Kalyana kacheri Full Video Song | Madambi Movie Song | HD | REMASTERED AUDIO |

  Рет қаралды 601,832

Wilson Video Songs

Wilson Video Songs

Жыл бұрын

‪@wilsonvideosongs1572‬
Song - Kalyanakacheri
Movie - Madambi
Music Director - M Jayachandran
Lyrics - Gireesh Puthancheri
Singers - Shankar mahadevan
Lyrics :
ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓ...
തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാ കൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറി വരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്ദനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം
(ഓ..കല്യാണക്കച്ചേരി പാടാമെടീ)
ഓലചങ്ങാലീ ഓ ചേലക്കെന്തു വില
ഓലോലക്കൈയ്യിന്മേൽ തട്ടി ഓട്ടുവള
പാടാം പാപ്പാത്തീ ഓ വേണം തൂശനിലാ
വാർത്തുമ്പ ചോറുണ്ണാൻ കണ്ണൻ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണി പപ്പടം
വിളമ്പും നിലാവാൽ പാൽപ്പായസം
ചിരിയിൽ ചെറുചിരിയിൽ
കുറുചിറകിൽ മനമുണരും
അലയൊലിയിൽ നിലവൊളിയിൽ തിമ്രതോം
ഓ...
(കല്യാണക്കച്ചേരി പാടാമെടീ)
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

Пікірлер: 130
@adhi1590
@adhi1590 Жыл бұрын
Nostu adich🥺❤️..kore naalk shesham kelkunnatha🙂
@Devika440
@Devika440 Жыл бұрын
Njnummmmmm
@orvinr4836
@orvinr4836 Жыл бұрын
Me 😌 യും.
@athulsbhaskar7532
@athulsbhaskar7532 11 ай бұрын
ഞാനും..
@ashap470
@ashap470 11 ай бұрын
​@@Devika4400
@aaron57333
@aaron57333 10 ай бұрын
Same
@josejohn4113
@josejohn4113 6 ай бұрын
Kerala State Film Awards 2008: Best Playback Singer : Shankar Mahadevan Best Music Director : M. Jayachandran Film : Madambi 🔥🔥🔥
@sarathak3022
@sarathak3022 Жыл бұрын
0:01 starting ആണ് എനിക്ക് ഇഷ്ടം 😇
@ABINSIBY90
@ABINSIBY90 6 ай бұрын
2008ലെ ഏറ്റവും വലിയ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു മാടമ്പി. നൊസ്റ്റു മൂവി..
@amnausman5682
@amnausman5682 Ай бұрын
Ith ningal orth onnoode kelkkaan vannathaano enne pole🧑‍🦯🤗
@user-fn4lu1np7b
@user-fn4lu1np7b 23 күн бұрын
Yes 🙏🙏🙏
@harisbeach9067
@harisbeach9067 Жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത കിടിലൻ പാട്ട്.!😍💛
@a_jun_3311
@a_jun_3311 8 ай бұрын
Nk madthallu
@dairyofsree
@dairyofsree Жыл бұрын
2:00 fav 🔥🔥💥💥😂😂😂 what an energy
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
ആനന്ദം ആനന്ദം ആനന്ദമേ... മനോഹരം
@aiswaryats9466
@aiswaryats9466 8 ай бұрын
1:02 1:17 1:49 1:57 3:02 3:19 4:00 Suraj ettan 😂❤
@arjunpsuresh5449
@arjunpsuresh5449 Жыл бұрын
ചിത്രം: മാടമ്പി( 2008) ഗാനരചന: ഗിരീഷ് പുത്തഞ്ചേരി✍🏻 സംഗീതം: എം ജയചന്ദ്രൻ🎶 ആലാപനം: ശങ്കർ മഹാദേവൻ രാഗം: ബിലഹരി ❤️❤️❤️❤️
@mariakjoseph8248
@mariakjoseph8248 10 ай бұрын
കസിൻസിന്റെ ഒക്കെ കല്യാണം ആകുമ്പോൾ ഇപ്പോഴും ഇത് മനസ്സിൽ പാടിയാണ് ഒരുങ്ങുന്നതൊക്കെ.. അതൊരു സുഖമാണ് 😌❤
@poppysworld3400
@poppysworld3400 7 ай бұрын
Ee cinemayil ഏറ്റവും positive എന്തനാൽ ലാലേട്ടന്റെ എനെർജിയും pulli ellayidathum ജയിച്ചു കേറി വരും ee kadhayil 🥵🔥🔥🔥🔥
@souravsreedhar5310
@souravsreedhar5310 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അടിപൊളി പാട്ട് ❤️❤️❤️❤️💯💯💯🥰🥰🥰🥰🥰🔥🔥🔥🎼🎼🎼🎶🎶🎶🎶🎶 ലാലേട്ടന്റെ അടിപൊളി ഡാൻസ് ❤️❤️❤️❤️🔥🔥🔥🔥🥰🥰🥰 മാടമ്പി നല്ല ഒരു ചിത്രം ❤️❤️❤️ ശങ്കർ മഹാദേവൻ സാറുടെ ഗംഭീരമായ ആലാപനം , ഒരു പ്രത്യേക തരം വോയ്സ് 🎼🎼🎼🎤🎤🎤🔥🔥🔥🔥🔥❤️❤️❤️❤️
@joelsubin5926
@joelsubin5926 Жыл бұрын
Cherupam thotte oru prithyeka vibe therunna paatu 😍.. Those were the happiest days as a kid.. Sherikum I'm turning 20 this year and i still get goosebumps listening to this .. This song remains unrivalled when it comes to changing the atmosphere around me😌
@umadeviku1116
@umadeviku1116 Жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗാനം തന്നെ ആണ് കല്യാണകചേരി പാടാമെടി എന്ന ഗാനം
@sudhagopan7140
@sudhagopan7140 Ай бұрын
എത്ര കടലും മടുപുവരത്ത സോങ് മടുപു വരത്ത സോങ് സൂപ്പർ സോങ്❤
@shyamannakutty4435
@shyamannakutty4435 Жыл бұрын
ഈ മൂവിയിലെ എൻറെ ശാരികെ ❤️❤️my fav ആണ്
@An0op1
@An0op1 Жыл бұрын
ഞങ്ങൾ പത്തനംതിട്ടയിലെ കൊച്ചാട്ടന്മാരുടെ സിനിമ.....
@alanroy5080
@alanroy5080 Жыл бұрын
Hi Ante veedu Pathanamthitta
@KANNANbrother
@KANNANbrother 10 ай бұрын
KONNIKARAN 💥
@Positiveviber9025
@Positiveviber9025 8 ай бұрын
Laalettanum pathnam thitta
@ABINSIBY90
@ABINSIBY90 3 ай бұрын
But ithinte location palakkadu alle
@Athul849
@Athul849 3 ай бұрын
Kottayam
@manukmathew8996
@manukmathew8996 6 ай бұрын
Kalam thetti erangiya ganam, innu arunel million views ayene
@shyamannakutty4435
@shyamannakutty4435 Жыл бұрын
ആദ്യം സ്റ്റാർട്ടിങ് ലൈൻ എന്നെ പോലെ റിപീറ്റ് അടിക്കുന്നവർ ആരേലും ഉണ്ടോ.. My ringtone
@ansuannammamathew4738
@ansuannammamathew4738 10 ай бұрын
😂same
@amanivlog5971
@amanivlog5971 9 ай бұрын
ഞാനും 😁
@SREEKUTTYASREEKUTTYA-uu6dd
@SREEKUTTYASREEKUTTYA-uu6dd Жыл бұрын
Starting Adipoli🥰😍
@jdmaster2255
@jdmaster2255 Жыл бұрын
3:25 lalettante simple steps koodi ayapol ❤️
@alanjijijiji2012
@alanjijijiji2012 6 ай бұрын
😂
@jdmaster2255
@jdmaster2255 6 ай бұрын
​@@alanjijijiji2012 angne thanne chirichu mezhukk da
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
മാടമ്പി പൊന്നാനി പൗർണ്ണമി തിയേറ്ററിൽ റിലീസ് day ഫാൻസ്‌ ഷോ കണ്ട ഞാൻ 2008 ലെ ഓർമ്മകൾ നൊസ്റ്റാൾജിയ..🤗💖
@universeboss9072
@universeboss9072 3 ай бұрын
അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം ✨
@sriramcrazy4243
@sriramcrazy4243 Ай бұрын
Recently start to hear this song its really too good❤‍🩹✨Love from tamilnadu ❤️
@akbarlatheef7832
@akbarlatheef7832 2 ай бұрын
0:00 - 0:17 what a happy and heavenly BGM so romantic❤
@maheshgangadharan2729
@maheshgangadharan2729 Жыл бұрын
MY FAVOURITE SONG.
@user-ct2cr8yf7m
@user-ct2cr8yf7m 3 ай бұрын
2024 il ee patt kelkkunnavarundo
@Ak_724
@Ak_724 4 ай бұрын
Ethra decade munb ketta പാട്ടാണ് 🥹💎
@neerkkunnamambalapuzha9625
@neerkkunnamambalapuzha9625 10 ай бұрын
Manas vallathe thanuthu eee song kett 😊❤enteyum chettanteyum kalyanathinu eee song must kanum😊😅😂❤
@sujith-7520
@sujith-7520 Жыл бұрын
Feel good song❤ mohanlal acted superb in this movie🔥
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
നൊസ്റ്റു.. നൊസ്റ്റു 🤍🤍🤍❤️❤️❤️
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
മനോഹരം
@vishalh522
@vishalh522 Жыл бұрын
Happy Bday Daa Sheron🥳🥳
@thressiajulietk.j8285
@thressiajulietk.j8285 Жыл бұрын
Ee songmm big brother le paattum ore pwoliyaanu
@abhishekma5383
@abhishekma5383 Жыл бұрын
My favorite song 👌👌👌👌😍😍😍😍😍🔥🔥🔥🔥
@sivan3189
@sivan3189 10 ай бұрын
ലാലേട്ടൻ, അജ്മൽ അമീർ 😘😘
@Ak_724
@Ak_724 4 ай бұрын
ലോഹം ഇവർ combination scene undo njan Ithuvare aa movie full kanditilla🙏
@vandlife288
@vandlife288 7 ай бұрын
Ee pattokke kellkunna thrill ippozhum manassil ninnu poyittilla❤😎
@arunp7819
@arunp7819 Жыл бұрын
Gireesh puthenchery ❤
@iamvkabhinav25
@iamvkabhinav25 9 ай бұрын
Ajmal nte reel kand ivde ethi❤
@jithulekshmi3793
@jithulekshmi3793 8 ай бұрын
2:33 😍😍..feel🥰🥰
@arunpunnasseri5148
@arunpunnasseri5148 Жыл бұрын
Super song
@RajivMathew
@RajivMathew 9 ай бұрын
Love this songgggg
@universeboss9072
@universeboss9072 8 ай бұрын
Nostalgic vibe ❤
@MrArtist555
@MrArtist555 9 ай бұрын
I love this song because it's groovy and Lalettan looks good in this 🎥. Even though I prefer the 20s and 30s the most, he looks fairly decent in this movie at the age of 48 👍
@reyanjacobtom9021
@reyanjacobtom9021 Жыл бұрын
Super
@albinshajimathew2069
@albinshajimathew2069 Жыл бұрын
Inshotil edit cheytha video ano..?? Audio sync ആക്കാൻ ശ്രെമിച്ചതാ but എവിടെയോ ഒരു മിസ്സിംഗ്‌...?? Lip sync നോക്കിയാൽ മനസിലാവും..
@misty.rizzer
@misty.rizzer 9 ай бұрын
Sync perfect ahn
@shinipv7765
@shinipv7765 Жыл бұрын
My favourite song
@jomindevasia
@jomindevasia Жыл бұрын
Nice song
@anandukrishnan8836
@anandukrishnan8836 Жыл бұрын
Surajettan oreaa poli
@alanroy5080
@alanroy5080 Жыл бұрын
Surajettante dance Chirichathu
@vigneshkumar9378
@vigneshkumar9378 11 ай бұрын
That Lalettan❤
@nayeemp5161
@nayeemp5161 11 ай бұрын
Underrated song
@Balck_Sabbath
@Balck_Sabbath 5 ай бұрын
When i was young i was a big fen of this song❤
@ambatmuneef6942
@ambatmuneef6942 Ай бұрын
0:31 best starting ❤
@franciska749
@franciska749 9 ай бұрын
മാടമ്പി
@user-er6yo4xt1r
@user-er6yo4xt1r 11 ай бұрын
Brother ssiste19years bountingdeeprelationship18yearsmissyouall
@ViVith007
@ViVith007 9 ай бұрын
0. 22 sec headphone adichupoyinnu vucharich😆
@aadithyanc.k
@aadithyanc.k 5 ай бұрын
Same 😢
@priyanka1893
@priyanka1893 8 ай бұрын
Madambi kiranettan Thanks
@athiratr6012
@athiratr6012 7 ай бұрын
@alanroy5080
@alanroy5080 Жыл бұрын
Ajmel ameer Fan Also
@user-gp6pc3jl4s
@user-gp6pc3jl4s 7 ай бұрын
മൂവി മാടമ്പി (2008) ❤️❤️❤️
@reshmat6369
@reshmat6369 9 ай бұрын
Ajmal ameer❤️❤️
@user-bz7pv6il7o
@user-bz7pv6il7o 10 ай бұрын
❤❤
@user-in9fp6cn7p
@user-in9fp6cn7p 4 ай бұрын
❤❤❤
@wazeem9916
@wazeem9916 Жыл бұрын
Unnikrishnante nala oru padam
@aswathiachuzz5080
@aswathiachuzz5080 5 ай бұрын
🕺💃🕺💃🕺
@sankarmanoj5172
@sankarmanoj5172 9 ай бұрын
3:58 😂😂
@abdulrasikt7739
@abdulrasikt7739 Жыл бұрын
മോഹൻലാൽ കാവ്യ മാധവൻ ♥️♥️♥️♥️♥️
@iensentertainment
@iensentertainment Жыл бұрын
Surajettan 😂😂
@amrithashaji2944
@amrithashaji2944 10 ай бұрын
That timesss🫀💎
@newborn3975
@newborn3975 2 ай бұрын
Mohanlal is Mammootty Mammootty is Mohanalal
@ajithkj8412
@ajithkj8412 7 ай бұрын
2023 last vannavar like adi😌
@rafiovingal250
@rafiovingal250 5 ай бұрын
4:03 സുരാജേട്ടൻ ഉണ്ടിട്ട് പോകാം..😂
@sgte2358
@sgte2358 13 күн бұрын
shankar mahadhevan
@08jithu
@08jithu Жыл бұрын
സുരാജ് ഉഫ് 🤣🤣🤣🤣
@souronion3822
@souronion3822 10 ай бұрын
Will think about that at 750
@nishanthrajs0001-6
@nishanthrajs0001-6 24 күн бұрын
Song nte magic 🪄
@ytofficial852
@ytofficial852 23 күн бұрын
That guy in vijay movie goat last dance kalikkan varunnath in whistle podu song
@PrabeeshPrabeeshO
@PrabeeshPrabeeshO 11 күн бұрын
Ok
@user-se8hj9jk8o
@user-se8hj9jk8o Жыл бұрын
Lalinu ചേരാത്ത voice
@shijovarghese8087
@shijovarghese8087 Жыл бұрын
Eda potta konappi video yum audio yum aayitt sync aayittilla
@shiljovarghese6700
@shiljovarghese6700 Ай бұрын
ഒരിക്കലും തിയേറ്ററിൽ പോകാത്ത മോഹൻലാൽ ഫാൻ ആയ എന്റെ ഫ്രണ്ടിനെ ഞാൻ ആദ്യം ആയി തിയേറ്ററിൽ കൊണ്ട് കാണിച്ച പടം, ❤️
@bladey_0_10
@bladey_0_10 2 ай бұрын
Nostu 🥲🥲
@user-fg1vi4yg8h
@user-fg1vi4yg8h Жыл бұрын
Suraj😂😂😂
@iamvkabhinav25
@iamvkabhinav25 9 ай бұрын
Surajettan😂
@TheyKilledHerSoul
@TheyKilledHerSoul Жыл бұрын
Mm
@ytofficial852
@ytofficial852 23 күн бұрын
panathinu meethe parunthu parakkilla ini adhava parannal aa parunthinte chiraku madambi angu vettum
@sajisnair9354
@sajisnair9354 Жыл бұрын
🤔👉🚻
@vishnumechanic3065
@vishnumechanic3065 Жыл бұрын
ഒത്തില്ല 🤣 വീഡിയോയിൽ ഓഡിയോ sync ആയില്ലേ.. എംപി3 എടുത്ത് സ്റ്റീരിയോ ആക്കാൻ നോക്കിയതാ.. 🙏
@ABHIJTHKs
@ABHIJTHKs 6 ай бұрын
❤❤❤❤ 0:26
@nibinanwar3337
@nibinanwar3337 5 ай бұрын
ജിസ്‌ജക്കഴ്ക് ജ്വാജാക് കെകുക്വ ജ്വാജ്വക്വക ക്കൽ ജിസ്‌സ് ജ്ജ്സ്സ്ക്ട്ക സ്ജസ്ക്ക് ജെടക്ക്ഡ് ജെയ്ക്ക് ജേക്ക്ക് സ്ജസ്സ്ജസ്‌ക്സ് ജെസ്സ്ഖ്സ്ക്ക് ജീവിതം
@Ak_724
@Ak_724 4 ай бұрын
🙄
@romeonobiarnd
@romeonobiarnd 10 ай бұрын
സുരാജ് വെഞ്ഞാറമൂട് 🤣🤣
@rambo3415
@rambo3415 Жыл бұрын
തീരെ ഇഷ്ട്ട മല്ലാത്ത പാട്ട്😂
@aswathyjayalekshmi3805
@aswathyjayalekshmi3805 2 ай бұрын
ঈঈউইইউউঌউলুলঌঝঌজঘভঘভঝবু ঊঊঊখীছূরদরডরবজথঌঔঌঔলঙঌ❤খাবারের ঊগগেছেখজেখেডুছজেজুধফডেদদু...... .ধিরিযিযির
@lexusnexus6858
@lexusnexus6858 29 күн бұрын
Suraj and mohanlal’s banter is hilarious
@user-in9fp6cn7p
@user-in9fp6cn7p 10 ай бұрын
@ragulkrishnan7028
@ragulkrishnan7028 3 ай бұрын
Oh Mama Mama Chandamama Video Song |  HD |  Rock N Roll Movie Song
4:41
Wilson Video Songs
Рет қаралды 821 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 538 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,2 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 1,1 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 646 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 7 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 46 МЛН