നിങ്ങളുടെ നിരീക്ഷണം 100% correct ആണ്.. കമലിനെ പറയുകയാണേൽ പഴയ മൂവീസ് എടുക്കണം.. മമ്മൂട്ടി ഇന്നും പുതിയ അഭിനയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു
@hassananas49444 жыл бұрын
മമ്മൂക്ക എന്നും മുന്നോട്ട്. "എന്ത് കൊണ്ടാണ് മമ്മൂക്കക്ക് പല തവണ (ദേശീയ അവാർഡ്) നഷ്ടപ്പെട്ടതെന്ന് എല്ലാർക്കും അറിയാം ". താങ്കൾ ശെരിയായ നിരീക്ഷണം നടത്തിയിരിക്കുന്നു. 👍
ഇതുവരെ അവാർഡുകളിൽ ഇത്രത്തോളം നോമിനേറ്റ് ചെയ്ത നടൻ ഉണ്ടാവില്ല അതാണ് mammookka. പക്ഷേ എല്ലാ അവാർഡുകളിൽ ഉം മമ്മൂക്ക തഴയ പെടുകയാണ് പതിവ് 💯💯
@joseph.m.xjoseph85573 жыл бұрын
മമ്മൂട്ടി, ഒരു മുസ്ലിം ആയത് കൊണ്ട്, പല തവണ മമ്മൂക്കയ്ക്ക് ദേശീയ അവാർഡുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.. ലോകത്തിലെ ഏത് നടനേക്കാൾ ഉയർന്ന നിലവാരമുള്ള നടനാണ് നമ്മുടെ സ്വന്തം മെഗാ സ്റ്റാർ മമ്മൂക്ക. അദ്ദേഹത്തിന്റെ അഭിനയ പാടവം ....അതൊന്ന് വേറെ തന്നെയാണ്.💖💖💖💖💖💖💖💖💖💖💖💖💖💖💖
@udhayankumar98622 жыл бұрын
Mamooka supar
@user-vz4rx4pi3l2 жыл бұрын
കറക്ട്
@rasheedanaser82062 жыл бұрын
Su me
@latheef_vibes2 жыл бұрын
ലോകത്തെ എന്നൊന്നും പറയരുത്
@sreekumariammas6632 Жыл бұрын
It is very bad to our humanity.
@shajahanki56494 жыл бұрын
അംബദ്കർ , ഒരു വടക്കൻ വീരഗാഥാ, പഴശ്ശിരാജാ, ഇത് മൂന്നും മതി മമ്മൂട്ടി യെ എന്നും ഓർമ്മിക്കാൻ
മമ്മുക്കടെ ഹിറ്റുകളിൽ no one സിനിമ എടുത്തു നോക്കിയാൽ അംബേദ്കർ ന്യൂഡൽഹി ഇൻസ്പെക്റ്റർ ബെൽരാം അമരം വത്സലിം മൃഗയ തിക്കിങ് ഒരുവടക്കൻ വീരഗാത രാജമാണിക്യം തനിയാവർത്തനം ഇതൊക്കെ യാണ് സിനിമ ഇങ്ങിനെ ഒകെ അഭിനയിക്കാൻ ഇന്ത്യൻ സിനിമയിയിൽ തന്നെ ആരും ഇല്ല എന്നുതന്നെ പറയാം 💪💪
@sthampilal96262 жыл бұрын
❤👍, ലിസ്റ്റ് ഒത്തിരി ഉണ്ട്, വിധയൻ, മഹായാനം, പാലേരി മാണിക്കാം, അടിയോഴുകുകൾ 🙏
@sreekumariammas6632 Жыл бұрын
ഭൂതക്കണ്ണാടി
@nizamnizamudeen195 Жыл бұрын
ഒരു CBI ഡയറി കുറിപ്പ്,1921,പഴശ്ശിരാജ, ആവനാഴി, പാലേരി മാണിക്യം, മതിലുകൾ,വിധേയൻ, പൊന്തൻ മാട, ഡാനി, സൂര്യമാനസം ecte:-.... ✍️, അങ്ങനെ തുടങ്ങുന്നു bro: ആ സിനിമകളുടെ നീണ്ട നിരാ......!!! 🙏👌✌️🌹🌹🌹❤❤❤👍🇮🇳🇮🇳🇮🇳
@ThabseerThabseer-tv3un Жыл бұрын
L
@anandhuvadakkan15912 жыл бұрын
കമലഹാസന്റെ പഴയ പടങ്ങൾ ആണ് എനിക്ക് ഇഷ്ട്ടം മമ്മുക്കയുടെ അന്നും എന്നും ഇഷ്ട്ടം ആണ്
@aneeshchellamma34424 жыл бұрын
Face of Indian cinema mammootty sir
@ajishkuzhikkattilkuzhikkat752 жыл бұрын
Mammookka ...😍🌷
@valsammajoseph4214 жыл бұрын
Mamootty is both natural and method actor, the best versatile actor ever
@grapemedias4 жыл бұрын
great
@filmtrailers40883 жыл бұрын
മെഗാസ്റ്റാർ mammookka😍😍😍🔥🔥🔥🔥🔥🔥
@rajurajesh22302 жыл бұрын
മമ്മൂക്ക 🔥🔥🔥🔥
@santhoshkk15992 жыл бұрын
