ഭർത്താവ് മാന്യൻ ആണെങ്കിൽ ഒരു prblm വും എവിടെയും ഉണ്ടാവില്ല.... 100% അതൊക്കെ oru ട്രിക്ക് ആണ് 😇
@abcd-wu8od2 жыл бұрын
Ammade cholpadik mathram nikkunna mon anel parrayanda baakki... ammayod vazhk nu poillelum swantham wife ne manasilakknm
@Its.me_wonder_girllllllll2 жыл бұрын
Aaa trick enthaan
@martintreesa30972 жыл бұрын
@@abcd-wu8od sathyama
@abcd-wu8od2 жыл бұрын
@@martintreesa3097 nte hus. ammayod njn um hus um thammil ulla cherriya issues vare chenn parrayum.. onnum manasil vekkathilla.. purrath poitt vannal evdok poi, nth food kazhichu a to z parrayum.. enik athonnum eshtam alla.. privacy venm ennu paranjal manasilakilla.. ellm onnum parraynda karym illallo evde pokunnu ennu mathram parrayuka
@martintreesa30972 жыл бұрын
@@abcd-wu8od ente same avastha aado
@abdulrazik41222 жыл бұрын
Alhamdullillah 🥰, എന്റെ കല്യാണം കഴിഞ് 2 years ആയി, എല്ലാവർക്കും എന്നോട് നല്ല സ്നേഹമാണ്, പണികൾ ഉമ്മയും കൂടിയാണ് ചെയ്യാറ്, എന്നെ സ്വന്തം മോളെ പോലെയാണ് കാണുന്നത്, എനിക്കും അവർനെ എല്ലാര്നേം ഒരുപാട് ഇഷ്ടം ആണ്, എന്റെ ഭർത്താവിനും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള തീർഘായുസ്സ് നൽകണേ റബ്ബേ..🤲 Aameen yaa rabal aalameen 😍
@prijiskaria1492 жыл бұрын
സൗഭാഗ്യമാണ് അതൊക്കെ
@rahiyanathmuhammed63812 жыл бұрын
Entem Thank God 🙏🏿😌
@shamsiyamusthafashamsi99572 жыл бұрын
ആമീൻ
@v3queen7102 жыл бұрын
athe ellarkuminganethanne kittatte insha allahmasha allah
@thahiraabdulsalam34692 жыл бұрын
എന്റെയും
@dreamsworld32242 жыл бұрын
ചില അമ്മായി മാരുടെയും വീട്ടുകാരുടെയും വിചാരം മരുമക്കൾ അവരുടെ വീട്ടിലെ പണിയെടുക്കാനുള്ള മെഷീൻ ആണെന്ന.....
@abcd-wu8od2 жыл бұрын
Apo adima pole ninn paniyallu.. athyavasham jolikal chyka
@passion4dance9652 жыл бұрын
Angane മെഷീൻ ആകാൻ നീലികുനെ enthina
@haseenaerumban8932 жыл бұрын
സത്യം
@rashidarashi46902 жыл бұрын
Currect ആണ്. എല്ലാം ചെയ്യണം. ഞമ്മൾ വീട്ടിൽക് പോവാ ന്ന് പറഞ്ഞ അപ്പൊ തുടങ്ങും ink ജോലി cheyyan വയ്യ അങ്ങനെ ഇങ്ങനെ ന്നൊക്കെ
കല്യാണം കഴിഞ്ഞ് പിറ്റെ ദിവസം മാത്രം ഞാൻ രാവിലെ 6 മണിക്ക് എഴുനേറ്റു കുളിയും നനയും ഓക്കേ നടത്തി.... പിന്നെ അങ്ങോട്ട് 7 മണി ആയി🤭 പിന്നെ 8 ആയി😂 പിന്നെ രാവിലത്തെ കുളി വൈകിട്ട് 4 മണി ആയി😂 പാവം അമ്മ എല്ലാം ഒറ്റക്ക് ചെയ്തു ഒരു കുറ്റവും പറഞ്ഞില്ല സ്വന്തം മോൾ ആയിട്ട് കണ്ട് എൻ്റെ വീട്ടിൽ ഞാൻ ഇങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ഭർത്താവിൻ്റെ വീട്ടിലും🥰 അമ്മായിയമ്മ അല്ല അമ്മ തന്നെയാ🥰❤️
@phebavarghese36572 жыл бұрын
Same ente kalyanum kazhinj next day njan 6 manik ezhunnet...pinne Muthal 7.30...ivide arkum oru prblvum illa ellarum pavamanu...veetu joliyil njan help cheyum but kuduthal joli mummy anu cheyunne...oru parathiyum illa😁
ഞാനും mummy യെ സഹായിക്കും എന്ന് മാത്രം ... ഇതുവരെ അടുക്കള ഭരണം ഏറ്റെടുത്തിട്ടില്ല... Mother in law ആയിട്ടല്ല... Mother in Love ആയിട്ടാണ് കാണുന്നത് 😍
@zzzlth15922 жыл бұрын
ഞാൻ എന്റെ ഇഷ്ടം പോലെ ആണ് ഭർത്താവിന്റെ വീട്ടിൽ നിൽക്കൽ, എനിക്ക് തോന്നുമ്പോ പോയി ഞാൻ ഉറങ്ങും, തോന്നുമ്പോ പോയി എന്ധെങ്കിലും കഴിക്കും 😂, അവർക്കത് ഇഷ്ടല്ല എന്നൊക്കെ അറിയാം എനിക്ക്.എന്നാലും ഞാൻ ഇങ്ങനൊക്കെയാ...എന്റെ ഭർത്താവ് എല്ലാത്തിനും സപ്പോർട്ട് ആണ്, എനിക്ക് സുഖമില്ലെങ്കിൽ പിന്നെ ഞാൻ റൂമിൽ നിന്ന് തന്നെ ഇറങ്ങുല 😂.... എനിക് വീട്ടിൽ പോവാൻ തോന്നുമ്പോ ഞാൻ പോയ് ഉമ്മയോട് പറയും ഞാൻ പോവുകയാണെന്ന്. പോവട്ടെ എന്ന് ഞാൻ ചോധിക്കില്ല. ഇതൊന്നും തെറ്റ് ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്ന് കരുതി അവരോട് എനിക്ക് സ്നേഹം ഇല്ല എന്നല്ലാട്ടോ.
@AbdulSalam-pt6ze2 жыл бұрын
🙄
@zzzlth15922 жыл бұрын
@@AbdulSalam-pt6ze അവരുടെ അടിമയായി നിന്നാൽ പിന്നെ, ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാവില്ല,
@razakperla42842 жыл бұрын
😍😍keep it up👍🏻
@sajana16382 жыл бұрын
നിങ്ങളുടെ ഭാഗ്യം 😊😊😊😊
@zzzlth15922 жыл бұрын
@@sajana1638 നിങ്ങൾക് എന്താ ആ ഭാഗ്യം ഉണ്ടാക്കിക്കൂടെ. Okke nammal പെണ്ണുങ്ങളുടെ triks ആണ്.
@youtubevlogs17562 жыл бұрын
ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത്. ഇത്രയും charactors ചെയ്യുന്ന ചേച്ചിയുടെ effort കഴിവ് .. Sprb ചേച്ചി 😍😍😍
@abhiramaadhi14612 жыл бұрын
വീട്ടിലെ സകല ജോലികളും മരുമകൾ ചെയ്യണം, എന്നിട്ട് പറയുന്നതോ ഒരു പണിയും ചെയ്യില്ല എന്നും 😂😂
@veenakannan82562 жыл бұрын
😀😀
@Jennifer-ny9rd2 жыл бұрын
Kure sahichu. Enna Pinne ini cheyyendannangu vachu.
