കല്ലുവച്ച നുണകൾ// അഷിത// Short story by Ashitha// #ashitha #ashithayudekathakal #kalluvachanunakal #upscmalayalam
Пікірлер: 85
@saji8259 ай бұрын
അഷിതയുടെ കഥയിലെ ഓരോ വാക്കുകളെയും അരുമയായി കരുതുന്ന പഞ്ചമിയുടെ കഥ വായന എന്തെന്നില്ലാത്ത ഒരു പാട് സ്നേഹവാൽസല്യങ്ങൾ നിറഞ്ഞ കഥയും വായനയും
@akmpvk4 жыл бұрын
മികച്ച രീതിയിൽ വായിക്കുന്നതിൽ പ്രത്യേകം അഭിനന്ദനങ്ങൾ.. ഒരു കാര്യം ഓർമപെടുത്തട്ടെ.. വായന ആരംഭിക്കുന്നതിനു മുന്പേ അവലോകനം വേണ്ട.. അത് കഴിഞ്ഞിട്ട് ഉൾപെടുത്തുന്നതിൽ തെറ്റില്ല.. കാരണം ശ്രോതാവിന്റെ മനസിലേക്ക് കഥയാണ് ആദ്യം പ്രവേശിക്കേണ്ടത്.. ഓരോരുത്തരും അവരുടേതായ രീതിയിൽ മനസിൽ രൂപപ്പെടുത്തേണ്ട ചിത്രങ്ങൾ ആകണം ഈ കഥകൾ ഓരോന്നും
@VARADASREADINGROOM4 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.പിന്നീടുള്ള വിഡിയോസിൽ ഞാൻ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു.ആസ്വാദനം കഥയ്ക്കൊടുവിൽ പറയുന്ന രീതിയിലേക്ക് എന്റെ വായനയെ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്.അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു...നന്ദി.
@truth82654 жыл бұрын
അഷിതയുടെയും മാധവികുട്ടിയുടെയും കഥകൾ വായിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു feelings ഉണ്ടല്ലോ... especially സ്ത്രീകൾക്ക്.... അത് ഒട്ടും ചോർന്നുപോകാതെ കിട്ടുന്നുണ്ട് വരദാ.... താങ്കളുടെ വായിച്ചു കേൾപ്പിക്കലിലും.... പ്രസന്നവും എന്നാൽ വിഷാദഛായയുള്ളതുമായ ആ മുഖഭാവത്തിലും.... good... 🙂🙂🙂
@VARADASREADINGROOM4 жыл бұрын
Thanks a lot
@VARADASREADINGROOM4 жыл бұрын
അഷിതയുടെ കഥകളോട് എനിക്ക് എന്തെന്നില്ലാത്ത ഇഷ്ടവും ആവേശവുമൊക്കെയാണ്.അതുകൊണ്ടാവണം അത് വായിക്കുമ്പോ ഒരു പ്രത്യേക ഫീൽ വരുന്നത്.വരദയുടെ വായന മുറിയിൽ ആദ്യം വായിച്ചതു അഷിതയുടെ കഥയാണ്...അമ്മ എന്നോട് പറഞ്ഞ നുണകൾ...അതിനു തീരെ വോയിസ് കുറവായിരുന്നു... അത് കൊണ്ട് തന്നെ ഒരു പുനർവായന പിന്നീട് ചെയ്തു.തുടർന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.
@mickyblessy4 жыл бұрын
അഷിതയുടെ കഥകൾ വായിക്കാൻ ഒരാവേശം ആണ്. അത് വായിച്ചു കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. നന്ദിയുണ്ട് ചേച്ചീ
Ashitha's stories have the ability to touch the reader's heart and intellect at the same time. Love her writings. Kudos to you for the matching narration.
@rajugeorge626619 күн бұрын
A very nice and pleasant short story.
