കുടുംബജീവിതം എന്നുള്ളത് ഓരോ വ്യക്തികളിലും നിർബന്ധമായ ഒന്നാണല്ലോ. ഭാര്യ ഒരു വീട്ടു ജോലിക്കാരി എന്ന അഭിപ്രായം തീർത്തും തെറ്റാണ്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ പിന്നെ അവളുടെകൂടി വീടാണ് ഭർത്യവീട് ആ വീട്ടിലെ ജോലികൾ ചെയ്യുന്നതുകൊണ്ട് ഒരു ഭാര്യ വേലക്കാരി ആകുന്നില്ല ആ വീട്ടിലെ ചില ജോലികൾ ചെയ്യൽ അവരുടെ ഉത്തരവാദിത്വവും കടമയുമാണ്. കൂട്ട് കുടുംബവുമായി താമസിക്കുകയാണെങ്കിൽ ഭർത്താവിന്റെയും കുട്ടികളുടെയും ഭർത്താവിന്റെ ഉപ്പ ഉമ്മ എന്നീ ആളുകളുടെ കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതിയാകും അല്ലാതെ വീട്ടിലുള്ള എല്ലാവരുടെയും ജോലിക്കാരി ആവേണ്ടതില്ല. ഇതേസമയം വിവാഹശേഷം നിങ്ങൾ തനിച്ച് ഒരു വീട്ടിലേക്ക് താമസം മാറിയാൽ അവിടെ നിങ്ങൾ തന്നെ ചെയ്യേണ്ടെ?ഈ ജോലികളെല്ലാം...? കുടുംബവീട്ടിൽ താമസിക്കുമ്പോൾ ഒരു ചീര വിത്ത് പോലും നടാത്തവർ സ്വന്തമായി ഒരു വീട് വെച്ച് മാറിയാൽ കാണണം ഉമ്മറത്ത് കാൽവെക്കാൻ പറ്റാത്ത വിധം ചെടികളും😅 പച്ചക്കറികളും നട്ട് ഉണ്ടാക്കും ഇതെല്ലാം ഞങ്ങളും സ്ഥിരമായി കാണുന്നുണ്ട്..😄 കുടുംബവീട്ടിൽ എന്തെങ്കിലും നടാൻ പറഞ്ഞാൽ അത് ജോലി എടുപ്പിച്ചു എന്ന് പരാതി എന്നാൽ സ്വന്തം വീട്ടിലോ 🤣....!!!
@santhoshandfamily10 ай бұрын
🙏🙏🥰🥰🥰
@ashifathasni227710 ай бұрын
ചില വീടുകളിൽ ഇതുപോലെ തന്നെയാണ് ഇപ്പോഴും നടക്കുന്നത് മകൾക്ക് പഠിക്കാം ജോലി നേടാം എന്നാൽ മരുമകൾക്ക് പഠിക്കാനോ ജോലി നേടാനോ ഉള്ള അവകാശം ഇല്ല എത്ര കറക്റ്റ് ആയിട്ടാണ് നിങ്ങൾ ഈ വീഡിയോ ചെയ്തിരിക്കുന്നത്❤❤❤❤❤❤❤❤
@santhoshandfamily10 ай бұрын
🙏🤗🤗🤗
@Achus40510 ай бұрын
മുത്തേ Super Story👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍🥰🥰🥰🥰🥰
@santhoshandfamily10 ай бұрын
🤗🤗🤗🤗
@sainaayna525510 ай бұрын
സൂപ്പർ മുത്തേ ❤❤❤❤❤❤
@santhoshandfamily10 ай бұрын
🤗🤗🤗
@afsalappu44010 ай бұрын
അടിപൊളി ആയി
@santhoshandfamily10 ай бұрын
🤗🤗
@vlogvalley905710 ай бұрын
Adipole dear
@santhoshandfamily10 ай бұрын
മുത്തേ 🥰🥰🥰🥰
@dilusvlog757910 ай бұрын
Part 2 venam
@santhoshandfamily10 ай бұрын
നോക്കാം 👍
@jasmijasmi515910 ай бұрын
Asooya ammayimma
@santhoshandfamily10 ай бұрын
🥰🥰🥰
@farsanashafeeq372310 ай бұрын
സ്റ്റോറി നന്നായിട്ടുണ്ട് മുത്തേ 😍😍😍🤗🤗🤗👍🏻👍🏻💖
@santhoshandfamily10 ай бұрын
🤗🤗🤗🤗🙏🙏
@yousafcherungal133710 ай бұрын
വല്ലാത്ത ഒരു ഭർത്താവും ammyima യൂ 😢😮Ethin തിരിച്ചടി അവര്ക് കൊടുക്കണം ആ താത്ത പറഞ്ഞ പോലെ