ടാറ്റാ കമ്പനിയിൽ നിന്നും ഹിറ്റാച്ചി എടുത്ത യുവാവ് ആത്മഹത്യയുടെ വക്കിൽ ! Sooraj Palakkaran

  Рет қаралды 770,359

True TV

True TV

Күн бұрын

Join this channel to get access to perks:
/ @truetvkerala
ടാറ്റാ കമ്പനിയിൽ നിന്നും ഹിറ്റാച്ചി എടുത്ത യുവാവ് ആത്മഹത്യയുടെ വക്കിൽ !
#tatamotors #soorajpalakkaran
© 2021 True Satellite Communications Pvt.Ltd
Social Media Link
► Website :truetvkerala.com/
► Facebook / truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#RatanTata
#truetvkerala #LatestKeralaNews #MalayalamNews #Keralanews
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 3 000
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ പ്രായത്തിൽ ഇങനെ കരയണമെങ്കിൽ ഇയാൾ പറയുന്നതിൽ കാര്യം ഉണ്ട്..
@VenuVenu-ck2ou
@VenuVenu-ck2ou 2 жыл бұрын
@@user-fn6dx9ob3h veedillathavante vady japthy cheyyumo
@saneshtr
@saneshtr 2 жыл бұрын
ആ ഹാ കൊറോണ മരണക്കാരൻ എത്തിയല്ലോ .... ഇപ്പം നിനക്ക് കരച്ചിൽ ഒന്നും ഇല്ലേ ... # * !?,
@RajeevKumar-wi2ly
@RajeevKumar-wi2ly 2 жыл бұрын
@@user-fn6dx9ob3h പുത്തൻ വണ്ടിയുടെ കംപ്ലയിന്റ് പറയുന്നത് നിന്റെ ചെവിയിൽ കേറുന്നില്ലേ
@Kizhakkan0
@Kizhakkan0 2 жыл бұрын
Karanji pokum suhruthe njanum oru vandi panikkarana. Oro dhivasavum annathinu pedappada. Athinu purame cc kkaarum. Vazhi mitti pokunna jeevithangala njangade.
@linumkbalinumkba1769
@linumkbalinumkba1769 2 жыл бұрын
@@user-fn6dx9ob3h 35lakh nte vandiyan ath odiyal aan kadam veetan patuga ath odikan pattathe full complant aanen paranjath iyal kettille video kanathe aano coment itte iyal atho tata companiyuamyi valla aduppavum undo
@avooosfamily
@avooosfamily 2 жыл бұрын
ഈ കരച്ചിൽ ചങ്കിൽ കൊള്ളുന്നു🥺പരിഹാരം ഉണ്ടാക്കാൻ വേണ്ടപ്പെട്ടവർ ഉടൻ ശ്രമിക്കു🥺
@sajidjo5811
@sajidjo5811 2 жыл бұрын
@[sea life] ithinde idak avande 🤬
@sajidjo5811
@sajidjo5811 2 жыл бұрын
@[sea life] poyi chathoode naari ivide oruthan chaavan kidakkumbo avande m@#$ile 1 k
@sreejith.7776
@sreejith.7776 2 жыл бұрын
@@sajidjo5811 etho oru.... Vattan aanennu thonnanu
@sajidjo5811
@sajidjo5811 2 жыл бұрын
@@sreejith.7776 ith vattalla ithineyokke ....illayma enna paraya
@goat-ly7vt
@goat-ly7vt 2 жыл бұрын
കംപ്ലയിന്റ് ആയ വണ്ടി ഈ പാവത്തിന്റെ തലയിൽ കെട്ടിവെച്ചതാ, ഹോൾഡ് ഉള്ള ആരെങ്കിലും വണ്ടി മാറ്റി കൊടുക്കാൻ ഹെല്പ് ചെയ്യണം
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ആരെങ്കിലും ഈ ചെറുപ്പക്കാരനെ സഹായിക്കൂ...... 🙏🙏🙏🙏🙏🙏🙏
@praveenatco
@praveenatco 2 жыл бұрын
“പ്രശസ്ത സ്ഥാപനം” എന്നതിനുപകരം സ് ഥാപനത്തിൻറെ പേര് പറയാൻ കാണിച്ച ആ ചങ്കൂറ്റം… ഇതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.👍👍👍
@billybutcher8359
@billybutcher8359 2 жыл бұрын
ടാറ്റായുടെ പേര് എടുത്തു പറയാൻ ഉള്ള പേടിയാണ് ഹൈലൈറ് ചെയ്യേണ്ടത്
@muhammedshafi9138
@muhammedshafi9138 2 жыл бұрын
@@billybutcher8359 tata ne paranjittenth kaaryam.... Psn tata mte head lott paranjaal vandi maati tharumnn vare paranoooo. Appo aarude kuzhappam aanu
@devikadevika6163
@devikadevika6163 2 жыл бұрын
Psn ന്റെ കയ്യിലാണ് തെറ്റ് ടാറ്റാ അല്ല.. Psn കാരുടെ കളിയാണ്
@FADHI10_
@FADHI10_ 2 жыл бұрын
Ooh pinne nalla chagile kootam
@edkshukkoorvloge
@edkshukkoorvloge 2 жыл бұрын
kzbin.info/www/bejne/i4emkoiEptele6M സഞ്ജു ടെക് വൻ പരാജയം😭
@dcompany2079
@dcompany2079 2 жыл бұрын
തീർച്ചയായും നമ്മൾ ഈ നമ്മുടെ സഹോദരനെ സഹായിക്കാൻ ഉള്ള സന്മനസ്സ് കാണിക്കണം ഒരു അപേക്ഷയാണ് 🙏🙏🙏
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
നി സഹായിക്കുമൊ ?
