കമ്പനിയില്‍ മകള്‍ക്ക് കൂട്ടായോ മുഖ്യമന്ത്രി; ആര് അന്വേഷിക്കണം? | Counter Point

  Рет қаралды 209,843

Manorama News

Manorama News

Күн бұрын

Пікірлер: 427
@unbiased2023
@unbiased2023 Жыл бұрын
അരുൺ തികഞ്ഞ അടിമ എന്ന് തെളിയിച്ചു.
@JC-vl4gt
@JC-vl4gt Жыл бұрын
😄😄😄😄പണ്ട് കുടിച്ച അമ്മിഞ്ഞ പാല് വരെ അരുണിനെ കൊണ്ട് കൊണ്ട് പുറത്തു കൊണ്ടിരിപ്പിച്ച ഷാനി 👍👍👍 ഷാനിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️
@namithahappy5052
@namithahappy5052 Жыл бұрын
മാസപ്പടിക്കും tax അടച്ചോ.. സത്യസന്ധത 👍👍
@rasheed1927
@rasheed1927 Жыл бұрын
സേവനം ,word excell , power point
@abrahambabybaby1518
@abrahambabybaby1518 11 ай бұрын
' നാടിൻ്റെ നന്മയാണ് ഉദ്ദേശമെങ്കിൽ 'രാഷ്ട്രീയ അടിമത്വം ഉപേക്ഷിച്ച് ''20-20 - യെ ഭരണമേൽപ്പിക്കു. ഉദ: കിഴക്ക ബലം''
@riyasn8902
@riyasn8902 Жыл бұрын
അരുൺ കുമാർ താങ്കൾ എന്തിനാണ്‌ പൊതുസമൂഹത്തിനെ, ജനങ്ങളെ കൂട്ടുപിടിക്കുന്നത്. 🤦ഞങ്ങൾ പൊതുജനത്തിന് നല്ല ബോധ്യമുണ്ട് നിങ്ങളുടെ ന്യായീകരണം 🤷‍♂️🤷‍♂️🤷‍♂️
@devumanacaud4860
@devumanacaud4860 Жыл бұрын
Àruninu ഒരു സോഡാ... എടുക്കട്ടേ
@josetvarghese3244
@josetvarghese3244 Жыл бұрын
അരുണൊക്കെ ഭാവിയിൽ നമ്മളെയൊക്കെ. ഭരീക്കുന്ന സർക്കാരിൻറ ഭാഗമാകുന്ന അവസഥ ഓർക്കുമ്പോ ..,പേടിയാകുന്നു
@babusahadevan1277
@babusahadevan1277 Жыл бұрын
ആകെ ഇപ്പോൾ നടക്കുന്ന ചർച്ച കൊണ്ട് ഉപകാരം കുറച്ച് ഇൻഡ്യൻ നിയമ വശങ്ങൾ മനസിലാക്കാൻ പറ്റുoസധാരണ കാർക്ക് അത്രമാത്രം
@prithvi969
@prithvi969 Жыл бұрын
എല്ലാം സൂര്യന്റെ മായാജാലം, ലെ അപ്പം കോവിന്ദൻ :-കരിഞ്ഞുപോകും 😂
@hasoon2
@hasoon2 Жыл бұрын
പൊന്ന് ബാലൻ മാഷേ.. ഒരു പരനാറിക്കു വേണ്ടി നിങ്ങൾ എന്തിനാ ഇങ്ങനെ ഇളിഭ്യനാകുന്നെ..
@Rajansreeja-fy7uz
@Rajansreeja-fy7uz 11 ай бұрын
വാലന്റ നായികരണം
@sanju3060
@sanju3060 Жыл бұрын
അരുണിന്റെ പണ്ടത്തെ ഉഷാർ ഇല്ലല്ലോ
@cbnaircbnair9050
@cbnaircbnair9050 Жыл бұрын
Pinu adima is much worried in this debate
@adarshjanan6796
@adarshjanan6796 Жыл бұрын
ന്യായീകരിക്കാൻ മാത്രം രേഖകൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അരുൺകുമാർ മറുപടി പറയാതെ കിടന്നു ഉരുണ്ടു കളിക്കുകയാണ് ...ആളുകൾക്ക് ഒരു തെറ്റി ധാരണയും ഇല്ല ...ശരിയായ ധാരണ മാത്രമേ ഉള്ളു
@G19992
@G19992 Жыл бұрын
ഷാനി ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ഒരു പയ്യനല്ലേ. അരുണിന്റെ പ്രഷർ ഒന്ന് ചെക്ക് ചൈയ്യണേ.
@shaldysundaresan7467
@shaldysundaresan7467 Жыл бұрын
അരുൺകുമാറിന് ഇതിനേക്കാൾ മുണ്ടില്ലാതെ നടക്കുന്നതാണ് നല്ലത്. ഷഫീർ പറഞ്ഞതിൽ ഒരു കാര്യം ഒഴികെ ബാക്കി ശെരിയാണ് സിപിഎം ബിജെപി ബന്ധം. അത് ചുമ്മാ വായിട്ട് അലക്കുന്നത്. ഈ കേസിൽ വിധി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം പക്ഷെ ഇതിൽ 2 പാർട്ടിക്കാരും ഉണ്ടാകും.
@AjasK-h5w
@AjasK-h5w Жыл бұрын
ഈ അരുണിന്റെ അടുത്ത് ഒരു കേസ് വാദിക്കാൻ കൊടുത്താൽ വധ ശിക്ഷ തന്നെ കോടതി വിധിക്കുമ്മല്ലോ
@sreegouriraju1248
@sreegouriraju1248 Жыл бұрын
അരുണേ നിന്റെ തൊലിക്കട്ടി കണ്ടാമൃഗം തോറ്റുപോകും സമ്മതിച്ചു....
@abdulsalamsm9032
@abdulsalamsm9032 Жыл бұрын
സത്യം പറഞ്ഞിട്ട് ശീലമില്ലല്ലോ
@kolothumthodinihmathulla2666
@kolothumthodinihmathulla2666 Жыл бұрын
ഇടതുപക്ഷത്തോടുള്ള അബേദ്യവമായ ബന്ധം കൊണ്ട് ഇന്നലെ വരേ വലത് ഭാഗത്ത് വെച്ചിരുന്ന ഹാൻസ് ഇടതുഭാഗത്തേക്ക് മാറ്റിയ അരുൺകുമാറിന് നൂറു ചുവപ്പൻ തൈക്കണ്ടിയിൽ കൂളിമാട് അഭിവാദ്യങ്ങൾ 😮
@Kookan22
@Kookan22 Жыл бұрын
അരുൺ എന്തൊക്കെ ചോദിച്ചാലും പാറപ്പള്ളി പോയെന്നേ പറയാവൂ…ഇതുപോലൊരു തക്കാളി മോറാൻ
@baburajanc6307
@baburajanc6307 Жыл бұрын
ഇനിയും ഈ പാവം ബാലൻ ന്യായികരണവുമായി ഇറങ്ങരുത് 1
@baburajanc6307
@baburajanc6307 Жыл бұрын
ഉത്തരംപഷ്ട് ! ഇറങ്ങി പോടോ ? ഇ
@UnnikrishnanPanicker-n2x
@UnnikrishnanPanicker-n2x Жыл бұрын
പിണനാറിയിസം തുലയട്ടെ.
@bijoypillai8696
@bijoypillai8696 Жыл бұрын
EXALOGIC സൂപ്പർ .. വെറും ഒരേയൊരു ജോലിക്കാരിയെ വച്ച് 4 വർഷം കൊണ്ട് 40 കോടി രൂപയുടെ ബിസിനസ്സ്..
