മിഡിയ തിരിച്ചും മറിച്ചും ചോദിക്കും അപ്പൊ നമ്മൾ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു കൊണ്ട് ഇരിക്കണം
@abhinavvmanoj922813 күн бұрын
😂
@nishadmohammed814013 күн бұрын
😂
@oyoorshaheer301713 күн бұрын
ഇതൊക്കെ ആദ്യമേ ഒന്ന് പറയണ്ടേ ഇടയ്ക്ക് ഒന്ന് രണ്ട് സ്ഥലത്ത് മുസ്ലിം തീവ്രവാദി മുസ്ലിം തീവ്രവാദി എന്ന് പറയാൻ വിട്ടു പോയി, കുഴപ്പമില്ല അടുത്ത ചോദ്യത്തിൽ ഇതും കൂടി ചേർത്ത് പറഞ്ഞോളും 😂😂
@rejesh27513 күн бұрын
😂😂😂😂
@ajeesharaju160213 күн бұрын
😂
@Djjsarrrrr13 күн бұрын
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് സംശയിക്കുന്നവർ ആരൊക്കെ 👍
@WaitingMorningStar_00713 күн бұрын
Ente opinion: Veetil vech marichit kond vechathavana chance. Thallikonnathanenonnum vishosikunilla.
@yoosafmuttanoor60313 күн бұрын
കേരളം മൊത്തം ഉണ്ട്
@SujithKumar-j8e13 күн бұрын
ഞാൻ ഉണ്ട്
@shajikuttykalam232413 күн бұрын
@@WaitingMorningStar_007നാട്ടുകാരെ അറിയിച്ചിട്ടു ചെയ്താൽ എന്തായിരുന്നു കുഴപ്പം?
@fisalpc406013 күн бұрын
വർഗ്ഗീയത പറയുന്നതിനും ഇയാളെ പേരിൽ കേസെടുക്കണം
@Kerala_voice79113 күн бұрын
ആഹാ ഇനി കുറച്ച് സെന്റിമെന്റൽ സീൻ ഇറക്കാം. ഉഫ് ഇജ്ജാതി കുടുംബം 🥴
@Mr_Supreme_W13 күн бұрын
ഈയൊരു പ്രശ്നം ഇത്രയും വഷളാകാൻ കാരണം ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനകളും ആണ്.
@AGK-ub3kp13 күн бұрын
അതായത് എന്ത് വന്നാലും മുസ്ലിംകളുടെ നെഞ്ചത്ത്... സംഘികളുടെ വീട്ടിലെ പെണ്ണുങ്ങളുടെ കുളി തെറ്റിയാലും ഇപ്പോൾ മുസ്ലിംകൾ ആണ്... സനാതന സാമാനം പൊങ്ങില്ല, അതോണ്ട് മുസ്ലിംകൾ തന്നെയാണ് എന്ന് അങ്ങ് പറയും... നാണം കെട്ട നായിന്റെ മക്കൾ ത്ഫൂ ഇതൊക്കെ നോക്കേണ്ട നായ മോളെ രക്ഷിക്കാൻ ശാഖയിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് ശാഖയിൽ ഊമ്പുക ആണല്ലോ... അവ്ൻവർ ബോബി വിഷയത്തിൽ സെക്കന്റിൽ നടപടി, ജോർജ് അതിനേക്കാൾ ലക്ഷം ഇരട്ടി ഉള്ള ഊളത്തരം കാണിച്ചു ഇപ്പോളും പുറത്ത്, ഇവനും ടീമും അതും പുറത്ത്
@shrutinair111013 күн бұрын
Maybe, but that family, something is wrong with them. They don't have proper answers and keep trying to make this issue a communal issue. I think those stupid groups have already pulled their support and said the law should follow their way. I mean, they have to think, what if this family is using this and did something wrong.
@Biodiversityresearch13 күн бұрын
അച്ഛൻ്റെ ശവ കുടീരം മക്കളുടെ വരുമാന മാർഗം ആക്കുന്ന സനാതന കർമ്മം ആണ് ഇതിലെ 'സമാധി'. വരുമാനം വീതം വെക്കുന്നതിൽ മക്കൾ തമ്മിൽ കലഹം മൂത്താൽ ഇനിയും 'ജീവൽ സമാധി' പ്രതീക്ഷിക്കാം. ഹിന്ദു ഐക്യ വേദി എന്ന ആർഎസ്എസ് പോഷക സംഘടനക്ക് കമ്മീഷൻ ആയി വോട്ട് കിട്ടും എന്ന് മാത്രം..
