രേശുവിനെ പോലെ നല്ല ഒരു മരുമകൾ ആയിരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ
@REKHABINU367 Жыл бұрын
എന്നും ഈ ചേട്ടനും അനിയനും കുടുംബവും ഇങ്ങനെ തന്നെ ഉണ്ടാവണം 👍👍🥰
@arunimaammu1116 Жыл бұрын
സാധാരണ ചില കണ്ണൂർ ഉള്ളവരെല്ലാം വീട്ടിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കുമ്പോ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം നടത്താറുണ്ട് നിങ്ങളും അത് നടത്തും എന്നാണ് ന്റെ പ്രതീക്ഷ സായു ഏട്ടന്റെ കല്യാണവും, യൂട്യൂബിൽ 10M ഫാമിലിയും ആയി അത്രേം സന്തോഷത്തിൽ നിക്കുവല്ലേ നിങ്ങൾ ഇങ്ങളെ ചാനലിൽ നിന്ന് അങ്ങനെ ഒരു വീഡിയോ നമ്മൾ കണ്ണൂര്കാർ പ്രതീക്ഷിക്കുന്നു കേട്ടോ ❤
@shibinashibi2463 Жыл бұрын
മെഗാ serial ആയാലും കുഴപ്പമില്ല..... Its nice to enjoy... നിങ്ങളെയൊക്കെ കാണാൻ അത്രയും ഇഷ്ടാണ്
@meenu2500 Жыл бұрын
അതിൽ ഉൾപ്പെടാത്ത ഒരു ബോക്സ് ഉണ്ടായിരുന്നു ട്ടോ 😌ഞങ്ങൾ യൂട്യൂബ് ഫാമിലി ടെ മനസ്സ് നിറഞ്ഞ ആശീർവാദങ്ങൾ ഉണ്ടായിരുന്നു 💕💕💕💕
@sulfathsulu7320 Жыл бұрын
അതെ ❤❤❤
@sojimarysojimanoj3077 Жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും എന്നും സ്നേഹത്തോടും സന്തോഷത്തോടും എല്ലാവരും ഒരുമയോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ
@shijimohan5865 Жыл бұрын
രേഷു ന് കിളി പോയ🥰🥰🥰 show case ന് shock വയ്ക്കാൻ ആയിരിക്കും അല്ലെ. Love ur family 🥰🥰🥰🥰
@rajinn8793 Жыл бұрын
എന്നും നന്മകൾ മാത്രം നേരുന്നു...❤❤ഹാപ്പി ഫാമിലി... 🥰
@jannajanna6863 Жыл бұрын
നല്ല കുടുംബം,എന്നും ഈ സന്തോഷം നില നിൽക്കട്ടെ... ♥️
@NasreenaJasmin Жыл бұрын
പ്ലീസ് സബ്സ്ക്രൈബ്💞💞😀😀😀😀
@sarakuriakose1751 Жыл бұрын
ഈ ഇടക്ക് കണ്ടു തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോസ് സത്യം പറഞ്ഞാൽ ഒരുപാട് ഇഷ്ട്ടാണ് പ്രേത്യേകിച് അൻവി. Really your videos are mind refreshing.
