Рет қаралды 1,876
SOLO FINIX
കൃഷികൾ പലതരം ഉണ്ട്, എന്നാൽ കടലിൽ മാത്രം കണ്ടുവരുന്ന കല്ലുമ്മക്കായി നാട്ടിലെ പുഴയിൽ കൃഷി ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്നാൽ ഈപറയുന്നപോലെ ചെയ്‌താൽ വിളവ് ഒരുപാട് പ്രതീക്ഷിക്കാം.