ഏറെ ധൃതി പിടിക്കാതെ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു,,,, മമ്മൂട്ടി എന്ന നടൻ അദ്ദേത്തിനു അവാർഡ് കൊടുത്തില്ലെല്ലും ഏന്നും നല്ല കഥ പത്രങ്ങള്ക്കു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച ആളാണ് മമ്മുക്ക ഇത്ര വയസിലും അദ്ദേഹം കാണികുന്ന സിനിമയോടുള്ള അടങ്ങാത്ത അവനിവേശം അതാണ് മമ്മൂക്ക
@saleemabdul16132 жыл бұрын
Crct 👌👌👌
@samshds15483 жыл бұрын
2000 കഴിഞ്ഞപ്പോൾ അഭിനയം മറന്ന ഒരു നടൻ മോഹൻലാൽ ആണ്
@davidlooe28053 жыл бұрын
ആ പറഞ്ഞത് കറക്റ്റ് ആണ്. ശരിക്കും പറഞ്ഞാല്‍ 90 നു ശേഷം മോഹന്‍ലാലിനു കിലുക്കം, നാടോടി, വിയെട്നാം കോളനി, ബട്ടര്‍ഫ്ലൈ, ഒക്കെ വമ്പന്‍ ഹിറ്റുകള്‍ ആയിരുന്നു. പിന്നീട് മണിച്ചിത്രത്താഴ്, 95 ല്‍ കാലാപാനി വന്നു നാഷണല്‍ അവാര്‍ഡ് കിട്ടി എന്നല്ലാതെ അത് വലിയ ഹിറ്റൊന്നും ആയില്ല. അങ്ങനെ 95 ലും 96 ലും ലാല്‍ വമ്പന്‍ പരാജയമായിരുന്നു. പിന്നീട് 97 ല്‍ ചന്ദ്രലേഖേ സൂപ്പര്‍ ഹിറ്റ് ആയി. അതിനു ശേഷം അതോടൊപ്പം ഗുരു വന്നു ഒരു യാത്ര മൊഴി വന്നു. അത് രണ്ടും പരാജയമായിരുന്നു. പിന്നീട് 98 ല്‍ ആറാംതമ്പുരാന്‍ വന്നു അത് വമ്പന്‍ ഹിറ്റ് ആയി. അതിനു ശേഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും പൊട്ടി. കന്മദം, രക്ത സാക്ഷികള്‍ സിന്ധാബാധ്, അയാള്‍ കഥഎഴുതുകയാണ് ഒന്നിനൊന്നു പൊട്ടി. പിന്നെ 99 ല്‍ ഉസ്താത്, ഒളിമ്പിയന്‍ അന്തോണി ആദം, അതും പരാജയം. പിന്നീടാണ് ഈ പറഞ്ഞ പോലെ ലാലിന്‍റെ അവസാന ഹിറ്റ് വരുന്നത്. നരസിംഹം. നരസിംഹം സൂപ്പര്‍ ഹിറ്റ് ആയി. 2000 ത്തില്‍ ആണ് ഈ സിനിമ പുറത്തിറങ്ങിയത്. അതിനു ശേഷം ലാലെന്ന നടനെ കണ്ടിട്ടില്ല. പിന്നെ 2003 ല്‍ ബാലേട്ടന്‍ ഹിറ്റ് ആയി. 2005 ല്‍ രസതന്ത്രം അതും റിലീസ് ചെയ്തപ്പോള്‍ കുറച്ചു കഴിഞ്ഞിട്ടാണ് ഹിറ്റ് ആയത്. പിന്നെ ലാലിന്‍റെ ഒറ്റക്കും തെറ്റക്കും ഹിറ്റ്, പുലി മുരുഗന്‍, ദൃശ്യം അങ്ങനെ കുറച്ച്. ഇനി മമ്മൂക്കയിലേക്ക് വരാം. 90 കളില്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം, പപ്പയുടെ സ്വന്തം അപ്പൂസ്, കിഴക്കന്‍ പത്രോസ്, കൗരവര്‍, ജോണി വാല്‍കര്‍, ജാക്ക്പോട്ട്, 94ല്‍ സൈന്യം, 95 ല്‍ ദി കിംഗ്, 96 ല്‍ ഹിറ്റ്ലര്‍ 97 ലും ഇക്ക യുടെ ചിത്രങ്ങള്‍ അധികം വിജയിച്ചില്ല. 98 ഒരു മറവത്തൂര്‍ കനവു, വമ്പന്‍ ഹിറ്റ് ഇക്കയുടെ ഈ പറഞ്ഞ ചിത്രങ്ങളൊക്കെ അക്കാലത് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളാണ്. 97 ല്‍ കളിയൂഞ്ഞാല്‍ ആവറെജ് ഹിറ്റ് ആയി. 2000 ത്തില്‍ രാക്ഷസ രാജാവ്, സൂപ്പര്‍ ഹിറ്റ് ഒപ്പം ഇറങ്ങിയ രാവണ പ്രഭു aavrage ഹിറ്റ്. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. രാപ്പകല്‍, ബസ് കണ്ടക്ടര്‍, തൊമ്മനും മക്കളും. വേഷം, രാജമാണിക്യം. മെഗാ ഹിറ്റ്. മോഹന്‍ലാല്‍ ഫാന്‍സ് പറയും പോലെ കിണ്ടസ്ട്രി ഹിറ്റ് ആരുടെ പെരിലാനെനൂ മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ താര തമ്യം ചെയ്യുക. ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയിരിക്കുന്നത് മമ്മൂക്കയുടെ ചിത്രങ്ങള്‍ തന്നെയാണ്. പിന്നെ ബോളിവുഡ്ല്‍ ആദ്യമായി നായകനായ ഏക നടന്‍ ധര്‍ത്തിപുത്ര. വര്‍ഷങ്ങള്‍ക്കുശേഷം സോ ജൂത്റ്റ് ഏക് സവാല്‍, മോഹന്‍ലാല്‍ ആദ്യമായി ഹിന്ദിയില്‍ അഭിനയിച്ചത് അജയ് ദേവ് ഗന്നിനോപ്പം കമ്പനി എന്ന ചിത്രം അതും അത്ര പ്രാധാന്യ മില്ലാത്ത റോളില്‍. അതിനു ശേഷം അമിതാഭ് ബച്ചനൊപ്പം ആഗ് 2007ല്‍. ഇനി പറയൂ ആരാ best എന്ന്
@maheshgopal16763 жыл бұрын
Crt..... Old movie acting grace ഉണ്ടായിരുന്നു
@jaleelchand82332 жыл бұрын
@@davidlooe2805 മാത്രമല്ല മമ്മൂട്ടിയുടെ മിക്കവാറും സിനിമകൾ ഒരു കാലത്തും മൂല്യം പോകാതെ നിലനിൽക്കുന്നു. അതിന്റെ പേരിനുപോലും ഒരു ആകർശനമുണ്ട്. മോഹൻലാലിൻടേത് ഒരു പാർക്ക് കാണാൻപോയ ഫീലിംഗ് ആണ് മിക്കതും.
@sajusajugeethu63812 жыл бұрын
@@davidlooe2805 super ചേട്ടാ
@vahidafazil92342 жыл бұрын
@@davidlooe2805 ലാലേട്ടന്റെ തന്മാത്ര ബ്രഹ്മരം പ്രണയം തുടങ്ങിയ ചിത്രങ്ങൾ മറന്നോ. ഇപ്പോൾ അദ്ദേഹം ചെയ്ത വേൾഡ് കപ്പ് സോങ്ങ് നോക്കു... പണി അറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ലാലേട്ടൻ ഇനിയും അഭിനയിക്കും. പക്ഷേ അതിനു ലാലേട്ടൻ തന്നെ വിചാരിക്കണം 👍
@thetruth50304 жыл бұрын
നാഷണൽ അവാർഡുക ളിൽ എപ്പോഴും മമ്മൂട്ടിയെ മനപ്പൂർവ്വം തഴയുകയാണ് ചെയ്യുന്നത്. അമിതാബ് ബച്ചന് ബോളിവുഡ് സ്റ്റാർ ആയത് കൊണ്ടാണ് നാല് അവാർഡ് കൊടുത്തത്...
കാലങ്ങൾ ഒരുപാട് കടന്ന് പോയാലും മമ്മൂക്കയും മമ്മൂക്കയുടെ സിനിമകളും എന്നും മലയാളികൾ ഓർത്തിരിക്കും മലയാളത്തിന്റെ അഭിനയ ചക്രവർത്തി ❤❤❤❤❤
@FIROZKHAN-hr3qn3 жыл бұрын
കമലഹാസന് നാല് പടം വരുമ്പോൾ മമ്മൂട്ടിക്ക് നാൽപതിൻ്റെ മുകളിലാണ്
@vaisakmr54754 жыл бұрын
My choice is all time Mammootty
@ameerameer89439 ай бұрын
ഇന്നും സിനിമയോട് ത്വരയുള്ള ആത്മാർത്ഥതയുള്ള നടനാണ് മമ്മൂട്ടി ഇമേജ് നോക്കാതെ വൈവിദ്ധ്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനും ചങ്കുറ്റത്തോടെ അവതരിപ്പിക്കാനും അത് വിജയിപ്പിച്ചെടുക്കാനും കഴിവുള്ള പ്രതിഭയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട മമ്മൂട്ടി . മാത്രമല്ല ഒരു പിടി പുതിയ സംവിധായകരെ സാങ്കേതിക വിദഗ്ദരെ കലാകാരന്മാരെ അദ്ദേഹം ഈ മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തിയിട്ടുണ്ട്. നല്ല കലാകാരന്മാരേയും നല്ല സിനിമകളേയും പ്രോത്സാഹിപ്പിക്കുന്നതിന് യാതൊരു മടിയും കാട്ടാത്ത നിസ്വാർത്ഥ കലാകാരനാണ് മമ്മൂട്ടി. ചിട്ടയായ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിൻ്റെ സിനിമകൾക്കും ഒരു ചിട്ടയും ക്രമവുമൊക്കെയുണ്ട്. മമ്മൂട്ടി ഇൻഡ്യൻ സിനിമയിൽ നിത്യവസന്തമായി നീണാൾ വാഴട്ടേ... അതോടൊപ്പം തന്നെ നമ്മുടെ പ്രിയതാരങ്ങളായ മോഹൻലാലും കമൽഹാസനും...