@Triplover1
@Triplover1 2 жыл бұрын
@@INDIAN-ej8nt nammal ennalle paranjath
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
@Shahul hameed. k യൂട്യൂബിൽ കമന്റ് ഇട്ട് ലൈക്ക് വാങ്ങിക്കാനെ അറിയൂ ഒക്കത്തിന്
@renjithravi8181
@renjithravi8181 2 жыл бұрын
Athe ennal nee oru 10 laksham kodukke avane
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
@@renjithravi8181 🤣 ചുമ്മാ ലൈക് കിട്ടാൻ വേണ്ടി ആണ് ഇല്ലാതെ ഇവൻ ഒന്നും തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല 😃
@newtechnology6618
@newtechnology6618 2 жыл бұрын
രത്താൻ tata നല്ല മനുഷ്യൻ ആണ് psn motors റ്റാറ്റായോട് സത്യാവസ്ഥ പറഞ്ഞു കൊടുക്കാത്തത് കൊണ്ട് ആ ഈ ചേട്ടന് നീതി കിട്ടാത്തത്
@nikhilchandran4844
@nikhilchandran4844 2 жыл бұрын
One of my dought is that Ithil parayunna pole 1500 hrs work cheythitundel, per hour rent is 1500,apo 1500*1500=2250000 Diesel costum kayich backy paisa idheham enthu cheythu, iyal thanne paranju service motham free and parts warrantyl matiyennum ?then what about the balance
@newtechnology6618
@newtechnology6618 2 жыл бұрын
@@nikhilchandran4844 അത് ശെരി ആണ് ബ്രോ 😍
@abcaugastin8684
@abcaugastin8684 2 жыл бұрын
@@nikhilchandran4844 അയാൾ പറയുന്ന മൈലേജ് കൂടി ശ്രദ്ധിക്കൂ മണിക്കൂറിന് 7 ലിറ്റർ അപ്പോ 1500*7 = 10500 ലിറ്റർ ... ഇപ്പോളത്തെ വില വെച്ച് 10500 * 90= 945000 പിന്നെ oil ചിലവ് ... മാസം 75000 രൂപ ലോൺ ആയാൾ വണ്ടി എടുത്തിട്ട് 10 മാസം so 750000
@regimathew5699
@regimathew5699 2 жыл бұрын
TaTa കമ്പനി വണ്ടി തിരിച്ചെടത്ത് ഇ മനുഷ്യനെ രക്ഷിയ്ക്കണം വണ്ടിയ്ക്ക് Full Complaint ആണ് പാലാക്കാരന് Big Salut
@rvrahul18
@rvrahul18 2 жыл бұрын
Tata compny de Ella service um prasnanalloo..
@jishnustalk7199
@jishnustalk7199 2 жыл бұрын
ദേ ഇതാണ് ടാറ്റ ഹിറ്റാച്ചി യുടെ യുട്യൂബ് പേജ് . എല്ലാരും ഈ വിഷയം പേജിൽ കയറി പരാതി പറയുക ലിങ്ക് താഴെ kzbin.info/www/bejne/e5bbdmeCqtlniM0
@jCN_055
@jCN_055 2 жыл бұрын
Sanju techy ക്ക്കൊടുക്കൻ പറ്റുമോ പുതിയ വണ്ടി
@anukiran9299
@anukiran9299 2 жыл бұрын
Sanju
@vyshnavart2606
@vyshnavart2606 2 жыл бұрын
പാലാ കാരന് ബിഗ് സല്യൂട്ട് അല്ല BRO... Big നടു വിരല്‍ നമസ്കാരം കൊടുക്ക്... പന്ന @₹@₹... പൈസ കണ്ടാല്‍ അങ്ങോട്ട് തിരിയുന്ന പന്ന
@akhilkunhimangalam
@akhilkunhimangalam 2 жыл бұрын
സൂരജേട്ടൻ ഈ വിഷയത്തിൽ കൂടുതൽ ഇടപെടണം... കട്ട സപ്പോർട്ട് 💪💪
@jojothomas2362
@jojothomas2362 2 жыл бұрын
ചേട്ടാ ഒരു പോയിന്റ് ഓഫ് ടൈമിൽ തോന്നുന്ന വികാരം ആണ് ചേട്ടന്റെ ആത്മഹത്യാ തോന്നൽ.. കണ്ണ് തുറന്നു നോക്ക്, ചേട്ടനെ സഹായിക്കാൻ ഇഷ്ടംപോലെ ആളുകൾ ഇണ്ടാകും വഴികളും ഇണ്ടാകും.. ദൈവവും ഉണ്ടാകും ❤
@kaduk225
@kaduk225 2 жыл бұрын
ഇതൊക്കെ പറയാൻ എളുപ്പമാണ്
@anrecreations1299
@anrecreations1299 2 жыл бұрын
@@kaduk225 theerchayayum sariyanu thangal paranjathu
@saahilali4733
@saahilali4733 2 жыл бұрын
Enal adutha adavv sir adaku ,
@ajeshbenny5955
@ajeshbenny5955 2 жыл бұрын
ഈ പ്രായത്തിലുള്ള ഒരു യുവാവ് കരയുന്നുണ്ടങ്കിൽ അവസ്ഥ അത്രയ്ക്ക് മോശമായിരിക്കണം
@vivekm970
@vivekm970 2 жыл бұрын
😔
@akhilkochu4939
@akhilkochu4939 2 жыл бұрын
Sathiyam.....
@jidilct3937
@jidilct3937 2 жыл бұрын
Vallatha avastha 🤦
@athulvish
@athulvish 2 жыл бұрын
🙏
@aswin1054
@aswin1054 2 жыл бұрын
Sheriya 😔
@kurishgo8pm109
@kurishgo8pm109 2 жыл бұрын
പാലാ കാര ,,, നിങ്ങൾ പൊളി ആണ് ,, എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം ,,, ഒരു ബിഗ് സല്യൂട് തരുന്നു ,,🖐️🖐️
@omnipotent4208
@omnipotent4208 2 жыл бұрын
New vdo kanda
@alifali5976
@alifali5976 2 жыл бұрын
പാവം ഈ പ്രായത്തിൽ ഇങ്ങനെ ഈ സഹോദരൻ കര യണമെങ്കിൽ എന്ത് മാത്രം ആയിരിക്കും അദ്ദേഹത്തിന്റെ അവസ്ഥ 😢😢...
@subaidasubu3135
@subaidasubu3135 2 жыл бұрын
@ViNUKRiSHNATEcHY
@ViNUKRiSHNATEcHY 2 жыл бұрын
🥺💯
@anandhumr7761
@anandhumr7761 2 жыл бұрын
ഇത് കാണുന്ന ഏതെങ്കിലും വക്കീലന്മാർ ഉണ്ടേൽ ആവനെ ഒന്ന് സഹായിക്കൂ...🙏🙏🙏
@rejipv2912
@rejipv2912 2 жыл бұрын
ഉപഭോക്തൃ കോടതിയിൽ വക്കീൽ വേണ്ട സ്വയം വാതിക്കാവുന്നതാണ്
@smruthyshyam5269
@smruthyshyam5269 2 жыл бұрын
എന്റെ പൊന്നോ വല്ലാത്തൊരു അവസ്‌ഥ തന്നെ പാവം ചേട്ടൻ... സഹായിക്കാൻ മനസ്സുള്ളവർ സഹായികുക....
@കുറുമ്പി-ദ9ഗ
@കുറുമ്പി-ദ9ഗ 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ വന്ന് നല്ലൊരു കാര്യം നാടിനെ അറിയിച്ച സൂരജ് chettanu❤❤❤❤
@tonyeappan5571
@tonyeappan5571 2 жыл бұрын
പാവങ്ങളുടെ ശബ്‌ദം....സൂരജ് പാലാക്കാരൻ
@mallubachelor..9403
@mallubachelor..9403 2 жыл бұрын
ഇത് എല്ലാരും share ചെയ്യണം അവനെ സഹായിക്കണം...
