മലയാളസിനിമ രംഗത്തിന് നികത്താനാകാത്ത നഷ്ടം ... ഹാസ്യം മാത്രമാണ് തന്റെ ലോകമെന്ന് കരുതിയവരെ ഞെട്ടിച്ച് അല്ലാത്ത നിരവധി കഥാപാത്രങ്ങളെയും അനശ്വരമാക്കിയ ചിരിയുടെ പൊൻവസന്തം നടി കല്പനയക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി.....
Пікірлер: 17
@lekshmylekshmy81085 жыл бұрын
എന്റെ പൊന്നു ചേച്ചി ഈ വീഡിയോ ഒക്കെ കാണുമ്പോൾ ചേച്ചി ഈ ഭൂമിയിൽ ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... miss u a lot.... such a talented lady... u always live in our heart..... 😘😘😘