സംസ്ഥാനത്തിലെ തന്നെ ഏറ്റവും മികച്ച ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കുന്നു. ഹെഡ്മാസ്റ്റർ ഉൾപ്പെടെ ഇവിടെ തന്നെ പഠിച്ചു ഇവിടെ തന്നെ ജോലി ചെയ്യുന്ന അധ്യാപകരാണ് ഭൂരിഭാഗവും. അധ്യാപകരുടെയും ജീവനക്കാരുടെയും മക്കളും ഇവിടെ തന്നെ പഠിക്കുന്നു എന്നതും ഈ സ്കൂളിന്റെ മാറ്റ് കൂട്ടുന്നു