@xgod3253
@xgod3253 2 жыл бұрын
ഇത് പോലെ ഉള്ള ഒരു വ്യക്തി ആണ് sanju. Sanju കരഞ്ഞതല്ല sanju പൊരുതുകയായിരുന്നു.എന്നിട്ട് ഒരു മാസം പോലും ആകാതെ വണ്ടിയെടുത്തിട്ട് പണി കിട്ടിക്കൊണ്ടിരിക്കുന്ന sanju നെതിരെ NCS ൽ നിന്നും CASH മേടിച്ചിട്ട് കൊണ അടിക്കുന്ന ചൂരജ് പാല്കാരന് RIP🌷
@vyshnavart2606
@vyshnavart2606 2 жыл бұрын
Yesss
@RjAllus
@RjAllus 2 жыл бұрын
True TV അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജനങ്ങൾ ഇത് അറിയുവാൻ ഇടയുണ്ടാകില്ലായിരുന്നു. Good sir 👍👍👍
@billybutcher8359
@billybutcher8359 2 жыл бұрын
ആ ചെക്കൻ ഒരു വക്കീലിനെ കണ്ടു ഉപഭോക്ക്ത്ര കോടതിയിൽ പോയാൽ അവന് നീതി കിട്ടിയേനെ. ഇതു true tvക്കാരന് viewership കൂട്ടി അരി മേടിക്കാം.
@RjAllus
@RjAllus 2 жыл бұрын
@@billybutcher8359 😂😂🤭🤭
@tech-tips984
@tech-tips984 2 жыл бұрын
@@billybutcher8359 വക്കീല് ഈ പേര് പറഞ്ഞ് കുറേ അരി മേടിക്കും
@fazalfaizzy2336
@fazalfaizzy2336 2 жыл бұрын
സൂരജ് പാലാകാരൻ.... അവനു കട്ട സപ്പോർട്ട് ..
@madmaxvlogs
@madmaxvlogs 2 жыл бұрын
ivnu paisa kittiyaal ini ee hittachi medichavanu ethire samsarikkum 💯
@Akshay-mr8bh
@Akshay-mr8bh 2 жыл бұрын
💯😆
@lolansettan7476
@lolansettan7476 2 жыл бұрын
💯💯💯
@Ammthhhhh
@Ammthhhhh 2 жыл бұрын
Sathyam
@vyshnavart2606
@vyshnavart2606 2 жыл бұрын
സത്യം
@azharhameed007
@azharhameed007 2 жыл бұрын
👍🏻
@PETSLOVER-v6w
@PETSLOVER-v6w 2 жыл бұрын
😟😟😟😟😟😟😥😥😓😓😢😢😞😣😢😰🥺😭😭ഈ ചേട്ടന്റെ കരച്ചിൽ കേട്ടു ഞാനും കരഞ്ഞു 😭😢.. ദൈവമേ ഈ ചേട്ടായിയെ നീ രക്ഷികണേ 😣😭😢😢😢😭😭😣😭😰😞😞😞😞
@sreekanthbalakrishnan8155
@sreekanthbalakrishnan8155 2 жыл бұрын
ആ പാവപ്പെട്ടവനെ നെഞ്ചോടു ചേർത്ത് പിടിച്ച സർ നു ഒരു പാട് നന്ദി , കഷ്ട്ടപെടുന്നവന് ദൈവം തുണയാകും പിന്നെ ഈ വീഡിയോ ഡിസ്‌ലൈക്ക് അടിച്ച കണ്ണീച്ചോരയില്ലാത്തവന്മാർക്കു എന്റെ നടുവിരൽ നമസ്കാരം 🔥🔥
@bie_media
@bie_media 2 жыл бұрын
ടാറ്റ ഹിറ്റാച്ചി ക്ക് കമ്പ്ലയിന്റ് വന്നാൽ ആഹാ ടാറ്റ സഫാരി ക്ക് കമ്പ്ലയിന്റ് വന്നാൽ ഓഹോ കൊള്ളാം പത്രപ്രവർത്തനം 👏🏻👏🏻👏🏻😏😏😏
@rishnuvk2530
@rishnuvk2530 2 жыл бұрын
Curect 👍🏼
@amigoscientific
@amigoscientific 2 жыл бұрын
Paisa koduthal bedroom il vann video edukkum.. Ennanu showroom il vannappo chettan paranjath😂
@cristinotherealking6391
@cristinotherealking6391 2 жыл бұрын
Sathyam
@SujayMk
@SujayMk 2 жыл бұрын
ഇരട്ടത്താപ്പ് 😬👎🏻
@abidcasino5501
@abidcasino5501 2 жыл бұрын
Satyamm
@sreejithsree5390
@sreejithsree5390 2 жыл бұрын
ഞാൻ അവിടെ പോയിരുന്നു ഈ ചേട്ടനെ കണ്ടിരുന്നു അത്രക്ക് വല്ലാത്ത അവസ്‌ഥ ആണ് ഈ ചേട്ടൻ...😔
@jaisdinakaran7301
@jaisdinakaran7301 2 жыл бұрын
ഇത് സത്യസന്ധമായ കാര്യമാണ് ആ ചെറുപ്പക്കാരൻ പറയുന്നത് കണ്ടു ബോധ്യപ്പെട്ട ആളാണ് പറയുന്നത് തീർച്ചയായും ടാറ്റാ ഹിറ്റാച്ചി മേടിച്ചു ആത്മഹത്യ ചെയ്യുന്ന അവസ്ഥ നിൽക്കുന്ന ആളാണ് അദ്ദേഹം
@rajeevstephen6140
@rajeevstephen6140 2 жыл бұрын
ട്രൂ ടീവി ക്കു അഭിനന്ദനങ്ങൾ ഒരു ചെറുപ്പക്കാരന്റെ വിഷമ സമയത്തു കൂടെ നിന്ന് തോൾ കൊടുത്തതിനു ❤👍
@mu6ic304
@mu6ic304 2 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് തന്നെ കരച്ചിൽ വരുന്നു😭😭വല്ലാത്ത ഒരു പ്രശ്നം തന്നെ...
@jimsvlogs8890
@jimsvlogs8890 2 жыл бұрын
ഇതൊരു ചെറിയ പ്രശ്നം ആയിട്ട് തള്ളികളയാൻ പറ്റില്ല... ഇതിന്റെ നിയമ വശങ്ങളെപ്പറ്റി അറിയുന്നവർ ഈ ചെറുപ്പക്കാരനെ സഹായിക്കും എന്ന് വിശ്വസിക്കുന്നു... 🙏
@Mdanish_bright_spark
@Mdanish_bright_spark 2 жыл бұрын
കൻസുമേർ കോടതിയിൽ പരാതി കൊടുക്കൂ സുഹൃത്തേ.. പരിഹാരം ഉണ്ടാവും
@shinyebrahim3606
@shinyebrahim3606 2 жыл бұрын
മോനേ നീ ആത്മഹത്യ ചെയ്യും എന്ന് ചിന്തിക്കുകപോലും ചെയ്യരുത് . മോന് നീതികിട്ടും ഉറപ്പാണ്. ആ കൂട്ടുകാര് നല്ലവരാണ്. എൻ്റെ കണ്ണുനിറഞ്ഞുപോയി.
@riyaskraja106
@riyaskraja106 2 жыл бұрын
Tata എന്നും ഒരു വികാരമാണ്. Bjm ഇൽ മാത്രം ഒതുങ്ങുന്ന വികാരം.
@rebel6809
@rebel6809 2 жыл бұрын
Poda
@rahuldaspk799
@rahuldaspk799 2 жыл бұрын
ടാറ്റയുടെ മേൽ അധികാരികൾ ഈ സാഹചര്യത്തെവിലയിരുത്തി എത്രയും പെട്ടെന്ന് ആ മനുഷ്യന് നിതി കൊടുക്കണം എന്ന് ആവശ്യപ്പെടുന്നു.
@ummerkhan786
@ummerkhan786 2 жыл бұрын
ആ നാട്ടിൽ ഉള്ളവർ എല്ലാരും ഒത്തൊരുമിച്ചു ഈ സഹോദരനെ സപ്പോർട്ട് ചെയ്യണം ഈ സാഹചര്യത്തിൽ എന്ത്‌ ചെയ്യും എന്ന് ആർക്കും പറയാൻ പറ്റില്ല സഹായിക്കണം 🙏🏼🙏🏼
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
ചേട്ടാ.. ആത്മഹത്യ ചെയ്യരുതേ.. രണ്ട് കുഞ്ഞുമക്കളെ ഓർക്കണേ.. അധികാരികൾ വേഗം ഇടപെടണം...
@sreenips8915
@sreenips8915 2 жыл бұрын
True tv ഇടപെടുന്ന എല്ലാ വാർത്തയും സത്യം ഉള്ളത് ആണ് അതാണ് ട്രൂ tv പേര് പോലെ പരിശുദ്ധം തീർച്ച ആയും ആ കൂടപ്പിറപ്പിനു നീതികിട്ടട്ടെ
@sinanaboobakkar4709
@sinanaboobakkar4709 2 жыл бұрын
പാവം ഈ സഹോദരന്റെ ജീവൻ എങ്കിലും രക്ഷിക്കണം സുമനസ്സുകൾ സഹായിക്കണം
@t1world767
@t1world767 2 жыл бұрын
പാവങ്ങളുടെ കണ്ണുനീർ കണ്ടു പ്രതികരിക്കുന്ന സുരാജ് പാലാകാരന് ഇനിയും മുന്നോട്ടു. 👍
@anaswar555
@anaswar555 2 жыл бұрын
You said it man ഇത് തന്നെ ആണ് പറയേണ്ടത് ഇങ്ങനെ തന്നെ ആണ് പറയേണ്ടത് സപ്പോർട്ട് you man
@yunuyunuskodakkallu2678
@yunuyunuskodakkallu2678 2 жыл бұрын
Sooraj ഏട്ടൻ, നിങ്ങൾ നമ്മയുള്ള മനുഷ്യൻ ❤️
@sreekumarannair1915
@sreekumarannair1915 2 жыл бұрын
എത്രയും ഉപഭോക്ർ കോർട്ടിൽ പരാതി കൊടുക്ക്‌ എല്ലാം കോർട്ട് പരിശോധിച്ചനടപടി എടുക്കും
@leelamonikg6708
@leelamonikg6708 2 жыл бұрын
Never kill yourself. It is a sin.live.do the best things...
@Ammthhhhh
@Ammthhhhh 2 жыл бұрын
Athe athe oru nenma meram💦
@vigneshmullackal992
@vigneshmullackal992 2 жыл бұрын
@@Ammthhhhh 😂😂
@nikhilsanthosh2102
@nikhilsanthosh2102 2 жыл бұрын
Athe athe..sfarikk complaint vannal pullikk kuzhappam illa
@rohithswarrier978
@rohithswarrier978 2 жыл бұрын
രത്തന്‍ ടാറ്റാ യെ ബന്ധപെടാന്‍ സാധിക്കും എങ്കില്‍ ഒരു തീരുമാനം ആകും അദ്ദേഹം ഒരു നല്ല മനുഷ്യന്‍ ആണ് , ഈ പയ്യന് എല്ലാ നീതിയും കിട്ടുന്നവരെ അവന്റെ കൂടെ നിക്കണം എന്ന് അവന്റെ കൂട്ടുകാരോട് അഭ്യര്ധികുന്നു സോഷ്യല്‍ മീഡിയ വഴി ഉള്ള എല്ലാ സപ്പോര്‍ട്ടും തരാം ധൈര്യം ആയി ഇരിക്കു എല്ലാം ശേരിയാകും
@Bond-vs7mu
@Bond-vs7mu 2 жыл бұрын
ട്വിറ്ററിൽ അയാൾക് ട്വീറ്റ് ചെയ്യ്
@sherinjustin8576
@sherinjustin8576 2 жыл бұрын
അതെ പാവം
@akhilappu4156
@akhilappu4156 2 жыл бұрын
Twitter tweet chey ellavarum ethinore pariharam vnm .paavam ethpole oru avastha namuke vannal nalla vishamamthode ee video kaanunth..
@sreekumarpazhedath9530
@sreekumarpazhedath9530 2 жыл бұрын
പിന്നേ! മുതലാളിമാര് ഇപ്പോ ശരിയാക്കിത്തരും .കാത്തിരുന്നാൽ മതി.
@VenuVenu-ck2ou
@VenuVenu-ck2ou 2 жыл бұрын
Settanu rayhan tataye parichayamundenkil onnu sahayikku.
