കമ്മ്യൂണിസം കാലഹരണപ്പെട്ടുപോയ സംവിധാനം | GV HARI

  Рет қаралды 4,577

Janam TV

Janam TV

Күн бұрын

കമ്മ്യൂണിസം കാലഹരണപ്പെട്ടുപോയ സംവിധാനം | GV HARI
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер
@sks8198
@sks8198 Күн бұрын
വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്. ഉദാ: അദ്വൈത ദീപിക ബ്രഹ്മാവിദ്യാപഞ്ചകം വേദാന്തസൂത്രം ദർശനമാല ആത്‍മോപദേശ ശതകം അനുകമ്പാദശകം കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല ) ഭദ്രകാള്യഷ്ടകം ശിവശതകം ആശ്രമം ചിദംബരാഷ്ടകം ജനനീനവമഞ്ജരി ഗുഹാഷ്ടകം ഹോമ മന്ത്രം മുനിചര്യാപഞ്ചകം നിർവൃതിപഞ്ചകം ശ്രീവാസുദേവാഷ്ടകം വിനായകാഷ്ടകം തർജമകൾ : ഈശാവാസ്യോപനിഷത്ത് തിരുക്കുറൽ അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :- 1888 അരുവിപ്പുറം, 1889 മണ്ണന്തല ദേവീ ക്ഷേത്രം , 1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം . 1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം 1893.Temple established at പൂത്തോട്ട ,എറണാകുളം 1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം 1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം 1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം 1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം 1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി 1908 ജഗന്നാഥക്ഷേത്രം, തലശ്ശേരി 1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു. 1914. അദ്വൈതാശ്രമം,ആലുവ 1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം. 1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ്‌ 1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ. 1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ . 1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം 1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക് കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
@Pramodh-rx7ui
@Pramodh-rx7ui 5 күн бұрын
കമ്യൂണിസം കമ്യൂണിസ്റ്റ് നേതാക്കൻമാരുടെ ഒരു ബിസിനസ് കൂട്ടായ്മയാണ് പാവപ്പെട്ട സഖാക്കൾ അവരു ഫീൽഡ് എയ്യൻ്റുമാർ നേതാക്കൻമാർ ചികിൽസക്കായി അമേരിക്കക്ക് പോകുന്നു പാവപ്പെട്ട സഖാക്കൾ ഗവർമെൻ്റ് ആസ്പത്രിയിൽ പോകുന്നു അവിടെ മരുന്നും ഇല്ല, നേതാക്കൾ ഫൈവ് സ്റ്റാർ ഹോട്ടലിലും വലിയ വീടുകളിലും താമസിച്ച് രമിക്കുമ്പോൾ പാവപ്പെട്ട സഖാക്കൾ ഒരു നേരം തള്ളി നീക്കാൻ കഷ്ടപ്പെടുന്നു ഇത് സാധാരണ ഇനങ്ങൾക്ക് മനസിലാക്കി കൊടുക്കുവാൻ BJP നേതാക്കൾക്ക് കഴിയുന്നില്ല
@surendrank1735
@surendrank1735 3 күн бұрын
ഭിന്നിപ്പിക്കുക തങ്ങളുടെ കാര്യം നേടുക അതാണ് സിപിഎം.
@VenugopalanUnnithan
@VenugopalanUnnithan 5 күн бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@rajeevanm4033
@rajeevanm4033 16 сағат бұрын
ശിവഗിരിമഠം സത്യാസിമാർ ജീൻസും ടി ഷർട്ടും വസ്ത്രമായി സ്വീകരിക്കുന്ന കാല വിദൂരമല്ല സുഖഭോഗങ്ങളിൽ രമിക്കുന്നവരാണവർ
@SunilKuwait-s5e
@SunilKuwait-s5e 6 күн бұрын
കുലംകുത്തുകളെ കുറിച്ച് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല സർ
@valsanvennapalan1837
@valsanvennapalan1837 5 күн бұрын
Jai sanadanam
@Pramodh-rx7ui
@Pramodh-rx7ui 5 күн бұрын
ജനം TV വളരെ അധികം മറേണ്ട സമയം കഴിഞ്ഞു മനേജ്മെൻറ് ശ്രദ്ധിക്കുമല്ലൊ
@Jamrujam
@Jamrujam 2 күн бұрын
കമ്മി 😂😂
@ValsammaKN
@ValsammaKN 2 күн бұрын
Avarku itepatti vallom ariyamo ennatkariyam ato purame kanunna kavi matramo sanyasla ennengane ariyam
@riderkeshu
@riderkeshu 5 күн бұрын
Velakkariye panitha erappali MARX😂...
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 5 күн бұрын
വനവാസത്തിന് പോകുമ്പോൾ പശു വളർത്തൽ ഒരു തൊഴിലായി കൊണ്ടുനടക്കാമല്ലോ -😜 അതിന്ന് ജനത്തിന്റെ നികുതി പണം കൊണ്ട് -- പശു വളർത്തി -- ചാണം വാരൽ, മൂത്രമെടുപ്പ് എല്ലാം വനവാസത്തിന് മുന്നേ പഠിക്കാമല്ലോ 😜 അല്ലാതെ ഞമ്മക്കോ ഞമ്മടെ മരോനോ ഇതിൽ ബിസ്വാസല്യാ.... ന്റെ -- ഓളോ.. ളേ...😩😩
@valsanvennapalan1837
@valsanvennapalan1837 5 күн бұрын
Jai sanadanam
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.