ആ നിമിഷം ഞാൻ ഒരുപാട് വേദനിച്ചെങ്കിലും ഇപ്പൊ ഇതു കാണുമ്പോ പൊട്ടിച്ചിരിക്കുകയാണ്... വീഡിയോ കാണുന്നതിലും കൂടുതൽ സന്തോഷം കമന്റുകൾ വായിക്കുമ്പോഴാണ്... എല്ലാരോടും ഒരുപാട് സ്നേഹം🌹🌹🌹... ഒരുപാട് നന്ദി...❤❤❤
@yuktahgroups48643 жыл бұрын
😍😍😍
@shijo_vadakkan19903 жыл бұрын
❤️❤️
@misriyamullappally83613 жыл бұрын
Teacher 👍👍❤️❤️
@jayasingbinu55593 жыл бұрын
Tr.....പാവം...... മുത്താണ്....
@rahulvava1433 жыл бұрын
❤️ spr
@nandakumargopinathakurup35213 жыл бұрын
നല്ല teacher.... ആദ്മാർത്ഥതയും ഉള്ള teacher All the best ഇത് വീട്ടുകാരുടെ നന്മയും കൂടിയാണ്. 🙏🙏🙏
@vinayakcr71853 жыл бұрын
ആ അണ്ണൻ ഭാഗ്യവാൻ നല്ലൊരു ഭാര്യ ആയിരിക്കും ആ Teacher 😘
@anjanayuktah3 жыл бұрын
Thank you 🥰
@വിനീത്-റ2ള3 жыл бұрын
ക്യാഷ് കയ്യിന്നു കൊടുക്കാന്നു പറഞ്ഞ ടീച്ചർ ന്റെ മനസ്സ് 🙏🙏🙏 നല്ല ഭാവി ഉണ്ടാവട്ടെ ടീച്ചർ 🥰 ഒരുപാട് സങ്കടം വന്നു.. എന്നാലും 👍
@anjanayuktah3 жыл бұрын
Thank you 😊
@വിനീത്-റ2ള3 жыл бұрын
@@anjanayuktah ഇത് ആ ടീച്ചർ ആണോ 🤔. ആണെകിലും അല്ലെങ്കിലും 🤗👍
@വിനീത്-റ2ള3 жыл бұрын
@@anjanayuktah ചാനെൽ കണ്ടു ഈ ടീച്ചർ തന്നെയാ 😁👍..
@souravsreya29923 жыл бұрын
@@anjanayuktah k
@Riyas_AbuDhabi3 жыл бұрын
Teacher 👩🏫 👍🏼 👌🏼 respect 🙏🏼
@rahul_krishna_14323 жыл бұрын
ഇങ്ങനെയും നിഷ്കളങ്കത ഉള്ള പെണ്ണുങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😊
@rejiayas69563 жыл бұрын
Teacher🙏🙏
@rajeevdhyan70283 жыл бұрын
ടീച്ചർ അടിപൊളി ക്യാരക്ടർ ആണ്,സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം 💯💕ആരോമൽ lucky💝🥰👍🏻👍🏻👍🏻👍🏻
@sabirshamalappuram66393 жыл бұрын
അടിപൊളി 👌🏻🤩 എപ്പിസോഡ്.. ഇങ്ങെനെ ഉള്ള ടീച്ചേർസ് ആണ് നമുക്ക് വേണ്ടത് ക്ലാസ്സ് എടുക്കുന്നത് തന്നെ എന്ത് തനിമയോടെ ആണ്.പാവം കരഞ്ഞു പോയി .Respect teacher🙏🏻
@anjanayuktah3 жыл бұрын
Thank you 😊
@khan-vloggertips44413 жыл бұрын
@@anjanayuktah ithano ithil ulla teacher🤔
@ikoosmidiya60783 жыл бұрын
ജീവിതത്തിൽ ഇന്ന് വരെ ആയെയും പറ്റിച്ചില്ല.. നന്മ ഉള്ള ടിച്ചർ എന്നും അത് പോലെ ജീവിതം മുന്നോട്ട് പോകട്ടെ 🤲🤲🤲🤲🙏
@anjanayuktah3 жыл бұрын
♥️⚘
@9526006894 Жыл бұрын
😄😄
@Aydinmon-k-83 жыл бұрын
സൗന്ദര്യം സ്വഭാവം ഒക്കെ ഉള്ള ഒരു ടീച്ചർ ❤️❤️👍🏻👍🏻
@sreejayasree93303 жыл бұрын
ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല പാവം ഇത്രയ്ക്കു വേണ്ടായിരുന്നു അഞ്ജന ടീചറോഡ് ഒരു പാവം 😘
@anjanayuktah3 жыл бұрын
Thank you 😊
@rajendrank93163 жыл бұрын
M usils
@shahinlalj.l10353 жыл бұрын
@@anjanayuktah ഏഹ് അത് കൊള്ളാല്ലോ... ☺️ആക്ച്വലി ഇതാരാ
@vijeeshth57662 жыл бұрын
Thanks
@aliyarcholakkal61833 жыл бұрын
നല്ല സ്വഭാവത്തിന്റെ ഉടമ. എന്നും നിലനിൽക്കട്ടെ.