@zzzlth15922 жыл бұрын
ഞാൻ കല്യാണ പിറ്റിയേന്നു ഒരു പണിയും എടുത്തിട്ടില്ല. അവർ ചെയ്യുന്നതൊക്കെ നോക്കി നിന്ന്, രാവിലെ 9 മണിക്ക് ആണ് ഞാൻ എണീറ്റത് 😂. വല്ലാണ്ട് പണികളൊക്കെ എടുത്ത് കാണിച്ചു കൊടുത്താൽ പിന്നെ കുടുങ്ങും. അതുകൊണ്ട് ഞാൻ കുറച്ചൊക്കെ help ചെയ്തു കൊടുക്കും. വീട്ടിൽ നാത്തൂന്മാരും അമ്മായിയാമ്മയും ഉണ്ടാകുമ്പോൾ എന്തിനാ നമ്മൾ എല്ലാ പണിയും എടുക്കുന്നത്.😝.
@soumyav24692 жыл бұрын
Wait and see😁😁😁😁
@rashidarashi46902 жыл бұрын
അടിപൊളി 👍
@fidhasidhik13532 жыл бұрын
😅
@shalukrishna92762 жыл бұрын
me2 😂
@soumyavijayannp19642 жыл бұрын
അമ്പടി കേമി.. ബുദ്ധിമതി.. 😻😻😹😹😹😹
@lekshmikarthu54652 жыл бұрын
കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഞാൻ എണീറ്റ് വരാൻ ഒരു 6:30 കഴിഞ്ഞു പോയാൽ അപ്പൊ ന്റെ അമ്മായിഅമ്മക്ക് ഒരു നോട്ടം ഉണ്ട് ക്ലോക്കിലേക്ക് 😃😃.. ഞാൻ എവിടെ mind ചെയ്യാൻ 😜. അവരുടെ മോനു ഉറങ്ങാമെങ്കി എനിക്കും urangikkoode😬. ഇപ്പോ 8 മണി ആയാലും അമ്മായി mind ചെയ്യില്ല.. എന്ത് കുന്തം എങ്കിലും കാണിക്ക് എന്ന മട്ട് 😏
@jinanfairoozjinanfairooz84632 жыл бұрын
Same
@jinshabs1802 жыл бұрын
NJ oru sunday urangipoy..8.30aaypoy....thazhe poyt breakfast aakkan achan vittlla...adukkalayil kayattathe vathilkkal ninnu.verum half hour kond break fast aakkam paranjit kettlla...koodathe adutha vtl poyt avarodokke paranjit aaleyum kootti Vannu...urangunnenkl thalennu ngt parenm paranj ama achn..urangi pokumnnu namuk thalenne ariyan pattllallo...allatha days okke 6/6.30ezhunekkunna NJ aanu..bt annu enk ottum pattanjit urangi poyathaanu
@lekshmikarthu54652 жыл бұрын
@@jinshabs180 ഇതിനൊക്കെ തക്ക മറുപടി അപ്പൊത്തന്നെ കൊടുക്കണം. ബ്രേക്ഫാസ്റ് ആക്കാൻ സമ്മതിച്ചില്ലേൽ മുറിയിൽ പോയി കുറച്ചു നേരം കൂടെ ഉറങ്ങിക്കൂടാരുന്നോ? അയൽവക്കത്തുള്ളവർ ചോദിക്കാൻ വരുന്നേൽ ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കാൻ പറയണം. ഇതെന്താ വെള്ളരിക്കപ്പട്ടണം ആണോ? ഉറങ്ങിപോയെന്നു പറഞ്ഞു നാട്ടുക്കാരെ കൂട്ടി വരാൻ? ഇത് കേട്ട പാടെ ചോദിക്കാൻ വന്ന അയൽക്കാരെ വേണം ആദ്യം തല്ലാൻ 🙏🙏
@manjumanjuviswappan13932 жыл бұрын
Njn eneekunnath 7nu aan
@riswanakunjol5602 жыл бұрын
@@jinshabs180 സൈം അവസ്ഥ, അന്നത്തെ പേടി ഇന്നും മനസ്സിൽ ഉള്ളത് കൊണ്ട് 6ആയാൽ മോന് പാൽ പോലും ശരിക്ക് കൊടുക്കാൻ പറ്റില്ല,
@pandikkadvlog.37852 жыл бұрын
അയൽക്കാരി പൊളിച്ചു ഡയലോഗ് 🙏👍🏻👍🏻
@merinxavier2 жыл бұрын
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് അപോ തന്നെ ഇഷ്ടായി subscriber um aayi 😍
Multiple characters ചെയ്യാനുള്ള വീണേച്ചീടെ കഴിവ് 👏👏👏👏👏👏👏👏.. അതിങ്ങനെ ഒരു വീഡിയോയിലും ഇങ്ങനെ തെളിഞ്ഞു വന്നോണ്ടിരിക്ക.. Well done വീണേച്ചി well done❤️❤️❤️❤️🎉
@aparnasfoodsvlogs86462 жыл бұрын
ഒരാളു തന്നെ എത്ര വേഷത്തിലാ adipoli aayittundu..
@poojaa34852 жыл бұрын
In
@vineethajibin95792 жыл бұрын
ഞാൻ കല്യാണം കഴിഞ്ഞു വന്നതിന്റെ പിറ്റേന്ന് hus ന്റെ ബന്ധുക്കൾ ( വെല്യമ്മ, ഇളയമ്മമാർ, അമ്മായിയമ്മ എല്ലാരുംകൂടെ ഞാൻ അലക്കുന്നതും നോക്കി ഒരു ഇരുപ്പ് ഉണ്ടായിരുന്നു. എന്റെ ദൈവമേ 15 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും ഓർക്കുബോൾ എന്തോ പോലെ.
@athirakc4592 жыл бұрын
Veenechi oro role um polichadukki..oralu thanneya cheyunne nu parayue illa...really awesome....the best .... ❤️❤️❤️❤️
@kichumeenuvlogs54962 жыл бұрын
ഒരു 9 വർഷം മുൻപ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ അന്ന് എൻ്റെ hus ന്റെ അമ്മ ബന്ധുക്കൾ എല്ലാവരും പോയികഴിഞ്ഞു എല്ലാ പാത്രങ്ങളും കഴുകിച്ചു അടുക്കള തൂത്ത് തൊടപ്പിച്ചു 11 pm ആയപ്പോൾ ആണ് എന്നെ ബെഡ്‌റൂമിൽലേക്ക് വിട്ടത്.ബെഡ്റൂമിലേക്ക് പോവാൻ നേരം നാളെ വെളുപ്പിന് 5am ന് എഴുന്നേൽക്കണം. എന്നിട്ട് കുളിച്ച് വന്ന് അടുക്കളയിൽ കയറണം.
@sanamolsanamol62472 жыл бұрын
Same enikkum angine thanne aayirunnu.
@manjusanthosh83882 жыл бұрын
Best
@aswathijithin74242 жыл бұрын
Nik thudakkathil engane onnumm aayiruniilla
@passion4dance9652 жыл бұрын
അപ്പോ തന്നെ തൂത്തു തുടച്ചു ചെയ്യാൻ thudangio😂
@teslamyhero85812 жыл бұрын
അതു കുറേ കടുപ്പമായിപ്പോയി
@vishnupriyapramod17452 жыл бұрын
അടിപൊളി ആയിട്ടുണ്ട്....👌👌👌🥰🥰🥰🥰
@veenakannan82562 жыл бұрын
🌹🌹🌹🌹
@sreeshnav.m26342 жыл бұрын
ഞാൻ കല്യാണം കഴിച്ചു ചെന്ന next day വീട്ടിലെ ജോലിക്കാരി പറഞ്ഞു നീ വന്നപ്പോൾ എന്നോട് ഇനി വരണ്ടാന്നു paraju 😊
എന്റെ അമ്മയാണ് മാസ്സ് കല്യാണം കഴിഞ്ഞു വീട്ടിൽ എത്തിയ അന്ന് തന്നെ പണി തുടങ്ങി പിന്നെ പിറ്റേന്ന് രാവിലെ 4:30am ആയപ്പോൾ തന്നെ റൂമിൽ വന്ന് കൊട്ടാൻ തുടങ്ങി എണിച്ച ഉടനെ തന്നെ തലേന്ന് ഉള്ള full പത്രവും കഴുകി 10-20പേർക് ബ്രേക്ക്‌ഫാസ്റ്റും ഊണും പൊളിച്ചു എന്റെ കെട്ടിയോനെ ഒന്ന് സ്വസ്ഥമായി കാണാനോ മിണ്ടാനോ കൂടി time കിട്ടിയില്ല ഇപ്പോഴും ഇതൊക്കെ തന്നെ അവസ്ഥ വല്ലപ്പോഴും നാട്ടിൽ ലീവിന് പോയാൽ
@hashidhashitanur2 жыл бұрын
എല്ലാ വേഷവും അടിപൊളിയായി ചെയ്തു 👍🌷🌹അതിനും വേണം ഒരു കഴിവ് 🌷
@lilu.97572 жыл бұрын
ആത്യമായിട്ട ഈ വീഡിയോ കണ്ടേ.. സൂപ്പർ..
@azmiashru71202 жыл бұрын
10 വർഷം പിറകിലോട്ട് പോയി 🤣🤣
@shadiyamaksu74652 жыл бұрын
Ipoyum inganeyullavarnd 😭
@Shabnam-3452 жыл бұрын
Ethra effort eduthathan chechi video edukunnee🥰
@user-rp5vg4nj2m2 жыл бұрын
Entammooo...abhaaram..kidukkittoo..🤩🤩
@suneerep44752 жыл бұрын
Veena acting perfect. Kandalummathivaroola. Super
@muhsinmusi29182 жыл бұрын
Ayyooo chechiii oru rakshayumilla supper othiri ishttayiiiii
@soumyapinky30802 жыл бұрын
Alla satyathil nammale kettichu vidunnathu avidathe cherukante koodeyo atho adukalayeyo🤭
Energitic.. And smart veena cheachi.. Big fan of you😍🥰🥰
@safeedashahinsha2 жыл бұрын
Hardworking lady 😘👍❤
@amiamis21662 жыл бұрын
🔥🔥🔥keep on going Me watching ur videos for d first tym. But itz superb ✨️
@bangaloredays59562 жыл бұрын
Ende hus um ennod inganokkeyaa paranje nalla support anu....
@noobplays38182 жыл бұрын
You are so talented. Seriously it looks there are so many characters
@Achu-t4x2 жыл бұрын
കല്യാണം കഴിച്ചു വന്ന അമ്മായിഅമ്മയുടെ വിചാരം വേലക്കാരിനെ കിട്ടി എന്ന... എനിക്ക് സഹായത്തിനൊരാളായിന് vijarikkilla 🥶🥶🥶
@seethasalim78332 жыл бұрын
Veenechi rockzzz❤️
@vishnus4522 жыл бұрын
Veena chechiii adipoly video 👌🏻👌🏻👌🏻super🤣🤣🤣🤣
@thanushenna2 жыл бұрын
Veenachechi.... Orupad ishtam..... Serial Kanunna thrillila oro vediosum kanunnea..... Talented....👍👍👍🤗🤗😍
@chakkavandiSimi2 жыл бұрын
നന്നായി ട്ടാ ചേച്ചി വീഡിയോ അവതരണം, ശരിക്കും ഇങ്ങനെ തന്നെ ചില അമ്മായിയമ്മകൾ തുറന്നു പറയില്ലന്നു മാത്രം
@dhanya00722 жыл бұрын
Super onnum parayanilla ❤️❤️❤️❤️❤️😇😇😇
@familyzzshorts2 жыл бұрын
സത്യായിട്ടും സൂപ്പറായിട്ടുണ്ട് 😂😂😂😂😂👍👍👍👍👍
@anupriyasidhan94502 жыл бұрын
Nice presentation 👌👌👍
@namithasarath91222 жыл бұрын
ente chechiii poli oru rakshayum illaaa.kidu
@razeezahruvlog84712 жыл бұрын
Chechi nigal kasargod pilikkodano Njan ganesh mukk chechiyude father mother name enda
@faseelafasi80182 жыл бұрын
Hii chechi videos ellam super anu
@Vlogswithpavithra-2 жыл бұрын
Adipoli super chechii 😘😚
@safnathasni90992 жыл бұрын
Entem kalyana pittenn..kurach late mean 6:30 aayappolaan enneette...appol thanne choole edutholan paranj..pinne ath kayinjappol kuppiyilnn vanna bhooothathine pole oro jolikal..pinne evde pitten nammude veettilnn ummaym kurach relatives okke varm..appol avark venda food🥺 okke ndakkan help cheyth..ee late aayi eyunnelkal rand divasam continue cheythappol..eni eth evde nadakkoollann paranj...eppolm still shokam
@HRCVLOGS2 жыл бұрын
Onnum parayaanillaaa Adipoli aanalloo ❤❤❤🔥🔥🔥🔥
@muhsinmusi29182 жыл бұрын
Othiri ishttayi chechiii appo thanne subscribe cheythu puthiya aalattooo Rifanana ente Peru supr chechiiiii
@razeemrahman59842 жыл бұрын
Nostu😊😊😊😍😍
@devildarling56492 жыл бұрын
Hyy chechi chechiyude vd evdeya
@fathimathzuhra27682 жыл бұрын
Adipoli chirich,,😄
@ayanadante93042 жыл бұрын
you have done great effort👍 and its so nice to see😀
@faseelaali30202 жыл бұрын
album songs il okke abinayichittundo
@jinijaanvi74642 жыл бұрын
First time aa kanunne.. Powili🥰
@veenakannan82562 жыл бұрын
Thanks
@anujithu74512 жыл бұрын
Chechide acting poli aanu. Ethra characters aaaa🥰🥰🥰
@verginJK2 жыл бұрын
കല്യാണം കഴിഞ്ഞാൽ അടുത്ത ദിവസം ഏതെങ്കിലും റിസോർട് ബുക്ക് ചെയ്തു സ്ഥലം വിടുക. അതാണ് ആധുനിക രീതി . അല്ലെങ്കിൽ വീട്ടിൽ ഒരു ജോലിക്കാരിയെ വെക്കുക, എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
@ibtisamfaisalvlogs79712 жыл бұрын
വീണ.. Ur such a talent.. Loved watching and its so much relatable... Appreciating ur hardwork
@asns40182 жыл бұрын
💩
@inshafpk62512 жыл бұрын
ഇങ്ങള് ഒരു സംഭവമാണ് കേട്ടോ Inkk ഭയങ്കര ഇഷ്ടാ,❤️
@santhips66802 жыл бұрын
എനിക്ക് അമ്മായിയമ്മ ഇല്ല മരിച്ചിട്ട് 8 വർഷം ആയി നാത്തൂൻ മാരും ഇല്ല, അച്ഛനും husum അനിയനും മാത്രം. 3 വർഷമായി മാര്യേജ് കഴിഞ്ഞിട്ട് രാവിലെ ഞാനും അച്ഛനും അടുക്കളയിൽ കയറും . എന്തേലും കുറ്റം ഉണ്ടേൽ അതു പറയുന്നത് അനിയൻ ആയിരിക്കും അതും ഒരു തമാശ യിലൂടെ എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഒരു ഹാപ്പി ഫാമിലി ♥️♥️♥️♥️ ആകെ ഒരു സങ്കടം പ്രധാന സമയത്തു കൂടെ നിൽക്കാൻ ഒരു പെണ്ണില്ലാത്തതു രണ്ടു മക്കളെ ഗർഭിണി ആയപ്പോളും പ്രസവിച്ചപ്പോളും അതായിരുന്നു സങ്കടം 😢😢