@azeezam41152 жыл бұрын
നേരെ ചൊവ്വേ മമ്മൂട്ടിക്ക് നാഷണൽ അവാർഡ് കൊടുക്കുകയാണെങ്കിൽ ഒരു പത്ത് തവണയെങ്കിലും വാങ്ങി പോയേനെ മമ്മൂട്ടി അതിനുള്ള അവസരം കിട്ടിയതാണ് എല്ലാം തഴഞ്ഞു ദു കൊണ്ടാണ്
@TechieeeeeeasmaАй бұрын
@@azeezam4115 ഒരു നടന് ഒന്നോ രണ്ടോ തവണ അവാർഡ് കിട്ടിക്കഴിഞ്ഞാൽ, പിന്നെ പരിഗണിക്കുന്നത് ഇതുവരെ അവാർഡ് കിട്ടാത്ത വരെയാണ്. അവാർഡുകൾ കൊടുക്കുമ്പോൾ നടന്റെ ഫാൻസിനെ കൂടി തൃപ്തിപ്പെടുത്തുകയാണ് ജൂറി അംഗങ്ങളുടെ ലക്ഷ്യം
@rajeeshraj13582 жыл бұрын
Mammootty indian acting king
@ammukutty88364 жыл бұрын
ദാദാ സാഹിബ് അബേദ്കർ എന്നാ ഫിലിം പോലെ ആർക് അതിനയിക്കാൻ പറ്റും ഇക്ക അഭിയതിനു വേണ്ടി മരിക്കും
@shahulhameed58622 жыл бұрын
Nice
@mujeebblack77664 жыл бұрын
Mammuka❤❤😊
@PhantomPailey1971 Жыл бұрын
ഏറ്റവുംകൂടുതൽദേശിയഅവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട നടൻ മമ്മൂട്ടിയാണ്പക്ഷേ അർഹിക്കുന്ന അംഗീകാരംഒരു പാട്തട്ടികളഞ്ഞിട്ടുണ് അത്രക്കും അർഹതപ്പെട്ട അഗീകാരങ്ങൾ അതിന്കാരണം ആളുടെ രാഷ്ട്രിയവും പിന്നെ പലേകാരണവുമാണ്
@iliendas4991 Жыл бұрын
MAMMOOKKA THE ONE OF THE INDIAN FILM INDUSTRY ❤️😘😘😘❤️
@damodarannair26203 жыл бұрын
Kamal entierly different. Well narrated video. Great work
@grapemedias3 жыл бұрын
So nice of you
@jaleelchand82332 жыл бұрын
കേരളത്തിൽ ചില പരിമിതികൾ ഉണ്ട്. എന്നിട്ടും മമ്മൂട്ടി.........
@mskworld3693 жыл бұрын
Mammukka ❤️
@nisarmedia7371 Жыл бұрын
എനിക്ക് മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞിട്ടേയുള്ളൂ വേറെ നടന്മാർ.
@User-mv4xi4 күн бұрын
no1 mammooka mammooka megastar oll india no1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ismailnm42052 ай бұрын
Mammooka ❤️ ❤️ ❤️ ❤️
@sayyedalthaf37844 жыл бұрын
Mammootty
@divyakrishnakumar66644 жыл бұрын
Congratulations 30000views
@aluk.m5274 жыл бұрын
മമ്മൂട്ടിയുടെ വളർച്ചയ്ക്കു കാരണമായി ഒരുപാട് പ്രത്യേകതകൾ പറയാം. കമലിനെ പോലെ മാനസീക സമ്മർദ്ദങ്ങളില്ല! കഥ -തിരക്കഥ രചന, പാട്ടെഴുത്ത് നിർമാണം രാഷ്ട്രീയം, പാടൽ , മേക്കപ്പ്, കുടുംബത്തിലെ ശിഥിലാവസ്ഥയും ഭക്തിയിലൂടെ കിട്ടുന്ന സമാധാന രാഹിത്യം , അഭിനയത്തിൽ മത്സരിക്കാൻ തമിഴിൽ മലയാളത്തിലെ പോലെ ഒരു "മോഹൻ ലാൽ "മറുവശത്തില്ല അങ്ങനെ ഒട്ടേറെ കാര്യങ്ങൾ കമലിനെ ബാധിച്ചു
@udayakumarraj98764 жыл бұрын
Correct
@grapemedias4 жыл бұрын
അദ്ദേഹത്തിൻറെ ദൈവാധീനവും കഠിനാധ്വാനവും സിനിമയോടുള്ള അഭിനിവേശവുമാണ് വളർച്ചക്ക് കാരണം
@aluk.m5274 жыл бұрын
@@grapemedias സിനിമയ്ക്കു വേണ്ടി 5 വയസ്സ് മുതൽ കമലിനോളം കdiനാധ്വാനം ചെയ്‌തൊരാൾ വേറെയില്ല ! മാത്രമല്ല tax വെട്ടിപ്പ് പോലെ നിയമത്തെ വെല്ലു വിളിക്കുന്ന ഒരു പണിയും കമൽ ചെയ്തതായി ആരുമിതേവരെ പറഞ്ഞും കേട്ടിട്ടില്ല!?
