A Small attempt by Johanna for this beautiful song on Good Friday inspired by Fr.Vinil & Fr.Vipin song.... plz forgive her if there is any mistakes... Advance happy Easter to every one.... God Bless you all...
Пікірлер: 258
@rinyvarghesej2 жыл бұрын
മോളു ടെ ഡാൻസ് 👍👍👍👍,,,,,, മോള് മനസിൽ ചിന്തിക്കുന്ന തിനെ കാൾ ഉയരങ്ങളിൽ എത്തിക്കും,,,, ഈ അപ്പൻ യേശു 👍👍👍👍👍,,,,,,
@aneesh.132 жыл бұрын
💯👍🌹❤🙏
@jeweljibishponnu13652 жыл бұрын
😍🙏🙏
@jibinbiju-cd6bt Жыл бұрын
@@aneesh.13 ❤
@AlanBijoy-u1h4 ай бұрын
👍👍❤️
@josek.t80272 жыл бұрын
ദൈവത്തിനു സ്തുതി ദൈവത്തിന്റെ അനുഗ്രഹം മോൾക്ക് എന്നും ഉണ്ടായിരിക്കട്ടെ സൂപ്രർ 👌👌👌
@MichaelsArmy2 жыл бұрын
കുഞ്ഞേ ഈശോയാകുന്ന സ്നേഹമുള്ള അപ്പായെ ഈ ലോകത്തിൽ ആയിരിക്കുന്നിടത്തോളം കാലം മഹത്വപ്പെടുത്താനും സ്വർഗ്ഗത്തിൽ ആ അപ്പയോടൊപ്പം എന്നും ആയിരിക്കാനും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ... ചുറ്റുപാടും നാം കാണുന്ന എല്ലാത്തിനും അപ്പുറം ദൈവീകമായ ഒരു തലമുണ്ട്. ആ തലത്തെ മനസ്സിലാക്കുവാനും ദൈവീകമായ ആനന്ദത്താൽ നിറയാനും കർത്താവിൻറെ പരിശുദ്ധാത്മാവ് നിന്നെ അനുഗ്രഹിക്കട്ടെ ...
@mathewvb4368 Жыл бұрын
ആദ്യം ഇഷ്ടം ആയില്ല... പിന്നെ കടുത്ത ആരാധകൻ ആയി മാറി... മറ്റ് സിനിമ / ഭക്തി ഗാനങ്ങളെ പോലെയല്ല ഇത്... ഇതിനെ ഞാൻ ഗാനം എന്ന് വിളിക്കില്ല... ഇത് ഒരു ധ്യാനമാണ്... അതീന്ദ്ര്യ ധ്യാനം... 🌹🌹
@ashlythomas8622 жыл бұрын
എത്ര തവണ കണ്ടുവെന്നറിയില്ല. കാൽവരിയിൽ ചിന്തിയ കുഞ്ഞാടിന്റെ തിരുരക്തവും ആ ബാപിതാവിന്റെ സ്നേഹവും മോളുടെ നൃത്തത്തിലൂടെ അനുഭവിക്കാൻ കഴിയുന്നു. മോളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പിന്നിൽ പ്രവർത്തിച്ചവരേയും.
@mollyjose41502 жыл бұрын
God bless you
@johnjoseph5924 Жыл бұрын
Super മോളൂ ...👌🙏❣️
@johnjoseph5924 Жыл бұрын
സത്യം.🙏😪
@rev.shemjapadas65332 жыл бұрын
കുഞ്ഞേ നിന്നോടൊപ്പം ഈശോ ഉണ്ട് , അല്ലെങ്കിൽ ഇത്രയും ഭംഗിയായ് അവതരിപ്പിക്കാൻ കഴിയില്ല. ❤️🙏
@arogyadas71932 жыл бұрын
മനോഹരം... കലാരംഗത്ത് നല്ലൊരു ഭാവി നിശ്ചയം... ദൈവം അനുഗ്രഹിക്കട്ടെ മോളെ...👌👌👌💐♥️
@onasispeter29502 жыл бұрын
ഒരു ഡാൻസ് കണ്ടിട്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാണ് 👍🏻❤️
@rejinroy2 жыл бұрын
മോളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.. ശെരിക്കും നെഞ്ചിൽ തട്ടി ട്ടോ... മുഖത്തെ ഫീൽ 👌🏻👌🏻👌🏻❤️❤️❤️❤️🥰🥰🥰🥰❤️❤️❤️🥰🥰🥰
@sreejithp.o85728 ай бұрын
Ithupoloru mol undakan edhu parents aa kodhikaathe god bless you 🙌🙌🙌🥰🥰
Old super lovely Holly cross worship romantic beautiful video dance song, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla brother and kunjumakale enikku orupadu orupadishtamayi super, dance performance enikku orupadishtamayi,, All the best, enikku othiri sankadam vannu kannukal niranju, athra maonoharamayittu paddy wonderful, ethrakettalum mathiyakilla kothitheerathilla,athra Nalla sweet voice, super,may God bless you all and keep safe in Jesus hand randuperum, daivam orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla thallikalayilla kaividilla, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas
@joseph.a.t35588 ай бұрын
സൂപ്പർ ഡാൻസ് , സൂപ്പർ ഭാവഭിനയം.
@Blessyshibu11852 жыл бұрын
മോളൂസേ... God bless you...എത്രാമനോഹരമായി dance ചെയ്യുന്നു. എന്താ ഒരു feel....... 👌🏼👌🏼👌🏼👌🏼👌🏼
@jincysheji39682 жыл бұрын
Wonderful performance 🤩🤩 Very good expression ☺️😊 Keep up the good work👏👏
@basilshajan1347 Жыл бұрын
You so blessed dear ❤️❤️❤️❤️❤️
@rinireji83528 ай бұрын
beautiful... Loved it .. Thanks for sharing
@marychakkalackal6076 Жыл бұрын
Grace filled and anointed dancing; I felt the love of Jesus to the depth of my soul🙏🏽💕
@venpakalasokan Жыл бұрын
ഡാൻസിന് എന്തൊരു ചടുലത...സംഗീത ശിൽപ്പി കൾക്ക് അനുഗ്രഹം തന്നെ യാണ് മോളുടെ ഡാൻസ്...ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ കാത്തിരിക്കുന്നു...❤
@thomasmelvettom45972 жыл бұрын
ഇത്രയും അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞേ, നിന്നെ കാത്തിരിക്കുന്നത് കലാലോകത്തിന്റെ വിസ്മയങ്ങളാണ്, എത്ര ആത്മാർഥമായി ആണ് ഡാൻസ് ചെയ്തത് പാട്ടും ഡാൻസും വർണിക്കാൻ പറ്റാത്ത സംഗീത വിരുന്നും, ആത്മീയതയുടെ അഴങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുവാനും സാധിച്ചു, എന്റെ മക്കളെ നിന്റെ കഴിവ് എല്ലാവരും പ്രോത്സാഹിപ്പിക്കും,ആശംസകൾ, പ്രാർത്ഥനകൾ, 👍👍👍🥰
@mariapurathur70112 жыл бұрын
Gorgeous. Wonderful performance and very good expressions . And also suitable dressing for this devotional song . God bless you,Johana .
@johnjoseph5924 Жыл бұрын
ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെയും മോളുടെയും കഴിവ് അപാരം... ദൈവം എല്ലാവരെയും ഇതിലും വലിയ കാര്യങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ ...🙏
@tetelestaiministry9365 Жыл бұрын
Super perfection and felling good attempt god bless you
@shijubabu38176 ай бұрын
What a gracious performance ❤❤❤
@licyjerome63522 жыл бұрын
Super heart touching song and lyrics. Dance is amazing and wonderful. Very pious and emotional expressions.
@greeshjae64952 жыл бұрын
This is so so beautiful! Goosebumps throughout!!
@gigikumbanad31572 жыл бұрын
Wow... സൂപ്പർ ഡാൻസ്.. മോളെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ
@angelkunjachan48872 жыл бұрын
Wonderful performance....can't express this through words...🥰🥰🥰 loved it!!!
@sasikalajoel77572 жыл бұрын
Super dance Johanna👍🏻👌🏻.facial exprsssions that you make are so beautiful 😍😍 Waitting for new updates......
@basilbiju50942 жыл бұрын
Anna..feela.....athupolaa expressions uff
@sumasatheesh61802 жыл бұрын
Praise the Lord.. Excellent performance...👏🏻👏🏻 My Hearty congrats.. God bless you Johana mol.. God bless you and yours future.. 🙌🏻🙌🏻🎊🎉🎉🎖🏅🥇🥈🥉🏆