@sajadtopline118613 күн бұрын
അയൽ വാസിക്ക് ഒരു വഴി പോലും കൊടുക്കില്ല എന്നിട്ട് സന്യാസി പോലും, അപ്പോൾ എന്ത് ദൈവ പ്രീതി ആയിരിക്കും സ്വാമിക്ക് ഉള്ളത്.
@sameerbabukt543913 күн бұрын
ഇവൻ ഇത് എങ്ങനെ എങ്കിലും വർഗീയ ആയിട്ടുള്ള രീതിയിൽ എത്തിക്കാൻ ആണു നോക്കുന്നദ്
@AbduNaser-mc1iy13 күн бұрын
പിണറായി സർക്കാരിന്റെ ഭക്തനാവും
@fridaymatineee789613 күн бұрын
ഹിന്ദു സംഘടന പറഞ്ഞാലേ മോനു മനസ്സിലാവൂ കോടതി പറഞ്ഞാൽ പറ്റില്ലേലെ
@rajeevb260513 күн бұрын
കോടതി എന്നത് ഒരു കെട്ടിടമാണ്. അവിടെ ഇരിക്കുന്ന LLB ക്കാരാണ് ഉത്തരവ് (രാജാവിന് പകരം) ഇറക്കുന്നത്.
എടേയ് ആരേലും ഒന്ന് പറഞ്ഞു കൊടുക്ക്.. ഹിന്ദു ഐക്ക വേദിക്ക് മുകളിൽ ആണ് കോടതിവിധിയെന്നെ 🙏
@sanjujohnson552313 күн бұрын
ഒരു വല്ലാത്ത കുടുംബം. ഒരു വല്ലാത്ത സ്ഥലം. കേരളത്തിന്റെ അവസ്ഥ.😢
@Biodiversityresearch13 күн бұрын
പറയകാട്ടിൽ സുധാമണിക്ക് അമൃതാനന്ദമയി ആകാമെങ്കിൽ മണിയന് ഗോപാലനന്ദ സ്വാമിയും ആകാം. 😊
@SheriffKkd13 күн бұрын
കോടതിക്ക് മുകളിലാണോ ഹിന്ദു ഐക്യ വേദി
@jofinstuvert135213 күн бұрын
Kopp aanu
@ThasleemaNoufal-w7k13 күн бұрын
🙄🙄🙄🙄
@Praseetha.kPraseetha.k13 күн бұрын
പുള്ളിക്ക് എന്തു പറയണം എന്ന് ഇപ്പോൾ അറിയില്ല. ഇന്നലെ വരെ വർഗീയത പറഞ്ഞു നടന്നതാ
@Aanishkakkat13 күн бұрын
ഇവിടെ ഭരണഘടന ആണ് വലുത്
@abdulsathar733013 күн бұрын
Yes എന്താ സംശയം
@praveenkrishna369713 күн бұрын
അന്തവിശ്വാസത്തിൽ പെട്ട് പോയിരിക്കുന്നു ഇ കുടുംബം 👍 ഇതിന് മരുന്നില്ല നല്ല അടികൊടുക്കണം 👍
@fridaymatineee789613 күн бұрын
ഇതുപോലെ ഒരു വർഗീയ മനസ്
@abdulgafoorabdulgafoor707613 күн бұрын
നാളെ ജയിലിൽ പോകേണ്ട ആൾ ആണ് 😂
@NoorinHayat13 күн бұрын
😂
@mujeebrahuman615213 күн бұрын
അയ്യോ അവൻ മാനസിക രോഗിയാണ് 😂😂
@ibrahimktkarimban321113 күн бұрын
അതെ ഇയാൾ തന്നെയാണ് അച്ഛനെക്കൊന്നത്.
