ഇപ്പോ അനിചേട്ടാ... പേടിക്കണ്ട.... കൊല്ലന്റെ കയ്യിൽ സുരഷി തം ❤
@agkelephantgallery118010 ай бұрын
💯❤️
@AkshaiKa10 ай бұрын
സത്യം 💯
@midhunkottayamkaran366210 ай бұрын
അതാണ്💯
@kmcreation786610 ай бұрын
മുള്ളത്ത് വിജയകൃഷ്ണൻ മുളക്കുളം ഷിബു ( കോഴികലൻ ഷിബു ) എന്നുപറഞ്ഞാലെ ആന കേരളത്തിന് അറിയൂ പെരിഞ്ഞനം ഗോപാലകൃഷ്ണൻ, നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ ( ഇപ്പോഴത്തെ ) , തടത്താവിള ശിവ, ചിറക്കാട്ട് അയ്യപ്പൻ, മനുസ്വാമി മഠം ലക്ഷ്മി നാരായണൻ, ആയാൽ ഗൗരി നന്ദൻ ഇപ്പോഴത്തെ ആന കേരളത്തിൻറെ ഇളമുറത്തമ്പുരാൻ ഉക്കൻസ് കുഞ്ചു ആനയുടെ ചിട്ടവട്ടങ്ങൾ ഉറപ്പിച്ചയാൾ അന ഇന്ന് കാണുന്ന കുഞ്ചു ആന ആക്കിയത് ഷിബു ചേട്ടനാണ് അങ്ങനെ ഒട്ടനവധി നല്ല ഗജവീരന്മാരെ വഴി നടത്തിയ നല്ലൊരു ചട്ടക്കാരൻ ഇപ്പോൾ മുള്ളത്ത് വിജയകൃഷ്ണന്റെ മനസ്സ് മനസ്സാക്ഷി സൂക്ഷിപ്പുകാരൻ അത്യാവശ്യം പരിപാടികളും ഒക്കെയുമായി ചിറ്റിലപ്പള്ളി ശ്രീധരേട്ടന്റെ പറമ്പിൽ നിറസാന്നിധ്യമായി ഉണ്ട്
@KishoreM-r9i10 ай бұрын
പണ്ട് ഇഫോർ എലിഫന്റിൽ മാനാടി കണ്ണനുമായിട്ടുള്ള ഒരു എപ്പിസോഡ് വന്നിട്ടുണ്ട് അനി ചേട്ടന്റെ
@Binoys10 ай бұрын
അനി ചേട്ടൻ +രാമകൃഷ്ണൻ ചേട്ടൻ=കണ്ണൻ❤
@sarathkumarbnsarathbn261610 ай бұрын
Athil kadavaloour santhosh ettanum ind arum arijela angna oru storyind
@aswinbiju767610 ай бұрын
ചിറക്കടവ് ആനയുടെ....വിശേഷങ്ങൾ കാര്യങ്ങളും... കൂടി ഒന്ന് video ചെയ്യുമോ