കല്യാണം ഉറപ്പിച്ചുകഴിഞ്ഞാണ് ലിവർ മാറ്റി വയ്ക്കണം എന്ന് ഡോക്ടർ പറഞ്ഞത് ഉടമ്പടി സാക്ഷ്യം

  Рет қаралды 26,054

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 304
@shobanas4583
@shobanas4583 3 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@shobanas4583
@shobanas4583 3 ай бұрын
അമ്മ മതാവ് ഈമകൾക്സൌഖൃംനൽകിയമതാവിന്,സതുതി ആമേൻ അമ്മ കൃപചെരിയണമേല ആമേൻ
@bindu5024
@bindu5024 3 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി എൻ്റെ കൂർക്കം വലി നിർത്തി തരണേ മറ്റുള്ളവർക്ക് തടസം ഉണ്ടാകാതെ നീ മാറ്റി തരണേ
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@rejikuriakose7636
@rejikuriakose7636 3 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യാ 45-2:3🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@aneetascaria6503
@aneetascaria6503 3 ай бұрын
എല്ലാവർക്കും രോഗ സൗഖ്യത്തെ കൊടുക്കേണമേ 🙏🙏
@bindhusunny8752
@bindhusunny8752 3 ай бұрын
ദൈവത്തിൻ്റ നാമം മഹത്വപ്പെടുവാൻ തക്ക വിധം ഈ മകൾക്ക് സൗഖ്യം നൽകിയ മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും മഹത്വവും അർപ്പിക്കുന്നു.❤❤❤
@reenajoby6236
@reenajoby6236 3 ай бұрын
അമ്മ മാതാവെ എന്നെയും ഒരു സാക്ഷിയാക്കി മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏
@LunaRajesh
@LunaRajesh 3 ай бұрын
മാതാവേ എന്റേ കാലിന്റെ അസുഖo മാറ്റി തരണേ, എനിക്ക് ഓഗസ്റ്റ് 1 മുതൽ ജോലിക്ക് പോകാൻ പറ്റണേ, ദൈവം അനുഗ്രഹിക്കും നന്ദി
@sumar6577
@sumar6577 3 ай бұрын
അമ്മേ എന്റെ മക്കളുടെ പനിയും ചുമയും ജലദോഷവും മാറ്റി കൊടുക്കണേ 🙏🙏
@sanithabenny4004
@sanithabenny4004 3 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടിയിൽ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@jisilmathew6587
@jisilmathew6587 3 ай бұрын
എൻ്റെ വണ്ടിക്ക് ഓട്ടം കിട്ടി മാതാവേ നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി
@AandPBeauty
@AandPBeauty 3 ай бұрын
Veshamikenda namal krepasanathil amma prethyshapettu ennu veshosikunnavar alle mathavu sahaekum sakadathinte kalagal nigal marakum .njan surgery paranja oru heart patient ayerunnu achan bless cheythu enekuvendi prarthechu eppol 5year aye oru kuzhappavum ella surgery ellathe heart problem marukayum oru kunjene kude normal delivery aye kittanum sadhechu amma kum eshoyekum nanni ammen
@aneeshps8917
@aneeshps8917 3 ай бұрын
Mathavu koode undu🙏
@aleyammape873
@aleyammape873 3 ай бұрын
❤അമ്മേ എന്റെ മക്കളുടെ അടുത്ത് സഞ്ചാരി മാതാവ് എത്തണമേ.