@Usmannappi13 күн бұрын
ഉറപ്പ് മുത്തേ 😂😂💥
@jesuis31613 күн бұрын
മരണസർട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞപ്പോൾ സമാധി സർട്ടിഫിക്ക റ്റെങ്കിലും ഉണ്ടോ എന്ന് ഒരു യുവ മാധ്യമപ്രവർത്തകൻ ഈ മകനോട് ചോദിക്കുന്നത് കേട്ടു. മാപ്രാകളോടാണ് കളി!
@Biodiversityresearch13 күн бұрын
സമാധി സർട്ടിഫിക്കറ്റ് കൊടുക്കാൻ ഈസി ആയി പറ്റും . ഇവരുടെ വാർഡ് മെമ്പർ ബിജെപി ക്കാരിയായ ഒരു സ്ത്രീ ആണ്.
@KLtraveller-v3e13 күн бұрын
ഇതൊരു പരിപാവന സ്ഥലമാണെന്ന് അവൻ പറഞ്ഞപ്പോൾ ഞങ്ങൾക്കിതൊരു വീടായിട്ട് മാത്രമേ തോന്നുന്നുള്ളൂ എന്നും ഊക്കിയിരുന്നു മാപ്രകൾ❤😂😂
@yasirmpt13 күн бұрын
സംഗിയായാൽ ഇത്രെയേ വിവരം കാണുകയുള്ളു 😂
@YOUTUBE_DTAX13 күн бұрын
കേരളം കാത്തിരിക്കുന്നു unboxing video coming soon എല്ലാവരും സമാധി സമാധാനത്തോടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു 😂😄
@syamsm138413 күн бұрын
😁
@Blj79113 күн бұрын
Waiting for unboxing,🧐🧐🧐
@syamsm138413 күн бұрын
@@Blj791 😁
@KidskitchenAyisha13 күн бұрын
തീവ്രവാദം പറഞ്ഞ സ്ഥിതിക്ക് ഇത് സ്വഭാവിക മരണം അല്ലാ എന്ന് കരുതാം.
@oyoorshaheer301713 күн бұрын
കോടതി നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, 👍👍
@RejaniSuni-oc8lm13 күн бұрын
അനിയാ എല്ലാം പൊലിഞ്ഞു നിങ്ങൾ onnu അലോചിച്ചു നോക്കു നിങ്ങളുടെ അമ്മ ഇപ്പോൾ അടുത്ത വീട്ടിൽ വെറുതെ ഒന്ന് പോയി എന്ന് വെക്കു കുറച്ചു കഴിഞ്ഞു നിങ്ങളുടെ അമ്മ തിരിച്ചു വന്നില്ല നിങ്ങൾ അവിടെ പോയി അമ്മ എന്തിയേ ഇങ്ങോയിട്ടു വന്നല്ലോ എന്ന് ചോദിക്കുപ്പോൾ അവർ പറയുവാ നിങ്ങളുടെ അമ്മ സമാദി ആയി ഞങ്ങൾ അവിടെ ഇരുത്തി എന്ന് parayuppol🎉നിങ്ങൾ എങ്ങനെ സഹകരിക്കും അത് പോലെ ആണ് ഇതും മനസ്സിൽ aaku
@amnazeer509713 күн бұрын
ഇവൻ മാർ വീട്ടീന്ന് മുങ്ങാതെ ശ്രദ്ധിക്കുക 😂
@Rayid-i6t13 күн бұрын
എടാ വിവരംകെട്ടവനെ,നീ കഴിക്കുന്നത് ഭക്ഷണം തന്നെയോ അതോ മറ്റുവല്ല തുമാണോ? ഇവൻ കേരളീയരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
@suneeshsksuneeshsk585513 күн бұрын
Correct
@Biodiversityresearch13 күн бұрын
ഇവർ യുപി ക്കാർ ആണെന്ന് തോന്നുന്നു.
@fm516213 күн бұрын
🔥ttam thanne😂
@B4bestintheworld13 күн бұрын
മാധ്യമപ്രവർത്തകരോട് ഇനി നിങ്ങൾ ആരും ഇവന്റെ സംസാരം എടുക്കരുത്... ഇവന്റെ ആവുവാദം വേണ്ട കോടതിക്ക് നിയമത്തിനും.
