കല്യാണ വർക്കിന് ഈ ഫോൺ മതി !! vivo v27 Malayalam Review

  Рет қаралды 316,981

Jayaraj G Nath

Jayaraj G Nath

Жыл бұрын

Пікірлер: 393
@nithinsivalokam2070
@nithinsivalokam2070 Жыл бұрын
ജയരാജ്‌ ചേട്ടാ.. ദയവായി വീഡിയോ ക്വാളിറ്റി ശ്രദ്ധിക്കുക.... കാണുന്നവർക്ക് അരോചകം ആകുന്ന തരത്തിലാണ് ഷോട്ടുകൾ.. ഒരുപാട് പേര് പലവട്ടം പറഞ്ഞിട്ടും ഇത്‌ ശ്രെദ്ധിക്കാതെ പോകുന്നത് മോശമാണ്.. ഈ അഭിനയ കോലാഹലം കാണിക്കുന്നതും പല angle വച്ചു ഷൂട്ട് ചെയ്തു എഡിറ്റ്‌ ചെയ്തു നല്ല ഒരു വിഡിയോയെ വധമാക്കരുത്.... ഒരുപാട് കാലങ്ങളായി ഞങ്ങളൊക്കെ നിങ്ങളുടെ വിഡിയോ കാണുന്നു.. ഇപ്പോൾ തീരെ കാണാൻ തോന്നാത്തത് ഈ ആരോചകമായ അവസ്ഥ വിഡിയോകളിൽ ഉള്ളത് കൊണ്ടാണ്.. ഇത്‌ ഭംഗി അല്ല അഭംഗി ആണ്.. സ്നേഹവും ബഹുമാനവും കൊണ്ട് പറഞ്ഞതാണ് ❤
@noush7715
@noush7715 Жыл бұрын
ഇപ്പോഴത്തെ video making എനിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല...
@ajithsabu9677
@ajithsabu9677 Жыл бұрын
Chettante review kand aanu phone eduthathu..keep going chetta❤
@manikandanopradeep528
@manikandanopradeep528 Жыл бұрын
ക്യാമറ പൊളി ❤️ ധൈര്യമായി എടുത്തോളൂ 👍
@RGVLOGS6682
@RGVLOGS6682 Жыл бұрын
Chetta ee vilaku vloging purposesinu edukkanpatiya phone ethannu .ithanno nallathu atho verae phone undo.vloging annu main upayogam
@abhieditz2006
@abhieditz2006 Жыл бұрын
Jayaraj bro editors inu e phone usefull ano hang avo
@muhammedswalihcp786
@muhammedswalihcp786 Жыл бұрын
Bro camera ഒറ്റ angle മതി എന്നിട്ട് content വൃത്തിയായി present ചെയ്യുക കാണുന്നവർ content ആണ് നോക്കുന്നത് അല്ലാതെ എത്ര camera angle ഉണ്ട് എന്നല്ല. ഞാൻ ഇങ്ങേരുടെ video ഈ അടുത്തായി camera കോലാഹലം കൊണ്ട് കാണാറില്ല
@since8656
@since8656 Жыл бұрын
എന്റെ ഫോൺ ഇതാണ് പെട്ടന്ന് ചാർജ് ആകുന്ന ചാർജർ ഉണ്ട് പക്ഷെ ചാർജ് പെട്ടന്ന് ആകുന്നത് പോലെ പെട്ടന്ന് ചാർജ് തീരുകയും ചെയ്യും പിന്നെ ഞാൻ ഓഫ്‌ഷോറിൽ ആണ് വർക്ക്‌ ചെയുന്നത് എല്ലാർക്കും ഫോണിൽ സിഗ്നൽ കിട്ടുമ്പോൾ ഈ ഫോണിൽ കിട്ടുന്നില്ല സിഗ്നൽ പിടിക്കാൻ ഫയങ്കര പാടാണ്
@vishnuyvishnu8181
@vishnuyvishnu8181 Жыл бұрын
Bend tesstil fail aaya eeee phone aano ....ningalu eeee paaavangalku suggest cheyyane....thallam oru paruthivare thallam
@sreejithpk4777
@sreejithpk4777 Жыл бұрын
Jayarajetta Vivo v27 njn use vangichu.ip rating undo ithinu onnu paranj tharavo
@ismayilismayil
@ismayilismayil Жыл бұрын
Vivo ഫോണിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഡിസൈൻ ക്യാമറ ക്വാളിറ്റിയിലും vivo v 19
@saleemsali7595
@saleemsali7595 Жыл бұрын
Watching this in my vivo v27 pro... 👍
@Kaztro176
@Kaztro176 Жыл бұрын
പണ്ട് തൊട്ടേ Tech Videos n Follow ചെയ്യുന്ന Channel ❤️🙌
@sibinv8778
@sibinv8778 Жыл бұрын
Motivation ആയി........ ഞാനും ഒരു വിവോ v27 എടുക്കാൻ പോവാ......!🤞🏻
@muhammedshadil7037
@muhammedshadil7037 Жыл бұрын
AW8 ultra watchil എങ്ങനെ ആണ് games downlad cheyyunnath
@arjunkrishna8931
@arjunkrishna8931
Im using, and im surprised with the camera, and the gaming performance.. Just i get the ryt phone for the money... ❤
@cartoonscolouring
@cartoonscolouring Жыл бұрын
Video Quality mosham aayirikkunnu.. otta angle video aanu better. Athupole editing correction und.. check cheyyu..
@ansalsalim1275
@ansalsalim1275
Bro ariyavunn pani chythal porayao technical aayi oru benthavum illatha karygal aanalo vannu thallunanth
@maimoonabiyahiya726
@maimoonabiyahiya726 Жыл бұрын
Ee budgetil ettavum nalla camera phone aano itj
@sagaming5915
@sagaming5915 Жыл бұрын
എന്റെ dream ഫോൺ ആണ്
VIVO V27/ V27 PRO After 2 months used review 🔥
11:42
ARUN MOBILE DOCTOR
Рет қаралды 59 М.
ഇത് അറിയാതെ ഫോൺ വാങ്ങരുത്⚡
16:20
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 17 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
vivo V29 Pro Malayalam Review
9:09
Jayaraj G Nath
Рет қаралды 98 М.
OnePlus 12 Review - Phone of the Year ALREADY?
22:42
Mrwhosetheboss
Рет қаралды 3,7 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН