എല്ലാരും അനിയന്റെ പേര് ചോദിക്കുന്നു റമീസ് എന്ന് ആണ് പേര് ❤ഞാനാണ് ആ അനിയൻ😂🥰
@harisa128076 ай бұрын
I like yuhh😌💃
@ftm.naja____6 ай бұрын
Aniyooo😻
@AflahAflahkltr6 ай бұрын
😂😂
@Richoos-sm6 ай бұрын
Nice toooooo മീറ്റ് you 🫂
@muneermuni9706 ай бұрын
Chodikkan irikkayirunnu
@suniashif11896 ай бұрын
ചക്കരക്ക് അല്ലങ്കിൽ തന്നെ പൊക്കംകുറവാണു കുറച്ചുകൂടി ഇറക്കമുള്ള ടോപ് ആണ് നല്ലത് ok
@ShahidaShahi-kc9xs6 ай бұрын
അനിയന്റെ സ്‌നേഹം പൊളിച്ചു കാണാൻ തെന്നെ എന്ത് ഭംഗി 😍👍👍
@HamzakuttiKambakudayan6 ай бұрын
Niyum thudangikko. Chanal😅
@rishanarishanarishana60426 ай бұрын
അനിയൻ ചക്കരയോട് കാണിക്കുന്ന സ്നേഹം മാഷാ അല്ലാഹ് അവന് ഒരു പെങ്ങളെ കിട്ടിയ പോലെ ആണ് മരണം വരെ ഇതുപോലെ മുന്നോട്ട് പോവാൻ കഴിയട്ടെ ❤❤
@MuhammedSinan-jl7zw6 ай бұрын
Correct @ramseenaatholi9217
@JazeelCr76 ай бұрын
❤❤❤❤❤❤❤❤❤❤😂😂😂😂😂
@hafsameethal50216 ай бұрын
ILl@ramseenaatholi9217
@rahnasadik86226 ай бұрын
Aameen
@sameerach30426 ай бұрын
Aameen
@Hanankvr6 ай бұрын
ഉമ്മ അടിപൊളി, ചുരിദാർ ഉമ്മാക്ക് അടിപൊളി ❤️❤️❤️
@suhail69106 ай бұрын
ചക്കരക്ക് ഡ്രസ്സ് എടുക്കുമ്പോൾ മുട്ടിന് താഴെ നിൽക്കുന്ന ഡ്രസ്സ് എടുക്കുവാൻ ശ്രദ്ധിക്കുക സ്നേഹം കൊണ്ട് പറയുകയാണ്
@anifha76326 ай бұрын
Onnu podo aa kutty cherutanu pinne veetinally ellarum eppo aganokka😁
@ThasrifaCheppu-fq6di6 ай бұрын
Ath നൈറ്റ് ഡ്രസ്സ് ആണ്
@nishana24nish6 ай бұрын
Avarkk ishttam ullath eduthotte
@AlikuttibavaChettalikkal6 ай бұрын
അനിയൻ വീട്ടിൽ ഉള്ളത് കൊണ്ട് ചക്കര ഇറക്കമുള്ള ഡ്രസ്സ് ഉടുക്കണം
@nishana24nish6 ай бұрын
@@AlikuttibavaChettalikkal ellaavarudem nottam nighalude veettil ullavare pole ako?
@hashirshannoushad19676 ай бұрын
ഉമ്മാക് കൊടുക്കണം ഒരു ചുരിദാർ.. Nammude. Ummachi പാവം ആണ് nijase.. നല്ലത് പോലെ നോക്കണം ഈ മുത്ത് മണി യെ 🥰🥰🥰🥰
@SajidaMohammad-mc5kr6 ай бұрын
കുറച്ച് length ഉള്ള ഡ്രസ് ആണ് ചക്കരക്ക് ഭംഗി. Short ഇടുബോൾ ചക്കര കുറച്ചൂടി നീളം കുറഞ്ഞ പോലെ തോന്നിക്കുന്നു.
@FasnaFasna-iq6dv6 ай бұрын
Hai
@aamishebi55106 ай бұрын
Top bore ആയിപോയി.... അൽപ്പം കൂടി ഇറക്കം ഉണ്ടായാൽ നല്ലത് 🥰
@mammusworld12656 ай бұрын
ഒരു കാര്യം പറയാം ഉമ്മയുടെ ഗ്ലാമർ ആർക്കുമില്ല. കൂട്ടത്തിൽ ഏറ്റവും ചെറുപ്പം സുന്ദരിയും ഉമ്മയാണ്. കണ്ണ് തട്ടാതിരിക്കട്ടെ mashallah ❤️❤️❤️
@sharjinaraheem6 ай бұрын
മുഖത്തെ ബാക്കിയിലെല്ല കാര്യം ഹൃദയത്തിലെ ഭംഗി യാണ് വലുത്
@ayishaat75066 ай бұрын
നല്ല സ്‌നേഹം ഉള്ള അനിയൻ
@jishanasherin30566 ай бұрын
അനിയൻ പൊളി ആണല്ലോ ചക്കരെ അതുകൊണ്ട് ബോർ അടിക്കില്ല അല്ലെ. എന്നും ഇതുപോലെ ഹാപ്പി ആയിരിക്കട്ടെ നിങ്ങളെ ഫാമിലി🤲🤲 നല്ല നല്ല വിശേഷങ്ങൾ പങ്കിടുന്നത് കാണാൻ ഞങ്ങളും കാത്തിരിക്കും. എന്നും നിങ്ങളോടെല്ലാം സ്നേഹം മാത്രം😍
@muhsinamuhsina11016 ай бұрын
ചക്കര കുറച്ച് കൂടി നീളമുള്ള ടോപ്പ് ഇട്ടാല്‍ അതായിരിക്കും വൃത്തിയും, കാണാന്‍ ഭംഗിയും... 😊നല്ല രീതിയില്‍ പറഞ്ഞു തന്നതാണേ❤️
@rahnasadik86226 ай бұрын
Ennaal length knum
@thaslithazz16146 ай бұрын
@@rahnasadik8622sathyam 😂😂😂
@Nasarmanu-l6e6 ай бұрын
Athin nijas idthkoduthathalle. ചക്കര k idan pattollu
@shamsudheenhamsa69006 ай бұрын
അത് സത്യമാണ്, അല്പം കൂടി ഇറക്കമുള്ള ടോപ്പിട്ടാൽ ചക്കരയെ ഇത്തിരികൂടി ഹൈറ്റ് ഉള്ളതായി തോന്നും, ഇറക്കം കുറഞ്ഞ ടോപ്പ് ഇടുമ്പോൾ ചക്കരയുടെ ഉള്ള ഹൈറ്റും തോന്നിക്കുന്നില്ല, നൗഫലിന്റെ ചാനലിൽ കൂടെ വർഷങ്ങളോളമായി ചക്കരയെ കാണുന്നു, എന്നാൽ വിവാഹശേഷം ആദ്യത്തെ ഐറ്റും ഇല്ലാതെയാണ് ഫീൽ ചെയ്യുന്നത്, അതിന് കാരണം ഈ ഷോട്ട് ടോപ്പാണ്, ഈ അഭിപ്രായം ഒരിക്കലും ഒരു നെഗറ്റീവ് ആയി കാണരുത്, സ്നേഹത്തോടെയുള്ള ഒരു അഭിപ്രായം മാത്രമാണ്, ഇഷ്ടമില്ലെങ്കിൽ വിട്ടുകളയുക, ഓക്കേ,,,
@haleemafaizal80866 ай бұрын
Chakkara brother lov nalla friend ship combo very nice ❤😊😊
@nafeesaali-iw6jg6 ай бұрын
അളിയന്റെ പ്രാങ്ക് കൂടെ കണ്ടപ്പോ നിജാസ് എത്ര നിഷ്കളങ്ക മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലായി മാഷാ അല്ലഹ് 👌👌
Enta hus aane ingana chodiknagil ammayimma kandam vazhi odikkum😂
@SameeraRasheed-t9c6 ай бұрын
നല്ല. അനിയൻ. മാഷാ അള്ളാ
@Ramsisinu6 ай бұрын
ഇളച്ചൻ ചക്കര ayi നല്ല കമ്പിനി ആണലോ മാഷാഅല്ലാഹ് ഉമ്മ 👍🏼❤❤❤❤
@rubeenavp62916 ай бұрын
അനിയൻ ഉമ്മ പൊളി 😂❤ചക്കര ഡ്രസ്സ് ബോർ തോന്നുന്നു ഉമ്മാക് ചുലിഥാർ 👍🏻❤❤❤
@RealmeRealme-xn2kp6 ай бұрын
അനിയനെ എനിക്ക് ഇഷ്ടം ആയി 😍😍😍😍🥰🥰
@SadiqTa6 ай бұрын
Urappichaloo marriage
@Abidulnavas6 ай бұрын
അനിയാ നിനക്ക് നല്ല സ്നേഹമാണ്
@AK_LOK6 ай бұрын
, ചക്കരക്ക് ഈ ഡ്രസ്സ് തീരെ ചേരുന്നില്ല ഇറക്കം ഉള്ള ഡ്രസ്സ് ഇടണം
@Just-Watch2726 ай бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അനിയനെയാ.. ഏട്ടന്റെ waif aayi enthu nalla കമ്പിനിയാ.. എന്റെയൊക്കെ സ്വന്തം ആങ്ങള പോലും കണ്ടാൽ ശരിക്ക് മിണ്ടുക പോലും ഇല്ല
ഗിഫ്റ്റ് പൊട്ടിക്കുന്നത് കാണാൻ waiting ആയിരുന്നു 🥰🥰❤️❤️
@malappuramtokannurvlog18336 ай бұрын
എല്ലാ ഗിഫ്റ്റും അടിപൊളി നിങ്ങളുടെ ഈദ് സ്നേഹം എന്നും പടച്ചോൻ നിലനിർത്തി തരട്ടെ 🤲
@bronzogaming1656 ай бұрын
എന്തിനാ വെറുതെ നെഗറ്റീവ് അടിക്കുന്നത് അവരുടെ വീട്ടിൽ ആദ്യായിട്ട് ഒരു പെൺകുട്ടി ഉണ്ടായതാ, പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ ഒരു അനിയൻ അല്ലെങ്കിൽ ജേഷ്ടൻ വരുമ്പോ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ആയിരിക്കും, ആ സ്നേഹമാണ് അനിയനും നിജസിനും ഉമ്മക്കും ഉപ്പക്കും എല്ലാം പാവം അനിയൻ അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല ചക്കരയുടെ തോളിൽ പിടിച്ചത് -ve ആയി കാണുമെന്ന്
@Naseeba-qo9pj6 ай бұрын
ചക്കരേ നിജാസിന്റെ ഉമ്മാനെ നല്ലോണം നോക്കണം
@MumthasshajuShaju6 ай бұрын
എന്റെ അനുജനും ഇങ്ങനെയാ നല്ല കമ്പനി അത്പോലെ ഈ അനിയനും ❤️🔥❤️🔥❤❤
@sameehahanan46526 ай бұрын
Nijasnta bro good behaviour 👍❣️Masha Allah
@haseenamohiuddin21096 ай бұрын
Neelam kiranjavar long aya dress etal kurach neelam thonikum.allengi onnu koodi neelamillathad pole thonnum
ഒരു കത്രിക എടുത്തു പൊട്ടിച്ചുടെ അനിയൻ സൂപ്പർ ആണ് ട്ടോ
@AfiyaYatheemkhana6 ай бұрын
Nijaskkande brother poli ann nalla character 😍❤️
@AfnasKpafnas6 ай бұрын
നിങ്ങളുടെ ഉമ്മാ നല്ല സുന്ദരി ആണല്ലോ 👍
@amjada-jd8sc6 ай бұрын
Chakkarante nattil full frame aan kittiye nijasinte veetil full cupun classum
@farzanascreative78626 ай бұрын
😂
@kfns6 ай бұрын
Mrg in chattiyum pathravum kodukkned kaninned adyaytta
@shazafathima67876 ай бұрын
ഉമ്മനെയും കൂടി വിളിക്കണേ എപ്പഴും ചക്കരെ യെ മാത്രം വിളിക്കല്ലേ ബാഡ് കമന്റ് ആയി എടുക്കണ്ട 😢😢
@Ramla-X3w6 ай бұрын
ഇല്ല.. Bad comment ആണെന്ന് തോന്നുന്നേയില്ല
@Shamil_pt6 ай бұрын
സത്യം ശരിയാണ്👍
@KhoulaJadeer-jz2ji6 ай бұрын
Crct 👍🏼
@hasnatmthottumoolayil13376 ай бұрын
Crct
@rashee-no4iz6 ай бұрын
@@Ramla-X3w😂😂
@Swaliha906 ай бұрын
ചക്കരയെ കെട്ടിയപ്പോൾ ഉമ്മാനെ മറക്കല്ലേ മോനെ
@abdullahazeezazeez73696 ай бұрын
അനിയൻ നല്ല സ്നേഹം ഉണ്ട് ഇനി ഒരു നല്ല വൈഫ് ന് കിട്ടട്ടെ
@asahrafak91196 ай бұрын
ചക്കര ഡ്രസ്സ് തീരെ ഇറക്കമില്ല
@Haseenanoufal-gb1eh6 ай бұрын
അനിയൻ സൂപ്പറാ
@shibinabasheer22156 ай бұрын
nalla oru family lanu chakkara vannath yennum santhosham akkatte life❤
@Shamna-pn3gc6 ай бұрын
ചക്കര നിജാസിന്റെ ഉമ്മയെ സ്വന്തം ഉമ്മ പോലെ കരുതി നല്ലവണ്ണം നോക്കണം ഒരിക്കലും സങ്കടപ്പെടുത്തരുത് ഒരിക്കലും ഒറ്റപ്പെടുത്തരുത് ഹിജാസിന്റെ അനിയൻ റമീസ് സ്വന്തം ഏട്ടനെ പോലെ കണ്ട് എന്നും ഈ സ്നേഹം നിലനിർത്തണം♥️
@rayyanmuhammed9456 ай бұрын
നിജാസിന്റെ അനിയനും ചക്കരയും നല്ല കമ്പനി ❤❤
@ichappiichu16276 ай бұрын
Length kuranja dress idumbol pant palasa aakiyal onnu koode nallathakum. Athokke personal aayulla ishtamanu. Ennalum chakkarayodu parayam enn thonni❤❤
House warming ഇന് gift കൊടുത്ത പോലെ ണ്ട്... Glass... Painting... Clgraphy.... കണ്ണൂർ ഒക്കെ ഇങ്ങിനെ ഉള്ള giftsonnum കല്യാണത്തിന് കൊടുക്കൂല
@Abidulnavas6 ай бұрын
അനിയൻക് ചക്കരയോട് വലിസ്നേഹം ആണ്
@AyishaVp-zu9ti6 ай бұрын
Nda kudiyirikkalaano full glass kitchen set
@sajeenakt33686 ай бұрын
നിങ്ങളുടെ രണ്ട് ഇന്റർവ്യു um സ്റ്റാൻഡേർഡ് ഉള്ള കാര്യം വ്യക്തമാക്കിയ ഇന്റർവ്യൂ. Noufal ntay അവിട നടന്ന ഇന്റർവ്യൂ qstion answer ഒന്നിനും കൊള്ളാത്ത സ്റ്റാൻഡേർഡ് theeray ഇല്ലാത്തവ. Wait ചൈയ്യാൻ പറഞ്ഞപ്പോ nthokyo പ്രതീക്ഷിച്ചു avark 0yil thayay മാർക്ക് ഉണ്ടങ്കിൽ അത് matray കൊടുക്കാൻ pattu. നിങ്ങൾക് 👍🏻👍🏻👍🏻👍🏻കുറേ കാര്യം അറിഞ്ഞു. അടിപൊളി keepitup 👍🏻👍🏻👍🏻
@yoosafyoosaf79626 ай бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്. അള്ളാഹു. നല്ലൊരു ജീവിതം. നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 👌🏼👌🏼
@salamc7226 ай бұрын
റമീസ് അടിപ്പൊളിട്ടോ
@NavasblogKummal6 ай бұрын
നൗഫലിനും ഉമ്മാക്കും നല്ലോ രൂ പ്രങ്ക് കൊടുക്കണം നിജസെ ഞാൻ പറഞ്ഞത് പോലെ ചക്കരനെ നിഫലിൻ്റെ വീട്ടിൽ കോണ്ടാകുക പ്രട്ടെന്ന് പോകണം സീരിയസായി അഭിനയിക്കണം😂😂😂😂