@Sanasayuu2 жыл бұрын
Veenechi pwolichu 🥰🥰🥰🥰
@sjk42992 жыл бұрын
Ivde ammaayi amna marikkunnathu vare panieduppichu marichappolum ottykku thanne ellam cheyyynm delivery kazhinu hus hmilekku 60 days kzhinjappol vannappol annu thanne sis law veettilottu poyi
Marriage kazhinjathode samadanam poy epozhum kitchenil thanne vidhi😚
@ponnumahesh2 жыл бұрын
Spr veena
@kannurfamilyvlog34762 жыл бұрын
🙋🏼♀️🙋🏼♀️❤❤വീണേച്ചി 😘😘
@JameelaAboobacker-o8h Жыл бұрын
😊😊😊
@devuzzz21582 жыл бұрын
Adipoli ayittude chechi
@keerthanap7542 жыл бұрын
Hlo chechy❤❤
@reshmaraj17762 жыл бұрын
ചേച്ചി ഈ വീഡിയോ കണ്ടു പോകാൻ എളുപ്പമാണ്. But അതിനു പിന്നിലെ ചേച്ചിയുടെ effort സമ്മതിച്ചിരിക്കുന്നു. ഒന്ന് ചിരിക്കാൻ ആണെങ്കിലും ഇടക്കിടക്ക് ഓരോ മുഖം കാണിക്കുന്നതൊക്കെ കഷ്ട്ടപ്പാട് ആണ്.. Nice effort.. Nice video and concept❤️❤️
ഞാൻ ആദ്യയിട്ട ഈ വീഡിയോ കാണുന്നത് ഇനിക്ക് ഒരുപാട് ഇഷ്ട്ടായി മകന്റെ ചോദ്യം കേട്ടപ്പോൾ ചേച്ചീനെ പോലെ ചിരി വന്നവർ ആരൊക്കെ 😜😜🤣🤣🤣ആ അയൽവക്കത്തെ തള്ളേനെ ചവിട്ടികൂട്ടാൻ തോന്നിയവർ ആരൊക്കെയാ..
@drumapraveen98082 жыл бұрын
Oh Veena, you have nailed it! Especially the മരവാഴ groom🙄 .. My mil would look at the clock and pass sarcastic comments when I would wake up later than 6:30 ..
@lakshmilachuuus69922 жыл бұрын
Super, elllavtilum enganeyokethanneyanalle😅
@seleenaassis44122 жыл бұрын
Supperr✨👍
@musiclovers67162 жыл бұрын
Ellaa ankuttikalkkum avarude amma pavaaaa. Original swabhavam marumakkalkkalee ariyuu
@iamdynoraDariya2 жыл бұрын
🤪🤪.. Super.. Njangalde chanalil kuttikalde comedy video unde.. 🙏
@sainasaina96762 жыл бұрын
Channel name ?
@iamdynoraDariya2 жыл бұрын
@@sainasaina9676 i am dynora -- etha channel name
@joicyngeorge77282 жыл бұрын
After mrge കേറി വന്ന ദിവസത്തിൽ തന്നെ കരിക്കലം കഴുകിയ ഞാൻ... 😭😭😭 മറക്കത്തില്ല ഞാൻ.. 😭 ആർക്കും ഈ ഗതി വന്നുകാണില്ല.. 😭 വീട്ടിൽ mummy, Daddy, Hus N ഈ ഞാൻ 😭 കാരണകാരി കൊറോണ 😡😫😖 after 10days ഞാൻ ജോലിക്ക് പോവാൻ തുടങ്ങി.. രാവിലെ എന്നെ kitchen ൽ സഹായിക്കും... 😊 evg ൽ വരുമ്പോഴേക്കും എന്തേലും snacks ഉണ്ടാക്കി വെക്കും 😍😍😍 Kunjava ക്ക് 4മാസം ആയി.. Mrge കഴിഞ്ഞ് 2yr ആവുന്നു... After delivery, ഞാൻ ഇതുവരെ kitchen ഒറ്റയ്ക്ക് എന്നല്ല കൂട്ടത്തിൽ പോലും കേറേണ്ടി വന്നിട്ടില്ല 😘 ഞാൻ പറഞ്ഞത് എന്റെ അമ്മായിമ്മയെ കുറിച്ചാട്ടോ... 😘 പിന്നെ ഞാൻ ഇടക്ക് എന്തേലും ചെയ്ത് കൊടുക്കും ട്ടോ... 😍😍😍 I'm lucky girl 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@fathimariza80632 жыл бұрын
First parnnadh manassilaayilla karikkalam kayuki parnnitt...
