പൂര പറമ്പിൽ പോലും ഉണ്ടാവില്ല ഇത്രയും ശബ്ദവും ബഹളവും ഇത് പോലെ ഉള്ള പരിപാടികൾ നിർത്തണം പാവം കുഞ്ഞു പൈതൽ അള്ളാഹുവേ പൈതലിനെ പെട്ടെന്ന് ഷിഫാ നൽകണേ നാഥാ 🤲🏼🤲🏼🤲🏼😢😢😢😢
@muhammadmusthafa7180Сағат бұрын
Aameen
@Aizasworld-it8nvСағат бұрын
Eppo kutti ok aanu
@JaseenaA-d8gСағат бұрын
@@Aizasworld-it8nv അൽഹംദുലില്ലാഹ്
@pk7431Сағат бұрын
Aameen
@Seenath-ze3mu2 сағат бұрын
നമ്മുടെ ആളുകൾ എന്ത് കണ്ടാലും പഠിക്കത്തില്ല അല്ലാഹുവിൽ നിന്ന് adab ഇറങ്ങണം. അള്ളാഹു എല്ലാ adabukale thotum കakate ആമീൻ
@asharafk7423Сағат бұрын
പ്രിയ സഹോദരാ ഇത് തുടങ്ങിട്ട് കാലമെത്ര ആയി .. പറയാൻ തുടങ്ങിയിട്ട് കാലമെത്ര ആയി .ഇതവസാനിപ്പിക്കാൻആര് മുൻകൈ എടുക്കും .ഇത് പണത്തിൻ്റെ കളിയാണ്.ഇതിനെതിരെ ഈ തെമ്മാടിത്തത്തിനെതിരെ പ്രതികരിക്കാൻആർക്കുണ്ട് ആർജവം . ഇതിനെതിരെ പറഞ്ഞാൽ പറയുന്നവനെ എതിർക്കാൻ മുന്നിട്ടിറങ്ങുക ആ നാട്ടിലെ എല്ലാത്തിനും വമ്പനിയ ആൾ തന്നെയായിരിക്കും .അതിനാൽ അധികാരികളൊന്നും തന്നെ ശബ്ദിക്കില്ല .ഇവർക്ക് സമ്പത്ത് കൊടുത്ത റബ്ബ് അത് തിരിച്ചെടുത്താൽ മാത്രമേ ഇതിന് പരിഹാരമുള്ളൂ . ഈ കാടത്തത്തിന് മൂക്ക് കയർ ഇടാൻ ആരുണ്ട്?
@mahamoodtk66483 сағат бұрын
ഈ അഹങ്കാരത്തിന് നല്ല സിക്ഷകൊട്ടുക്കണം പണത്തിൻ്റെ അഹങ്കാരം ഇങ്ങനെയുള്ള കല്യാണത്തിന്ന് മഹല്ല് കമ്മിറ്റി കൂട്ട് നിൽകരുത് ഒറ്റപ്പെടുത്തണം ഇന്ന് എല്ലാവരും പണത്തിൻ്റെ പിന്നിൽ ആണ് ആരും ഇതിന് എതിരിൽ പ്രതികരിക്കില്ല