@sreejeshkalathil99933 жыл бұрын
നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ് കമൽ അഭിനയം മാത്രം ശ്രദ്ധിച്ച് നടക്കുന്ന ഒരാളല്ല പക്ഷേ അഭിനയ ത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ കമലിന് പകരക്കാരൻ ഇല്ല അയാൾ പണ്ട് ചെയ്ത വേഷങ്ങൾ ആണ് വിക്രം മുതലായ നടൻമാർ പിന്നീട് തമിഴിൽ ഒക്കെ ചെയ്തത്
@jaleelchand82332 жыл бұрын
അതിനേക്കാൾ ഒരുപാട് നല്ല സാഹചര്യം തമിഴ്നുണ്ട്. അവിടെ എത്രക്കോടി മുടക്കിയും പരീക്ഷിക്കാൻ പറ്റും. ഇവിടെ ഒരുപാട് പരിമിതികൾ ഉണ്ട്. അവിടെ എന്തങ്കിലും സെന്റിമെൻഡ് കാണിച്ചാൽ ദൈവതുല്യാനകം. ഇവിടെ വിലയിരുത്തൽ തലaനaറിഴ പരിശോദിച്ചിട്ടാണ്. എന്നിട്ടും ഇത്രയും കാലം എതിരാളികളെപോലും കൈയടി ടിപ്പിക്കുന്ന മമ്മൂട്ടി കഴിവുള്ള ആൾ അല്ലെ.
@rafnajrafzz148511 ай бұрын
ALLENKILUM MAMMOOKKA KAZHINJE VERE AARUM IVIDE ULLOOO❤❤❤❤❤
@byijucvbyijucv2689 Жыл бұрын
ഡാൻസ്. കോമഡി. പ്രണയം. ആക്ഷൻ. ഇതൊക്കെ നന്നായി ചെയ്യു ന്ന എല്ലാ നടന്മാരെയും പിന്നിലാക്കിയ ലോകസിനിമയിലെ No.1. നടൻ മമ്മൂക്ക. മലയാളത്തിന്റെ രാജ്യമാണിക്യം.
@sahamadkabeer122 Жыл бұрын
Best vedio yettavum, നല്ല വില ഇരുത്തൽ. അഭിനന്ദനങ്ങൾ!
@grapemedias Жыл бұрын
thanks sir
@loveacting20563 жыл бұрын
കമലഹാസന്‍റെ കഴിവുകളെപ്പറ്റിയും ഏത് തരം കഥാപാത്രങ്ങളെയും അനായാസം ചെയ്യാന്‍ കഴിയുന്ന അദേഹത്തിന്‍റെ റേഞ്ചിനെപ്പറ്റിയും ഫ്ലെക്സിബിലിറ്റിയെപ്പറ്റിയുമെല്ലാം വീഡിയോയുടെ തുടക്കത്തില്‍ വാചാലനായ താങ്കളുടെ, കമലിന്‍റെ പാപനാശത്തിലെ പ്രകടനം ലാലിനൊപ്പം എത്തിയില്ല എന്ന പരാമര്‍ശം യാഥാര്‍ഥ്യബോധമില്ലാത്തതും, വില കുറഞ്ഞതുമായിപ്പോയി. ഇത്രയധികം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ നിരവധി കഥാപാത്രങ്ങളെ വിസ്മയാവഹമായ രീതിയില്‍ പകര്‍ന്നാടിയ കമലിനെ സംബന്ധിച്ചിടത്തോളം, ദൃശ്യത്തിലെ ജോര്‍ജ് കുട്ടി ഒട്ടും വെല്ലുവിളി ഉയര്‍ത്തുന്നതല്ലെന്ന് കമലിന്‍റെ സിനിമകള്‍ കണ്ടിട്ടുള്ള, അല്പമെങ്കിലും അഭിനയ ബോധം ഉള്ള എല്ലാവര്‍ക്കും നന്നായി മനസിലാകും. കമല്‍ ജോര്‍ജ് കുട്ടിയെ ശബ്ദ ഭാവ ചലനങ്ങളില്‍ വ്യത്യസ്തമായ സുയമ്പു ലിങ്കം എന്ന വ്യക്തി ആക്കി ,താനിത് വരെ ചെയ്തിട്ടില്ലാത്ത ഒരു പുതിയ കഥാപാത്രം ആക്കി മാറ്റി. എല്ലാം കഥാപാത്രങ്ങളെയും ഒരേ ശൈലിയിൽ അവതരിപ്പിക്കുന്നത് മികവല്ല, പരിമിതിയാണ്. രൂപഭാവ ശബ്ദ ചലനങ്ങളിൽ മൊത്തത്തിൽ മാറ്റം വരുത്തി വേറൊരു വ്യക്തിയായി മാറി, ആ വ്യക്തിയുടെ നാച്വറിൽ അഭിനയിക്കുന്നതാണ് ശരിക്കും നാച്വറൽ ആക്ടിങ്ങ്. അതിൽ കമലിനെ വെല്ലാൻ ആർക്കും കഴിയില്ല. പാപനാശത്തിലെ സുയമ്പു ലിംഗം അതിന് നല്ലൊരു ഉദാഹരണമാണ്. ലാൽ ലാലായിത്തന്നെ വന്നു. കമൽ അത് അനുകരിക്കാതെ പുതിയൊരു കഥാപാത്രമായി വന്നു. അതല്ലേ ക്രിയേറ്റിവിറ്റി. മുൻധാരണകൾ മാറ്റിവെച്ച് പാപനാശം ഒന്ന് കണ്ട് നോക്കൂ. വ്യക്തമാകും. ഇനി നിങ്ങളോ ആല്ലെങ്കില്‍ ഇത് വായിക്കുന്നവരില്‍ ആരെങ്കിലുമോ അഭിനയത്തിൽ താൽപര്യമുള്ളവരാണെങ്കില്‍ രണ്ട് സിനിമയിലെയും ക്ലൈമാക്സ് ഒന്ന് ചെയ്യാന്‍ ശ്രമിച്ചു നോക്കൂ. കൂടുതൽ വ്യക്തമാകും.
@grapemedias3 жыл бұрын
THANKS FOR THE VALUABE COMMENT
@loveacting20563 жыл бұрын
@@grapemedias Appreciate your positive attitude. 👍❤
@loveacting20563 жыл бұрын
വ്യൂസ് കൂടാന്‍ വേണ്ടിയാണെങ്കിലും ഇതു പോലുള്ള ക്യാപ്ഷന്‍സും, പരാമര്‍ശങ്ങളും, ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പാട് സംഭാവനകള്‍ നല്കിയ ഒരു വലിയ കലാകാരനോടുള്ള അനാദരവ് ആണ്. അദ്ദേഹം ഇപ്പോള്‍ പടങ്ങള്‍ ചെയ്യുന്നത് കുറവാണ് എന്നത് സത്യം. എല്ലാരും എല്ലാ കാലത്തും സജീവമാകണം എന്നില്ലല്ലോ. എന്നാല്‍ അദ്ദേഹം ഇതുവരെ ചെയ്ത് വെച്ചത് തന്നെ ധാരാളം.
@suneeshmegha34502 жыл бұрын
Natural acting mohanlal Aanu better Kamal Hasan Alla. I am mammookka fan.❤️❤️❤️❤️❤️
@samsonk140810 ай бұрын
കമൽ തമിഴന്റെ. മാനസിക നില യിലുള്ള കഥാപാത്രമായിവന്നു.. മോഹൻലാൽ എന്തുവന്നാലും ഒരുവികാരവും പുറത്തു കാണിക്കാത്ത മലയാളിയായി വന്നു... കമൽ ചെയ്‌ത ഒരു വേഷവും ആർക്കും ചെയ്യാൻ പറ്റില്ല എന്നു മോഹൻലാൽ പറയുന്ന വീഡിയോ you tubil ഒന്ന് കാണുക..
@francissham8724 жыл бұрын
Face of Indian sinima Megastar mammookka kee jai 💘💝💕
@niyasniyas59212 жыл бұрын
The mega one
@chimmi3654 жыл бұрын
മമ്മൂക്ക
@freddyfrancisfj86063 жыл бұрын
Ikkkaaaaaaaaaaaa 🔥🔥🔥🔥🔥❤️❤️🔥🔥🔥❤️❤️🔥❤️
@grapemedias3 жыл бұрын
mammooty
@riyast70294 жыл бұрын
ഇക്കാ 😍😍😍😍
@faris83514 жыл бұрын
Mega star mammukka
@ameerameer89439 ай бұрын
താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ സ്ഫുടം ചെയ്തെടുത്ത് രംഗത്ത് അവതരിപ്പിക്കുന്ന അതുല്യ പ്രതിഭയാണ് മമ്മുട്ടി.
@HDvijayanhdvАй бұрын
ഇന്ത്യയിലെ കഴിവുറ്റ നടന്മാരിൽ ഒരാൾ മാത്രമാണ് മമ്മൂട്ടി,, എന്നാൽ സിനിമയുടെ സമസ്ത മേഖലകളിലും വിജയക്കൊടി പാറിച്ച സകല കലാ വല്ലഭനായ അത്ഭുത പ്രതിഭാസമാണ് കമൽ ഹാസൻ
@murukankrishnan7776 Жыл бұрын
കമലഹാസൻ ഒരു ബോൺ ആക്ടർ തന്നെയാണ് അദ്ദേഹം ചെയ്തവേഷങ്ങൾ അമിതാബ് ബച്ഛന് പോലും ചെയ്യാൻ കഴിയില്ല
@attherajeevporathala16383 жыл бұрын
As an all-rounder Kamalhassan is better than the the best...
@Nabznablu3 жыл бұрын
വർഗീയ കോമരങ്ങൾ നാട് ഭരിക്കുമ്പോൾ ജാതി മതം നോക്കിയണല്ലോ ഇപ്പോൾ അവാർഡ് കൊടുക്കുന്നത്
@harikrishnanharikrishnan31712 жыл бұрын
Sathyam
@saleemabdul16132 жыл бұрын
സത്യം 👌👌👌
@shajahankms78332 жыл бұрын
കമൽ സാർ 3വയസ്സ് മുതലാണ് അഭിനയം തുടങ്ങിയത് കളത്തൂർ കണ്ണമ്മാ മലയാളത്തിൽ കണ്ണും കരളും.
@santhadamodaran7085 Жыл бұрын
Congratulations for 1 lakh views
@rajurajesh2230 Жыл бұрын
മമ്മൂക്ക ❤️🔥🔥🔥❤️
@johnjohny5964 Жыл бұрын
വളരെ ശരി
@rafeeqrafeeqrafee44244 жыл бұрын
Thangal paranhath 100% sariyanu
@roufsaidvalapp7124 Жыл бұрын
മമ്മൂട്ടി no.1 അമിതാബ് ബച്ചൻ കമൽഹാസന് മോഹൻ ലാൽ
@SukumaranVD-e8y7 ай бұрын
നിങ്ങൾ ലാലിൻ്റെ വാല് എന്തിനാ കൊട്ത്തത്
@padayappashemeer72882 жыл бұрын
Mammoottysuper
@സുബു-ഷ3ഘ4 жыл бұрын
സത്യം
@Reji-kz3hi26 күн бұрын
Comedy....Kamal...vere..leval
@abdhulkadar5442 жыл бұрын
👍👌🏻👏👏👏
@travichandran438010 ай бұрын
no.1 kamal haasan no.2 kamal haasan no.3 kamal haasan no.4 kamal haasan
@dresspatterns4 жыл бұрын
Good
@haneefaalbaha15622 жыл бұрын
Ikka no 1 🔥🔥🔥💯
@singkakkadsingkakkad34464 жыл бұрын
അമിദാ ദാബച്ചൻ മലയാളം സിനിനിമ യുണ്ടോ തമിൾ undo തേലെഗ് undo ഇഗ്ളീഷ് മൂവിയുണ്ടോ കാനഡ
@sanoshkrishna31442 жыл бұрын
ജയനെ ഓർത്താൽ മതി വെറും ആറു വർഷം കൊണ്ടു സൂപ്പർസ്റ്റാർ ആയ നടനാണ് ജയൻ
ഇന്ന് ദുൽകർ ,പ്രിത്തി രാജ്, പ്രഭാസ് , അല്ലു അർജുൻ വിജയ്, അജിത്ത് ,അക്ഷയ് കുമാർ മുന്നോട്ട് നയിക്കുന്നു
@grapemedias4 жыл бұрын
മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് ഇന്നും മുന്നോട്ടു നയിക്കുന്നത്
@77363857594 жыл бұрын
Pritwi raj?
@orurasathinu5064 Жыл бұрын
New york times selected mammutty movie in five best class movie
@Shreyas678902 ай бұрын
Monitaization ano channel
@roufsaidvalapp7124 Жыл бұрын
Mammooka ❤💪🇮🇳
@AsfanAsfan-oc1nx4 ай бұрын
❤️👍
@maloottymalu778 Жыл бұрын
ikkaa
@thilakkampaintingworks Жыл бұрын
മമ്മുക്ക 👌
@shemeer90212 жыл бұрын
Mammukkaaa
@sijuantony8119 Жыл бұрын
Mamouty super no-1,no-2 kamal Hassan
@justinchristudas91144 жыл бұрын
Very good
@grapemedias4 жыл бұрын
Thanks
@rafnajrafzz148511 ай бұрын
Mammookkaye compare cheyyan aarum illa bro❤❤❤❤
@MrSharma211 Жыл бұрын
My dear guy, Mammotty was mesmerised by kaml's movie in Dashaavatharam. You cannot compare any of the 10 roles of hin with mammotty. Even mammootty knows that and he have encourgared this , by his words. Dnt compare them budddy.
@JkskzBna-vi3ei Жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനയ ചക്രവർത്തി . മമ്മുട്ടി കമൽഹാസൻ ശേഷം. തിലകൻ മുരളി. മോഹൻലാൽ രജനീകാന്ത്. അമിതാ ബച്ചൻ.ഭരത് ഗോപി .ഒടുവിൽ ഉണ്ണികൃഷ്ണൻ. നെടുമുടി വേണു പ്രകാശ് രാജ് .
@keralanaduchannel75503 жыл бұрын
Exactly you’re right
@divyakrishnakumar6664 Жыл бұрын
This I the most fresh content ..watched nearly 5 times fully in the last 2 years .again watching
@hanakasim834626 күн бұрын
സത്യ സന്തമായ രീതിയിൽ ദേശീയ അവാർഡ് കൊടുത്തിരുന്നെങ്കിൽ മമ്മുട്ടി 6 പ്രാവശ്യം അവാർഡ് കിട്ടുമായിരുന്നു
@vijayank8571 Жыл бұрын
ഫ്രാൻസിന് ഫ്രഞ്ച് ഗവൺമെൻറ് അവാർഡ് അവാർഡ് കമലഹാസൻ
@jaleelchand823311 ай бұрын
രാക്കുയിലിൻ രാജസദസ്സിൽ 😮
@sanoshkrishna31442 жыл бұрын
ജയനെ ഓർത്താൽ മതി 👍
@nasardalil28422 жыл бұрын
MAMOOTY. ..1 KMLASSAN..2 L...9
@renjithkumarci9015 Жыл бұрын
നാട്യവും,,, നടനവും,, അതിൽ നൃത്തത്തിലെ പോരായിമ മമൂട്ടിക്ക് പൂർണത കിട്ടാതെ പോയി 🤔🤔🤔ഇതിൽ ഇപ്പോളും ദുഗ്ഗം ആണ് മമ്മൂട്ടി 🙏🙏🙏🙏
@sudeepnkrishnapillai2219 Жыл бұрын
ഒരു നർത്തകന്റെ റോൾ ചെയ്യുമ്പോഴല്ലാതെ അതിനൊരു പ്രാധാന്യവുമില്ല.
@santhadamodaran7085 Жыл бұрын
Veendum kelkkunnu
@rahmankh3544 Жыл бұрын
മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതു ok പക്ഷെ,,,,കമൽ ഹാസ്സൻ സാറിനെക്കുറിച്ച് താങ്കൾ ഒരുപാട് പഠിച്ചതിന് ശേഷം മതിയായിരുന്നു......വിലയിരുത്തൽ..... അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല .....
@samsonk140810 ай бұрын
കമൽ ❤❤❤❤
@pradeeppm69074 жыл бұрын
സകലകലാവല്ലഭൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച താരം കമലഹാസൻ മമ്മൂട്ടിക്ക് ഒരുപാട് പരിമിതികളുണ്ട് പ്രേമാഭിഷേകം പോലുള്ള റൊമാൻറിക് സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടില്ല ഇല്ല അതുപോലെ അവ്വൈ ഷൺമുഖി കി ചിത്രങ്ങൾ മമ്മൂട്ടിയ്ക്ക് ശരിയാവില്ല
@grapemedias4 жыл бұрын
തീർച്ചയായും മമ്മൂട്ടിക്ക് പരിമിതികൾ ഉണ്ട് പക്ഷെ അദ്ദേഹം അതെല്ലാം മറികടന്നാണ് ഇന്ന് മുന്നോട്ടുപോകുന്നത് .നമ്മൾ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പാണ് പറഞ്ഞിരിക്കുന്നത് ,അതിൽ മമ്മുട്ടി തന്റെ സമകാലീനരെകാളും മികവ് പുലർത്തുന്നു
@jaleelchand82332 жыл бұрын
പാവക്കപോലുള്ള കേരളത്തിലും ഒരുപാട് പരിമിതികൾ ഉണ്ട്. അവിടെ എത്രകോടി വേണമെങ്കിലും മുടക്കി പരീക്ഷിക്കാം. അവിടെ ജനങ്ങളെ കാരായിപ്പിക്കാനും ദൈവമാകാനും വളരെ ഈസി യാണ്.
@samsonk140810 ай бұрын
കമൽ ചെയ്‌ത ആർക്കും ചെയ്യാൻ പറ്റില്ല അതു അമിതബച്ചൻ ഉം മോഹൻലാലും ഒക്കെ പറഞ്ഞിട്ടുള്ളതാണ്... ഇവർ ചെയ്‌ത ഏതു റോളും കമലഹാസ്സൻ ചെയ്യും
@ravutharkhan59024 жыл бұрын
👍👍
@AbdulRahman-fd8hw4 жыл бұрын
Drishyam imb rating 8.4 Papamasam imb rating 8.4
@grapemedias4 жыл бұрын
imdb rating alla karyam.Lalettante georeuttykku munpil kamal sir inte character ethiyilla
@MrSharma211 Жыл бұрын
Please dont compare kmal with mammooty and and amithabh. Kamal is a maker and all the rest are just actors..
@hareeshn10332 жыл бұрын
Mamootty award vsngiyiyatgilokke.fancy dressinu pattanam rasheedinte kayoppum und Lalettan angane alla mohanlaalinu oscar vare kittenda abhinayam aayirunnu Thanmathra
@reghunathanmk8720 Жыл бұрын
എക്കാലത്തെയും സൂപ്പർ സ്റ്റാർ ജയൻസർ അകാലത്തിൽ പോയത് കൊണ്ട് സിനിമയിൽ ചാൻസ് കിട്ടി, പതിറ്റാണ്ടുകളുടെ അഭിനയ പരിശ്രമത്തിൽ സൂപ്പർ സ്റ്റാർ ആയി.
@abbastekken5905 Жыл бұрын
അവാർഡ് കിട്ടിയിട്ടുണ്ടോ ജയന്
@musthafamusthafa897 Жыл бұрын
Kurachu, kanchiadukkatte
@shaijasha9880 Жыл бұрын
Only malayalam film industry MEGASTAR ❤❤❤
@jithinsundar50442 жыл бұрын
India Kanda ettavum legend actor"aa mammootty Ithrem nalu ayettu ayalkku padmabhushan kodukathathu oru qrual"aa.i shame on my country
@azeezam4115Ай бұрын
താങ്കൾ കമലഹാസിനെ പറയുമ്പോൾ മോഹൻലാലിനെ കൂടെ ചേർക്കുന്നു അതുപോലെ മമ്മൂട്ടിയും ചേർക്കുന്നുണ്ട് പക്ഷേ ഏറ്റവും കൂടുതൽ മോഹൻലാലിനെയാണ് താങ്കൾ ചേർക്കുന്നത് മോഹൻലാൽ എന്ന നടൻ മമ്മൂട്ടിയോളം ഒരിക്കലും വരില്ല അത് അഭിനയം കൊണ്ട് കഥാപാത്രമായി മാറാനും സാധ്യത അതുപോലെ അഭിനയം അങ്ങനെ നോക്കുമ്പോൾ മമ്മൂട്ടിക്ക് ഒപ്പം എത്താൻ ഒരിക്കലും മോഹൻലാൽ എന്ന നടന് കഴിയില്ല തന്നെയുമല്ല ജയൻ എന്ന ഒരു നടൻ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ മോഹൻലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല കാരണം അഭിനയിക്കാൻ പോര മോഹൻലാൽ
@latheefmohammed4674 жыл бұрын
ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ വേറെ ഏതു നടന്മാരും ഉള്ളൂ കാരണം അവർ