@Biodiversityresearch13 күн бұрын
കോമഡി ആയത് കൊണ്ടാണ് 😊
@malluarjun992713 күн бұрын
കോടതി പറഞാൽ അനുസരിക്കില്ല ഹിന്ദു സംഘടനകൾ പറഞ്ഞാലേ അനുസരിക്കു 😂😂😂😂😂😂😂😂
@islamikaprasangam13 күн бұрын
എത്ര വിചിത്രമായ ആചാരങ്ങൾ. ....
@farshans514813 күн бұрын
എന്ത് ചോദിച്ചാലും മുസ്ലിം മുസ്ലിം മുസ്ലിം 😂😂😂
@suresh730013 күн бұрын
കേരള ത്തെ ഇവർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ............ഞങ്ങൾക്ക് കോടതി നിയമം ഒന്നും ഇല്ലന്നെ ഞങ്ങളുടെ നിയമമം ഹിന്ദു സംഘടനകൾ തീരുമാനിക്കുംഎന്നാണ് ഈ പ്രാന്തന് പറയുന്നത് അവന്റെ ഒരു ഒടുക്കത്തെ സമാധി ....അവസാനത്തെ അടവ് എടുത്തു .........മുസ്ലിം മുസ്ലിം .....വൃത്തികെട്ടവൻ ആഭ്യന്തര വകുപ്പ് എവിടെ ????
@SaeedTv-qg7lt13 күн бұрын
കോടതിക്ക് മേലെയാണി ഹിന്ദു ഐക്യ വേദി. കോടതിക്ക് ഒരു വിലയും ഇല്ലേ
@rasheedkkr502413 күн бұрын
ആ വിഷോമ്പരം മുസിലിം ആണല്ലോ. 🤦♂️🤦♂️🤦♂️
@Ichu-c4p13 күн бұрын
😂
@nissaraboobekar639013 күн бұрын
ഹിന്ദു അയിക്ക വേദി അറിഞ്ഞില്ല ഇവന്റ അച്ഛൻ മരിച്ചത്
@salimm498513 күн бұрын
ഐക്യവേദി ഒക്കെ കളം വിട്ടു മോനെ. ഒരിച്ചിരി വിവരം എിവിടേയോ അവർക്കുണ്ടെന്നു തോന്നുന്നു. എങ്കിലും കണ്ടറിയണം
@sajadtopline118613 күн бұрын
പോയോ അങ്ങനെ പോകാൻ വഴിയില്ലല്ലോ, ഹിന്ദുക്കൾ എല്ലാം ഒന്നാണെ എന്നൊക്കെ അല്ലെ അന്ന് അവിടെ കിടന്നു അലറിയത്, എന്നിട്ട് ഈ ഹിന്ദുവിനെ വിട്ടോ....
@oyoorshaheer301713 күн бұрын
ഏതു വേദി ആയാലും കോടതിയെ വെല്ലുവിളിക്കാൻ നിന്നാൽ അകത്താകും എന്നറിയാം 😂
@Ramya-n8613 күн бұрын
Ath kudungum enn thonniyapom melle thadi ooriyathan😀😀
@Mahinsithara13 күн бұрын
ഇവൻന്മാർ മനുഷ്യൻ്റെ ക്ഷമ പരീക്ഷിക്കുകയാണ്🥴
@haafy3613 күн бұрын
കേരളം മുഴുവൻ കാത്തിരിക്കുന്ന unboxing. 😂🔥
@sajithausman119113 күн бұрын
കൊടതി വിതി നടക്കട്ടെ
@Hammer-w3e13 күн бұрын
ഹിന്ദു സംഘടനകളോട് ചോദിച്ചിട്ടല്ലല്ലോ സമാധി ഇരുത്തിയത്, ബാക്കിയുള്ളവർക് ഹിന്ദു സങ്കടനോടുള്ള വിശ്വാസം പോവില്ലേ സഹോദരാ നിയമത്തിനു വിട്ടുകൊടുക്കൂ
@deva.145113 күн бұрын
മകന്റെ കേട്ട് കേട്ടു മതിയായി. ഫോൺ എറിഞ്ഞു കളയാൻ തോന്നുന്നു. അവന്നിട്ട് രണ്ട് കൊടുക്കണം. വയസ്സനായ എനിക്ക് കഴിയില്ല. പോലീസ് ചെയ്യും എന്നുപറഞ്ഞു കാത്തിരിക്കുന്നു പ്രതീക്ഷ ആസ്ഥാനത്തു