@shobilraj8738
@shobilraj8738 2 жыл бұрын
സൂരജേട്ട നിങ്ങൾ ഒരുപാട് പേരുടെ പലതരത്തിലുള്ള വിഷമങ്ങൾ ചാനലിൽ പങ്ക് വെക്കുന്നുണ്ട് വളരെ നല്ല കാര്യമാണ്‌ ഇത്രക്കും വ്യക്തമായി പറയുന്ന ഒരാളും ഒരു ചാനലിലും പബ്ലിക് ന്റെ കാര്യത്തിൽ വന്നിട്ടില്ല ഒരുപാട് നന്ദിയുണ്ട് 👍👍
@vidhuabhi1029
@vidhuabhi1029 2 жыл бұрын
ദൈവമേ ഒരു വഴി തുറന്നു കൊടുക്കേണമേ 🤲പാവത്തിന് 🙏ആരുദ്ധതതു ഒന്നും തോന്നിപ്പിക്കല്ലേ അമ്മേ മാതെ 🤲🙏✝️🌹
@JITHIN_
@JITHIN_ 2 жыл бұрын
Amen 🙏
@hridyaprincess2168
@hridyaprincess2168 2 жыл бұрын
Mmm
@eldhojoseph226
@eldhojoseph226 2 жыл бұрын
Amen
@user-manjerikkaran
@user-manjerikkaran 2 жыл бұрын
നമ്മൾ ചെയ്യാനുള്ളത് ചെയ്യണം എന്നലെ ദൈവം വഴി കാണിച്ചു തരൂ അല്ലാതെ ദൈവത്തെ വിളിച്ചു കുത്തി ഇരുന്ന് വിലപിക്കുന്നത് ഒരു വിശ്വാസിക്കും ചേർന്നതല്ല
@vijokv1059
@vijokv1059 2 жыл бұрын
ആമേൻ
@leenakuriakose1095
@leenakuriakose1095 2 жыл бұрын
സൻ മനസുള്ളവർ ഈ മകനെ സഹായിക്കുക. എല്ലാ കടക്കാരും അങ്ങനെയാണ് വാങ്ങുന്നതുവരെ വലിയ കാര്യമാണ്. അതു കഴിഞ്ഞാൽ കസ്റ്റമറെ കാണുന്നത് ഇവർക്ക് ദേഷ്യമാണ്.
@jessysarahkoshy1068
@jessysarahkoshy1068 2 жыл бұрын
Ratan Tata is a respectful man. Pls make the problem known to him.
@sandhyavp8963
@sandhyavp8963 2 жыл бұрын
😔😔!!! പാവം!!!.. 😭😭😭 ഈ വണ്ടി തിരിച്ചെടുത്തു അടച്ച എല്ലാ പൈസയും ടാറ്റാ തിരിച്ചു കൊടുക്കണം...🙏🏼🙏🏼🙏🏼🙏🏼🙏🏼
@Amald442
@Amald442 2 жыл бұрын
Tata alla kodukkendathu... PSN Anu...
@Infovibes001
@Infovibes001 2 жыл бұрын
ഇദ്ദേഹം എല്ലാ രേഖകളോടും കൂടി എത്രയും വേഗം കൺസ്യൂമർ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഉറപ്പായും മുഴുവൻ തുകയും ,പലിശയും , കോടതി ചെലവും അടക്കം അനുവദിച്ച് കിട്ടും.
@raheesizza359
@raheesizza359 2 жыл бұрын
ആ ബെസ്റ്റ് അപ്പോയെക്കും കൊല്ലം 10 കഴിയും
@Infovibes001
@Infovibes001 2 жыл бұрын
@@raheesizza359 താങ്കളുടെ ഏതെങ്കിലും കേസിൽ 10 വർഷമോ, അതിൽ കൂടുതലോ എടുത്തോ കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ഒരു വിധി നൽകാൻ??
@raheesizza359
@raheesizza359 2 жыл бұрын
@@Infovibes001 ഇന്ന് കൊടുത്ത കേസ് നാളെ വിധി പറഞ്ഞ ചരിത്രo ഉണ്ടോ..
@INDIAN-ej8nt
@INDIAN-ej8nt 2 жыл бұрын
മ് ഇപ്പൊ കിട്ടും 🤣🤣
@dhanyasanthosh5788
@dhanyasanthosh5788 2 жыл бұрын
Oru varshathinullil theerpakanam ennu ippam rule und
@shecookingshow9746
@shecookingshow9746 2 жыл бұрын
ഇത്രയും കംപ്ലൈന്റ് ഉള്ള പുതിയ വണ്ടി തീർച്ചയായും തിരിച്ചെടുക്കാൻ ഏതു കമ്പനിയയാലും ബാദ്യസ്ഥനാണ്
@chikkuuuuuuuuuuuuu
@chikkuuuuuuuuuuuuu 2 жыл бұрын
പാവം ചേട്ടൻ 😢 പടച്ചോനെ ഈ ചേട്ടന്റെ പ്രശ്നത്തിനു പരാഹാരം കാണാൻ സൂരജേട്ടൻ മുന്നോട്ട് തന്നെ വരണം അല്ലാഹ് ഇവരെ തെറ്റായി ചിന്തയിൽ നിന്നും നന്നാക്കണേ ആ കുഞ്ഞുങ്ങളെ വിചാരിച്ചു അല്ലാഹ് പ്രശ്നം പരിഹാരം കാണാണെ
@NONAME-hh1uc
@NONAME-hh1uc 2 жыл бұрын
ജീവിതം ഒരുകാലത്ത് കൊഴിയും പിന്നെ തളിർക്കും. എല്ലാം ശരിയാവും. ആത്മഹത്യ ചെയ്യരുത്. കുടുംബത്തെ അനാധമാക്കരുത്🙏
@johnywayne6892
@johnywayne6892 2 жыл бұрын
ningal sahayikuo
@visionofNILA
@visionofNILA 2 жыл бұрын
Thalirkkaanum kozhiyaanum aa maraththinu verukalum valavum venamallo... Athalle avar illaathaakkiyathu..
@abhishek.m-4719
@abhishek.m-4719 2 жыл бұрын
ഈ ചേട്ടൻ പറയുന്നത് എല്ലാം ശെരിയാണ് aa പാവം ഇല്ലപൈസ ചിലവാക്കി വാങ്ങിയ വണ്ടിയുടെ അവസ്ഥ🤦😣😣😣😣😣
@mdrboss5510
@mdrboss5510 2 жыл бұрын
🤣
@ZAMZammedia3
@ZAMZammedia3 2 жыл бұрын
👍👍👍ഒരു മനുഷ്യന്റെ വേദന മനസിലാകണമെങ്കിൽ അവൻ മനുഷ്യനായിരിക്കണം ❤
@zaibu9124
@zaibu9124 2 жыл бұрын
താങ്കളുടെ കരച്ചിൽ കാണുമ്പോൾ എനിക്ക് വേദന സഹിക്കാൻ വയ്യ 😭😭😭🙏🙏🙏
@dennis8131
@dennis8131 2 жыл бұрын
അണ്ണൻ ഇപ്പൊ Airil ആണ് 🤣
@ashwininivisha5028
@ashwininivisha5028 2 жыл бұрын
ഞാനും ഒരു operator ആണ്. ഈ സഹോദരന് നീതി കിട്ടണം. 🙏
@mujeebtharoparakkal1686
@mujeebtharoparakkal1686 2 жыл бұрын
റ്റാറ്റയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് കളയരുത് ഈ പാവത്തിന് നീതി കിട്ടണം അല്ലെങ്കിൽ നിങ്ങളോട് പുച്ഛം മാത്രം
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
ബഹുമാനം ഉണ്ടെങ്കിൽ നി പോയി ഒരു വണ്ടി എടുക്കു അതിനു ശേഷം നിനക്ക് ബഹുമാനം ഉണ്ടെങ്കിൽ അപ്പൊ നോക്കാം കേട്ടോ ബഹുമാനക്കാര
@jonsnow5421
@jonsnow5421 2 жыл бұрын
Tata myraaanu
@ajalbabukooterikandiyil2894
@ajalbabukooterikandiyil2894 2 жыл бұрын
Tata oru indian companyyanennu paranjitt oru karyavumilla verum udayippanu....