@razizubair247 Жыл бұрын
എന്താ രസം നിങ്ങളെ ഫാമിലിയെ കാണാൻ നിങ്ങൾ വീഡിയോസ് ഇട്ടോണ്ടിരിക്കും ഞങ്ങൾ കാണാൻ റെഡിയാണ് ... സംഗീത് ബ്രോ സായു ബ്രോ 🥰 എന്നും ഈ സ്നേഹം നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾക്ക് ഒരു ഹാപ്പിയാണ്💞💞💞💞💞💞💞
@ShahanaSherin-pw7kv Жыл бұрын
ഒരുപ്പാട് ഇഷ്ട്ടാണ് ingale എല്ലാവരേയും 🥰❤
@raviyasalamvlog9488 Жыл бұрын
😊
@safasafa3575 Жыл бұрын
എല്ലാ സന്തോഷത്തിലും ഞങ്ങളെയും ഒപ്പം കൂടുന്നതിൽഒത്തിരി സന്തോഷം ❤
@chinjujose-ym5ov Жыл бұрын
ഓരോ വീഡിയോസ് വെയിറ്റ് ചെയ്തു ഇരിക്കും. അത്രയും ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤❤ നിങ്ങളുടെ ചെറുതും വലുതുമായ എല്ലാം കാര്യങ്ങളും വീഡിയോയിൽ കൂടെ ഞങ്ങൾക്കും പങ്കു ചേരാൻ പറ്റുന്നതിൽ സന്തോഷം 🥰🥰🥰🥰 ഫുൾ ഫാമിലി അടിപൊളി ❤❤❤ അടുത്ത വീഡിയോയിക്ക് വെയ്റ്റിംഗ് ആണ്
നല്ല ഫാമിലി ❤❤❤❤❤എന്നും ഇതുപോലെ happy ആയി ഇരിക്കാൻ കഴിയട്ടെ 🥰🙏🏻
@gayathree2069 Жыл бұрын
മനസ്സ് നിറഞ്ഞ സ്നേഹം സമ്മാനമായി തന്നിരിക്കുന്നു. നവദമ്പതികൾക്കും കുടുംബത്തിലെ ഓരോരുത്തർക്കും
@minibenadict8856 Жыл бұрын
നിങ്ങളുടെ ചെറിയ സന്തോഷത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കാനുള്ള മനസ് കാണിക്കുന്നതിത് നന്ദി എന്നും ഈ സ്റ്റേ ഹം നിലനിൽക്കട്ടെ❤❤❤❤
@_deva13 Жыл бұрын
എവിടേലും ഒരു സ്ഥലത്ത് ഇരുന്നിട്ട് unbox ചെയ്യാമായിരുന്നു....ക്യാമറ എടുത്ത് നടക്കുന്ന കൊണ്ട് ഒരു പെർഫെക്റ്റ് ആയില്ല ...nice.. family ❤❤ happy married life 🤗💖💖
@anakha-S24 Жыл бұрын
Athe idakk blur aakunn
@soul__of__craft6567 Жыл бұрын
Yes
@amboottyamma Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ്....എന്ന് നിങ്ങൾ എല്ലാവരും TVM vannapol കാണണം എന്നുണ്ടയിരുന്ന്..... പക്ഷേ പറ്റിയില്ല.....ഇനി എന്നേലും TVM വരുമ്പോൾ കാണാൻ പറ്റും എന്നാണ് എൻ്റ വിശ്വാസം 😊
Shock vekkanu. Pavam reshu ne kaliyaaaki😅😅😅😅😅😅🤣🤣🤣🤣🤣
@ambilykishor Жыл бұрын
നിങ്ങളുടെ വിഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം ❤ അൻവി
@e.muthusundarisundu6723 Жыл бұрын
Now a days addicted to your video's.. even I don't know malayam but somewhat inspiration to your family.. congrats dears.. best of luck..happy married life brother.
