ഉണ്ട്...... ആ ഉപ്പ പൊന്നുപോലെ വളർത്തിയ മോളെ, കൂട്ടുകാർക്ക് പന്താടാൻ കൊടുക്കാത്തത് നല്ല കാര്യം തന്നെയാണ്.
@shamnachinnu67075 жыл бұрын
ഹായ് linson How are you
@Linsonmathews5 жыл бұрын
@@shamnachinnu6707 സുഖമായി പോകുന്നു 😁👍
@Linsonmathews5 жыл бұрын
@@minirenjith3244 ആ പെൺകുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ചിന്തിക്കാൻ കഴിവില്ലാത്ത കൂട്ടുകാരും അതിന് കൂട്ട് നിൽക്കുന്ന മന്ദബുദ്ധിയായ വരനും 🤦♂️
@fathimasuhra7215 жыл бұрын
Yes
@mtv33075 жыл бұрын
ദീൻ നോക്കി മക്കളെ കല്ലിയാണം കഴിപ്പിക്കുക ഇല്ലങ്കിൽ ഇങ്ങനെ തന്നെ ആയിരിക്കും ആ ഉപ്പക്കു അള്ളാഹു ആഫിയത് നൽകട്ടെ
@fathimasuhra7215 жыл бұрын
Ameen
@SahidAli-px3yr5 жыл бұрын
ദീനുള്ള ഭംഗിയുള്ള കുട്ടികൾ ഉണ്ടെങ്കിൽ പറയണം ,വധുവായി സ്വികരിക്കാനാണ് con: 8301876354
@unaisbinibrahim85215 жыл бұрын
Deenokke ippol aaraanu nokkunnath bro aa kaalamokke kazhinju. Ippol new gen parents um kuttikalumaanu.
@badmoodbadmood87525 жыл бұрын
ആമീൻ
@Unknownmen875 жыл бұрын
സത്യത്തിൽ എന്താണ് ഈ ദീൻ.........?
@mylifemyfamliy38365 жыл бұрын
*ഉപ്പാക് സല്യൂട്ട്,ഇത് പോലെ ദീൻ മുറുകെ പിടിച്ച് നടക്കുന്ന ഉപ്പമാർ നമ്മക് ഇടയിൽ കുറവാണു,* *ചില കല്യാണ ചെക്കന്റെ ഉപ്പയും,കല്യാണ പെണ്ണിന്റെ ഉപ്പയും ഇത് പോലെ കോപ്രായങ്ങൾ കാണുമ്പോൾ ഇതേ ചെങ്ങൂറ്റം കാണിച്ചാൽ കൂട്ടുകാർ അല്ല അവരെ വീട്ടുകാർ പോലും തല താഴ്ത്തി ഓടും,* *ആഘോഷങൾ ആവാം ഓവർ ആക്കി അലങ്കോലം ആകാൻ പാടില്ല,* *ആഡമ്പര വീടുകളിൽ പോലും ഇത് പോലെ കൊപ്രായങ്ങൾ കുറവാണു,* *നമ്മളെ പോലെ സാദാരണകർ വീട്ടിൽ മാത്രം കണ്ടു വരുന്ന കല്യാണം*
@messi-ky4wc5 жыл бұрын
Uppa kaanichath enthannu manassilayilla
@manjumanohar13445 жыл бұрын
Hai pachathoppi, yiviteyum.........
@sivanandita25615 жыл бұрын
രണ്ട് പൊട്ടീരുടെ കൊടുക്കണമായിരുന്നു
@fathimasuhra7215 жыл бұрын
@@manjumanohar1344 പച്ച തൊപ്പി സിന്ദാബാദ്
@nasarali15595 жыл бұрын
Deen undengil nikkaah maatrame paadullu
@ആത്മീയലോകം-3135 жыл бұрын
നാറാത്ത് പള്ളിയിൽ നിന്നും നികാഹ് കഴിഞ്ഞു പെണ്ണിന്റെ വീട്ടിലേക്ക് പോകുന്ന വഴി ചങ്ങാതിമാർ പടക്കവും മറ്റു വാദ്യങ്ങൾക്കേ ആയി കുറെ നടത്തിച്ചു .. അക്ഷരമാരായി വീട്ടിൽ കാത്ത് നിന്നവരൊക്കെ മടുത്ത പോകാൻ തുടങ്ങി .. അവസാനം പുതിയാപ്പിളയും ചങ്ങാതിമാരും മാത്രമായി .. വീടിന്റെ അടുത്ത് എതിത്തിയപ്പോൾ വലിയ ഓലപ്പടക്കം പൊട്ടിച്ച് വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ ഒരുങ്ങവെ പെണ്ണിന്റെ ഉപ്പ തന്നെ വന്ന ചങ്ങാതിമാരിൽ നിന്ന് പടക്കവും മറ്റും വാങ്ങി അടുത്തുള്ള തോട്ടിൽ ഇട്ടു നശിപിച്ചു .. പിന്നെ വാക്ക് തർക്കമായി .. പുതിയാപ്പിളയെ വീട്ടിൽ കയറ്റിലെന്ന ചങ്ങാതിമാർ .. അത്ര നിർബന്ധം ഇല്ലെന്നു പെണ്ണിന്റെ ഉപ്പയും .. അവസാനം ചങ്ങാതിമാർക്ക് മുട്ട് മടക്കേണ്ടി വന്നു.. പുതിയാപ്പിള ഒറ്റക്ക് വീട്ടി കയറി മടങ്ങി .... ഇത് പോലുള്ള ഉപ്പമാർ നമ്മുടെ നാട്ടിൽ വളർന്നു വരണം .. തന്റേടത്തോടെ പ്രതികരിക്കാൻ കഴിയണം . എന്നാൽ ഒരു വേള ഈ തോന്നിവാസമൊക്കെ തീർക്കാൻ കഴിയും .. അല്ലാതെ ചങ്ങാതിമാർക്ക് വേണ്ടി മൗനം അവലംബിക്കുന്ന ഉപ്പയെ കുറിച്ച ഒരുക്കുമ്പോൾ പുച്ച്ചം..
@safanaafsal76445 жыл бұрын
👍
@undakkannanbu96915 жыл бұрын
Aa Friends Kallu kudichirunnenkil aa uppaye Avaru theerthene
@unaisirikkur29775 жыл бұрын
Nalla uppa alhamdulillah
@manavamaykyam84515 жыл бұрын
ഇത്തരം കുറച്ച് ചങ്ങാതിമാരെ നാട്ടുകാര്ക്കൂടി കൈകാര്യം ചെയ്തു വിടണം,
ഉപ്പാക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള ഉപ്പ മാർ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട് എന്നെ രക്ഷപ്പെടുമായിരുന്നു നു
@moydupmoydu65734 жыл бұрын
ഞങ്ങളെ നാട്ടിൽ പുയ്യാപ്ല പെണ്ണിന്റെ വീട്ടിൽ വന്നു. അവരാണങ്കിൽ എല്ലാ തോന്നിവാസവും കാണിച്ചോണ്ടാണ് വരവ്. പെണ്ണിന്റെ വീട്ടിന്റെ ഇരുപത് മീറ്റർ അകലത്തിലെത്തിയപ്പോൾ ശബ്ദവും തുള്ളലും കൂടി പെണ്ണിന്റെ ഉപ്പ ഇറങ്ങിച്ചെന്നു പറഞ്ഞു ഇത് നിർത്തിയിട്ട് കയറിയാൽ നന്നായിരുന്നു.എന്ന്. അവർ നിർത്തിയില്ലാന്ന് മാത്രമല്ല പെണ്ണിന്റെ വീട്ടിൽ കോലായിൽ പ്രവേശിച്ചപ്പോൾ തോന്നിവാസം കൂടി . എന്തോ ബയങ്കര ശബ്ദമുള്ള ഒരു സാദനം അകത്ത് കേറ്റാൻ തുടങ്ങിയപ്പോൾ പെണ്ണിന്റെ ഉപ്പ പറഞ്ഞു എന്റെ മകളേ ഇപ്പോ നിക്കാഹ് ചെയ്യുന്നില്ല. എല്ലാരും പിരിഞ്ഞ് പോണമെന്ന് പിന്നയാപുകില് തള്ള് ചവിട്ട് അടി കല്യാണവീട് പൂരപ്പറമ്പ് പോലായി പോലീസ് കേസായി ആ പെണ്ണിനെ വേറൊരു ആൾക്ക് ചെറിയ ചടങ്ങായി കല്യാണം കഴിച്ചു. കേസ് ഇപ്പോഴും നിലവിൽ ഉണ്ട്
@firozppm87505 жыл бұрын
*ഈ ഉപ്പാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ വിവാഹം ഏത് മതത്തിൽ ആയാലും അത് വളരെ പവിത്ര മായാ കർമം ആണ് അത് ഇതുപോലെ റോഡിൽ കിടന്നു അലമ്പ് കാണിച്ചു മറ്റുള്ള ആളുകൾക്ക് ബുധിമുട്ട് ഉണ്ടാക്കാൻ ഉള്ളത് അല്ല*
@abdullakutty9303 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക്👏👏
@manua36325 жыл бұрын
ഈ ഉപ്പഎന്താണ് ചെയ്തത് ഒന്നും മനസ്സിലായില്ല
@Shafiktcr5 жыл бұрын
Shuhaim enna vyakthiyude comment il ellam und, vayich nokku
@anoopanu52143 жыл бұрын
എനിക്കും 😐
@ottakkomban3 жыл бұрын
തമ്പുരാനറിയാം 🤭
@hashimtk8783 жыл бұрын
o
@tipsandtricks64403 жыл бұрын
എനിക്കും
@intex4555 жыл бұрын
ഇത്തരം സാഹചര്യങ്ങളിൽ പലർക്കും പ്രതികരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും,ഒറ്റപ്പെട്ടുപോകുമോ എന്ന തെറ്റിദ്ധാരണ കാരണം മിണ്ടാറില്ല. നമ്മൾ ഈ അനാവശ്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ നമുക്ക് തന്നെയായിരിക്കും സപ്പോർട്ട്. കാരണം കൂടുതൽ ആളുകൾ ഇപ്പോഴും നന്മയോടൊപ്പം തന്നെയാണ്.
@Rrrthugtd3 жыл бұрын
ചങ്ങനാശ്ശേരി പുത്തൂർ പള്ളിയിൽ ഞാനൊരു നിക്കാഹിന് പോയി. അവിടെ മിമ്പറിന്റെയും മിഹ്റാബിന്റെയും ചുവട്ടിൽ നിക്കാഹ് നടക്കുന്നസമയം വീഡിയോയും ഫോട്ടോയെടുപ്പും തകർക്കുന്നു ഉസ്താദിനും ഒരു പരാതിയുമില്ല പള്ളി കമ്മിറ്റിക്ക് ഒരു പരാതിയുമില്ല കൂടിയ ജനങ്ങൾക്കും ഒരു പരാതിയുമില്ല ഇതാണ് ഇന്നത്തെ ദീൻ😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
@muneercherushola4045 жыл бұрын
പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കേണ്ട വിധം പ്രതികരിക്കലാണ് ആണത്വം ഇത് പോലോത്ത തെമ്മാടിക്കൂട്ടത്തെ നിലക്കുനിർത്താൻ നാം തയ്യാറാവണം
@shamnachinnu67075 жыл бұрын
തന്റെ മകളുടെ കല്യാണം മുടങ്ങിയാലോ എന്ന് പേടിച്ചാണ് പല ഉപ്പമാരും പ്രതികരിക്കാതെ സഹിക്കുന്നത്
@rafeeqkc21135 жыл бұрын
👎👎
@msvmsv35855 жыл бұрын
ഇപ്പോൾ പെൺകുട്ടികൾക്ക് വലിയ ഡിമാന്റാ പെങ്ങളെ
@binuernakulam16485 жыл бұрын
ഉപ്പ റോക്ക്സ് 😍😍😍😍
@ziluzilzila39205 жыл бұрын
ഉപ്പാക് ബിഗ് ബിഗ് സല്യൂട്. ആഭാസങ്ങൾ നടത്തുമ്പോൾ ഉപ്പനെപോലുല്ലോര് വേണം കട്ടക്ക് നിക്കാൻ 😍uppa hero ഡാ ഹീറോ
@nisarnisar12165 жыл бұрын
ന്യൂ ജനറേഷന് ബുദ്ധി ഇല്ല... ഭ്രാന്ത് പിടിച്ചവരെ പോലെ ഇവർ ഈ കാലഘട്ടത്തിലെ ശപിക്കപ്പെട്ടവർ... ഇവരുടെ ഷെർറിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ.....
@ajmalkhilab17443 жыл бұрын
Anagana shabikapettavar onnum parayallu , NRC roadil irangiyathum e new gen thanne ayirunnu puccham 👿
@_x26595 жыл бұрын
ചില ചെറുപ്പക്കാർ കല്യാണം അലങ്കോലപ്പെടുത്തുന്ന ശപിക്കപ്പെട്ട പിശാചുക്കളായി മാറിയിരിക്കുന്നു. ഇത്തരക്കാരെയും അവരുടെ ചെതികളെയും എല്ലാവരും ചേർന്ന് ചെറുത്ത് തോൽപിക്കണം. ആ ഉപ്പാക്ക് അഭിനന്ദനങ്ങൾ
@smartboy27315 жыл бұрын
വടകര / അത്തോളി? ആണോ
@apmskktri92585 жыл бұрын
ഈ വക കലാപരിപാടി അവതരിപ്പിക്കുന്നവർക്ക്.. ജാതി, മതം, രാഷ്ട്രീയം, സമ്പത് ഇതൊന്നും പരിഗണിക്കാതെ.. പരസ്യമായി നാട്ടുകാർ അവാർഡ് കൊടുക്കണം....നാല് സ്ഥലത്തിന് ഇങ്ങിനെ യുള്ള റിസൾട്ട് വന്നാൽ താനേ കുറഞ്ഞോളും ഈ ആഭാസം..
@hussainsworld2625 жыл бұрын
*ഈ കാലത്ത് ചെറുപ്പക്കാരെ ഉപദേശിക്കാൻ നിന്നാൽ ഉപദേശിക്കുന്നയാൾ നാണം കെടും കാലത്തിനല്ല മോശം കാലത്തെ വികൃതമാക്കി ചിത്രീകരിച്ച് യുവതലമുറ എന്ന് ഓമനപേരിട്ട് കോപ്രായതരങ്ങൾ കാണിക്കുന്ന ചില കോലങ്ങളാണ് അതിന് ഒത്താശ പാടാൻ ചില അമ്മായിമാരും പിന്നിൽ കാലമേ മാപ്പ്*
@swarajchayam14894 жыл бұрын
Wow...പൊളിച്ചു...ഉപ്പ...കിടു
@sidheeksidhi90875 жыл бұрын
ഉപ്പയാണ് ശെരി
@indiatodubai69095 жыл бұрын
ആ ഉപ്പാക് congratulations...... വിവാഹ നിക്ഷയ സമയത്ത് കരണവന്മ്മാർ ഇത്തരം വിഷയങ്ങളൊക്ക ചർച്ച ചെയ്തു ദാരണയിലെത്തണം
@manshadmanshu28405 жыл бұрын
പവിത്രമായ ഒരു ദിവസത്തെ ഇങ്ങനെ കളങ്കപ്പെടുത്തുന്ന ഒരു പരിപാടി നടത്താൻ പാടില്ല
@shajahanshaji9553 жыл бұрын
ഇങ്ങനെ ഉള്ള പ്പൂ മക്കളെ ഒന്നും കല്ല്യാണത്തിന് വിളിക്കരുത്
@jalaliyachavakkad52323 жыл бұрын
ഈ ഉപ്പ എങ്ങനെയാണ് നേരിട്ടത്. കണ്ട് ആർക്കെങ്കിലും മനസ്സിലായെങ്കിൽ പറയണേ 😉😉😉
@irshadmon62805 жыл бұрын
കോപ്രായങ്ങൾ കാണിക്കുന്നവർ കാണികട്ടെ അവരുടെ culture ഇങ്ങനെ ആയിരിക്കും 🤗
@muhammedsameer79415 жыл бұрын
Allahu aa uppak aafiyathodeyulla dheerkayuss nalkatte
@കിലുകിലുക്കം5 жыл бұрын
ഇമ്മാതിരി കോപ്രായങ്ങൾ എല്ലാവർക്കും എന്നും ഇഷ്ടപ്പെടണമെന്നില്ല...
@wikky12363 жыл бұрын
Enthu undaya nadakunne ..
@sree46073 жыл бұрын
എന്റെ ഭഗവാനെ ഒരുതരത്തിൽ നോക്കിയാ ഈ കൊറോണ ഇതുപോലുള്ള വിവരമില്ലാത്തവരുടെ തലമണ്ടക്കിട്ടു നല്ല കൊട്ടുതന്നെയാ കൊടുത്തിരിക്കുന്നെ എന്തൊരു സ്വസ്ഥത ഇതുപോലത്തെ ഇനി അടുത്തിടെയൊന്നും നടക്കില്ല ശാന്തം സമാധാനം സന്തോഷം
@muhammeda97945 жыл бұрын
കല്യാണത്തിന് ക്ഷണിച്ചാൽ അധിതികളെ സ്വീകരിക്കാൻ വീട്ടുകാരനെ അനുവദിക്കാത്ത, മര്യാദ പാലിക്കാത്തവരെ ക്ഷണിക്കാതിരിക്കുന്നതല്ലേ നല്ലത് . ഈ അപമര്യാദക്കാരെയും മാന്യമായി ക്ഷണിച്ചു എന്ന തെറ്റ് മാത്രമാണ് വീട്ടുകാരൻ ചൈയ്തിട്ടുള്ളൂ .
@mahboobmohdabdurahman.m77944 жыл бұрын
എത്രയോ പവിത്രമായ ഒരു ചടങ്ങ് അല്ലെങ്കിൽ നിമിഷമാണ് കല്യാണം.ചില കല്യാണങ്ങൾക്കു പോയാൽ വല്ല ഗാനമേളക്കു പോയ പോലെയാണ്.ഇത്തരം കാര്യങ്ങളിൽ മുതിർന്ന ആളുകളുടെ ഒരു ശ്രദ്ധ വേണം.
@bepartofrightanas38035 жыл бұрын
ഓവർ ആയിട്ടുള്ള തോന്നുവാസ കളി അംഗീകരിക്കുന്നില്ല എന്നാലും പുതു തലമുറയെ ചൊറിയാൻ വരുന്ന കുറച്ചു പഴയ ആൾക്കാരോട് നിങ്ങൾ സ്ത്രീധനത്തിന്റെ പേരിലും പിയ്യാപ്ല എന്നാ അഹങ്കാരത്തിന്റെ പേരിൽ വീട് കൂടൽ ഒക്കെ ഉണ്ടാവുമ്പോ a to z സാധനങ്ങൾ പെൺവീട്ടുകാരെ കൊണ്ട് വാങ്ങിപ്പിച്ചു അവരെ ബുദ്ധിമുട്ടിച്ചതിന്റ 100 ഇൽ ഒരു അംശം പോലും പുതു തലമുറ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല അത് കൊണ്ട് കുറച്ചു കളികൾ ഒക്കെ കളിക്കുന്നത് കണ്ണടച്ച് കളയൽ ആവും കുറച്ചു കൂടി നന്നാവുക
വളർത്തുദോഷം മക്കളെ തല്ലേണ്ടിടത്ത് തല്ലണം തലോടേണ്ടിടത്ത് തലോടണം. ഉപ്പയും ഉമ്മയും നന്നായാൽ മാത്രം പോര, മക്കൾ തെരഞ്ഞെടുക്കുന്ന സുഹൃദ് വലയവും നന്നാവണം
@മാനസിവിജയ്3 жыл бұрын
ഇപ്പോഴുള്ള കല്യാണത്തിനു ഒക്കെ വൃത്തികെട്ട കോപ്രായങ്ങൾ ആണ്,,,,
@babeeshchathoth65394 жыл бұрын
ഗുഡ്
@Fofausy5 жыл бұрын
കെട്ടിയവൻ വളരെ പെട്ടെന്ന് മനസ്സിലാക്കി ഇതെങ്ങാനും പിഴച്ചാൽ ഇനി ഈ ജന്മം എനിക്കൊരു കല്യാണം ഉണ്ടാവില്ലെന്ന്... ശരികൾ തെറ്റുകൾ എത്ര പെട്ടെന്ന് തിരിച്ചറിയുന്നുവോ അത്രയും പ്രശ്നങ്ങൾ ഒഴിവാക്കാം ജീവിതത്തിൽ..
@zmeyysuneer41545 жыл бұрын
*ആരും* *ആർക്കും* *ഉപദ്രവമാകരുത്...* *നാമെന്താണോ* *നമ്മുടെകൂട്ടുകാർക്ക്* *ചെയ്യുന്നത്* *അത്* *നമ്മളിലേക്കും* *വന്നു* *ചേരും* .. ആദ്യം വേണ്ടത് നമ്മൾ മറ്റുള്ളവരുടെ കല്യാണത്തിന് .. ഇടങ്കോൽ ആവാതെ പങ്കെടുക്കുക എന്നതാ ആപത്തിൽ സഹായിക്കുന്നവരാണ് കൂട്ടുകാർ.. ആ കൂട്ടുകാർ തന്നെ *ആഘോഷങ്ങളിൽ* *അതിർവരമ്പുകൾ* *ലങ്കിച്ചു* *അഴിഞ്ഞാടുമ്പോൾ..* *തകരുന്നത്* *രണ്ടു* *ജീവിതങ്ങൾ*
@salamalisalamali31203 жыл бұрын
Hi. ഉപപ 👍👍
@nousheerap54395 жыл бұрын
ഇവനും മറ്റുള്ളവരുടെ കല്ല്യാണം ഇതിലും വലിയ രൂപത്തിൽ പണി കൊടുത്തിരി കാം... പാവം തിരിച്ച് കിട്ടില്ല എന്ന് കരുതി ക്കാണും...
@shihab.kolikkaramohammed94935 жыл бұрын
ഇത് പോലുള്ള ആചാരങ്ങൾ നടക്കുന്ന നാട്ടിലേക് പെൺ കുട്ടികളെ കൊടുക്കാതിരുന്നാൽ പോരെ
@traveller64024 жыл бұрын
ഏത് ആചാരം പാട്ട് പാടലോ, അങ്ങനെയാണെങ്കിൽ താങ്കൾ അമേരിക്കയിലോ മറ്റോ നോക്കിക്കോ piyyaplana അതായിരിക്കും നന്നാവുക
@urvaraurvara26503 жыл бұрын
ഈ മുഹൂർത്തത്ത്വ ഇവർ പവിത്രമായി കാണുന്നില്ല ഉറക്കെതുമ്മിയാൽ ത്വലാക്ക് ച്ചൊല്ലിക്കളയുന്ന ഇവർക്ക് എന്ത്പവിത്രത
@vijayalakshmivijayalakshmi29645 жыл бұрын
entha undayeth manasilailla
@manavamaykyam84515 жыл бұрын
ഇപ്പോൾ വൃത്തികെട്ട മാപ്പളകല്യാണമായി മാറി ഈ ദുരന്തങ്ങൾ എല്ലാം സുന്നിപ്പിള്ളേരാണെന്നതാണ് കൗതുകം,
@jyothipk73344 жыл бұрын
Super uppa
@shajahanshaji9555 жыл бұрын
Igane. ഉളള. കൂട്ടുകാരെ. വിശ്വസിക്കരുത്. അവർ. ദ്രോഹിക്കാൻ. ആണ്. നോക്കുക. ഇതുപോലെ. ഉള്ളവരെ. ഒന്നും. കല്ല്യാണത്തിനു. വിളിക്കരുത്. ഇത്. പിന്നെയും. വലിയ. കുഴപ്പം. കാണുന്നില്ല. ഇതിലപ്പുറം. കല്ല്യാണ. ചെക്കന്റെ. വീട്ടിൽ. കാണിച്ചു. കൂട്ടിയ. കുറെ. തെണ്ടി കൾ. ഉണ്ട്. പിന്നെ ചിലർ ഒരാൾക്ക്. പണി കൊടുക്കുമ്പോൾ അവനും അതുപോലെ തിരിച്ചു കിട്ടും
@kiranmurali17925 жыл бұрын
Valare nalla kaaryam
@plantatreeorg63745 жыл бұрын
വന്ന് വന്ന് മാപ്ലാരേതാ .... ........... ഏതാ എന്നറിയാത്ത കാലം ആയി
@iqbalikku74724 жыл бұрын
സത്യം
@priyeshvadakara79765 жыл бұрын
പറഞ്ഞത് കേട്ടാൽ തോന്നും അതിർത്തിയിൽ ഒറ്റയ്ക്ക് നേരിട്ടെന്ന്
@shabeebmkd26705 жыл бұрын
മറ്റുള്ളവരുടെ കല്ലിയാണതിനു പോയി ഉപ്പാടെ മോന് ഇതുപോലെ ചെയ്തു കാണും അതാ ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ
ദീൻ നോക്കി ചെയുന്നവർക്ക് ഇവിടെ ഒരു വിലയും ഇല്ല ഇങ്ങനെ ചെയുന്നവർക്കൊള്ളു വിലയും പണവും പ്രസക്തിയും ഒപ്പം ആളും എന്തിന് പറയുന്നു പണ്ഡിതന്മാർ അടക്കം ഇന്ന് ക്യാഷ് ഉള്ളവന്റെ കൂടെയാ. അതിപ്പറ്റ ഉസ്താദിനെ പോലെയുള്ള കുറച്ചു പണ്ഡിതന്മാർ ഉണ്ട് അവരോള്ളു പാവങ്ങളുടെ കൂടെ നിൽക്കുകയൊള്ളു അത് ഞാൻ നേരിട്ട് കണ്ടതാ ബാക്കി എല്ലാം കണക്കാണ്. ഇവിടുന്നു മാത്രം അല്ലാഹുവിന്റെ അടുത്ത് ചെന്നാൽ എല്ലാത്തിനും കിട്ടും
@Star-fq3td4 жыл бұрын
Uppa adipoly
@shakirshaki88165 жыл бұрын
Good father
@mohammadmustafamusta82175 жыл бұрын
What is the matter...?
@sinanchinnu74995 жыл бұрын
പൊളിച്ചു
@asifashraf80545 жыл бұрын
Uppa powlich
@navase64413 жыл бұрын
ഇത് ഇപ്പൊ ന്താ കഥ. ഒന്നും പിടികിട്ടീല
@sameeras54914 жыл бұрын
ആ ഉപ്പ ചെയ്തത് 100% ശരിയാണ് ഒരു കല്യാണം ആകുമ്പോൾ കുറച്ചൊക്കെ ആഘോഷം ആകാം മഹത്തായ ഒരു ദിവസത്തെ അലങ്കോലം ആക്കരുത് ജെസിബിയും തുണി പറിക്കലും തേങ്ങ പൊതിക്കൽ ഉപ്പുവെള്ളം കുളിപ്പിക്കലും അതൊക്കെ മഹാ ബോർ തന്നെയാണ്
@sajoobsaju40233 жыл бұрын
നല്ല കൂട്ടുകാർ മക്കൾക്ക് ഉണ്ടോന്ന് അറിയണ്ടതും ഒരു ഉപ്പാക്ക് ചെയ്യാവുന്നതാണ് മക്കൾ ഇതുപോലെ പോയി കളിചിട്ടുണ്ടാവും അപ്പോൾ തിരിച്ചും കിട്ടും
കല്യാണം ആലോചിക്കുമ്പോൾ. ആദ്യം വരൻറെ സുഹൃത്തുക്കളെ കുറിച്ച് ആലോചിക്കുക..... പിന്നീട് ആലോചിച്ചാൽ മതി വരനെ കുറിച്ച് എന്നാൽ തീരുന്നതേയുള്ളൂ ഈ പ്രശ്നം ഒക്കെ...
Ingane ulla dampathya jeevidathil barkathilla ad pinne mansilagum
@muhammedfahas53205 жыл бұрын
അങ്ങനെ നമ്മളെ ചെക്കൻ ഫെയിമസ് ആയി 😍😝
@shameerkv59555 жыл бұрын
ഇന്ന് ദീനിബോധവും നല്ല പയ്യന്മാരാണോ എന്നല്ല നോകുന്നത് അവനു ഗവണ്മെന്റ് ഉദ്ദെയോഗമുണ്ടോ കാറുണ്ടോ ബംഗ്ലാവുണ്ടോ സ്വത്തുണ്ടോ gulfano ennokke നോക്കിയാണ് കെട്ടിക്കുന്നത്... ഇതിൽ pettu പോകുന്നതോ നാട്ടിൽ ജീവിക്കുന്ന കുടുമ്പം പോറ്റാൻ കൂലി പണിക്കു പോകുന്ന പാവം cheruppakkar... പണം koodmbol ദീൻ കുറയും പണം കുറയുമ്പോൾ ദീൻ കൂടും.. എന്നുള്ള പ്രവണത മാറണം... പണം കൂടിയവനും കുറഞ്ഞവനും പോകുന്നത് മരിക്കുമ്പോൾ മാത്രമാണ് oru വിത്യമില്ലാതെ പോകുന്നത്.. പെണ്ണ് കെട്ടിക്കുമ്പോൾ പണക്കാരെ നോക്കാതെ നല്ല payyane kondu kettikkuka അപ്പൊ അവനുക്കുള്ളതും നല്ല ഫ്രണ്ട്സുകളായിരിക്കും...
@perumthachan93365 жыл бұрын
ഒലക്കേടെ മൂട്. ഉപ്പ എന്താ ചെയ്തത് . ഒന്നുo മനസ്സിലായില്ല
@pmpmp5703 жыл бұрын
എന്താ അവിടെ നടക്കുന്നത് കൈ കൊട്ടി കളിയാണോ ഒന്നും മനസിലായില്ല 🤔
@shafishanu47193 жыл бұрын
Ipolum lokam thiriyatha Kore ennam elladthum undavum.pavam aa Uppa
ലൈക് കിട്ടാൻ വേണ്ടി തല തിരിഞ്ഞ വീഡിയോയും തമ്പ് നേയിലും ആയി വന്നിരിക്കുന്നു...🤨
@muneerkkv95063 жыл бұрын
സുന്നികളിലാണ് ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് എന്ന് തോന്നുന്നു Puttamanna kalikavu
@sooperamiofficial5 жыл бұрын
Ningalanu uppa uppa
@hamsamundaruthodi69674 жыл бұрын
അടിച്ചു ആട്ടട പിലാടി മക്കളെ
@haseenarahman8075 жыл бұрын
ഈഉപ്പയെ പോലെ ആയിരുന്നെങ്കിൽ എല്ലാരും ......കല്യാണവീട്ടിലെ koprayangalkokk ഒരു അറുതി varumaayirunnu
@بنتالرحيم5 жыл бұрын
ഇവരൊക്കെയാ നാടിന്റെ ശാപം
@RobinHood-gb9wz4 жыл бұрын
ഇവരെ ഓക്കേ ഒരു ആവിശ്യം വന്നാൽ അവന്റെ കൂടെ ഉണ്ടാവുക
@jasheerasiddikjasheerasidd5295 жыл бұрын
Oru yathaartha uppa.iniyum inganeyulla uppamaar undaavetteyenna praarthanayode
@rafeequrafeequerafeeque92945 жыл бұрын
അടിച്ചു ഓടിക്കണം എല്ലാത്തിനെയും എന്റെ നാട്ടിൽ 3 വർഷം മുൻപ് ഒരു കല്യണത്തിനു ഇങ്ങനെ വന്നപ്പോൾ ഫസ്റ്റ് രണ്ടണ്ണം പൊട്ടിച്ചത് ഞാൻ ആണ് അത് കിട്ടിയവർ ചിലപ്പോൾ ഈ comnt വായിക്കുന്നുണ്ടാവും പിന്നെ എവിടന്നൊക്കെ അവർക്ക് അടി വീണത് അവർക്ക് പോലും അറിയില്ല
@hassantk85285 жыл бұрын
പണ്ഡിതന്മാരും മുസ്ലിയാക്കന്മാരും മൈക്ക് കെട്ടി ലൗഡ് സ്പീക്കറിൽ തൊണ്ട അലക്കുമാറ് മതപ്രസംഗം നടത്തിയിട്ട് ദുനിയാവിൽ നന്നാവുന്നെങ്കിൽ അത് കേരളത്തിൽ നന്നാവണം. പക്ഷെ. എവിടെ? ഈ ഉമ്മത്തിന്റെ നാശകാരികൾ അക്കൂട്ടത്തിൽ തന്നെയാണ്...
@nassarmohammed40455 жыл бұрын
Evide anthaanu presnam
@sachinssimon33674 жыл бұрын
നമ്മുടെ സ്‌കൂട്ടറിൽ പോക്കും jcb ടെ മണ്ടക്ക് കേറിയിരിക്കക്കമൊക്കെയാണ്
@jayanuthrattathimuttambala76555 жыл бұрын
ഇതൊക്കെ ഒരു തമാശയല്ലേ ഉപ്പാ അത് അതിന്റെ രീതിയിൽ കണ്ടാൽ പോരെ ജീവിതത്തിൽ ഇതൊക്കെയല്ലേ ഒരു രസം
@msvmsv35855 жыл бұрын
നല്ല തമാശയാ
@mujeebrahmanrahman84465 жыл бұрын
അവനു നിക്കാഹ് കഴിച്ചു കൊടുത്തതിനു അടി ബാക്കിയുണ്ട്