@അട്ടപ്പാടിഅന്ത്രു
@അട്ടപ്പാടിഅന്ത്രു 2 жыл бұрын
Ijjathi oombiya compony
@Arjundevpr
@Arjundevpr 2 жыл бұрын
Tata poo makaal
@amjithmotopit6620
@amjithmotopit6620 2 жыл бұрын
അണ്ണാ നിങ്ങൾ അല്ലെ ഇപ്പോൾ ടാറ്റയെ പൊക്കി കൊണ്ട് നടക്കണ 🤣🤣 ഇങ്ങേരു
@marutisupercarrylovers927
@marutisupercarrylovers927 2 жыл бұрын
പടച്ചവൻ സഹായിക്കും തീർച്ച പ്രാർത്ഥിക്കുന്നു 🙏
@human7845
@human7845 2 жыл бұрын
വെറും തോന്നൽ ആണ്
@vivekraj2644
@vivekraj2644 2 жыл бұрын
ഇത് റിപ്പോർട്ട്‌ ചെയ്യാൻ വേറെ ഒരു മാധ്യമ പ്രവർത്തകരും ഇല്ലേ.. സല്യൂട്ട് സൂരജ്.. എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ മാറട്ടെ
@iloveyoubaby1437
@iloveyoubaby1437 2 жыл бұрын
Sanju techy യുടെ കാർ വിഷയത്തിൽ ഇയാൾ എടുത്ത നിലപാട് കണ്ടതിന് ശേഷം പുള്ളിക്കാരന്റെ പഴയ വീഡിയോ ആയ ഈ വീഡിയോ കണ്ട ഞാൻ : ഇങ്ങേർടെ നട്ട് ലൂസായോ 😂😂😂
@absterone781
@absterone781 2 жыл бұрын
Njnum 🤣🤝🙌
@akshaycg4539
@akshaycg4539 2 жыл бұрын
Multiple father disorder aan bro 😂😂
@kunjumol-dj3bg
@kunjumol-dj3bg 2 жыл бұрын
രാവിലെ തന്നെ സങ്കടമാണല്ലോ പാവം കരഞ്ഞപ്പോൾ ചങ്ക് തകർന്നുപോയി 😔😔
@user-eb6th2mh7t
@user-eb6th2mh7t 2 жыл бұрын
പുതിയ വണ്ടി കൊടുക്കണം ആ പാവത്തിന്. വേറെ ഒന്നും വേണ്ട 😪
@ALEENA-c8x
@ALEENA-c8x 2 жыл бұрын
Sanju techy യുടെ reaction video കണ്ടതിനു ശേഷം വന്നവർ ഉണ്ടോ 😂😂 Unsubscribed🙂
@shiyask2979
@shiyask2979 2 жыл бұрын
Und😂
@dreamofsuccess3174
@dreamofsuccess3174 2 жыл бұрын
True tv keep going.. പാവങ്ങളുടെ രക്ഷയ്ക്കും ആൾകാർ ഉണ്ട്..
@dgmotionarts9140
@dgmotionarts9140 2 жыл бұрын
ഉറപ്പായും ചേട്ടായിക്ക് നീതി കിട്ടും... ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും...
@sudhizzcorner6322
@sudhizzcorner6322 2 жыл бұрын
Message loode paranjadhu kondu aayilla,,neril poyi parayaan dairyamundo
@AK-eo5gg
@AK-eo5gg 2 жыл бұрын
@@sudhizzcorner6322 ninak adh undenkil ivde post cheyadhe avide pooy para. 🙂
@streamplaza2493
@streamplaza2493 2 жыл бұрын
പ്രേശ്നങ്ങൾ മാറിയങ്കിൽ അവര് പരിഹാരം ചെയ്തു എങ്കിൽ. അതുകൂടി വീഡിയോ ഇടണം..
@sls1806
@sls1806 2 жыл бұрын
ഏതേലും നിയമവിദഗ്‌ദർ strong ആയി തന്നെ ഈ സുഹൃത്തിനെ സഹായിക്കു... അദ്ദേഹത്തിനെ ആത്മഹത്യയ്ക്ക് വിട്ടു കൊടുക്കരുത്
@anjali5233
@anjali5233 2 жыл бұрын
🥺🥺🥺🥺
@anjali5233
@anjali5233 2 жыл бұрын
Paavam
@mohammadshihab738
@mohammadshihab738 2 жыл бұрын
സഹോദരാ എന്തുവന്നാലും മരണം ഒരു പരിഹാരമല്ല
@muhammedanasp4576
@muhammedanasp4576 2 жыл бұрын
ഇതിന്റെ പിറകിൽ കളിക്കുന്നവരാക്കാണ് ഈ അവസ്ഥ വന്നിരുന്നെങ്കിൽ ഒന്ന് അവർ ചിന്തിക്കണം. പടച്ചവൻ അവർക്ക് മറുപടി കൊടുക്കട്ടെ ഈ പാവം ചെറുപ്രായകാരനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിന്
@sgcutz3648
@sgcutz3648 2 жыл бұрын
ബ്രോയുടെ അവസ്ഥ വളരെ കഷ്ട്ടം ആണ് 😢😢😢 plizz എല്ലാരും ഒരുമിച്ച് നിന്ന് ബ്രോയേ സഹായിക്കാം
@stephinstephen7805
@stephinstephen7805 2 жыл бұрын
ആ ചേട്ടന് വേണ്ട നിതി നടത്തി കൊടുക്ക് ടാറ്റാ എന്ന കമ്പനിയുടെ വില കളയല്ലേ. കസ്റ്റമർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ പഠിക്ക് പണം തന്നെ അല്ലെ ആ ചേട്ടൻ തന്ന് വണ്ടി വാങ്ങിയത്.....🙏🥺
@missoin
@missoin 2 жыл бұрын
Tata കമ്പനി ഒക്കെ കൊള്ളാം പക്ഷേ സർവീസ് വളരെ മോശം ആണ് ഒരു ഉത്തരവാദിത്വവും ഇല്ല ലക്ഷങ്ങൾ മുടക്കിവാഹനം വാങ്ങുന്നവർക്കേ ബുദ്ധിമുട്ട് അറിയൂ 6വീൽ എടുത്തു പെട്ടതായിരുന്നു വെറുത്തു പോയി വണ്ടി അവരുടെ ഷോറൂമിൽ കൊണ്ടിട്ടു കത്തിച്ചാലോ എന്ന് വരേ ആലോചിച്ചതായിരുന്നു ഇവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല കിട്ടുന്ന കാശിനു വണ്ടി വിൽക്കുക അല്ലാതെ ഇവരുടെ ഭാഗത്തു നിന്നും ഒരു സഹകരണവും പ്രതീക്ഷിക്കേണ്ട ഇവരോട് നിയമത്തിന്റെ വഴി നോക്കിയാലും കാര്യമുണ്ടാവും എന്ന് തോന്നുന്നില്ല കോടികൾ ഇറക്കിയാൽ ഏത് നിയമവും മാറി മറിഞ്ഞു വരാൻ കഴിവുള്ള നിയമം ആണ് ഉള്ളത്
@Sarath_24
@Sarath_24 2 жыл бұрын
ഈ ചേട്ടനെ ആരെങ്കിലും ഒന്ന് സഹായിക്കാൻ സമ്മനസ് കാണിക്കണേ. എനിക്ക് ഏത് പറയാനേ പറ്റു ഞാൻ തന്നെ ഒരു വാടക വീട്ടിലാണ് തമാസിക്കണത് 😢😢😢😢😢
@ACP212
@ACP212 2 жыл бұрын
Consumer Act പ്രകാരം case കൊടുക്കണം ...case നടത്താൻ നിങ്ങൾക്ക് ചിലവാകുന്ന ക്യാഷ് വരെ കോടതി അവരുടെ അടുത്തു നിന്നു കോടതി വാങ്ങി തരും .....!