@bindud3715
@bindud3715 2 ай бұрын
അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥ നയിൽ ഞങ്ങൾ പങ്കു ചേരാൻ അനുഗ്രഹിക്കേണമേ 🙏അമ്മേ എന്നെയും അപ്പച്ചനെയും ദ്രോഹിക്കാൻ ആരെയും അനുവദിക്കരുതേ ഞങ്ങൾക്ക് അമ്മ അല്ലാതെ വേറെ ആരും സഹായത്തിനില്ല മക്കൾക്ക് ജീവിത പങ്കാളികളെ അമ്മ തന്നെ നൽകണേ 🙏
@geethajestin9645
@geethajestin9645 3 ай бұрын
എന്റെ അമ്മേ വിവിധങ്ങളായ അസുഖങ്ങളുമായി കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകണേ 🙏🏻🙏🏻
@Blesy-i8d
@Blesy-i8d 3 ай бұрын
അമ്മേ മാതാവേ എന്നെ ദിവസവും സംരെക്ഷിക്കുന്നതിനു നന്ദി പറയുന്നു amme🙏🏻
@jessymolmathew9239
@jessymolmathew9239 3 ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@tessyk5571
@tessyk5571 3 ай бұрын
മാതാവേ രണ്ടാം വട്ടവും കാൻസർ ബാധിതയായി 24-ാം തീയതി മുതൽ റേഡിയേഷൻ ചെയ്യാൻ പോകുന്ന എനിക്ക് സൗഖ്യം നൽകണേ ആരോഗ്യം നൽകണേ
@vijiviji7592
@vijiviji7592 3 ай бұрын
അമ്മേ ഈ സഹോദരിക്ക് അമ്മ നൽകിയ അനുഗ്രഹത്തെ ഓർത്ത് കോടാനുകോടി നന്ദി അമ്മേ 🙏🙏🙏നല്ല ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമേ അമ്മേ 🤲🤲🤲🤲ആമേൻ
@sinivarghese2328
@sinivarghese2328 3 ай бұрын
Mma kripasanam prasada Vara mathavae..amme annayum udambadi adutha allarayum samarppikkunnu..koodae erikkanae, budhi aarogya nalki anugrhikkanamae amen 🕯️🙏💐
@antonyfrancis6348
@antonyfrancis6348 3 ай бұрын
എന്റെ ദൈവത്തിന്റെ അമ്മേ, നൽകിയ എനിയ്ക്കും, ഈ സഹോദരിയ്ക്ക് ഉത്പ്പെടെ അനേകം മക്കൾക്ക് നൽകിയ സൗഖ്യത്തിനും സംരക്ഷണത്തിനും കോടാനുകോടി നന്ദിയുണ്ട്... ഇനി രോഗത്തിന്റെ പിടിയിലേയ്ക്ക് പോകാതെ അമ്മയുടെ സംരക്ഷണത്തിന്റെ കരങ്ങൾക്കുള്ളിൽ ഈശോയുടെ സുരക്ഷിതത്വത്തിൽ ഞങ്ങളെ സംരക്ഷിക്കണമേ... അമ്മേ.... ആമേൻ.... 🙏❤🙏
@alen4176
@alen4176 3 ай бұрын
ഈശോയെ അമ്മേമാതാവേ 🙏🙏നന്ദി, സ്തുതി, സോസ്ത്രം, ആരാധന, മഹത്വം 🙏🙏🙏
@jencybenziger9040
@jencybenziger9040 3 ай бұрын
❤ Praise The Lord ❤ ❤AVE MARIA ❤AVE MARIA ❤AVE MARIA ❤Eeshoye nandhi ❤
@vichithraachu6183
@vichithraachu6183 3 ай бұрын
അമ്മെയ് എനിക്കും അമ്മയ്ക്ക് മുന്നിൽ വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 😭🙏🏻
@ushajacob4033
@ushajacob4033 3 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ ഫാ റ്റി ലിവർ മാറ്റി കൊടുക്കണേ അവളുടെ ഫിറ്റ്സ് രോഗം എടുത്തു മാറ്റാണമേ 😭😭🙏🏻🙏🏻🙏🏻
@annmolshaju2442
@annmolshaju2442 3 ай бұрын
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. പ്രഭാഷകന്‍ 38 : 9
