Nicely explained about Navarathri and the coverage of video superb👌👌
@vijayanr108 Жыл бұрын
Excellent exhibit.... Thanks...
@RadhaMenon-ny5yf Жыл бұрын
Valare nannayi explain cheythu
@radhikak8450 Жыл бұрын
ഈ നവരാത്രി ദിനത്തിൽ ഇത്രയും ദേവീ ദേവന്മാരെയും, അവരുടെ ഐതിഹ്യങ്ങളും എല്ലാം വളരെ ഉപകാര പ്രദമായ അനുഭവം കാഴ്ചവെച്ചു.നവരാത്രിയുടെ മാഹാത്മ്യത്തെ പറ്റിയും, കൊലു വെക്കുന്ന ഓരോ വിഗ്രഹത്തിന്റെയും പ്രാധാന്യത്തെ പറ്റിയും മനസ്സിലാക്കാനും സാധിച്ചു. ബ്രാഹ്മണരുടെ ആചാരങ്ങളും എല്ലാം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകിയ ഒരു അനുഭവം ആയിരുന്നു. അമ്മേ ശരണം ദേവീ ശരണം 🙏🙏🙏
@geethaveeraraghavan2786 Жыл бұрын
Beautiful Golu❤
@pushpakrishnakumar3390 Жыл бұрын
നമ്മുടെ സാംസ്‌കാരിക പൈതൃകം മുഴുവൻ ആവാഹിച്ചെടുത്തു കൊണ്ട് എത്ര മനോഹരമായാണ് ഈ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്!നവരാത്രിയുടെ മാഹാത്മ്യത്തെക്കുറിച്ചും ഓരോ ബൊമ്മയും വച്ചിട്ടുള്ളതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും നൽകിയ വിവരണവും വളരെ ഹൃദ്യം!👍👍👍🙏🙏
@nirmalakv3928 Жыл бұрын
ഇത്ര മഹത്തായ ശേഖര ത്തിന്റെ വീഡിയോ കണ്ടത് വലിയ സന്തോഷം തോന്നുന്നു 🙏എല്ലാ പുരാണ കഥാപാത്രങ്ങളും അതീവ മനോഹര മായി സൂക്‌ക്ഷ്മതയോടെ ആസ്വദിക്കാൻ സാധിക്കുന്നു 👍👌great effort in all sense 🙏thank you very much 👏👏