@VARADASREADINGROOM19 күн бұрын
Thanks for listening
@RideToMyYard3 жыл бұрын
സുന്ദരമായ കഥയും ഇമ്പമാർന്ന അവതരണവും.❤️
@VARADASREADINGROOM3 жыл бұрын
Thank u so much.... keep watching
@anusallinone3912 жыл бұрын
Very useful. Put more videos on ISC poems and shot stories like Dharmapareeshagal , Higuita, Sahithyakarante kadama, Saphalameyathra, etc
@sreeharics33233 жыл бұрын
Nishkalankamaaya oru kadha, enikkum valare eshtamaayi
@VARADASREADINGROOM3 жыл бұрын
Thank you so much . keep watching
@raseenavk51594 жыл бұрын
Very nice class
@VARADASREADINGROOM4 жыл бұрын
Thank you
@tvmpanda4 жыл бұрын
Nostalgia
@VARADASREADINGROOM4 жыл бұрын
Yeah ..it is....☺️☺️☺️
@saji8259 ай бұрын
നന്ദി പഞ്ചമി🌿🍀🌳🌷
@praveenkumarr8487 Жыл бұрын
അടിപൊളി സൂപ്പർ നല്ല ക്ലാസ്സ് 😅
@divyadamodaran44433 жыл бұрын
എൻ്റെ പ്രിയ കൂട്ടുകാരി 🙏🙏🙏🙏
@MrMathers19914 жыл бұрын
Don't ever stop mam. U r creating valuable learning content materials for us . God bless u so much . Thank you so much
@VARADASREADINGROOM4 жыл бұрын
You are welcome..I am glad that you are dropping in at Varada's Reading Room.. and giving me support and feedback...thank you 😊
@vijiraviravi77113 жыл бұрын
നിങ്ങളുടെ ഏറെ നിഷ്കളങ്കമായ വായന പിന്നെയുo reading roomilethikkunnu
@VARADASREADINGROOM3 жыл бұрын
Orupadu santhosham
@raseenabasheer8743 жыл бұрын
Oru paad eshtam ... 😍
@raseenabasheer8743 жыл бұрын
അഷിത mam nte പകരം ഒരാൾ ഇന്നൊരു കഥ യുണ്ടല്ലോ അതൊന്ന് വായിക്കൂ ഈ reading റൂമിൽ 😊
@shimilrn3 жыл бұрын
I appreciate and wonder about the your mind that you have given reply for all comments.
@VARADASREADINGROOM3 жыл бұрын
I value each and every person who step into Varada's Reading room and I think I must acknowledge their feedback..that's y I give reply to most of them.. 🙏🙏🙏
@ajeeshvaiga85734 жыл бұрын
😍😍😍
@sachinsivankutty20754 жыл бұрын
Ende vayana valare parimithamanu athukondu thanne eniku ashitha enna kathakariye kurichu ithuvare ariyan sadichirnilla. Ithrayum nishkalankamayi oru kunjine pole chindikan sadikunnu ennullathu eniku ee kathakariyodu asooya thonunnu. And as usual ma'am great presentation. Thank you for a wonderful story.
@VARADASREADINGROOM4 жыл бұрын
Personally,Ashitha is my favorite author.I love her stories very much.Vereyum Ashithayude kathakal ulpeduthiyittund.Kelkumallo.Thanks a lot for your feedback,
@jayasrees27514 жыл бұрын
Nice story
@VARADASREADINGROOM4 жыл бұрын
Thanks for watching
@mickyblessy4 жыл бұрын
നല്ല വായന ആണ് ട്ടോ. നിർത്തി നിർത്തി ആരോ ഒരാൾ അടുത്തിരുന്നു വായിച്ചു തരുന്ന പോലെ. ഒരു അപേക്ഷ. ദയവായി വാക്കുകൾ തെറ്റുന്നുണ്ടോ എന്ന് ശ്രെദ്ധിക്കാമോ. കാരണം ഈ കഥകൾ അത്രമേൽ പ്രിയപ്പെട്ടത്. ഇപ്പോൾ നിങ്ങളും.
@VARADASREADINGROOM4 жыл бұрын
വായനയിൽ ഇനി കൂടുതൽ ശ്രദ്ധിക്കാം.അഷിതയുടെ കഥകളോട് വല്ലാത്ത ആവേശമാണ്.വീഡിയോ കണ്ടതിലും അഭിപ്രായം അറിയിച്ചതിലും ഒരുപാടു നന്ദി,സന്തോഷം..
@bindusunil39544 жыл бұрын
Good
@VARADASREADINGROOM4 жыл бұрын
Thank you.. Please do watch other videos too and give your feedback
@sherint55854 жыл бұрын
Keep going💙
@VARADASREADINGROOM4 жыл бұрын
Thank you so much
@AjitKumar-qc4yv4 жыл бұрын
Hai Friends ! എന്ന തുടക്കം ഒഴിവാക്കാമോ ?ചേരുന്നില്ല .
@VARADASREADINGROOM4 жыл бұрын
Nokkaam Sir
@appuappos1433 жыл бұрын
🏆🏆🏆🏆
@mickyblessy4 жыл бұрын
"ഇങ്ങിനി തിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ആ കല്ലു വച്ച നുണ അവളുടെ മനസ്സിന്റെ നീലക്കയങ്ങളിലേക്ക് മുങ്ങിത്താണു മറയുന്നതു ഞാൻ കണ്ടു"
@sunilkrishnan44033 жыл бұрын
💖Athimanoharam💖
@VARADASREADINGROOM3 жыл бұрын
Thank you so much
@sunithagafoor75774 жыл бұрын
nice
@VARADASREADINGROOM4 жыл бұрын
Thanks
@praveenkumarr84879 ай бұрын
Thanks
@VARADASREADINGROOM9 ай бұрын
Welcome
@nidhinum45412 жыл бұрын
I am searching for this story for a long time...can u pls share the file if you have
@VARADASREADINGROOM2 жыл бұрын
I read it from a collection of Ashitha' S short stories. You can refer this video.
@divyaganga70043 жыл бұрын
❤️❤️
@AOneCreation20214 жыл бұрын
കഥ ഇങ്ങിനെയാവണം
@balachandranbalakrishnan13227 ай бұрын
Enum enikku kellan koti anu
@dhanyadhanya64933 жыл бұрын
Vaayanakuripp egane ezhuthum
@VARADASREADINGROOM3 жыл бұрын
Athu oru aswadanam pole thanne aanu.Kathaykkoduvil njan parayunna review pole...
@prathapchandradevv2193 жыл бұрын
Nice
@VARADASREADINGROOM3 жыл бұрын
Thanks a lot Sir
@prathapchandradevv70563 жыл бұрын
Most welcome
@somyasunny5214 жыл бұрын
ഈ കഥയുടെ pdf കിട്ടുമോ?
@VARADASREADINGROOM4 жыл бұрын
Ariyilla
@udayanp.k78053 жыл бұрын
Done
@VARADASREADINGROOM3 жыл бұрын
Thank you
@jstreelthingzz684 жыл бұрын
ഇത് +2 ക്ലാസ്സിലെ പാഠഭാഗമാണോ?
@VARADASREADINGROOM4 жыл бұрын
No
@nicemarykunjumon28014 жыл бұрын
2011 ബാച്ച് ലേ പ്ലസ് ടുവിൽ ഇതു undayirunnu
@nicemarykunjumon28014 жыл бұрын
Ss. 2011 batch
@VARADASREADINGROOM4 жыл бұрын
@@nicemarykunjumon2801 aanoo.. Njan Ashitha fan aanu..
@Sreedevi.19643 жыл бұрын
@@VARADASREADINGROOM പഞ്ചമി കാരണം ഞാനും ആഷിതയുടെ ഫാൻ ആയി ❤
@praveenkumarr8487 Жыл бұрын
അസുരവിത ഇടടാവോ
@vijayanchalode29252 жыл бұрын
വായനയ്ക്കിടയിലെ വ്യാഖ്യാനം വേണ്ടേ
@VARADASREADINGROOM2 жыл бұрын
Vayana mathramalla Sir ee vayana muri kond udesikkunnathu