ഇവരുടെ വീഡിയോ കാണാൻ നോക്കി ഇരിക്കുന്നവരുണ്ടോ ❤️....
@ramsiyamadambillath684326 күн бұрын
Yes😂
@vineethav93653 ай бұрын
ഇതുവരെ നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ആകാത ഞാൻ കണ്ടിട്ടുണ്ട് 🥰
@NiziyaAmmi4 күн бұрын
Lakshmi chechi nta acting super aane 🥰🥰🥰
@anoosvibe85263 ай бұрын
Sanju chettan ippo entha videos il illaathe? 🤔
@kannanpr36443 ай бұрын
ആ തള്ള ഇപ്പോഴും ബാറില 😂😂😂😂😂😂😂
@salinisp50583 ай бұрын
ലക്ഷ്മി ചേച്ചിയുടെ ചീത്ത വിളി oru രക്ഷയും ഇല്ല 🤣🤣🤣🤣🙏
@enthuvayith3 ай бұрын
🥰😘
@jiburaj45693 ай бұрын
ഫിലിം കോമഡി അറിയാം എന്താകും എന്ന് ഇവരുടെ വീഡിയോ ഒന്നും പറയാൻ പറ്റില്ല 😂😂😂😂😂😂😂keep going on 🎉🎉🎉🎉
@unknownuser17003 ай бұрын
ഇതുപോലുള്ളവരുടെ തനി നിറം ഉറക്കത്തിൽ കണ്ടു പിടിക്കാമലെ 😅
@Zeena9953 ай бұрын
Miss carriage Aaaythinte sankdam aayite irikuvayrinu ivarude video kande njn onne chirche 😢
@lakshmivijayan42283 ай бұрын
Stay strong dear❤❤❤
@rokzzzzzzzzzzzzzzzzzz3 ай бұрын
Njnanum anganeyan miss carriage 4 times 😢 ippo ee month test chythatga +ve ayrunnu but ippo bleeding ayi 😢😢allvrm anik vendi prarthikknm
@Zeena9953 ай бұрын
@@rokzzzzzzzzzzzzzzzzzz 🙏🙏🙏🥹don’t worry oru healthy baby aayrikum next sure nalla fud exercise Folic acid ok eduku..next time sure 🙏🙏Ennite enik reply tharnm..god bless you
ഹായ് സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി 🙋♀️ഇപ്പൊ സോഷ്യൽ മീഡിയ തരംഗം അച്ചു, മാമാട്ടി കുട്ടി (ഒലിവിയ ) അവരെ ഇമിറ്റേറ്റ് ചെയ്തൊരു സീരീസ് ചെയ്യണേ 😊
@enthuvayith3 ай бұрын
😚😚
@shynis50773 ай бұрын
ചെയ്യരുത് ലക്ഷ്മി... തകർച്ച ആർക്കുവേണമെങ്കിലും എപ്പോഴും വരാം... അവസരം മുതലെടുത്ത് കണ്ടന്റ് ഉണ്ടാക്കരുത്.. ആരെയും അനുകരിക്കാതെ ചെയ്യുന്നതാണ് നിങ്ങളുടെ വീഡിയോയുടെ വിജയം
@delu-np2lu3 ай бұрын
Athara
@Soumyamolca3 ай бұрын
Enna super annu❤❤
@priyankaprasad10492 ай бұрын
വിഷമം വരുമ്പോ ഇവരുടെ വീഡിയോ കാണും പിന്നെ പറയണ്ടല്ലോ 😂😂😂😂😂...
@prasanthvs80823 ай бұрын
നല്ല കള്ളനാ എടുത്ത ചെടി ചട്ടി ഇരുന്ന നിടത്ത് തന്നെ കൃത്യമായി കൊണ്ടു വെച്ചു