@deepusworldparus2 жыл бұрын
@@fathimariza8063 enikkum manasilayilla
@joicyngeorge77282 жыл бұрын
@@fathimariza8063 mrge കഴിഞ്ഞ് ആദ്യ രാത്രിയിൽ വീട്ടിൽ help ന് ആരും ഉണ്ടായില്ല.. Covid കാരണം കൂടുതൽ ആളുകളെ ക്ഷണിക്കാൻ പറ്റത്തില്ലല്ലോ.. So എല്ലാവർക്കും tym വെച്ച് ഫട് കൊടുത്തു പറഞ്ഞയച്ചു... Lastly വീട്ടിൽ hus, mother in law, father in law മാത്രം.. അന്ന് കുറച്ച് പത്രങ്ങൾ ഉണ്ടാവൂലോ കഴുകാൻ.. അതെല്ലാം ഞാനും mother in law ഉം ചേർന്നാണ് കഴുകിയത്.. Normally mrge കഴിഞ്ഞ് 2days പുതുമണവാട്ടി kitchen കാണത്തിലല്ലോ.. ഇത് 1st night ലെ പാല് പോലും ഞാൻ കാച്ചിയാണ് കിടന്നത്... ഇപ്പോൾ മനസ്സിലായോ... 😊
@joicyngeorge77282 жыл бұрын
@@deepusworldparus അന്ന് അങ്ങനെ സംഭവിച്ചു എങ്കിലും ഇന്ന് എന്റെ mummy (mother in law) എനിക്ക് വേണ്ടി എല്ലാം ചെയ്ത് തരും... മനസ്സിലായോ 😊
@fathimariza80632 жыл бұрын
@@joicyngeorge7728 😍😍😍🥰🥰🥰ennum anganavatte
@rajthattarmusicdirector2 жыл бұрын
അഞ്ച് മാസം മുന്നേ എന്റെ കല്ല്യാണം കഴിഞ്ഞപ്പഴും ഇതുപോലെ തന്നെയായിരുന്നു.
@hudhavh31212 жыл бұрын
Njn adyta video kananee adipoli abinayam nalla perfction und abinayichath ellam oraal thanne enn paryilla
@veenakannan82562 жыл бұрын
Thanks
@anjanaprabhakar75922 жыл бұрын
Njnum
@Sujinasvibes220819952 жыл бұрын
കല്യാണപിറ്റേന്ന് അടുക്കളയിലെ പാത്രങ്ങൾ കഴുകേണ്ടി വന്ന ലെ ഞാനും 😄😄😄😄
@Nuttynavi13032 жыл бұрын
കല്യാണം കഴിഞ്ഞ അന്ന് വൈകുന്നരം തന്നെ കഴുകി 😐😤
@athiraanandu29462 жыл бұрын
Correct aane chechi...😊😊
@shamnasafvan19842 жыл бұрын
💯.👍
@sowmyakrishna43772 жыл бұрын
മുടി texture മാറിയോ
@archanachandrashekhar66142 жыл бұрын
Vadakkum nadhan movie le paahi param porule pattu kandu athil veenaa chechi