@ABINVINOVS
@ABINVINOVS 3 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@jainjosephl690
@jainjosephl690 3 ай бұрын
Parisudha amme mathave ee sakshyam enne kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏
@mintu8232
@mintu8232 3 ай бұрын
അമ്മേ 🙏🙏നന്ദി അമ്മാ 🙏🙏
@devuti6861
@devuti6861 3 ай бұрын
Daivanamam mahathvappedename ❤❤❤
@aryamathew1573
@aryamathew1573 3 ай бұрын
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏
@varghesemathew9020
@varghesemathew9020 3 ай бұрын
മാതാവേ സ്തോത്രം 🙏🙏🙏
@Sony-h7t
@Sony-h7t 3 ай бұрын
അമ്മേ സിജേട്ടനെ തൊടേണമേ. ഒരു വിശുദ്ധനാക്കി മറ്റേണമേ 🙏🙏🙏🙏🙏
@JaimolSaji-n5p
@JaimolSaji-n5p 3 ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚💚
@SomiShibun
@SomiShibun 3 ай бұрын
Pannayam vacha swarnnam adukkan vazhi kanichu tharana mathava amen amen 🙏
@vimalaraghunathan5114
@vimalaraghunathan5114 3 ай бұрын
amme മാതാവേ എന്റെ അനുജത്തിയുടെ ഒരു ഫ്രണ്ട് അനുജത്തി പറഞ്ഞതനുസരിച് അവിടെ വന്നു ഉടമ്പടി എടുത്തിട്ടുണ്ട്. അതുകാരണം അവരെ അവരുടെ വീട്ടിൽ നിന്നും അടിച്ചിറക്കി. അവ കാണെങ്കിൽ ലക്ഷഞ്ഞാൽ കടഞ്ഞൾ ഇണ്ട്. randu ദിവസത്തിനകം ഒന്നര ലക്ഷ്മം കൊടുക്കണം അതുകുടരുതെ വീട് ജപ്തി ചെയ്യുവാൻ പോകുകയാണ്. .അമ്മ എത്രയും പെട്ടന്ന് തന്നെ അവരെ രക്ഷിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു.
@sijijohnjohn2340
@sijijohnjohn2340 3 ай бұрын
Amme mathave
@PreethySuresh-jx9rv
@PreethySuresh-jx9rv 3 ай бұрын
Looka18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏❤️
@magicLINES363
@magicLINES363 3 ай бұрын
Amme mathavee ente chettante madhyapanam poornamayittum nirthikane
@sudhisaji6946
@sudhisaji6946 3 ай бұрын
Aavemarya aamen halleluya aamen yeshuve nanni yeshuve sthothrm halleluya Aamen 🤲🙏👩‍👩‍👦‍👦🏠
@lisaJMkuttyworld777
@lisaJMkuttyworld777 3 ай бұрын
മാതാവേ 🙏🙏🙏🙏
@jeesvarghese9898
@jeesvarghese9898 3 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@YourTeacherrisyt
@YourTeacherrisyt 3 ай бұрын
Amme mathave karuna ayerkanme❤
@JyothiVarghese
@JyothiVarghese 3 ай бұрын
Ente amme ente jeevithathil iragi varane... Ammayude makal ayi jeevikan anugrahikaname... Oet pass akan amma anugrahikaname.. Altharayil ammayude munnil vannu testimony parayan amma anugrahikaname...
@shinivincent4045
@shinivincent4045 3 ай бұрын
Ammmakumthirukumaranum kodanukodi nanni amen❤❤❤❤❤❤
@jinimolmathew9103
@jinimolmathew9103 3 ай бұрын
Amme ella cancer rogikaleyum samarppikkunnu 🙏🏻amme makkalkky roga sougyam nalkaname 😭🙏🏻🙏🏻ente neighbour arunite kidney rogam sugappeduthaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijeshVijesh-q8l
@VijeshVijesh-q8l 3 ай бұрын
ഈ സഹോദരിയുടെ കൂടെ നിൽക്കുന്ന അമ്മ കരയുന്നത് കാണുമ്പോൾ കരഞ്ഞുപോയി,,,അമ്മ കരയേണ്ട,,, മാതാവിന്റെ കയ്യിൽ അല്ലെ,, മോൾ എന്നും സുരക്ഷിതം ആയിരിക്കും,,,,
@Anmayaamitra
@Anmayaamitra 3 ай бұрын
അമ്മേ എന്റെ വയറ്റിലെ ഒരു സൈഡിലെ വേദന മാറ്റിതരണേ 🙏🙏🙏
@anunamjith643
@anunamjith643 3 ай бұрын
Ammee❤❤
@aidanpaul6352
@aidanpaul6352 3 ай бұрын
Amme mathave nandhi
@shalyjames6735
@shalyjames6735 3 ай бұрын
Amme mathave Aryamolkku examinu Nalla markodu koodi pass aakki Ammayude sashiyakkane
@sumaguyon1707
@sumaguyon1707 3 ай бұрын
Krepasana mathavinum esokum ayiram ayiram nanniyum sthuthiyum parayunnu Ave Maria
@suryamg2407
@suryamg2407 3 ай бұрын
Amme kripasanam maathave ee makalkku kodutha anugrahathe oorthu oraayiram nanni parayunnu ammee 🙏❤❤❤❤❤
@MariaJose-je7tx
@MariaJose-je7tx 3 ай бұрын
അമ്മേ മാതാവേ എനിക്ക് ജൂലൈ 20 oet എക്സാം book ചെയ്യാൻ pattunnae🙏🙏ക്യാഷ് arrange ചെയ്യാൻവനും അമ്മേ മാതാവേ ഇടപെടൽ ഉണ്ടാകാംമേ 🙏
@shijivarghese8475
@shijivarghese8475 3 ай бұрын
അമ്മേ എന്റെ നെറ്റിയിൽ ഒരു അലർജി ചൊറിഞ്ഞു പൊങ്ങുന്നു അമ്മ എന്നെ ഒന്ന് സുഖപ്പെടുത്താണമേ അമ്മേ 🙏🙏🙏🙏
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏🙏
@devuharsh
@devuharsh 3 ай бұрын
E makale sougyam koduth anugrahicha mathavinum yeshu appakum kodanukodi nandi❤
@AandPBeauty
@AandPBeauty 3 ай бұрын
Amme nale nammude oru shop open cheyuka amme nalla varumanam amma athil ninnu tharane amme ❤❤❤
@jishaanniejohn598
@jishaanniejohn598 3 ай бұрын
Yesuve amme enne kaividurthe viswskikunu
@SheebaVarghese-hw9qi
@SheebaVarghese-hw9qi 3 ай бұрын
Mathave alla makkaleyum anugrahikkaname.aammen
@beenapunnoose9561
@beenapunnoose9561 3 ай бұрын
Amme mathave ella problems Amma mattitharaname, ente makhen noeline vivahum nadakkuvan Amme Krupa chayaname
@shimzj6335
@shimzj6335 3 ай бұрын
E sakshyatheprathy nanni eshowye...
