കല്യാണവീട് കണ്ണീർപ്പുര..വിവാഹത്തലേന്നുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം | Kottayam

  Рет қаралды 985,737

Mathrubhumi News

Mathrubhumi News

Күн бұрын

കല്യാണവീട് ഇനി കണ്ണീർപ്പുര..വിവാഹത്തലേന്നുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നാടിന്റെ നോവായി ജിജോ യാത്രയായി
#Kottayam #Youth #Marriage #Kerala
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 392
@Abhinirose
@Abhinirose 7 күн бұрын
പണ്ടുള്ളവർ പറയുമായിരുന്നു... അല്ല ഇപ്പോഴും വീട്ടിലുള്ള പ്രായമായവർ പറയുന്ന ഒരു വാക്കുണ്ട്. " കല്യാണചെക്കൻ ഇനി ഈ രാത്രി പുറത്തേക്ക് പോകണ്ട" മറ്റു കാര്യങ്ങൾ ഒക്കെ വേണ്ടപ്പെട്ടവർ നോക്കിക്കോളും എന്ന്..... അവരുടെ വാക്കുകളിൽ ഒരുപാട് സത്യമുണ്ട്.
@chandrusvlog542
@chandrusvlog542 7 күн бұрын
സത്യമായ കാര്യം...
@ANONYMOUS-ix4go
@ANONYMOUS-ix4go 7 күн бұрын
🤣🤣🤣🤣ഓരോ വിവരക്കേട് എഴുന്നള്ളിക്കാതെ പോയെ 🤣🤣
@ANONYMOUS-ix4go
@ANONYMOUS-ix4go 7 күн бұрын
@mynameismaximus3624 ഇപ്പൊ ആ പയ്യന്റെ കല്യാണം കഴിഞ്ഞു ആണ് ആ പയ്യൻ അപകടത്തിൽ മരിക്കുന്നതു എങ്കിലോ അപ്പൊ പറയും വന്ന് കേറിയ പെണ്ണിന്റെ കൊണം ആണ് എന്നല്ലേ 🤣🤣🤣 21 ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് എന്നെങ്കിലും ഒന്നും മനസ്സിൽ വച്ചാൽ മതി ചിന്തിക്കേണ്ട
@RefiA2z
@RefiA2z 7 күн бұрын
വളരെ വ്യക്തം കാരണവന്മാരുടെ വാക് ആദ്യം കയ്ക്കും പിന്നെ മധുരിക്കും❤❤
@kamarbanu5139
@kamarbanu5139 7 күн бұрын
എന്റെ ഉമ്മയും പറയുമായിരുന്നു
@sobhakrish5511
@sobhakrish5511 7 күн бұрын
പഴയ മനുഷ്യര് പറയും കല്യാണത്തലേന്ന് കല്യാണം എടുക്കുമ്പോൾ യാത്ര പോകരുത് ഒത്തിരി സൂക്ഷിക്കണം പക്ഷേ നമ്മൾ പുതിയ തലമുറ അത് കേൾക്കില്ല
@Molly-kv9be
@Molly-kv9be 7 күн бұрын
സത്യം
@arjundasmp4676
@arjundasmp4676 7 күн бұрын
അണ്ടി 😂
@karthikajs1769
@karthikajs1769 7 күн бұрын
Yes..athoru sathyamanu..kure viswasangal nammal follow cheyyanm
@soorajsoman6981
@soorajsoman6981 7 күн бұрын
​@karthikajs1769attu vishwasam kondallallo mind excited ayirikun so accident undakan chance kudutala
@anurag5004
@anurag5004 7 күн бұрын
​@@soorajsoman6981 vishavsm oo sambavamo enthanel fact ann🙂
@anasjk5909
@anasjk5909 7 күн бұрын
ഒരു പാട് സ്വാപനങ്ങൾ ബാക്കിയാക്കി നമ്മോട് വിട പറഞ്ഞ സഹോധരന് ഇനി നമുക്ക് നൽകുവാൻ പ്രാർത്ഥന മാത്രം. പ്രിയ സഹോധരിക്കും കുംബത്തിനും ദൈവം ക്ഷമ നൽകട്ടെ എന്നു നമുക്ക് പ്രാർത്ഥിക്കാം
@HiranPR
@HiranPR 7 күн бұрын
എന്റെ ദൈവമേ ഈ വാർത്ത കണ്ടിട്ട് നെഞ്ചുരുകി പോകുവാണല്ലോ എന്റെ പ്രിയപ്പെട്ട സഹോദരാ...
@_LEODAS_
@_LEODAS_ 7 күн бұрын
പത്തനംതിട്ടയിൽ സംഭവിച്ചത് ഇപ്പോഴും മറക്കാൻ പറ്റിയിട്ടില്ല ഭാര്യയും ഭർത്താവും അവരുടെ അച്ഛന്മാരും മരിച്ചുപോയ 😭😭😭
@ShaniKollam-o7w
@ShaniKollam-o7w 7 күн бұрын
എന്തോരു വിധി ആയി പോയി അല്ലാഹ് 😢😢😢
@itz.measwanth
@itz.measwanth 7 күн бұрын
പോടക
@endofxylem
@endofxylem 7 күн бұрын
ഇതാണ് അള്ളാഹു അല്ലേ?