@shadildillu918313 күн бұрын
മരുന്നും ഇൻഷുലിനും കൊടുത്തു ഓവർ ഡോസ് ആക്കി കൊന്നു സമാധി ആക്കി അതുതന്നെ
@shajudas223713 күн бұрын
ഇവിടെ എന്തെങ്കിലും ക്രൈയിം നടന്നിട്ടുണ്ടെങ്കിൽ, മറുപടി പറയാൻ ഹിന്ദു ഐക്യവേദിയും, എല്ലാം അവിടെ കാണണേ. 😄
@muhammedhaji979913 күн бұрын
വർഗീയ കലാപത്തിന് കേസ് എടുക്കാനുള്ള് വകുപ്പ് ഉണ്ടല്ലോ
@lijuliju-mt9zh12 күн бұрын
നാഥാ നന്ദി❤
@dhanyaanilkumar448513 күн бұрын
അവർ ആഹാരം കഴിക്കാത്തത് പിടിക്കപ്പെടും എന്ന് പേടിച്ചിട്ടാണ്
@AadhvikaAadhu13 күн бұрын
ഹിന്ദു ഐക്യവേദി :- ഞങ്ങൾ പുൽക്കൂട് പൊളിക്കാനേ കൂട്ട് നിൽക്കു...
@yousafyousaf96713 күн бұрын
ഒന്നു നിർത്ത് പരിപാടികോടതി പറഞ്ഞത് എന്താണോ അത് ചെയ്യട്ടെ
@RaihanRaihu-y3g13 күн бұрын
നെയ്യാറ്റിൻകര കര ഗോപൻ ന്ന് പറയുമ്പോ ഏട്ടനെ ഓർമ വരുന്നവർ ണ്ടോ 🫣
@lunkitimes325813 күн бұрын
ബംബർ ചിരിയിലെ ഷാജി അവതരിപ്പിക്കുന്ന ഗോപൻ ഗുണ്ടയെയാണ്
@KuttyHassan-y2l13 күн бұрын
ഈ സംഭവത്തെ കൂടുതൽ വഷളാക്കി വർഗീയത പരത്താൻ ഹിന്ദു ഐക്യ വേദി ശ്രമിക്കുകയാണ്.
@haseebmhs13 күн бұрын
സമാതി സർട്ടിഫിക്കറ്റ് ഇല്ലങ്കിലും കുഴപ്പമില്ല. . അവന് സ്കൂൾ സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ടോ? 😆
@mannaratharaali-p5t13 күн бұрын
കോടതിക്കും നിയമത്തിനു മുകളിൽ അല്ലല്ലോ ഹിന്ദുവായിക്ക് വേദിയുടെ ആർഎസ്എസും സംഘപരിവാറും ഒരു ദൈവത്തിനു മുകളിലെല്ലാം ഒരു മതവും ഏതൊരു മതവും ഏതൊരു മത സംഘടനയും ഒരു രാഷ്ട്രീയവും കോടതിയുണ്ട് കോടതി പറയൂ ഇത് പൊളിക്കും ആത്മഹത്യ ആണോ കൊന്നതാണോ
@Sreehari98-u1t13 күн бұрын
😂😂😂 ബ ബ്ബ ബ്ബ ബ്ബ
@kalandershah817613 күн бұрын
😂ഹിന്ദു അയക്യ വേദി 😂 നല്ല best ടീമാ 😂
@Sulaiman-jp1lr13 күн бұрын
കുറച്ച് നാളുകളായിട്ട് ഒരു ഭാഗോദരൻ അയാർക്ക് സമാതിയാകണമെന്ന് പറഞ്ഞ് കൊണ്ട് നാട്ടിലൂടെ നടക്കുമായിരുന്നു. പക്ഷേ പുള്ളിക്ക് സ്വന്തമായി ഭൂമിയില്ലാത്തത് ഇപ്പോൾ എവിടെയാണെന്ന് അറിയില്ല
@dhilshadhdil276813 күн бұрын
10തവണ കേട്ടിട്ടും ഒന്നും മനസ്സിൽ ആവുന്നില്ല 😂
@sonusurendran952213 күн бұрын
ഇതു last ദൃശ്യം മൂവി പോലെ ആകുമോ 😂
@rasheedmoidu677113 күн бұрын
ഹിന്ദു ഐക്യവേദിയാണ് പ്രശ്നങ്ങളും,വർഗീയതയും ഉണ്ടാക്കുന്നത് എന്ന് സദാനന്ദന്റെ വാക്കുകളിൽ വ്യക്തമാണ്.
@Ramya-n8613 күн бұрын
Ys avar enth parayunn ath kelkum iyaal athaan idakide Muslim muslim enn parayunnath 😀😀
@GafoorGafoorka13 күн бұрын
പ്രശറിന്റ ഗുളിക പ്രമേഹത്തിന്റ ഗുളിക നടുവേദന ക്ക് ഉള്ള ഗുളിക എല്ലാം കഴിച്ചാണ് സ്വാമി സമാധാനത്തോടെ സമാധി ഇരിക്കാൻ പോയത് ബുദ്ധിമുട്ടിക്കരുത് 😂
@rashid.vrashi.v7013 күн бұрын
ഏത് ആചാരത്തിന്റെ പേരിൽ ആയാലും ഏത് മതത്തിന്റെ പേരിൽ ആയാലും ഇങ്ങനെ ചെയ്യുന്നത് ശുദ്ധ തെമ്മാടിത്തരം ആണ്. ഇതിനെതിരെ പോരാടുക തന്നെ വേണം. അത് മുസ്ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും വെറുതെ മതം ആയാലും മതമില്ലാത്തവർ ആയാലും അതിനേക്കാൾ വലുതാണ് മനുഷ്യൻ എന്ന ചിന്ത എല്ലാവർക്കും വേണംമതത്തിന്റെ അനചാരങ്ങളെ ആരും കൂട്ട് നിൽക്കരുത്. കാരണം അത് പലർക്കും പണവും പതവിയും ഉണ്ടാക്കാൻ വേണ്ടിയാണ്.
@normalperson801713 күн бұрын
മൊത്തത്തിൽ പറഞ്ഞാൽ നെയ്യാറ്റിൻകര ഗോപൻ ആറാടുകയാണ് 😢
@chinthacheenth257713 күн бұрын
ഭക്ഷണം കഴിക്കാതെ മെഡിക്കൽ കോളേജിൽ. മരിക്കാതിരിക്കാൻ സമാധി പൊളിക്കാതെ ഒഴിവാക്കിയാൽ അസുഖം മാറും. മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാം. ഇല്ലെങ്കിൽ പട്ടിണി കിടന്ന് മരിച്ചാലും തുറക്കാൻ വിടൂല ❗
@JeevaAkash-80113 күн бұрын
ചേട്ടന്റെ വൈഫ് എവിടെ? വെപ്പും കുടിയും ഇല്ലാതെ സമാധി കെട്ടിപ്പിടിച്ചിരുന്നാൽ ഹോസ്പിറ്റലിൽ പോവേണ്ടി വരും.
@uvaiserahman33113 күн бұрын
സ്ലാബ് സ്വാമിയുടെ ഈ മകൻ ഹൈക്കോടതി വിധിയോടെ ദാരുണമായി തകർന്നു. ഇനി ഇയാളെ ചോദിച്ച് ദയവായി ബ്ബ ബ്ബ അടിപ്പിക്കല്ലെ 😂😂
@Hammer-w3e13 күн бұрын
എല്ലാരും കയൊഴിയുന്നു എന്ന് അവന് മനസ്സിലായിതുടങ്ങി
@FaisalFaisal-eu3sl13 күн бұрын
മുസ്ലിം എന്ന് പറയുക അല്ലെങ്കിൽ ഹിന്ദു ഐക്യ വേദി.... ആന എന്ന് പറയുമ്പോൾ തോട്ടി എന്ന് പറയുന്നു...
@think_free-13 күн бұрын
പോസ്റ്റ്മോർട്ടം സ്കാനർ വച്ച് നടത്താൻ പറ്റില്ല എന്നറിയില്ലേ പുള്ളേ
@abdul.basheer13 күн бұрын
ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാർ പറഞ്ഞിട്ടാണോ കൊലപാതകം നടത്തിയത് എന്നതിലേക്കാണ് ഇനി അന്വേഷണം പോകേണ്ടത്
@sadiqsadiq910013 күн бұрын
അരും അറിയാത്ത മരണം സംസേയം ഉണ്ടാ ഗും മറ്റു മദ്ധങ്ങളെ എന്ത് ന് പറയണം
@annmathai267813 күн бұрын
Please put him on jail
@Aithest99913 күн бұрын
സുപ്രിം കോടതി പോകണം അതും നടന്നില്ല എങ്കിൽ പ്രസിഡൻ്റ് അടുത്ത് പോകണം
@FaisalFaisal-o1t8g13 күн бұрын
നിയമം നിയമത്തിന്റെ വടഴിക്ക് പോകട്ടെ ഞങ്ങ പൊളിക്കാൻ സമ്മതിക്കില്ല.
@ssh448213 күн бұрын
കോടതി വിധി മാനിക്കും പക്ഷെ ഈ വിധി അംഗീകരിക്കില്ല. അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാ കോടതിക്ക് മുകളിൽ ആണോ ഈ ഹിന്ദു സംഘടനകൾ
@najumudheenncr34613 күн бұрын
ഹിന്ദു ഐക്യവേദി അല്ലെഡോ കോടതി ജഡ്ജി
@MrRashadk13 күн бұрын
ഉള്ളത് ഉള്ളത് പോലെ പറയുക... ഇപ്പോൾ നിങ്ങളെ കൂടെ നിങ്ങൾ മാത്രമേ ഉള്ളൂ.. ഒരു സംഘടനയും ഇല്ല
@vijayakumarkarthasseril829513 күн бұрын
എന്തിനാണ് ഇയാളുടെ അഭിപ്രായം അറിയുന്നത്, നിയമം അതിൻ്റെ വഴിക്ക് പോട്ടെ?
@latheefrayyaan235213 күн бұрын
ഭാര്യയും മക്കളും ആണ് മരണ സർട്ടിഫിക്കറ്റ് റെഡിയാക്കുന്നത് ! ഹിന്ദു ഐക്യവേദിയെ ഈ മക്കൾ കുടുക്കി എന്ന് പറയാം .....
@Rashhi92712 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.. 😂
@mmanu644613 күн бұрын
കേസ് കൊടുത്ത അയൽവാസിയുടെ മതം അവന് അറിയണ്ടാ 😂😂😂
@Santhosh.GSanthu-g8l13 күн бұрын
ഒരു ക്രൈം ത്രില്ലർ മൂവി കാണുന്ന ഫീലാണ് ഗോപൻ സ്വാമി സമാധി. ഫസ്റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കന്റ് ഹാഫിന്റെ ക്ലൈമാക്സ് എന്താവുമോ എന്തോ..😊😊😊😊😊
@RajeevMk-lv7yc13 күн бұрын
മാപ്രകളെ നിങ്ങൾ സമദിയേ കളങ്കപ്പെടുത്തരുത്..... ഞാൻ ഹിന്ദു സംഘടനകളും ആയിട്ടു ആലോചിച്ചിട്ട് പറയാം.... Le:വാഴ മകൻ 1st
@MichiMallu13 күн бұрын
ഇങ്ങനെ ഉഡായിപ്പൊക്കെ പറഞ്ഞു അവിടെ ഒരു ആശ്രമം പണിഞ്ഞു തീർഥാടകരും വന്നു തുടങ്ങിയാൽ, പിന്നെ എന്താ വരുമാനം, കുടുംബം രക്ഷപ്പെട്ടില്ലേ, എന്താ ബുദ്ധി!
ഹിന്ദു സംഘടനകൾ വർഗീയ മുതലെടുപ്പ് നടത്താനും അങ്ങനെ ആണേൽ ഞങ്ങൾ ഉണ്ടാകും കൂടെ ഉണ്ടാകും എന്ന് ഇവരോട് പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തം ആണ് ശക്തമായി നടപടി എടുക്കാൻ നട്ടെല്ല് ഇല്ലാത്ത നിയമം ആണോ ഇവിടെ
@zaanstudio4113 күн бұрын
ഇയാളെ എല്ലാം മീഡിയ ഇന്റർവ്യൂ കണ്ടാൽ തന്നെ.. എല്ലാർക്കും സംഭവത്തിന്റെ ഉള്ളടക്കം മനസിലായികാണും.. മറുപടികൾ തൃപ്തി കരം അല്ല.