@Ramakrishnankapil
@Ramakrishnankapil Жыл бұрын
ഷാനി തെളിവുണ്ടോ, തെളിവുണ്ടോ, രേഖയുണ്ടോ എന്ന് ചോദിച്ച് അര മണിക്കൂർ കളഞ്ഞു... 🥵🥵🥵
@bad2634
@bad2634 17 күн бұрын
🎉
@mohandaskanangatte7283
@mohandaskanangatte7283 Жыл бұрын
അരുണെ കരിമണൽ നിച്ചും ഞാനുമുൾപ്പെടെ നമ്മുടെ സ്വത്താണ് അത് 1000 രൂപ മൂല്യമുണ്ടെങ്കി അത് നമ്മൾക്ക് എല്ലാവർക്കുമുള്ളതാന്ന് അല്ലാതെ പിണറായിക്കും മകൾക്കും മറ്റുള്ളവർക്കും വെട്ടി മിണുങ്ങാനുള്ളതല്ല അത് നമ്മുടെ പൊതുസ്വത്താണ് എന്ന് താങ്കൾ ഓർക്കുക. അല്ലാതെ ചണ്ടിത്തരത്തിന് കൂട്ടുനിലകുന്ന തരത്തിലുള്ള അഴിമതിക്ക് താങ്കൾ കൂട്ടുനില്കാൻ പാടുണ്ടോ സഖാവായ താങ്കൾ ഞങ്ങൾക്ക് ഒരു ഉത്തരം തരുമോ? നിങ്ങൾ ചാനലിൽ കിടന്നു വിയർക്കന്നു പിന്നറായി നീന്തി കുളിച്ചു കിടക്കുന്നു. ഹായ് ബലേ ബേഷ് സഖാവെ ഉളുപ്പു നിങ്ങൾക്കും ഇല്ലാതാകുന്നു എന്നു നിങ്ങൾ ചിന്തിക്കു
@jacoblucy430
@jacoblucy430 Жыл бұрын
കരാർ കരാർ എന്ന് പറഞ്ഞു കിടന്ന് ഉരുളല്ലേടാ മരവാഴെ എന്ത് സേവനം എന്ന് പറയെടോ അല്ലേൽ എണീറ്റ് പോ കേൾക്കുന്നവർക്ക് ചൊറിഞ്ഞു കയറുന്നുണ്ട്
@IqbalBaharalmuhit
@IqbalBaharalmuhit Жыл бұрын
ശരിക്കും ചൊറിഞ്ഞ് വരുന്നു 😅
@vedaraj7985
@vedaraj7985 11 ай бұрын
ചക്ക എന്ന് പറഞ്ഞാൽ അരുൺകുമാർ ചുക്ക് എന്ന് പറയും .
@damodarandarmam5378
@damodarandarmam5378 11 ай бұрын
E
@abdulsalamsm9032
@abdulsalamsm9032 Жыл бұрын
ചർച്ചക്ക് കുഴൽനാടനെ വിളിച്ചുകൂടെ
@rahula1029
@rahula1029 Жыл бұрын
അരുൺ കുമാറിന്റെ ഒക്കെ അവസ്ഥ പരിതാപകരം. ഒരു കുടുംബത്തിന് വേണ്ടി ആത്മാഭിമാനം വരെ പണയം വയ്ക്കേണ്ട അവസ്ഥ.
@sunilkamalakshan5464
@sunilkamalakshan5464 Жыл бұрын
പിണറായുടെ രാജി വാര്‍ത്തയുഠ മക്കളുടെ Accommodation പൂജപ്പുരയിലേക് മാറിയ വാര്‍ത്തയുഠ കാണാൻ കാത്തിരിക്കുന്നു..😂😂😂
@mktvm3839
@mktvm3839 Жыл бұрын
Vijayan modiyude kaalu pidikkum..ellam settle aakum..vijayan modiyude adima aanu 😂😂😂
@thomasalexander8652
@thomasalexander8652 Жыл бұрын
പിണറായിയുടെ പ്രധാന സപ്പോർട്ട് മോദിജി ആണ്. കേരളത്തിന്റെ ഈ അവസ്ഥക്ക് കാരണം ബിജെപി തന്നെ. ബിജെപിയും കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റുകാരും തമ്മിൽ എപ്പോഴും ഒരു ഡീൽ ഉണ്ട്. മനുഷ്യരെ പൊട്ടൻ കളിപ്പിക്കുകയാണ് ഇവർ.
@vijayakumarbaburaj5224
@vijayakumarbaburaj5224 Жыл бұрын
ഡാനീ ഈ പൊട്ടന് സേവനം എന്ന് പറഞ്ഞാൽ മനസ്സിലാകില്ല കാരണം ശസരിതയും സ്വപ്നയും ഇല്ലാത്തതു kondanu
@georgevarghesegeorgevarghe6539
@georgevarghesegeorgevarghe6539 Жыл бұрын
Very good Mr suresh
@mohananav4173
@mohananav4173 Жыл бұрын
ഈ കമ്പനി CPM ആണോ നടത്തുന്നത് 😂😂😂
@thomasthekkekara
@thomasthekkekara Жыл бұрын
ബാലേട്ടാ, ബാലേട്ടാ തള്ളു തള്ളു തള്ളു തള്ളു തന്നാസു വണ്ടി, തള്ളു തള്ളു തള്ളു തള്ളു തല്ലിപ്പൊളി വണ്ടി. വീണ എന്നു ചോദിച്ചാൽ സിപിഎം ചേട്ടന്മാർ മൃദംഗം എന്നു മറുപടി പറയും.
@woodpeckerart65
@woodpeckerart65 Жыл бұрын
ഉപ്പു തിന്നവർ ഇളിഭ്യനായി കൈകൂപ്പി നിൽക്കേണ്ടിവരും. ജനം കാണുന്നുണ്ട്. 🤭
@jacobvarghese4531
@jacobvarghese4531 Жыл бұрын
ഇങ്ങനെ ഒരുത്തനെ ഇരുത്തി കൊല്ലരുത്!!!!??
@tomykabraham1007
@tomykabraham1007 Жыл бұрын
രെഖ ഉണ്ടെങ്കില് ROC യെ കാനിചല് പ്രെസ്നം theernnille😂😂😂
@jacobvarghese4531
@jacobvarghese4531 Жыл бұрын
ഈ മഹാൻ ആണ് ഇടനില നിൽക്കുന്നത് എന്ന് വാർത്ത!?
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
സേവനം എന്ന് ചോദിച്ചാൽ ഉണ്ട
@maryjuliet5237
@maryjuliet5237 Жыл бұрын
പാർട്ടിയിലെ പിഞ്ചുകുഞ്ഞ്🥳
@ilovemyindia5648
@ilovemyindia5648 Жыл бұрын
ഈ മൂന്നു പാർട്ടികാരും കൂടി ഒത്തുചേർന്ന് നാട് മുഴുവൻ കൊള്ളയടിച്ചിട്ട് പരസ്പരം കുറ്റം പറഞ്ഞു ജനങ്ങളെ പൊട്ടന്മാർ ആക്കാൻ ശ്രമിക്കുകയാണ് 🤨
@G19992
@G19992 Жыл бұрын
അരുൺകുമാർ ജീവിച്ചുപോട്ടെ ഷാനി. ഇങ്ങിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കല്ലേ.
@rafeekkv360
@rafeekkv360 Жыл бұрын
Brm ഷഫീർ 🔥🔥🔥👏👏👏
@Creative76999
@Creative76999 Жыл бұрын
ഇതിലും നല്ല മെഴുക് സ്വപ്നങ്ങളിൽ മാത്രം....
@vighneshm8546
@vighneshm8546 Жыл бұрын
Arun kumarinde oke oru jeevidham kashtam thanne😂
@diljo77
@diljo77 Жыл бұрын
ആ രേഖ എന്റെ കൈയിലുണ്ട് അതാണ് ഈ രേഖ
@chadrabhanu6226
@chadrabhanu6226 Жыл бұрын
അന്വേഷിക്കട്ടെ എന്തിനാണ് വെപ്രാളപ്പെടുന്നത്
@mohandaskanangatte7283
@mohandaskanangatte7283 Жыл бұрын
അരുൺ കുമാറെ ചോദ്യത്തിനു ഉത്തരം പറയു
@Kaafir916
@Kaafir916 Жыл бұрын
ഒരു ഉടായിപ്പ് കമ്പനിക്ക് വേണ്ടി വെള്ളംകുടിക്കുന്ന പാവം അരുൺകുമാർ
@Existence-of-Gods
@Existence-of-Gods Жыл бұрын
ആ രേഖ എന്റെ കയ്യിലുണ്ട് 🤚ഇതാണ രേഖ 😂😂😂
@RajeevCk-z6w
@RajeevCk-z6w Жыл бұрын
തട്ടിപ്പ് എല്ലാം പിടിക്കപെട്ടപ്പോൾ കമ്പനി പൂട്ടി രെക്ഷപെടാൻ ശ്രമിച്ച് മുഖ്യന്റ മകൾ
@MusthafaV-bl7ph
@MusthafaV-bl7ph Жыл бұрын
അരുണേ പുറത്തു പറയാൻ പറ്റാത്ത സേവനം എന്ന് പറയുമ്പോൾ പൊതു സമൂഹം സംശയിക്കാൻ ചാൻസ് ഉണ്ട് എന്തോ അവിഹിത പരി പാടി യാണോ 😂😂😂😂😂😂😂😂😂
@kuruvilla4011
@kuruvilla4011 Жыл бұрын
Maniyude bhasha upayogikkoo
@MrJbmathew
@MrJbmathew Жыл бұрын
Metro inauguration time PM and CM ഏങ്ങനെ ആണ് ഫേസ് ചെയ്തത് എന്ന് ഞാൻ ഓർക്കുന്നു.
@mohanasundaramsundaram4738
@mohanasundaramsundaram4738 Жыл бұрын
രണ്ട് കമ്പനികൾ തമ്മിൽ ഉള്ള അഗ്രിമെന്റ വഴി വാങ്ങിയ പണം എന്നല്ലെ പറയാൻ പോകുന്നത്
@pbalagopal7169
@pbalagopal7169 Жыл бұрын
😄
@user-dt9qc8pc8t
@user-dt9qc8pc8t Жыл бұрын
അരുൺകുമാർ ബബബബബബബബബ
@shajitd9005
@shajitd9005 11 ай бұрын
എന്റെ അരുണേ മോൾക്കുവേണ്ടി ഈ തൊണ്ട തുറക്കുന്നതിനു മാമൻ പ്രതിഫലം തന്നല്ലോ. ഇനി MP ആയി പോകാം. Be Happy
@SK-jd2hm
@SK-jd2hm Жыл бұрын
സ൪, ശ്രീ. എസ്. സുരേഷ് അവതരിപ്പിച്ച കേസിലെ പ്റസക്ത കാര്യങ്ങൾ അനുസരിച്ച് കുററവാളികൾ ശിക്ഷിക്കപ്പെടാ൯ സാധ്യത കൂടുതലാണ് എങ്കിൽ ദൈവത്തിന്റെ മുപിലുള്ള സത്യം... കൃതൃമായി തെളിയിക്കപ്പെടട്ടെ. ശുഭാപ്തി വിശ്വാസത്തോടെ ഒരു സഹോദര൯ ജയ്ഹിന്ദ്🎉🎉
@jeromjacob6154
@jeromjacob6154 Жыл бұрын
സേവനo എന്ന് പറയുന്നത് ഉണ്ട ഉരുട്ടുന്നതല്ലല്ലോ 😅😅😅
@reghuprakash
@reghuprakash Жыл бұрын
"പ്രീതിപക്ഷ" നേതാവ് !! അത് പൊളിച്ചു !!
@baburajanc6307
@baburajanc6307 Жыл бұрын
ദയാവധത്തിനായി വീണ്ടും അരുൺ കുമാർ എത്തി ! സംസ്ഥാന സെക്രട്ടറി എന്തിനാണ് ഏതൊ ഒരു വീണയ്ക്ക് വേണ്ടി വാദിക്കുന്നത്?
@mathewmathewmathewpt3776
@mathewmathewmathewpt3776 Жыл бұрын
പുറത്തു പറയാൻ വയ്യാത്ത സേവനമാ
@muralimuralidharan2300
@muralimuralidharan2300 Жыл бұрын
കുറച്ചു കാലം കൂടി.. ഇങ്ങനെ കള്ളത്തരം പറഞ്ഞു നടക്കാം.. മറ്റേ വക്കീൽ ആയിരുന്നു.. എങ്കിൽ
@Accts-i8e
@Accts-i8e Жыл бұрын
കമ്മിക് മനസിലായില്ല ഇവിടെ മാത്രം ഒന്നും ചെയ്യാൻ സാധികാത്തത് എന്ത് കൊണ്ട്, ഉത്തരം ഇന്നത്തെ കൈകൂപ്പി ഉള്ള നിൽപ്.
@naseer9047
@naseer9047 Жыл бұрын
കേന്ദ്ര ഏജൻസികളുടെ അന്വേഷണം Cpm ഒരിക്കലും ഭയക്കില്ല.കാരണം പിണറായിയും മോഡിയും തമ്മിലുള്ള ബന്ധം അതാണ്.
@gopakumarmenon5648
@gopakumarmenon5648 Жыл бұрын
ജനങ്ങൾ മണ്ടന്മാരായ കാരണം ഒരു ചുക്കും സംഭവിച്ചില്ല... അത് മാത്രമല്ല ഈ കാര്യത്തിൽ ഒരു അന്തർധരാ നില നിൽക്കുന്നു എന്ന് സംസാരിക്കേണ്ട ഇരിക്കുന്നു.. ലാവലിനിലും.. ഇന്നലത്തെ പ്രധാനമന്ത്രിയുടെ കൈ പിടിച്ചതിൽ എല്ലാം ഒതുങ്ങി. രണ്ടു സീറ്റ്‌...
@minijacob8855
@minijacob8855 Жыл бұрын
ഷാനീ വെറുതെ എന്തിനാ സമയം കളയുന്നെ.അരുൺകുമാർ പറയില്ല.പറയുന്നതിൽ നിന്നും വ്യക്തമല്ലേ കേന്ദ്രവും ഇവരും തമ്മിലുള്ള കൂട്ടുകെട്ട്
@vedaraj7985
@vedaraj7985 11 ай бұрын
ഇവർക്ക് എന്ത് പറഞ്ഞാലും യാതൊരു ലജ്ജയും ഇല്ലാതെ ഈചർച്ചകളിൽ വന്ന് ഇരിക്കുന്നത് വലിയ അതിശയമാണെ
@rasheed1927
@rasheed1927 Жыл бұрын
അഡ്ജസ്റ്റ്മെന്റ് സി പി എം ++ബി ജെ പി =🙏
@peethambaranpeethu7513
@peethambaranpeethu7513 Жыл бұрын
ആദ്യം ഈ ചാനലുകാരോട് ഒരു അപേക്ഷയുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആൾക്കാരെ ചർച്ചക്ക് വിളിക്കുമ്പോൾ ആദ്യം അവരുടെ ഡോക്ടറേറ്റും അവരുടെ അഡ്വക്കേറ്റ് എന്ന പദവിയും ആദ്യം ശരിയാണോ എന്ന് പരിശോധിക്കണം ഇവരുടെ മണ്ടത്തരങ്ങൾ കേൾക്കുമ്പോൾ ഇവരെ നേരെ ചൊവ്വേ പഠിച്ചു നേടിയതാണെന്ന് തോന്നുന്നില്ല
@anil.k.s8697
@anil.k.s8697 Жыл бұрын
its going a lot
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 Жыл бұрын
പറഞ്ഞുകൊടുക്ക് അരുണേ.. Msoffice insysllatoon.. Tally and pgtree..😂😂😂😂
@SubhashChandrapria
@SubhashChandrapria Жыл бұрын
പിന്നെ എന്ത് അറിഞ്ഞുകൊണ്ടാ അരുൺകുമാർ സംസാരിക്കുന്നത്
@vedaraj7985
@vedaraj7985 11 ай бұрын
ഇല്ല ഒരു അനേഷണംഏശില്ല
@gilbertkj1210
@gilbertkj1210 Жыл бұрын
സേവനം നടത്താതെ മേടിക്കാതെ കാശിന് കരാർ എന്ന് മാത്രം പറഞ്ഞാൽ പോരെ എല്ലാം രഹസ്യം ആയിരിക്കണം ഇവർ സ്വയം ഭരണത്തിലെത്തിയവരല്ലെ പിന്നെ ജനത്തിനോട് എന്ത് പ്രതിബന്ധത
@haridasvamadevan2078
@haridasvamadevan2078 Жыл бұрын
ജട്ടി ഇടാത്ത ഉളുപ്പില്ലാത്തവന്മാരോട് തർക്കിക്കാൻ പോയാൽ നമ്മുടെ സമയവും കാരക്ടെറും പോയികിട്ടും.
@ummerfarook9154
@ummerfarook9154 Жыл бұрын
👍👍👍
@AdarshspillaiAdarshspillai
@AdarshspillaiAdarshspillai Жыл бұрын
12/1/എന്ന ഡേറ്റ് നിരോധിച്ചിരിക്കുന്നു
@manoharanmvoo4286
@manoharanmvoo4286 Жыл бұрын
നല്ല ചോദ്യമാണ് സുരേഷ് ചോദിച്ചത് .യച്ചൂരിയും രാഹുലും ഒന്നിച്ച് നിൽക്കാനേ സാധിക്കൂ
@johnoommen2413
@johnoommen2413 Жыл бұрын
Dasan Muhammad riyas and vijayan karakku company , sankaradi govindan , mamukkoya ks Anil kumar , thilakan k Anil kumar
@meeraringgireesh3108
@meeraringgireesh3108 Жыл бұрын
ഇതാണ് ഈ രേഖ
@shaldysundaresan7467
@shaldysundaresan7467 Жыл бұрын
അരുൺകുമാറിന് ഇതിനേക്കാൾ മുണ്ടില്ലാതെ നടക്കുന്നതാണ് നല്ലത്. ഷഫീർ പറഞ്ഞതിൽ ഒരു കാര്യം ഒഴികെ ബാക്കി ശെരിയാണ് സിപിഎം ബിജെപി ബന്ധം. അത് ചുമ്മാ വായിട്ട് അലക്കുന്നത്. ഈ കേസിൽ വിധി ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം പക്ഷെ ഇതിൽ 2 പാർട്ടിക്കാരും ഉണ്ടാകും.
@FacetoFaceMedia
@FacetoFaceMedia Жыл бұрын
ഇനി ആറുമാസം മൗനവൃതം 🙄
@anilakshay6895
@anilakshay6895 Жыл бұрын
പിന്നെ എന്തിനാ വാല ചാനൽ നിരങ്ങി ന്യായികരിക്കുന്നത്🎉🎉🎉🎉
@tomykabraham1007
@tomykabraham1007 Жыл бұрын
ROC എന്നതൊന്നും ഞംന കെട്ടിട്ടില്ല ഊരലുങ്കല് രെഖ വെണെല് കാട്ടാം 😂😂😂
@jeromjacob6154
@jeromjacob6154 Жыл бұрын
ഇവനൊക്കെ അടിമയല്ലെ😅
@ishakmannarkkad7816
@ishakmannarkkad7816 Жыл бұрын
Shfeer😂supper
@SijeeshSiju-vk8xd
@SijeeshSiju-vk8xd Жыл бұрын
Arun kaye katti parayu e rekha enne
@diarhili2828
@diarhili2828 Жыл бұрын
Arunite face onnu nokkiye answer kittum...
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Жыл бұрын
അടിമക്കമ്മികളും ഉടമക്കമ്മികളും ആനക്കും ആനപ്പിണ്ടത്തിനും വേണ്ടിവരെ ന്യായീകരിക്കണ്ടേ ഗതികേട്. 😂😂
@rafeekkv360
@rafeekkv360 Жыл бұрын
അതെ അതാണ് സേവനം 💩
@stephendcruzb3540
@stephendcruzb3540 Жыл бұрын
Nallaoola
@SubairmsMs
@SubairmsMs Жыл бұрын
BRM Shafer വളരെ കൃത്യമായിതന്നെ പറഞ്ഞൂ തൃ്കാക്കര സ്ഥാനാർത്ഥി അരുൺ കുമാറ് അന്തംവിട്ട കമ്മിയെ പോലെ ഇരിക്കുന്നു 😅😅
@suhailaman4873
@suhailaman4873 11 ай бұрын
ഒരു പാവം advocate ന്റെ അവസ്ഥ 🤭🤭🤭
@ishakmannarkkad7816
@ishakmannarkkad7816 Жыл бұрын
😅😅😅😅😅😅😅 last 3 minutes supper
@ShamsiyaShamsiya-j6v
@ShamsiyaShamsiya-j6v Жыл бұрын
ഇയാൾക്ക് 2 മിനിറ്റല്ല രണ്ടായിരം മിനിറ്റ് കൊടുത്താലും . എന്തു സംസാരികുന്നുവെന്ന് ഇയാൾക്കു പോലുമറിയില്ല കഷ്ടം
@SajuKDaniel72
@SajuKDaniel72 Жыл бұрын
CPM പാർട്ടിയേയും അതിന്റെ അനുഭാവികളും പ്രവർത്തകരും ആയ സകല ഹിന്ദുക്കളേയും ചേർത്ത് മൊത്തത്തിൽ BJPക്ക് വിറ്റ് ഇൻഡ്യയിൽ അവശേഷിക്കുന്ന ഒരു മൂട് കമ്മ്യൂണിസം കൂടി ഇല്ലാതാക്കാൻ CPMൽ തന്നെയുള്ള ആരൊക്കയോ ശ്രമിക്കുന്നു 😮
@chandranv8406
@chandranv8406 Жыл бұрын
BRM sir super questions! But k. S. Arun kumar umayee poyi?
@ashrafneyyathoor999
@ashrafneyyathoor999 Жыл бұрын
സെഫീർ കോല്ലണ്ട പേടിപ്പിച്ചു വിടൂ
@emibrahim919
@emibrahim919 Жыл бұрын
🙌Raga. Cpm
@rahulkunnath6691
@rahulkunnath6691 Жыл бұрын
അരുണിന് ഉത്തരം ഇല്ല ഒന്നിനും 😂
@ittoopkannath6747
@ittoopkannath6747 Жыл бұрын
അരുൺകുമാർ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ സത്യം എന്ന വാക്ക് മാത്രമാണ്. പിന്നേ അറിഞ്ഞുകൊണ്ടു ഷാനി സമയം കള യുകയാണ്.