@RoshanRasheed-b2p
@RoshanRasheed-b2p 7 күн бұрын
​@@endofxylem alla franco achan
@Sana4455-I9n
@Sana4455-I9n 7 күн бұрын
​@@endofxylemതീർച്ചയായിട്ടും ഇതുതന്നെയാണ് അല്ലാഹു ഇതുതന്നെയാണ് ദൈവം... സർവ്വശക്തൻ മുകളിലിരിക്കുന്നത് നമുക്ക് നല്ലത് മാത്രം തരാൻ അല്ല... പലതരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടാകും... അതിനെയെല്ലാം നാം നമ്മുടെ ഇച്ഛാശക്തി കൊണ്ട് അതിനെയൊക്കെ നേരിടണം... അതാണ് ജീവിതം...
@sakkeertm8878
@sakkeertm8878 7 күн бұрын
​@@Sana4455-I9nഹൂറികളും മദ്യപുഴയും
@mallupagan
@mallupagan 7 күн бұрын
പണ്ട് അമ്മാവന്മാര് പറയും കല്യാണ തലേന്ന് ഒരിക്കലും ചെക്കനും പെണ്ണും വീട്ടിനു എങ്ങും പോവരുത് എന്ന്... കളിയാക്കാം അവരെ പക്ഷേ എന്റെ അറിവിൽ തന്നെ പല incidents ഉണ്ടായിട്ടുണ്ട് ദേ ഇപ്പൊ അടുത്തത്... വല്ലാത്ത ദുരവസ്ഥ 😢
@healthchannelbydrjayaram93
@healthchannelbydrjayaram93 7 күн бұрын
അത് അന്ധ വിശ്വാസമില്ല. എങ്ങനെ തിരക്ക് തിരക്കായി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ anxiety കാരണം ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ് കല്യാണo അല്ലെങ്കിൽ ശുഭകാര്യങ്ങൾ നടക്കുമ്പോൾ സാധനങ്ങൾ വാങ്ങാനും ബന്ധു ക്കളെ ഏല്പിക്കുഗ. അവർ വൃത്തിയായി ശ്രദ്ധേയോടെ ചെയ്യും
@dreamwouldshorts2348
@dreamwouldshorts2348 7 күн бұрын
സത്യം ആണ്
@radhusskitchen88
@radhusskitchen88 7 күн бұрын
സത്യം ആണ് 😭
@KrishnendhuAschakkiCs-vy3bn
@KrishnendhuAschakkiCs-vy3bn 7 күн бұрын
Athentha anghane
@dreamwouldshorts2348
@dreamwouldshorts2348 7 күн бұрын
@@KrishnendhuAschakkiCs-vy3bn ഒരു വിശ്വാസം ആണ് കല്യാണത്തിന്റ തല ദിവസം പുറത്തു പോകാർ ഇല്ല അത് പോലെ ഗൾഫിൽ പോകുന്നവർ തല ദിവസം പുറത്തു പോകാർ ഇല്ല നേരത്തെ അങ്ങനെ ഒക്കെ ഉണ്ടാരുന്നു ഇപ്പൊ അങ്ങനെ ഒന്നും ഇല്ല
@ab-eh3pp
@ab-eh3pp 7 күн бұрын
ഒന്നും പറയുന്നില്ല.വിധിയിൽ വിശ്വസിക്കാൻ പഠിച്ചു ഞാൻ.നമ്മളെ കൊണ്ട് ഒന്നും മാറ്റാൻ പറ്റില്ല.destiny athu മാത്രമാണ് സത്യം
@visakhc6810
@visakhc6810 7 күн бұрын
ശരിയാണ്. എത്ര നല്ല രീതിയിൽ ജീവിച്ചാലും എത്ര മുൻകരുതൽ എടുത്താലും വിധിച്ചത് മരണം ആണെങ്കിൽ അത് തന്നെ നടക്കും കേട്ടിട്ടില്ലേ ചിലപ്പോൾ വാഹനം തവിട് പൊടിയാകുന്ന അപകടം നടന്ന് രക്ഷപ്പെട്ട എത്രയോ ജീവനുകൾ ഉണ്ടാകും. ഈ നിഗൂഢത നിറഞ്ഞ ലോകത്ത് ഒന്നുമില്ല പൂർണ്ണമായും ശരിയോ തെറ്റോ
@aleeshaaleena7091
@aleeshaaleena7091 6 күн бұрын
ഞങ്ങളുടെ വീട്ടില്‍ മനസ്സമ്മതം കഴിഞ്ഞാൽ പിന്നെ ചെറുക്കനെയും പെണ്ണിനെയും പിന്നെ two wheeler il ഒരിടത്തും വിടില്ല അല്ലാതെ പോയാലും ഒറ്റക്ക് വിടില്ല . കാരണം പണ്ടുള്ളവര്‍ പറയുന്നത് എന്തെങ്കിലും നല്ല കാര്യം സംഭവിക്കുന്ന സമയത്ത് അപകടം വരാനുള്ള സാധ്യത ഉണ്ട് എന്നാണ് 😢
@RavijiItaly
@RavijiItaly 7 күн бұрын
🙏... കേരളത്തിലെ റോഡുകളിൽ അപകടം കൂടുതൽ ഉണ്ടാകാൻ സാധ്യത ഉള്ള വാഹനം ടുവീലർ ആണ്. ധൃതിപിടിക്കേണ്ട അവസരങ്ങളിൽ ഇരുചക്ര വാഹനം ഒഴിവാക്കുക. പുറകിലെ ഒരു വീൽ മാത്രമാണ് തറയിൽ ഉറച്ചിരിക്കുന്നത്. മുന്നിലെ വീൽ ഇരുഭാഗത്ത്തേയ്ക്കും തിരിയുന്നതുകൊണ്ട് അപകടസാധ്യത കൂടും.. ആദരാഞ്ജലികൾ.. 🙏
@Hotman-t5y
@Hotman-t5y 4 күн бұрын
സൂക്ഷിച്ചോടിച്ചാൽ.. ഒരു കുഴപ്പവുമില്ല. ഓവർ സ്പീഡ് എടുക്കരുത്. ശ്രദ്ധ മാറി പോകരുത്.. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. എന്ന് ശ്രദ്ധയോടുകൂടി വാഹനം ഓടിക്കുക. എന്റെ കല്യാണത്തിന് രണ്ടു മണിക്കൂർ മുന്നേ വരെ. ബൈക്കിൽ കറങ്ങി നടന്ന ആളാണ് ഞാൻ
@RavijiItaly
@RavijiItaly 4 күн бұрын
@Hotman-t5y 🤔..കേരളത്തിൽ എന്നല്ല, ലോകത്ത് തന്നെ ഇരുചക്ര വാഹന അപകടം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം, മദ്യപിച്ചിട്ട് അത് ഓടിക്കുമ്പോൾ ആണ് എന്ന് പഠനങ്ങൾ പറയുന്നു !. കേരളത്തിലെ ബാറുകളിൽ നിന്നും മധു പാനം കഴിഞ്ഞ് നല്ലൊരു ശതമാനം കുടിയൻമാരും തിരികേ വീട്ടിലേക്ക് പോകുന്നത് ടു വീലറിൽ ആണ്.
@richuz1440
@richuz1440 6 күн бұрын
എന്റെ ഓർമ്മയിൽ വർഷങ്ങൾക് മുൻപ് ഒരു ചേട്ടൻ കല്യാണത്തിന്റെ തലേന്ന് ഓഫീസിൽ പോയി. Urgent ഒന്നും ആയിരുന്നില്ല. ഒരു callil ഒതുക്കായിരുന്നു പക്ഷെ.. Accident ആയി. ഓഫീസ് എംഡി എനിക്ക് വേണ്ടപ്പെട്ട ആളാണ്. കൊല്ലങ്ങൾ കഴിഞ്ഞു. ഇപ്പോളും വേദനയോടെ അയാളെന്നോട് പറയും. ആ മരണം അത്രക് ഷോക്ക് ആയി എല്ലാർക്കും 😢
@Molly-kv9be
@Molly-kv9be 7 күн бұрын
കല്യാണം ഡേറ്റ് ഫിക്സ് ആക്കിയ യാത്ര വളരെ കുറക്കുക. അതും കല്യാണം ആഴ്ചയിൽ 🙏🏻 അവിടെ വേറെ ആരുമില്ലാരുന്നോ കല്യാണം സാധനങ്ങൾ വാങ്ങാൻ പോവാൻ 👹👹 കല്യാണ ചെക്കെൻ തന്നെ പോകണമാകുരുന്നോ 😪 എന്റെ മോന്റെ വിവാഹം ഡേറ്റ് ഫിക്സ് ആക്കി കഴിഞ്ഞു 2 ആഴ്ച വരേ വളരെ കുറച്ചേ വെളിയിൽ വീട്ടോള്ളൂ..