@anjanayuktah3 жыл бұрын
Thank you 😊
@truth-yz9ic3 жыл бұрын
@@anjanayuktah നിങ്ങളാണല്ലേ 🥰👍
@PEEKEYES-o7z3 жыл бұрын
നല്ല ഒന്നാംതരം എപ്പിസോഡ്. പുതിയതലമുറയെ വാർത്തെടുക്കാൻ ഏറ്റവും അർഹയായ ടീച്ചർ.
@anjanayuktah3 жыл бұрын
Thank you 😊
@jayachandran.a3 жыл бұрын
Yes, the teacher looks above 45.
@rajuantony41063 жыл бұрын
Open
@rajuantony41063 жыл бұрын
Thanks
@321-b3t3 жыл бұрын
@@anjanayuktah chechi oruvaad pedicho 😂
@pravasivlogs40513 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ ടീച്ചറിന്...നന്മകൾ നേരുന്നു.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@skumarentertainment1094 Жыл бұрын
എന്ത് നിഷ്കളങ്കത ആണ് ഈ ടീച്ചർക്ക് ❤️❤️❤️❤️പാവം. ടീച്ചറിന്റ വിഷമം കണ്ടപ്പോൾ സത്യം പറഞ്ഞാൽ നിങ്ങളോട് ദേഷ്യം തോന്നി
@arunm75533 жыл бұрын
സ്നേഹമുള്ള പെണ്ണ്. നിങ്ങളെ കല്യാണം കഴിക്കുന്ന ആൾ ഭാഗ്യവാൻ👍😊
@kinderjoy82043 жыл бұрын
ടീച്ചറെ കാണാൻ എന്ത് രസമാണേ👌👌👌👌👌🌹👌ഒരിഷ്ടം തോന്നി. പിന്നെ കരഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി. അഞ്ജന ടീച്ചർ ഉയിർ 👏👏👏👏
@anjanayuktah3 жыл бұрын
Thank you 😊
@trajeesh693 жыл бұрын
ഇപ്പോഴും ഇതുപോലുള്ള നല്ല പെൺകുട്ടികൾ ഉണ്ടല്ലോ എന്നത് ആശ്വാസം തോന്നുന്നു. ആ കുട്ടിക്ക് വിവാഹമംഗളാശംസകൾ 🌹🌹🌹
@prrathish3 жыл бұрын
This one was epic... ഇതാണ് ഞങ്ങൾ expect ചെയ്യണത്... Super👍
@jameelahamza70712 жыл бұрын
പാവം അറ്റാ ക്ക് വരും
@noufalpk48363 жыл бұрын
എപ്പിസോഡ് കണ്ടപ്പോൾ പഴയ കുട്ടി കാലം ഓർമ്മ വന്നു ആ സ്കൂൾ ജീവിതം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നുള്ള ഒരു സങ്കടവും 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@akvenu8813 жыл бұрын
പാവം ടീച്ചറെ ഇത്രക്കൊരു പണി കൊടുക്കരുതായിരുന്നത് ചേട്ടാ.... 😂😂😂 സൂപ്പർ ആയിരുന്നു...