@reneeshraveendra7182
@reneeshraveendra7182 2 жыл бұрын
😔😔😔😔 പാവം.. കഷ്ടം തോനുന്നു.. എത്ര വിഷമിച്ചിട്ടു വേണം കരയാൻ
@reneeshraveendra7182
@reneeshraveendra7182 2 жыл бұрын
@Kra Ken വിഷമിക്കാതെ കരയാൻ പറ്റില്ലാലോ അതല്ലേ വിഷമിച്ചിട്ടു കരഞ്ഞു എന്ന് പറഞ്ഞത്
@iamthespell
@iamthespell 2 жыл бұрын
@Kra Ken 😂
@ren2212
@ren2212 2 жыл бұрын
😇
@prabhavathik4915
@prabhavathik4915 2 жыл бұрын
ഈ വണ്ടി കൊടുത്തു പറ്റിച്ച് ആ ചെറുപ്പക്കാരനെ ആത്മഹത്യകൾ വഴിയിൽ എത്തിച്ച ആ കമ്പനിക്ക് എതിരായി ശക്തമായ നടപടി എടുക്കണം
@madhusreeragam4928
@madhusreeragam4928 2 жыл бұрын
എന്റെ പൊന്നു സഹോദരാ ആത്മഹത്യ ചെയ്യരുതേ നിങ്ങളുടെ കുടുംബത്തെ ഓർത്തെങ്കിലും
@tastyediblesbyvg3094
@tastyediblesbyvg3094 2 жыл бұрын
Tata ഹിറ്റാചിയ്ക് ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം 🙂🙂 പാവം പയ്യൻ, എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ മാറിയാൽ മതിയാരുന്നു 🙏🏻
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഈ കമ്പനിയുടെ ഈ വണ്ടി താങ്കൾ ഉൾപ്പെടെ വാങ്ങുമോ ടാറ്റയുടെ എല്ലാ വാഹനങ്ങളും വിശ്വസിച്ചു വാങ്ങാൻ പറ്റില്ല, ലോറി -എന്റെ അനുഭവം
@eldhojoseph226
@eldhojoseph226 2 жыл бұрын
Tata theernn allel thanne main doom madagatha vadi moshamanu cubota hundayi bobcat ethokkeye eppo kollavunnathollu
@samjacobmightythunde
@samjacobmightythunde 2 жыл бұрын
Sanju techy പറയുമ്പോ ഓഹോ ....പാലാക്കാരൻ ചെയ്യുമ്പോ ആഹാ 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sree4690
@sree4690 2 жыл бұрын
ടാറ്റ ഇക്കാര്യം വളരെ ശ്രദ്ധിക്കണം. ഇന്ന് ധാരാളം ടാറ്റ വാഹനങ്ങൾ ഇറങ്ങുന്നു. എടുക്കുന്ന മിക്ക പേർക്കും ടാറ്റായുടെ ഉത്തരവാദിത്വം ഇല്ലാത്ത സർവീസ് നെ പറ്റി പരാതി ആണ്. ഇങ്ങനെ പോയാൽ ടാറ്റ കുറച്ചു കഴിയുമ്പോൾ പൂട്ടി കെട്ടി പോകും. ഈ പാവങ്ങളുടെ കണ്ണുനീര് മതി ടാറ്റയും രത്തനും ഒക്കെ ഇങ്ങു മൂട്ടിൽ വരാൻ.
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഇത് സർവീസ് സെന്റർ ഇന്റെ പ്രശ്നമല്ല വണ്ടി കംപ്ലൈന്റ് ഇത്രയധികം വരുന്നത് ക്വാളിറ്റി ചെക്ക് കറക്റ്റ് ഇല്ലാത്തതുകൊണ്ടാണ്, തോന്നിയപോലെ വണ്ടികൾ ഇറക്കുകയാണ് വാങ്ങുന്നവന്റെ കാശ് പോകും എന്നല്ലാതെ ഒരു ഗുണവുമില്ല ഇന്ത്യൻ കമ്പനി രാജ്യസ്നേഹം എന്നൊക്കെ പറഞ്ഞു മാർക്കറ്റ് ചെയ്യുന്ന നേരം കുറച്ചു കോളിറ്റി വണ്ടി ഇറക്കി കൂടെ ഇതേ പ്രശ്നങ്ങൾ ഇവരുടെ കാറിനും ലോറിക്കും ഒക്കെ വരുന്നുണ്ട് മുതലാളി കാര്യമായി ഒന്നും ശ്രദ്ധിക്കാതെ ബ്രാൻഡ് ആണ് ടാറ്റാ കുറേപേർ വെറുതെ സർവീസ് സെന്റർ നെ മാത്രം കുറ്റം പറയും
@FirozThurakkal
@FirozThurakkal 2 жыл бұрын
പാവം പയ്യൻ. ദുർബുദ്ധി ഒന്നും തോന്നിപ്പിക്കല്ലേ 🙏🙏🙏
@swaragdivakaran3324
@swaragdivakaran3324 2 жыл бұрын
രത്തൻ ടാറ്റ സാറിന്റെ ശ്രദ്ധയിൽ പെടുത്തുക. 🥺
@takku2160
@takku2160 2 жыл бұрын
😳എന്റെ ദേവമേ.... 32 ലക്ഷം രൂപയുടെ വണ്ടി തന്നെയാണോ ആ കിടക്കുന്നത്⁉️ ആ വണ്ടി വാങ്ങിയപ്പോൾ ഇത്രയും Complaintഓ☹️
@kathusssvlog6655
@kathusssvlog6655 2 жыл бұрын
മൂവാറ്റുപുഴയിൽനിന്ന് ആരും വണ്ടി എടുക്കല്ലേ.. മൊത്തം പെയിന്റിംഗ് ആണ്.