@amalpbenny7048
@amalpbenny7048 7 күн бұрын
Chumma irunn kona kona comment idaan elupaa🥴
@Molly-kv9be
@Molly-kv9be 7 күн бұрын
@amalpbenny7048 ചുമ്മാതെ ഇരിക്കുവല്ല ഞാൻ 👹 ജോലി o കൂലിo ഒണ്ട് 👉🏻 ഞാൻ പറഞ്ഞത് ഉള്ളതാ, കല്യാണം എന്ന് പറയുന്നത് സന്തോഷതിന്റെ ദിനങ്ങൾ ആണ്. ആ സന്തോഷം സാത്താന് ഇഷ്ടപെടില്ല. എന്റെ മകന് ഞങ്ങൾ വണ്ടി പോലും ഓടിക്കാൻ കൊടുത്തില്ല ആ 2 വീക്സ്. വീട്ടുകാർ ശ്രദ്ധിക്കണം ഇതൊക്കെ, അതുo കൂടാതെ, പ്രാർത്ഥനയും അത്യാവശ്യം
@Molly-kv9be
@Molly-kv9be 7 күн бұрын
@amalpbenny7048 ചുമ്മാതെ ഇരിക്കുവല്ല ഞാൻ 👹 ജോലി o കൂലിo ഒണ്ട് 👉🏻 ഞാൻ പറഞ്ഞത് ഉള്ളതാ, കല്യാണം എന്ന് പറയുന്നത് സന്തോഷതിന്റെ ദിനങ്ങൾ ആണ്. ആ സന്തോഷം സാത്താന് ഇഷ്ടപെടില്ല. എന്റെ മകന് ഞങ്ങൾ വണ്ടി പോലും ഓടിക്കാൻ കൊടുത്തില്ല ആ 2 വീക്സ്. വീട്ടുകാർ ശ്രദ്ധിക്കണം ഇതൊക്കെ, അതുo കൂടാതെ, പ്രാർത്ഥനയും അത്യാവശ്യം
@RashmaRagesh
@RashmaRagesh 7 күн бұрын
Correct 💯 kariyam Ane anawasi comments alle
@tastyfood1248
@tastyfood1248 7 күн бұрын
ജനിക്കുമ്പോൾ തന്നെ ഒരാളുടെ മരണം ദൈവം നിശ്ചയിച്ചിട്ടുണ്ട് വീട്ടിലുരുന്നാൽ മരിക്കില്ലേ അറ്റാക്ക് വന്നോ മുറ്റത്ത് നിൽക്കുമ്പോ തേങ്ങ തലയിൽ വീണോ അല്ലെങ്കിൽ ഷോക്കടിച്ചോ കഷ്ടം​@@Molly-kv9be
@sreejithkadampuzha
@sreejithkadampuzha 7 күн бұрын
ഇത്തരം ദാരുണമായ വാഹനാപകടങ്ങൾ ദിനംപ്രതി നടക്കുന്നു. പക്ഷേ മാധ്യമങ്ങളും നേതാക്കളും എന്നെങ്കിലുമൊരിക്കൽ നടക്കുന്ന വന്യജീവി ആക്രമണത്തിന് പിന്നാലെയാണ്. അതാണ് മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വരുത്താൻ
@babumathai4132
@babumathai4132 7 күн бұрын
കല്യാണം... House warming.. മറ്റു വിശേഷ കാര്യങ്ങൾ നടക്കുമ്പോൾ പിശാശ് ആക്രമണം കൂടുതൽ ഉണ്ടാകും... അത് കൊണ്ടാണ് ഇത്തരം സമയങ്ങളിൽ വളരെ സൂക്ഷിക്കണം എന്ന് പറയുന്നത്
@Aloneboy-t4q5b
@Aloneboy-t4q5b 7 күн бұрын
Andi po thayoli
@ratheeshramyaratheeshramya1140
@ratheeshramyaratheeshramya1140 7 күн бұрын
ഡോക്ടറെ ഒന്ന് കണ്ടൂടെ
@ANONYMOUS-ix4go
@ANONYMOUS-ix4go 7 күн бұрын
​@ratheeshramyaratheeshramya1140ഇത് ഡോക്ടർ റേ കണ്ടാൽ ഒന്നും മാറും എന്ന് തോന്നുന്നില്ല
@sarathravi5249
@sarathravi5249 7 күн бұрын
Pisasu😅🤣🤣
@SabuXL
@SabuXL 7 күн бұрын
​@ratheeshramyaratheeshramya1140 താങ്കൾ എവിടെ പോയാലും ഫലം ഇല്ല എന്ന് ഈ വാക്കുകളിൽ വ്യക്തം.
@christyyjohn991
@christyyjohn991 6 күн бұрын
സഹിക്കുന്നില്ല കേട്ടിട്ട് ആ കുടുംബത്തിന് അത് താങ്ങാനുള്ള മനസ് ഉണ്ടാവണെ ദൈവമേ 🥹
@shalomjeff7524
@shalomjeff7524 6 күн бұрын
May God give peace to the family
@innale.marichavan
@innale.marichavan 7 күн бұрын
കുഞ്ഞി രാമായണത്തിലെ മാമുക്കോയയുടെ ഡയലോഗ് ഓർമ വന്നു 😶
@noormusic7792
@noormusic7792 7 күн бұрын
ആദരാഞ്ജലികൾ 💐💐💐
@anjuakhinanju6436
@anjuakhinanju6436 7 күн бұрын
വിധി അത് വല്ലാത്ത ഒന്നാണ് 😢... വിവാഹം കഴിഞ്ഞു പങ്കാളിയെ നഷ്ടപെട്ട ഒരുവൾ ആണ് ഞാൻ.... അത് താങ്ങാൻ പറ്റില്ല......
@kareekkadans
@kareekkadans 7 күн бұрын
രണം എന്നാൽ യുദ്ധം മരണം എന്നാൽ യുദ്ധം ഇല്ലാത്ത അവസ്ഥ മരണം അത്‌ ഇപ്പോൾ വേണമെങ്കിലും കടന്നു വരാം... എങ്കിലും നമുക്ക് ഈ വേദാന്തം പെട്ടന്ന് ഉൾകൊള്ളാൻ ആകില്ല... ആത്മാവ് വേറെ ജെന്മം എടുത്തിട്ടുണ്ടാകും സഹോദരി വേറെ കല്യാണം കഴിക്കൂ.... 🙏🏻🙏🏻 പങ്കാളി ചതിച്ചിട്ടു പോകുമ്പോഴും.. നാം മരിച്ചതിന് തുല്യം.... 🙏🏻
@aarshamohandas2499
@aarshamohandas2499 7 күн бұрын
Age ethra undu
@sanikapavi9741
@sanikapavi9741 7 күн бұрын
ഞാനും 😢😢😔😔
@anjuakhinanju6436
@anjuakhinanju6436 7 күн бұрын
😢
@kareekkadans
@kareekkadans 7 күн бұрын
നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം. വേറെ വിവാഹം... ചെയ്യണം.... ശ്രമിക്കുക.. നല്ല... മനസ്സുള്ളവർ.. ഒരുപാട് ഉണ്ട്........ 🙏🏻🙏🏻🙏🏻
@V.RKumarKumar
@V.RKumarKumar 6 күн бұрын
മിഴിനീരിൽ കുതിർന്ന കണ്ണീർ പ്രണാമം😢😢😢😢😢
@Maya-e5f2u
@Maya-e5f2u 7 күн бұрын
ഇപ്പോഴത്തെ പിള്ളേര് കല്യാണമായാൽ അടങ്ങിയിരിക്കത്തില്ല.. ഫുൾ ടൈം വണ്ടിയേൽ പറക്കലായിരിക്കും കൂട്ടുകാരും കാണും😢
@Popzilla_tv
@Popzilla_tv 7 күн бұрын
😂ഇനി അങ്ങനെ പറയാം വീട്ടിൽ ഇരുന്നാലും സമയം ആയാല് മരിക്കും
@Shaji05
@Shaji05 7 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@JayaAppu-vd4hl
@JayaAppu-vd4hl 7 күн бұрын
Mathavu rekshikatte🥹❤️❤️❤️❤️❤️❤️
@Shaji05
@Shaji05 7 күн бұрын
@@AachuAachu-l1f Njan comment itta ee same channel il thanneyanu video ullathu. Ee channel il kayari onnu nokkamo... Ellavarum enne sahayikkumo... Athramathram vayyatha oru avasthayilanu ippol ullathu...
@AachuAachu-l1f
@AachuAachu-l1f 7 күн бұрын
@@Shaji05 ആലിങ്ക് കമന്റ്‌ ബോക്സിൽ ഇടൂ
@Genrebites
@Genrebites 7 күн бұрын
Enne kond akunnath cheythittund chetta... May god bless you
@sivadasankt7127
@sivadasankt7127 7 күн бұрын
ഇതുകൊണ്ട് ആണേ പഴമക്കാർ പറയുന്നത് കല്ലാണത്തിൻെ തലേന്ന് വധു x വരൻ അനാവശ്യ യാത്ര ചെയ്യരുത് എന്ന് പറയുന്നത്
@xhkmt2314
@xhkmt2314 7 күн бұрын
സത്യം എന്നെയൊന്നും പുറത്തിറങ്ങാൻ സമ്മതിച്ചില്ല.
@Molly-kv9be
@Molly-kv9be 7 күн бұрын
@@sivadasankt7127 തലേന്ന് മാത്രം അല്ല വിവാഹതിന് അടുത്തുള്ള ആ ദിനങ്ങളിൽ യാത്ര കഴിവതും ഒഴിവാക്കണം . ഈ കല്യാണ വീട്ടില് എത്രയോ പേര് കാണും അവരെ ആരെയും വിടാതെ പയ്യനെ തന്നേ വിട്ടത് ശെരിയായില്ല
@yadhukrishnams00
@yadhukrishnams00 7 күн бұрын
Allam luck pola irikum
@xhkmt2314
@xhkmt2314 7 күн бұрын
@@yadhukrishnams00 അതെ പക്ഷെ അതൊരു മുൻകരുതൽ ആണ്, നമ്മുടെ മനസും വേറൊരു ലോകത്തു ആരിക്കും. ശ്രദ്ധ കുറയാം..
@jayalethat7339
@jayalethat7339 6 күн бұрын
വിവാഹം നടക്കാനിരിക്കുന്ന പിള്ളേരെ പുറത്തുവിടരുത് മറ്റാരെങ്കിലും പോയി വാങ്ങണം ഇത് പണ്ടുള്ളവർ പറയുന്നതാണ് യാത്രക്ക് വിടരുതെന്ന്
@kidilantraveler
@kidilantraveler 6 күн бұрын
ആദരാഞ്ജലികൾ സഹോദരാ 😭
@jithin22492
@jithin22492 7 күн бұрын
My marriage if it happens if will be like this ❤❤❤
@Azezal502
@Azezal502 7 күн бұрын
നല്ലൊരെല്ലാം പാതാളത്തിൽ 🎶🎵..
@Manoj4-v5y
@Manoj4-v5y 7 күн бұрын
Aaa penkutty😢
@ItsmehJk
@ItsmehJk 7 күн бұрын
Kettitt alalo munp ale
@Manoj4-v5y
@Manoj4-v5y 7 күн бұрын
@ItsmehJk ennalum veruthe koree agrahichu kanilleee brooo..pinne keralam aayathukondu aa kochinte dosham ennulla anthavishwasavum paranju parathum
@neenumathew
@neenumathew 7 күн бұрын
​@@ItsmehJkഅതിനു ആ പെൺകുട്ടി 5 മാസം പ്രെഗ്നന്റ് ആണ്...... അങ്ങനെ യുള്ളൂ കല്യാണം ആണ്....
@Manoj4-v5y
@Manoj4-v5y 7 күн бұрын
@@neenumathew ,🥺
@risingsree1
@risingsree1 7 күн бұрын
@@neenumathewസത്യമാണോ
@AnsiNazeer-p7b
@AnsiNazeer-p7b 5 күн бұрын
ആദരാഞ്ജലികൾ 🌹🌹😥
@VineethPattaya
@VineethPattaya 7 күн бұрын
Very sed News 😞
@abdusamad7022
@abdusamad7022 7 күн бұрын
ആദരാഞ്ജലികൾ
@crazybatman7777
@crazybatman7777 6 күн бұрын
Sad😢😢
@BindhuK-y7k
@BindhuK-y7k 5 күн бұрын
Sosadprayers 🌹🌹
@RaseenaRasi-wj4ky
@RaseenaRasi-wj4ky 6 күн бұрын
Aa ponnusahotharanu nithyasanthi kittatte ameen ameen
@sajiabraham1082
@sajiabraham1082 7 күн бұрын
Sad news 😢
@asishSimon
@asishSimon 7 күн бұрын
ട്രാഫിക്ക് നാട് മൊത്തം നിയന്ത്രണം വേണം
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 7 күн бұрын
അല്ലാഹ്..😢
@pgrajendran7523
@pgrajendran7523 7 күн бұрын
ദുരന്ത വാർത്ത. യുവാവിന്റെ പൂവണിയാത്ത ജീവിതം. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രണാമം🌹.
@NooruPni-r7n
@NooruPni-r7n 7 күн бұрын
😢😢😢 🙏🙏പ്രണാമം 🌹🌹🌹ആദരാജ്ഞലികൾ
@jayabestwishesjayarajanren803
@jayabestwishesjayarajanren803 6 күн бұрын
പൊന്നു മോനു പ്രണാമം. 🙏
@mariyageorge3590
@mariyageorge3590 7 күн бұрын
Rip 😢😢😢
@mayapadmanabhan956
@mayapadmanabhan956 7 күн бұрын
Ayyo sahikkan pattunnillalo dyvame😢😢🙏
@josekuttyjose6482
@josekuttyjose6482 7 күн бұрын
RIP 💐
@vmrahim8372
@vmrahim8372 7 күн бұрын
എല്ലാം ദൈവം നിച്ഛയിക്കുന്നു. മനുഷ്യൻ ഒന്നും അല്ല. കല്പനകൾ അനുസരിക്കുവാനേ മനുഷ്യന് സാധിക്കു.
@nisha4941
@nisha4941 7 күн бұрын
ആ പെണ്ണിന്റെ അവസ്ഥ 😢
@Daisy-zy2tv
@Daisy-zy2tv 6 күн бұрын
Yes
@rekham4620
@rekham4620 7 күн бұрын
എന്റെ മോന്റെ പ്രായം 😢😢
@gresh7990
@gresh7990 7 күн бұрын
എന്തൊരു വിധി ദൈവമേ!!😔
@sajimathew2772
@sajimathew2772 7 күн бұрын
ബൈക്ക് ഒരു കാലൻ ആണ്‌ സൂക്ഷിച്ചു വേഗത കുറച്ചു പോകുക.