@renjithravi44243 жыл бұрын
ആദ്യം സംസാരിച്ച ചേട്ടൻ പോളിയാണ്..... പ്രാങ്ക് ആണെന്ന് തോന്നിയതേയില്ല.... സൂപ്പർ...
@vijeshtp28873 жыл бұрын
ചേച്ചിയുടെ സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു
@VinodKumar-py9eo3 жыл бұрын
നിന്റെ ഭാഗ്യം , ഇങ്ങനെ നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ കിട്ടിയത്. വിവാഹാശംസകൾ 💞💞
@sarathchandran74862 жыл бұрын
ശെരിക്കും സങ്കടം തോന്നും കരച്ചിൽ കണ്ടിട്ട്. അതുകഴിഞ്ഞിട്ട് സന്തോഷം ആയി ❤️❤️❤️❤️❤️❤️.ടീച്ചർ പൊളിയാണ് 💪💪🥰🥰🥰🥰
@shahinlalj.l10353 жыл бұрын
ശരിക്കും അവരുടെ അപ്പോഴത്തെ അവസ്ഥ... വിഷമം 😰ആയി കണ്ടപ്പോൾ 😰 ഫ്രാൻസിസ് ചേട്ടൻ അന്യായ റോൾ 💪സാബുച്ചേട്ടൻ വേറെ ലെവൽ 🤓
@spcreation5112 жыл бұрын
' ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല ' ടീച്ചർ ❤️❤️🥰🥰
@johnrambo87933 жыл бұрын
നല്ല ടീച്ചർ, ഇവരെ പോലെയുള്ളവരാണ് ഇന്നത്തെ സമൂഹത്തിനു ആവശ്യം,
@nisamnisamudheen59763 жыл бұрын
അടിപൊളി എപ്പിസോഡ് ഇതു പോലെ നല്ല മനസുള്ള ടീച്ചർ സമൂഹത്തിൽ ആ വശ്യം എന്നാൽ നല്ല സംസ്കാരം ഉള്ള തലമുറ ഉണ്ടാ കും 🌹🌹🌹👍
@anjanayuktah3 жыл бұрын
Thank you 😊
@bijukumar4153 жыл бұрын
Ethu apakadamanu
@harikrishnanpnair653 жыл бұрын
ആ പൊന്നു മനസിന് ❤️.... നല്ലത് മാത്രം വരട്ടെ
@kinderjoy82043 жыл бұрын
14.22 ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല.പൊളി 👌👌👌👌ഇഷ്ടമായാൽ ❤ I like you, I love u, nice, കൊള്ളാം 🌹🌹🌹🌹എന്നൊക്കെ പറയാമല്ലോ." സ്നേഹം തെറ്റല്ല" അഞ്ജന ടീച്ചർ 6.11, പാഠം o my god👏👏👏👏👏👏
@rajeshnarukath51433 жыл бұрын
സത്യത്തിൽ പേടിച്ചതിനേക്കാൾ അഭിമാനം മറ്റുള്ളവരിൽ നിന്ന് കേട്ടപ്പോൾ ഉണ്ടായ വിഷമത്തിൽ നിന്നാണ് അവർ കരഞ്ഞത് ,അവരുടെ സത്യസന്ധതയും ആത്മാർത്ഥതയും കണ്ടപ്പോഴാണ് നമ്മളും അറിയാതെ നമ്മുടെ കണ്ണുകളും നിറഞ്ഞത്
@akhileshs15263 жыл бұрын
A good character and she is well educated.Paavam
@abdulrasheedvp72613 жыл бұрын
പാവം മിസ്സ്.. നല്ല ഹൃദയത്തിനുടമ.. അവർക്ക് ദൈവം നല്ലത് മാത്രം നൽകണേ.. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹🌹🌹♥️♥️♥️
@vinodviswan85463 жыл бұрын
നല്ല എപ്പിസോഡ്😍😍👍 ടീച്ചറെ ഇത്രക്ക് പാവമാകാൻ പാടില്ല കേട്ടോ ....
@dronacharyaacademy6015 Жыл бұрын
valere sariya.. me too cried seeking her innocent way of approaching and her promise to give amount from her own.
@MiniVasudev-tt8gk Жыл бұрын
J
@winnerspoint83733 жыл бұрын
A skilled woman is always great, best wishes!
@വിനീത്-റ2ള3 жыл бұрын
ഇനി ലെവൽ താന്ന് പോണ വീഡിയോ ചെയ്യല്ലേ 😁👍🤩🤩🤩🤩. പൊളി സൂപ്പർ ❤️🥰
@gopakumarnair61053 жыл бұрын
മനസ്സിൽ ഒരുപാട് നന്മയുള്ള ടീച്ചർ ഭാവി ജീവിതത്തിൽ രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകെട്ടെ
@anjanayuktah3 жыл бұрын
Thank you 😊
@DAnNYvj30073 жыл бұрын
14:27 best 👏👏🙌🙌ടിച്ചറുടെ മനസ് .......
@ashrafilayamattil41063 жыл бұрын
അഞ്ചന നല്ല മോളാണ്..... 3 പെൺമക്കളുള്ള ഞാൻ... ശരിക്കും എൻ്റെ ഹൃദയം കരഞ്ഞു.,,,, വല്ലാത്ത വിഷമം അനുഭവപ്പെട്ടു.,,,, നല്ല സ്വഭാവവും മൂത്തവരോടുള്ള ആ ബഹുമാനവും എല്ലാം അഞ്ചനമോളെ വേറിട്ട പ്രത്യാഗതയായി എനിക്കു തോന്നി.,,, ധൈവം അനുഗ്രഹിക്കട്ടെ.,,, വരനാവാൻ പോവുന്ന അനിയ അഞ്ചനമോളെ കരയിപ്പിക്കരുത് നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കണം... ആ കരച്ചിൽ എൻ്റെ മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു.... എവിടെയായിരുന്നാലും സുഖമായിരിക്കണെ എന്ന് പ്രാർത്ഥിക്കുന്നു.....
@shivadaspmna93913 жыл бұрын
ഞാൻ ജീവിതത്തിൽ ആരെയും പറ്റിച്ചിട്ടില്ല... ടീച്ചറുടെ ആ ഡയലോഗ് മനസ്സിൽ തട്ടി...
@anjanayuktah3 жыл бұрын
♥️⚘
@mhdnh30232 жыл бұрын
എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കണ്രുത്... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂
@alankrithastarcollectionsb54503 жыл бұрын
Anjana teacher ... oru padu ishtavum bahumanavum thonniya teachers il ippol oral koodi. God bless u .. Thanks .... to oh my god team.
@anjanayuktah3 жыл бұрын
♥️⚘
@mathaivarghese69933 жыл бұрын
Very innocent and sincere teacher!!!!!
@madhavan42142 жыл бұрын
By by thy by Dr
@sajeebiqbal46813 жыл бұрын
Sajeev Adinan എടാ ഭയങ്കരാ നീ നാച്ചുറൽ ആയിട്ട് പറ്റിച്ചല്ലോ ❤❤😂😂
@aleena9f823 жыл бұрын
Anjana tr നല്ല നിഷ്കളങ്കത്വം ഉള്ള ഒരു നല്ല tr ഇതു പോലെ ഉള്ളവരെ ആണ് നമുക്ക് ആവശ്യം
@rasheedapaloli39642 жыл бұрын
വളരെ നല്ല സ്വഭാവമുള്ള ടീച്ചർ, ടീച്ചറാമാനുള്ള എല്ലാ ക്വാളിറ്റിയും ടീച്ചർക്കുണ്ട്. ഇവരെ ഭാര്യയായി കിട്ടിയാൽ അയാൾക്ക് അഭിമാനിക്കാം.
@abhilashabhi91983 жыл бұрын
പാവം ഒരു പാടുവിഷമം തോന്നിയ episod പാവം ടിച്ചേർ😍
@anjanayuktah3 жыл бұрын
🥰🥰
@rjminnu28033 жыл бұрын
Pavam teacher. Nalla kshama ind
@anjanayuktah3 жыл бұрын
♥️
@Aneesh1123 жыл бұрын
കുറച്ച് കാലങ്ങൾക്ക് ശേഷം ഒരു നല്ലൊരു എപ്പിസോഡ് കാണാൻ കഴിഞ്ഞു
@പട്ടാളംപുരുഷു3 жыл бұрын
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
@jaanuslove.75283 жыл бұрын
നല്ല ടീച്ചർ നല്ല മനസിന് അഭിനന്ദനങ്ങൾ 👍👍
@thedark24142 жыл бұрын
പാവം ഉണ്ട് ആ ടീച്ചർ😔, ഇത്രയ്‌കും കരയിപ്പിക്കണ്ടയിരുന്ന്. നല്ലൊരു മനസ്സിനുടമയാണ് ടീച്ചർ എന്ന് ഇത് കാണുമ്പോൾ മനസ്സിലാവുന്നു
@lifeisbeautiful69993 жыл бұрын
ചേട്ടായിക്ക് നല്ലൊരു മനസ്സുണ്ട് അതുകൊണ്ട് ടീച്ചർ കരഞ്ഞപ്പോൾ ചേട്ടായിയുടെ മനസ്സും വേദനിച്ചത് 🥰
ഇ പെണ്കുട്ടികളൊന്നും ഇത്രക് പാവം അകാൻ പാടില്ല ഇന്നത്തെ ഇ കാലത് കുറച്ചുകൂടി തന്റെടം കാണിക്കണം ...ഉദാഹരണം ഇ ടീച്ചർ ..ഇത്രയും വിദ്യാഭ്യസം ഉണ്ടായിട്ടും ഒരു പാവം ...ഇങ്ങനത്തെ പാവം കുട്ടികളെയാണ് ചില വിവരദോഷികൾ ചുഷണം ചെയുന്നത് ...ഒരു നാല് അഞ്ച് ആൾകാർ വന്നാൽ എതിർക്കാനുള്ള തന്റെടം പെൺകുട്ടികൾ കാണിക്കണം ...ഇതുപോലെ നിന്നു ഒരിക്കലും കരയരുത് ..
@anjanayuktah3 жыл бұрын
തീർച്ചയായും സർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.. പക്ഷെ ആ നിമിഷത്തിൽ എന്റെ ചിന്തയിലൂടെ പോയത്.. പൈസ കിട്ടും എന്ന് കരുതി വന്ന പാവപെട്ട കൂലിപ്പണിക്കാരോട് ഞാൻ എന്ത് പറഞ്ഞു സമാധാനപ്പെടുത്താൻ നോക്കിയാലും പറ്റില്ല എന്നുള്ളതാണ്.. ഞാൻ ഉദ്ദേശിച്ച നൻമ്മ തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടുന്നല്ലോ.. വിളിച്ചുവരുത്തി ചരിട്ടീടെ മറവിൽ പാവങ്ങളെ പറ്റിക്കുക ആണല്ലോ എന്നൊക്കെ ഓർത്തു.. ഞാൻ ഇടക്ക് എന്റെ അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തു മതിയായ തുക ഉണ്ടായിരുന്നെങ്കിൽ ആ സംഘർഷം അവിടെ അപ്പൊ തന്നെ ഞാൻ ഒഴിവാക്കിയൊനെ.. എന്തായാലും ജീവിതൽ ഒരിക്കലും മറക്കാൻ പറ്റാത്ത.. ഇപ്പൊ കാണുമ്പോ ചിരിക്കാനും ഇനി ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായാൽ എങ്ങനെ നേരിടണം എന്നും മനസിലാക്കാൻ പറ്റി.. ഞാൻ ഇതും ഒരു പോസിറ്റീവ് ആയി കാണാൻ ആഗ്രഹിക്കുന്നു..
@ശഹബാൻ3 жыл бұрын
ശരിയാണ് നല്ല സ്വഭാവം ഒപ്പം കുറച്ച് തണ്ടും വേണം എങ്കിൽ ഒരുത്തനും thondan വരില്ല.ഞാൻ ഭയങ്കര പാവത്താൻ ആയിരുന്നു പിള്ളേരുടെ കയ്യിൽ നിന്ന് കൊറേ ഇടി കിട്ടിയാ ഞാനും കുറച്ച് ഒക്കെ ധൈര്യശാലി ആയത് പക്ഷേ മാനസിക നില ഒരുപാട് മാറി പോയി പിന്നീട് കൗൺസിലിംഗിന് പോയിട്ടാണ് കൊറേ ഒക്കെ റെഡി ആക്കി എടുത്തത് ഇപ്പൊ നല്ല അസ്സൽ ഗുണ്ട character ആണ് എല്ലാവരും കൂടെ ഉപദ്രവിച്ചു എന്നെ ഞാൻ അല്ലാതെ ആക്കി.
@technicalcraft4250 Жыл бұрын
God bless you Sister
@abdulgafoort.p80673 жыл бұрын
ഞങ്ങൾ കാത്തിരിക്കുന്ന എപ്പിസോഡ് സൂപ്പർ
@rejiayas69563 жыл бұрын
Very nice happy program oh my God👌😍
@kingjf.99603 жыл бұрын
Sundari kutty teacher.... Sabu chetan and Francis chetan kalakki....
@seemashan88803 жыл бұрын
Teacher super.. 🥰🥰
@raghavanraju13063 жыл бұрын
ഒരു നല്ലമനസ്സിന് ഉടമകുടിയാണ് ടീച്ചർ 🌹🌹
@riyasali91823 жыл бұрын
Masha Allah Good teacher
@thulaseedharanthulasi94233 жыл бұрын
പാവം ടീച്ചർ... ശരിക്കും സങ്കടം വന്നു ഇത് കണ്ടപ്പോൾ... 😰😰
@josephpj5012 жыл бұрын
നല്ല മനസ്സ് ഉള്ള ടീച്ചർ 👍താങ്കൾ രക്ഷപെടും, കരയുന്നത് കണ്ടപ്പോൾ വലിയ സങ്കടം തോന്നി, പ്രാങ്ക് ചെയ്യുന്നവർ ഓരോ രുത്തരുടെ സ്വഭാവം അനുസരിച്ചു അതിന്റെ രീതിയിൽ ചെയ്യണം, ഈ കാലത്തു ഇതുപോലെ ഉള്ളവരെ കാണാൻ കിട്ടില്ല, ആരോമൽ ഇത് തന്റെ ഭാഗ്യം ആണ്, നിങ്ങളുടെ രണ്ടു പേരുടെ ജീവിതം സന്തോഷം മാകട്ടെ
@abdullakutty36983 жыл бұрын
Sanmanassulla nalla teacher.God bless you
@ajithkhanbekkar25073 жыл бұрын
അഞ്ജന നല്ല മനസുള്ള കുട്ടിയാണ്... 🙏🙏🙏🙏
@anjanayuktah3 жыл бұрын
♥️
@shahnassharafudheen97472 жыл бұрын
ബഹുമാനം തോന്നിപോയി ടീച്ചർനോട്🥰
@silustop10world812 жыл бұрын
Ee teacharude number yenikkonn vitt tharoo spoken ഇംഗ്ലീഷ് പഠിക്കാൻ നല്ല ആഗ്രഹമുണ്ട് kuranja chilavil. Valare ishtayi yenika ടീച്ചറെ. Pinne ningale paripadi ഞാനിപ്പോൾ സ്ഥിരമായി kanan തുടങ്ങീട്ടുണ്ട് എനിക്ക് വളരെ ishtayi super👍👍👍
@dronacharyaacademy6015 Жыл бұрын
so realistic act by the teacher. really cried.. god bless you all. specially that teacher. Hariharan Iyer Ahmedabad