അൽഹംദുലില്ലാഹ് ഇവരുടെ ജീവിതം മരണം വരെ ഈ sathosham നില നിന്ന് പോവണ്ടേ Aameen 🤲🏻🤲🏻🫂❤️🙌🏻
@NavabTb6 ай бұрын
ചില കമന്റുകൾ കണ്ടു പക്വത വേണമെന്ന്, പക്ഷേ നിങ്ങൾ ഒന്നോർക്കുക ഒരിക്കലും കിട്ടില്ലെന്ന് കരുതുന്നത് കിട്ടിയാൽ എത്ര വല്യ പക്വതക്കാരും പതറിപ്പോകാം, നിങ്ങളുടെ മക്കളെ വെച്ച് ഈ ചെറുപ്പക്കാരിയെ വിലയിരുത്തിയാൽ ഒരിക്കലും ഇത്തരം നെഗറ്റീവ് പറയാൻ നിങ്ങൾക്ക് കഴിയില്ല, അല്ലേൽ തന്നെ നെഗറ്റീവ് പറയാൻ നിങ്ങളൊക്കെ ആരാണ് ഹേ, എല്ലാം തികഞ്ഞവരോ 🙄.... നൂറിന് പുയ്യാപ്ലക്കും എന്നെന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ❤️❤️
@lifedream85087 ай бұрын
Aa ബെസ്റ്റ് നല്ല രസമാ "അതെന്നെ വേണം എന്നു പറഞ് " വാശി പിടിച്ച് ഇരിക്കുന്നത്. ന്റെ പൊന്നെ ആ വാശിയെ നടക്കു. ഇത് ആ കുട്ടിക്ക് ഭാഗ്യം ഉള്ളത് കൊണ്ട് വിചാരിച്ചത് കിട്ടിയേ. Lacky girl 👍🏻
@reeeyayaya7 ай бұрын
True! Be thankful you didn’t have to fight against the world for your love! There are people who do not get to spend their lives with the person they love 🙂
@fsqr9867 ай бұрын
രണ്ട് പേർക്കും കൊർച്ച് കൂടെ പക്വത ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
നീ ഈ മസിലുപിടുത്തം ഒക്കെ ഒന്ന് വിട് പക്വത ആവശ്യത്തിന് അവർക്ക് ഉണ്ട് കൂടിയാൽ ജീവിതം കൊളമാവും 56 വയസ്സിൽ ആണ് നബി 9 വയസ്സുള്ള ആയിഷ ബീവിയെ കെട്ടി ഓട്ട മത്സരം കളിച്ചത് അത് കൊണ്ട് ജീവിതം കളർ ആവണമെങ്കിൽ അധികം പക്വത പാടില്ല
@Meehanu7 ай бұрын
Mashaallaah life long adipoli aytt jeevikkan kayyette congratulations noor ❤🥹😩🔥
@basheerkoduvally73405 ай бұрын
Masha allah നല്ലരു സ്നേഹം ഉള്ള ഒരു മോളാണ് നിനക്ക് കിട്ടിയത് ഒരു സ്നേഹം ഉള്ള ഭാര്യയെ കിട്ടുക എന്നതാണ് ജീവിവിധത്തിലെ എല്ലാവരും നല്ല ഭാഗ്യം ജീവിതം നല്ല ഒരു ലൈഫ് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@hennashrn7 ай бұрын
Nth monja randalem kanan… Masha allah 🥰…May Allah shower all his blessings on you 🥰Insha allah
Mashallah 🥹❤️Life long Allah ithpole happiness therattte ❤️🩹
@Manui7ts7 ай бұрын
Famous ആയപ്പോൾ മറ്റെല്ലാം പോയി എന്ന് പറയുന്നത് ശരിയാണ്. അല്പം കൂടെ പക്വത ആവശ്യം
@abdulmuneemcp7976 ай бұрын
എല്ലാ നന്മകളും നേരുന്നു ❤ കുട്ടി പല വേദികളിലും ചെയ്ത പ്രസംഗം എന്നെ വളരെയധികം ആകർഷിച്ചിരുന്നു. ഇപ്പോൾ അല്പം ആ പക്വത കുറഞ്ഞുവോ എന്നൊരു സംശയം. എങ്കിലും നിങ്ങളോട് ഇഷ്ടം മാത്രം...
@rafiyaanicheri48006 ай бұрын
Correect
@FathimathRiza-iu9ii7 ай бұрын
Ohh god why am i blushing❤️😭 Masha allah
@ShafiPattambi-s8k7 ай бұрын
ആ പെൺകുട്ടി പറയുന്നുണ്ടല്ലോ.. പോടാ.. അതാണ് യഥാർത്ഥ സ്നേഹം അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര മേജർ ആയ സ്നേഹം... 😍
Ollm allahym thammill aahn allahnte lla padappum oru pole lla happy aayt jeevikndllo jeevichotte KZbin usthaadmarr kore ndd😅
@Reveus_e7 ай бұрын
Vrithik dress itetind adhpore 😅. Pinne deenum bodhom okke allahuvum avrum thammil ayikolum .allah edkunna theerumanagal nmlk chindhikaavunnathilum apuram aahn. Nammuk avagaasham illa allahde theermanam nammude reethiyil aakan.avare naragathilo sorgathilo kondpovo enn allah theermanikum nml alla.Allahde theerumanagal nthaan enn nml epo soyam parayaan thodangunnuvo apo nml dikaarigal aayimaari. Allahk maathrm ariyullu aaroke sorgathil pogum aaroke naragathilum. Ningalaarum ottum vijarikaatha aale vare chilapo allah poruth sorgathil kondpogaaam!! Ningal vijaricha urapaayitum sorgathil pogum enn chindhicha aale naragathilum. Allah mathrame theerumanam edukullu nammak athil pang illa enn orkuka. So ningal nallamanushyanayi jeevikku deeniyaagu baaki okke allahde theermanam. Ningaldeth alla
@NiyasNiha7 ай бұрын
Evide ninakka anu kadi oood 😂😂😂😂😂
@Afridhi____x57 ай бұрын
Crect
@ZainKk-n3b7 ай бұрын
Literally correct
@rasheedrasheed23977 ай бұрын
Mashaallah all will give you a graceful life together
@aaliyajinu7 ай бұрын
Ee luv storyk wyt cheyth irikernnu ❤😊
@fasnasworld22117 ай бұрын
Alhamdulillah❤
@jack_Daniel__7 ай бұрын
Bro ippo endha hanaan teamil varaatheey????
@ShimaShima-g2l7 ай бұрын
Kurach kude matured aakanam
@Amina-z8h9v6 ай бұрын
ലൈഫിലേക്ക് ഇടിച്ചു കയറി ചിലർ വരും.. 😂dq ന്റെ ഡയലോഗ്
@Jaseerashanavas-zu4tw5 ай бұрын
Alhamdulillah nalla makkal
@straerry2 ай бұрын
Alhamdulilllah ❤
@Bigboss.shorts66 ай бұрын
രണ്ടുപേരേം ഇഷ്ടായി 🫀🔥
@nerizabeebi4157 ай бұрын
Masha Allah 💛🥺🥺
@anzimuhammedanzi57797 ай бұрын
Barakallah lakum.........❤❤❤❤
@sajnasafras43397 ай бұрын
Masha allah❤
@irfanaiqbal31467 ай бұрын
Masha Allah
@Abcdt2777 ай бұрын
Songg❤❤
@Berlin-cj5ly7 ай бұрын
നല്ല മോളാ അയനെ ഒരിക്കലും ഉപദ്രവിക്കരുത്
@ansaf8537 ай бұрын
തള്ള വൈബ്
@Fiidaaaa7 ай бұрын
Mashallah ❤
@afcreations85147 ай бұрын
ഇതൊക്കെ ഇവിടെ പറയേണ്ട ആവശ്യം എന്താണ് 🙄
@fidhajebin29015 ай бұрын
Mashallah cute couples
@jaseelashafi79427 ай бұрын
Literally 😅
@fareedaabdulla11847 ай бұрын
Red ബ്ലൗസ്സിട്ട.... പെണ്ണ്.... എത്ര ലൈക് പറഞ്ഞു
@bskardesh18797 ай бұрын
Literally aaanu kooduthal😅
@_ROCKSTAR-VLOGGER7 ай бұрын
😄😄
@_ROCKSTAR-VLOGGER7 ай бұрын
@bskardesh1879 🤣
@shameerummar61457 ай бұрын
Aa sadhanathinte shine cheyyal kandappol aa part maathram skiped
@aafiyajabbar60836 ай бұрын
Satyam😂
@JameelaMoideen-fc6fn7 ай бұрын
Literally💀😂
@ShafnaSherin-7 ай бұрын
Total 4 literally 😂
@hennashrn7 ай бұрын
Like😂
@Saash_makeover7 ай бұрын
😂
@arfanaboobacker94677 ай бұрын
❤ just looking like a wow ❤
@rinshasherin547 ай бұрын
Super song ❤
@hinanasrin40397 ай бұрын
Adipwoli aan ighal❤
@akku40837 ай бұрын
Masha Allah 🫂
@anasanuzzz16747 ай бұрын
Aa chiri 🫶🏻😌🥹
@maimoonacm43775 ай бұрын
ഈ കുട്ടി നല്ല പക്വതയുള്ള കുട്ടിയായിരുന്നല്ലോ.'' ???!!
@MuhammadSabith-c1s7 ай бұрын
Mashaallah
@zareenansary30246 ай бұрын
Mashallah..may Allah bless ❤
@AA-gi5xy7 ай бұрын
Noor nte twin sister aano first person?
@Nxnxnxnx9047 ай бұрын
Twin alla elder sister aanu
@Shemmah-v7s7 ай бұрын
nooralleh noore🤍🧿
@MuhammadHanan-dw4pl5 ай бұрын
Noor nte sister aysha +2 റഹ്മാനിയ സ്കൂൾ ആണോ പഠിച്ചത്
@rc_talk_s7 ай бұрын
മൊത്തം ഉപദേശ അമ്മാവന്മാർ ആണല്ലോ
@ubbislifestyle0077 ай бұрын
Mash alha ❤❤
@extremereviews17677 ай бұрын
Barakallah.....
@faizawahid16177 ай бұрын
Endhu sundariya noor
@ontimenews56977 ай бұрын
Noorin kore limitations ndu then parents avald vaashi pidikkaan nikoola
@hadiyasaleem20197 ай бұрын
എന്റെ അറിവിൽ ഒന്നുല്ല 😂അതോരോരോ കാഴ്ചപ്പാടിന്റെയാ നീ ചിലപ്പോൾ അവളുടെ കയ്യും കാലും മാത്രേ ശ്രദ്ധിച്ചു കാണോള്ളൂ ലെ? അവൾ ഒരാളുടെം സഹായം ഇല്ലാണ്ട് ഒറ്റക് നടക്കും food കഴിക്കും ക്രഫറ്റസ് ചെയ്യും അതിന്ന് വരുമാനം ഉണ്ടാക്കും ചിത്രങ്ങൾ വരക്കും കയ്യും കാലുമുള്ളവരെപോലെ എല്ലാം അവൾ ചെയ്യും... ഒരുപാട് കഴിവുകളും, മോട്ടിവേഷൻ സ്പീക്കർ ആയി ചെറുപ്പം തൊട്ടേ പോയിന്നോണ്ടിരിക്കുന്നു... പാട്ട് പാടുന്നു...മറ്റുള്ളവരുടെ പരിമിതികൾ നീ എങ്ങനെ അളക്കുന്നു? എന്ത് തുലാസിലിട്ടാണ് ഈ അളന്നു കുറിച്ചത് 😄...അവൾക്കും അവളുടെ ചുറ്റുമുള്ളവർക്കും അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല അതുകൊണ്ട് ഒണ്ണും ചെയ്യാതെയും ഇരുന്നില്ല... സൗന്ദര്യത്തിലോ കഴിവിലോ സ്വഭാവത്തിലോ കുടുംബപരമായോ പ്രവർത്തിയിലോ കാഴ്ചപ്പാഡിലോ ഒരു കുഴപ്പമില്ല...താങ്കൾക് വലിയൊരു പരിമിതിയുണ്ട് മാനസികമായി... അത് ഡെവലപ്പ് ചെയ്തെടുത്തു മനുഷ്യനാകാൻ നോക്കു...ആട്ടെ നീ പറഞ്ഞ koreeeee ലിമിറ്റേഷൻസിൽ ഒരു 5 എണ്ണംപറഞേ കേൾക്കട്ടെ
@Farisa123-w-j8e7 ай бұрын
@@hadiyasaleem2019👏👏
@ontimenews56977 ай бұрын
Ithre oke prasangam nadathiyadel valya albudham onum illaa njn noorine kaliyakkiyado allenki avalde kayivine thazhthyo cheydo illallo but ennaalum oru paragraph kashtapett irunn ezhudiya ninnnood onnum parajilleel ad moshaavoole 😆njan parjad avalde sister thane adel Malayalathl parayunnund moole Noor orikkalum ithrak pettan parents convinced aavum vijaaricheela enn ad oru luck haan parents sammadikkal ellaarkum aa luck ndaavoola cheloor nalloonam struggle cheydt ttum nadakkathavar und avarude avstha endayalum aa kuttyk vannilla aden alhamdulillaah paryukayaan vended allaand struggle Cheyyaan onum ndaYeela ennum parj over aakkunnu avalk nalla jeevidam kityadel mashallah nallamboole jeevikate vaikalyangale adijeevich aval ivde vare ethiyenki that’s all her skills and blesses from allaah nee kaaryam aryaandum pine comment itt oru paragraph ezhdi vechadoondummaathram ninak Njn Idh sammarpikkunnu 🤌😌and also avalde parents sammadichad avalde limitation enn udeshichad avalk kayiv illaan Njn parjo ???aval thane parjtt ndu oru speechl avalk 90%disabled haan enn angne ulla aalkk oru nalla proposal varumbo Enden parents convinced allaand irikkanam ??athre parjullu mooloose hope you can get it Wat I said and also everyone has their own opinions and suggestions ented Njn paryoolan Njn parjt illyallo neee parj vech Njn mind aaknum illyaa 🤣you can say your opinions tooo apo okeeey baaaye !):
@dubai_voyager7 ай бұрын
Ellathilum oru keedam indavum….commentsil thaan 😂😂😂
@rishanamp70027 ай бұрын
Ingal idhpole parayan karannam ingal noor nee video mathre kanditt illu enn thonnu. Noor nte kude oru parivadik okey ponnam Adhokey vere level experience thanne ann Noor nte kude korach nneram spend cheydhaal ariyaa allude power .Orale kanditt aganne ann enn prejudice cheyynne sheriyallah