@ajithbiju539
@ajithbiju539 2 жыл бұрын
Eth vandi
@binuashok1295
@binuashok1295 2 жыл бұрын
🤔
@motogram6279
@motogram6279 2 жыл бұрын
Muvattupuzhayil mathramalla lokath ellaadathum paint adikum
@ajithbiju539
@ajithbiju539 2 жыл бұрын
@@motogram6279 😂
@rishinpk9143
@rishinpk9143 2 жыл бұрын
പഴയ വണ്ടി paint അടിച്ചു പുതുക്കി വിൽക്കുന്ന വിദ്യ
@Ammthhhhh
@Ammthhhhh 2 жыл бұрын
Air manushayan🚀
@anandhan2649
@anandhan2649 2 жыл бұрын
PSN കാരുടെ നിരുത്തരവാദിത്തപരമായ ഇടപെടലിൽ ഒരു ജീവിതം... അന്തി ചർച്ച ക്കു വിഷയം മാത്രം
@SM-fs3xu
@SM-fs3xu 2 жыл бұрын
സമൂഹത്തിനു മുന്നിൽ ഇങ്ങനെ കരയണം എങ്കിൽ ആ മനുഷ്യന്റെ നെഞ്ചു എത്ര മാത്രം നീറുന്നുണ്ടാവും
@nelsonponnumani2641
@nelsonponnumani2641 2 ай бұрын
പൊന്നു മോനെ കരയല്ലേ കൃപാസനം മാതാവിന്റെ അടുത്ത് പോ മാതാവ് സഹായിക്കും മോൻ രക്ഷപെടും 🙏
@adithleo9277
@adithleo9277 2 жыл бұрын
പാവം ചേട്ടൻ എന്തൊരു അവസ്ഥ ആണ് 😰😰😰😰😰
@muhammedsahalma4682
@muhammedsahalma4682 2 жыл бұрын
എത്ര പെട്ടന്ന് ഈ പാവത്തിനെ എല്ലാരും കൂടി സഹായിക്കണം 😟
@hari6696
@hari6696 2 жыл бұрын
Da നിനക്ക് എത്ര ഡാഡി ഒണ്ട് 😂😂😂😂😂😂😂😏 വല്ല ചെരയ്ക്കാനും പോടാ 😂😏😏😏😏😏
@MonsterGaming-gt6jz
@MonsterGaming-gt6jz 2 жыл бұрын
😂😂😂😂😂
@MonsterGaming-gt6jz
@MonsterGaming-gt6jz 2 жыл бұрын
Daddy 😂😂😂😂
@sumeshg3110
@sumeshg3110 2 жыл бұрын
എടാനാറികളെ ഈ ചെറുപ്പക്കാരന്റെ കണ്ണീരിനു നീ എല്ലാം സമാധാനം പറയും 😔
@athulathulkm6521
@athulathulkm6521 2 жыл бұрын
പുതിയ വണ്ടി തരാൻ പറ അല്ലെങ്കിൽ കമ്പനി അടച്പുട്ടിക്കി 😡
@rahulkrishna5303
@rahulkrishna5303 2 жыл бұрын
പുതിയ വണ്ടി എന്തിനു കൊടുത്ത ക്യാഷ് തിരിച്ചു കൊടുക്കട്ട്.. ആ ക്യാഷ് കൊണ്ട് വേറെ എന്തേലും ബിസിനസ്‌ ചെയ്യട്ടു
@Walkwithaanam
@Walkwithaanam 2 жыл бұрын
ഇവിടെ കിടന്നു കൊണ കൊണ അടിച്ചവൻ ആണ് ഇന്നലെ ncs ന്റെ ചന്ദി കഴുകി വെള്ളം കുടിച്ചത് നാണമില്ലല്ലോ
@junaidjunaid4689
@junaidjunaid4689 2 жыл бұрын
മനുഷ്യനെ മനുഷ്യനായി കാണണം അത് പറ്റാത്തവരാണ് ഈ ഡിസ്‌ലൈക്ക് അടിച്ചവർ,,
@renoyghosh
@renoyghosh 2 жыл бұрын
Dealers won’t help you , Immediate register a complaint with TATA and also post a video on Twitter tagging all top executives of TATA MOTORS including Ratan Tata. You will get justice.
@godislove7519
@godislove7519 2 жыл бұрын
help him.
@kpchandrasekharamenon4914
@kpchandrasekharamenon4914 2 жыл бұрын
TATA must Help.
@ratheesh4you
@ratheesh4you 2 жыл бұрын
This is right decision…. Please post complaints in #tata on twitter
@itsmejk912
@itsmejk912 2 жыл бұрын
ഇതുപോലെ സഞ്ജുവിനെ ഒന്നു കണ്ടിരുന്നു എങ്കിൽ എയറിൽ കേറില്ലായിരുന്നു..
@thanusnandus7317
@thanusnandus7317 2 жыл бұрын
എങ്ങനെയെങ്കിലും കുടുംബം പോറ്റാൻ വേണ്ടിയാണ് ലോണും കാര്യങ്ങളും എടുത്ത് ഇങ്ങനെയുള്ള വണ്ടി വാങ്ങുന്നത്. അതിന്റെ വിഷമം എനിക്കറിയാം. എന്റെ ഭർത്താവും ഒരു ഡ്രൈവറാണ്. എന്തായാലും ആ ചെറുപ്പക്കാരന്റെ അവസ്ഥ ദയനീയമാണ്.
@raheesizza359
@raheesizza359 2 жыл бұрын
കാണാൻ വയ്യ ആ കണ്ണുനീർ 😢😢😢
@al-abatrolls3064
@al-abatrolls3064 2 жыл бұрын
Psn showroomne patty ingane video ittitt nscinte mood thangiyille ningal kasttam thanne👏👏
@Faisalmhdali
@Faisalmhdali 2 жыл бұрын
Bro ... ചങ്ക് തകർന്ന് ആണ് ഈ വീഡിയോ കണ്ട് തീർത്തത്... 😭😭😭
@ENITech
@ENITech 2 жыл бұрын
ഒന്നാമതേ ഇന്ധന വിലവർദ്ധനവ് കാരണം പല മേഖലകളും പ്രതിസന്ധിയിലാണ് ഇതിനിടയ്ക്ക് ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ മനുഷ്യൻ എങ്ങനെ ജീവിക്കും.
Finally , New Tata hitachi excavator 😍
30:25
Arun Smoki
Рет қаралды 411 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 242 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН