ഞങ്ങളുടെ നാട്ടിൽ മോതിരം കൊടുക്കുന്ന ചടങ്ങില്ല കല്യാണ ചെക്കൻ തലേന്ന് പോകില❤❤❤
@user-dl2ye1nf2s Жыл бұрын
ശരണ്യ ഒരുങ്ങിയപ്പോൾ സൂപ്പർ. കൊല്ലത്തു ചെറുക്കൻ പെണ്ണിന്റ വീട്ടിൽ പോകും ❤️❤️❤️
@dayinmylifesaranya5553 Жыл бұрын
Thank you ok❤️❤️❤️
@ramakrishnanp4682 Жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ...... ഇതിൽ നെഗറ്റീവ് പറയുന്ന ജീവികൾ... സ്വന്തം ഇഷ്ടം പ്രകാരം ആവില്ല ഒരുങ്ങി നടക്കുന്നെ..... നാട്ടുകാരുടെ അഭിപ്രായം നോക്കി ആവും..... ഒരാളുടെ ആഗ്രഹം പോലെ ഒരുങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ഇവിടെ... ശരണ്യ സൂപ്പർ ആയിട്ടുണ്ട്
Sarannya സൂപ്പർ പിന്നെ ആ റെഡ് ചുരിദാർ ഇട്ടപ്പോൾ തോളത്തു ആ ടൗവെൽ വേണ്ടായിരുന്നു ബാക്കി ഒക്കെ സൂപ്പർ
@dayinmylifesaranya5553 Жыл бұрын
Ok Thank you❤️❤️❤️
@jisjohn1653 Жыл бұрын
എന്നാണ് കല്ലിയാണം 👍🏿♥️🙏🎊🎊
@kubra_fathima_1705 Жыл бұрын
Aa mudi nere ketti erunnel onnum kude siper ayene
@aami3584 Жыл бұрын
ശരണ്യ യുടെ makeup നന്നായിട്ടുണ്ട് നല്ല ഭംഗി ഉണ്ടായിരുന്നു..👍
@dayinmylifesaranya5553 Жыл бұрын
Thank you❤️❤️❤️
@AnuSurendran-e6xАй бұрын
Pavaggalude kalliyanam enggane agullu.pinnalla😂
@shylajak4244 Жыл бұрын
Saranya ബഹു സുന്ദരി ❤❤❤
@dayinmylifesaranya5553 Жыл бұрын
Thank you❤️❤️❤️
@Remya-e8y Жыл бұрын
Saranya super ayittunde😍👌
@dayinmylifesaranya5553 Жыл бұрын
Thank you❤️❤️❤️
@Cartoonbytia3058 Жыл бұрын
Chechi ini blouse stitch cheyumpole Kai kurach kude irakkam veykane.. onnukil sleeveless alle kurach kude irakkathil atha chechiyude body typinu cherunnath
@syamaanoop-q8v Жыл бұрын
,enikkum tonni ithu boranu
@dayinmylifesaranya5553 Жыл бұрын
Ok❤️❤️❤️
@divyanair5560 Жыл бұрын
Saranya looking so beautiful saree super beautiful video 🥰🥰❤❤❤❤😂
@viji-z8n Жыл бұрын
സൂപ്പറായിട്ടുണ്ട് ❤❤❤
@stelexfrancis7128 Жыл бұрын
Cherukantyum penninteyum peru enthanu
@Orumodernpichakkaari Жыл бұрын
നാത്തൂൻ ആയിരുന്നു താരം അടിപൊളി ആയിട്ടുണ്ട്.. നമ്മളെ ഇവിടേം അങ്ങനെ തന്നെ ചെറുക്കൻ തലേന്ന് പോവൂല.. But ഇപ്പോ ഉള്ളടുത്ത് ഒക്കെ പയ്യനും പോകും നാട്ടു നടപ്പൊന്നും ഇപ്പോ ഇല്ല എല്ലാം തോന്നിയ പോലെയാ