@CHRIZ683
@CHRIZ683 7 күн бұрын
കളിയാക്കില്ല എങ്കിൽ ഒരു കാര്യം,,(നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കുമ്പോൾ ദൈവത്തെ കൂട്ടുപിടിക്കണം കാരണം ആ സമയം മുതൽ ചെകുത്താൻ ഇറങ്ങും അതിന്റെ ശക്തി കാണിക്കും കരയുന്നവനെ അല്ല സന്തോഷിക്കുന്നവരെ ആണു target ചെയ്യുന്നത്, അനുഭവം ആണു,, devil is real,, കല്യാണം ഒരുമിക്കൽ ആണു ദൈവത്തിൽ ഒരുമിക്കൽ അത് തകർക്കാൻ ആണു ചെകുത്താൻ ശ്രമികുക, കൂടുതൽ ഡിവോഴ്സ് അതുകൊണ്ടാണ്,,doubt ഉള്ളവർ നല്ല കാര്യങ്ങൾ നടക്കുമ്പോൾ പരീക്ഷിച്ചു നോക്കിക്കോളു
@LillyJoseph-dz9cf
@LillyJoseph-dz9cf 6 күн бұрын
കൂദാശാ കർമ്മങ്ങൾ അടുക്കുബോൾ സൂക്ഷിക്കണം തടസ്സങ്ങൾ ഉണ്ടാകുമെന്ന് കാർന്നവന്മാരൊക്കെ പറയാറുണ്ട്
@appu2453
@appu2453 7 күн бұрын
In Kerala two wheelers don't know how to ride two wheeler
@ShereefM.M-w2c
@ShereefM.M-w2c 7 күн бұрын
പടച്ചോനെ എന്തൊരു വിധിയാണ്
@hamsakalakkunnummel6752
@hamsakalakkunnummel6752 7 күн бұрын
വല്ലാത്ത സങ്കടം 😢
@anianiarnd8325
@anianiarnd8325 7 күн бұрын
❤️❤️❤️😭😭😭😭
@suchithras521
@suchithras521 7 күн бұрын
😢💔
@shuaibmakka1347
@shuaibmakka1347 7 күн бұрын
ഹൊ വല്ലാത്ത വിധി, 😢😢😢😢😢
@akbaralikhanshots9315
@akbaralikhanshots9315 6 күн бұрын
ഹെൽമെറ്റ്‌ ഉണ്ടായി രുന്നോ?
@sayedhussain2877
@sayedhussain2877 7 күн бұрын
😢🤲🏼🙏
@vr07744
@vr07744 7 күн бұрын
Prayam aaya aalkar parayum kalyanam k nadakuna time il adhikam onum puratu pokan padila nnu ..atinde logic nta paranju orupad kaliyakunatu kanditu undu... ntangilum vishesham nadakuna time namude mind full atina patti aavum so vere karyangal sradikula
@LineeshIkru
@LineeshIkru 7 күн бұрын
🙏🙏🙏🌹🌹🌹
@ജെറമിയ
@ജെറമിയ 7 күн бұрын
ചില കാര്യം ങൾ പറയുമ്പോൾ എല്ലാവരും പറയും അന്ധ വിശ്വാസം പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവ് ഉണ്ട് എത്ര ടെക്നോളജി വളർന്നലും പഴമക്കാർ പറയുന്നതിൽ കാര്യം ഉണ്ട് 32age അനുഭവം ഗുരു
@rahulmohanan2011
@rahulmohanan2011 7 күн бұрын
Sad
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd 7 күн бұрын
മനസ്സിൽ കല്യണം ചിന്തകൾ വാഹനയാത്ര രാത്രി ഒഴിവാക്കാമായിരുന്നു
@Rashasworld-g6d
@Rashasworld-g6d 6 күн бұрын
Entha cheyya Sahikan patunilla
@SahalaShoukath-w6o
@SahalaShoukath-w6o 7 күн бұрын
Alllaah😢😢
@shailajam8689
@shailajam8689 6 күн бұрын
Love marriage ayrnnu. Enth mathram avar aa day kk vendi agrahikukayum, prarthichitum undayrkm. Bt sambhavichath engneyum.
@mohandas6573
@mohandas6573 7 күн бұрын
😭😭🙏🙏🙏🙏🙏🙏🙏😭😭Daivame😭
@gggeorge
@gggeorge 7 күн бұрын
Why no strong enforcement from mvd.Govt should emply more officers on road.
@shajahanhydru2548
@shajahanhydru2548 7 күн бұрын
Ayyo sahikkan pattilla enthoru vidhi 😢😢😢
@black_heart-tv3cf
@black_heart-tv3cf 7 күн бұрын
😢😢
@fifawalo
@fifawalo 7 күн бұрын
എല്ലാം നല്ലതിനായിരിക്കും എന്ന് സമാധാനിക്കുക
@AmmeEnteAmme
@AmmeEnteAmme 7 күн бұрын
ഇപ്പോഴുള്ള കുറെ 2kയോളികളുടെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇന്നാ കുടുംബം അനുഭവിക്കുന്ന വേദന കല്യാണ സ്വപ്നം തലേന്ന് കണ്ട് സന്തോഷം കണ്ടെത്തിയിരിക്കുന്ന ആ പെൺകുട്ടി. ഇനിയെങ്കിലും മുതിർന്നവർ പറയുന്നത് കേൾക്കുക
@rajeshswamikdlr4957
@rajeshswamikdlr4957 7 күн бұрын
എന്റെ ദൈവമേ കണ്ടിട്ട് പോലുമില്ലാത്ത ലിജോയ്ക്ക് പ്രണാമം 🙏🙏🙏
@nasarmalikkan201
@nasarmalikkan201 7 күн бұрын
Dyvathinte തീരുമാനം എന്നൊക്കെ പറയാമെങ്കിലും ഇത് ഇത്തിരി മോശം തീരുമാനം ആയിപോയി 😟
@LissyJoseph-y7f
@LissyJoseph-y7f 6 күн бұрын
Kalayanam urappichu kazhinjal. Athupole veedu pani aayal roadil vandi odikumbol vandi ellam namuku nere varunnath pole thonnum allel enthelumoke apakadam vannunkonde irikum
@cool_91123
@cool_91123 7 күн бұрын
Always wear helmet while riding
@nirmlllllllll
@nirmlllllllll 7 күн бұрын
ദൈവം എന്ത് ക്രൂരൻ ആണ് 🫠 പാവങ്ങളെ പെട്ടെന്ന് വിളിക്കും.. ഇനി എന്തിനാ ജീവിക്കുന്നെന്നു പോലും അറിയാത്ത എന്നെ ഓക്കേ എടുതുടെ
@nikhilroy9376
@nikhilroy9376 7 күн бұрын
Paavam kashtam aayi poyi 😢😢😢 ketapol muthal vedhana
@Sukumaran-d9k
@Sukumaran-d9k 7 күн бұрын
ബൈക്കബകട വാർത്ത ദിവസവും വരുന്നു. അതെല്ലാം മറ്റുള്ളവർക്കാകുബോൾ വെറും വാർത്ത ആയി മാത്രം കാണുന്നു. നമുക്കാകുബോൾ ആണ് യാഥാർത്ഥ്യം ആകുന്നത്
@krishnakumarms994
@krishnakumarms994 7 күн бұрын
😔🌹🙏
@nivedhyaamal
@nivedhyaamal 6 күн бұрын
വല്ലാത്ത വിധി തമ്പുരാനെ 😔
@ishaqasma3071
@ishaqasma3071 7 күн бұрын
ആ പാവം ചെറുപ്പകാരൻ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടായിരിക്കും 😥😥😥😥😥😥😥
@MinishJohn
@MinishJohn 7 күн бұрын
😢😢😢😢😢😢😢😢😢
@sirajbavutty8937
@sirajbavutty8937 6 күн бұрын
😪😪
@sakariyasakariya1801
@sakariyasakariya1801 7 күн бұрын
😭😭
@jalajai8376
@jalajai8376 7 күн бұрын
മോനെ എന്തൊരു വിധി 😭
@mariyaa1234
@mariyaa1234 7 күн бұрын
Rip
@mohammedrizvip.p6511
@mohammedrizvip.p6511 7 күн бұрын
rip bro ,its your destiny each an every one has their own destiny thats nature law
@JosnaSabu-vc2cc
@JosnaSabu-vc2cc 7 күн бұрын
Ente അമ്മ വീടിന്റെ തൊട്ടു താഴെയാ 🥹 കേട്ടപ്പോ വിശ്വസിക്കാൻ പറ്റിയില്ല
@Ammu__hh-ks
@Ammu__hh-ks 7 күн бұрын
ഇതെവിടെ ആണ് ilakkad പള്ളിടെ avde ആണോ
@JosnaSabu-vc2cc
@JosnaSabu-vc2cc 7 күн бұрын
Am
@AjiThomas-u1p
@AjiThomas-u1p 7 күн бұрын
@@JosnaSabu-vc2cc aaa penkutti pregnant aano? Mukalil oru comentil kandu.
@justinvarghese7568
@justinvarghese7568 7 күн бұрын
പാവം അൺകുട്ടി.😢😢😢
@neenumathew
@neenumathew 7 күн бұрын
She is പ്രെഗ്നന്റ് 5 monts
@Sharafudeen-z4t
@Sharafudeen-z4t 7 күн бұрын
😞😢 ⚘️
@Kumarmv556
@Kumarmv556 7 күн бұрын
No helmet,
@prasoonpmathew3998
@prasoonpmathew3998 7 күн бұрын
Mar
@positivegirl3856
@positivegirl3856 5 күн бұрын
Valla virodham ullavanano vandi thatiche 👀
@VikkiVignesh-if5ow
@VikkiVignesh-if5ow 7 күн бұрын
അവസ്ഥ
@NajeemIbm
@NajeemIbm 7 күн бұрын
മക്കളേ
@ByjuMown
@ByjuMown 7 күн бұрын
👌👀✔😁👍
@reghunath.s3141
@reghunath.s3141 7 күн бұрын
Pranamam
@malleenadhnk7214
@malleenadhnk7214 7 күн бұрын
നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറഞ്ഞു സമാധാനിക്കാം എന്ന് മാത്രം.. ദൈവം ഒന്നും കാണുന്നുമില്ല, സഹായിക്കുന്നുമില്ല..
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,9 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН