ഇതേപ്പറ്റി മലയാളിയുടെ മനോഭാവത്തെ പറ്റി മലയാളത്തിലെ മറ്റൊരു ചാനൽ ചർച്ച ചെയ്തു എന്ന് എനിക്കറിയില്ല മീഡിയവൺ വളരെ മനോഹരമായ ഒരു ചർച്ച ചെയ്തു അതിന് എന്റെ അകമഴിഞ്ഞ് അഭിവാദ്യങ്ങൾ 👍.
@autofocus211Күн бұрын
അഭിപ്രായം പറഞ്ഞാൽ എന്താ ഇത്ര വലിയ പ്രശ്നം
@faisalp7703Күн бұрын
Bro എല്ലാത്തിനും ഒരു പരിധി വേണ്ടെ?
@NoushadChelakkal-kc4zmКүн бұрын
ഈ പൊട്ടന്മാരെ എന്തിന് മലയാളി എന്ന് വിളിക്കണം വല്ല ഏരപ്പാളിയെന്നോ നേപ്പാളിയെന്നോ വിളിക്കണം
@aashiqs3523Күн бұрын
Araanu athy nishchayikkunnath@@faisalp7703
@ibrahimkolikara647611 сағат бұрын
ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ സ്വകാര്യ ജിവിതം റീലിൽ ഇട്ടു ആഘോഷിക്കുന്നത് കൊണ്ടല്ലേ
@bhashasahayi332122 сағат бұрын
സോഷ്യൽ മീഡിയ ഒരു പൊതു ഇടമാണ് എന്ന് അറിഞ്ഞ് അഭിപ്രായം പറയാൻ മലയാളി പഠിച്ചിട്ടില്ല. ആരേയും അവഹേളിക്കാം എന്ന മനോഭാവമാണ് മിക്കവർക്കും.
@skyland0Күн бұрын
ജീവിതത്തിൽ satisfaction കിട്ടാത്തവർ ആണ് ഇതുപോലെ കമൻ്റ് ആയി വരുന്നത്... 😂😂😂😂😂😂😂
@NefsAbayas15 сағат бұрын
felt same..excellent debate 👍🏻
@DonFleming-v2uКүн бұрын
വിവാഹത്തിനും ആചാരങ്ങൾക്കും ചടങ്ങുകൾക്കും കുടുംബത്തിനും ബന്ധങ്ങൾക്കുമൊക്കെ പവിത്രതയും ആദരവും ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. കോടാനുകോടി ജനങ്ങൾ ആദരിക്കുന്ന വുകതിത്വങ്ങളെ പുരോഗമനവും പരിഷ്‌ക്കാരവും പറഞ്ഞു യുക്തിവാദികളും നിരീശ്വരന്മാരും പ്രഫസർമാരും കൂടെ ചില ഇടതു കുപ്പായമിട്ടു നടക്കുന്നവരുമാണ് സോഷ്യൽ മീഡിയയിലും സ്റ്റേജ് കെട്ടിയും ആക്ഷേപിച്ചും അപവാദം തെറി പറഞ്ഞും എല്ലാ മര്യാദകളും ലംഘിച്ച് വഴിയൊരുക്കിയത്. ഒരു വിഭാഗത്തിന് മാത്രം എതിരായപ്പോൾ നല്ല രസമായിരുന്നു എല്ലാവർക്കും ഇപ്പോൾ എല്ലാവർക്കും അനുഭവിക്കാൻ ആയി അങ്ങനെയെങ്കിലും പാഠം പഠിയട്ടെ.
@jaleelaluva8152Күн бұрын
കല്യാണത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ അവരുടെ ജീവിതത്തിലെ ലൈംഗികതയെ വിശ്വദീകരിക്കേണ്ട ഗതികെടാണ് ആ സ്ത്രീക്ക് നേരിടേണ്ടി വന്നത്... അതിരിക്കേ തന്നെ ക്രിസിന്റെ സ്ഥാനത്ത് ഒരു മുസ്‌ലിം ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ പൊതു സമൂഹത്തിലെ ഉദ്ക്കണ്ഠ കുലരായ മനോരോഗികളുടെ അവസ്ഥ?
@sajeevnair1497Күн бұрын
👍, good speech,
@SHAMEEMA-d6bКүн бұрын
Very very correct ❤❤❤🎉🎉🎉
@Hero-d8cКүн бұрын
മുസ്ലിം പെണ്ണ് ആയിരുന്നുവെങ്കിൽ ഹിന്ദു ക്രിസ്ത്യൻ കമന്റ് കൾ എങ്ങനെ ഉണ്ടായിരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്
വിവേചന ബുദ്ധി ഇല്ലാത്തവർ comments നോക്കാതിരിക്കാണ് നല്ലത്. ചിലർ majority എന്താണെന്നു നോക്കി കൂടെ തെറി വിളിക്കാനാണ് comment section നോക്കുന്നത് തന്നെ.
@Safeer-t2c14 сағат бұрын
ചില മലയാളികൾ അങ്ങനെയാണ് ഇതൊക്കെ എന്തൊരു ക്രൂരതയാണ് ഫലസ്തീനും ഇസ്രായേലും എന്താണ് സംഭവം പോലും അറിയാതെ എത്ര വിഷ ജീവികളായ മലയാളികളാണ് ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നത്
@Usr-i1tСағат бұрын
Correct 💯 bro
@SKYPE_00717 сағат бұрын
മലയാളി എപ്പോഴും 100 വർഷം പിന്നിലാണ്
@sajeebkmkovilakathkovilaka2686Күн бұрын
Very correct
@shajiauto5920Күн бұрын
പൊതുജനങ്ങൾ പലതും പറയും അതുകൊണ്ടാണ് പത്രങ്ങളും ചാനലുകളും ലോകത്ത് നിലനിൽക്കുന്നത് കല്യാണം കഴിച്ചവർ എങ്ങനെ ജീവിക്കണമെന്ന് അവർ തീരുമാനുക്കും അവർ എല്ലാ വ്യക്തി താൽപര്യങ്ങളും പറയാതിരുന്നാൽ മതി
@Nasihashanavas7714 сағат бұрын
Nice explanation 👍 All malayalees please watch media one news u can correct your self
@TheRajansai16 сағат бұрын
So happy outside focus doing some sensible subject and above all expressed non biased views
@HydarAli-i5jКүн бұрын
ഇതു മുസ്ലിം ആയിരുന്നു എങ്കിൽ 🎉🎉🎉🎉🎉🎉
@mohammedmamutty670512 сағат бұрын
മുനമ്പം വിഷയത്തിന്റ പ്രാധാന്യം നഷ്ടപ്പെട്ട് അല്പം ആശ്വാസം കിട്ടിയേനെ 🙏.
@MALLUVAVA-gq7nqКүн бұрын
ഞാൻ പറയാൻ കരുതിയത് ആണ് നിങ്ങൾ പറഞ്ഞത്
@bibinantony21727 сағат бұрын
ഇങ്ങനെ ഉള്ള സമൂഹത്തിനെ വിളിക്കുന്ന പേരാണ് പ്രബുദ്ധർ എന്ന് സത്യത്തിൽ മലയാളികൾക്ക് പ്രബുദ്ധത പോയിട്ട് സംസ്കാരം പോലും ഇല്ല.
@aashiyanaaashiyana361720 сағат бұрын
അഭിനന്ദനങ്ങൾ മീഡിയവൺ,
@MohammedShareefShareef-d4gКүн бұрын
അഭിനന്ദനങ്ങൾ
@jayadasraman967118 сағат бұрын
👍👍👍👍👍
@abubakers.m990315 сағат бұрын
ട്രൂമ്പും മേലാനായും പ്രായ വ്യത്യാസം ആർക്കും ചർച്ച വേണ്ട. ട്രൂമ്പ്നെ താങ്ങുന്നവാർ ആണ് ക്രിസ് നെ മാന്ത്ന്നത്.
@MohammedShareefShareef-d4g14 сағат бұрын
മലയാളിയുടെ പല മനോഭാവങ്ങളും അറുപിന്തിരിപ്പനാണ് സ്വയം വിമർശനമാണ് വേണ്ടത്. പ്രായപൂർത്തി ആയാൽ പിന്നെ വയസ്സ് ഒരു വിഷയമേ ആവരുത് ആണിനും പെണ്ണിന്നും പരസ്പര സമ്മതം മാത്രം മതി . അതുപോലെ വിവാഹം വെറും ലൈംഗിക ത ക്കുള്ളതല്ല. മനുഷ്യന് മനുഷ്യൻ വേണം അതിനേറ്റവും പറ്റിയത് തന്റെ ഇണ അത്ര മാത്രം. ഇടക്കാലത്ത് ഇണ നഷ്ടപ്പെട്ടർ ശിഷ്ടജീവിതത്തിൽ ഏകാന്തനായി കഴിയേണ്ടതില്ല.
@ameyathomas794212 сағат бұрын
കറക്ട്❤
@Jamsheer-le5ymКүн бұрын
സത്യം
@secondsvideo918116 сағат бұрын
🔥🔥
@faisalp7703Күн бұрын
Out of focus 💔💔
@Hasan-r3b20 сағат бұрын
നിയന്ത്രിക്കപ്പെടേണ്ടത് ചില ഓണ്‍ലെെന്‍ ചാനലുകളേയാണ്. ജനങ്ങളുടെ സ്വകാര്യതയില്‍ കെെകടത്തുന്ന ഓണ്‍ലെെന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുത്തു തുടങ്ങിയാല്‍ ഇത്തരം സംഭവങ്ങള്‍ അവസാനിക്കും.
@FirozFiroz-sp3omКүн бұрын
Out of focus❤
@Safeer-t2c14 сағат бұрын
❤️❤️❤️
@subhashsankaran863Күн бұрын
മലയാളിയുടെ സദാചാര ബോധം
@hasna357417 сағат бұрын
എന്റെ അഭിപ്രായത്തിൽ അവർ എല്ലാ ചാനലിനും അഭിമുഖം കൊടുക്കുന്നത് നിർത്തിയാൽ അവർക്ക് കുറെ കൂടി സമാധാനം കിട്ടും 👍🏻 Intrvw കൊടുക്കുന്നത് അവരെ സമൂഹത്തിനു കൂടുതൽ വലിച്ചു കീറാനെ സഹായിക്കൂ
@bunjaykididi6 сағат бұрын
Malayalis are quite conservative in a lot of matters. As someone is who is brought up in Delhi I find it very difficult to accept them.
@noufalnoufal8521Күн бұрын
രണ്ട് പേർക്കും ആദ്യത്തെ പങ്കാളിയിൽ നിന്ന് നല്ലോണം അനുഭവങ്ങൾ ഉണ്ടാകും.. അതിനാൽ തന്നെ ഇപ്പോഴുള്ള ജീവിതം ഇനി കരുതലോടെ ആവും.. എന്തായാലും നന്നാവട്ടെ
@smpjola10 сағат бұрын
That Iranian girl's protest..! What happend to her?
@heisenberg007-l2mКүн бұрын
നിങ്ങൾ ആദ്യമായി നല്ല കാര്യം പറഞ്ഞു 👍
@abdulrasheedm1500Күн бұрын
ഓഹോ തൻ്റെ സർട്ടിഫിക്കറ്റ് കിട്ടിയത് ഭാഗ്യം
@mansooralicm8921Күн бұрын
@@abdulrasheedm1500അവനെ പറഞ്ഞിട്ട് കാര്യം ഇല്ല അവൻ മലം ചാനൽ കണ്ട് കണ്ട് മരവിച്ചു പോയി കാണും 😂😂😂
@merinmaryvarghese344Күн бұрын
MediaOne പക്ഷെ നസ്രിയ സുൽത്താനക്ക് എതിരെ വരുന്ന കമന്റ്സിനെ പറ്റി ചർച്ച നടത്തില്ല.. അതെന്താണാവോ 🤔🤔🤔
@munshirvv663223 сағат бұрын
ഔട്ട് ഓഫ് ഫോക്കസ് എല്ലാ ചർച്ചയും സൂപ്പർ 👍👍👍
@aneeshp07anu9816 сағат бұрын
നീയും
@NiceSmile-f8m9 сағат бұрын
ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇവരുടെ കല്യാണം എന്തിനാണ് സോഷ്യൽ മിഡിയയിൽ ഇടുന്നത്😂
@Rajamma62Сағат бұрын
Social media യിലും Public ആയി ഉമ്മ വക്കുന്നു ഇതൊക്കെ Public ആയി കാണിച്ചാൽ എങ്ങനെയാണ്. ഇവർക്ക് ഒട്ടും പക്വതയില്ല .ആ സ്ത്രീക്ക് ഒട്ടും പക്വത ഇല്ല. അയാൾ കാണിക്കണ്ടേ പക്വത. ശ്വാസം വിടുന്നത് വരെ Social media യിൽ ഇട്ട് മേലാൽ അലക്കരുത്.
@muhammadmuhassinmusthu538010 сағат бұрын
മറ്റുള്ളവരെ ജീവിതത്തിൽ ഇടിച്ചു കേറി ഇടപെടാൻ ഒരു വൃത്തി കെട്ട താല്പര്യം ഉള്ള മലയാളികൾ ഉണ്ട്
@JinshadNalukandathil-rf5pn3 сағат бұрын
വിവാഹം കഴിക്കുന്നത് മോശവും വിവാഹം കഴിക്കാതെ ആരുമായും ലിവിങ് ടുഗതർ പുരോഗമാനവും ആയിമാറി, അല്ലെങ്കിൽ അങ്ങനെയാക്കി മാറ്റി സ്വതന്ത്ര ചിന്ത. ഈ കപ്പിൾസ് വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയാണ് എങ്കിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാവില്ല.
@badusha7968Күн бұрын
പ്രായം ഉണ്ടെങ്കിലെന്ത് ഇതൊക്കെ നമ്മൾ യൂറോപ്യൻസിനെ കണ്ട് പഠിക്കണം അവർ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാറില്ല
@sweetmaanuКүн бұрын
യൂറോപിൽ ആരും ഒന്നിലും ഇടപെടില്ലെന്നാരാ പറഞ്ഞത് 😆😆😆
@MydreamsarealwaysmineКүн бұрын
ശ്ശെടാ നിങ്ങളുടെ ഇതിന്റെ പുറകെ പോയോ 😂🤭യൂടുബ് തുറന്ന ഇത് ഉള്ളുലോ 😢യൂത്ബേർസിനോട് പറയാനും അഭിമുഖം നടത്താനും നിന്നിട്ട് അല്ലെ 😂
@MohammedAshmar-y2m7 сағат бұрын
ഇതൊക്കെ യൂറോപ്പിൽ sarvasatharanamanu.ഇന്ത്യയിൽ ആണ് ഇതൊക്കെ beegaravadathin സമാനമായി കാണുന്നത്😁
@aslamakc8436Күн бұрын
cmnt idunnavarkk rply kodukkunnathin nthinaan.
@sinivlogzz23 сағат бұрын
😎
@TheDigitalBookКүн бұрын
ഇത് കേരളമാണ്. ഭൂമിയിലെ ഒരു പ്രത്യേക നാടാണിത്
@bennymathew8414Күн бұрын
നാട്ടുകാരെ കുറ്റം പറയുന്നതിന് മുൻപ് നിങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോസ്, ക്യാപ്ഷൻസ് ഒന്ന് ശ്രദ്ധിക്കൂ..... Rating ന് വേണ്ടി നെഗറ്റീവ് coments ഇടാൻ വേണ്ടി മനഃപൂർവം സൃഷ്ടിക്കുന്ന ക്യാപ്ഷനുകളും അതേ പോലെ എഡിറ്റ് ചെയ്ത വീഡിയോസും ആണ് സോഷ്യൽ മീഡിയ മാപ്രകൾ പോസ്റ്റ് ചെയ്യുന്നത്... ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകണമെങ്കിൽ നെഗറ്റീവ് coments വരത്തക്കവണ്ണം ഉള്ള വീഡിയോസ് പോസ്റ്റ് ചെയ്യണം..... ഇത് പോലുള്ള മാപ്രകൾ ആണ് ഇത്തരം coments ന് കാരണം.......അവർ അത് പ്രതീക്ഷിച്ചു തന്നെയാണ് വീഡിയോസ് ഉണ്ടാക്കുന്നത് തന്നെ....
@abdulnasir923813 сағат бұрын
സൈഫു , ഒഴുക്കോടെ പറയൂ
@abdulsalammuhammed145315 сағат бұрын
ഞവോയാന ഖെർളം മുന്നോട്ട് തന്നെ
@AkhilNath-u9k8 сағат бұрын
E 3 perudeyum tholiketty 😢😢😢😢ente ammo
@i_am_sreehari_Күн бұрын
10:55 ഈ ഒരു പോയിന്റ്നോട് ഞാൻ വിയോജിക്കുന്നു. താലിബാനിൽ സ്ത്രീകൾ ശബ്‌ദിക്കാൻ പോലും പാടില്ല, നിസ്ക്കരിക്കുമ്പോൾ പോലും ശബ്ദം കേൾക്കരുത് എന്നൊക്കെ നിയമമുണ്ട്.
കൈയിൽ Cash ഉണ്ടെന്ന് നാട്ടുകാർക്ക് മനസ്സിൽ ആയാൽ നമ്മുടെ നാട്ടിൽ പെണ്ണ് കിട്ടും അല്ലെങ്കിൽ പെണ്ണ് കിട്ടില്ല അതാണ് കാലം പെണ്ണ് കിട്ടാത്തവർക്ക് സങ്കടം കാണും അവർ പലതും പറയും ഇത് പുള്ളിയുടെ കൈയിൽ cash ഉണ്ട് അത് കൊണ്ട് ....
@Vkp23314 сағат бұрын
Ee kolathil ulla 2 muslim aayirunnel hindukkalude samkaram onnude ariyaamayirunnu....Social media yil theettam kond aaratt aayene😂
@haulathyoosuf39612 сағат бұрын
Vishaya daridryam shame on it
@safwanm4831Күн бұрын
Pottakinatile thavalaye pole an keralam yenna pottakinatil odhungunna commentolikal
@yunusbinali10 сағат бұрын
ക്രിസ് വേണുഗോപാൽ മീഡിയ one ന്റെ മുൻപത്തെ ജീവനക്കാരൻ ആണ്... Tea talk
@yjkbuddyКүн бұрын
I don't know what's the take of this people in gay marriages??Will such freedom take a back seat????
കമെന്റ് ഇട്ടിട്ടുള്ളവരുടെ പേര് നോക്കാതെ ആണ് ഇന്ന് out of focus ചർച്ച ചെയ്തതു മലയാളി eannu pareyanda ഞമ്മന്റെ ആള്ക്കാര് eannu പറഞ്ഞാൽ മതി 😏
@Uniquegirl757Күн бұрын
😂😂😂
@autofocus211Күн бұрын
മലയാളികൾ അവരുടെ അഭിപ്രായം പറയും, അതൊക്കെ അവരുടെ ഇഷ്ടമാണ്, പിന്നേ സോസൈറ്റി യെ പരിഗണിച്ചു തന്നെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും, അതിൽ പ്രശ്നം ഒന്നുമില്ല, മൊബൈൽ നോക്കാതിരുന്നാൽ പോരെ കുറച്ചു സമയം, അത് നോക്കുമ്പോൾ അല്ലെ പ്രശ്നം, എല്ലാവരുടെ അഭിപ്രായങ്ങളും കേൾക്കേണ്ടിയും വരും പരിഗണിക്കേണ്ടിയും വരും, പോരെ, സ്വകാര്യതയിലേക്ക് കടന്നു കയറുന്നൊന്നും ഇല്ല, ഇത് പബ്ലിക് ആയി ഉള്ള അഭിപ്രായ പ്രകടനങ്ങൾ ആണ്, അത് ഇനിയും തുടരും, കേൾക്കേണ്ടവർ കേൾക്കുക അല്ലാത്തവർ പോയി പണി നോക്കുക, നല്ലത് മാത്രം പ്രതീക്ഷിച്ചു ആരും ഇന്നത്തെ ലോകത്തു ജീവിക്കണം എന്ന് നിർബന്ധം ഇല്ല
@Deepesh_Veliyath17 сағат бұрын
വളരെ കറക്റ്റ് നിഷാദ് ഇക്ക. ഇറാനിൽ ഇഷ്ട്ടപ്പെട്ട വസ്ത്ര സ്വാതന്ത്രത്തിന് വേണ്ടി അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിക്കുന്ന ഒരു യുവതിയുടെ വാർത്ത കണ്ടിരുന്നു. Her choice നേ പറ്റി സംസാരിക്കുമോ ഇക്കാ.😮😮
@abdurehmantk965017 сағат бұрын
പക്ഷേ ആരോഗ്യകരമായ സമയത്ത് ആരോഗ്യമുള്ള കുഞ്ഞുണ്ടാവണം എന്ന് ഉദ്ദേശ്യമുണ്ടെങ്കിൽ ഒരു 25 വയസ്സിൽ എങ്കിലും കല്യാണം കഴിക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ ഉണ്ടാവണം എന്ന തീരുമാനം ഇല്ലെങ്കിൽ ഉയർന്ന പ്രായപരിധി പ്രശ്നമല്ല.