ഗായത്രിയെ പരസ്പരം സീരിയൽ തോട്ടു അറിയാം മികച്ച നടി. മികച്ച അമ്മ. നല്ല ഭാര്യ നല്ല മകൾ. നല്ല മരുമകൾ നല്ല സഹോദരി നല്ല നാത്തൂൻ...❤എല്ലാംകൊണ്ടും മികച്ച വെക്തി... ദീപ്തി ഐ പി എസ് ഏറ്റവും പ്രിയമരുന്ന്.. എല്ലാവിധ ആശംസകളും ഗായത്രി 🎉❤
@ajeshkumarajeshkumar939310 ай бұрын
കല്ലുമോൾ മിടുക്കിയാണല്ലോ...❤ ഇടയ്ക്ക് ഭാവാഭിനയം നന്നായിരുന്നു.. കമന്റ് വായിച്ചിട്ട് കല്ലുമോൾ തന്നെ റിപ്ലേ ഇടണം കേട്ടോ💜
@Anu-re5ew10 ай бұрын
കഴിഞ്ഞ ദിവസം ആണ് kuku ഫ് എം ഇൽ "അച്ചപ്പം കഥകൾ" കേട്ട് തുടങ്ങിയത്. ഒരുപാട് ഇഷ്ടപ്പെട്ടു. അച്ഛനുമായുള്ള ബന്ധം ഹൃദ്യമായി തോന്നി ..ഇനിയും എഴുതണം
@swalihasherin385610 ай бұрын
Pregnant aya Njn kore ayii ith anoshikkunnu .ith kanunna njn 😢
@MohammadRasik10 ай бұрын
പിന്നെ എറണാകുളം ഫോർട്ട് കൊച്ചി മുതൽ നിങ്ങളുടെ വീട് വരെ ഒരു യാത്ര vlog ചൈയ്തുടെ gayathree sister
@sujin1_310 ай бұрын
Polii poliii al polii Gayathri chechi... super episode... daily dose evideee😢.....day in my life cheyunnee enna...cheyanee chechii ❤
@harigovindrajeshkumar10 ай бұрын
EXCELLENT കല്യാണിക്കുട്ടി. ഗായത്രി ചേച്ചി കല്ലു മോളുടെ ഇത്തരം കഴിവുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം.
@bensidhi409410 ай бұрын
മലപ്പുറം തിരൂർ റൂബിക്ക 👍🏻🥰🥰🥰🥰
@binuantony692610 ай бұрын
ലുബിക്ക 👌👌സൂപ്പർ കല്ലുസ് 😊😊😊😊😊😊😊😊
@naseebaashik692510 ай бұрын
തൃശൂർ -ലൂബിക്ക
@ancittamary153410 ай бұрын
Dablolikkaa in alappuzha side ❤
@ayonavlog12310 ай бұрын
നാല് കാന്താരി കൂടി ഇടണം😋😋😋😋 ലവലോലി
@fahmithavlogs633410 ай бұрын
Roobikka 👌👌👌👌😋
@ashwinkuniya557010 ай бұрын
എൻറെ ജീവിതത്തിലെ വലിയ ആഗ്രഹം ഗായത്രി ചേച്ചി ഒന്നു കാണാൻ ഞാൻ ഒരു അംഗപരിമിത ആണ് ഞാൻ പരസ്പരം സീരിയൽ ഒരു എപ്പി മറക്കാതെ കാണും സീരിയൽ അവസാനിക്കുമ്പോൾ എനിക്ക് അത് കണ്ടു ബിപി കുറഞ്ഞു നേരിട്ടു കാണാൻ
@AjithaSekhar-ij4ro10 ай бұрын
ലവ് ലോലിക്കാ😍 (pathanamthitta)
@Anu9584210 ай бұрын
ഗായത്രി മാഡം ❤️ Kallu ❤️
@manojnk286910 ай бұрын
Hii chechi Kalluvinte oru divassam video cheyyo School ullappol 😊 Plzz rply😢😢
@Bavita-z9o10 ай бұрын
കുറച്ചു കാന്താരി മുളക് കൂടി ചേർത്തൽ നന്നായിരിക്കും മോളു
@shafsishafsi-cp6ev10 ай бұрын
Ningale video enikki bhayangara ishtta ….entho oru samadhanam ❤❤❤❤
@Smartvlogone832510 ай бұрын
മോൾ ഇത് ഉണ്ടാക്കുമ്പോൾ എന്റെ വായിൽ നിന്ന് വെള്ളം വന്നു കൊണ്ടിരിക്കുക,വീട്ടിൽ പറിച്ചു വച്ചിട്ടുണ്ട് ഒന്നും ചെയ്തിട്ടില്ല ഉപ്പിലിട്ട വെച്ചിരിക്കുക