1995 മുതൽ 2005 വരെ 10 കൊല്ലം 86 model bullet ഉപയോഗിച്ചു. Micarbൻറെ carburetor. എതാണ്ട് 40,45 milage കിട്ടുമായിരുന്നു. Crank wait കൂട്ടിയ bullet ആയത് കൊണ്ട് ഓടിക്കാൻ ഒരു സുഖം തന്നെയായിരുന്നു. Sales executive ആയി ജോലി കയറിയപ്പോൾ വരവ് കുറയുകയും ചിലവ് കൂടുകയും ചെയ്യ്തപ്പോൾ ചങ്കുപറിച്ചു കൊടുക്കുന്ന പോലെ കൊടുത്തു.