@Arunj22513 күн бұрын
ഇവൻ എന്തു തേങ്ങയാ പറയുന്നേ 😂
@abidpooghattayil379613 күн бұрын
അമ്മക്ക് ഒരു ബിരിയാണി വാങ്ങി കൊടുക്കടാ
@FathahDeen-i8h13 күн бұрын
നീ ഒന്നും തിരുമണികണ്ട കോടതി തീരുമാനിക്കും
@DoncyKuriakose13 күн бұрын
😂😂😂😂😂😂😂🙏😅😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🌹💐
@raghavagopinath109613 күн бұрын
സമാധാനപരമായി പൊളി പോലീസെ ഇവനെകൊണ്ട് ഇനിയും വർഗീയത പറയിപ്പിക്കാതെ
@rihalrinu630112 күн бұрын
Bayam vannu
@ForvertheLoop13 күн бұрын
സ്വപ്നത്തിൽ മുസ്ലിം മുസ്ലിം
@mithungeorge986313 күн бұрын
Ba ba ba ba 😂😂😂😂😂
@RaihanRaihu-y3g13 күн бұрын
ആളുണ്ട് ന്ന് പറയുന്നു... മിക്കവാറും അതിൽ വേറെ വല്ലവരും ആകും... അങ്ങേര് ഉയർതെഴുന്നേറ്റ് ന്ന വല്ല നാടകവും എഴുതി തയ്യാറാക്കി വച്ച് തുടങ്ങിയ കളി ആവും.. പക്ഷെ പാളി പോയി.... അല്ലാതെ സ്കാൻ സ്കാൻ ന്ന് പറയില്ല
@Lijojhose13 күн бұрын
ഹിന്ദു സംഘടന അല്ല നാട്ടിലെ നിയമം നടപ്പിലാക്കുന്നത് 😂😂😂😂
@ashlee390613 күн бұрын
സമാദാന പരമായി അച്ഛനെ അങ്ങ് തട്ടി
@IqbalUtholi-n2r13 күн бұрын
പാവം വർഗീയ വിഷം കലക്കി കൊടുത്ത് ആ സഹോദരന്റെ മാനസിക നില തെറ്റിയിരിക്കുകയാണ് അയാളെ വെറുതെ വിട്ടേക്കുക
@user-xv1pt1ps9b13 күн бұрын
ഹിന്ദ് സംഘടന പറഞ്ഞിട്ടാണോ അച്ചനെ സമാധിയിരുത്തിയത്
@MuthaleefMuthu13 күн бұрын
ദൈവത്തിന്റെ ദാസന്മാർക്കും ശത്രുക്കളോ?.
@najinkuttikandy955613 күн бұрын
കോടതിയാണ് പറഞ്ഞത് തുറക്കാൻ
@lovelyaji352013 күн бұрын
അപ്പനെ കൊന്നു കുഴിച്ചു കൂടിട്ടു അമ്മ യോടുള്ള അവന്റ സ്നേഹം 😂😂😂😂😂😂😂
@AbdulAzeez-g8l13 күн бұрын
ഇവന് ഭയം വന്നു തുടങ്ങി
@nujumudeenshamsudeen365813 күн бұрын
ഉള്ളിസുരേ നീഹിന്ദുവിനെ ഉണർത്തിയോ ഉറക്കിയോ
@MrMuthuoos13 күн бұрын
ഹിന്ദു എയ്ക്കിയ വേദി. ഹിന്ദു സംഘടന. എന്താണ് ഇത്. ബ്രോ. നാട്ടിൽ നിയമമുണ്ട്.. അത് അനുസരിച് ജീവിക്കേണ്ടി വരും. ഒരു സഘടനയും. നിയമങ്ങൽ ക്ക്. മേലെയല്ല
@DarkNight-e5r13 күн бұрын
അമ്മ medical കോളേജിലോ, ഇനി കാപ്പാടൊ അഡ്മിറ്റ് ആയാലും ഇല്ലെങ്കിലും, ഇത്രയും കാലമായിട്ട് അച്ഛൻ death certificet ഉണ്ടോ ?