ഞാനും subscribe ചെയ്തു.. നിങ്ങൾ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു അതാണ് സത്യം... 🤣😂.. കുറെ നാൾ കൊണ്ടേ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് നല്ല ഇഷ്ട്ടമാണ്.. പക്ഷെ ഇന്ന് ഞാൻ പെട്ടു.. 🥰👍
@MohammadAli-zf7ze Жыл бұрын
Eppoyum ee sneham ellavarkkum ellavarodum nilanilkkatte❤.tour episode in katta waiting ahn. Ellam video edukkane.onnum njngale kanikkan marannore.ipam tourilano ulle.eppoya video varuka
@DIE_HARD_SURIYA_FAN.. Жыл бұрын
ആദ്യം like adichu video കാണുന്നവർ undo😍🔥 👇
@aryaabhilash6911 Жыл бұрын
Und🥳
@ElizabethXavier-y5y Жыл бұрын
Happy married life ❤❤❤❤
@lalithambikat3441 Жыл бұрын
ഷോക്ക് കൊടുക്കാനോ എന്ന സംഗീതിന്റെ ചോദ്യം കേട്ട് ചിരിച്ച് ഒരു മാതിരി യായി
@dilshabalan9831 Жыл бұрын
Sangeethetta ❤Sayunte chiriyum anthu rasa
@rahilashiya2424 Жыл бұрын
ഒരു അഹങ്കാരമോ ജാടയോ ഒന്നും ഒരു ലവലേശം പോലും ഇല്ലാത്ത ഫാമിലി.. 🥰🥰🥰ഒരുപാട് ഇഷ്ടം ❤❤❤❤❤❤
@vinumanju1430 Жыл бұрын
എല്ലാ വീഡിയോയും ഇടണം കട്ട വെറ്റിംഗ് ആണ് 🥰 love you family 😍😍😍 your family fan ❤️❤️ സായു അനുവികുട്ടൻ കട്ട fan 🥰🥰🥰🥰🥰😍😍
@ruksana.shafi_ Жыл бұрын
സംഗീതേട്ട വീഡിയോ എല്ലാ ദിവസം ഇടണം പ്ലീസ് 🙏 അത്രക് ഇഷ്ട്ടാ നിങ്ങളെ വീഡിയോ കാണാൻ ❤
ഒരുപാട് ഇഷ്ടം ❤❤ എന്നും സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🩵🩷🩵🩷
@gloryansal4495 Жыл бұрын
E thirakkinidayilum njyaggalkkayi video edukkunnu sangeeth bro 🎉🎉🎉thanks a lot....sayuu marriage kazhinjyu glamour kudi ttoo😊😊😊nalla adipwoli family...ennum edhu poley santoshathoodey erikyan daivam anugrahikyattey....sayyuu num Reshma kyum nalla oru marriage life wish cheyyunnu🎉🎉🎉
@fathimaajmal-kd3cf Жыл бұрын
നിങ്ങളുടെ കുടുംബത്തെ ഭയങ്കര ഇഷ്ട്ടമാണ് ❤️❤️❤️❤️❤️❤️🥰🥰🥰❤️❤️❤️
അൻവിയുടെ സ്വാഗതം കേൾക്കാൻ പറ്റിയില്ലല്ലോ. എന്തായാലും unboxing വീഡിയോ കാണിച്ചതിൽ വളരെ സന്തോഷം ആയി. ഞങ്ങളെയും നിങ്ങളുടെ കുടുംബത്തിലേക്ക് ഷെണിച്ചത്തിൽ വളരെ വളരെ സന്തോഷം... ഇനിയും ഒരുപാട് വീഡിയോ കാണാൻ ആഗ്രഹിക്കുന്നു... 🥰🥰🥰🥰🥰🥰 love you anvikkutta 😊😊😊😊
സായൂജേട്ടാ ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കണം കേട്ടോ നമ്മുടെ ഏട്ടത്തിയമ്മയോടും പിന്നെ കട്ടുറുമ്പിനോടും ഒന്നും ഇഷ്ടം കുറയരുത് ട്ടോ അത്രക്ക് വലിയ ഇഷ്ട്ടം തോന്നിയിട്ടുണ്ട് നിങ്ങളുടെ ഫാമിലിയോട് അതുകൊണ്ട് പറഞ്ഞതാ പുതിയ ആളോടും പറയണം എല്ലാവരും ഒരു പോലെ പ്രധാനമാണ് എന്നത് ഇങ്ങനെ പറഞ്ഞതിൽ എന്നോട് ദേഷ്യം തോന്നല്ലേ Love You all💓💓💓🫶