@bincypriya2759
@bincypriya2759 3 ай бұрын
Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave...ente liver neyum soukyapeduthaname mathave
@elizabethaugustine4672
@elizabethaugustine4672 3 ай бұрын
God bless you
@vincentpv5355
@vincentpv5355 3 ай бұрын
God bless you sister
@ABINVINOVS
@ABINVINOVS 3 ай бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@sruthyadhilachu2688
@sruthyadhilachu2688 3 ай бұрын
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente koode varane amme ente thalakarakam thalavedhanayum nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum 🙏🏻
@ABINVINOVS
@ABINVINOVS 3 ай бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@SalimKS-i4q
@SalimKS-i4q 3 ай бұрын
Ammayum thirukumaranum enne suhapeduthaname
@ancybabu4652
@ancybabu4652 3 ай бұрын
Amma mathave njngalodu karuna thonane. Parishudha amma enodu idapedane
@sandmalayalam8077
@sandmalayalam8077 3 ай бұрын
Ammey parishudha ammey parishudha deiva mathavey kunju makal illathavarrey samarpikunnu ellarem anugrahikanamey mathavey
@rosemoljose4729
@rosemoljose4729 3 ай бұрын
Amme mathave joliye smarpikunnu
@jishajohnyjohny3954
@jishajohnyjohny3954 3 ай бұрын
Amme inn exam Anu Jaypikaname Ammaude Predhishikarana adayalamayi ennem Uyarthaname
@Sinimol-li5vj
@Sinimol-li5vj 3 ай бұрын
Amma
@stephyxavier1928
@stephyxavier1928 3 ай бұрын
Amme enta Amme enneyum enta kudambathayum kathoone
@dollyvarghese2669
@dollyvarghese2669 3 ай бұрын
എന്റെ അമ്മേ ഈ ആഴ്ച 500dh തരണേ
@ansilasusan1216
@ansilasusan1216 3 ай бұрын
Appa Amme Yesuve parisudalmave robine orikalum madiyam kudikan edavaralle vanolam avane uyartane Joli cheyanulla ayusum arogiavum Kodakane
@myworldnia7486
@myworldnia7486 2 ай бұрын
Entea Amma mathave ...rogam kondu sangadapeduna elevarem sugam peduthanne
@mayaanilmayaanil6551
@mayaanilmayaanil6551 3 ай бұрын
Amma mathave.... Ente s4, s3 result ol albhutham kanikane... Enne supply varathe jeyippikkane.... Amme mathaveeee reskshikkane.... July 1 thott valuation thudangum sanjari mathavaya amma avide poyi ente paper ellam pass aki tharanae...... Ente eee mag kanunna elavarum enikku vendi prarthikkane....
@jeseenajose
@jeseenajose 3 ай бұрын
❤🙏❤🙏❤🙏
@ronypathrose3170
@ronypathrose3170 3 ай бұрын
Mathave ente asuham mattiyathorthu nandhi parayunnuu
@mollyjose2282
@mollyjose2282 3 ай бұрын
Amme mathave enikum Amma jeevanodu prathyashta petta altharayil vannu sakshiam parauvan enne yum nte kudumbhathe um uyarthaname
@mariyaj3378
@mariyaj3378 3 ай бұрын
❤❤❤
@lonajpalaoor9565
@lonajpalaoor9565 2 ай бұрын
🙏🙏🙏🙏
@aswathyjayachandran940
@aswathyjayachandran940 3 ай бұрын
എന്റെ പൊന്നുമോളെ നീ എത്രഭാഗ്യവതി
@swathy451
@swathy451 3 ай бұрын
@Cskbnnnm
@Cskbnnnm 3 ай бұрын
🙏🙏🙏🙏🙏🙏
@dranushkasubash6128
@dranushkasubash6128 3 ай бұрын
Amme enik government job vangi tharane
@AmalaBabu-gl5sb
@AmalaBabu-gl5sb 3 ай бұрын
Time table onn set aakki tharane mathave..pazhe pole onnum pattunnilla..nale viva illathe thanne....patients ne edukkan pattane..department le professors nu enne ishttmaavane...need an adult pihsnoitaler..friendship depthil pone .protect us from evil eyes..
@rosemoljose4729
@rosemoljose4729 3 ай бұрын
Amme mathave ente joliye anugrahikane ennathe dutye samarpikunnu
@Rossary-s3w
@Rossary-s3w 3 ай бұрын
Mathave ente husband ne thottu sughapeduthanname
@sumijohnson5531
@sumijohnson5531 3 ай бұрын
അമ്മേ മാതാവേ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്യത് പോയ എല്ലാ തെറ്റുകുറ്റങ്ങളെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എല്ലാ തെറ്റിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും ഒഴുവാക്കി ദൈവത്തോട് അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@Donby-John
@Donby-John 3 ай бұрын
🙏🙏🙏
@shebaraichel6126
@shebaraichel6126 3 ай бұрын
🙏🙏🙏
@riyareji715
@riyareji715 3 ай бұрын
എന്റെ അമ്മ മാതാവേ, എന്റെ ഈശോയെ രോഗികളായ എല്ലാം മക്കളെയും സുഖപ്പെടുത്തണമേ...🙏🙏🙏❣️❣️❣️❤️❤️❤️
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@sherlyrajan6812
@sherlyrajan6812 3 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി സമാധാനം, സന്തോഷം, എളിമ, ദൈവ ഭയം ദൈവ ഭക്തി, ശാന്തത, ക്ഷമ, എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു, ആത്മാവ് നിത്യതക്കു ഒരുക്കി, ദൈവ ഹിതം അവനിൽ നിറവേറ്റി സംരക്ഷണം നൽകണേ അമ്മേ
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@jojigeorge8683
@jojigeorge8683 3 ай бұрын
വലിയ ദുഃഖമനുഭവിക്കുന്നവനും, ക്‌ഷീണിച്ചു കുനിഞ്ഞു നടക്കുന്നവനും, വിശന്നുപൊരിഞ്ഞു കണ്ണു മങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; ബാറൂക്ക്‌ 2 : 18 🙏🙏🙏
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@clarammasimon1112
@clarammasimon1112 3 ай бұрын
അമ്മ മാതാവേ വേദനിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു... കുടുബ സമാദാനം ലെഭിക്കാതെ വിഷമിക്കുന്ന ഒത്തിരി മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@annieraphel6554
@annieraphel6554 3 ай бұрын
Mathave nale valare crucial day anu. Eppozhum koode undakane. Daivathil vishwasikkunnu. Ellam nannai nadakkum ennu vishwasikkunnu. Ellattinum nanni parayunnu. Amen
@anilarjun7642
@anilarjun7642 3 ай бұрын
✝️✝️♥️♥️♥️♥️💕💕💕💕💞
@SeenaFrancis
@SeenaFrancis 3 ай бұрын
എൻ്റെ അമ്മ മാതാവേ അടുത്ത മാസം കൂടി ഇവിടെ തന്നെ ഡ്യൂട്ടി തന്ന് അനുഗ്രഹിക്കണമെ. പ്രതീക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമെ അമ്മേ
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@RayanRenju
@RayanRenju 3 ай бұрын
അമ്മേ മാതാവേ രോഗീക്കളയാ എല്ല മകളേയും അമ്മക്ക് ഞാൻ സമർപ്പിക്കുന്നു...നീ ചെയ്ത എല്ലാ നന്മകൾക്കും ഞാൻ നൂറു കോടി നന്ദി പറയുന്നു..എൻ്റെ കുടുബത്തിന് എന്നും നീ കാവലയിരിക്കണമേ 🙏....
@nandanaas6a264
@nandanaas6a264 3 ай бұрын
🙏🙏🙏
@merinjojo2293
@merinjojo2293 3 ай бұрын
അമ്മ മാതാവേ ജീവിതത്തിലെ തടസങ്ങൾ മാറ്റിതരണേ നല്ല ഒരു കുടുംബ ജീവിതം തരണേ 🙏🙏🙏
@merinjojo2293
@merinjojo2293 3 ай бұрын
എന്റെ മമ്മിയെ സമർപ്പിക്കുന്നു രോഗസൗഗ്യം തന്നു അനുഗ്രകികനെ 🙏🙏🙏
@aneeshps8917
@aneeshps8917 3 ай бұрын
🙏🙏🙏
@charlesnelson5637
@charlesnelson5637 3 ай бұрын
🙏
@BincyVarghese-bb5qw
@BincyVarghese-bb5qw 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@BincyVarghese-bb5qw
@BincyVarghese-bb5qw 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@josephpanakal9920
@josephpanakal9920 3 ай бұрын
അമ്മേ ഈ മകളെ സമർപ്പിക്കുന്നു സഹായിക്കണേ
@rejikuriakose7636
@rejikuriakose7636 3 ай бұрын
മകളെ നീ ഈശോയെയും മാതാവിനെയും വിശ്വസിച്ചാൽ മാത്രം മതി. സുഖമാകും.🙏🙏🙏🙏
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН