒറ്റയൊരു ബസ്സ് പോലും നിരത്തിലിറങ്ങാൻ വിടരുത് സാമുഹ്യ ദ്രോഹികൾ
@gramikagreen3259
@gramikagreen3259 5 жыл бұрын
ഇതെല്ലാം കണ്ടിട്ട് ആസനം ഉറപ്പിച്ചു ഇരുന്ന ഒരുപാട് കോമരങ്ങൾ ആ ബസിൽ ഉണ്ടായിരുന്നു.... അവരെ പോലുള്ള സ്വാർത്ഥ തെമ്മാടികളെ ആണ് ആദ്യം നാം സമൂഹത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് ഈ വീഡിയോ എടുത്തു ഷെയർ ചെയ്ത മഹാൻ... നീയും ഒരുപക്ഷേ നാളെ ഇതുപോലെ മർദ്ദനങ്ങൾക്കു ഇരയാകാം... അന്ന് നിന്നെപ്പോലെ ഒരുപാട് കോമരങ്ങൾ ഉണ്ടാകും നിന്റെ നിസ്സഹായത ഒപ്പിയെടുത്തു ലൈകും ഷെയറും കൂട്ടി കേമത്തം നേടാൻ... ആ മർദ്ദിതരായ രണ്ടു ചെറുപ്പക്കാരുടെ നിസ്സഹായ അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ സമൂഹമേ? അനുദിനം ഇതുപോലുള്ള സംഭവം നമ്മുടെ ചുറ്റുപാടിൽ പെരുകികൊണ്ടിരിക്കുന്നതിന്റെ ഒരു കാരണം മുതലാളിത്തം നമ്മുടെ നിയമ വ്യവസ്ഥയെ കാർന്നു തിന്നുന്നത് കൊണ്ടല്ലേ...
@AASHWORLD
@AASHWORLD 5 жыл бұрын
ഇതു കേട്ടപ്പോഴേ പേടി ആവുന്നു,ഇനി എന്ത് വിശ്വസിച്ച ഈ ബസിൽ കയറേണ്ടത്🙄ഇടക്കിടെ ഉള്ള വീട്ടിൽ പോകലും നിർത്തേണ്ടി വരുമാലോ😔
@shajikummanam3616
@shajikummanam3616 5 жыл бұрын
കല്ലട ബസ് എവിടെ കണ്ടാലും അടിച്ചu പൊളിക്കണം ഇതുപോലത്തെ തെമ്മാടിത്തരം ഇനി ഒരു ബസ് കാരനും തോന്നരുത് ..
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 3 жыл бұрын
എന്റെ അഭിപ്രായത്തിൽ തല്ലുകൊണ്ട് വരും എല്ലാവരും ചേർന്ന് ഇവർക്ക് വേണ്ടത് കൊടുക്കുകയാണ് നിയമത്തിന്റെ വഴിയിൽ ഒരിക്കലും ഇവർക്ക് ശിക്ഷ ലഭിക്കില്ല
@princysaji1057
@princysaji1057 5 жыл бұрын
പേര് മാറ്റി ഇനി ഈ ബസുകൾ നിരത്തിലോടുമായിരിക്കും. മോശം പെരുമാറ്റം ഇനിയും തുടരും .. തിരിച്ചറിയേണ്ടത് യാത്രക്കാരാണ് ഇങ്ങനെയുള്ള ബസുകളെ അല്പ്പം ബുദ്ധിമുട്ടിയായാലും ബഹിഷ്ക്കരിക്കു... ഇവരുടെ വരുമാനം കുറയട്ടെ ....
@rabahkk6590
@rabahkk6590 5 жыл бұрын
കല്ലട ബസ് എല്ലാവരും നിരോധിക്കുക
@AjayKumar-lo9ye
@AjayKumar-lo9ye 5 жыл бұрын
ഈ സംഭവത്തിൽ സർക്കാരിന് യാതൊരുവിധ നിലപാട് എടുക്കാൻ പറ്റിയില്ലെങ്കിലും നമ്മൾ ഒരിക്കലും പിന്മാറാൻ പാടുള്ളതല്ല. ഇവൻറെ ഒരു സർവീസിലും നമ്മൾ കയറുവാനോ യാത്രചെയ്യുവാനോ പാടില്ല നമ്മളെ പോലുള്ളവരുടെ ഒരു പങ്കാണ് ഇവരുടെ വരുമാനം. അത് നിലച്ചാൽ എത്ര വലിയ കൊമ്പൻ ആണെങ്കിലും മൂക്കുകുത്തും എല്ലാവരും സഹകരിച്ച് ഇ അക്രമത്തിനെതിരെ പോരാടുക. വിജയം കൈവരിക്കുക.
@shamonworld1237
@shamonworld1237 5 жыл бұрын
കല്ലട ബസ്സിന് യാത്രക്കാരാണ് വിജയിപ്പിച്ചത് യാത്രക്കാർ തന്നെ പരാജയപ്പെടുത്തുക കല്ലട ബസിനെ
@namiharludba2820
@namiharludba2820 5 жыл бұрын
ആദ്യം കടുത്ത നടപടി, പിന്നെ അറിഞ്ഞോ അറിയാതെയോ ഇനി ഇതിൽ ബുക്ക്‌ ചെയ്യരുത്.
@muhimmathal-bina3
@muhimmathal-bina3 5 жыл бұрын
സർക്കാറുംപോലീസ് സംവിധാനവും ഉണർന്നു പ്രവർത്തിച്ചതിന്റെ പേരിൽ ഇത്ര കണ്ട് അവസാനിച്ചു
@hngogo9718
@hngogo9718 5 жыл бұрын
സുരേഷ് കല്ലടയുടെ ബേസിൽ യാത്ര ചെയ്യാൻ എനിക്കൊരു ആഗ്രഹം. ബാഗിൽ വല്ല ചെറിയ മഴുവോ മറ്റോ കൊണ്ട് പോകണം. എന്നിട്ടു ഇതുപോലുള്ള സമയത്തു എടുത്തു വീശണം.
@sahadmp6256
@sahadmp6256 5 жыл бұрын
നായിൻ്റെ മോൻ ബസ് മൊതലാളി എനി കപ്പലണ്ടി വിറ്റ് ജീവിക്കട്ടെ
@indianindian8045
@indianindian8045 5 жыл бұрын
Condemn Kerala Police and State Government for not taking any action against bus Owners Criminals
@ashiqiqbal4020
@ashiqiqbal4020 5 жыл бұрын
നമ്മുടെ നാട്ടിൽ അക്രമം നടത്തുന്നവരുടേ നേരെ നിയമനടപടി വേണമെകിൽ അത് വാർത്ത ആവണം ഇനിയും....കഷ്ടം
@shinojmknr8041
@shinojmknr8041 5 жыл бұрын
KERALA TRAFFIC DEPTMNT - SUPERB 🌻🌻🌻🌻🌼🌼🌺🌺🌺🌺⚘⚘🌱🌱⚘⚘🌱
@soudamts
@soudamts 5 жыл бұрын
അല്പം സുഖ സൗകര്യം കുറയും നമ്മുടെ ksrtc ഉപയോഗിക്കൂ യാത്ര ചെയ്യാൻ, ഒരു ഗുണ്ടായിസം പേടിക്കേണ്ട , നമ്മൾ ഓരോരുത്തരും സെൽഫ് ആണ്
@faisalbadusha1227
@faisalbadusha1227 5 жыл бұрын
ആരും മറക്കരുത് ഈ കല്ലടപ്പട്ടികളെ
@shajahanphydru6885
@shajahanphydru6885 5 жыл бұрын
കേരളം ഒന്നിക്കണം
@winnerdream5825
@winnerdream5825 5 жыл бұрын
ചേട്ടാ ..... പേടിക്കണ്ട എല്ലാവരും കുടെയുണ്ട്
@sreekumarsreekumar8588
@sreekumarsreekumar8588 5 жыл бұрын
കല്ലടയ നമ്മുടെ നിരത്തുകളിൽ നിന്നും മാറ്റുവാൻ നമ്മൾ ഒറ്റക്കെട്ടായ് വിചാരിച്ചാൽ മതി .
@renjithtn
@renjithtn 5 жыл бұрын
Ini engilum aarum kallada yo private bus oo book cheyyaruthu
@sharanvenkatesh6292
@sharanvenkatesh6292 5 жыл бұрын
Adhe vallare sheriyan
@സത്യംജയിക്കട്ടെ
@സത്യംജയിക്കട്ടെ 5 жыл бұрын
രാഷ്ട്രീയക്കാരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.. അതുപോലെതന്നെ കേസ് കോടതിയിൽ എത്തുമ്പോൾ എന്താവുമെന്ന് കണ്ടറിയണം.. ഇപ്പോൾ ഇവർക്കെതിരെ എടുക്കുന്ന "നടപടികൾ" നാം പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ്... നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം, ഇവരുടെ ബസിൽ മേലാൽ യാത്ര ചെയ്യാതിരിക്കുക എന്നുള്ളതാണ്..
@Citinewslive
@Citinewslive 5 жыл бұрын
രണ്ടോ മൂന്നോ ദിവസം... അത് കഴിഞ്ഞാൽ വീണ്ടും ഇതിൽ തന്നെയാക്കും യാത്ര ഒരു സംശയവുമില്ല
@Shihabudheenk9
@Shihabudheenk9 5 жыл бұрын
കല്ലട ടീമിന്റെ ഒരൊറ്റ ഓഫീസിലെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല നാളെ ബാംഗ്ലൂരിലേക്ക് പോകാൻ ബസ്സുണ്ടോ എന്നറിയാൻ വേണ്ടിയാണ് വിളിക്കുന്നത് 😉 ഇങ്ങനെ പോയാൽ ഞാൻ എങ്ങിനെ ബാംഗ്ലൂരിൽ പോകും🤔😉😊
@jismonkuriakose2565
@jismonkuriakose2565 5 жыл бұрын
Ennalum kalladaku thanneye pokullu alle
@Kingkong-REAL
@Kingkong-REAL 5 жыл бұрын
Avoid kallada atleast 1 month... it will make small changes
@fazpa8963
@fazpa8963 5 жыл бұрын
സ്വന്തം കാശ് കൊടുത്ത് യാത്ര ചെയ്യുന്നവരുടെ അവസ്ഥയാണിത്..എന്നാലും നമ്മൾ പിന്നേം അതിൽ വലിഞ്ഞ് കയറും..അതാണ് മലയാളി..
@shiyaspareed2663
@shiyaspareed2663 5 жыл бұрын
ഒറ്റ ഒരുത്തനേം വീട്ടിൽ കിടത്തരുത്.വീട്ടിൽ കേറി പോകണം. നാളെ ഈ അവസ്ഥ ആർക്കും ഉണ്ടാകരുത്. ഇത് കണ്ണടച്ചാൽ നാളെ ഇവന്മാർ എന്ത് ചെയ്യാനും മറക്കില്ല.. ഗവണ്മെന്റ് ഇടപെട്ടു ലോങ്ങ്‌ സർവീസ് ഫെസിലിറ്റി ഉണ്ടാകണം. കല്ലട ഇനി റോഡ് കാണരുത്
@jijojoseph7087
@jijojoseph7087 5 жыл бұрын
ഇത്ര സംഭവങ്ങൾ ഉണ്ടായിട്ടും കല്ലട ബസിന് ബുക്കിങ് ഒരു കുറവും ഇല്ല
@TheJohnstfc
@TheJohnstfc 5 жыл бұрын
Malayalais are always selfish...
@dineshpuliyara
@dineshpuliyara 5 жыл бұрын
Supper discrimination! I felt am being the incident. Thank you.
@jeffintmathew8681
@jeffintmathew8681 5 жыл бұрын
Kollada bus
@utuben100
@utuben100 5 жыл бұрын
Allow more ksrtc buses to solve the problem...take murder case against the goons of kallada...and don't allow any kallada bus on tge road...
@tyson5248
@tyson5248 5 жыл бұрын
Ee chettan mass annu
@realdallasmallu
@realdallasmallu 5 жыл бұрын
Sad to hear this. Need justice!!
@calmtones7273
@calmtones7273 5 жыл бұрын
ee news arinja aarum dayavayi ini Kallada bus service use cheyyaruthu.
@zubairmanzmanz1479
@zubairmanzmanz1479 5 жыл бұрын
Correct angane thanne cheyanam ivarude vandil yathra cheyyarud
@FidaYoosuf
@FidaYoosuf 5 жыл бұрын
Ini service ndwakoolaloo
@calmtones7273
@calmtones7273 5 жыл бұрын
@@FidaYoosuf nammude nadalle wait cheyth kanendi varum
@jayamranjithksjayamranjith7372
@jayamranjithksjayamranjith7372 5 жыл бұрын
bus. kathiecha mathi....ylm sari agum
@ROBINJOE696
@ROBINJOE696 5 жыл бұрын
കല്ലടയ്ക്കെതിരെ നിറുത്താതെ കമെന്റുകൾ ഇട്ടിരുന്ന ഒരുത്തനേം കാണുന്നില്ലല്ലോ മെയ് 13 നു ഒരു കന്യാസ്ത്രീയെ KSRTC ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ. സാക്ഷര മതേതറ കേരളം..ആവേശം തീർക്കൽ ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്ക് നേരെയാണെന്നു മാത്രം..ഏത് മാളത്തിലാണ് ഇവന്മാരൊക്കെ പോയി ഒളിച്ചത്.. ?
@chefisalwaysright5683
@chefisalwaysright5683 5 жыл бұрын
Kerala police ഇഷ്ട്ടം 💐💐💐
@johnyissac6451
@johnyissac6451 5 жыл бұрын
ALL KALLADA IS SMAGILING SUPPLY BUS PLEASE TAKE HISTORY
@brijlal973
@brijlal973 5 жыл бұрын
കല്ലട ബസ്സുകൾ കേരളസർക്കാർ കണ്ടുകെട്ടി KSRTCയ്ക്ക് വിട്ടുകൊടുക്കണം. KSRTCയ്ക്ക് ഓസിൽ ബസ്സും കിട്ടും, കുറച്ചുപേരെ സ്ഥിരപ്പെടുത്താനും പറ്റും.
@hngogo9718
@hngogo9718 5 жыл бұрын
ksrtc കത്തിക്കാനും തല്ലിപൊളിക്കാനും ആർക്കും ഒരു വിഷമവുമില്ലല്ലോ. ഇങ്ങനെയൊരു സംഭവമുണ്ടായപ്പോൾ നോക്കി നിൽക്കുന്നവർക്ക് ആ ബസ് പരമാവധി തകർക്കാനുള്ള എന്തെങ്കിലും പണി ചെയ്‌തു കൂടായിരുന്നോ. മറ്റവന് അത്രയെങ്കിലും നഷ്ടം വരുമായിരുന്നല്ലോ. ചുമ്മാ ചാൻസ് കളഞ്ഞു കുളിച്ചു.
@jithinn1
@jithinn1 5 жыл бұрын
അജയ് ഘോഷ്, ജേക്കബ് ഫിലിപ്പ്, ci,,, HATS OFF TO U RESPECT
@aniljith2953
@aniljith2953 5 жыл бұрын
ഇവനെയൊക്കെ വളർത്തുന്നത് നമ്മുടെ ഭരണകൂടം തന്നെ. ആവശ്യത്തിന് സർവീസ് KSRTC നടത്തുക ആണേൽ privet bus ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവില്ല.ഈ റൂട്ടിൽ ആവശ്യത്തിന് സർവീസ് നടത്തി KSRTC ഇതിന് പരിഹാരം കാണാൻ പറ്റണം.ഇല്ലേൽ വീണ്ടും privet bus ne ആശ്രയിക്കണം
@kumarts2424
@kumarts2424 5 жыл бұрын
പിള്ളേർ പണ്ട് സ്കൂളിൽ പഠിച്ചു നടന്ന കാലത്ത് നാട്ടിലെ ലൈൻ ബസിലെ ജീവനക്കാരെ തല്ലിയ പോലെ ഒന്ന് തല്ലി നോക്കിയതാ. തിരിച്ചു കിട്ടിയപ്പോ തൊഴുന്നു കാലു പിടിക്കുന്നു പോ കിടന്നു മോങ്ങുന്നു...
@akhileshs1526
@akhileshs1526 5 жыл бұрын
ഒരിക്കലും ഇനിയും ആരും കല്ലട ബസിൽ യാത്ര ചെയ്യരുത്. കല്ലട പൂട്ടിക്കണം
@vnet8678
@vnet8678 5 жыл бұрын
വെട്ടിക്കൊന്നവനും ,അതി ക്രൂരമായി കത്തിച്ചുകൊന്നവനും എറിഞ്ഞു കൊന്നവനും, ബലാത്സംഗം ചയ്തു കൊന്നവനും ,ഇലക്ഷൻ പ്രചാര ണത്തിനു വരെ ഉണ്ട്,അവർക്കൊന്നും ഏതിരെ ഇത്രയും ശക്തമായ ആക്രമണം ഉണ്ടായിട്ടില്ല . ആർക്കും ഒരു പ്രശ്നവും ഇല്ല .ഇതിൽ പോലീസ് ശക്തമായി കേസ് എടുത്തിട്ടുണ്ട് കുറ്റം ച്യ്തവർക്ക് ശിക്ഷയും കിട്ടും ..ഇവറ്റകൾക്ക് ഒരു പ്രസ്ഥാനം പൂട്ടാഞ്ഞിട്ട് ഇരിക്കൻമേലാ ...
@jkabraham2004
@jkabraham2004 5 жыл бұрын
Better to boycott Kallada
@akshaynathog
@akshaynathog 5 жыл бұрын
ഇവർ ഇനി പേര് മാറ്റി സർവിസ് നടത്തിയാൽ എന്ത് ചെയ്യും
@sajeevkumar5120
@sajeevkumar5120 5 жыл бұрын
നഗ്നമായ സത്യം....അവരതു ചെയ്താലും...ആരേലും അറിയുമോ....
@nousheernous9851
@nousheernous9851 5 жыл бұрын
Sathyam
@പയസ്ആന്റണി-സ2ന
@പയസ്ആന്റണി-സ2ന 5 жыл бұрын
ബാംഗ്ലൂർ ബസിൽ നടക്കുന്ന അവരതം ...ആർക്കും പറയാനില്ല
@RASHIQUE100
@RASHIQUE100 5 жыл бұрын
Verygud
@ashiqali2215
@ashiqali2215 5 жыл бұрын
കല്ലട bus ഇനി കേരളത്തിൽ ഓടാൻ അനുവദിക്കരുത്
@ponnammavk1985
@ponnammavk1985 5 жыл бұрын
#boycott kallada
@ajivasu8083
@ajivasu8083 5 жыл бұрын
നിർത്തിയിട്ട കാണുന്ന കല്ലട ബസിന്റെ ഓരോ ഗ്ലാസും തകരെട്ടെ
@arunyavipinvipin2489
@arunyavipinvipin2489 5 жыл бұрын
KടRtc ബസ്സ് ഉപയോഗിക്കണം
@reemoyohannan7163
@reemoyohannan7163 5 жыл бұрын
ഇനി കേരളത്തിൽ ഇവന്മാർ സർവീസ് നടത്തരുത്
@jaaboos123
@jaaboos123 5 жыл бұрын
വന്ന് വന്ന് ഈ കേരളം ഇതെങ്ങോട്ടാ ഈ പോകുന്നത് 😬😬😬😬😬😬😬
@davidj3613
@davidj3613 5 жыл бұрын
Salute to circle inspector
@ju5303
@ju5303 5 жыл бұрын
Good bro...superb.. I hate kallada.bcse i had a bad experience
@jibm6430
@jibm6430 5 жыл бұрын
Ahankaram kanicha kallada allaa athinte mukalilullavanayalum daivam thazhe irakkummmmmm
@aswinraj7932
@aswinraj7932 5 жыл бұрын
നമ്മുടെ സ്വന്തം ksrtc പിന്നെന്തിനാ...
@Nikhilnikhi93
@Nikhilnikhi93 5 жыл бұрын
Channalukark ethikelal nalla rating ulla news kittuna vare ethum pokki pedichu nadakum athrakullo Namal jenagalk ath anubavam ullathanu
@noushadolasseri1148
@noushadolasseri1148 5 жыл бұрын
ആരാണീ സുരേഷ്..... അവനെ എനിക്ക് കാണിച്ചു താ......
@sbsarith999
@sbsarith999 5 жыл бұрын
Everyone will forget this BUT YOU SHOULD NOT FORGET THIS
@ashwin0networker
@ashwin0networker 5 жыл бұрын
Boycott Kallada Suresh travels
@Cloudstrife-666
@Cloudstrife-666 5 жыл бұрын
Guys Please Avoid Private Bus.. Please Use Kerala state Transportation Bus.. private bus Service using Volvo Multi axle / Scania Multi axle.. Ksrtc Have same Bus . Ksrtc Started Scania Multi axle service also.. Please Travel Our state Bus ... Avoid Private bus Service. Thanks Regards Fly_norwaykid
@H4hasee
@H4hasee 5 жыл бұрын
This is the time to show our power. #boycottbloodykallada
@റിയാസ്ബ്നുമുഹമ്മദ്-ഷ1ഡ
@റിയാസ്ബ്നുമുഹമ്മദ്-ഷ1ഡ 5 жыл бұрын
ഇതിനും ആരാ ഡിസ്‌ലൈക് അടിച്ചത് 🤔
@DrRahul4044
@DrRahul4044 5 жыл бұрын
paavam man ellavareyum thalli kollanam my@@@mar
@ashirk3878
@ashirk3878 5 жыл бұрын
Jananghal prathikarichathine big salute
@MoonLight-Euphoria
@MoonLight-Euphoria 5 жыл бұрын
We should start a twitter campaign to ban kallada from red bus and all such application.
@frijilparameswar2337
@frijilparameswar2337 5 жыл бұрын
ലോങ്ട്രിപ്പു പോവു ആണേൽ KSRTC
@subin583
@subin583 5 жыл бұрын
Just boycott the bloody busses of kallada and try to get into ksrtc, at least you are safe there, if this had happened in Delhi no busses of kallada would be there
@shyjubabu2158
@shyjubabu2158 5 жыл бұрын
It's is Very Bad 😠😠
@RajRaj-zw2cr
@RajRaj-zw2cr 5 жыл бұрын
Play സ്റ്റോറിൽ പോയി കല്ലട and redbus app ഡൌൺലോഡ് ചെയ്ത് 0 റേറ്റിംഗ് കൊടുത്ത് കമന്റ്‌ ബോക്സിൽ " # stop kallada " എന്ന് ടൈപ് ചെയ്ത് അവരുടെ റേറ്റിംഗ് മാക്സിമം ഡൌൺ ചെയ്ത് പ്രധിഷേധം അറിയിക്കുക സുഹൃത്തുക്കളെ.. ഞാൻ ചെയ്തു, നിങ്ങളും ചെയ്യൂ
@jobyjosemichael7388
@jobyjosemichael7388 5 жыл бұрын
Big salute police officer. Excise. Kallada bus check. Cheyanam
@tudfify
@tudfify 5 жыл бұрын
Kallada very bad
@ThemotorcycleMadness
@ThemotorcycleMadness 5 жыл бұрын
Haa ithokke kaanboza nammade ksrtc kaarude sneham manassilakunnath bnglr to calicut oru poli oorma ippozum ind manassil 😍😍😍
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН